ആതിരേ | Group Song | Rajeev Alunkal | Sangaraagam Vol 1 | Aathire

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 124

  • @sargammusics
    @sargammusics  6 หลายเดือนก่อน +44

    ആതിരെ തിരുവാതിരെ
    ഗാനരചന - രാജീവ് ആലുങ്കൽ
    Mob - 94461 92777
    പല്ലവി
    ------
    ആതിരേ... തിരുവാതിരേ... ആനന്ദ സന്ധ്യാംഗനേ
    നീ - പാടിവ, പദമാടിവാ മലയാള മധുഗായികേ (2)
    കളമുരളിക സ്വരമധുരം ആരുളീടവേ
    നിളതഴുകിയ പുതുപുളിനം പുളകാർദ്രമായ്.
    തിരുവോണ വില്ലിന്റെ നിറഭേദവും,
    അരുണോദയത്തിന്റെ സ്വരഭാവവും,
    മധുമയമാക്കുവാൻ, സുഖലയമാക്കുവാൻ, അഴകേ തുടരൂ ശുഭകര നടനം
    വരനടനം. സ്വരലയഭരിതം
    ആതിേ... തിരുവാതിരേ... ആനന്ദ സന്ധ്യാംഗനേ..
    നീ പാടിവാ, പദമാടിവാ മലയാള മധുഗായികേ (2)
    അനുപല്ലവി
    -----------
    തിരുവില്വാമലയിലെ ഹരിചന്ദന ഗന്ധം നിറയുന്ന മലയാളഹൃദയം.
    വയനാടൻ കാട്ടിലെ വരമഞ്ഞൽ പോലെ
    ഋതുപൂർണ്ണ സൗന്ദര്യ സുകൃതം (2)
    മധുരം മധുരം അതിമധുരം, മോഹനം
    ഇവിടെ ജനനം അതിസുകൃതം, സുരഭിലം (2)
    ആതിരേ പാടുനീ മണിമലയാളം
    ദേവികേ ആടുനീ സ്വരഭരനടനം
    ആതിരേ... തിരുവാതിരേ... ആനന്ദ സന്ധ്യാംഗനേ
    നീ പാടിവ, പദം ആടിവാ മലയാള മധുഗായികേ (2)
    ചരണം
    ------
    ആറന്മുള ആറിന്റെ കണ്ണാടിക്കണ്ണിൽ
    തെളിയുന്നു മലയാള സുകൃതം.
    പാണൻ തുടികൊട്ടുന്ന പഴമ്പാട്ടിന്നീണം
    പകരുന്നു പ്രാചീന മധുരം.
    മധുരം, മധുരം അതിമധുരം, മോഹനം
    ഇവിടെ ജനനം അതിസുകൃതം, സുരഭിലം (2)
    ആതിരേ പാടുനീ മണിമലയാളം
    ദേവികേ ആടുനീ സ്വരഭരനടനം
    ആതിരേ... തിരുവാതിരേ... ആനന്ദ സന്ധ്യാംഗനേ
    നീ പാടിവ, പദമാടിവാ മലയാള മധുഗായികേ (2)

  • @Cinetechs
    @Cinetechs 6 หลายเดือนก่อน +4

    രാജീവ് ആലുങ്കലിൻ്റെ സൂപ്പർ ഹിറ്റ് സംഘഗാനം
    നന്ദി.

