കോമ്പറ്റീവായി മുന്നേറുവാൻ ഓരോരുത്തരും മത്സരിക്കുന്ന ഈ ലോകത്തിൽ സമാനമായ തൊഴിൽ ചെയ്യുന്ന കഴിവുള്ള ഒരു വ്യക്തിത്വത്തെ തിരിച്ചറിയുകയും അദ്ദേഹത്തെ ഭൂരിപക്ഷ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ ഇത്രയധികം ഉത്സുകത കാണിച്ച അഥവാ അംഗീകരിക്കാൻ കാണിച്ച ഷാജൻ സാറിൻറെ വ്യക്തിത്വത്തിന് ഒരായിരം നമോവാകം ഒപ്പം തന്നെ ഹരീഷിന് ഒരായിരം പൂച്ചെണ്ടുകൾ
ഞാൻ തുടക്കം മുതലേ പൊങ്ങന്റെ ആരാധകൻ ആണ്.. ആർക്കും ഇല്ലാത്ത അസാമാന്യ ധൈര്യത്തിൽ പൊതിഞ്ഞ ഒരു ശൈലി... Keep it up Mr. Pongan..... എത്രയും വേഗം ഇനി 1M ക്ലബ്ബിൽ എത്തട്ടെ...
സാജൻ സാറിന്റെ അഭ്യർത്ഥന പ്രകാരം സബ്ക്രൈബ്ർസ് പ്രവാകം കണ്ട്ഞെട്ടിയ സംശുദ്ധലോലാർദ്ര ഹൃദയനായ പൊങ്ങൻ സ്വയം താങ്ങാനാകാത്ത വികാരവിക്ഷോപ സ്തംപനത്താൽ കിടപ്പിലായിട്ടു ഇന്നേക്ക് ഒൻപതാം ദിവസം. ❤️🙏🌹
ഞാൻ എത്രയോ കാലമായി സ്ഥിരമായി പോങ്ങുംമൂടൻറെ വീഡിയോകൾ കാണാറുണ്ട്. അദ്ദേഹത്തിന്റെ ഹാസ്യത്തിൽ പൊതിഞ്ഞുവെച്ച് നിരുപദ്രവമാണെന്നു വരുത്തി എന്നാൽ അതേസമയം കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെടുന്നു.
എന്തായാലും കണ്ടിട്ടില്ലാത്തവർ ഒരു പ്രാവശ്യം കണ്ടുകഴിഞ്ഞാൽ അത്ഭുതപ്പെടു ഈ പൊങ്ങന്റെ ശബ്ദ ഗംഭീര്യവും ഭാഷാ പ്രയോഗവും ! ഇതുപോലൊരു വ്യെക്തി മലയാളഭാഷയിൽ അവതരിച്ചട്ടില്ല . ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർക്കായി പൊങ്ങനെ പരിചയപ്പെടുത്തിയ ഷാജനേ അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!🙏🙏🙏
മലയാള ഭാഷയുടെ ശശി തരൂർ ആണ് മുത്തു പൊങ്ങൻ ... ഒടുങ്ങാത്ത വാക്കുകളുടെ കലവറയാണ് പൊങ്ങൻ ...നന്ദി സാജൻ സാർ ... അങ്ങയെ പോലെ നല്ല നേരും നെറിയും നിവർന്ന നട്ടെല്ലും ഉള്ള ആൾ തന്നെയാണ് പൊങ്ങനും ... Proud of you Both ... 😍😍🔥🔥🔥💪💪💪
ഒന്നും പറയാനില്ല..വളരെ സ്പുടതയോടെ മലയാളം പറയുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ നന്ദി പറയുന്നു. താങ്കൾ പറഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിന് മുകളിൽ subscribers ആയി
എന്തായാലും മുത്തുപോങ്ങൻ.... ലക്ഷത്തിലേക്ക് എത്തട്ടെ... ഷാജന് ഒരു പിൻഗാമിയായി.. നാടിന്റെ തിന്മകൾക്കെതിരെ പോരാടാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നിങ്ങൾക്ക്സർവേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ..
തസ്‌കര കവിയത്തിയേക്കാളും ,ശുപാർശ വഴി അയോഗ്യത യോഗ്യത ആക്കിയ ഇലയിടതള്ളാനെക്കാളും മലയാള ഭാഷയെ അനർഗളം വ്യത്യസ്തമായി അവതരിപ്പിക്കുന്ന മുത്തുപൊങ്ങൻ എന്നേ മുമ്പൻ ആണ് ❤
Big salute shajan sir.. ഇങ്ങിനെ ഒരാളെ ലോകത്തിന്റെ നിറുകയിലേക്ക് ഉയരാൻ താങ്കളും കൂടി പരിശ്രമിക്കുന്നത് കണ്ടപ്പോൾ താങ്കളോട് പ്രത്യാകം ബഹുമാനം തോന്നുന്നു.
We love you Shajan.. You made his subscribers to 1.4 lakhs... അദ്ദേഹത്തിന്റെ അവസാനത്തെ വീഡിയോ 5 ലക്ഷം പേരാണ് കണ്ടത്...അസൂയ ഇല്ലാത്ത ഷാജൻ സ്കറിയക്ക് സാഷ്ടാംഗ നമസ്കാരം... ❤️❤️
ഭാഷാ സ്നേഹികൾക്ക് ഹരീഷിനെ ഇഷ്ട്ടമാണ് 👍ഞാൻ ശ്രെദ്ധിക്കുന്ന ചാനലുകൾ വിരളമാണ്. ഈ രണ്ടു ചാനലുകൾ എന്റെ ശ്രെദ്ധ ആകർഷിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയ വിഷം ചീറ്റുന്ന അരുണിനും അതുപോലുള്ളവർക്കും ചേർന്ന നാമധേയം.👌👌👌👌
@Prakash K നിൻ്റെ കുടുംമ്പത്തിലുള്ളവർ പിഴച്ച് പോയി. അതിനുത്തരവാദി പോങ്ങനാണെന്ന് കരുതി നീ പിന്തുടർന്ന് ആക്രമിക്കുന്നു. നിനക്ക് ഭ്രാന്താണെന്ന് മനസ്സിലായി. ഞാൻ നിർത്തുന്നു.
