VARAHA HORA CHAPTER 02 GRAHAYONIBHEDA PRAKARANAM 02

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 43

  • @guruofasura4643
    @guruofasura4643 ปีที่แล้ว +1

    ശ്ളോകം ഇങ്ങനെയും ചൊല്ലാം എന്ന് മനസ്സിലാക്കി തന്നതിന് എത്ര നന്ദിയാ പറയാ

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +2

    ഹരി ഓം
    ഞാൻ ബേബി സുബ്രഹ്മണ്യ പിള്ള
    ഞാൻ ചില പുസ്തകങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ഗ്രഹങ്ങളുടെ പര്യായപദങ്ങൾ പങ്ക് വെക്കുന്നു
    സൂര്യൻ - ഇന്ദു ഹേതു, ദിനകരൻ, ഉഷ്ണകിരണൻ.ഉ (സൻ, ഋതൻ, കതിരവൻ, കലിന്ദൻ, കുതവൻ ,ക്ഷി ദ്രൻ ,ഖൻ, ഖമണി, ഖര കിരണൻ ,ഖ രുചി, ഗ ഭ സ്തിമാൻ, ഗവിഷ്ഠൻ ,ഛായാനാഥൻ, ജഗച്ച ക്ഷു സ്,തി ഗ് മകരൻ., തിമിര ഹരൻ, ദാക്ഷായണ്യൻ, ദിതി ജേ ഡ്യൻ, ദിനമണി, ദിവാനാഥൻ, പങ്കജ ബന്ധു, ബ്രദ്ധനൻ

  • @shylajaramakrishnan8202
    @shylajaramakrishnan8202 10 หลายเดือนก่อน

    ഇത്രയും അന്മാർത്ഥതയോടെ അറിവ് പകർന്നു കൊടുക്കുന്ന ഒരു വെക്തി വേറെ കണ്ടിട്ടില്ല ന്ന് തോന്നുന്നു

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +2

    ഹരി ഓം
    ബുധൻ - ഇന്ദുജൻ, സോമജ ൻ, ശശി ജ ൻ, ചന്ദ്ര സുതൻ ,ഹിമ കിരണസുതൻ, സൗമ്യൻ, ചാന്ദ്രി, ബോധനൻ
    വ്യാഴം - ബ്രഹസ്പതി, ഇന്ദ്ര ഗുരു, ഈ ജ്യൻ, ഈ ഡ്യൻ, സുരേഡ്യൻ, ജീവൻ, ധീഷണൻ, ബൃഹ താംപതി,
    ശുക്രൻ - സിതൻ, ഉശനസ്, കവി, കവി പുത്രൻ, കാവ്യൻ, അസുരേഡ്യൻ, ഭാർഗ്ഗവൻ, ദനജഗുരു ,ദാനവ ഗുരു,
    ശനി - ഈജൻ, രവി ജ ൻ, സൗരൻ ,ഛായാസുതൻ, തപനാത്മജൻ, ഭാനുജൻ, പംഗു
    രാഹു-തമൻ ,തിമിര ൻ, ദൈത്യൻ, ദ്വിജിഹ്വൻ, ധൂമഗ്രഹം, ന ഭാകൻ
    കേതു-ഊർദ്ധ്വകചൻ, കീലകൻ - രാഹു പുത്രനായ ഒരു കേതു,, താ മ സ ൻ -
    രാഹു പുത്രനായ ഒരു കേതു

  • @anilkumarks8597
    @anilkumarks8597 ปีที่แล้ว +2

    നമസ്കാരം... തിരുമേനി..... ആ അറിവിന്റെ മുൻപിൽ ശിരസ് നമിക്കുന്നു...... അതിന്റെ ഒരു ഭാഗം ആകാൻ ശ്രെമിക്കുന്നത് തന്നെ ഒരു മഹാ ഭാഗ്യം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞♥️💞💞♥️💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramdasmunnithan6221
    @ramdasmunnithan6221 ปีที่แล้ว +1

    നമസ്തേ തിരുമേനി
    Excellent class 🙏🙏🙏🙏🙏

  • @vijayakumarnverybestadvice2792
    @vijayakumarnverybestadvice2792 ปีที่แล้ว +1

    തപോ വൃദ്ധന് എല്ലാ ഭാവുകങ്ങളും സമർപ്പിക്കുന്നു 🙏🙏 ജ്വാലിക്കട്ടെ 🌹

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +1

    ഹരി ഓം
    ചന്ദ്രൻ - രജനികരണൽ. ഹിമ കിരണൻ, ശശി, ഇന്ദു. ഉഡുപതി, ഉഷ്ണേ തരാം ശു, ഏണാങ്കൻ, കലേശൻ, ജൈവാതൃകൻ, ജ്യോൽസ് നേശൻ, താരാപീഡൻ, തിഥി ശൻ, തുഷാര കിരണൻ, ദീക്ഷാപതി, നക്ഷത്രപതി, പക്ഷ ചരൻ

