ദന്തശിരോമണി ശുംഭരാജൻ | K-RAIL | MV JAYARAJAN | PONGUMMOODAN

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #k-rail #mvjayarajan #pongummoodan
    നിർവസ്ത്രാസനനായ ദന്തശിരോമണി ശുംഭരാജൻ കെ-റെയിലുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയോടുള്ള പ്രതികരണം.
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Fluidscape by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommon...
    Source: incompetech.com...
    Artist: incompetech.com/
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

ความคิดเห็น • 843

  • @theremindervlogs2057
    @theremindervlogs2057 2 ปีที่แล้ว +288

    ഹരീഷേട്ടാ......
    സൂപ്പർ.. ഈ ചങ്ക്കൂറ്റം.... സ്പെഷ്യൽ ട്രേഡ് mark ആണ്..... അടിപൊളി... 👍👍👍👍

    • @pongummoodan
      @pongummoodan  2 ปีที่แล้ว +2

      😊❤️🙏😊❤️🙏

    • @dr.sebastianmd7782
      @dr.sebastianmd7782 2 ปีที่แล้ว

      Harish You are SUPER ! But ,bit late where we’re you up till?

  • @sijinkumar7535
    @sijinkumar7535 2 ปีที่แล้ว +360

    ശുംഭനെ കൃത്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ👏👏👏❤️❤️

    • @mkjoseph4953
      @mkjoseph4953 2 ปีที่แล้ว +6

      Pongaa...a big salute 👏

    • @padmanair2536
      @padmanair2536 2 ปีที่แล้ว +5

      സധൈര്യം മുന്നോട്ട് പോങാ,ആയുഷ്മാൻ ഭവ:

    • @karunakarankarunakaran832
      @karunakarankarunakaran832 2 ปีที่แล้ว +2

      @@mkjoseph4953 ആ ,സിംഹത്തെ,, കേരളത്തിൽ, ഇറങ്ങാൻ ,പറയൂ,, ഇതിൽ എൻ്റെ കമൻ്റ് ഉണ്ട്,, ഇതാണ്, നേതാവ്, ആല്ലാതെ, ,

  • @rajeshp5200
    @rajeshp5200 2 ปีที่แล้ว +91

    ലൈക്കടിച്ച് തുടങ്ങി ... സൂപ്പർ... മനോഹരം

  • @muralimarath6251
    @muralimarath6251 2 ปีที่แล้ว +92

    സത്യം മുഖത്ത് നോക്കി പറഞ്ഞ ആ ആണത്തത്തിന് ഒരു ബിഗ് സല്യൂട്ട്👏👏👏👏

    • @gopinathanmr1028
      @gopinathanmr1028 ปีที่แล้ว +1

      ഹായ പോങ്ങൻ എത്ര മനോഹരമായി അങ്ങയുടെ അവതരണം ഇതുപോലുള്ള അവതരണം നടത്താൻ അങ്ങേ കൊണ്ട് മാത്രമേ പറ്റൂ ഇനിയും സത്യങ്ങൾ വിളിച്ചു പറയണം അങ്ങേക്ക് ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ

  • @999vsvs
    @999vsvs 2 ปีที่แล้ว +43

    പൊങ്ങുമ്മൂടൻ കിടിലോത്കിടിലം!!! മനോഹരമായി അവതരിപ്പിച്ചു. കാച്ചിക്കുറുക്കിയ പോലെ👌👌👌👌

  • @vigneshv9121
    @vigneshv9121 2 ปีที่แล้ว +454

    എവിടെയോ പ്രകാശം പരത്തുന്ന ഈ കമ്മി പുഴുവിനെ ഇത്രയും നല്ലരീതിയിൽ ഉടുതുണി പിഴുത്തെറിഞ്ഞ........ പോങ്ങൻ ആണ്... "സൂപ്പർ ഹീറോ "....❤️❤️❤️❤️❤️❤️❤️