അദ്ധേഹത്തെ പ്രമോട്ട് ചെയ്യാൻ താങ്കൾ കാണിച്ച സന്മനസിന് നന്ദി.... നല്ല ഉശിരുള്ള വാക്കുകൾ..... പിപ്പിടി ഇത് കേട്ടാൽ വിരളി പിടിക്കും... അന്തങ്ങൾ തുമ്മും തീർച്ച
താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ സ്ഥിരമായി ആ channel കാണാറുണ്ട്. ഒരു പക്ഷേ ശരാശരി മലയാളികൾക്ക് അദ്ദേഹത്തിൻ്റെ ഭാഷ എളുപ്പത്തിൽ മനസ്സിലാകാത്തത് കൊണ്ടാകും റേറ്റിംഗ് കുറവ്.
മുമ്പ് ഷാജൻ ചാനൽ നെ കുറിച്ചും ഹരി തന്റെ അവതരണത്തിൽ പ്രയോഗിക്കുന്ന മലയാള വാക്കുകളെ കുറിച്ചും പറഞ്ഞത് കേട്ടാണ് ആദ്യമായി മുത്ത് പോങ്ങനെ കേട്ട് തുടങ്ങിയത്. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്. ശൈലിയും, സ്ഫുടതയും എല്ലാം എല്ലാം അതി ഗംഭീരം..
ഇദ്ദേഹത്തിന്റെ വീഡിയോ ആദ്യം മുതൽ തന്നെ കാണുന്ന ഒരു പ്രക്ഷകനാണ് ഞാൻ .ഷാജൻ സാർ ഇദ്ദേഹത്തെ കുറിച്ച് മുൻപ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു....അദ്ദേഹത്തെ പിന്തുണച്ചതിൽ നന്ദിയുണ്ട്
ഷാജൻ സാർ പണ്ട് നിങ്ങൾ പരിചയപ്പെടുത്തിയത് മുതലാണ് പോങ്ങന്റെ വീഡിയോ കാണാൻ തുടങ്ങിയത്.... അസാധാരണ ഭാഷാ വൈഭവം!! ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരായിരം നന്ദി 🙏🙏
ഞാൻ നേരത്തെ തന്നെ പോങ്ങന്റെ ഒരു subscriber ആണ്. വളരെ രസകരമായതും ഒപ്പം എതിരാളികളുടെ മർമ്മത്തു തന്നെ ശക്തമായി പ്രഹരിക്കുന്ന ആയുധവുമാണത്. സാജൻ സാറിന്റെ Support ഈ ചാനലിനു ശക്തി പകരും തീർച്ച
"The One and only Pongummoodan" ഭാഷയുടേയും സംസ്ഥാനത്തിൻ്റെയും നന്മയുടെ ഭാഗത്ത് നിന്നുള്ള വാക്ക് ഭടൻ. അസാധാരണ ശബ്ദവും അവതരണവും . എൻ്റെ പൊന്ന് മുത്തു പോങ്ങൻ നാളെയുടെ നായകൻ ആയി വളരുന്നു.
Pongu ബ്രോ.....അദ്ദേഹത്തിൻ്റെ ഓരോ വീഡിയോയും കാണാറുണ്ട്...അതിമനോഹരം..aa ഭാഷ...അതിലുമേറെ ഘനഗംഭീരമായ aa ശബ്ദം.... ഈ കാലത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പ്രതിപാദനം....എന്തുകൊണ്ടും... അത്യന്തം..രസകരവും..നമ്മളെയെല്ലാം..ചിന്തിപ്പിക്കുന്ന... വിഷയ അവഗാഹം ഉള്ള ഒരു വ്യക്തി...👌👌👌👏👏🙏
Indeed, his videos are marvelous, thoughtful, often humourous and relevant! His linguistic command, word selection, vocabulary, voice and presentation are matchless and beautiful !! Best wishes to him and thanks for Marunadan's sincere coverage with befitting appreciation !!
നമ്മുടെ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ ഒരു കണ്ണാടിയിലെന്ന പോലെ നമുക്ക് മുന്നിൽ കാണിച്ചുതരുന്ന അനുഭവം , ഭാഷയുടെ ശക്തി, ശബ്ദത്തിലെ ഗരിമ, വിമർശനത്തിലെ ആഴം ഇതുപോലെ മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല .......
ഞാനും അദ്ദേഹത്തിൻറെ വീഡിയോ മുടങ്ങാതെ കാണുന്നുണ്ട്. ഒരു പ്രത്യേകതരം ഭാഷ അദ്ദേഹം അതിൽ ഉപയോഗിക്കാറുണ്ട് . അർത്ഥം മനസ്സിലായില്ലെങ്കിലും വീഡിയോ മുഴുവൻ കണ്ടിരുന്നു പോകും.👌🏻👍🏻
അതേ ഷാജൻ . ഞാൻ കാണാറുണ്ട് ഇയാളുടെ വീഡിയോ . അയാളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു . എനിക്കത്ര ഇഷ്ടമായി പൊങ്ങൻറെ പ്രയോഗങ്ങൾ . അയാളുടെ ഭാഷ മനസ്സിലാസ്‌കുന്നവർ തീർച്ചയായും like കൊടുക്കണം
ഒരു മലയാളം അധ്യാപികയായ എനിക്ക് അദ്ദഹത്തിന്റെ പ്രയോഗങ്ങളും ശബ്ദ ഗാഭീര്യവും ഇഷ്ടപ്പെട്ടു. ഈ പുതിയ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.
നീ കെട്ടിക്കോ. സംഘി
YES
Good name suitable for Arun.
