എന്റെ നാട്ടിൽ നിന്നും കൊടുവന്ന പെട്ടി പൊട്ടിച്ചല്ലോ 🥰 | Nepali girl daily vlog

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 318

  • @JajiCO
    @JajiCO 29 วันที่ผ่านมา +26

    എല്ലാവരുടേയും സന്തോഷത്തിന് കാരണം അപ്പുകുട്ടനാണ് അപ്പുകുട്ടനോട് ഒരു പാട് ഇഷ്ടം❤️❤️❤️❤️❤️

  • @SharathaSharatha-i3j
    @SharathaSharatha-i3j หลายเดือนก่อน +66

    സോയി കുട്ടിടെ ചേച്ചിയെയും മക്കളേയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤💕💕💕💕🥰🥰🥰🥰🥰

    • @jayamohan5837
      @jayamohan5837 หลายเดือนก่อน +1

      👍soyi kutty ❤️🙏❤️

  • @angelmjo4387
    @angelmjo4387 หลายเดือนก่อน +224

    Soi kuttyde chechide mol enth rasama kaanaan...sundhari mol..nalla character

  • @remadevilc5627
    @remadevilc5627 หลายเดือนก่อน +25

    🙏മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️

  • @NoufiyaNoufi326
    @NoufiyaNoufi326 หลายเดือนก่อน +34

    Chechi വന്ന വിശേഷം കാണാൻ കാത്തിരിക്കുകയായിരുന്നു 🥰🥰

  • @sheebapurushothaman4815
    @sheebapurushothaman4815 หลายเดือนก่อน +69

    സോയി കുട്ടിയുടെ family super സ്നേഹമുള്ള 2 കുടുംബങ്ങൾ❤

  • @pushparamachandran1695
    @pushparamachandran1695 หลายเดือนก่อน +70

    സോയിക്കുട്ടിയേ പോലെത്തന്നെ ചേച്ചിയുടെയും നല്ല സ്വഭാവം. മോള് സുന്ദരിയാണ്. സോയി കുട്ടി മനസ്സ് നിറഞ്ഞ് സന്തോഷിക്കട്ടെ

  • @Sanhhaa78
    @Sanhhaa78 หลายเดือนก่อน +35

    നിങ്ങളുടെ വീഡിയോസ് കുറേ ദിവസമായി കാത്തിരിക്കുന്നത്❤ കേരളത്തിലെ എല്ലാ സ്ഥലവും അവരെ കൊണ്ട് കാണിച്ചു കൊടുക്കാം എന്നിട്ട് വീഡിയോസ് വിടണം കാണാൻ നല്ല രസമുണ്ട് 👍🏻മറക്കരുദ് 👍🏻 നിങ്ങളെ അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ടാണ്👍🏻❤ എന്റെ ഫാമിലി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത് ❤

    • @roulabeevi328
      @roulabeevi328 25 วันที่ผ่านมา

      😊😊😊😊

  • @rajidavid6728
    @rajidavid6728 12 วันที่ผ่านมา

    സൂപ്പർ ഫാമിലി 👍🥰❤️ ചേച്ചിയും മക്കളും വന്നല്ലോ സന്തോഷം 🥰❤️

  • @PeterMDavid
    @PeterMDavid หลายเดือนก่อน +37

    നിങ്ങളുടെ ഈ ഒത്തുകൂടൽ കാണുന്നത് തന്നെ ഒരു സന്തോഷം 👍സോയികുട്ടിയുടെ സന്തോഷം കാണുമ്പോൾ അപ്പുവിനോട് ഒരു ബഹുമാനം തോന്നുന്നു ❤️ഇതൊക്കെ അറേഞ്ച് ചെയ്യാൻ മനസ്സിൽ നല്ല ഭാവന വേണം ❤️ഈ കുടുംബം ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലെയും മെംബേർസ് ആയികഴിഞ്ഞു 👍❤️👌

  • @reshmachandran8907
    @reshmachandran8907 หลายเดือนก่อน +18

    Mereena kutty chundaree kutty🥰🥰🥰

  • @jollyjoseph3873
    @jollyjoseph3873 หลายเดือนก่อน +31

    അമ്മ, അപ്പുക്കുട്ടാ, ആൻസി യ്ക്ക് ഒരു നല്ല പയ്യനെ കണ്ടെത്തണെ .

