Kanneer Poovinte | Cover Version | Arun Raj Kalarikkal | Arjun B Nair

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1.2K

  • @brijinrajk3048
    @brijinrajk3048 5 ปีที่แล้ว +1648

    കട്ട nostu.... മഴയത്ത് ബസിന്റെ side സീറ്റിൽ ,അല്ലെങ്കിൽ ട്രെയിൻ യാത്രയിൽ.......
    വിരഹം ,പ്രണയം അനുഭവിച്ചവർക്ക് ഒഴിവാക്കാൻ പറ്റാത്ത കവർ സോങ്

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +7

      😍😍😍😍😍

    • @sojojose4157
      @sojojose4157 5 ปีที่แล้ว +14

      ഞാൻ മനസിലാക്കുന്നു..

    • @anushamol5000
      @anushamol5000 5 ปีที่แล้ว +5

      Curt

    • @NoOne-sz1kb
      @NoOne-sz1kb 5 ปีที่แล้ว +8

      Bro polichu gooosepums

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +5

      @@NoOne-sz1kb ♥️♥️

  • @arun_smoki
    @arun_smoki 3 ปีที่แล้ว +643

    uff 🙌

  • @sreenathr2010
    @sreenathr2010 5 ปีที่แล้ว +1107

    രാത്രി 12 മണിക്ക് എങ്ങും നിശബ്ദത ഇയർ ഫോൺ വെച്ച് ഈ സോങ് പ്ലേ ചെയ്തു ഒരു രക്ഷയുമില്ല കിടു സ്വരം ബ്രോ.

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +5

      😊😊😊😊♥️♥️♥️🤗🤗❤️❤️

    • @arunsreedhar6918
      @arunsreedhar6918 3 ปีที่แล้ว +4

      ʝυѕт мιѕѕ......... 30 мιиιт вα¢к ααуιтт ααиυ кєℓккυииє 11:30 иσ σтнєя ѕσυи∂ єт¢. ʝυѕт fєєℓ тнє вєαт σиℓу νєяу иι¢є....💞💞🤗

    • @helanalan8289
      @helanalan8289 3 ปีที่แล้ว +2

      💯

    • @djalok3457
      @djalok3457 3 ปีที่แล้ว +1

      ❤️

    • @amalu2
      @amalu2 3 ปีที่แล้ว +2

      Hhhhj

  • @adithyav2649
    @adithyav2649 4 ปีที่แล้ว +816

    ഉണ്ണിക്കിടാവിന്നു
    നല്കാന്
    അമ്മ നെഞ്ചിള്
    പാലാഴിയേന്തി
    ആയിരം കൈ നീട്ടി നിന്നു
    സൂര്യതാപമായ് താതന്റെ
    ശോകം
    വിട ചൊല്ലവേ
    നിമിഷങ്ങളില്
    ജലരേഖകള് വീണലിഞ്ഞൂ
    കനിവേകുമീ വെണ്മേഘവും
    മഴനീര്ക്കിനാവായ്
    മറഞ്ഞു ദൂരെ
    പുള്ളോര്ക്കുടം
    കേണുറങ്ങി
    കണ്ണീര്പ്പൂവിന്റെ
    കവിളില് തലോടി
    ഈണം മുഴങ്ങും
    പഴമ്പാട്ടില് മുങ്ങി
    മറുവാക്കു കേള്ക്കാന്
    കാത്തു നിള്ക്കാതെ
    പൂത്തുമ്പിയെന്തേ
    മറഞ്ഞൂ എന്തേ
    പുള്ളോര്ക്കുടം പോലെ
    തേങ്ങി
    ഒരു കുഞ്ഞു പാട്ടായ്
    വിതുമ്പി
    മഞ്ഞു പൂഞ്ചോലയെന്തോ
    തിരഞ്ഞു
    ആരെയോ തേടിപ്പിടഞ്ഞൂ
    കാറ്റുമൊരുപാടു
    നാളായലഞ്ഞു
    പൂന്തെന്നലില്
    പൊന്നോളമായ്
    ഒരു പാഴ് കിരീടം മറഞ്ഞൂ
    കദനങ്ങളില്
    തുണയാകുവാന്
    വെറുതെയൊരുങ്ങുന്ന
    മൗനം എങ്ങോ
    പുള്ളോര്ക്കുടം പോലെ
    വിങ്ങി
    കണ്ണീര്പ്പൂവിന്റെ
    കവിളില് തലോടി
    ഈണം മുഴങ്ങും
    പഴമ്പാട്ടില് മുങ്ങി
    മറുവാക്കു കേള്ക്കാന്
    കാത്തു നിള്ക്കാതെ
    പൂത്തുമ്പിയെന്തേ
    മറഞ്ഞൂ എന്തേ
    പുള്ളോര്ക്കുടം പോലെ
    തേങ്ങി
    Edit : Lyricsil Kurachu Typing Mistakes Und Kshamikuka🙏😁