@@surendradas8782 v
I too support you
കോമ്പറ്റീവായി മുന്നേറുവാൻ ഓരോരുത്തരും മത്സരിക്കുന്ന ഈ ലോകത്തിൽ സമാനമായ തൊഴിൽ ചെയ്യുന്ന കഴിവുള്ള ഒരു വ്യക്തിത്വത്തെ തിരിച്ചറിയുകയും അദ്ദേഹത്തെ ഭൂരിപക്ഷ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ ഇത്രയധികം ഉത്സുകത കാണിച്ച അഥവാ അംഗീകരിക്കാൻ കാണിച്ച ഷാജൻ സാറിൻറെ വ്യക്തിത്വത്തിന് ഒരായിരം നമോവാകം ഒപ്പം തന്നെ ഹരീഷിന് ഒരായിരം പൂച്ചെണ്ടുകൾ
മൊട്ടയ്ക്ക് - പകരം അമൈര ശിരസ്കൻ എന്ന പദത്തിന് പകരം വയ്ക്കാൻ വേറേയില്ല. അവന്റെ പര്യായം വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹🌹🌹
👌
😂😂😂👏
Aa
@@reshmiachuthan7408 അ കളഞ്ഞാൽ ബെസ്റ്റ്
പിതൃശൂന്യ സംഘികൾക്ക് ഇഷ്ടപ്പെട്ടോ
അദ്ദേഹത്തിന്റെ വീഡിയോ മുടങ്ങാതെ കാണുന്ന വ്യക്തിയാണ് ഞാൻ. മലയാളത്തിൽ ഏറ്റവും മികച്ചതാണ് അദ്ദേഹത്തിന്റെ അവതരണം.
👍❤️🌹
ഞങ്ങളുടെ സ്വന്തം മുത്തുപോങ്ങനെ ഹൈലൈറ്റ് ചെയ്തത്തിന് ഹൃദയഗമായ, നന്ദി, ശ്രീ.ഷാജൻ സ്‌കറിയ 🙏🏽🙏🏽🙏🏽
L
@prakashk68 കുരു പൊട്ടൽ 😜
@Prakash K kuru
Verynice
ലക്ഷണമൊത്ത നട്ടെല്ലുള്ള മലയാളി.. പൊങ്ങുംമുടൻ .. അഥവാ മുത്തുപൊങ്ങാൻ 🥰🥰
ഡേയ് ഈ " മൂഡൻ " വേറെ ആ മൂടൻ വേറെ 🥵
@@krishnakrishnakumar2587 ആണോ, മാറ്റിയേക്കാം ☺️
Correct!!!
@Prakash K നീ എന്തിനാണ് വാലേൽ തൂങ്ങി മോങ്ങുന്നത് ?
ഷാജനിൽ കാണുന്ന ഈ നന്മക്ക് ഞാൻ ഹൃദയപൂർവം നമസ്കരിക്കുന്നു 🙏.
ഞാൻ തുടക്കം മുതലേ പൊങ്ങന്റെ ആരാധകൻ ആണ്.. ആർക്കും ഇല്ലാത്ത അസാമാന്യ ധൈര്യത്തിൽ പൊതിഞ്ഞ ഒരു ശൈലി... Keep it up Mr. Pongan..... എത്രയും വേഗം ഇനി 1M ക്ലബ്ബിൽ എത്തട്ടെ...
പോങ്ങന്റെ ഫാൻസ് ഇവിടെ അടി ലൈക് 😍😍മച്ചാൻ കിടുവാ
മറുനാടൻ പരിചയപ്പെടുത്തിയതിനു ശേഷമാണ് ഞാനും അദ്ദേഹത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത് !!
Oraaayiram like
Link ഇടൂ ബ്രോ
Welcome to chaanga sangaparivaar 😂🤣🤣🤣😵💫😵💫😵💫
🌹❤️👌
" പൂർണ്ണ ഗർഭിണിയെ തികഞ്ഞ കന്യകയാക്കുക " അത് ഒരു ഒന്നൊന്നര പ്രയോഗമായി .... കലക്കി .... ഇതിലും വലിയ താരതമ്യപ്പെടുത്തൽ സ്വപ്നങ്ങളിൽ മാത്രം .....
സത്യം 😂😂😂
@Prakash K ഒലത്തും പട്ടീ
What a pharse
അത് പൊളിച്ച്
😂
സമാനതകളില്ലാത്ത അവതരണ ശൈലിയാണ് പൊങ്ങുംമുടൻ കാഴ്ച വെക്കുന്നതാണ്. എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എല്ലാ
എപ്പിസോടും കാണാറുണ്ട് അന്ന് ഷാജൻ സർ പറഞ്ഞതിന് ശേഷം
@Prakash K പോടാ കമ്മി ചാവാലിക്കു ഉണ്ടായവനെ
Njan kanum
സാജൻ സാർ നിങ്ങളൊരു മുത്താണ്. അസൂയയില്ലാതെ അദ്ദേഹത്തെ ഒരു ലക്ഷം കിടക്കാൻ സഹായിച്ചതിന് സല്യൂട്ട് ❤️
Valare satym...... Sajan sir vere leval anu.. Angaye njan 🙏namaskrickunnu
സത്യം... ഷാജൻ ചേട്ടനെ പോലെ ഷാജൻ ചേട്ടൻ മാത്രം 🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🇮🇳🇮🇳
@Prakash K എടൊ അന്തംകമ്മി അടിമേ..ചൈനീസ് ചാര... അന്റെ കളസം ഊരി കളയും..മുമ്പിൽ എങ്ങാനും ചെന്ന് പെട്ടാൽ
@Prakash K മൊട്ട താങ്ങൻ
മുത്ത് പോങ്ങൻ
രണ്ട് വർഷത്തിലേറെയായി ഞാൻ അദ്ദേഹത്തെ അനുഗമിക്കുന്നു... ആ ശബ്ദവും വാക്കുകളിലെ അസാധാരണ ശൈലിയും...
