മോളെ കണ്ണിന്റെ ഫൈനൽ റിസൾട്ട് വന്നു dr പറഞ്ഞത് ഇതാണ് |COUPLE|LOVE

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 287

  • @SakeenaVk-yc9th
    @SakeenaVk-yc9th 7 ชั่วโมงที่ผ่านมา +32

    നിങ്ങൾക്ക് വട്ടാണോ നാട്ടുകാര് പറയണത് കേട്ട് വിശ്വസിക്കാൻ എനിക്ക് അ വാവനെ കണ്ടിട്ട് ഒരു കുഴപ്പവും ഇല്ലന് തോന്നിയിട്ടുണ്ട് നല്ല ഭംഗിയുള്ള കണ്ണാ

  • @shalusvlog3649
    @shalusvlog3649 7 ชั่วโมงที่ผ่านมา +17

    Alhamdulillah 🤲mashallah ശുട്ടക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲 അള്ളാഹു വിൻ്റെ തുണ എപ്പളും ഉണ്ടാവട്ടെ ആമീൻ ❤❤❤❤❤❤

  • @sonuzzzsuhail8619
    @sonuzzzsuhail8619 8 ชั่วโมงที่ผ่านมา +71

    ഞാൻ അപ്പോഴേ പറഞ്ഞതാ കുട്ടിക്ക് ഒരു problem ഇല്ലെന്ന്. അത് normal ആണ്. കുട്ടി കുറച്ചും കൂടെ വളർന്ന് വരുമ്പോ അത് മാറും. എൻ്റെ കുഞ്ഞിന് കാലിന് വളവ് ഉണ്ടെന്ന് പറഞ്ഞിരുന്ന് എൻ്റെ mother law. നല്ലോണം എണ്ണ തേച്ച് ഉഴിഞ്ഞു കുളിപ്പിക്കത്തത് കൊണ്ടാണെന്ന് പറഞ്ഞ് എന്നെ ഒരുപാട് വിഷമിപ്പിച്ചു😢😢. കുട്ടി നടക്കാൻ തുടങ്ങിയപ്പോ ഒരു വളവും ഇല്ല ഒരു കുഴപ്പവും ഇല്ല 😍😍

    • @SoudaRashid-f3r
      @SoudaRashid-f3r 7 ชั่วโมงที่ผ่านมา

      സത്യം

    • @shalubabu3229
      @shalubabu3229 7 ชั่วโมงที่ผ่านมา +1

      Sathyam ororuthare parachilla njmale vishamippikan

    • @Babbooz
      @Babbooz 7 ชั่วโมงที่ผ่านมา +4

      Ente molkum kaal kaanumbo valav thonnunnu.. 8 months aayi... Nadakan thudangumbo level aakumayirikum alle...

    • @sulfiyana5279
      @sulfiyana5279 5 ชั่วโมงที่ผ่านมา +1

      Same issue

    • @rabiyariyas8792
      @rabiyariyas8792 5 ชั่วโมงที่ผ่านมา +2

      Same anubhavam

  • @muneermuneer1596
    @muneermuneer1596 5 ชั่วโมงที่ผ่านมา +8

    എന്റെ മോന്റെ കണ്ണും ഇതുപോലെ ആയിരുന്നു ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു കുട്ടിക്ക് കണ്ണിന് എന്തോ ഉണ്ട് കൊണ്ടുപോയി കാണിക്കാൻ കുറച്ച് ആൾക്കാരും എന്റെ വീട്ടുകാരും പറഞ്ഞു അത് ഭാഗ്യക്കണ്ണാ ഡോക്ടറെ കാണിച്ചു അൽഹംദുലില്ല മോന് ഒരു കുഴപ്പവുമില്ല ഇപ്പോൾ 11 വയസ്സ് കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲🏻

  • @Hajarasamd
    @Hajarasamd 7 ชั่วโมงที่ผ่านมา +28

    മാഷാ അള്ളാ കുട്ടിയുടെ കണ്ണ് നൗഫലി ഇക്കാന്റെ കണ്ണ് പോലെയാണ് നല്ല ഭംഗിയാണ് കണ്ണ് കാണാൻ 🤲

    • @RafeenaMol-y6l
      @RafeenaMol-y6l 5 ชั่วโมงที่ผ่านมา

      🫢🫢🫢🫢🫢

  • @mohmammadafeef6121
    @mohmammadafeef6121 7 ชั่วโมงที่ผ่านมา +28

    സിനു പാവമാണ് കുട്ടിയും പാവമാണ് കുട്ടിയുടെ കണ്ണിൻ ഒരു കുഴപ്പവും ഇല്ലാ എന്ന് അറിഞ ദിൽസന്തോഷമായി