  • @angelmjo4387
    @angelmjo4387 หลายเดือนก่อน +19

    Achoda...appachane njan adyaayi kaanunnu...cute appacha

    • @maryjose9386
      @maryjose9386 28 วันที่ผ่านมา

      അപ്പച്ചൻ ആരാണ്? ഷിജിയമ്മ യുടെ അച്ഛൻ ആണോ

  • @Reena123-qq7hd
    @Reena123-qq7hd หลายเดือนก่อน +17

    ചേച്ചീടെ മക്കൾ 👌👌👌

  • @beenageorge1870
    @beenageorge1870 29 วันที่ผ่านมา +2

    സൂപ്പർ ഫാമിലി എന്നും ഇതുപോലെ നിലനിൽക്കട്ടെ ❤❤

  • @rajumarath6425
    @rajumarath6425 หลายเดือนก่อน +19

    ചേച്ചിയേയും കുട്ടികളേയും ലുലുമോളടക്കം പുറത്ത് കേരളത്തിന്‍റെ തനത് കാഴ്ചകള്‍ കാണിക്കണം.

  • @mezutozil1890
    @mezutozil1890 29 วันที่ผ่านมา +7

    സിജി അമ്മ തന്നെ ആണ് ഈ ഫാമിയുടെ പവർ ❤❤

  • @NilopherP-y9u
    @NilopherP-y9u หลายเดือนก่อน +15

    സായികുട്ടി ചേച്ചിയുടെ മകളുടെ സൂപ്പർ ആണ് ട്ടോ എല്ലാവരും നല്ല സൂപ്പർ ആണ് എന്ത് നല്ല കുടുംബമാണ്

  • @talesofkitchen6097
    @talesofkitchen6097 29 วันที่ผ่านมา +14

    അപ്പുച്ചേട്ടൻ ആണ് ഈ വീടിന്റെ ഐശ്വര്യം 😃 happy video 🥰

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +7

    അടിപൊളി, 👍👍👍👍സോയ്ക്കുട്ടിയുടെ ചേച്ചിയുടെ മോള് സൂപ്പർ 👍👍👍👍❤❤❤❤

  • @padmajavijayan309
    @padmajavijayan309 หลายเดือนก่อน +46

    നല്ല husband um നല്ല Mother-in-law yum ആണ്

  • @Sareenanafeesa
    @Sareenanafeesa หลายเดือนก่อน +16

    ചേച്ചി വന്നപ്പോൾ എനിക്ക് ഒരു ചേച്ചി വന്നപോലെ യുള്ള ഫീൽ..... നല്ല സ്നേഹം ഉള്ള കുടുംബം.... ഇങ്ങനെ ഉള്ള വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം....

  • @parvathyparvathy7608
    @parvathyparvathy7608 25 วันที่ผ่านมา

    നിങ്ങളുട ഒത്തുചേരൽ തന്നെ സൂപ്പറ് ❤️❤️❤️സോകുട്ടി

  • @littybabu4957
    @littybabu4957 หลายเดือนก่อน +9

    Love it love it! Lovely to see Soi’s family and appus family bonding 😊 also niece Marina looks beautiful 😊

  • @sushmasashidharan9459
    @sushmasashidharan9459 หลายเดือนก่อน +4

    Juicy orange. ഞങ്ങൾക്കും sandhosamayee സോയീ❤

  • @psambily9276
    @psambily9276 25 วันที่ผ่านมา

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം
    ഇതിലെല്ലാം സോയകുട്ടിയുടെ സന്തോഷം 👌

  • @sarithak6533
    @sarithak6533 หลายเดือนก่อน +44

    സിജി അമ്മ നല്ല ബുദ്ധിയുള്ള ആളാണ്. പെട്ടന്ന് ഭാഷ പഠിക്കുന്നു. സ്മാർട്ട്‌ ലേഡി. സോയിയും നല്ല brilliant

    • @SabiraKareem-n7e
      @SabiraKareem-n7e 28 วันที่ผ่านมา

      ഹായ് സോയ കുട്ടി .