    • @pongummoodan
      @pongummoodan  2 ปีที่แล้ว +21

      സൂപ്പർ സീറോന്നാ ആദ്യം വായിച്ചത്. 😂😂❤️❤️❤️

    • @vigneshv9121
      @vigneshv9121 2 ปีที่แล้ว +10

      @@pongummoodan ❤️❤️❤️❤️❤️❤️

    • @sureshmudhan9325
      @sureshmudhan9325 2 ปีที่แล้ว +6

      സൂപ്പർ

    • @satheeshkumar6026
      @satheeshkumar6026 2 ปีที่แล้ว +9

      @@pongummoodan പൂജ്യം, നിസ്സാരക്കാരൻ അല്ല. പൂജനീയൻ ആണ്. 💪👍👏🌞🔥👌👏

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว +3

      ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉഡായിപ്പ് കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ആണ് ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും ഉള്ള ഇടത് വലത് പക്ഷ രാഷ്ട്രീയകക്ഷി പ്രസ്ഥാനം പ്രത്യയശാസ്ത്രം ആശയങ്ങൾ ഒക്കെയും എല്ലാം ഉഡായിപ്പ് കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ആണ്

  • @sreenivasanmadayil1488
    @sreenivasanmadayil1488 ปีที่แล้ว +3

    ഹരീഷേ, എന്തൊരു അവതരണമാണ് സുഹൃത്തേ. ഒരു തട്ടും മുട്ടും ഇല്ലാതെ ഫ്രീ ഫ്ലോ ആയി എന്തൊരു ഒഴുക്ക്. അതും ശുദ്ധ മലയാളത്തിൽ. A big salute.

  • @sreedevn6960
    @sreedevn6960 2 ปีที่แล้ว +136

    ന്റെ പൊങ്ങാ..എവിടായിരുന്നു ഇത്രേം കാലം 🎉🎉🎉🎉🎉🎉🎉🎉

  • @narayanankn5821
    @narayanankn5821 2 ปีที่แล้ว +95

    കലക്കി. ഹാസ്യരൂപേണ സത്യങ്ങൾ
    തുറന്നു പറഞ്ഞ താങ്കൾക്ക് അഭിന
    നന്ദനങ്ങൾ!

  • @swaminathankv7595
    @swaminathankv7595 2 ปีที่แล้ว +56

    വളരെ നല്ല അവതരണം. പാവങ്ങളായ ജനങ്ങളെ തെരുവിലേക്കു ഇറക്കി വിട്ടു വിപ്ലവം ഇളക്കിവിട്ടു ജീവിക്കുന്ന രാഷ്ട്രീയക്കാർ! ജന്ങൾക്കു ബുദ്ധി വരാൻ പ്രാർത്ഥിക്കുന്നു 🙏🏿

  • @prayikkaraappa
    @prayikkaraappa 2 ปีที่แล้ว +89

    കുറിക്കു കൊള്ളുന്ന വാക്കുകളുമായി പോങ്ങന്റെ അശ്വമേധം....ഇനിയും വീഡിയോകൾ അനർഗള നിർഗളം പ്രവഹിക്കട്ടെ..

  • @mammedpadikkal1856
    @mammedpadikkal1856 2 ปีที่แล้ว +21

    പൊളിച്ചു മച്ചാ പൊളി അടിപൊളി മാസ്സ് കലക്കൻ ഡയലോഗ്, അവതരണവും, സത്യത്തിൽ ഇതൊക്കെ കേൾക്കുന്ന ശുംഭനും അടിമകൾക്കും ഇപ്പോൾ ലൂസ് മോഷൻ പോയി കാണും സല്യൂട് സർ

  • @faisalch3359
    @faisalch3359 2 ปีที่แล้ว +24

    നിങ്ങൾ മരണ മാസാണ് ഇത്രയും തന്റേടം സ്വപ്നങ്ങളിൽ മാത്രം ❤❤❤❤❤

  • @skumara7306
    @skumara7306 2 ปีที่แล้ว +340

    കുറേ നാളുകൾക്ക് ശേഷം ഒരു കിടിലൻ 1 അവതരണം. ഇഷ്ടപ്പെട്ടു. സന്തോഷമായി. ഇനിയും ഇതുപോലെ കുറേ യെണ്ണം ഇങ്ങു പോരട്ടേ bro.super...🤗👏👏

    • @mysorepak2632
      @mysorepak2632 2 ปีที่แล้ว +8

      മുല്ലപെരിയാർ പൊട്ടിയാൽ ഉണ്ടാകുന്ന വെള്ളത്തിന്റെ ഒഴുക്കിനെക്കാൾ വശ്യമനോഹരമായ വാക്ധോരണി English ഭാഷയിൽ Silver tongue orator ആയ സത്യമൂർത്തിയെ പോലെ മലയാളത്തിൽ ഒരാൾ

  • @forbiddendoors7248
    @forbiddendoors7248 2 ปีที่แล้ว +80

    നമ്മുടെ പോങ്ങുമൂടൻ നമ്മുടെ നാവാണ് .