  • @ashwink9618
    @ashwink9618 4 ปีที่แล้ว +172

    ഇവനെ നമ്മക്ക് അങ്ങട് ഫേമസ് ആക്കിയാലോ😰
    ഇവനെ ഇപ്പോഴും ആരും കണ്ടില്ല എന്ന് നടിക്കരുത് ഇവൻ നാളെ ആരെങ്കിലും ആവും എന്ന് എനിക്ക് ഉറപ്പാണ്😍

  • @suchithasuchi3169
    @suchithasuchi3169 4 ปีที่แล้ว +179

    ഈ പാട്ടിന് ഡിസ്‌ലൈക്ക് അടിച്ചവർ ലോക തോൽവികളാ

    • @fellafelz5686
      @fellafelz5686 4 ปีที่แล้ว +2

      Parama tholvikal

    • @bindukm7045
      @bindukm7045 3 ปีที่แล้ว +3

      Oru tholvikalum alla original version maryadak kettavara dislike adikkunnath......

    • @anjimapk4159
      @anjimapk4159 3 ปีที่แล้ว

      Ys bro

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว

      @@anjimapk4159 athe

    • @troopex3177
      @troopex3177 3 ปีที่แล้ว

      Tholvikalla mara oolakal

  • @SB-wo6kp
    @SB-wo6kp 5 ปีที่แล้ว +400

    Only our language has this feel.........ever green.... ever live 💪lalettan 🥰

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +2

      😍😍😍😍😊😊😊

    • @anandr3359
      @anandr3359 4 ปีที่แล้ว +6

      I don't know the lyrics. But I can feel the situation of the song.

    • @anoopvijay8029
      @anoopvijay8029 4 ปีที่แล้ว +8

      Not forget johnson mashe......

    • @nirmalmathew1560
      @nirmalmathew1560 3 ปีที่แล้ว +6

      That's what every frog which is stuck in a well says.

    • @jakejutras5420
      @jakejutras5420 2 ปีที่แล้ว +3

      Every language has beauty in it.

  • @rajusvlog1149
    @rajusvlog1149 5 ปีที่แล้ว +394

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഉള്ളിലേക്കു കുറേ ഓർമകൾ കേറിവരുന്നു ❤️🎶😘😘😘 എവിടെയോ കുറേ സങ്കടങ്ങൾ ..........

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +6

      Thanksaloot brother! 🤗🤗🤗😍😍😍

    • @divyarachelshaji3471
      @divyarachelshaji3471 5 ปีที่แล้ว +3

      Niku matram thonnunu Annu karuti....bro

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +2

      @@divyarachelshaji3471 🤗🤗🤗😊

    • @mrx_o8006
      @mrx_o8006 4 ปีที่แล้ว +2

      😕😔

    • @hfjg5529
      @hfjg5529 4 ปีที่แล้ว +2

      😍😍

  • @vishnuprasads6030
    @vishnuprasads6030 6 ปีที่แล้ว +250

    ആ ഗാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞു ചെയ്ത cover. Splendid work... Keep going

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +2

      😘😘😘😘😘😘😘

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +2

      Aliyaaaa

  • @സത്യംജയിക്കട്ടെ-മ4ഫ

    നല്ല മഴ ഉള്ള ദിവസം കാറും എടുത്ത് ഒറ്റക്ക് മൂന്നാറിൽ ഒരു ട്രിപ്പ് ഒരു ബീറും അടിച്ചു കൂടെ ഈ പ്പാട്ടും ഒന്നും പറയണ്ട എന്റെ സ്‌കൂൾ ജീവിതം എന്റെ കോളേജ് ജീവിതം തിരിച്ചു കിട്ടിയ ഒരു നിമിഷം