  • @ajithpanikar2860
    @ajithpanikar2860 9 หลายเดือนก่อน

    നമസ്കാരം തിരുമേനി നല്ല വീഡിയോ

  • @sreekumarannair6824
    @sreekumarannair6824 ปีที่แล้ว +1

    ആചാര്യജി നമസ്തേ🙏✌️

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +1

    ഹരി ഓം
    ചൊവ്വ- രുധി ര ൻ, അസൃ ഗ്, ഇ ളാസുതൻ, ആരൻ, വക്രൻ ,ഭൂസുതൻ, ഋണാന്തകൻ ,ഐളൻ, കുസുതൻ, ക്ഷമാ സുതൻ, ക്ഷോണീ സുതൻ ഗഗ നോല് മുകൻ, ധരണിജൻ, ധാത്രീ പുത്രൻ

  • @pushkaranp5002
    @pushkaranp5002 ปีที่แล้ว +2

    Good class

  • @syamgeethastro9848
    @syamgeethastro9848 ปีที่แล้ว +1

    നമിച്ചു തിരുമേനി ജി

  • @baby.spillai7723
    @baby.spillai7723 ปีที่แล้ว +1

    നമഃസ് തെ തിരുമേനി

  • @sdprakash2549
    @sdprakash2549 ปีที่แล้ว +1

    Jai matha👣💐💐💐💐🙏

  • @ukn019
    @ukn019 ปีที่แล้ว +1

    ശുക്രൻ- അസുര ഗുരു, ഭാർഗവൻ, ഭ്രുഗു, ഭ്രുഗു സുതൻ, ദൈത്യ ഗുരു, നീതിജ്ഞൻ, നീതിക്രിത്ത് ആസുരേഡ്യൻ, സിതൻ, കുടില കേശൻ, സൗമ്യൻ

  • @PrasadCkPrasadCk
    @PrasadCkPrasadCk 7 หลายเดือนก่อน +1

  • @Adhivlogs480
    @Adhivlogs480 ปีที่แล้ว +1

    നമസ്കാരം ഗുരോ

  • @ukn019
    @ukn019 ปีที่แล้ว +1

    കേതു -ധൂമ്ര വർണ്ണൻ, രക്ത ലോചനൻ, സ്ഥൂല ശിരസ്സ്, ശിഖി, കാലൻ, ചിന്തകൻ, ധൂമ്രൻ, വിവർണ്ണകൻ ,മൃത്യു തനയൻ, കോൾ, ദീർഘ ധംഷ്ട്രൻ.

  • @prakasana8525
    @prakasana8525 ปีที่แล้ว +1

    ശ്രമം നടത്താം 🙏🙏🙏

  • @shilparani878
    @shilparani878 ปีที่แล้ว +1

    Well explained 👍

  • @ukn019
    @ukn019 ปีที่แล้ว +1

    കുജൻ- ചൊവ്വ, അംഗാരകൻ, ധാരാത്മജൻ, ഭൂമിജൻ, ക്ഷിതിസുതൻ, മഹീപുത്രൻ, മംഗളംൻ, മഹാകായൻ, രക്ത വർണ്ണൻ, ധാരാ കുമാരൻ ,കൃശ മദ്ധ്യദേഹ, കനകൻ, വക്രൻ ,രക്തൻ, ആരൻ, ക്രൂര ദൃക്ക്‌, ആവനെയൻ .

  • @mohanank1167
    @mohanank1167 ปีที่แล้ว +1

    നമസ്കാരം തിരുമേനി

  • @sujayogidas7217
    @sujayogidas7217 ปีที่แล้ว +1

    Refer ചെയ്യാൻ അല്പസമയം കൂടുതൽ എടുത്തു തിരുമേനി. ക്ഷമിക്കുമല്ലോ.ഓരോ ഗ്രഹങ്ങളുടെ വീതം പോസ്റ്റ് ചെയ്യാം.
    രവി -പതംഗ :
    പ്രദ്യോ തന:
    പ്രഭാകര:
    അനുരുസാരഥി :
    ആംബുജ ബന്ധു :
    ഭാസ്വാൻ
    മരീച്ചി മാലി
    തപന :
    തീഷ്ണ രശ്മി :
    അഹർ നാഥ:
    സഹസ്ര കര :
    തരണി :
    ചിത്രഭാനു
    ദിവാകര :
    ദ്യൂ മണി
    ഭാനു :
    മിത്ര :
    മിഹിര :
    ആർക്ക:
    ആദിത്യ :
    സവിതാ.

