രാത്രി പോയി കുറച്ച് കരിമീൻ പിടിച്ചാലോ...🐟🚣‍♀️/Night fishing with brother, Pearl spot fishing

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 124

  • @midhunpakkath271
    @midhunpakkath271 8 หลายเดือนก่อน +14

    ഫസ്റ്റ് ലൈക്കും ഫസ്റ്റ് കമന്റും എന്റേത് ആയിക്കോട്ടെ

  • @typical.malayali
    @typical.malayali 8 หลายเดือนก่อน +6

    അങ്ങനെ കാത്തിരുന്നു വീഡിയോ വന്നു 😍
    നൈറ്റ് ഫിഷിങ് അടിപൊളി ❤👌🏻

  • @moidunazimudeen9629
    @moidunazimudeen9629 6 หลายเดือนก่อน

    Smart fishing interesting video

  • @prasaddubaidubai4591
    @prasaddubaidubai4591 8 หลายเดือนก่อน +4

    അത് കലക്കി..കുറേ നാളായല്ലോ
    പഴയ ക്യാമറാ വുമണിനെ കണ്ടിട്ട്...

  • @EforENJOY
    @EforENJOY 8 หลายเดือนก่อน

    Hii aa meen korunna valayude round oru flexible aakunna enthelum kondu undakiyal koraan nallatha

  • @SunilkollamKumar
    @SunilkollamKumar 3 หลายเดือนก่อน

    Good

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 หลายเดือนก่อน

    സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰 പക്ഷേ രാത്രി പേടി തോന്നുന്നു

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      അങ്ങനെ ഉളിടത്ത് പോകുന്നത് ഒരു ത്രിൽ അല്ലേ...😍😌

  • @AbdullahkuttyAbdhu
    @AbdullahkuttyAbdhu 8 หลายเดือนก่อน +2

    Superr

  • @sunilambika322
    @sunilambika322 8 หลายเดือนก่อน

    കരിമീൻ അടിപൊളി👌👌

  • @mechanicoman1235
    @mechanicoman1235 8 หลายเดือนก่อน

    SEE THE TRAVEL 🤦🏿‍♂️🤦🏿‍♂️🤦🏿‍♂️ഇയാൾ വേറെ ലെവൽ ആണ് ട്ടോ..

  • @AjithaKumari-js2wm
    @AjithaKumari-js2wm 8 หลายเดือนก่อน +1

    Jinumonum pengalum suppera

  • @rojiachankunju2144
    @rojiachankunju2144 8 หลายเดือนก่อน

    Masha chettan suport ullapol pinna enthu pedikaaanaa 😊

  • @sallyjose4890
    @sallyjose4890 8 หลายเดือนก่อน

    Beautiful girl with lovely words ❤

  • @alfawolfop5767
    @alfawolfop5767 8 หลายเดือนก่อน

    സൂപ്പർ 🔥🔥🔥

  • @anithashelbymathew5610
    @anithashelbymathew5610 8 หลายเดือนก่อน

    Super.. Where is your office located?

  • @dhaneeshsm6955
    @dhaneeshsm6955 8 หลายเดือนก่อน +2

    Super👍

  • @robin9886
    @robin9886 8 หลายเดือนก่อน

    Super .. brother n sister same face cut ..

  • @shanivlogs5420
    @shanivlogs5420 8 หลายเดือนก่อน +2

    ആ പ്ലാസ്റ്റിക്കൊന്നും വലിച്ചെറിയല്ലേ പെങ്ങളെ അതൊക്കെ വീട്ടിലേക്ക് തന്നെ കൊണ്ട് പോ 👍👍

  • @vinodchirayil8415
    @vinodchirayil8415 8 หลายเดือนก่อน

    നല്ല വീഡിയോ . ഞാൻ മൊട്ടയെയും ജിനുവിനെയും നീരേറ്റുപുറത്ത് വള്ളംകളിയുടെ അന്ന് പരിചയപ്പെട്ടായിരുന്നു.

  • @Lifeofroamingvlogs
    @Lifeofroamingvlogs 8 หลายเดือนก่อน

    Reflection.

