Madhuvairie Sankara Sharma / VARAHA HORA / CHAPTER 01 / RASIBHEDA PRAKARANAM JK 24/ rasi/ rashi

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 23

  • @meerat.k9112
    @meerat.k9112 ปีที่แล้ว +2

    നമസ്കാരം തിരുമേനി. തിരുമേനി പറയുന്ന കാര്യങ്ങൾ ഓർത്തിരിക്കും.🙏

  • @shinunbshinunb2167
    @shinunbshinunb2167 ปีที่แล้ว +1

    🙏

  • @shilparani878
    @shilparani878 ปีที่แล้ว +3

    Sir, You are a born teacher.
    Thanks for this video.

  • @t.v.gopinair5276
    @t.v.gopinair5276 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു സ്വാമി. ഈശ്വര ഭക്തിയും ജോതിഷവും ദൈവത്തിന്റെ അനുഗ്രഹവും വളരെയധികം ശ്വാമികുൺഡ്.

  • @THEPLANTSHACK2522
    @THEPLANTSHACK2522 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +2

    നമ: സ്തെ തിരുമേനി
    നല്ല രസമായിരുന്നു ക്ലാസ്
    കേൾക്കുവാൻ അതോടൊപ്പം ഇന്ന്
    പഠിപ്പിച്ചത് ഒക്കെയും നന്നായിട്ട് മനസ്സിലാകു
    ക യു ചെയ്തു

  • @ukn019
    @ukn019 ปีที่แล้ว +1

    ഈശ്വര കൃപയാൽ നല്ലൊരു ഓണം ആസ്വദിക്കുകയാണ് തിരുമേനി എന്ന് കരുതുന്നു. ദയവായി ഞങ്ങളെ മറന്നുപോകരുതേ എന്നും കൂടി പ്രാർത്ഥിക്കുന്നു. 💞

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv ปีที่แล้ว +1

    Great motivation also

  • @PRABHAVATHIN-g1g
    @PRABHAVATHIN-g1g ปีที่แล้ว +1

    വളരെ നല്ല ക്ലാസ് ,ഒരു പാട് നന്ദി

  • @kuttank6669
    @kuttank6669 ปีที่แล้ว +1

    നമസ്കാരം 🙏🏾❤️.. മുൻപ് പറഞ്ഞതു പോലെ ഉള്ള കേൾക്കാൻ ആഗ്രഹം ഉള്ള വീഡിയോ ❤️🙏🏾നന്നായി നന്ദി

  • @anoope6247
    @anoope6247 ปีที่แล้ว +1

    അക്ഷമനായി കാത്തിരിക്കുന്നു ഗുരോ....

  • @sreekumarannair6824
    @sreekumarannair6824 ปีที่แล้ว +1

    ആചാര്യജി എന്നെ കൈവെടിയരുതേ🙏🕉️🙏✌️
    ശ്രീകുമാർ , തിരുവനന്തപുരം

  • @swarnamayilyath972
    @swarnamayilyath972 ปีที่แล้ว +1

    👍👍👍🙏

  • @ukn019
    @ukn019 ปีที่แล้ว +1

    പവിത്രമായ പ്രേമത്തിൽ ചാലിച്ച ഭക്തിക്കു വഴങ്ങിയ ഭഗവാൻ യാശോദാമ്മയുടെ പുത്രനായി അവരുടെ തപസ്സിന് വരം നൽകി അനുഗ്രഹിച്ചതുപോലെ, എത്ര കട്ടിയായ വിഷയവും പ്രേമത്തോടെ ഏകാഗ്രമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ അത്‌ നന്നായി വഴങ്ങികിട്ടും എന്ന അങ്ങയുടെ ഉപദേശം വളരെ വിലപ്പെട്ടതാണ്. നന്ദി തിരുമേനി.

  • @AnilKumar-bo4uc
    @AnilKumar-bo4uc ปีที่แล้ว +1

    🙏🙏🙏🙏👍👍👍👍❤️

  • @THEPLANTSHACK2522
    @THEPLANTSHACK2522 9 หลายเดือนก่อน

    കീടരാശി, നര രാശി , ടെ വീഡിയോ കൂടി, 🙏🏻

  • @jayannavaneetham
    @jayannavaneetham ปีที่แล้ว +1

    Namaste guruji

  • @meerat.k9112
    @meerat.k9112 ปีที่แล้ว +1

    നമസ്കാരം തിരുമേനി ഇതിൽ ചതുർത്ഥഖം നാല് എന്നാണ് പറയുന്നത്. ഇതാണൊ അക്ഷര പിശാച് എന്ന വീഡിയോയിൽ പറഞ്ഞത്

    • @MadhuramGamaya
      @MadhuramGamaya  ปีที่แล้ว

      അക്ഷര പിശാച് അവസാനം വരെ കണ്ടില്ല എന്ന് മനസിലായി

  • @mrinalinipp2948
    @mrinalinipp2948 10 หลายเดือนก่อน +1

    🙏👍👍