  • @jaseerabasheer8772
    @jaseerabasheer8772 8 ชั่วโมงที่ผ่านมา +56

    മറ്റുള്ളവരുടെ വാക്ക് കേട്ട് ഒരു കുഴപ്പവും ഇല്ലാത്ത കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിക്കാൻ പോയ നിങ്ങളെ ആദ്യം അടിക്കേണ്ടേ 😏😏

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 8 ชั่วโมงที่ผ่านมา +13

    ഈ വീഡിയോഎല്ലാം ഇന്ഷാഅള്ളാ കുറച്ചുനാൾ കഴിയുമ്പോൾ അലേഹ മോൾ ഈ vdo എല്ലാംകാണും പാവം പൊന്നു ❤️അള്ളാഹു ഒരു ആപത്തും ഇല്ലാതെ പൊന്നുമോളെ വളർത്തി തരട്ടെ 🤲

  • @sabi.....4024
    @sabi.....4024 8 ชั่วโมงที่ผ่านมา +20

    അൽഹംദുലില്ലാഹ് അല മുത്തിന് ഒന്നും ഇല്ല ഞാൻ പറഞ്ഞില്ലേ ആളുകൾ പറയുന്നത് കേട്ടിട്ട് എന്താ അങ്ങനെ കൊണ്ട് പോകുന്നത് അല മുത്തിനെ ഇഷ്ടം ❤️🥰

  • @ShareefaShareefa-m2f
    @ShareefaShareefa-m2f 7 ชั่วโมงที่ผ่านมา +25

    ആളുകൾ നിറ്റെ വീട്ടിൽ വന്നു പറ ങ്ങി ട്ടില്ലല്ലോ വി ഡി യോ യിൽ കാണിച്ചിട്ടല്ലയോ

  • @Chombalan
    @Chombalan 6 ชั่วโมงที่ผ่านมา +12

    മാഷാ അല്ലാഹ് മോൾക് ആരോഗ്യം ഉള്ള ദീർഘ യുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ സ്വാലിഹായ മോളക്കി തരട്ടെ 🤲🤲

  • @ayshusajeed1608
    @ayshusajeed1608 8 ชั่วโมงที่ผ่านมา +11

    എന്റെ മോൾക്കും ഉണ്ട് നമ്മളും കൊണ്ട് മോളെ കാണിച്ചു അപ്പോൾ ഒരുകുഴപ്പമില്ല നാട്ടുകാർ ആകെ നമ്മളെ കുഴപ്പിക്കുന്ന 😂😂

  • @Sainaba755
    @Sainaba755 8 ชั่วโมงที่ผ่านมา +9

    നൗഫലെ ഒരുകാര്യം ചോദിക്കട്ടെ ഷാനുവും താഹിറുംതമ്മിൽ പിണങ്ങിയോ avat2പേരും
    മാത്രം വീഡിയോ ഇടുന്നു ണ്ട്

    • @ryan-in7fg
      @ryan-in7fg 6 ชั่วโมงที่ผ่านมา

      അതാരാ

  • @ashkarperanji6677
    @ashkarperanji6677 6 ชั่วโมงที่ผ่านมา +9

    ഈ പറയുന്ന ആൾക്കാരുടെ കണ്ണിലാണ് കുഴപ്പം അല്ലാതെ ആ കുട്ടിയുടെ കണ്ണിന് അല്ല

  • @najinoushi4996
    @najinoushi4996 8 ชั่วโมงที่ผ่านมา +48

    നൗഫലിന് കുറച്ചു ഗമ കൂടി. മില്യൺ ആവുന്നതിന്റ് കൂടി ആയിരിക്കും

    • @arifashamon2028
      @arifashamon2028 6 ชั่วโมงที่ผ่านมา

      എന്തൊന്നടെയ്😖

    • @farsanamubemuze
      @farsanamubemuze 6 ชั่วโมงที่ผ่านมา +4

      Avar million akunnundagi ath avare midukk alla avare kanditt asookya pettit karym ila

    • @hdiiniya8057
      @hdiiniya8057 6 ชั่วโมงที่ผ่านมา +1

      Ninaka asooya

    • @AshrafMuhammed-c1m
      @AshrafMuhammed-c1m 5 ชั่วโมงที่ผ่านมา +1

      Assooyakkum kashandikkum marunn illa pareenadh Verte alla

    • @afingg3352
      @afingg3352 4 ชั่วโมงที่ผ่านมา

      Avan end gamayane kattiyad

  • @AmanAman-hi4rg
    @AmanAman-hi4rg 8 ชั่วโมงที่ผ่านมา +9

    Sharikkum noufal sinuney negative akki kanikkaann views kuttaan ummanod poka yennu sinu paraunnath yedukkula pavam ann sinu