  • @ukn019
    @ukn019 ปีที่แล้ว +1

    ബുധൻ- ഇന്ദു പുത്രൻ ,ബോധനശ്ചൻ, ബുദ്ധിദാത, സൗമ്യൻ, രൗഹിണെയൻ, ഹാസ്യ പ്രിയൻ, വിദ്വാൻ, പ്രഭാ സുതൻ, ചാന്ദ്രി, ഞാ, കുമാരൻ ,ഹേമൻ

  • @ukn019
    @ukn019 ปีที่แล้ว +1

    രാഹു- സൂര്യരിപു, കരാള വദനൻ, തമോ രൂപൻ, സിംഹികാ സുതൻ, സർപ്പ വദനൻ, ഗാർഗെയൻ, ദാനവ മന്ത്രി, അർദ്ധ കായൻ, ദംഷ്ട്രൻ ,മഹോദരൻ, പാതൻ, അകു.

  • @ukn019
    @ukn019 ปีที่แล้ว +1

    വ്യാഴം,- ഗുരു, ബ്രഹസ്പതി, ലോകത്രയഗുരു, ദേവഗുരു ,അംഗീരസ്സ് ,ജെത്രൻ, ജീവൻ, സുരാചാര്യൻ, ധീക്ഷണൻ ,വിദാവരൻ, വാഗീശ്വരൻ, സുരാർച്ചിതൻ, പീത വർണ്ണൻ, ആര്യൻ, സച്ചിവൻ, വചസാം പതി, ജോർക് .

  • @ukn019
    @ukn019 ปีที่แล้ว +1

    ചന്ദ്രൻ -ഇന്ദു ,ഹിനഗു ,ശീതഗു, സോമൻ ,വിധു, ക്ഷീരാർണ്ണവൻ, നിശാകരൻ, ശശി, സുധാകരൻ, ആത്രേയൻ, ശീതാംശു, രമാ ഭ്രാത,ക്ഷീരോധാർണ്ണവൻ, താപ ഹർത്ത, സാദവാദ ശീല, മൃദു വാക്ക് കാരകൻ, സ്ഥനു വൃത്ത ദേഹ, കഫ പ്രകൃത, ശശാങ്കൻ, ഹിമാംശു .

  • @syamgeethastro9848
    @syamgeethastro9848 ปีที่แล้ว +1

    ജി
    സൂര്യന്‍ രവി ഭാനു ദിവാകരന്‍ അര്‍ക്കന്‍ മാര്‍ത്താണ്ഡന്‍ ഹേലി സവിതാവ് തരണി പതംഗന്‍ തീവ്രദ്യുതി കമലബന്ധു സഹസ്രരശ്മി ബധ്നന്‍ പ്രഭാകരന്‍ ഇനന്‍
    ചന്ദ്രന്‍ ശശാങ്കന്‍ സോമന്‍ നിശാകരന്‍ ഇന്ദു നക്ഷത്രപന്‍ കുമുദബന്ധു മൃഗാങ്കന്‍ ശീതാംശു ശിശിരന്‍ ഓഷധീശന്‍ അബ്ജന്‍ ക്ഷപാകരന്‍ ഹിമാംശു
    കുജന്‍ അംഗാരകന്‍ കനകന്‍ ലോഹിതന്‍ മംഗലന്‍ അസൃക് വക്രന്‍ ആരന്‍ രക്തന്‍ കുജന്‍ ഭൗമന്‍ മഹീസുതന്‍
    സൗമന്‍ പ്രഭാസുതന്‍ ബുധന്‍ ഇന്ദുജന്‍ രൗഹിണേയന്‍ ചാന്ദ്രിജ്ഞന്‍ വില്‍ ശശിജന്‍
    ജീവന്‍ സൂരി സുരേഢ്യന്‍ ഗുരു മന്ത്രി ആര്യന്‍ സുരഗുരു
    സിതന്‍ ഭൃഗുസുതന്‍ കാവ്യന്‍ കവി ഭാര്‍ഗ്ഗവന്‍ ദൈത്യേഡ്യന്‍ അസുരഗുരു ഉശനന്‍
    അര്‍ക്കി കോണന്‍ ശനി മന്ദന്‍ ഭാസ്കരി സൂരപുത്രന്‍ നീലന്‍ പംഗു സൗരി മൃദു കാലന്‍ അസിതന്‍
    പാതന്‍ വിധുന്തുദന്‍ തമസ്സ് അഹി സൈംഹികേയന്‍ സ്വര്‍ഭാനു സര്‍പ്പം അഗു
    കേതു മൃത്യുതനയന്‍ ശിഖി കോള്‍