  • @sankaria0000
    @sankaria0000 2 ปีที่แล้ว +37

    മനസിലേക്ക് എന്തുവന്നിട്ടാണ് എന്നറിയില്ല... കരഞ്ഞുപോകുന്നു... 🍁🥀

  • @storybells7656
    @storybells7656 4 ปีที่แล้ว +93

    പ്രണയം മനോഹരമാണ് പക്ഷേ നഷ്ടപ്പെടുമ്പോൾ......
    അതുപോലെ തുറന്ന് പറയാത്ത പ്രണയങ്ങളും...നൊമ്പരമാണ്..
    #storybells

    • @undertakervk3009
      @undertakervk3009 4 ปีที่แล้ว +1

      True

    • @sadhugamer3105
      @sadhugamer3105 3 ปีที่แล้ว +3

      തുറന്നു പറയാത്ത പ്രണയം 😔😔😔😞😞😞😞

    • @bbbroz3500
      @bbbroz3500 ปีที่แล้ว

      ​@@sadhugamer3105 🥺

  • @sreekalame3816
    @sreekalame3816 4 ปีที่แล้ว +44

    Evidenokkeyo feel keeri varunnu.....
    2020 kelkunna aregilum indo?

    • @nj2861
      @nj2861 3 ปีที่แล้ว +1

      2021 aayal kuzhappam ndo 🧐

  • @kunjumol8996
    @kunjumol8996 3 ปีที่แล้ว +62

    തങ്ങളുടെ സ്വരം അതിഗെഭീരം💞. ദൈവം അനുഗ്രഹിക്കട്ടെ... 🙌🙌

  • @AtulSajeev
    @AtulSajeev 6 ปีที่แล้ว +171

    😍😍😍😍😍

  • @unnikrishnankj
    @unnikrishnankj 5 ปีที่แล้ว +134

    ചുമ്മാ ഇങ്ങനെ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുവാ...❤️

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +3

      Thnks Da! Keep watching n Do share!! 😍🤗

  • @ananthakrishnan.s6819
    @ananthakrishnan.s6819 3 ปีที่แล้ว +28

    ഞാൻ കുറച്ചു പെണ്ണ് ങ്ങളെ സ്നേഹിചിട്ട് ഉണ്ട്
    ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല പ്രണയം ഉണ്ട് എന്ന് ഉള്ളത് 😭
    കാരണം പേടി ആ
    ഞാൻ ഒരു ഭിന്നശേഷി ക്കാരൻ ആണ്
    ഇത് പറഞ്ഞ ൽ
    ഉടനെ തന്നെ നാട്ടിൽ പാട്ട് ആകും
    😭
    ജീവിതം ഇനിയും മുന്നോട്ട് പോകാൻ ഉള്ളത് ആണ്

    • @akhilmc9388
      @akhilmc9388 2 ปีที่แล้ว +1

      Handicapped anno ..entha problem njanum cheriya handicapped ah

    • @shalimarrs5335
      @shalimarrs5335 8 หลายเดือนก่อน

      ആര് എന്ത് വിചാരിച്ചാലും നമ്മൾക്ക് എന്ത് എന്ന് കരുതി മുന്നോട്ട് പോകൂ 👍

  • @dinettashibu853
    @dinettashibu853 5 ปีที่แล้ว +47

    വേറെ ഏതോ ലോകത്തായിപ്പോയി ബ്രോ.. കിടിലൻ

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +1

      😍😍😊🤗🤗

  • @alenajoel7190
    @alenajoel7190 5 ปีที่แล้ว +93

    i remember my mother singing this song in the kitchen when i was little. bought tears to my eyes, its that beautiful. thank you

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว +3

      ☹️🤗😊😍 thnks alot!!