  • @mhdafsalpm4116
    @mhdafsalpm4116 8 ชั่วโมงที่ผ่านมา +9

    സൗണ്ട് ഇല്ലാത്ത കാര്യം അക്ബർക്കാനേ വിളിച് പറഞ്ഞിരുന്നു 🫣
    നിങ്ങളുടെ പ്രവാസി ഫാൻ ആണ് 🎉

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 8 ชั่วโมงที่ผ่านมา +13

    Noufale nee enthin ആളുകൾ പറയുന്നത് കേൾക്കുന്നത്. വെറുതെ കുഞ്ഞിന്റെ കണ്ണിൽ മരുന്ന് പുരട്ടിയത്. എനിക്കൊന്നും കുഞ്ഞിന്റെ കണ്ണിന് ഒരു കുഴപ്പവും കണ്ടില്ല

  • @haneefamvtm9902
    @haneefamvtm9902 7 ชั่วโมงที่ผ่านมา +5

    മോൾ നോക്കുമ്പോൾ cheriya ത് തോന്നുന്നു. അത് സ്‌ക്രീനിൽ നോക്കുമ്പോൾ ആയിരിക്കാം.നാട്ടുകാർ പറഞ്ഞത് കൊണ്ട്. കണ്ണ് ക്ലിയർ ആയില്ലേ. ഇപ്പോൾ മൊത്തം നാട്ടുക്കര വാരൽ ആണല്ലോ. ഒന്ന് രണ്ട് മൂന്ന് പ്രാവിശ്യം . പരഞ്ഞാൽ. മനസിലാവും. ഇപ്പോൾ മൊത്തം നാട്ടുകാരെ കുറ്റം ആണല്ലോ.

  • @shinuadhi9241
    @shinuadhi9241 5 ชั่วโมงที่ผ่านมา +2

    എന്റെ അമ്മയിടെ കുട്ടികൾക്ക് ഉണ്ടായിരുന്നു എല്ലാരും പറയൽ ബാഗ്യകണ്ണാണെന്നാണ് 2 വയസ്സായപ്പോൾ അത് പൂർണ മായും മാറി

  • @JamsheeraJamshi-s9q
    @JamsheeraJamshi-s9q 4 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🥰🥰സുന്ദരി വാവയാണ് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲

  • @zeenathhassan1447
    @zeenathhassan1447 5 ชั่วโมงที่ผ่านมา +1

    എന്റെ മോൾകും ഇതേ പോലെ കണ്ണായിരുന്നു ഡോക്ടറെ കാണിച്ചിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു,അവൾക് ഇപ്പോൾ പതിമൂന്ന് വയസ്സായി ചിലപ്പോൾ അവളുടെ കണ്ണിന് എന്തോ വിത്യാസം ഉളളത് പോലെ എനിക്ക് തോന്നും ഇതേ പോലെയിരികും അലഹ മോളെ കണ്ണ് കാണുമ്പോ ൾ എല്ലാവർക്കും തോന്നുന്നത് കുറ്റം പറഞ്ഞതായിരികില്ല

  • @rashafabin8278
    @rashafabin8278 6 ชั่วโมงที่ผ่านมา +1

    ഹല മോൾ സുന്ദരി 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰❤️❤️

  • @muhammedbasith-c2v
    @muhammedbasith-c2v 8 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @prowithshanushalu3431
    @prowithshanushalu3431 8 ชั่วโมงที่ผ่านมา +4

    ചെറിയ കുട്ടികളുടെ കണ്ണ് ഇങ്ങനെ ആണ് കുഴപ്പം ഉണ്ടായിട്ടല്ല നമ്മൾ തോന്നുന്നത് ആണ്

  • @subairkk811
    @subairkk811 8 ชั่วโมงที่ผ่านมา +6

    നൗഫലേ നീ വിഷമിക്കേണ്ട പറയുന്നവർ പറയട്ടെ അൽഹംദുലില്ലാ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ കേട്ടപ്പോ സന്തോഷം പിന്നെ പറയുന്നവരെ വായ പൊത്താൻ നമ്മൾക്ക് കഴിയില്ല അവര് പറഞ്ഞു കൊണ്ടേയിരിക്കും 👍🏻ok

  • @Thesnee12
    @Thesnee12 7 ชั่วโมงที่ผ่านมา +2

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲

  • @RafiKt-jh6ns
    @RafiKt-jh6ns 8 ชั่วโมงที่ผ่านมา +2

    എന്റെമോൾക്ക് കണ്ണിനു ഇങ്ങനെ ഉണ്ടായിരുന്നു. എവിടേം കാണിച്ചിട്ടില്ല. ഒരു മരുന്നും ഉപയോഗിച്ചിട്ടും ഇല്ല. ഇപ്പൊ 7 വയസ്സായി ഒരു കുഴപ്പവും ഇല്ല. Normal ആയി... അത് മാറിക്കോളും വലുതാകുന്നതിനനുസരിച്

