SANGAGANAM (GROUP SONG) HSS CODE NO 69 2ND STATE SCHOOL KALOLSAVAM 2013 MALAPPURAM

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • SANGAGANAM (GROUP SONG) HSS CODE NO 69 2ND STATE SCHOOL KALOLSAVAM 2013 MALAPPURAM

ความคิดเห็น • 56

  • @aliyasafwana5613
    @aliyasafwana5613 ปีที่แล้ว +80

    നനുനനെ കുളിരിടും തെന്നൽ
    ഇതളിടും കരളിലെ പാട്ടായ്
    തരളമീ പുലരി തൻ നടനം
    സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
    രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു
    ഗമ ഗധ പധ
    ഗമ ഗധ പധ ഗമ ധ നി സ നി സ ധ ധ ധ
    ഗമ ഗധ ഗമ ഗരി സ (2)
    ഗമ ധ നി സ ധാ നിസ ഗമ......
    ഗഗഗഗ/നിനിനിനി മമമമ /സസസസ /
    നി നി സ /ധ ധ നി /മ മ ധ /ഗ ഗ മ /
    ഗ മ ഗ രി
    സ സ സ /ധ ധ ധ മ മ മ /നി നി നി /
    സനി ധ നി സ ഗ / ഗ മ ഗ രി സ /ഗ മ ധ നി സ (3)
    നനുനനെ കുളിരിടും തെന്നൽ
    ഇതളിടും കരളിലെ പാട്ടായ്
    തരളമീ പുലരി തൻ നടനം
    സുഖദമീ പിറവി തൻ ലയനം
    രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു
    ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
    രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
    രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
    രം റ്റ ര ര രം ന്റം റ്റ ര ര ര ര /
    രം റ്റ ര രം റ്റ ര / രം റ്റ ര രം റ്റ ര (2)
    പുതുമഴയിലാരോ പുളകവനി തേടി
    പുതു വസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം
    ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ
    കാട്ടുന്ന നേരത്തന്തി
    മൗനമൊരു മായാജാലം
    കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ
    ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ
    കാട്ടുന്ന നേരത്തന്തി
    മൗനമൊരു മായാജാലം
    കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ
    നനുനനെ കുളിരിടും തെന്നൽ
    ഇതളിടും കരളിലെ പാട്ടായ്
    തരളമീ പുലരി തൻ നടനം
    സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
    സുമശര പരവശയായ്
    ഹിമകരന്റെ ചപലത സഹിയാതെ (2) സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി
    ഇനി ചേരുക മാനിനി നീ
    നാധൃധോം ധ്രും ധ നി നി dheem dheem തനന (3)
    ധൃ ധൃ ധൃ ധൃ താനിന
    ന തില്ലന തജം തരികിടത dheem ഗരിസനി മധനീ തജം സനിതമഗ മഗരിസ തരികിട തധോം ധ
    സുമശര പരവശയായ്
    ഹിമകരന്റെ ചപലത സഹിയാതെ 2 സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി
    ഇനി ചേരുക മാനിനി നീ
    തജം തരികിട തജം തരികിട തജം തരികിട തരികിട തരികിട തരികിട (2)
    വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി (2)
    നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
    ജും തകതം തകതം തക തക്കജും
    ജും തകതം തക
    തക്കം തക്കം തകജം.........
    വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി
    നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
    കൊയ്ത്തു മെതി കഴിഞ്ഞേ എല്ലാരും പോയ് പത്തു പതമളന്നേ
    പാട്ടിനു പോയി തമ്പ്രാനും ഓ......
    കൊയ്ത്തു മെതി കഴിഞ്ഞ എല്ലാരും പോയ് പത്തു പതമളന്നേ പാട്ടിനു പോയി തമ്പ്രാനും ഓ.....
    വള്ളം കളി താളമിട്ടു പാട്ടുപാടി നൃത്തമാടി നിറയെ നിറയണ് കുളിര് കുളിരണ് ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
    രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
    രം റ്റ ര / ര രം ന്റം / റ്റ ര ര ര ര
    രം റ്റ ര /ര രം ന്റം / റ്റ ര ര ര ര /
    രം റ്റ ര /രം റ്റ ര / രം റ്റ ര /രം റ്റ ര
    പുതുമഴയിലാരോ പുളകവനി തേടി പുതുവസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം(2)
    ചോലവനശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം
    കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണിമുഖിലേ
    നനുനനെ കുളിരിടും തെന്നൽ
    ഇതളിടും കരളിലെ പാട്ടായ്
    തരളമീ പുലരിതൻ നടനം
    സുഖതമീ പിറവി തൻ ലയനം

    • @meharinjamal6682
      @meharinjamal6682 11 หลายเดือนก่อน +2

      🎉❤

    • @Anjali.431
      @Anjali.431 11 หลายเดือนก่อน +1

    • @LyfofMisabz
      @LyfofMisabz 9 หลายเดือนก่อน

      Thanku

    • @albin5658
      @albin5658 8 หลายเดือนก่อน

    • @Paarvana711
      @Paarvana711 23 วันที่ผ่านมา +1

      ❤❤❤❤Thanks ❤️❤️❤️❤️

  • @inspire_arya
    @inspire_arya ปีที่แล้ว +20

    Best group song according to others.....❤❤❤❤❤❤❤very talented singers❤❤❤❤❤❤❤

  • @amalakumar6715
    @amalakumar6715 ปีที่แล้ว +12

    Been searching for this since ages ❤️ thank you for sharing

    • @BijithPBiju
      @BijithPBiju ปีที่แล้ว +1

      Ithil paadunindo?.. The one standing next to left female side

    • @dhyanvs9566
      @dhyanvs9566 ปีที่แล้ว +2

      Lyrics undo

    • @kalabhavanRajeshHNair
      @kalabhavanRajeshHNair ปีที่แล้ว

      ​@@dhyanvs9566 th-cam.com/video/YbSuNHnfak4/w-d-xo.html

  • @swtzzz4769
    @swtzzz4769 7 หลายเดือนก่อน +4

    it exactly sound like jaison j nair channel song .... same
    is it overlayed??
    ..amazinggg...😇
    amazing talentt