  • @LiyaMariyaNV
    @LiyaMariyaNV 4 ปีที่แล้ว +64

    Voice 👌👌❤️ Pattinte aah feel 😍 Evdeyoo enthokkeyoo miss cheytha oru feel ❤️

  • @baburajan2500
    @baburajan2500 3 ปีที่แล้ว +7

    ഈ പാട്ടു കേൾക്കുമ്പോൾ ഒരുതവണ കിരീടം സിനിമ മനസിലൂടെ മിന്നി മറയും ആ സിനിമയുടെ ആത്‍മാവാണ് ഈ പാട്ടു ❤️❤️❤️❤️❤️

  • @asuragaming2910
    @asuragaming2910 5 ปีที่แล้ว +46

    സേതു മാധവൻ 💓

  • @arunsadan9512
    @arunsadan9512 2 ปีที่แล้ว +20

    Voice ഒരു രക്ഷയുമില്ല...bro..
    Selective ആയ കുറെ നല്ല cover song list ലേക്ക് ഇതും....
    Beautiful work ...keep going

  • @madwiz0
    @madwiz0 3 ปีที่แล้ว +7

    Sunday holiday move കണ്ട് വന്നതാണ് പഴയതും പുതിയതും 😍👌🏻🙌🏻

  • @aiswaryakk643
    @aiswaryakk643 5 ปีที่แล้ว +61

    Voice oru rekshayillaatto 👌👌 👌👌 👌

  • @arunrajkalarikkal1932
    @arunrajkalarikkal1932  6 ปีที่แล้ว +30

    Thanks 2.3Million+ viewers for your great support
    THANKZ A TON....!!

  • @suryadathps1657
    @suryadathps1657 3 ปีที่แล้ว +3

    ഈ പാട്ട് ഇഷ്ടപെടാത്തവരായി ആരും ഇല്ല പക്ഷെ ഈ video കണ്ടാൽ ആ പാട്ടിനോടുള്ള ഇഷ്ടം പത്തുമടങ്ങു വർധിക്കും

  • @tonyanoop4389
    @tonyanoop4389 2 ปีที่แล้ว +2

    Oru rakshayum ella Mazhayath uragubol manasilott pala chinthakal konduvannu thanks bro

  • @arunme88
    @arunme88 2 ปีที่แล้ว +4

    Love respect to the original makers........still the song makes a 37 year old cry like a baby

  • @Maxmius777
    @Maxmius777 2 หลายเดือนก่อน +2

    2024 kelkkunnavarundo ? Aval poyittu innekku 6 years kazinju. Avasanam aanu manasilayae nammal verum komali aayirunnennu. Ippol um oru divasam polum avale orkaathe pokunnilla. Nallathu varette, happy aayi irikknam ❤

  • @priankashashikumar9156
    @priankashashikumar9156 4 ปีที่แล้ว +26

    Most beautiful cover in Malayalam songs😍

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว +2

      🤗🤗🤗🤗🤗🔥

  • @davoodkulathingal1315
    @davoodkulathingal1315 3 ปีที่แล้ว +3

    ❤️❤️❤️ndha parayannn polum areela polichu bayaghara feel ayirunn❤️🎉 oru paad karayanghal manasilek vann Poli ithrem feel cheyth paadi njaghale happy akiyadhinn❤️❤️❤️

  • @PHOENIX-nd3hs
    @PHOENIX-nd3hs 5 ปีที่แล้ว +66

    by hearing this song..I always remember about my grandfather...but those days are gone😢

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว

      🤗🤗😥😔

    • @xehram560
      @xehram560 4 ปีที่แล้ว

      Me my grandmother.😭

    • @jino9048
      @jino9048 4 ปีที่แล้ว

      May God bless 🙏🏽❤

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +4

    പ്രൈവെറ് ബസിന്റെ സൈഡ് സീറ്റ്
    ചാറ്റൽ മഴ
    വൈകുന്നേരം ,,ഈ പാട്ട്
    🥰🥰🥰🥰🥰🥰

  • @sreejithiyer7540
    @sreejithiyer7540 4 ปีที่แล้ว +18

    Kanneer poovinte kavilil thalodi
    Eenam muzhangum pazham paattil mungi (2)
    Maruvaaku kelkkaan kaatthu nilkkathe
    Poothumbiyengo maranju
    Enthe pullorkkudam pole thengi
    (Kanneer poovinte)
    Unnikkidavinnu nalkaan amma nenjil paalazhiyenthi
    Aaayiram kaineetti ninnu soorya thaapamayi thaathante
    shokham
    Vida chollave nimishangalil jalarekhakhal veenalinju
    Kanivekumee venmeghavum mazhaneerkkinavayi maranju
    Doore pullorkkudam kenurangi
    (Kanneer poovinte)
    Oru kunju paattayi vithumbee manju pooncholayentho thiranju
    Aareyo thedippidanju kaattumorupaadu naalayalanju
    Poonthennalil ponnolamayi orupazhkireedam maranju
    Kadhanangalil thunayaakuvaan veruthe orungunna mounam
    Enthe pullorkkudam pole vingi
    (Kanneer poovinte)