  • @GaldTor
    @GaldTor 28 วันที่ผ่านมา +2

    Soi kuttiyedu malayalam nannayi improve aayi, ❤

  • @beenabiju2062
    @beenabiju2062 29 วันที่ผ่านมา +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട vlog. ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ ഈ എന്റെ വീട്ടിലോട്ട് ക്ഷണിക്കുന്നു.. ❤❤

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 หลายเดือนก่อน +10

    Blessed family ❤❤

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน +13

    പൊന്നൂസ് റെഡ് കളർ ഇട്ടു മാലാഖ കുട്ടി ആയി കേട്ടോ പൊന്നൂസിന് ഒരുപാടു ഗിഫ്റ്റ് കിട്ടി പൊന്നൂസ് ഹാപ്പി സോയികുട്ടി പറഞ്ഞത് കറക്റ്റ് ഡിസംബർ ജനുവരി മാസത്തിൽ നല്ല ഫ്രഷ് ഓറഞ്ച് കിട്ടും ഞാൻ കൽക്കട്ടയിൽ താമസിക്കുന്നു എല്ലാവർക്കും പൊന്നൂസിനും ക്രിസ്മസ് ആശംസകൾ

  • @abdulsatharkp4678
    @abdulsatharkp4678 4 วันที่ผ่านมา

    Congratulations...God bless you all

  • @Thangu2235
    @Thangu2235 28 วันที่ผ่านมา +1

    മൂന്ന് പേർക്കും മാറ്റമുണ്ട് സുന്ദരിയായി 🎉

  • @apmadhu6733
    @apmadhu6733 หลายเดือนก่อน +4

    സോയിക്കുട്ടിയുടെ നാട്ടിൽ നിന്ന് കൊണ്ടുവന്ന പഴുത്തമുളക് കുരു വീട്ടിൽ മുകളിൽ ചട്ടിയിൽ പാകി മുളപ്പിച്ച ശേഷം വിളവെടുപ്പ് കാണിക്കണം. നൂഡിൽസ് കഴിക്കുന്നത് കുറക്കണം. കുഞ്ഞുമോൾക്ക് ശീലമാക്കരുത് നൂഡിൽസ് . നമ്മുടെ കേരളിയമായ ദോശ, ഇഡലി, പുട്ട് , പത്തിരി തുടങ്ങിയ പല ഭക്ഷണങ്ങളും മറ്റുള്ളവയെ അപേക്ഷിച്ച് ഭേദമാണ് (അധികം എണ്ണകൾ ഇല്ലാത്തവ, വറുക്കാത്തവ ) . ബാക്കി 1:38 എന്തോ മറന്നുപോയി...... ഓർമ്മ വന്നാൽ പിന്നെ പറയാം.
    അപ്പൂസ്സിൻ്റെ അമ്മക്ക് ഹിന്ദിയറിയാം - സന്തോഷം.
    എല്ലാവരും സന്തോഷകരമായി എന്നും ജീവിക്കുക.