  • @AarifaMohammed-kl8lv
    @AarifaMohammed-kl8lv 3 ชั่วโมงที่ผ่านมา

    Enth cutie pie aan alaappi aaa kedkkanath kaanumbo❤😘😘😘😘swotho❤❤

  • @ShibilasherinNizar
    @ShibilasherinNizar 5 ชั่วโมงที่ผ่านมา +2

    എന്റെമോൾക്കും ഇങ്ങനെ ആയിരുന്നു അവൾ വളർന്നപ്പോ ശെരിയായി

  • @SafwanaSafwana-v5v
    @SafwanaSafwana-v5v 8 ชั่วโมงที่ผ่านมา +5

    Alamaole soufithade mole pole thonunnu❤😊

  • @SahiraHassan-y3o
    @SahiraHassan-y3o 8 ชั่วโมงที่ผ่านมา +2

    എന്തായാലും നൗഫൽ ഉണ്ണി നെ അഭികം മൊബൈലിൻ്റെ ലൈറ്റിൻ്റെ അട്ത്ത് കാണിക്കണ്ട അകലം പാലിച്ചാമതി അല മോള് നാഫലിൻ്റെ പോലെ ഒരു കൊച്ചു സുന്ദരി ആണ്❤

  • @sowdamini2368
    @sowdamini2368 5 ชั่วโมงที่ผ่านมา +6

    നിനക്ക് ഭ്രാന്താ നൗഫലേ ആൾക്കാർ പറയുന്നത് കേട്ടിട്ട് നീ എന്തിനാ ഹോസ്പിറ്റൽ പോകുന്നത് അതിനൊരു കുഴപ്പവുമില്ല

  • @nafeesakh6902
    @nafeesakh6902 8 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤❤

  • @sakeerm2390
    @sakeerm2390 7 ชั่วโมงที่ผ่านมา +1

    മാഷാ അള്ളാ കുടുംബത്തിനും ഒരു കുഴപ്പവുമില്ലാതെ നിൽക്കട്ടെ ഞാൻ ഇന്നും ദുആ ചെയ്യുന്നുണ്ട് നിങ്ങൾക്ക് വേണ്ടി,,
    ആര് എന്തെല്ലാം പറഞ്ഞോട്ടെ ആര് വാക്കും കേട്ടിട്ട് ഇറങ്ങിത്തിരിക്കരുത് അസയ്യക്കാര് പറഞ്ഞ് ഉണ്ടാക്കുന്നതാണ് അതുകൊണ്ട് എല്ലാം പടച്ചവനെ വിട്ടുകൊടുക്കുക💞💞

  • @suneerasuneera9972
    @suneerasuneera9972 7 ชั่วโมงที่ผ่านมา +2

    ഹലോ മോൾ സുന്ദരി മോളാണ്

  • @sulaimanc-gy5vu
    @sulaimanc-gy5vu 4 ชั่วโมงที่ผ่านมา

    Énikk thonniyittilla pavam kutti enthina alkkar ingane okke parayunne nalla chundari molanu❤❤❤

  • @MaluSarfu
    @MaluSarfu 7 ชั่วโมงที่ผ่านมา +2

    കുട്ടികൾക്ക് പ്രസവച്ചു 2ദിവസം കഴിഞ്ഞു എല്ലാം ട്ടെസ്റ്റ് ചെയ്യും ഉണ്ടകിൽ അപ്പോൾ പറയും ഉണ്ടങ്കിൽ

  • @SabiraNasar-dr6gj
    @SabiraNasar-dr6gj 8 ชั่วโมงที่ผ่านมา +3

    Pavam kutti 😢😢endina eganoky parayne❤❤

  • @ryan-in7fg
    @ryan-in7fg 6 ชั่วโมงที่ผ่านมา +1

    ആ മാളൂട്ടി ചാനൽ ഇല്ലേ അവരുടെ മോളുടെ കണ്ണ് ആദ്യം ഇങ്ങനെ ആയിരുന്നു but ഇപ്പോൾ ok ആയപോലെ ഉണ്ട്. അവരോട് ഒന്ന് chodich നോക്കു . നിങ്ങൾ വ്ലോഗർ മാർ അല്ലെ നമ്പർ കിട്ടുമല്ലോ . ഇപ്പോൾ ആ മാളൂട്ടിയുടെ കണ്ണ് നേരായപോലെ ആണ് കാണുന്നത്. നസറിയ യുടെ കൂടെ അഭിനയിച്ച ആ കുട്ടി. മാളൂട്ടി