മലയാളത്തിൻ്റെ ഭാഗ്യം, ഒപ്പം ധീരതയുടെ പര്യായവും. മുത്തു പൊങ്ങന്, അഭിവാദ്യങ്ങളും, ആശംസകളും.
എല്ലവർക്കും കിട്ടേണ്ടത് കിട്ടേണ്ട പോലെ കിട്ടുന്നു. അതും നല്ല കനത്തിലുള്ള വാക്കുകളിലൂടെ.
കുറിക്കു കൊള്ളുന്ന ഭാഷയിൽ, വാക്കുകളിൽ, പൊങ്ങുമൂടൻ you are the great.
Thanks Sajan Sir.
നല്ലത് നല്ലതിനെ തിരിച്ചറിയും
🙏
കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങും
@@b13111 അത് കലക്കി. അമൈര ശിര്കസ്കൻ അതാണല്ലോ ചെയ്തത്.
മലയാള നിഘണ്ടുവിന് പോങ്ങുമ്മൂടൻ വക ഒരുപാട് സംഭാവനകൾ ഇനിയും ഉണ്ടാവട്ടെ... പ്രിയ മുത്തുപോങ്ങന് ആശംസകൾ🙏👍👍👍
നമ്മുടെ വിദ്യാഭ്യാസ മന്ത്രി മുത്തച്ഛനോട് സംസാരിച്ചാൽ ചിലപ്പോൾ അടുത്ത അധ്യയനവർഷം മുതൽ കുട്ടികൾക്ക് പുതിയ വാക്കുകൾ പഠിക്കാം
നിങ്ങളൊക്കെ ഒന്നിക്കണം സർ. ഈ നാട്ടിൽ അനീതിക്കെതിരെ ശബ്‌ദിക്കാൻ ❤
👍
Nammal onnikanam ennu parayuu
100%..shariyanu..Bro...allengil..nenathakanmar..nammale..thamil...thallichu...sukichu..mudichukondeyirikkum..👍❤️
എന്ത് അനീതിയാണ് നടക്കുന്നത്? 😝
അതേ , അതത്യാവശ്യമാണ്
എന്തൊരു മാസ്മരിക ശബ്ദം!
അതിഗംഭീരമായ വാക്കുകൾ!
നന്ദി Mr. ഷാജൻ 🌹
സാജൻ സാറിന്റെ അഭ്യർത്ഥന പ്രകാരം സബ്ക്രൈബ്ർസ് പ്രവാകം
കണ്ട്ഞെട്ടിയ സംശുദ്ധലോലാർദ്ര ഹൃദയനായ പൊങ്ങൻ സ്വയം താങ്ങാനാകാത്ത വികാരവിക്ഷോപ സ്തംപനത്താൽ കിടപ്പിലായിട്ടു ഇന്നേക്ക് ഒൻപതാം
ദിവസം. ❤️🙏🌹
നമ്മളൊക്കെ പണ്ടേ പോങ്ങന്റെ ഫാനാ..💪🔥
Njanoke kurachu late aayipoyi.😥
👍🏻👍🏻👍🏻👍🏻
@@reshmiachuthan7408 വിഷമം വേണ്ട എല്ലാം യു ട്യൂബിൽ ഭദ്രമായുണ്ട്.. കണ്ടാസ്വദിച്ചാലും 🙏🏽i
Njanum
Me also 😁
മുത്ത് പോഗൻ നമ്മുടെ മുത്തു മണി 🙏🙏🙏👍👍👍
സഹപോങ്ങനു സുഖമല്ലേ?
100%Correct👌👌👌👌👍
ബ്രോ പോഗൻ അല്ല പോങ്ങൻ . 🙏
@@ഇന്ത്യൻ-ഗ1ഴ ഇയാൾക്ക് കാര്യം മനസിൽ ആയല്ലോ നമ്മൾ എക്സാം എഴുതി ജോലിക്ക് പോകാൻ അല്ലല്ലോ 😂😂😂🤣
Nalla ഭാഷയാണ് അയാളുടെ 👍👍👍
ഞാൻ എത്രയോ കാലമായി സ്ഥിരമായി പോങ്ങുംമൂടൻറെ വീഡിയോകൾ കാണാറുണ്ട്. അദ്ദേഹത്തിന്റെ ഹാസ്യത്തിൽ പൊതിഞ്ഞുവെച്ച് നിരുപദ്രവമാണെന്നു വരുത്തി എന്നാൽ അതേസമയം കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെടുന്നു.
നമ്മുടെ സ്വന്തം പോങ്ങുംമൂടൻ.
നല്ല ഒന്നാം തരം നമസ്കാരം🙏
ഇദ്ദേഹത്തെ വീണ്ടും പ്രേക്ഷകർക്ക് പതിജയപ്പെടുത്തിയത്തിന് അങ്ങേക്കും നല്ല ഒന്നാം തരം നമസ്കാരം🙏❤️
പൊങ്ങനെ അറിഞ്ഞതെ താങ്കളിലൂടെയാണ്, അന്ന് തൊട്ടു പൊങ്ങനെ കേൾക്കുന്നുണ്ട്, താങ്കൾ അദ്ദേഹവുമായി ഒരു ഇന്റർവ്യൂ, അതിഗംഭീരമാകും 👍❤❤🌹 ഷാജൻ, മുത്ത് പൊങ്ങൻ ❤❤❤❤
അതേ, ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു. 👍
സത്യം
Ys. അങ്ങിനെ ഒന്ന് പ്രതീക്ഷിക്കുന്നു.
Please do an interview with him. Waiting for it.
Yes
പൊങ്ങുമുടൻ പൊളി ആണ് 🥰🥰🥰
@Prakash K കഷ്ടം!
ഞാനും,ഈ '"അമൈരനല്ലാത്ത
അത്ഭുത തലയനെ"നിരന്തരം
കേൾക്കും,,, പഠിക്കും.