  • @kaleshkarun3608
    @kaleshkarun3608 2 ปีที่แล้ว +115

    Mr പൊങ്ങാമൂഡൻ
    നല്ല അവതരണം.
    മണ്ടന്മാരാണ് കേരളത്തിൽ ഭരിക്കുന്നത് എന്ന് ലോകം മുഴുവനും അറിഞ്ഞു.
    എന്നിട്ടും പരനാറിയുടെ പാർട്ടിക്കാർക്ക് മാത്രം അത് മനസിലാവുന്നില്ല.
    എന്റെ ലോകമേ നന്ദി നന്ദി....
    പൊങ്ങൻ അടുത്തദുരന്തം വേഗത്തിൽ....
    പ്രതീക്ഷയോടെ 🙏.
    💖💖💖💖💖💪💪💪💪

  • @rjenvideos943
    @rjenvideos943 2 ปีที่แล้ว +270

    ശുംഭൻ്റ ശുംഭത്തരങ്ങൾ ഇത്രയും വ്യക്തവും സ്പഷ്ടവും ആയി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയു താങ്കൾക്ക് എന്റെ നല്ല നമസ്കാരം

    • @sumanair2763
      @sumanair2763 2 ปีที่แล้ว

      Evarude okke brain anthinane.

    • @sasikumarkn3095
      @sasikumarkn3095 2 ปีที่แล้ว +1

      നമസ്കാരം പ്രിയ സുഹൃത്തേ

    • @artofchesswatchandlearn
      @artofchesswatchandlearn ปีที่แล้ว +3

      ഇതിന്റെയൊരു രണ്ടാം ഭാഗം വീഡിയോ ഇറക്കുവാനുള്ള സമയമായി. അതോ ഇറക്കിയോ?😅 ഇന്ന് "ഴ" യെ "യ" ആക്കി ഭാഷയെ വികൃതമാക്കുന്ന ഒരു കൂട്ടം അതിവേഗം ഏറി വരുന്നു! പോങ്ങന് ഒരു വീഡിയോയ്ക്ക് ഉള്ള വകയുണ്ട്. മലയാള ഭാഷയെ മനപ്പൂർവം വികൃതമാക്കികൊണ്ടിരിക്കുന്ന ഇക്കാലത്ത് അങ്ങയുടെ പോങ്ങോപനിഷത്തുക്കൾ കേൾക്കാൻ ബഹുരസം ആണ് കേട്ടോ. 👍

    • @mkk6693
      @mkk6693 ปีที่แล้ว

      Kolacheyyapettu (not
      killed)

    • @chemmalathKrishnanBalan
      @chemmalathKrishnanBalan ปีที่แล้ว

      ഒന്നും പറയാനില്ല വളരെ നന്നായി 🙏

  • @ANILKUMAR-hd4uf
    @ANILKUMAR-hd4uf 2 ปีที่แล้ว +94

    ഇന്നോവ കാണുമ്പോൾ അകലം പാലിക്കുക. പോങ്ങാ അങ്ങയെ ഞങ്ങൾക്ക് ഇനിയും ആവശ്യമുണ്ട്.

  • @renjinirjn
    @renjinirjn 2 ปีที่แล้ว +28

    Video 👌👌👍👍 തലയ്ക്കു വെളിവില്ലാത്ത അന്തം അണികളുടെ ബലത്തിൽ എന്തും തള്ളുന്ന രാക്ഷസ്സ വർഗ്ഗം.

  • @padmakumar
    @padmakumar 2 ปีที่แล้ว +74

    ഹരീഷേട്ടാ.. You are on fire!! 🔥🔥🔥 😆🙌👌🏻👌🏻🙏🙏♥️♥️. കനക സിംഹാസനത്തിൽ കയറി ഇരിക്കുന്ന ഈ സുനകശുമ്ഭന്മാർക്ക്‌ അർഹിക്കുന്ന മറുപടി തന്നെയാണ് കൊടുത്തത്! കലക്കി!

