പഞ്ചശിരസ്ഥാപനം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • വാസ്തുവിദ്യ ദോഷപരിഹാരാര്ഥം നടത്തുന്ന താന്ത്രിക ക്രിയ-(വാസ്തുവിദ്യ-ക്‌ളാസ്-61)

ความคิดเห็น • 21

  • @anilgnair9072
    @anilgnair9072 3 หลายเดือนก่อน +2

    നമസ്തേ മനോജ്‌ ജി,
    എന്റെ അനുഭവത്തിൽ താങ്കൾ കറക്റ്റ് ചെയ്ത എന്റെ സഹോദരിയുടെ വീട് 1 വർഷം കൊണ്ട് പൂർത്തിയായി 🙏. പിന്നെ എന്റെ സുഹൃത്ത് മാത്യു വർഗീസിന്റ കൊട്ടാരക്കര വീടും ഭംഗിയായും നടക്കുന്നു. താങ്കളുടെ അറിവിന്‌ മുന്നിൽ നമസ്കാരം 🙏

  • @mvsknr776
    @mvsknr776 ปีที่แล้ว +1

    🙏🙏

  • @renjusv3799
    @renjusv3799 4 ปีที่แล้ว +1

    🙏
    Thank you Sir
    Your valuable information

  • @harimenon8239
    @harimenon8239 4 ปีที่แล้ว +1

    നന്ദി സാർ

  • @unnimayars4043
    @unnimayars4043 3 ปีที่แล้ว +2

    ഇന്ന് ഇതിനെകുറിച്ച് അറിയണം എന്ന് കരുതിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു.....

  • @babup.u9298
    @babup.u9298 8 หลายเดือนก่อน

    Thanks for your excellent classes

  • @pavitarankandiyil7032
    @pavitarankandiyil7032 4 ปีที่แล้ว +1

    Sir
    Thank you for the Information

    • @shylajakoliyat4506
      @shylajakoliyat4506 4 ปีที่แล้ว

      സാറിനോട് സംശയം ചോദിക്കാനൊരു നമ്പർ തരുമോ

  • @nobyabraham7666
    @nobyabraham7666 2 ปีที่แล้ว +1

    🙂🙂🙂🙂🙂🙂🙂🙂

  • @kannangvaidya20g
    @kannangvaidya20g 7 หลายเดือนก่อน +1

    അങ്ങ് പറഞ്ഞ കാര്യം ചെറിയ വ്യത്യാസമുണ്ട് കിഴക്കോട്ട് ആമയുടെ മുഖവും കിഴക്കോട്ട് തന്നെ ആനയുടെ മുഖവും പടിഞ്ഞാറോട്ട് സിംഹത്തിനെ മുഖവും വടക്കോട്ട് പന്നീടെ മുഖവും തെക്കോട്ട് പോത്തിനെ മുഖവും ഇത് പഞ്ചഭൂത താൽ നിർബന്ധമാകുന്ന പഞ്ചശിരസ് ഇത് ചെമ്പ് തകിടിൽ തൊടാതെ വെക്കേണ്ടത് ആകുന്നു എങ്ങനെയെന്നാൽ ചെമ്പ് തകിട് അകത്ത് ചന്ദന ചന്ദനത്തടി വെച്ച് അതിനു മുകളിലായി പഞ്ചശിരസ്സ് പറഞ്ഞ സ്ഥലങ്ങളിൽ ബന്ധിച്ച് അതിനുമുകളിൽ ചെമ്പ് അടപ്പു വെച്ച് അടച്ച് പൂച്ച ചെയ്തു കൃത്യമായ സ്ഥലത്ത് സ്ഥാപിക്കുക ഇത് മനസ്സിലാക്കിയിരിക്കുക

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  6 หลายเดือนก่อน +1

      ഇതിനോട് വിയോജിപ്പുണ്ട് , മദ്ധ്യത്തിൽ വീട് ഏതു ഭാഗത്തേക്കാണോ ദർശനം ആ ഭാഗത്തേക്ക് നോക്കി ആമയും, ബാക്കി ചുറ്റും ഉള്ളത് മധ്യത്തിലേക്കുമാണ് വേണ്ടത് .....കിഴക്കുനിന്നും പടിഞ്ഞാറേക്ക് നോക്കി കിഴക്കുവശത്തു മഹിഷം, പടിഞ്ഞാറ് നിന്നും കിഴക്കോട്ടു നോക്കി പടിഞ്ഞാറ് വശത്തു പന്നിയും ,തെക്കുനിന്നും വടക്കോട്ടു നോക്കി തെക്കു വശത്തു സിംഹവും, വടക്കുനിന്നും തെക്കോട്ടു നോക്കി വടക്കുവശത്തു ആനയുമാണ് വേണ്ടത്.

  • @Asokkumar960
    @Asokkumar960 หลายเดือนก่อน

    വീടിൻറെ മധ്യഭാഗത്ത് മുക്കാൽ കോൽ. താഴ്ചയിൽ സ്ഥാപിക്കുന്ന ശരിയാണോ. ടൈൽസ് ഇടുന്നതിനു മുമ്പ്

  • @shibinks5025
    @shibinks5025 4 ปีที่แล้ว +1

    Nalla arivukal sir ,,💞💞

  • @jayeshmp66
    @jayeshmp66 3 ปีที่แล้ว +1

    താങ്കളുടെ സേവനം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
    എന്റെ വീട് മലപ്പുറം ജില്ലയിലെ വളാഞ്ചേരി ആണ്

  • @gauri6055
    @gauri6055 4 ปีที่แล้ว +1

    Thank you so much sir.....

  • @kannangvaidya20g
    @kannangvaidya20g 7 หลายเดือนก่อน

    പഞ്ചശിരസ് സ്ഥാപിക്കേണ്ടത് കിഴക്കോട്ടുള്ള മുഖം ഉള്ള വീട്ടിൽ അകത്തോട്ട് നോക്കുമ്പോൾ വലത് ഭാഗം കടലയുടെ അടിയിൽ സ്ഥാപിക്കേണ്ടത് അത് പോസിറ്റീവ് എനർജി വടക്ക് കിഴക്ക് മൂലയിൽ നിന്നാണ് വരുന്നത് ഭാഗത്താണ് സ്ഥാപിക്കേണ്ടത് എന്നാലേ എന്നാലേ പരിപൂർണ്ണ മായിട്ടുള്ള ഫലം ലഭിക്കുകയുള്ളൂ

  • @diasjose1913
    @diasjose1913 2 ปีที่แล้ว

    Christians ithu cheythal prblm undakumo?