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv ปีที่แล้ว


    Waiting for next video

  • @sreekumarvm7385
    @sreekumarvm7385 ปีที่แล้ว +1

    🙏🙏🙏

  • @sumeshs4020
    @sumeshs4020 ปีที่แล้ว +1

    തിരുമേനി ഹോരയുടെ മലയാള ത൪ജിമ കൂടെ ഉള്ള ബുക്ക് എവിടെ കിട്ടും

    • @MadhuramGamaya
      @MadhuramGamaya  ปีที่แล้ว

      നല്ല പുസ്തക ശാലകളിൽ കിട്ടും. ആവശ്യക്കാരായ പഠിതാക്കൾ പൈസ തന്ന് എന്നെക്കൊണ്ട് വാങ്ങിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു, അതിൽ അങ്ങേർക്ക് കമ്മീഷൻ കിട്ടുന്നുണ്ടാകും എന്ന് എന്റെ ഒരു "ഉത്തമ ശിഷ്യ" അഭിപ്രായപ്പെട്ടതായി അറിഞ്ഞു. അന്ന് നിർത്തി ആ പരിപാടി.
      എന്റെ അഭിപ്രായത്തിൽ പുസ്തകം വാങ്ങാതിരിക്കുന്നവർ മിടുക്കർ. പഠിപ്പിക്കുന്ന ഭാഗങ്ങൾ ശ്ലോകവും അർഥവും സഹിതം കൃത്യമായി എഴുതിയെടുക്കുകയും, അതെഴുതിയ നോട്ട് ബൂക്ത്തന്നെ ഒരു വിവർത്തന ഗ്രന്ഥമായി ഭാവിയിൽ ഭവിക്കുകയും ചെയ്യുന്ന സാഹചര്യം ഒന്നോർത്തു നോക്കൂ... അതല്ലേ നല്ലത്?

    • @sumeshs4020
      @sumeshs4020 ปีที่แล้ว

      @@MadhuramGamaya താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ തുടച്ച ആയി പഠിക്കു൩ോൾ ബുക്കും കൂടെ വെച്ച് തെറ്റാതെ reference ചെയ്യത് പഠിക്കുന്നത് അല്ലെ നല്ലത്. സമയം സ്ഥലവും ജോലിയും ഒക്കെയും ഒരു ഘടകമല്ലെ. പിന്നെ പ൦ിച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലൊ ദൈവനുഗ്രഹവു൦ വേണ്ടെ

  • @AnilKumar-bo4uc
    @AnilKumar-bo4uc ปีที่แล้ว +1

    🙏🙏🙏🙏🙏💖💖💖💖💖

  • @ukn019
    @ukn019 ปีที่แล้ว +1

    നമസ്കാരം ആചാര്യ ഞാൻ -ഉണ്ണികൃഷ്ണൻ സൂര്യൻ- ആദിത്യൻ, അർക്കൻ പകലോൻ, രവി, മിത്രൻ, ഭാനു, ഖകൻ, ദിവാകരൻ, പ്രഭാകരൻ, സഹസ്രാംശു ,സഹസ്രകിരണൻ മാർത്താണ്ടൻ, താമോരിം ,കാലവക്ത്ര, പദ്മിനീബോധക, ദ്വാദശാത്മക, തമോനുത ,കശ്യപാത്മജൻ ,ലോഹിതാംഗൻ, ഗ്രഹപതി ,ജപാകുസുമ സങ്കാശൻ, പൂഷണൻ, ചതുരശ്രദേഹി, മധു പിങ്കളാക്ഷൻ, അൽപകച, സത്വഗുണൻ, ദിനകൃൽ, രാജാവ്, ഹേലി ,ഹിരണ്യ ഗർഭൻ.

  • @sujayogidas7217
    @sujayogidas7217 ปีที่แล้ว +1

    🙏

  • @ukn019
    @ukn019 ปีที่แล้ว +1

    ശനി -മന്ദൻ, സൂര്യപുത്രൻ, ശനൈശ്ചരൻ, ഖനൻ, ശർവ്വൻ, ഗുഡൻ, വരിഷ്ടൻ, ഗിരീഷ്ടൻ, ഭാവൻ, തമസ്സൻ ,കോണൻ, അന്തകൻ, ഭഭ്രു ,പിങ്കളൻ,ഖഞ്ചൻ, ര്ഷദൈതൻ, സൗരി, അർക്കി ,പംഗു, രവിജ, ദിനേശാത്മകൻ, സഹസ്രാംശുജൻ, പ്രേഷ്യ ,അസിതസ്ചൻ, ഭാസ്കരി, കോടരാക്ഷൻ, നൈര്യതൻ, ഛായാ സുതൻ.

  • @rajeevv1569
    @rajeevv1569 ปีที่แล้ว +1

    🙏