  • @Fadhilafaizy
    @Fadhilafaizy 2 ชั่วโมงที่ผ่านมา

    Ink ith vare thonneettilla kuttinte kannin prashnam und yenn 🥰

  • @femina12345
    @femina12345 6 ชั่วโมงที่ผ่านมา +1

    എന്റെ 2കുട്ടികളുടെ കണ്ണും ഇങ്ങനെ ആയിരുന്നു ചെറുതിൽ ഇപ്പൊ ok ആയി

  • @NaefAslam
    @NaefAslam 8 ชั่วโมงที่ผ่านมา +3

    മാഷാ അള്ളാ🥰 മോളെ കണ്ടാൽ വീഡിയോ കാണുമ്പോഴേ അറിയാം കുട്ടിക്ക് കുഴപ്പമില്ല എന്ന് 👍🏼 എനിക്കും എന്റെ മോനെ കൊണ്ട് എവിടെയെങ്കിലും ഫംഗ്ഷൻ കല്യാണത്തിന് പോകുമ്പോൾ എല്ലാവരും പറയും മോന്റെ കണ്ണിന് കുഴപ്പമുണ്ടോ നമുക്കും കേൾക്കുമ്പോൾ ഭയങ്കര വിഷമമാണ് എന്റെ മോനെ ജന്മനാ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു അൽഹംദുലില്ലാ ഇപ്പോൾ കുഴപ്പമൊന്നുമില്ല ഇപ്പൊ ആൾക്കാര് എവിടെങ്കിലും പോകുമ്പോൾ ഇപ്പോഴും എന്റെ മോനെ കാണുമ്പോൾ 14 വയസ് എന്നിട്ട് ആൾക്കാര് വെറുതെ വിടത്തില്ല കോങ്കണ്ണ് മാറിയോ എന്ന് എന്റെ മോന്റെയും ഞങ്ങടെ മുമ്പിൽ ഇത് കേൾക്കുമ്പോൾ നമുക്ക് ചങ്ക് പൊട്ടിപ്പോയി കുഞ്ഞിനും അത് മോനും വിഷമമാണ് ഈ ലോകത്ത് ആരെയും നമുക്ക് നന്നാക്കാൻ പറ്റില്ലല്ലോ അവരെ വേദനിക്കുന്ന വാക്കല്ലേ പറയൂ എന്റെ മോന്റെ പേര് naef അസ്‌ലം 🥰

  • @ShaharabanuShahara
    @ShaharabanuShahara 8 ชั่วโมงที่ผ่านมา +4

    Hi..umma evide..nigade vlog eny bayangara ishata❤

  • @ZiyaZayshaZayan
    @ZiyaZayshaZayan 7 ชั่วโมงที่ผ่านมา +1

    നൗഫൽ ഇക്കാ പറയുന്നവർ പറയട്ടെ നിങ്ങൾ വിഷമിക്കണ്ട അള്ളാനോട് 🤲🤲

  • @MuhammedJaseel-q8m
    @MuhammedJaseel-q8m 8 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲

  • @abdurasheed4691
    @abdurasheed4691 8 ชั่วโมงที่ผ่านมา +4

    പറയുന്നവർ പറയെട്ടെ തലവെച്ചുകൊടുക്കാൻ നിക്കേണ്ട

  • @AfeedasabirAfeedasabir
    @AfeedasabirAfeedasabir 7 ชั่วโมงที่ผ่านมา +2

    നൗഫലെസിനുന്റെ ഡെലിവറി omasheril alleno അവിടുന്ന് എല്ലാ ടെസ്റ്റും ചെയ്യുമല്ലോ

  • @AneemuthuAneemuthu
    @AneemuthuAneemuthu 7 ชั่วโมงที่ผ่านมา +5

    കുട്ടിയുടെ കണ്ണ് നൗഫൽ ൻറെ യും ചക്കര ൻറെയും പോലെയാണ് കണ്ണിന് ഒരു കുഴപ്പവും ഉള്ളതായി തോന്നിയില്ല മാഷാ അള്ളാ

  • @Aseezrj3535
    @Aseezrj3535 3 ชั่วโมงที่ผ่านมา

    കാണാൻ തന്നെ എന്ത് monja❤❤❤

  • @mohmammadafeef6121
    @mohmammadafeef6121 7 ชั่วโมงที่ผ่านมา +3

    പാവമാണ് ഇക്ക ഉമ്മ പറയുന്നത് ആണ് ശരി മാഷാ അള്ള അള്ളഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @mumthaz9990
    @mumthaz9990 7 ชั่วโมงที่ผ่านมา +1