  • @ghostt_4595
    @ghostt_4595 4 ปีที่แล้ว +48

    Kanneer poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Kanneer poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Maru vaaku kelkan kathunilkathe
    (Without waiting for a reply)
    Poo thumbi enthe maranju?
    (Why did the dragonfly fly away?)
    Enthe pullorkudam pole thengi?
    (Why was there weeping like a musician's pullorkudam?)(pullorkudam = a music instrument made from clay, resembling a pot)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Unni kidavinu nalkan, amma nenjil palazhi enthi
    (A mother filled her breast to feed her dearest little one.)
    Aayiram kai neeti ninnu
    (And stood there spreading out her thousand hands)
    Soorya thaapamayi thaathante shokam
    (A father's sorrow faded away like the rays of the evening sun)
    Vida chollave, nimishangalil, janarekhakal veenalinju
    (In moments that bid goodbye, water ripples faded away)
    Kadanangalil, thunayaakuvan veruthe vithummunna mounam
    (Silence vainly sobs for comfort in moments of despair)
    Doore pullorkudam pole thengi
    (In the distance the weeping was like the music of a musician's pullorkudam)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Oru kunju paattayi vithummi
    (The tiny little songs wept like stifled sobs)
    Manju poonjola entho thiranju
    (The misty mountain stream searched for something)
    Aareyo thedi pidanju
    (Seeking someone, fell quivering).
    Kaatumorupadu naalayi alanju
    (The winds also have been searching for so long)
    Poonthennalil ponnolamaayi, oru pazhkireedam maranju
    (In the breeze amidst the flowers, vanity faded away like ripples of water under a golden sun)
    Kanivekumee venmekhavum mazhaneer kinavai maranju
    (The merciful full cloud also faded away like a dream of beautiful rains)
    Doore pullorkudam pole vingi
    (In the distance, the tears brimmed like the musician's pullorkudam)
    Kanner poovinte kavilil thalodi
    (The tears caressed the cheeks of the flower)
    Eenam muzhangum pazhampaatil mungi
    (It drowned in the melodies of songs from long ago)
    Maru vaaku kelkan kathunilkathe
    (Without waiting for a reply)
    Poo thumbi enthe maranju?
    (Why did the dragonfly fly away?)
    Enthe pullorkudam pole thengi?
    (Why was there weeping like a musician's pullorkudam?)

  • @athulraj8094
    @athulraj8094 4 ปีที่แล้ว +5

    മരണത്തിന്റെ തണുത്ത ഇടനാഴിയിലൂടെയുള്ള എന്റെ യാത്രയിൽ അപ്പോഴോ എന്റെ തോഴിയായി കൂടെകൂടിയ ഗാനം

  • @geetha.kavalan9150
    @geetha.kavalan9150 4 ปีที่แล้ว +11

    Super.....enthaa....oru feel....god bless you 😍😍😍😍😍

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว +2

      🤗🤗🤗🤗♥️

  • @spidey726
    @spidey726 4 ปีที่แล้ว +6

    ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്പെട്ടുപോയ ആ മനോഹര കാലം..nostu😍

  • @sadhugamer3105
    @sadhugamer3105 3 ปีที่แล้ว +5

    ജീവിതത്തിൽ പിറ്റിച്ചവരെ, തള്ളി പറഞ്ഞവരെ, കുറ്റം പറഞ്ഞവരെ, വേദനിപ്പിച്ചവരെ, എല്ലാവരെയും ഒരു നിമിഷം മനസ്സിൽ ഓർത്തിട്ടു നിങ്ങളോട് എല്ലാവരോടും എനിക്ക് സ്‌നേഹം മാത്രം ഒള്ളു..... എന്നും പറഞ്ഞു ഈ സോങ് full volume with head സെറ്റും... poli feel 🎶🎶🎧🎧🙂

  • @varshaliju8232
    @varshaliju8232 4 ปีที่แล้ว +5

    chetah polichu ...
    pattuinnu nalla feel und nizhalude voice koode vannappol scene ....
    ella divasavum njan eth eppo kelkum
    new subscriber

  • @marvelmultiversemalayalam3113
    @marvelmultiversemalayalam3113 3 ปีที่แล้ว +5