  • @mubeerathahsir8856
    @mubeerathahsir8856 3 หลายเดือนก่อน +3

    പൊളിച്ചു ട്ടോ 😜👍🏻👍🏻🥰🥰🥰🥰🥰❤️❤️❤️😘😘😘

  • @ArunKumar-ss3oo
    @ArunKumar-ss3oo 2 หลายเดือนก่อน +1

    This song is very good👍👍💕💕💕

  • @jiyamoljoseph6571
    @jiyamoljoseph6571 2 หลายเดือนก่อน +1

    🥰🤗😘 super super 👍👏

  • @preethisreejith2072
    @preethisreejith2072 3 หลายเดือนก่อน +2

    വല്ലാത്തൊരു ഫീൽ. താങ്ക്യൂ

  • @ArchanaArchanas-lu6ho
    @ArchanaArchanas-lu6ho 4 หลายเดือนก่อน +3

    എന്റെ. മോളും ഇ. പാട്ടണ് പടി. A. മർക്ക് കിട്ടി🎉🎉

  • @shinjushinto8651
    @shinjushinto8651 ปีที่แล้ว +19

    ഈ പാട്ട് പാടിട്ട് A Grad കിട്ടി🎉🎉 ThanK You🎉🎉❤❤❤

    • @deeparaj4662
      @deeparaj4662 ปีที่แล้ว +1

      Lyrics please

    • @RjGaming-k5u
      @RjGaming-k5u ปีที่แล้ว +1

      ❤❤❤

    • @vinodgs3592
      @vinodgs3592 11 หลายเดือนก่อน +1

      കേട്ടു എഴുതി പഠിക്കൂ

    • @saneeshchathundara8559
      @saneeshchathundara8559 2 หลายเดือนก่อน

      Lirics discription ill undu.

  • @Vishnupriya-nu5yq
    @Vishnupriya-nu5yq 3 หลายเดือนก่อน +3

    Super 👌👌👌👌👌

  • @chithrarajan930
    @chithrarajan930 2 ปีที่แล้ว +13

    സൂപ്പർ ❤❤❤❤❤മനോഹരമായ ആലാപനം വരികൾ അതിമനോഹരം ❤❤❤❤🙏🙏🙏🙏👍

  • @ananyana4470
    @ananyana4470 3 หลายเดือนก่อน +1

    😮 super Song❤❤🎉

  • @MajeedMangalath
    @MajeedMangalath 3 หลายเดือนก่อน +3

    കേട്ട് പഠിച്ചു super👌👌👌👌👌👌👌👌👌👌👌👌👌

  • @kinnchan6040
    @kinnchan6040 8 หลายเดือนก่อน +7

    Got Prize for this
    God bless your team❤

  • @RjGaming-k5u
    @RjGaming-k5u ปีที่แล้ว +6

    Nice...❤❤❤

  • @smithababithbabith1979
    @smithababithbabith1979 5 หลายเดือนก่อน +4

    Super 😍

  • @sameeraanwarpv3136
    @sameeraanwarpv3136 2 ปีที่แล้ว +7

    Super song thanks

  • @sheejagopal
    @sheejagopal 2 ปีที่แล้ว +8

    ഈ പാട്ടിന്റെ വരികൾ അയച്ചു തരുമോ

  • @RejiReni-s7h
    @RejiReni-s7h 3 หลายเดือนก่อน +2

    Best

  • @_sasuke_uchiha_486
    @_sasuke_uchiha_486 2 หลายเดือนก่อน

    Super

  • @praseedharamachandran4816
    @praseedharamachandran4816 5 ปีที่แล้ว +11

    supper......

  • @aswathiunnikrishnan7600
    @aswathiunnikrishnan7600 5 ปีที่แล้ว +8

    Super song I like this very much🎊🎇🎉

  • @SangeethaGpai
    @SangeethaGpai 4 ปีที่แล้ว +7

    Super and nice

  • @sreejakrishnan3293
    @sreejakrishnan3293 2 ปีที่แล้ว +5

    kettu..... padichu.... 👌👌👌👌

  • @Randaayiram
    @Randaayiram 5 ปีที่แล้ว +11

    Super

  • @ShamlaIrshana
    @ShamlaIrshana 3 หลายเดือนก่อน +2

    Seen song Anni supeer😊😊❤

  • @maneeshspanicker3475
    @maneeshspanicker3475 2 ปีที่แล้ว +9

    super music 😀

  • @nihasvlogs913
    @nihasvlogs913 2 ปีที่แล้ว +5

    Super song I like it....