    Masha allah❤umma appozhe paranchille prബ്ലം illenn

  • @lordsmoke1343
    @lordsmoke1343 8 ชั่วโมงที่ผ่านมา +1

    ആ പൈതൽ വലിയ ക്കുട്ടി ആവുമ്പോൾ മോൾക്ക് ഭയങ്കര ടെൻഷൻ ആവും പാവം മോൾ ആണ്

  • @divyanair5560
    @divyanair5560 5 ชั่วโมงที่ผ่านมา

    Cute mol lovely princess 💖💖💖🥰🥰

  • @shareefas7588
    @shareefas7588 8 ชั่วโมงที่ผ่านมา +4

    എന്റെ മോളെ കുട്ടിക്കും ഉണ്ടായിരുന്നു ഞങ്ങൾ ആരെയും കാനിച്ചില്ല അത് മോൻ രണ്ട് വയസ്സായപ്പോൾ കണ്ണ് സുഗമായി

  • @najiyakc6207
    @najiyakc6207 5 ชั่วโมงที่ผ่านมา

    Sundhari moleee hala kuttiiii😘

  • @najiyakc6207
    @najiyakc6207 5 ชั่วโมงที่ผ่านมา

    Paraunnavar parayatte ningal onum mintt cheyyanda tto ningal happy ayi irikk

  • @MaimoonaMaimoona-v6i
    @MaimoonaMaimoona-v6i 3 ชั่วโมงที่ผ่านมา

    Mikka kutyigalkkum cherppathil ingane aann 😊😊 korach keyyumbo ath sheriyavum 😊

  • @sumayah2420
    @sumayah2420 2 ชั่วโมงที่ผ่านมา

    Nan parajile barkat an aah mole kann 🥰

  • @lordsmoke1343
    @lordsmoke1343 8 ชั่วโมงที่ผ่านมา +4

    കുട്ടി ഈ വിഡിയോ കാണുമ്പോൾ മോൾ നല്ല മോൾ ആണ്

  • @muhamedrafeekthazhathethil4591
    @muhamedrafeekthazhathethil4591 2 ชั่วโมงที่ผ่านมา

    Mole evide കാണിച്ചത് ഒന്ന് പറയാവോ എന്റെ മോളെ കാണിക്കാൻ പറഞു

  • @sanukids923
    @sanukids923 3 ชั่วโมงที่ผ่านมา

    Entha e kannin kuzhappam🤔nalla bangiyulla kannalle pavam moll moll echirikodi valudagumbol nottam crct agum hoapitalk paisa kittiyal madi

  • @binu2141
    @binu2141 8 ชั่วโมงที่ผ่านมา +1

    Molk kanninu oru kuzhappavum illa varutha aalkar varutha parayugayane.

  • @IrfanKm-o6t
    @IrfanKm-o6t 3 ชั่วโมงที่ผ่านมา

    ❤️muthmanni❤️🥰 alehamole❤️❤️❤️❤️👍

  • @behappy918
    @behappy918 3 ชั่วโมงที่ผ่านมา

    Erhil palarum cmnt kandu nataar parayunath ket nighal enthina test cheyan poye....enn...kujhumalkalk onum elathe. Erikete ameen..doubt theerileee pine..enth prblm unden namuk doubt thoniyalum kujhugale dr ne kanikanm enth undayalum cheriya prayathil kanichalnaa risk factor undavila but agane onum ela thonalan enn orth erunal nammude makkalk thane aan dhosham athee cmnt edunavar orthal nan..pine bagyakann enon ela...ela makkal bagyam ulavar thane aaan..alathe bagyakann bagyamook enonila...

  • @NafihPt-d7v
    @NafihPt-d7v 8 ชั่วโมงที่ผ่านมา +4

    Vedio kondu undakkunnaa cash halal avullaaaa makkale nannavanamemgil nalla cash kondu thinnan kodukkanam

    • @Fousiya-p2z
      @Fousiya-p2z 7 ชั่วโมงที่ผ่านมา +2

      Video kanunnthinnu kuzhappilla e nthokke jathi manushyanmaranu

  • @ShameerarafeekPk
    @ShameerarafeekPk 6 ชั่วโมงที่ผ่านมา +1

    Mashaallah😊❤

  • @vidhyav31
    @vidhyav31 ชั่วโมงที่ผ่านมา

    sathyam noufal❤❤❤

  • @SaleenaSaleena-ii9mj
    @SaleenaSaleena-ii9mj 4 ชั่วโมงที่ผ่านมา +1

    ഈ coments ഒക്കെകണ്ടിട്ട് നിങ്ങൾക്ക് ചിരി വരാറുണ്ടോ?