  • @sarathkumarvk8951
    @sarathkumarvk8951 2 ปีที่แล้ว +167

    പൊളിച്ചു മുത്തേ 😘😘😘.. പോങ്ങന്റെ ഏറ്റവും നല്ല വീഡിയോ..

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +48

    മലയാള തിരക്കഥ കൃത്തു ജോൺപോൾ പോലും പിന്നിൽ ആണ് പൊങ്ങന്റെ വാക്ദോ രനിക്ക് മുന്നിൽ 🙏🙏🙏

  • @jithendrakumarpariyarathu354
    @jithendrakumarpariyarathu354 2 ปีที่แล้ว +42

    ഹരീഷ് ബ്രോ പൊളിച്ചു
    നല്ല നമസ്കാരം

  • @sudhasundaram2543
    @sudhasundaram2543 2 ปีที่แล้ว +73

    പറഞ്ഞതെല്ലാം എത്ര ശരിയാണ് സാറിന് ഒരു നല്ല നമസ്ക്കാരം👍

  • @ushap8254
    @ushap8254 2 ปีที่แล้ว +66

    അടിപൊളി വാക്കുകൾ കൊണ്ട് ജയരാജനെ കൊന്നു

  • @muraleedharanmm2966
    @muraleedharanmm2966 2 ปีที่แล้ว +58

    പോങ്ങൻസ് ചീറി... അവതരണം ഗംഭീരമായി .... സത്യം സത്യം സത്യം !
    ആയുഷ്മാൻ ഭവഃ !!!

  • @sudhakarankg3032
    @sudhakarankg3032 2 ปีที่แล้ว +106

    സൂപ്പർ പൊങ്ങൻ, ഈ പൊങ്ങൻ സമൂഹത്തിൽ അംഗമാകാൻ കഴിഞ്ഞതിൽ സന്തോഷം

    • @pongummoodan
      @pongummoodan  2 ปีที่แล้ว

      😊❤️🙏😊❤️🙏😊❤️🙏

  • @rajuraju30
    @rajuraju30 2 ปีที่แล้ว +28

    എന്റെ പൊന്നോ ബ്രോ നമിച്ചു അടിപൊളി

  • @r.m.s3834
    @r.m.s3834 2 ปีที่แล้ว +32

    അടിവേര് പിഴുതുയെറിയുന്ന വാക്കുകൾ....... എന്തോരു ശക്തി.. 🙏🙏🙏🙏🙏🙏🙏🙏

  • @dharsanadharsana917
    @dharsanadharsana917 2 ปีที่แล้ว +46

    ഇങ്ങനെ വേണം അഭിനന്ദനങ്ങൾ.

  • @shajanbhaskaran7257
    @shajanbhaskaran7257 2 ปีที่แล้ว +29

    ഞങ്ങളുടെ നാവാണു താങ്കൾ ജയ് പൊങ്ങൻ

  • @jane7686
    @jane7686 2 ปีที่แล้ว +32

    കാപ്ഷൻ കലക്കി, അവതരണവും സന്ദേശവും അതിലും ഗംഭീരം

  • @rakhibaburaj4553
    @rakhibaburaj4553 2 ปีที่แล้ว +38

    ഗംഭീരം 🙏👌😍😀

  • @radharavi2891
    @radharavi2891 2 ปีที่แล้ว +53

    ഹരീ പൊളിച്ചെടാ
    അഭിനന്ദനങ്ങൾ

  • @drroymathewmathew3631
    @drroymathewmathew3631 2 ปีที่แล้ว +115

    2.4 മിനിറ്റിൽ ഞാൻ വല്ലാതെ ചിരിച്ചു പോയി. അത് ആദ്യം പങ്കുവച്ചു കൊള്ളട്ടെ! ( നിർത്താൻ പ്രയാസം തന്നെ )

  • @sreekumarkaveettil2816
    @sreekumarkaveettil2816 2 ปีที่แล้ว +37

    കസറി.അഭിനന്ദനങ്ങൾ..!!!

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +83

    ഇതിൽ ഭേദം ആ .....സന്തതിയുടെ കരണത്ത് രണ്ടു പൊട്ടിക്കുന്നത് ആയിരുന്നു. വിജയൻ സഞ്ചി നിറക്കുമ്പോൾ അതിൽ നിന്നും താഴെ വീഴുന്ന ചില്ലറ തുട്ട് വാരാൻ മാത്രമേ ഈ കഴുതക്ക് അറിയൂ. കാരണം പഠിച്ചതെ പാടൂ.