  • @vinodalr105vinod5
    @vinodalr105vinod5 ปีที่แล้ว +3

    I like the song🥰🥰🥰

  • @rahmacafe8649
    @rahmacafe8649 5 ปีที่แล้ว +9

    I like so much😘😘😘

  • @kuriyakosamala4246
    @kuriyakosamala4246 5 ปีที่แล้ว +5

    I sing this

  • @myshakomalam6064
    @myshakomalam6064 ปีที่แล้ว +6

    How can get the lyrics

  • @anuvinumullarthodi8558
    @anuvinumullarthodi8558 2 ปีที่แล้ว +8

    👌I love the song. I like it ❤️❤️

  • @jalajajoy652
    @jalajajoy652 หลายเดือนก่อน

    Please share carokke

  • @നാറാണിപുഴജോജോ
    @നാറാണിപുഴജോജോ 3 ปีที่แล้ว +4

    Super lyrics Rajeev Alunkal

  • @Cinetechs
    @Cinetechs ปีที่แล้ว +4

    Rajeev Alunkal Hit Song

  • @Nishanavloger
    @Nishanavloger ปีที่แล้ว +4

    ❤️❤️❤️

  • @shefeeqmampad632
    @shefeeqmampad632 ปีที่แล้ว +4

    Pls sent lyrics

  • @prajishakk
    @prajishakk ปีที่แล้ว +7

    Lyrics please...❤❤❤

  • @PTV9762
    @PTV9762 7 ปีที่แล้ว +11

    SUPERRRRR.......... SONGGGGGG..........

    • @sargammusics
      @sargammusics  7 ปีที่แล้ว

      Thank you. Keep watching our channel & subscribe our channel.

  • @annamariyasajan8650
    @annamariyasajan8650 ปีที่แล้ว +4

    My School got first prise in sub-district by this song

  • @VidyaCheruvadi
    @VidyaCheruvadi 2 หลายเดือนก่อน

    ആ തിരേ ഈ നല്ലത് ആണ്❤️❤️👍❤️.❤️❤️❤️🎉🎉

    • @VidyaCheruvadi
      @VidyaCheruvadi 2 หลายเดือนก่อน

      ആ തിരേ പാട്ട് നല്ലത് ആണ്

  • @simthashaju6560
    @simthashaju6560 ปีที่แล้ว +5

    We have first price to this song🎉🎉

  • @kthekkat
    @kthekkat 6 ปีที่แล้ว +7

    Nice song ..

  • @athiradance3029
    @athiradance3029 2 ปีที่แล้ว +5

    Supper❤️

    • @bindhujames8443
      @bindhujames8443 2 หลายเดือนก่อน

      😂😆n ie🫂😆😁😆🥲🫰🏻

  • @kalasuresh9464
    @kalasuresh9464 2 ปีที่แล้ว +4

    👍👍Very nice song

  • @krishnamaniupparandi2241
    @krishnamaniupparandi2241 4 ปีที่แล้ว +6

    I miss my frnd

  • @sulochanaok5193
    @sulochanaok5193 2 ปีที่แล้ว +6

    Is there any way to get lyrics?

  • @J_O_E_L__B_I_J_O_Y
    @J_O_E_L__B_I_J_O_Y 7 ปีที่แล้ว +23

    Our school got first prize in the group song with this song very very thanks for the makers and singers of this song............😺😺😺😺

  • @sumaaneesh3775
    @sumaaneesh3775 2 ปีที่แล้ว +7

    Lyrics ayachutharumo

  • @MajeedMangalath
    @MajeedMangalath 3 หลายเดือนก่อน +4

    Kettu..... Padichu

  • @itzmekami01
    @itzmekami01 ปีที่แล้ว +2

    This song I have got a plus grade

  • @PriyaprakashanPrakashan
    @PriyaprakashanPrakashan ปีที่แล้ว +4

    Iyrics please

  • @st.thomascbseschool3692
    @st.thomascbseschool3692 7 ปีที่แล้ว +8

    SUPER SONG

    • @sargammusics
      @sargammusics  7 ปีที่แล้ว

      Thank you. Keep watching our channel & subscribe our channel.