  • @AdamAhmad-y7h
    @AdamAhmad-y7h 2 ชั่วโมงที่ผ่านมา

    Chearuppathill chila kuttigalk aghinea unndavum .eantea molk unndayirunnu.valuthayappo oru kuzhappavumilla.

  • @ShahinaShahi-
    @ShahinaShahi- 3 ชั่วโมงที่ผ่านมา

    ആരും കുറ്റം പറഞ്ഞത് ആവില്ല നൗഫൽ.ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞത് ആവും.അതൊന്നും കാര്യം ആക്കേണ്ട.vewers ninte ആൾക്കാർ അല്ലേ... വിട്ടുകള...

  • @Minnu-m2i
    @Minnu-m2i 8 ชั่วโมงที่ผ่านมา +14

    ആദ്യത്തെ വീഡിയോക്ക് സൗണ്ട് ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ വീഡിയോ സൗണ്ട് ഉണ്ട്

  • @shamilhiba1233
    @shamilhiba1233 8 ชั่วโมงที่ผ่านมา +6

    സൗണ്ട് വന്നു

  • @husna104
    @husna104 8 ชั่วโมงที่ผ่านมา +5

    Sound vannee 😂😂😂

  • @ArifaMusthu
    @ArifaMusthu 4 ชั่วโมงที่ผ่านมา

    Shuttikh deshyam pidikunnud oravashyam illath kunnhine hospital kound pookumpem😂❤❤

    • @ArifaMusthu
      @ArifaMusthu 4 ชั่วโมงที่ผ่านมา

      Oru kuyappavum undavullaa muthini

  • @BushraBushrath-bs5fn
    @BushraBushrath-bs5fn 6 ชั่วโมงที่ผ่านมา

    മറു കണ്ണ് ആണ്. ബാഗ്യം ആണ് കണ്ണ്. അത് കുറവ് അല്ല alhdulillah. ഭാവി യിൽ
    എല്ലാം നിങൾ ക്ക് അവളെക്കൊണ്ട്
    നല്ലതേ വരൂ. അല്ലാതെ വേറെ ഒന്നും അല്ല

  • @sulfiyana5279
    @sulfiyana5279 5 ชั่วโมงที่ผ่านมา

    Assalamu alaikum sinu and noufal. Alhamdulillah molk kuzhspamillallooo... Njnm dhua cheydu.. Njnm ithepole palathum anubhavichatha...

  • @ShaniNasha
    @ShaniNasha 6 ชั่วโมงที่ผ่านมา

    കുഞ്ഞി beldavumbo sheriyavum നോ tension ante babyk indain

  • @Innuzstories
    @Innuzstories 4 ชั่วโมงที่ผ่านมา

    എന്റെ മോൾക് ഉണ്ടായിരുന്നു പേടിക്കേണ്ട അത് കുറച്ചു കഴിഞ്ഞാൽ ശരിയാവും

  • @RafeequeRafee-q9j
    @RafeequeRafee-q9j 4 ชั่วโมงที่ผ่านมา

    Bilalum thahirum shanuvum noufalumayi enthanu prashnam

  • @Jaasisaahi
    @Jaasisaahi 8 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് കേട്ടപ്പോ സതോഷം ആയി. പ്രാർത്ഥിച്ചിരുന്നു 😊

  • @RaheedaKp
    @RaheedaKp 8 ชั่วโมงที่ผ่านมา +1

    എനിക്ക് ഒരുപാട് ഇഷ്ടം അല മോളെ ❤❤❤പറയുന്നവർ പറയട്ടെ ഒന്നും ഇല്ല മോൾക്ക് നല്ല ഭംഗി യാണ് ആ കണ്ണ് ❤️

  • @BushrathFathima
    @BushrathFathima 2 ชั่วโมงที่ผ่านมา

    Alhamdhulillah😊

  • @shaharbanshaharban5678
    @shaharbanshaharban5678 8 ชั่วโมงที่ผ่านมา

    Ponninte kann nallabangiyanukanan❤❤❤❤❤

  • @MuhammedAli-jo6sr
    @MuhammedAli-jo6sr 2 ชั่วโมงที่ผ่านมา

    Ennum parathi parachilanallooo....Parathi illatha video ittude.....