  • @jacobmathew6957
    @jacobmathew6957 8 หลายเดือนก่อน +1

    Good progress

  • @Ajeesh_Afii
    @Ajeesh_Afii 8 หลายเดือนก่อน +1

    Super 👌👌👌

  • @viveksj2734
    @viveksj2734 8 หลายเดือนก่อน

    😯

  • @sajusaju7109
    @sajusaju7109 8 หลายเดือนก่อน

    🥰👍

  • @rajendrannair6804
    @rajendrannair6804 8 หลายเดือนก่อน

    ഇവിടെ വട്ട വലയുടെ പിടി മുകളിൽ വരുമ്പോലെ വെൽഡ് ചെയ്തു പിടിപ്പിച്ചു മീൻ കാണുമ്പോൾ ഒറ്റാലു കുത്തുമ്പോലെ കുത്തിയാണ് ഞങ്ങൾ മീൻ പിടിക്കുന്നത്. പെട്രോമാക്സോ, ഇലക്ട്രിക് ടോർച്ചോ ഉപയോഗിക്കും. ശൂലവും കയ്യിൽ കരുതും.

  • @ushapillai3274
    @ushapillai3274 8 หลายเดือนก่อน +5

    അതേ പെങ്ങന്മാര് വീട്ടിൽ വന്നാൽ ആങ്ങളമാർക്ക് പണിയാണ്. സാരമില്ല ഏതായാലും കുഞ്ഞിന്റെ ആഗ്രഹമല്ലേ.

  • @vimalsview3927
    @vimalsview3927 8 หลายเดือนก่อน

    Poli...... Poli.....

  • @sibibhaskaran44
    @sibibhaskaran44 8 หลายเดือนก่อน +1

    ജിനു അളിയൻ കിടു ❤

  • @salilasarojini1342
    @salilasarojini1342 8 หลายเดือนก่อน

    Hai jeena super 👍

  • @vijumathew8816
    @vijumathew8816 8 หลายเดือนก่อน +1

    Good catch 😊

  • @nivedh2120
    @nivedh2120 8 หลายเดือนก่อน

    ishtam ayi❤

  • @nimnasiby8321
    @nimnasiby8321 8 หลายเดือนก่อน

    Ethu bro um sister .kudi anu

  • @fayistirur3055
    @fayistirur3055 8 หลายเดือนก่อน

    കരിമിന്റെ മുന്നിൽ കൊണ്ട് പോയി വെക്ക് ആ വല കരിമീൻ ഓടും അഥവാ അത്‌ ഓടുമെന്ക്കിൽ അത്‌ മുന്നോട്ട് മാത്രം ആവുകയൊള്ളും

  • @sudheeshkumarsudheeshkumar4328
    @sudheeshkumarsudheeshkumar4328 8 หลายเดือนก่อน

    👌👌👌🔥

  • @bestobenny1328
    @bestobenny1328 8 หลายเดือนก่อน

    ജോബിനോട് besto അന്വേഷിച് എന്ന് പറയണം...

  • @nimnasiby8321
    @nimnasiby8321 8 หลายเดือนก่อน

    Husband um wife kudi night meen pidiken.pokunnathu oru resam anu.,ant appa um amma um kudi vishan pokum ayirunnu.chalil

  • @anishchakkarcheriyanad3154
    @anishchakkarcheriyanad3154 8 หลายเดือนก่อน

    Where does Gina work now?

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      No specific job... Basically he is a farmer and he give physical training to students in ths kavalam.

  • @rojiachankunju2144
    @rojiachankunju2144 8 หลายเดือนก่อน

    Last nta like aanu madhe 890

  • @kalipan5099
    @kalipan5099 8 หลายเดือนก่อน

    ആ കവറടുത്തു വെള്ളത്തിലിട്ട്
    ശോ

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      വെള്ളത്തിൽ എല്ലാ... കരക്കാണ് ഇട്ടത്. വള്ളം അടുത്താണ് കിടക്കുന്നത്

  • @Sajukrishna-j1v
    @Sajukrishna-j1v 8 หลายเดือนก่อน

    പ്ലാസ്റ്റിക് എടുത്തു എന്തിനാ വെള്ളത്തിൽ ഇട്ടത്

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      അത് വെള്ളത്തിൽ അല്ല ഇട്ടത്. വള്ളം കരയ്ക്ക് അടുത്ത് കിടക്കുകയാണ്. കരയ്ക്ക് നിന്നാണ് ആ ലാസ്റ്റ് മീൻ എടുത്തത്...