    • @kvs2014
      @kvs2014 ปีที่แล้ว

      👍

  • @rajagopal7583
    @rajagopal7583 2 ปีที่แล้ว +71

    സൂപ്പർ അവതരണം. നമോവാകം🙏🙏🙏

    • @pongummoodan
      @pongummoodan  2 ปีที่แล้ว +1

      😊❤️🙏😊❤️🙏

  • @Rose-dl9iv
    @Rose-dl9iv 2 ปีที่แล้ว +20

    നാവടക്കു നാട് കൊള്ളയടിക്കു...
    ഈ ഒരു പ്രയോഗം കൊണ്ട് തന്നെ ജയരാജമാർ വിവസ്ത്രരായി... 😄😄😄

  • @thomasabraham9783
    @thomasabraham9783 2 ปีที่แล้ว +19

    ഒരു കിടിലൻ 1 അവതരണം. ഇഷ്ടപ്പെട്ടു. സന്തോഷമായി.

  • @anirudhannarayanan5215
    @anirudhannarayanan5215 2 ปีที่แล้ว +13

    താങ്കളുടെ സത്യസന്ധമായ അവതരണത്തേയും അഭിപ്രായ പ്രകടനത്തേയും നമിക്കുന്നു. Keep it up

    • @rajukairali6686
      @rajukairali6686 ปีที่แล้ว

      സൂപ്പർ സൂപ്പർ സൂപ്പർ ഹരീഷ് ഭായ്

  • @subhashkv1921
    @subhashkv1921 2 ปีที่แล้ว +31

    അവതരണം കിടുക്കി

  • @divakaranmd7543
    @divakaranmd7543 2 ปีที่แล้ว +44

    ലോക മാനവികതയെപ്പറ്റി വാചാലരാകുകയും സ്വന്തം പാർട്ടിയിലേക്കും അതിലെ വരേണ്യവർഗത്തിലേക്കും പിന്നെ സ്വന്തം കുടുംബത്തിലേക്കും ചുരുങ്ങിപ്പോയ തത്വശാസ്ത്ര വിശാരദന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം.

  • @juliasas9962
    @juliasas9962 2 ปีที่แล้ว +36

    നാവടക്കൂ നാട് കൊള്ളയടിക്കൂ! ഗംഭീരം. 😀

  • @murukeshbhavani3208
    @murukeshbhavani3208 2 ปีที่แล้ว +15

    പോങ്ങൻ സാർ അടിപൊളി അവതരണം

  • @Light-sc5dy
    @Light-sc5dy 2 ปีที่แล้ว +38

    പൊങ്ങും മൂഢൻ താങ്കൾ സലൂട്ട് അർഹിക്കുന്നു!! ബിഗ് സലൂട്ട് !!

  • @tttravels4806
    @tttravels4806 2 ปีที่แล้ว +34

    പൊങ്ങ പൊളിച്ചു 😜😜😜🙏

  • @assetanil
    @assetanil 2 ปีที่แล้ว +46

    💗💗💗 കുറച്ചു നാളായി വായിക്കാൻ കാത്തിരുന്ന പോങ്ങൻറെ എഴുത്തിന് പകരം വയ്ക്കാവുന്ന ഒരു വിഡിയോ .

  • @sreekumarim3033
    @sreekumarim3033 2 ปีที่แล้ว +11

    Super അവതരണം 👍👍👍👍

  • @rajninellikkot384
    @rajninellikkot384 2 ปีที่แล้ว +47

    പൊങ്ങാ !!!ഒന്നും പറയാനില്ല. !!💯💯💯👌👌👌

  • @janardanannair2762
    @janardanannair2762 ปีที่แล้ว +1

    Good വളരെ നന്നായി ആയിരം അഭിനന്ദനങ്ങൾ ഞങ്ങൾക്ക് നേരിട്ടു പറയാൻ പറ്റാത്ത കാര്യങ്ങൾ ധൈര്യമായി അവതരിപ്പിച്ചു സന്തോഷം