    • @cmaxchannel1975
      @cmaxchannel1975 6 ปีที่แล้ว +1

      ഈ ഗാനത്തിന്റെ സംഗീതം എന്റെതാണ്.... ഞാൻ ക്രിസ്തുദാസ്...7012883508

  • @princysunil3615
    @princysunil3615 ปีที่แล้ว +6

    😮😮😮

  • @kuriyakosamala4246
    @kuriyakosamala4246 5 ปีที่แล้ว +8

    Beautiful song please lyrics

  • @EasyandcreativebyShamla
    @EasyandcreativebyShamla 5 ปีที่แล้ว +7

    Nice...😍😍

  • @mohammedyasin-uy3wm
    @mohammedyasin-uy3wm 5 ปีที่แล้ว +6

    I liked but how to download this video

  • @nishamadhu2709
    @nishamadhu2709 2 ปีที่แล้ว +6

    👍🏻

  • @jesnybiju5875
    @jesnybiju5875 5 หลายเดือนก่อน +3

    ❤🎉🎉🎉❤🎉🎉🎉

  • @aswathiunnikrishnan7600
    @aswathiunnikrishnan7600 5 ปีที่แล้ว +5

    I sing this song to school kalolsavam

  • @kumarankk4887
    @kumarankk4887 ปีที่แล้ว +3

    👍👍👍👍👍

  • @vinodl.svinodl.s7892
    @vinodl.svinodl.s7892 ปีที่แล้ว +3

    ഈ പാട്ട് പാടിയിട്ട് 1st grad

  • @Nandanas_Crazes
    @Nandanas_Crazes 2 ปีที่แล้ว +7

    Sir... Lyrics pls

  • @aswathiunnikrishnan7600
    @aswathiunnikrishnan7600 5 ปีที่แล้ว +3

    I subscribe the channel

  • @Cinetechs
    @Cinetechs 5 หลายเดือนก่อน +5

    ലിറിക്സ് പിൻ ചെയ്തിട്ടുണ്ട്. നോക്കൂ.

  • @jisjis609
    @jisjis609 ปีที่แล้ว +7

    Lyrics

  • @cscedakkome3872
    @cscedakkome3872 5 ปีที่แล้ว +15

    lyrics please

  • @user-qi9jc5hp4k
    @user-qi9jc5hp4k 4 หลายเดือนก่อน +2

    🥲😢😢😢😢😢😢😢🥲🥲🥲🥲🥲🥲🥲

  • @aksharam551
    @aksharam551 2 ปีที่แล้ว +4

    Son

  • @aswathiunnikrishnan7600
    @aswathiunnikrishnan7600 5 ปีที่แล้ว +4

    I sing

  • @ancydencil
    @ancydencil ปีที่แล้ว +4

    Lyrics undo

  • @molijoy788
    @molijoy788 2 ปีที่แล้ว +5

    Sir please lyrics

  • @devuz2
    @devuz2 ปีที่แล้ว +3

    Enthoo!!!…..😂

  • @swapnakanakkode3312
    @swapnakanakkode3312 ปีที่แล้ว +4

    കലോത്സവത്തിന് ഈ ഗ്രൂപ്പ്‌ സോങ് ആണ് പാടുന്നത്

  • @richurichu871
    @richurichu871 2 ปีที่แล้ว +5

    ഞങ്ങൾക്ക് B ഗ്രേഡ് കിട്ടി

  • @ArifaArifa-h6w
    @ArifaArifa-h6w ปีที่แล้ว +5

    Super❤

  • @vpishakishak8872
    @vpishakishak8872 5 ปีที่แล้ว +5

    Super

  • @prajithavishnu5984
    @prajithavishnu5984 8 หลายเดือนก่อน +3

    Lyrics undo

    • @sargammusics
      @sargammusics  6 หลายเดือนก่อน +1

      Pin cheythitund

  • @aleenaroohus3831
    @aleenaroohus3831 ปีที่แล้ว +3

    Lyrics please

  • @jaseelapt
    @jaseelapt 4 หลายเดือนก่อน +3

    Super❤

  • @ashrefmaliyakkel5283
    @ashrefmaliyakkel5283 5 ปีที่แล้ว +4

    Super

  • @MohananV-iw7zg
    @MohananV-iw7zg ปีที่แล้ว +4

    Lyrics please

  • @krishnamaniupparandi2241
    @krishnamaniupparandi2241 4 ปีที่แล้ว +5

    Super

  • @deeparaj4662
    @deeparaj4662 ปีที่แล้ว +2

    Lyrics please

  • @beenajomon47
    @beenajomon47 2 ปีที่แล้ว +4

    Super

  • @fathimahamdan6944
    @fathimahamdan6944 11 หลายเดือนก่อน +3

    Lyrics pleas

    • @sargammusics
      @sargammusics  6 หลายเดือนก่อน

      Pin cheythitund

  • @sheejagopal
    @sheejagopal 2 ปีที่แล้ว +7

    Super

  • @VianaJarald
    @VianaJarald ปีที่แล้ว +3

    Super

  • @geethapradeep2022
    @geethapradeep2022 ปีที่แล้ว +2

    Super

  • @Ammus-n9b
    @Ammus-n9b ปีที่แล้ว +3

    Super

  • @Zahil668
    @Zahil668 3 หลายเดือนก่อน +3

    Super