    കേൾക്കാൻ നല്ല രസമുണ്ട് നിങ്ങടെ വോയ്സ്. അതെ same feel തന്നെ കിട്ടി❤️❤️❤️

  • @LYNXiiiiii
    @LYNXiiiiii 2 ปีที่แล้ว +6

    ഇതിന് caption കൊടുക്കാം "FEEL THE MUSIC "❤❤❤❤❤❤❤❤❤❤❤

  • @vsmenon2020
    @vsmenon2020 3 ปีที่แล้ว +23

    ആഴങ്ങളോളം പോയൊളിച്ച എന്റെ വേദനകൾക്ക് ലാളനയായിരുന്ന ശബ്ദമേ... നന്ദി....ഒരുപാട്...

    • @njanevachu1893
      @njanevachu1893 2 ปีที่แล้ว +2

      What a words man😇

    • @vsmenon2020
      @vsmenon2020 2 ปีที่แล้ว +1

      @@njanevachu1893 😁

    • @njanevachu1893
      @njanevachu1893 2 ปีที่แล้ว +1

      @@vsmenon2020 padikkano or job

    • @njanevachu1893
      @njanevachu1893 2 ปีที่แล้ว +1

      @@vsmenon2020 storys ezhutarudo

    • @vsmenon2020
      @vsmenon2020 2 ปีที่แล้ว +1

      @@njanevachu1893 കവിതകൾ എഴുതാറുണ്ട്

  • @johankrath1246
    @johankrath1246 6 ปีที่แล้ว +57

    ഏട്ടാ പൊളിച്ചു❤❤

  • @ladyping_rocks4101
    @ladyping_rocks4101 4 ปีที่แล้ว +12

    Very beautiful..can't stop listening to it..
    Keep doing more..

  • @vinitwinbro
    @vinitwinbro 3 ปีที่แล้ว +32

    Missing my dad ❤who passed away recently in an accident

    • @arunrajkalarikkal1932
      @arunrajkalarikkal1932  3 ปีที่แล้ว +9

      Sorry mahn! n Ill include him in my prayers

    • @Rhthunanda
      @Rhthunanda 3 ปีที่แล้ว +3

      May His Soul Rest In Peace🙏 His blessings are always with u Aniyaa❤

    • @godwinthankachan2482
      @godwinthankachan2482 10 หลายเดือนก่อน

      💔🥺

  • @sugupinkivlog1371
    @sugupinkivlog1371 ปีที่แล้ว +2

    Enthokkayo pirakott valikkunnu🙂🍂. Orikkalum kittathe enthokkayoi✨️

  • @vishnuml001
    @vishnuml001 5 ปีที่แล้ว +4

    Kollathe kollunna sweetest memoriezz.. . The bigGggggest Nostuzzzz...

    • @arunrajk5722
      @arunrajk5722 5 ปีที่แล้ว

      😊😊😊😊😊😊😍

  • @darckangel6078
    @darckangel6078 3 ปีที่แล้ว +1

    Njan eii pattu search cheythappozha eii civer song sredhichath kettu kazhinjappozho veendu veendum kellan thonnunnu oru rakshayumilla supper voice bro ethra kettalum mathivaraath voice🥰🥰🥰🥰🥰