പിന്നെ,,ഓർത്തോർത്തു
ചിരിക്കും...
വീണ്ടും, രണ്ടടിയ്ക്കുമ്പോൾ
കാണും കേൾക്കും...
ഈ വാക്ധോരണിക്കു മുന്നിൽ,
ഈ ,അഴ കോടെ
ഒഴുകി വരുന്ന, ഹാസ്യത്തിൽ
ചാലിച്ച, സത്യപ്പദാവലിയ്ക്കു.. മുന്നിൽ
നമ്ര ശിരസ്കനാകും..
❤️❤️❤️
You are absolutely right, I am also big fan of Pongamoodan
@prakashk68 അങ്ങോട്ട് മാറിയിരുന്ന് കുരു പൊട്ടിച്ചോ.. 😁
@Prakash K നിന്റെ ഉത്പാദകൻ..
@prakashk68 irangipodaa vavvalu shiraska. Makri kaalaa. Eruma chundaaa
എന്തായാലും കണ്ടിട്ടില്ലാത്തവർ ഒരു പ്രാവശ്യം കണ്ടുകഴിഞ്ഞാൽ അത്ഭുതപ്പെടു ഈ പൊങ്ങന്റെ ശബ്ദ ഗംഭീര്യവും ഭാഷാ പ്രയോഗവും ! ഇതുപോലൊരു വ്യെക്തി മലയാളഭാഷയിൽ അവതരിച്ചട്ടില്ല . ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർക്കായി പൊങ്ങനെ പരിചയപ്പെടുത്തിയ ഷാജനേ അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!🙏🙏🙏
മലയാള ഭാഷയുടെ ശശി തരൂർ ആണ് മുത്തു പൊങ്ങൻ ... ഒടുങ്ങാത്ത വാക്കുകളുടെ കലവറയാണ് പൊങ്ങൻ ...നന്ദി സാജൻ സാർ ... അങ്ങയെ പോലെ നല്ല നേരും നെറിയും നിവർന്ന നട്ടെല്ലും ഉള്ള ആൾ തന്നെയാണ് പൊങ്ങനും ... Proud of you Both ... 😍😍🔥🔥🔥💪💪💪
എന്തൊരു ശബ്ദമാണ് ആ പോങ്ങുമൂടന്‍റേത്.. കേട്ടു നോക്കണേ..
Old jayan sound
Yes, I love his channel
സൂപ്പർ വോയിസ് 🔥🔥
എന്താ അദ്ദേഹത്തിന്റെ ചാനലിന്റെ പേര്? subscribe ചെയ്യാനാ🙏🏼👍
Superb!
മലയാളികളുടെ ഓർമ്മയെ എന്നും പുളകം കൊള്ളിക്കുന്ന നാമം.
ഞാനും പൊങ്ങന്റെ fan ആയി പ്പോയി.. അതിശയിച്ചു പോകും ഈ ശൈലിയും അവതരണവും കാണുമ്പോൾ.. സ്വരഗാഭീര്യവും, ഭാഷയുടെ തെളിച്ചവും ഒന്ന് വേറെ തന്നെ... 😍🙏
@Prakash K atimakkuru
ചിലർക്ക് ശരിക്കും പൊള്ളുന്നുണ്ട് 😄😄
@Prakash K അടിമ കമ്മിയായ നിൻ്റെ ജീവിതം മറ്റുള്ളവരെ കുറ്റപ്പെടുത്തിയും കുശുമ്പു പറഞ്ഞും ഇനിയങ്ങോട്ട് മോങ്ങി കൊണ്ടോയിരിക്കും.
ഒന്നും പറയാനില്ല..വളരെ സ്പുടതയോടെ മലയാളം പറയുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ നന്ദി പറയുന്നു. താങ്കൾ പറഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിന് മുകളിൽ subscribers ആയി
Wow super. I subscribed & liked.
ഗംഭീര പദപ്രയോഗം ...സ്വതസിദ്ധമായ തനതു ശൈലി. അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുമെങ്കിലും അതിമനോഹരമായ സാമൂഹ്യവിമർശനം. ഹരീഷ് പൊങ്ങൻമൂടാന് ബിഗ് സല്യൂട്ട്. ഷാജൻ സാറിനും.
എന്തായാലും മുത്തുപോങ്ങൻ.... ലക്ഷത്തിലേക്ക് എത്തട്ടെ...
ഷാജന് ഒരു പിൻഗാമിയായി..
നാടിന്റെ തിന്മകൾക്കെതിരെ പോരാടാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നിങ്ങൾക്ക്സർവേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ..
ഞാൻ പോ ങ്ങന്റെ സ്ഥിരം പ്രേക്ഷക ആണ് 👍👍👍👍
അദ്ദേഹത്തിന്റെ ഭാഷാസ്വാധീനം പ്രശംസനീയമാണ്. പ്രാസഭംഗി എടുത്തു പറയേണ്ടതാണ്.
Thank you shajan sir ഞാനും ഒരു സസ്ക്രൈബറാണ്
കപ്പ കിഴങ്ങു കണ്ടാൽ കഴുത കോയം ആണെന്ന് പറയുന്നവർ, ഹായ് എന്താ മുത്തുപോങ്ങന്റെ പ്രയോഗം 👍👍👍🌹👍🌹
പോങ്ങും മൂടാന് റീച് കുറയുന്നത് അദ്ദേഹത്തിന്റെ ശൈലി ചിലർക്ക് മനസിലാകാത്തത് കൊണ്ടാണ്, അദ്ദേഹം ഒരു ആറ്റം ബോംബ് തന്നെയാണ്
സുന്ദരമായ ശൈലി.. ആസ്വാദ്യകരമാണ്..... അസഭ്യം ആസ്വാദ്യമാകണമെങ്കിൽ അതൊരു വലിയ കഴിവാണ്...... വികട സരസ്വതി വിളയാട്ടം... അഭിനന്ദനങ്ങൾ
ഷാജൻ സാറിന് നന്ദി. അദ്ധേഹത്തെ അറിയാതെ പോയ മലയാളികൾക്ക് ' പോങ്ങനെ' പരിചയപ്പെടുത്തിയതിന് 👍👍
തസ്‌കര കവിയത്തിയേക്കാളും ,ശുപാർശ വഴി അയോഗ്യത യോഗ്യത ആക്കിയ ഇലയിടതള്ളാനെക്കാളും മലയാള ഭാഷയെ അനർഗളം വ്യത്യസ്തമായി അവതരിപ്പിക്കുന്ന മുത്തുപൊങ്ങൻ എന്നേ മുമ്പൻ ആണ് ❤
Sir.super. super. Ottum thorium cherry varum..cherry varumpozhe orrkkum.