  • @zachariahp.m1416
    @zachariahp.m1416 2 ปีที่แล้ว +5

    ജയരാജന്മാരല്ല മറിച്ച് പരാജയരാജന്മാരാണ് അഭിനന്ദനങ്ങൾ

  • @sharobkumar235
    @sharobkumar235 2 ปีที่แล้ว +8

    കിടിലൻ അവതരണം "കിടു👌👌👌👌👌👌👌👌👌👌

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +10

    പോങാ അഭിനന്ദനങ്ങൾ 🙏🌹

  • @karthikgmenon
    @karthikgmenon 2 ปีที่แล้ว +176

    ഒരു അഭ്യർത്ഥന..!! കുറിക്ക് കൊള്ളുന്ന നല്ല ഭാഗങ്ങൾ എടുത്ത് TH-cam Shorts ഉണ്ടാക്കണം.. നല്ല റീച്ചും കിട്ടും.. ഞങ്ങൾക്ക് സ്റ്റാറ്റസ് ഇടാനും പറ്റും... നന്ദി 🙏

    • @pongummoodan
      @pongummoodan  2 ปีที่แล้ว +28

      കെജി മേനോൻ പറഞ്ഞത് അനുസരിച്ചിരിക്കും 😊 സ്നേഹം ❤️🙏

    • @karthikgmenon
      @karthikgmenon 2 ปีที่แล้ว +9

      @@pongummoodan വളരെ സന്തോഷം.. 😊

    • @sreekalanidhi8183
      @sreekalanidhi8183 2 ปีที่แล้ว +5

      👌👌👌👌

    • @vijuvasuvasu1768
      @vijuvasuvasu1768 2 ปีที่แล้ว +1

      👍

  • @sreelalsreelal2500
    @sreelalsreelal2500 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ👍👍👍

  • @mohanannair3903
    @mohanannair3903 2 ปีที่แล้ว +135

    ഈ ചെറ്റകളെ നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനം

  • @forbiddendoors7248
    @forbiddendoors7248 2 ปีที่แล้ว +32

    കൂടെ ഉണ്ട് 💪💪💪

    • @pongummoodan
      @pongummoodan  2 ปีที่แล้ว +1

      സന്തോഷം F2F 😊❤️🙏

  • @mykittens7363
    @mykittens7363 2 ปีที่แล้ว +30

    Very very Grand, keep it up 👍

  • @sulthanunni4702
    @sulthanunni4702 2 ปีที่แล้ว +10

    WOW....... ഒരു വേറിട്ട ,പെർഫോമെൻസ്...
    തലയിൽ ആൾപാർപ്പില്ലാത്ത ശുംമ്പൻമാർക്ക് " ഇത്ര കട്ടി ഡയലോഗ് കൂടുതലാണ് ..... അഭിനന്ദനങ്ങൾ ..

  • @rajeshabhiraj3858
    @rajeshabhiraj3858 2 ปีที่แล้ว +9

    പോങ്ങന്റെ ചങ്കൂറ്റം 👌👌🥰🥰🥰

  • @bennykjoseph872
    @bennykjoseph872 2 ปีที่แล้ว +101

    Hey dear pongan, I salute you for your courage, we need more and more pongans in this present society

  • @thomaskuttypm1040
    @thomaskuttypm1040 2 ปีที่แล้ว +50

    "തലേദിവസം ചക്കയും, കപ്പയും, കാച്ചിലും കിഴങ്ങും തിന്നേച്ച് രാവിലെ ഇടുന്ന അപ്പിക്കണ്ടിയുടെ വില പോലും ഇല്ലാത്ത ജയരാജൻ"
    കലക്കി പോങ്ങാ. കലക്കി

    • @kkrr11sshh
      @kkrr11sshh 2 ปีที่แล้ว

      നിങ്ങള്‍ തെറ്റിദ്ധരി ച്ച്ചി രിക്കുന്നു... കണ്ടി യുടെ വില അല്ല..
      സ്വന്തം ആകാരത്തെ വച്ച് comparison കൊടുത്ത് എടോ കുള്ളന്‍ ജയരാജാ എന്ന് വിളിച്ചതാണ്...

    • @georgewynad8532
      @georgewynad8532 ปีที่แล้ว

      😁😁😁👹

  • @sreedevip8104
    @sreedevip8104 2 ปีที่แล้ว +13

    അഭിനന്ദനങ്ങൾ സർ

  • @antonyjohn5709
    @antonyjohn5709 2 ปีที่แล้ว +9

    Salute sir... പക്ഷേ പേടി തോന്നുന്നു... നന്ദകുമാർ ,ഷാജൻ, വിനു, ഇപ്പോ നിങ്ങളെയും ഓർത്ത്... ഇനിയും ഞങ്ങൾക്ക് വേണം....