  • @hareeshpnair1906
    @hareeshpnair1906 4 ปีที่แล้ว +3

    Completley muzhangi povum.....voice 💯 💯......oru rakshayilla

  • @jimmycvm..609
    @jimmycvm..609 3 ปีที่แล้ว +5

    Superb..oru nimisham karayichu..🤗😍

  • @anagha.banagha.b5545
    @anagha.banagha.b5545 2 ปีที่แล้ว +7

    I just luv his voice, because different feelings his voice 🦋👌☺️

  • @ravitejams948
    @ravitejams948 5 ปีที่แล้ว +36

    Pwli...kidu 🖤❣️😍 original thanna ade feel kittiya💞💞

  • @linolals3267
    @linolals3267 4 ปีที่แล้ว +3

    oru kunju paatay vidhumbii......😚😚😙😙😙😙😙

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว

      🤗🤗🤗🤗🤘🤘🤘

  • @PoojaPrasad-tb9uf
    @PoojaPrasad-tb9uf 4 ปีที่แล้ว +19

    💔💔 It's heart breaking...😭 .. really beautiful

  • @nivedithanive5723
    @nivedithanive5723 2 ปีที่แล้ว +4

    Heart touching song 💔🥀😫😭😭😭😭😭

  • @sahinasumesh9922
    @sahinasumesh9922 2 ปีที่แล้ว +2

    Chetta poolichu 😚😍😍

  • @mahithaannmathew8391
    @mahithaannmathew8391 2 ปีที่แล้ว +3

    ee song seethaindriam ippolathe avastha kku cherum

  • @zeusbro3811
    @zeusbro3811 2 หลายเดือนก่อน +1

    2024 il ith kellkunnavar undo. 90s kids nu manassilakum ee lines okke 😢😢😢

  • @commerceworld8646
    @commerceworld8646 4 ปีที่แล้ว +3

    Suprbb voice,amazing singer...karaju pogum athra feel 👌👌👌

  • @DivyaSajith-pc4kv
    @DivyaSajith-pc4kv ปีที่แล้ว +2

    എന്താ feel ഈ പാട്ടിന്റെ 😍😍 താങ്കളുടെ voice suuuuper👌👌

  • @abiramiabirami9224
    @abiramiabirami9224 4 ปีที่แล้ว +4

    chetta polichuuuuu... good workk... 😍😍💓💓💓💓🤩🤩🤩🤩 ethra thavana kettu ennathn kanak ila athrum adict aayipoiii❤️❤️❤️😍😍😍 kettu kond irikubo enthokyo miss cheyuna poleyyy😍😍😍😍😍😍🤩🤩🤩🤩🤩🤩😘😘

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว +1

      😊😊😊🤗🤗♥️🔥

  • @anusreevn7611
    @anusreevn7611 ปีที่แล้ว +2

    രാത്രി എല്ലായിടത്തും നിശബ്ദത ഇത് ഇയർ ഫോൺ വച്ചു kettuu uff.... ajjathii feeling ❤️

  • @sibisunil2697
    @sibisunil2697 4 ปีที่แล้ว +21

    Johnson master🙏🏽

  • @capriceroyalV8
    @capriceroyalV8 7 หลายเดือนก่อน +1

    Athu aane ജോണ്‍സണ്‍ master best emotionally attached music ever

  • @fusiontech8318
    @fusiontech8318 4 ปีที่แล้ว +7

    ലാലേട്ടൻ ❤️

  • @nehapazhayedath1390
    @nehapazhayedath1390 3 ปีที่แล้ว +1

    polli chetta .kettapo muthal this is my fav song

  • @jacksonkgeorge9406
    @jacksonkgeorge9406 4 ปีที่แล้ว +5

    Johnson master...pranaamam

  • @newcreation0.099
    @newcreation0.099 2 ปีที่แล้ว +2

    Ee song vallath oru feel ann

  • @Sreya12998
    @Sreya12998 2 ปีที่แล้ว +4

    Nte mwone voice oru rakshayum illa👌👌

  • @murugesang6311
    @murugesang6311 ปีที่แล้ว +1

    Poli voice cheatta oru rakshyilla feel happy and remembere some moments

  • @midhumidhun8721
    @midhumidhun8721 4 ปีที่แล้ว +3

    കണ്ണീർ പോവാണ് ഇഷ്ടം ഞാനും ഒരു പൂവായ് വിതുമ്പുന്നു കാലങ്ങളോളം

  • @Paavamnjn-h1q
    @Paavamnjn-h1q 3 ปีที่แล้ว +1

    Ethra thavana kettu ennu enikku thanne ariyilla athraikku ishtapettu 🥰🥰🥰🥰

  • @arathythankappan904
    @arathythankappan904 2 ปีที่แล้ว +5

    ആദ്യമായി ആണ് ചേട്ടന്റെ പാട്ടു കേൾക്കുന്നേ. Really loved ur voice❤.And this song is maa favourite 😍😍

  • @anoopvijay8029
    @anoopvijay8029 4 ปีที่แล้ว +1

    Johnson mashine ente prenamam... ini engane oru patu thanne undavila....