പൊങ്‌സ് ന്റെ വീഡിയോസ് കഴിഞ്ഞ 3 കൊല്ലമായി കാണുന്നു. Hard core fan...
Yes ഞാനും അദ്ദേഹത്തിന്റെ ഫോള്ളോവറാണ്. മലയാളത്തിൽ പുതിയ നിഘണ്ടു തന്നെ അദ്ദേഹം രചിക്കുന്നു.
🥰
ഞാനും 🥰
ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്... 🙏🙏🙏 മുത്തുപോങ്ങൻ.... 👌👌👌👌
ഞാനും എല്ലാ videos ഉം കാണാറുണ്ട്. അവതരണം ഒരു രക്ഷയുമില്ല. Hats off for his courageous presentation
mr ഷാജൻ താങ്കൾ മനുഷ്യത്വത്തിന്റെ ഒരപൂർവ മാതൃകയാണ്…
താങ്കൾളുടെ അഭ്യത്ഥനപ്രകാരം അദ്ദേഹത്തിന്റെ വീഡിയോ ഇന്നു മുതൽ സ്ഥിരമായി ഞാൻ കാണും…
Big salute shajan sir.. ഇങ്ങിനെ ഒരാളെ ലോകത്തിന്റെ നിറുകയിലേക്ക് ഉയരാൻ താങ്കളും കൂടി പരിശ്രമിക്കുന്നത് കണ്ടപ്പോൾ താങ്കളോട് പ്രത്യാകം ബഹുമാനം തോന്നുന്നു.
You are right
Wow wow super 👍👍👍 🙏🙏🙏🙏 ഗുരുവിനെ നിന്ദിച്ച ആ വിഷമം മാറി 🙏🙏🙏
@Prakash K കഷ്ടം!
@prakashk68 പാവം പ്രകാശ്😂
ഭാഷ വിഷ്വൽസ് എഡിറ്റിങ്ങ് ഇൻസൈറ്റ് അറിവ് എല്ലാറ്റിലും വമ്പനാണ് പോങ്ങൻ . ഒരു ബ്രാൻഡാണ് . മനുഷ്യർ അറിയാൻ വൈകും . സാരമില്ല അറിയുന്നവർ അറിയട്ടെ 😂
മറ്റൊരു വ്ലോഗറെ അംഗീകരിക്കുന്ന താങ്കളുടെ മനസ്സിന് അഭിനന്ദനങ്ങൾ.
ഷാജൻ സർ ഇദ്ദേഹത്തെ വളരെ മുൻപെ പരിചയപ്പെടുത്തണമായിരുന്നു.
അമൂല്യ മുത്താണ് മുത്തുപൊങ്ങൻ. 👍👍
💯% ശരിയായ കാര്യം പോങ്ങൻകാലഘട്ടത്തിന്റെ , അനിവാര്യത 💥
യഥാർത്ഥത്തിൽ ആ പേരിനു അർഹനാണല്ലോ മ്മടെ അരുൺകുമാരൻ.. 😂
കഴിവുള്ള വ്യക്തിയാണ്,
അഭിനന്ദനങ്ങൾ 💐💐💐
@Prakash K കഷ്ടം!
ഞാൻ ഈ അടുത്ത ഇടക്കാണ് പൊങ്‌മൂടന്റെ വീഡിയോ കാണാൻ ഇടയായത്. ഒരു പാട് ഇഷ്ടം ആണ്. നല്ല സുന്ദരമായ പദപ്രയോഗം.👌
We love you Shajan.. You made his subscribers to 1.4 lakhs... അദ്ദേഹത്തിന്റെ അവസാനത്തെ വീഡിയോ 5 ലക്ഷം പേരാണ് കണ്ടത്...അസൂയ ഇല്ലാത്ത ഷാജൻ സ്കറിയക്ക് സാഷ്ടാംഗ നമസ്കാരം... ❤️❤️
ആദ്യമായാണ് ഇങ്ങനെ ഒരാളെ അറിഞ്ഞത്.
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ഷാജന് നന്ദി 😍😍👍
Subscribed him 👍👍
പൊങ്ങന്റെ എല്ലാ വിഡിയോയും കാണാറുണ്ട് പൊങ്ങന്റെ ചിരി സൂപ്പറാ
ഭാഷാ സ്നേഹികൾക്ക് ഹരീഷിനെ ഇഷ്ട്ടമാണ് 👍ഞാൻ ശ്രെദ്ധിക്കുന്ന ചാനലുകൾ വിരളമാണ്. ഈ രണ്ടു ചാനലുകൾ എന്റെ ശ്രെദ്ധ ആകർഷിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയ വിഷം ചീറ്റുന്ന അരുണിനും അതുപോലുള്ളവർക്കും ചേർന്ന നാമധേയം.👌👌👌👌
ഷാജൻ പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ വീഡിയോ കണ്ടത്. ഹാ... എന്തൊരു ശബ്ദഗാഭീര്യം...👍👍👍
പൊങ്ങൻറെ ഒരുഎളിയ ഭക്തനാണ് ഞാനും
ചാനല് എല്ലാ ദിവസവും കാണുന്ന ഒരാളാണ് ഞാൻ നല്ല അവതരണം മനസ്സിലാക്കാൻ സമയമെടുക്കും
വാക്കുകൾക്ക് അഭിനന്ദനങ്ങൾ, തുടരുക ധൈര്യപൂർവം
ഞാൻ കാണാറുണ്ട് സാജന്റെ പരിചയപ്പെടുത്താലിന് ശേഷം സൂപ്പർ
@Prakash K നിൻ്റെ കുടുംമ്പത്തിലുള്ളവർ പിഴച്ച് പോയി. അതിനുത്തരവാദി പോങ്ങനാണെന്ന് കരുതി നീ പിന്തുടർന്ന് ആക്രമിക്കുന്നു. നിനക്ക് ഭ്രാന്താണെന്ന് മനസ്സിലായി. ഞാൻ നിർത്തുന്നു.