  • @shihabmeeran5863
    @shihabmeeran5863 หลายเดือนก่อน +4

    നല്ല സ്ഥലങ്ങൾ നിങ്ങളുടെ വീടും പരിസരവും

  • @Thangu2235
    @Thangu2235 28 วันที่ผ่านมา +1

    സായി കുട്ടിയുടെ അപ്പുക്കുട്ടന്റെയും two family super

  • @ganeshganesh3737
    @ganeshganesh3737 หลายเดือนก่อน +10

    👌👌👍👍👍 ഇതിൻെറ ക്രടിറ്റ് ഫുൾ അപ്പുകുട്ടന്❤❤❤

  • @seethalsoori
    @seethalsoori 26 วันที่ผ่านมา

    ഒത്തിരി സന്തോഷം തോന്നിയ വീഡിയോ🥰

  • @EzAdhilhshhg
    @EzAdhilhshhg หลายเดือนก่อน +4

    Nigaluda.family.adipoli❤

  • @sarithak6760
    @sarithak6760 หลายเดือนก่อน +25

    ❤❤❤❤❤ സോയി കുട്ടി സാധനങ്ങൾ എല്ലാം കണ്ടപ്പോൾ നാഗവല്ലി ആയി 😂❤

  • @MiniPradeep-m8k
    @MiniPradeep-m8k หลายเดือนก่อน +5

    Sijiamma engine hindi padichu appukkutta vegam neppali padike soikutty malayalam padichthu kando midukki ningalude santhosham kande njan santhoshikum

  • @pushpaak6149
    @pushpaak6149 29 วันที่ผ่านมา

    സോയി കുട്ടി സൂപ്പർ ചേച്ചി സൂപ്പർ മോളു സുന്ദരികുട്ടി love u all ❤️❤️❤️

  • @ZiyashanShan-hg9pj
    @ZiyashanShan-hg9pj 25 วันที่ผ่านมา +2

    Appachik kaanich kodthitt vaa chelli😅assalu malayali

  • @Jssjjs-c3y
    @Jssjjs-c3y หลายเดือนก่อน +3

    Appukuttan super❤

  • @rajnime3950
    @rajnime3950 29 วันที่ผ่านมา

    Full respect for appukuttan's mother. I love her. Soi kutty is privileged to have her as her MIL

  • @jishasuji7563
    @jishasuji7563 26 วันที่ผ่านมา

    Enthu puliyaa friend Jani super

  • @Drishyam-ll9kc
    @Drishyam-ll9kc 24 วันที่ผ่านมา +1

    Bangiyulla family❤

  • @ayshashana5149
    @ayshashana5149 หลายเดือนก่อน +7

    സന്തോഷം ആയി. Face pack details paranju tharumo pls

  • @MuneeraMuneera-f8y
    @MuneeraMuneera-f8y 24 วันที่ผ่านมา

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വ്ലോഗ്.

  • @sinangaming6491
    @sinangaming6491 29 วันที่ผ่านมา +2

    Mereena ❣️

  • @RKV-f7f
    @RKV-f7f 29 วันที่ผ่านมา

    സോയികുട്ടിഫാമിലി ❤️❤️❤️❤️❤️❤️എല്ലാവർക്കും happy ക്രിസ്തുമസ് 🌹🌹🌹🌹🌹🌹🌹

  • @nithinkc3191
    @nithinkc3191 29 วันที่ผ่านมา

    സോയികുട്ടിയുടെ chechi nalla character nalla molu

  • @kochurani7012
    @kochurani7012 29 วันที่ผ่านมา +1

    Hi, Soi &family super, സുന്ദരിക്കുട്ടിയുടെ red dress suuuuper,, ചേച്ചിയും മക്കളും സൂപ്പർ., HAPPY CHRISTMAS. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @sajadepm
    @sajadepm หลายเดือนก่อน +8