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว

      🤗🤗🤗🤗♥️♥️♥️♥️♥️♥️

  • @yamunanithish4504
    @yamunanithish4504 4 ปีที่แล้ว +3

    Nice brother.. Kettalum kettalum mathyveratga song aanu... Aa songinae veendum manoharammakkiya koottukaraaa... We lve u. All the best for a beautiful future

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว

      Thankyy♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anusreeanu4250
    @anusreeanu4250 4 ปีที่แล้ว +1

    ever green .ennum nombarangale pranayichu koode nadakumpol thanalaayi koode koottiya sngggg

  • @s.vinothamirtharaj8504
    @s.vinothamirtharaj8504 ปีที่แล้ว +4

    Nice love feelings song❤❤❤❤😢❤❤

  • @gopakumarkr481
    @gopakumarkr481 3 ปีที่แล้ว +1

    1.6M viewers il njan oral aayathil njan santhoshikkunu.
    Ethu kelkkan thamashichathil njan dhukkikunu

  • @Rahulpkd9
    @Rahulpkd9 3 ปีที่แล้ว +12

    2020 li kanuvar undo

  • @kukuchamango
    @kukuchamango 2 ปีที่แล้ว +1

    Arun mowne polichu❤️❤️

  • @mr.kurup_5437
    @mr.kurup_5437 2 ปีที่แล้ว +4

    2022 ee song thadi vannavar undo...undagil reply

  • @amruthanair1270
    @amruthanair1270 4 ปีที่แล้ว +2

    Chettayi nte ponnno oru rakshayum illla kidukaachi performance

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว

      ♥️♥️♥️♥️♥️🔥🔥🔥

  • @ridwanmaimoon4693
    @ridwanmaimoon4693 6 ปีที่แล้ว +23

    Maaaaraka feeeel😍😍😍😍😍..... Kalakki mutheee...

  • @salinidas9329
    @salinidas9329 5 ปีที่แล้ว +4

    Enikk orupad eshttava Ee song 😍😍😘😘😘🖤🖤

  • @abhinkrishna86
    @abhinkrishna86 3 ปีที่แล้ว +4

    Sir your great👍👍👏👏👍😊👍👍👍👍👍👍👏👏👏👏 😍♥

  • @aswani8373
    @aswani8373 4 ปีที่แล้ว +2

    No wordsss... brooooo.......... poli സാധനം

    • @arunrajk5722
      @arunrajk5722 4 ปีที่แล้ว

      ♥️♥️♥️♥️🤘🤘🤘🤘

  • @liginp2380
    @liginp2380 6 ปีที่แล้ว +5

    Arunetttaaaa polich muthe😍😍😍

  • @muhzinaa
    @muhzinaa 4 ปีที่แล้ว +1

    My favorite song sherikkum ishtappett

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +6

    1 million views 👍 👍

  • @lakshmilachu3991
    @lakshmilachu3991 3 ปีที่แล้ว

    Spr brooo very nice 😘😍😍 bro vere level. 🥰

  • @anaghasanthosh8667
    @anaghasanthosh8667 6 ปีที่แล้ว +17

    Soooooper @Arunetta & @Kannetta ❤️😍😘😘😘😘😘😘😘

  • @GAMETIMEZ20
    @GAMETIMEZ20 2 ปีที่แล้ว +2

    ഒറ്റയ്ക്കായിന്ന് തോന്നുമ്പോൾ കേക്കാൻ പറ്റിയ ഐറ്റം 💔

  • @sreejithmanghat6202
    @sreejithmanghat6202 4 ปีที่แล้ว +4

    Superb bro your voice having painfullness while singing the song soulful singing all the best keep going god bless you

  • @vinayaknair4960
    @vinayaknair4960 3 ปีที่แล้ว +1

    Ee song ee version aavatte allel original aavatte randu keetalum oralde jeevitham aayalde kayyi vittu povunnathinte aa oru feel namukkum kittum

  • @malayalichannel1766
    @malayalichannel1766 2 ปีที่แล้ว +3

    ഒരു രക്ഷയുമില്ല 🥰❤❤❤❤❤❤❤

  • @devutty_2454
    @devutty_2454 2 ปีที่แล้ว +1

    Ente ponno enthoo feelannu

  • @hula718
    @hula718 4 ปีที่แล้ว +4

    Orupad ullil thattiya song aanu orikalum marakkan pattathath orupadokke oormipikkunna onn thank u soo much for such an awesome cover ettoo😢😊

  • @radhikat2990
    @radhikat2990 5 หลายเดือนก่อน +1

    Super vera level song ❤❤