ഇങ്ങനെവേറെ ഒരാൾ ഇപ്പോൾ കേരളത്തിൽ ഇല്ല 🌹
മുത്തു പോംഗൻ പോളിയാണ്
മുത്താണ്.
പൊങ്ങൻ വേറെ വേറെ level ആണ് ... 🔥🔥🔥😍😍😍
ഇമ്മടെ പൊങ്ങൻ ഉഗ്രൻ ആണ്..... ആ ശബ്ദം... പ്രയോഗം ഉഗ്രൻ എപ്പോഴും.... Thnx സകരിയ... Zakariyaku വലിയ നമസ്കാരം പൊങ്ങനെ introduce ചെയ്തതിനു ചെയ്തതിനു 🙏
അദ്ധേഹത്തെ പ്രമോട്ട് ചെയ്യാൻ താങ്കൾ കാണിച്ച സന്മനസിന് നന്ദി.... നല്ല ഉശിരുള്ള വാക്കുകൾ..... പിപ്പിടി ഇത് കേട്ടാൽ വിരളി പിടിക്കും... അന്തങ്ങൾ തുമ്മും തീർച്ച
ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്ന മനുഷ്യൻ ......🌹🌹🌹
പൊങ്ങന്റെ വാക്കുകൾ കൊള്ളേണ്ടടതു കൊള്ളുന്നുണ്ട്. ചിലർ മോങ്ങാൻ തുടങ്ങി 😂😂
@Prakash K നീ മോങ്ങി കൊണ്ടേ ഇരി.
ജാതിവർണ്ണലിംഗപ്രായ ഭേദമന്യേ എല്ലാ സഹ പോങ്ങന്മാർക്കും നല്ല ഒന്നാന്തരം നമസ്കാരം 🔥🔥🔥 ഹരീഷേട്ടൻ ❤️
താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ സ്ഥിരമായി ആ channel കാണാറുണ്ട്. ഒരു പക്ഷേ ശരാശരി മലയാളികൾക്ക് അദ്ദേഹത്തിൻ്റെ ഭാഷ എളുപ്പത്തിൽ മനസ്സിലാകാത്തത് കൊണ്ടാകും റേറ്റിംഗ് കുറവ്.
ആ ശബ്ദത്തിന് എന്റെ വക നോബൽ പുരസ്കാരം.പൊങ്ങൻ ഉയിർ.
അത് സത്യമാണ് ഇത്രയും ആശയപരമായ എല്ലാവരും ആസ്വദിക്കുന്ന ഒരു പോങ്ങൻ ഇനി വരില്ല പോങ്ങനെ മറികടക്കാൻ പോങ്ങൻ മാത്രം
അദ്ദേഹത്തിന്റെ അവതരണ ശൈലി വളരെ വളരെ മികച്ചതാണ് 🥰🥰
അസൂയ ഇല്ലാത്ത മറുനാടന് അഭിനന്ദനങ്ങൾ
മുമ്പ് ഷാജൻ ചാനൽ നെ കുറിച്ചും ഹരി തന്റെ അവതരണത്തിൽ പ്രയോഗിക്കുന്ന മലയാള വാക്കുകളെ കുറിച്ചും പറഞ്ഞത് കേട്ടാണ് ആദ്യമായി മുത്ത് പോങ്ങനെ കേട്ട് തുടങ്ങിയത്. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്. ശൈലിയും, സ്ഫുടതയും എല്ലാം എല്ലാം അതി ഗംഭീരം..
ഇദ്ദേഹത്തിന്റെ വീഡിയോ ആദ്യം മുതൽ തന്നെ കാണുന്ന ഒരു പ്രക്ഷകനാണ് ഞാൻ .ഷാജൻ സാർ ഇദ്ദേഹത്തെ കുറിച്ച് മുൻപ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു....അദ്ദേഹത്തെ പിന്തുണച്ചതിൽ നന്ദിയുണ്ട്
Pongummoodan- th-cam.com/video/5R29uwclgyc/w-d-xo.html
👍👍
87
th-cam.com/video/5R29uwclgyc/w-d-xo.html
വീഡിയോ തന്നെ കാണുന്നില്ല
യൂട്യൂബിന്റെ പുതിയ പോളിസി പ്രകാരം ലിങ്ക് ഷെയർ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ലിങ്ക് ഓപ്പൺ ആവുന്നില്ല🙏🏻
ഷാജൻ സാർ പണ്ട് നിങ്ങൾ പരിചയപ്പെടുത്തിയത് മുതലാണ് പോങ്ങന്റെ വീഡിയോ കാണാൻ തുടങ്ങിയത്.... അസാധാരണ ഭാഷാ വൈഭവം!! ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരായിരം നന്ദി 🙏🙏
ഞാൻ അദ്ദേഹത്തിന്റെ ഒരു സ്ഥിരം കാഴ്ചക്കാരിയാണ്. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു ധീരന്റെയാണ്.
വാക്കുകൾ കൊണ്ടൊരു..... കാർണ്ണിവൽ തീർക്കുന്ന പോങ്ങു 😍😍😍🌈🌈🌈🌈☝️☝️☝️☝️
ഷാജൻ സാറേ നല്ലവനേ
നന്മയുണ്ടാവൂ.