    അമ്മ അടിപൊളിയായിട്ട് ഹിന്ദി പറയുന്നുണ്ടല്ലോ

    • @jobinjoseph8507
      @jobinjoseph8507 หลายเดือนก่อน

      അത്തിനു നിനക്കു വിവരം ഇല്ലങ്കിൽ 🤭

  • @Merlinswapna
    @Merlinswapna 28 วันที่ผ่านมา

    Beautiful family God bless ❤❤

  • @Devuvinod.
    @Devuvinod. หลายเดือนก่อน +1

    17:44 എന്തു സുന്ദരി അഹ് ❤️🙌🌺

  • @aishuux2
    @aishuux2 หลายเดือนก่อน +7

    അമ്മ നന്നായി ഹിന്ദി സംസാരിക്കും ല്ലേ 😊

  • @amritab5333
    @amritab5333 23 วันที่ผ่านมา

    Beautiful family ❤

  • @SumaRam-u5e
    @SumaRam-u5e หลายเดือนก่อน +2

    സോയ കുട്ടീ....❤

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH หลายเดือนก่อน +6

    4:22 All Kerala Merina Fans Association Reporting Sir.... ❣️

  • @rajabalinaizam7800
    @rajabalinaizam7800 หลายเดือนก่อน +1

    _Hei, adipoli video super well enjoy......_ 🎉❤😊

  • @SadhanaSatheesh
    @SadhanaSatheesh 29 วันที่ผ่านมา

    Soi, chechi ,shijiyamma ,elikutti , ancy,makkal☺️

  • @Drishyam-ll9kc
    @Drishyam-ll9kc 24 วันที่ผ่านมา

    Wai wai ishtam❤

  • @reenapothen2481
    @reenapothen2481 หลายเดือนก่อน +1

    Enjoy your Christmas vacation with your family Soi kutty ❤❤

  • @silmyjames5664
    @silmyjames5664 29 วันที่ผ่านมา

    Mole orupadishtam❤❤❤

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 29 วันที่ผ่านมา +1

    മോള സുന്ദരിയാണ്

  • @AJ-mq7kf
    @AJ-mq7kf 29 วันที่ผ่านมา +2

    Ellarkum same face cut undu ❤
    Happy Christmas🎅

  • @jeenathomas3935
    @jeenathomas3935 29 วันที่ผ่านมา

    Shijiyamma super❤❤❤😂😂😂blessed family ❤❤❤chechide mol so cute girl❤❤❤❤

  • @Murshimurshi-8h
    @Murshimurshi-8h 29 วันที่ผ่านมา +1

    ചേച്ചിന്റെ മോളെ കേരള സ്റ്റൈലില്‍ സാരി ഇട്ട് ഒരു വീഡിയോ ചെയ്യാമോ ❤

  • @sar-x4l
    @sar-x4l 28 วันที่ผ่านมา

    Is soyas sister first time coming, there ? We all are able to see everyone. . .Beautiful...daughter and son ❤

  • @vinuvinus872
    @vinuvinus872 29 วันที่ผ่านมา

    ഈ സന്തോഷം എന്നും എപ്പോഴും നിലനിൽക്കട്ടെ god bless you always ❤️❤️🥰

  • @fathima8434
    @fathima8434 29 วันที่ผ่านมา

    Korea kkaariye pole chechide moll❤❤nth bngiyaaa kaanaan

  • @domcharlypa732
    @domcharlypa732 29 วันที่ผ่านมา

    Happy to see.... u all are happy..... 🙏🙏🙏🥰

  • @MumthazKabeer
    @MumthazKabeer 13 วันที่ผ่านมา +1

    🥰🥰🥰

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 29 วันที่ผ่านมา

    Chechiyum kuttikalum vannappol soikuttyude santhosham kandu ente kannu niranju God bless all Happy x'mas you and your family 🎂🍫🍧🎉🎉🎉🎉🍷🥃🥰❤

  • @fathima8434
    @fathima8434 29 วันที่ผ่านมา

    Nalla sahagaranamaanlloo nattil ellrum❤

  • @jafarsadiq1876
    @jafarsadiq1876 หลายเดือนก่อน +18

    0:52 soi ആരാണ് ഈ അപച്ചൻ എന്ന് പറഞ്ഞില്ല എങ്ങിനെയാണ് അപചൻ എന്താണ് റിലേഷൻ

    • @aca7061
      @aca7061 25 วันที่ผ่านมา

      Neighbor aanennu tonnunnu.. Allel daily kanunne oru appachan

  • @rosilyjoseph6409
    @rosilyjoseph6409 หลายเดือนก่อน +1

    Red color soooper ponnus❤

  • @BijohnBenny
    @BijohnBenny 29 วันที่ผ่านมา +1

    Mereena 🥰. soiichechiappuchetta❤ nice vlog

  • @Phoenixx828
    @Phoenixx828 หลายเดือนก่อน +1

    Soi is gem❤️

  • @youtube.crea116
    @youtube.crea116 29 วันที่ผ่านมา +1

    Sugham nalla visesham

  • @RoshanBabu-pd1yx
    @RoshanBabu-pd1yx หลายเดือนก่อน +3

    ഈ അപ്പച്ചൻ ഏതാ നേരത്തെ കണ്ടിട്ടുണ്ട്😂 ഒരു മാസം ഉണ്ടോ നാട്ടിൽ ചേച്ചി ❤❤❤❤ Happy Christmas &Happy New year❤❤