  • @jineeshchandraboss6759
    @jineeshchandraboss6759 2 ปีที่แล้ว +21

    അവതരണം🤩🤩

  • @bindhugopan7776
    @bindhugopan7776 2 ปีที่แล้ว +20

    Super👌vere onnum parayanilla

  • @Suresh-tp4no
    @Suresh-tp4no 2 ปีที่แล้ว +38

    Dear Pongan, Fantastic presentation!

  • @niroopadevinr861
    @niroopadevinr861 2 ปีที่แล้ว +36

    ചങ്കൂറ്റം 💪👌

  • @georgekuttykochumman4498
    @georgekuttykochumman4498 2 ปีที่แล้ว +46

    Excellent presentation, congrats. The targeted group will never understand your wise words, but your words are precious gems to us, all of us.

    • @mysorepak2632
      @mysorepak2632 2 ปีที่แล้ว

      Torrential flow of Malayalam voccabulary

  • @satishnarekkat613
    @satishnarekkat613 2 ปีที่แล้ว +27

    You said it Pongan . Fantastic !!!🌹🌺🌹

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 2 ปีที่แล้ว +16

    തകർത്തു..... ചിലവരുടെയെങ്കിലും....... തകർന്നിരിക്കും 😛

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      കമ്മികൾക്ക് ഭൗതിക ചിന്ത ഉള്ളു മാത്രം ഉള്ളൂ പക്ഷേ വിവരക്കേട് മാത്രം ചെയ്യുക ഉള്ളൂ

  • @sabuvarghese2708
    @sabuvarghese2708 2 ปีที่แล้ว +24

    ഇവനെയൊക്കെ ചുമ്മാൻ കുറേ ബുദ്ധിവികാസമില്ലാത്ത അടിമകൾ ഉണ്ട് എന്നതാണ് അപഹാസ്യം!!

  • @jopanachi606
    @jopanachi606 2 ปีที่แล้ว +24

    Your words are much stronger than giving slap to both his cheeks.

    • @pongummoodan
      @pongummoodan  2 ปีที่แล้ว +1

      ❤️🙏🙏❤️🙏🙏

  • @imbad1947
    @imbad1947 2 ปีที่แล้ว +35

    Powerful words like an arrow

  • @madhuparameswarakurup2676
    @madhuparameswarakurup2676 2 ปีที่แล้ว +17

    നല്ല അവതരണം .... Super

  • @manikandanap6831
    @manikandanap6831 2 ปีที่แล้ว +11

    🔥💪ഹരീഷേട്ടാ ❤

  • @Vishnu-tg7og
    @Vishnu-tg7og 2 ปีที่แล้ว +15

    അതേ പോങ്ങേട്ടാ രാജാവ് മുഴു നഗ്നനാണ്.

  • @ambikamani4172
    @ambikamani4172 2 ปีที่แล้ว +10

    Sir really u r a super hero. Big salute to u. Sumbhan yenna jayarajane airilnirthi vivadthranakiyathinu. Expecting such vedios in future. Thank you

  • @bhanumathitp1004
    @bhanumathitp1004 ปีที่แล้ว +1

    ഈ ജയരാജനെ എന്തെങ്കിലും പറയണം എന്ന് തോന്നാറുണ്ട്. താങ്കൾ ശരിക്കും പറഞ്ഞത് ഭയങ്കര ഇഷ്ടം ആയി. സൂപ്പർ ആയിട്ടുണ്ട്

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 ปีที่แล้ว +1

    സമ്മതിച്ചിരിക്കുന്നു. ഈ ധൈര്യത്തെ, ആർജ്ജവത്തെ, പ്രതിബദ്ധതയെ. 🙏

  • @lalnallath
    @lalnallath 2 ปีที่แล้ว +11

    Thanks to Shajan Scaria for introducing you…unbelievable presentation

  • @ramachandranmenon9295
    @ramachandranmenon9295 2 ปีที่แล้ว +11

    I never heard such a beautiful dialogue thanks and pranam.