പോങ്ങൻ നമ്മുടെ നാടിന് അഭിമാനമാണ്
ഞാൻ നേരത്തെ തന്നെ പോങ്ങന്റെ ഒരു subscriber ആണ്. വളരെ രസകരമായതും ഒപ്പം എതിരാളികളുടെ മർമ്മത്തു തന്നെ ശക്തമായി പ്രഹരിക്കുന്ന ആയുധവുമാണത്. സാജൻ സാറിന്റെ Support ഈ ചാനലിനു ശക്തി പകരും തീർച്ച
"The One and only Pongummoodan"
ഭാഷയുടേയും സംസ്ഥാനത്തിൻ്റെയും
നന്മയുടെ ഭാഗത്ത് നിന്നുള്ള വാക്ക് ഭടൻ. അസാധാരണ ശബ്ദവും അവതരണവും . എൻ്റെ പൊന്ന് മുത്തു പോങ്ങൻ നാളെയുടെ നായകൻ ആയി വളരുന്നു.
@Prakash K കഷ്ടം!
താങ്കൾ ഒരു വേറിട്ട വ്യക്തിത്വം സാജൻ, salute to you
Pongu ബ്രോ.....അദ്ദേഹത്തിൻ്റെ ഓരോ വീഡിയോയും കാണാറുണ്ട്...അതിമനോഹരം..aa ഭാഷ...അതിലുമേറെ ഘനഗംഭീരമായ aa ശബ്ദം.... ഈ കാലത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പ്രതിപാദനം....എന്തുകൊണ്ടും... അത്യന്തം..രസകരവും..നമ്മളെയെല്ലാം..ചിന്തിപ്പിക്കുന്ന... വിഷയ അവഗാഹം ഉള്ള ഒരു വ്യക്തി...👌👌👌👏👏🙏
എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഓരോ വിഷയത്തെ പ്രതികരിക്കുന്നത്
ഞാൻ അദ്ദേഹത്തിന്റെ സബ്സ്ക്രൈബറാണ് അങ്ങ് പറഞ്ഞപോലെ ഭാഷ വൈവിദ്ധ്യം ഒരു രക്ഷയില്ല അതും അദ്ദേഹത്തിന്റെ ഗാംഭീര്യം ഉള്ള ശബ്ദവും പൊളിയാണ് 👍👌
Shajan sir, Muthumuthupongan is an extraordinary genus............. May God bless him and you... ❤️❤️❤️🌹🌹🌹
ഞാനും പോങ്ങനാണ്... പോങ്ങുമൂടന്റെ സ്വന്തം പോങ്ങന്മാരിൽ ഒരുവൻ...
ആശംസകൾ അഭിനന്ദനങ്ങൾ. ആരും കേൾക്കാതെ പോകുന്ന. ഏറ്റവും നല്ല. സുഭാഷിതം.
Okka
ഇന്ന് തന്നെ 150k ആകും ബാക്കി പിന്നാലെ🔥🔥❤️❤️
പണ്ടേ ഫാനാണ്... താങ്കൾ പറഞ്ഞത് മുതൽ
Sajan n Hareesh are my. Most top fav... Proud to view n like first
Mine too bro
🥰👌
Indeed, his videos are marvelous, thoughtful, often humourous and relevant! His linguistic command, word selection, vocabulary, voice and presentation are matchless and beautiful !!
Best wishes to him and thanks for Marunadan's sincere coverage with befitting appreciation !!
നമ്മുടെ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ ഒരു കണ്ണാടിയിലെന്ന പോലെ നമുക്ക് മുന്നിൽ കാണിച്ചുതരുന്ന അനുഭവം , ഭാഷയുടെ ശക്തി, ശബ്ദത്തിലെ ഗരിമ, വിമർശനത്തിലെ ആഴം ഇതുപോലെ മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല .......
ഞാൻ subscribe ചെയ്തിട്ടുണ്ട്. മുടങ്ങാതെ പിന്തുടരുന്നു. He is a GENIUS. No doubt.
ഞാനും അദ്ദേഹത്തിൻറെ വീഡിയോ മുടങ്ങാതെ കാണുന്നുണ്ട്. ഒരു പ്രത്യേകതരം ഭാഷ അദ്ദേഹം അതിൽ ഉപയോഗിക്കാറുണ്ട് . അർത്ഥം മനസ്സിലായില്ലെങ്കിലും വീഡിയോ മുഴുവൻ കണ്ടിരുന്നു പോകും.👌🏻👍🏻
ഹരീഷ് സാറുടെ വീഡിയോക്കുവേണ്ടി ആകാകാംക്ഷയോടെ കാത്തിരിക്കാറുണ്ട്....... സാജൻ സാറുടെ പ്രൊമോഷന് ആയിരം നന്ദി
അതേ ഷാജൻ . ഞാൻ കാണാറുണ്ട് ഇയാളുടെ വീഡിയോ . അയാളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു . എനിക്കത്ര ഇഷ്ടമായി പൊങ്ങൻറെ പ്രയോഗങ്ങൾ . അയാളുടെ ഭാഷ മനസ്സിലാസ്‌കുന്നവർ തീർച്ചയായും like കൊടുക്കണം
🙏🙏❤ഷാജൻ സർ... സത്യം മാത്രം നിങ്ങൾ രണ്ടാളും പറയുന്നു... അതുമതി ഈ പ്രബുദ്ധ മലയാളിക്ക് 🙏🙏🙏❤❤🌹നന്ദി... 👌
ഏറ്റവും യോജിച്ച വിശേഷണം തന്നെ 🔥🤝💖
ചാനൽ സബ്സ്ക്രൈബ് ചെയ്തു 🤝
Muthupongan is muthupongan dear Shajan
He deserves a standing ovation by all mallus
A big salute to both of you
👌👌👌🙏🙏❤️