  • @MiniPradeep-m8k
    @MiniPradeep-m8k หลายเดือนก่อน

    Soikutty chechi vannappol nalla santhoshai alle ningalellam nalla snahamullavarane avate nammude nattil pattunnidathokke kondupokanam malayattoor nakshthra thadakam kanikkanam kalady sringeri madam kankkanam lulu kanikanam edappalli palliyil kondupokanam komarakam resort kanikkanam moonar pokanam pattunnidathoke pokanam

  • @BijuKuriakose-q9e
    @BijuKuriakose-q9e หลายเดือนก่อน +1

    സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️♥️♥️♥️♥️♥️♥️💐💐💐💐💐💐💐👍🏻👍🏻🫂.👍🏻👍🏻

  • @sunitha9783
    @sunitha9783 29 วันที่ผ่านมา

    Sundari molu❤❤❤

  • @shakeelajabbar8086
    @shakeelajabbar8086 23 วันที่ผ่านมา

    കൊച്ചിയിൽ വന്നിരുന്നു അല്ലേ നിർഭാഗ്യവശാൽ കാണാൻ പറ്റിയില്ല എനിക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു കാണുവാൻ വേണ്ടി

  • @shylajababu9087
    @shylajababu9087 29 วันที่ผ่านมา

    സിജി സൂപ്പർ ❤❤❤❤❤❤❤

  • @sreejathachan6885
    @sreejathachan6885 หลายเดือนก่อน

    Super Family ❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx หลายเดือนก่อน +1

    ഒരു അഹന്തയും ഇല്ലാത്ത നല്ല വിനയമുള്ള ആളുകൾ സോയകുട്ടി ടെ 👌👌😊😊😊😊

  • @nsmrvlog7574
    @nsmrvlog7574 หลายเดือนก่อน +2

    സോയികുട്ടി ചേച്ചിയേം മക്കളേയും മലയാളം പഠിപ്പിച്ചിട്ട് വിട്ടാ മതി 😅

  • @sunimolshiji2838
    @sunimolshiji2838 29 วันที่ผ่านมา

    Soikutty ❤❤❤❤❤

  • @Padthulakku
    @Padthulakku 29 วันที่ผ่านมา

    Happy Christmas. God bless you both. *-Padmanaban,* from Kuwait.

  • @biji-fj7if
    @biji-fj7if หลายเดือนก่อน

    Happy family 💗

  • @ranijacob9678
    @ranijacob9678 หลายเดือนก่อน +3

    Appukuttan is an awesome husband.... 😊

  • @ajithaajitha6109
    @ajithaajitha6109 28 วันที่ผ่านมา

    Blessed family

  • @shainaunni4065
    @shainaunni4065 29 วันที่ผ่านมา

    ❤❤❤❤ സോയ കുട്ടി പായ്ക്ക് ഇട്ടില്ലാക്കിലും സുന്ദരി ആണ്.❤❤❤❤❤

  • @jiffincb751
    @jiffincb751 หลายเดือนก่อน +1

    അപ്പച്ചന് ഗാന്ധിജി യുടെ look

  • @Syed-dx3vd
    @Syed-dx3vd หลายเดือนก่อน +1

    super vlog bro

  • @muhammedmidlaj6963
    @muhammedmidlaj6963 หลายเดือนก่อน +1

    Shupar♥️♥️♥️🥰🥰🥰🥰🥰🥰

  • @mashoodmohammed
    @mashoodmohammed หลายเดือนก่อน

    Nice family ❤❤❤❤❤❤