  • @bindumahadevan2980
    @bindumahadevan2980 2 ปีที่แล้ว +39

    I am loving my mother tongue all the more after listening to you. Kelkkan nalla sukham!
    For people like us who are helplessly watching our Keralam getting ruined by these bunch of komalis, you are definitely a breather! Pranamam! 🙏❤

    • @pongummoodan
      @pongummoodan  2 ปีที่แล้ว +6

      സന്തോഷം. വളരെ കുറച്ച് മനുഷ്യരുടെ നാവിലേ ഉള്ളുവെങ്കിലും നമ്മുടെ മലയാളം ഒരു വമ്പത്തി തന്നല്ലേ! എനിയ്ക്കാ വമ്പത്തിയമ്മയേ ഭയങ്കര ഇഷ്ടമാണ്. കഴിവതും ഭാഷാംബയോട് നീ അനീതി ചെയ്യാതെ നോക്കണേ എൻ്റെ നാക്കേന്നാണ് പ്രാർത്ഥന. 😍😍 🙏🙏

    • @bindumahadevan2980
      @bindumahadevan2980 2 ปีที่แล้ว +3

      @@pongummoodan prardhana bhashamba theerchayayum kelkkum.😊❤

  • @haridas0
    @haridas0 2 ปีที่แล้ว +10

    Thanks, you were right. Still we have four years to suffer... No way.... it is our faith 🙏

  • @babujoseph6194
    @babujoseph6194 2 ปีที่แล้ว +7

    Perfectly said. Congratulations

  • @priyanair1848
    @priyanair1848 2 ปีที่แล้ว +21

    Sir super 👌

  • @rishikeshanpisharodi2255
    @rishikeshanpisharodi2255 2 ปีที่แล้ว +17

    Well said. Nothing more to say

  • @satheesh4988
    @satheesh4988 2 ปีที่แล้ว +23

    Well said bro🙏🙏

  • @kainadys
    @kainadys 2 ปีที่แล้ว +13

    Excellent satire......🤣🤣🤣
    Big like........👍👍👍

  • @lakshmanan3596
    @lakshmanan3596 2 ปีที่แล้ว +22

    So strong...

  • @nithin84
    @nithin84 2 ปีที่แล้ว +21

    പോങ്ങ മച്ചാ, വീണ്ടും ഞെട്ടിച്ചു...ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു...

  • @pkvnair602
    @pkvnair602 2 ปีที่แล้ว +1

    വളരെ രസകരമായി അവതരിപ്പിച്ചു. നന്ദി മാഷേ!

  • @abujahal0330
    @abujahal0330 2 ปีที่แล้ว +29

    No words!!!!!! 👍👍👍👍🙏🙏🙏🙏🙏👌👌👌👌👌

  • @abubakker2492
    @abubakker2492 2 ปีที่แล้ว +3

    നല്ല അവതരണം. സൂപ്പർ

  • @rera8060
    @rera8060 2 ปีที่แล้ว +21

    പൊളിച്ചു പോങ്ങാ

  • @lisansam5484
    @lisansam5484 2 ปีที่แล้ว +4

    ശ്ശോ രാവിലെ ഇടുന്ന കണ്ടിയുടെ വില ... പൊളിച്ചു ചേട്ടാ .. സൂപ്പര്‍ അവതരണം ... സത്തൃത്തില്‍ എനിക്ക് ഈ MVജയരാജനെ കാണുമ്പോള്‍ ... നമ്മുടെ നാട്ടിലൊക്കെയില്ലേ ... വെള്ളപന്നി ... അതിനെയാണ് ഒാര്‍മ്മവരുന്നത് ..വെള്ള പന്നിയുടെ മുഖവുമായി നല്ല സാമൃമല്ലേ ... ഈ പഹയന്

  • @unnikrishnans326
    @unnikrishnans326 2 ปีที่แล้ว +10

    ചേട്ടായി നമസ്കാരം
    പോരാടി കൊണ്ടിരിക്കുക
    ഒരാളെങ്കിലും മാറി ചിന്തിക്കട്ടെ..
    വിപ്ലവാഭിവാദ്യങ്ങൾ
    ഉണ്ണികൃഷ്ണൻ തണൽവേദി..

  • @chandrana.p2624
    @chandrana.p2624 2 ปีที่แล้ว +8

    ഒരുപാടിഷ്ടം...

  • @Suryanaar
    @Suryanaar 2 ปีที่แล้ว +21

    Thats Rocking Pongs 😎