  • @kavyadeepam1632
    @kavyadeepam1632 ปีที่แล้ว +5

    Superrrr composition...🎉🎉🎉

  • @vishnusabu1512
    @vishnusabu1512 ปีที่แล้ว +18

    What a composition 🔥🔥🔥

  • @sabudaniel7525
    @sabudaniel7525 ปีที่แล้ว +3

    ❤എല്ലാരും പൊളി സിംഗേഴ്സ് 👌👌😂

  • @kalambukattuhouse2071
    @kalambukattuhouse2071 2 ปีที่แล้ว +14

    MGM NSS LAKKATTOOR KOTTAYAM
    My school

    • @christodevassy2511
      @christodevassy2511 ปีที่แล้ว

      But background l malappuram anallo

    • @kalambukattuhouse2071
      @kalambukattuhouse2071 ปีที่แล้ว +2

      @@christodevassy2511 ath state kalolsavama malappurath vecha nadanne

    • @mohithkrishna980
      @mohithkrishna980 ปีที่แล้ว +5

      നല്ല പൊളി ടീം 👏🏻👏🏻👏🏻 പോണേൽ ഇത്തരം മക്കളേം കൊണ്ടു പോണം... ഇവരൊക്കെ ഇപ്പോ ഏതു ക്ലാസ്സിൽ ആണ് പഠിക്കുന്നത്

  • @sobhajoseph5013
    @sobhajoseph5013 ปีที่แล้ว +21

    What a composition ഇതാരുടെ composition ആണെന്ന് ഒന്ന് പറയാമോ ❤❤❤❤❤

  • @ushaprakash4309
    @ushaprakash4309 ปีที่แล้ว +9

    Ithinte lyrics kittuvo ?

  • @divyarenjith-qk8jl
    @divyarenjith-qk8jl หลายเดือนก่อน

    Super lyrics 👌

  • @sreelekshmihareesh6024
    @sreelekshmihareesh6024 ปีที่แล้ว +7

    MGM 🔥

  • @as.wxn_6907
    @as.wxn_6907 2 ปีที่แล้ว +5

    സൂപ്പർ

  • @subaidhask3911
    @subaidhask3911 13 วันที่ผ่านมา

    Set❤

  • @divyarenjith-qk8jl
    @divyarenjith-qk8jl หลายเดือนก่อน

    Thank you 😊

  • @ZoyiMon
    @ZoyiMon ปีที่แล้ว +2

    Lyrics kittoo
    Plss

  • @ReenaHarsha
    @ReenaHarsha ปีที่แล้ว +2

    👌👌👌

  • @dynamite7181
    @dynamite7181 ปีที่แล้ว +5

    Ithu Indian aanoo

    • @kittykat3107
      @kittykat3107 11 หลายเดือนก่อน

      Yes..Kerala!!

  • @bhajanbachu.9635
    @bhajanbachu.9635 ปีที่แล้ว +3

    🔥🔥

  • @Rasheedarashee-p9p
    @Rasheedarashee-p9p หลายเดือนก่อน

    ❤😊😊❤❤

  • @claremary8283
    @claremary8283 11 หลายเดือนก่อน +6

    നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം
    ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
    ഗമ ഗധ പധ
    ഗമ ഗധ പധ
    ഗമ ധനിസ സനിസ ധധധ ഗമ ഗരി ഗമ ഗരി സ (2)
    ഗമ ഗരി സാ(3)
    ഗഗഗഗ/നിനിനിനി/മമമമ സസസസ / നി നി സ /ധ ധ നി/ മമധ/ഗ ഗ മ
    നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം
    രുറ്റുറ്റുറ്റു രുറ്റുറ്റുറ്റുജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം
    Ramtara ramtam tararara
    Ramtara ramtam tararara
    Ramtara ramtam tararara
    Ramtara ramtara ramtara
    പുതുമഴയിലാരോ പുളകവനി തേടി പുതു വസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം
    ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം
    കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ
    ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം
    കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേനനുനനെ കുളിരിടും തെന്നൽ
    ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം
    ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ്
    പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാംവിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി
    നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടി മുക്കുത്തി (2)
    നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ
    തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക
    വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടി മുക്കുത്തി
    നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരികപുതുമഴയിലാരോ പുളകവനി തേടി പുതുവസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം(2)
    ചോലവനശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണിമുഖിലേ
    നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരിതൻ നടനം സുഖദമീ പിറവി തൻ ലയനം

  • @quicklink897
    @quicklink897 ปีที่แล้ว +4

    👌👌👌👌🙏🙏🙏

  • @agneskx9395
    @agneskx9395 ปีที่แล้ว +2

    😍😍😍

  • @johnsonsunny9
    @johnsonsunny9 ปีที่แล้ว +2

    🔥

  • @219sreejitht5
    @219sreejitht5 2 ปีที่แล้ว +3

    Ith 1st Place aano

  • @mohithkrishna980
    @mohithkrishna980 ปีที่แล้ว +2

    ആഹാ ഒരു രക്ഷേം ഇല്ല

  • @lincyjacob7641
    @lincyjacob7641 11 หลายเดือนก่อน

    സൂപ്പർ

  • @evangelasmariya5276
    @evangelasmariya5276 ปีที่แล้ว +1

    👌👌👌

  • @quicklink897
    @quicklink897 ปีที่แล้ว +1

    👌👌👌