ചക്രവാതച്ചുഴി രൂപപ്പെട്ടു; മറ്റന്നാളോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും • Kerala Weather Updates • 2Ne

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 27

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +5

    തിങ്കളാഴ്ച കണ്ണൂർ ജില്ലയിൽ ഏതു മുന്നറിയിപ്പാണ് ഉള്ളത്

    • @2NetNews
      @2NetNews  3 วันที่ผ่านมา

      നിലവിൽ ഗ്രീൻ.

  • @Sidharth-qz5kh
    @Sidharth-qz5kh 3 วันที่ผ่านมา +2

    Keralthinte eduth oru system chance indalo and ath keralthilotu annu move cheyane alert kodukanam.

  • @a.s.m.arelaxing523
    @a.s.m.arelaxing523 3 วันที่ผ่านมา +2

    നവംബർ 21 പുനലൂരിൽ ഇരുണ്ട കാലാവസ്ഥ ആയിരുന്നു. ചെറിയ ചാറ്റൽ ഉണ്ടായിരുന്നു. ഇനി നാളെ എന്താവുമോ 😢😢

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +2

    കേരളത്തിൽ ശൈത്യകാലം എന്ന് മുതലാണ് തുടങ്ങുക

  • @Bluebirds8582
    @Bluebirds8582 3 วันที่ผ่านมา +3

    Kannuril Ee neunamardham yellow alertinte mazha nalkumo?

    • @2NetNews
      @2NetNews  3 วันที่ผ่านมา +1

      കാര്യമായ സാധ്യതയില്ല. ചിലപ്പോൾ ഉണ്ടായേക്കാം.

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +2

    ഇത്തവണ സാധാരണ പോലെ തണുപ്പ് തുടങ്ങുമോ അതോ ജനുവരി ഫെബ്രുവരി മാസം ആകുമോ തുടങ്ങാൻ

  • @akhilsiby800
    @akhilsiby800 3 วันที่ผ่านมา +1

    Kozhikode koorachundu il mazha ondavummo

    • @2NetNews
      @2NetNews  3 วันที่ผ่านมา +1

      കുറച്ചുദിവസം കഴിഞ്ഞ് സാധ്യത.

    • @akhilsiby800
      @akhilsiby800 3 วันที่ผ่านมา +1

      @2NetNews ok

  • @suryakm2451
    @suryakm2451 3 วันที่ผ่านมา +2

    വടക്കൻ ജില്ലകളിലും ഈ സിസ്റ്റം കനത്ത മഴ നൽകുമോ ?

    • @2NetNews
      @2NetNews  3 วันที่ผ่านมา

      കാര്യമായ സാധ്യത മധ്യ, തെക്കൻ ജില്ലകളിലാണ്.

  • @AbdulNazar-lr1ce
    @AbdulNazar-lr1ce 3 วันที่ผ่านมา +2

    മുണ്ടൂർ, ധോണി (പാലക്കാട്‌ )ഭാഗങ്ങളിൽ മഴക്ക് സാധ്യത ഉണ്ടോ

    • @2NetNews
      @2NetNews  3 วันที่ผ่านมา

      ഇന്നാണോ?

  • @Jose-u6x3v
    @Jose-u6x3v 3 วันที่ผ่านมา +2

    ഏകദേശം ശരിയാകുന്ന വാർത്ത ചാനെൽ

    • @2NetNews
      @2NetNews  3 วันที่ผ่านมา +1

      🤝

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +4

    ഈ ന്യൂനമർദ്ദം അല്ലാതെ വേറെ ന്യൂനമർദ്ദം വലുതും ഉണ്ടാകുന്നുണ്ടോ

    • @2NetNews
      @2NetNews  3 วันที่ผ่านมา +2

      മാസാവസാനത്തോടെ പുതിയ ന്യൂനമർദത്തിന് സാധ്യതയുണ്ട്.

  • @SunithaPLM-c7o
    @SunithaPLM-c7o 3 วันที่ผ่านมา +1

    Palakkad kollengode oru heavy rain chance undavumo brother please reply

    • @2NetNews
      @2NetNews  3 วันที่ผ่านมา

      ചിലപ്പോൾ.

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +5

    ഇനി എന്നുമുടലാണ് കണ്ണൂർ ജില്ലയിൽ ശക്തമായ മഴ ഉണ്ടാവുക

    • @2NetNews
      @2NetNews  3 วันที่ผ่านมา +1

      ന്യൂനമർദം അനുകൂലമാകുന്ന ഘട്ടത്തിൽ.

  • @arjcreationz9477
    @arjcreationz9477 3 วันที่ผ่านมา +2

    Tvm organe | red alert chance ondo

    • @2NetNews
      @2NetNews  3 วันที่ผ่านมา +1

      ചിലപ്പോൾ ഉണ്ടായേക്കാം

    • @arjcreationz9477
      @arjcreationz9477 3 วันที่ผ่านมา +2

      @@2NetNews okey

  • @Appipotankuttan
    @Appipotankuttan 3 วันที่ผ่านมา +3

    ഈ ന്യൂനമർദ്ദം മൂലം കേരളത്തിൽ തണുപ്പ് എത്താൻ വൈകാൻ സാധ്യതയുണ്ടോ