  • @EnikkAreela
    @EnikkAreela 8 ชั่วโมงที่ผ่านมา +22

    ബിലാൽ താഹിറും ബന്ധം ഇല്ലേ

    • @noufalftkd2822
      @noufalftkd2822  8 ชั่วโมงที่ผ่านมา +4

      Ooo und

    • @SuhraPillatt
      @SuhraPillatt 6 ชั่วโมงที่ผ่านมา

      ഇനി ഇപ്പൊ അടുത്ത കണ്ടെത്തൽ ​@@noufalftkd2822

    • @muhsinamadathil
      @muhsinamadathil 6 ชั่วโมงที่ผ่านมา +1

      നിങ്ങൾ പയേ ഫ്രണ്ട്ഷിപ് ഇല്ലേ ഒരു വീഡിയോ പറ്റും മെകിൽ ഇടുമോ

    • @muhsinamadathil
      @muhsinamadathil 6 ชั่วโมงที่ผ่านมา

      മോൾക് ഒരു കുഴപ്പം ഇല്ലാതെ നില നിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @mumthasrasheed1196
    @mumthasrasheed1196 7 ชั่วโมงที่ผ่านมา

    അത്ര kashttapettu ninnattu avar koody

  • @famin6964
    @famin6964 8 ชั่วโมงที่ผ่านมา +1

    ആദ്യം ഒരു പ്രാവശ്യം വീഡിയോ തന്നെ കണ്ടു പക്ഷേ സൗണ്ട് ഇല്ല ഇപ്പോഴാണ് സൗണ്ട് കിട്ടിയത് അപ്പോൾ പിന്നെയും കാണുകയാണ് നിങ്ങളുടെ വീഡിയോ എനിക്കിഷ്ടമാണ് ❤❤❤❤ അൽഹംദുലില്ലാ ഒരു കുഴപ്പവും ഇല്ലല്ലോ

  • @RuminaRS
    @RuminaRS 4 ชั่วโมงที่ผ่านมา

    നിന്റെ കുട്ടിക്ക് എന്തു വന്നാലും പ്രേഷകർക്കല്ലല്ലോ വിഷമം veaddadh നിങ്ങൾക്കില്ലാത്ത വിഷമം പ്രേക്ഷകർക്കെന്താ

  • @SafiyaHashim-wp1nx
    @SafiyaHashim-wp1nx 3 ชั่วโมงที่ผ่านมา

    കുട്ടികൾ നടക്കുമ്പോൾ കാല് വളഞ്ഞ പോലെ ഉണ്ടാകും പലരും പലതും പറയും അതിന്റെ പേരിൽ ഡോക്ടറുടെ അടുത്ത് പോയി സമയം കളയരുത്

  • @SharmihashimHaduHaju
    @SharmihashimHaduHaju 6 ชั่วโมงที่ผ่านมา

    Avarum ivarum parayunna kettu yenthina kanikkan pokunne nammalk ariyulle nammalakunjine kaaanumbol njan ningale parayu

  • @Jaasisaahi
    @Jaasisaahi 8 ชั่วโมงที่ผ่านมา +2

    സിനു സുട്ട ഓളെ ഐ ടെസ്റ്റ്‌ കാർഡ് ഒന്ന് നോക്കിക്കോട്ടെ 😅

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 7 ชั่วโมงที่ผ่านมา

    Adh vittaaminte kuravaan nawfalkaa nte elachante 2 makkalkundeni kuttigal valudhaayappol shariyaayi

  • @MubashiraMubashira-ge4ev
    @MubashiraMubashira-ge4ev 6 ชั่วโมงที่ผ่านมา +2

    അന്റെ ഭാര്യക്ക് സംശയം കണ്ണിനു കോങ്ങനു ഉള്ളത്

  • @SafiyaHashim-wp1nx
    @SafiyaHashim-wp1nx 4 ชั่วโมงที่ผ่านมา

    കുട്ടികളുടെ കണ്ണ് അങ്ങനെ തന്നെയാണ് മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് എടുത്ത് ചാടരുത്

  • @niyasniyas6814
    @niyasniyas6814 7 ชั่วโมงที่ผ่านมา

    Parayunnavar parayatte athum vech ninghalk rand മൂന്ന് വ്ലോഗ് aakaallo😂

  • @Azeena-fr2hs
    @Azeena-fr2hs 8 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ്

  • @ajmlalajmal6512
    @ajmlalajmal6512 8 ชั่วโมงที่ผ่านมา

    Yella makkakkum padachon onnum orupole padakkula 👍🏻yellavarum vityastharan. Parayunnavar parayatte

  • @nafihworld8005
    @nafihworld8005 8 ชั่วโมงที่ผ่านมา

    Randaalum ente naatukaar😅
    Ente veed koppam kalyaanam kazhichath thrikkadeeri

  • @shamsupoopalam9808
    @shamsupoopalam9808 6 ชั่วโมงที่ผ่านมา

    വിവരം കെട്ടവർ പറയുന്നത് കേട്ട് നീ താളം തുള്ളുമ്പോൾ നീ മനസ്സിലാക്കണം