  • @SanthoshS-xo7gx
    @SanthoshS-xo7gx 8 หลายเดือนก่อน

    👍👍👍👍

  • @thomasabraham6517
    @thomasabraham6517 8 หลายเดือนก่อน

    3G ayilla5G ayee All the best

  • @shamnadshamnad2040
    @shamnadshamnad2040 8 หลายเดือนก่อน +1

    👌👍🤪🤪🤪🤪🤔🤔🤔🤔👌👌

  • @bijuthomas6168
    @bijuthomas6168 8 หลายเดือนก่อน

    ❤❤❤❤😂😂😂😂

  • @Saiju-i9v
    @Saiju-i9v 8 หลายเดือนก่อน

    പ്ലാസ്റ്റിക്ക് കവർ വെള്ളത്തിൽ ഇട്ടു😢

  • @mechanicoman1235
    @mechanicoman1235 8 หลายเดือนก่อน

    നിങ്ങളും തുടങ്ങിയോ രാത്രി... മീൻ പിടുത്തം.. 😁😁🤦🏿‍♂️🤦🏿‍♂️

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน

    അളിയൻ എന്തിയെ...

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 8 หลายเดือนก่อน

    പച്ചപ്പ് എന്നാൽ ഹരിതാഭ തന്നെ രണ്ടും കൂടി വേണ്ട

  • @AsiyaAsi-r2v
    @AsiyaAsi-r2v 8 หลายเดือนก่อน +1

    Aake oru penghalee ullu athkonda jithuvum jithuvum happy

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน

    റീപ്ലേക്ഷൻ മട്ടിപ്ലിക്കേഷൻ 😄😄😄😄...

  • @anooppa8699
    @anooppa8699 8 หลายเดือนก่อน

    കാണുന്ന പോലെ ഈസി അല്ല ഇത് 😁

  • @monseesam8778
    @monseesam8778 8 หลายเดือนก่อน +5

    ആ പ്ളാസ്റ്റിക് ബാഗ് ആറ്റിലോട്ടെറിഞ്ഞതെ നല്ലശീലമല്ല പെങ്ങളെ

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      Angane onn സംഭവിച്ചോ....😔 ഇനി ശ്രദ്ധിക്കാം...👍

    • @monseesam8778
      @monseesam8778 8 หลายเดือนก่อน

      ആങ്ങള പലപ്പോഴും വെള്ളത്തിലെ മാലിന്യം നീക്കുന്നതു കണ്ടിട്ടുണ്ട്, പുഴയും കരയും കായലുമൊക്കെ ദൈവം നമുക്കു വെറുതെ തന്ന ദാനമാണെ. നമ്മളാൽ ആകുന്നരീതിയിൽ അതിനെ മലിനമാക്കാതിരിക്കുക ഞാൻ ജീവിക്കുന്ന നാട്ടിലാണിതു സംഭവിഛേൽ 2000 $ ഫൈൻ വീട്ടിലിങ്ങു വന്നേനേം. നാട്ടിൽ പിന്നെ സുധാകരനും സതീശനുമുള്ളതിനാൽ ആ കാര്യത്തിൽ പേടിക്കണ്ടേട്ടോ. ഹഹഹഹഹഹ അധവാ അങ്ങനെ സംഭവിഛാൽ TH-cam ൽ ഒരു വ്ളോഗിട്ടാമതി ആതിനും കിട്ടും 1000000ലൈക്ക്. ഹഹഹഹഹഹ. Finally thanks to understand my concern.

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      ഇവിടെ aa cover karayilot aanu itath.. ath വീടിൻ്റെ അവിടെ തന്നെ ആണ്. വളം വന്ന് അടുത്തപ്പോൾ കരയിൽ നിന്ന് എടുത്തത് അങ്ങോട്ട് തന്നെ ഇട്‌ടു

  • @rajendrannair6804
    @rajendrannair6804 8 หลายเดือนก่อน

    പെങ്ങള് കുട്ടിയുടെ വയറ്റ് ഭാഗ്യം.

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  8 หลายเดือนก่อน

      അതെ അതെ...😌 ഇവിടെ വരുമ്പോ മാത്രമേ ഇതൊക്കെ fresh ആയിട്ട് കിട്ടു

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน

    അളിയൻ എന്തിയെ...

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน

    റീപ്ലേക്ഷൻ മട്ടിപ്ലിക്കേഷൻ 😄😄😄😄...

  • @orupravasi9922
    @orupravasi9922 8 หลายเดือนก่อน

    റീപ്ലേക്ഷൻ മട്ടിപ്ലിക്കേഷൻ 😄😄😄😄...