തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് വിശേഷങ്ങള്‍ l Thiruvairanikulam mahadeva Temple

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 110

  • @ammu7448
    @ammu7448 3 ปีที่แล้ว +13

    കഴിഞ്ഞ 25 വർഷം ആയി തിരുഐരാണികുളത്തു ദർശനം നടത്തുന്നു .. മുടങ്ങിയത് ആകെ 3 വർഷങ്ങൾ.. ഇത്തവണയും പോയി.. നട തുറക്കുന്ന ദിവസം.. ബ്രാഹ്മണി പാട്ടും പാടിച്ചു, തിരുവാതിര കളിച്ചു, പാതിരാപൂവും ചൂടിയിട്ടേ തിരിച്ചു പോരൂ.. ഇന്നേ വരെ എന്ത് ആഗ്രഹിച്ചു പ്രാർത്ഥിച്ചിട്ടുണ്ടോ അതെല്ലാം നടന്നിട്ടുണ്ട്.. അമ്മേ ശരണം 🙏

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +33

    ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ദേവി സാധിച്ചു തന്നു, ഇപ്പോഴും സാധിച്ചു തരുന്നു 28വർഷം വാടക വീട്ടിൽ കിടന്ന ഞങ്ങൾക്ക് ദേവിയുടെ കൃപയാൽ വീടായി, മക്കളുടെ വിവാഹം, എന്റെ കടങ്ങൾ എല്ലാം ദേവിയുടെ അനുഗ്രഹത്താൽ സാധിച്ചു ഇതു ആറാം വർഷം കഴിയുന്ന കാലം അത്രയും പോണം അമ്മേ ശരണം 🙏🏼🙏🏼🙏🏼.

    • @kunjuuuus3233
      @kunjuuuus3233 3 ปีที่แล้ว +1

      Ee അമ്പലം എവിടെ ആണ് സ്ഥലം

    • @anithagopinath6800
      @anithagopinath6800 3 ปีที่แล้ว

      @@kunjuuuus3233 ആ ലു വ

    • @sumadevi4809
      @sumadevi4809 2 ปีที่แล้ว +1

      ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @_themysticalscorpio
      @_themysticalscorpio ปีที่แล้ว

      Snehikunnayaale kittanulla vazhipaad vallathum undonnu ariyuvo..😢

  • @SJ-zo3lz
    @SJ-zo3lz 3 ปีที่แล้ว +18

    നേരിട്ട് അനുഭവം ഉണ്ട് ഈ ക്ഷേത്രചൈതന്യം. മനുഷ്യ മനസ്സിന്റെ manifestative power ന്റെ മകുടോദാഹരണങ്ങൾ ആണ് ഇതുൾപ്പടെയുള്ള പല ക്ഷേത്രദർശനങ്ങളുടെയും അനുഭവം.

  • @gurusplacesandevents813
    @gurusplacesandevents813 3 ปีที่แล้ว +22

    ശംഭോ ശങ്കര സാംബ സദാശിവാ.. എല്ലാവരെയും കടാക്ഷിക്കാണേ..!!

  • @suluc2913
    @suluc2913 3 ปีที่แล้ว +2

    Nada thurappanu..nattil ninnun msg vannu......manjal para pattum thaliyum kure varshmayi thozhutheettu..thanks piush 🙏🙏🙏🙏🙏🙏❤

  • @sojajose9886
    @sojajose9886 3 ปีที่แล้ว +8

    അമ്മേ ദേവി ദുഃഖനിവാരണി....,🙏🙏

  • @sojajose9886
    @sojajose9886 3 ปีที่แล้ว +8

    അമ്മേ ദേവി 🙏🙏🙏

  • @salinijayapalan9836
    @salinijayapalan9836 3 ปีที่แล้ว +4

    ശരിയാണ്. എന്ത് പ്രാർഥിക്കുന്നോ അത് ദേവി നടത്തി തരും. എന്റെ കല്യാണവും ഇവിടെ വന്നു ഒരു വർഷത്തിനുള്ളിൽ നടന്നു

  • @lathabhaskaran244
    @lathabhaskaran244 2 ปีที่แล้ว +1

    Yesterday we from Chettikulangara gone to this Temple though it was the first day of the opening there was not much rush & we could taken Darsan very soon

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +13

    അമ്മേ ശരണം 🙏🏼

  • @sojajose9886
    @sojajose9886 3 ปีที่แล้ว +6

    ഓം നമഃ ശിവായ 🙏🙏

  • @aavanirajesh2102
    @aavanirajesh2102 3 ปีที่แล้ว +3

    Shamboo mahadeva& parvathy Devi 😍😍🤗

  • @sarathlal1398
    @sarathlal1398 3 ปีที่แล้ว +5

    നല്ല പോസറ്റീവ് എനർജി ഉണ്ട് 🙏

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 3 ปีที่แล้ว +2

    അമ്മേ എന്റെ മക്കളെ ജോലി ശരിയാകണം മക്കളെ കല്യാണം നടക്കണം അടുത്ത വർഷം അമ്മയുടെ തിരു നടയിൽ ഞങ്ങൾ 6 പേരും വരും മോളെ exaന്ന ജനവരി മാം തീയതി 6 അമ്മ കൂടെ പോകണം മറക്കല്ലേ അമ്മേ

  • @vanarajs2005
    @vanarajs2005 3 ปีที่แล้ว +1

    Innu dharshanam kazhinju vannatheullu om nama sivaya

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 3 ปีที่แล้ว +2

    Bhagavanee devi vishamippikandu karyangaloke sadhichutharaneee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @cgopalakrishnan4933
    @cgopalakrishnan4933 3 ปีที่แล้ว +1

    Sambho Mahadeva, Ammey Bhagavathy Katthurakshikane!

  • @vijayakumar434
    @vijayakumar434 3 ปีที่แล้ว +3

    പാർവതി ശങ്കരായ നമഃ.

  • @lathabhaskaran244
    @lathabhaskaran244 2 ปีที่แล้ว

    we could take Darsan very soon. In Kerala this is the only Shiva Parvathy Temple where Sathi Devi also worshipped so that we can take blessing of Sathi Devi also. May God's Blessing be always with all of us🙏

  • @gangark6034
    @gangark6034 3 ปีที่แล้ว +2

    Amme Saranam Devi

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 3 ปีที่แล้ว +7

    Njan innu thiruvairanikkulathu poyi... Ningal ithu record cheiyunnathu njan kandarunnu.. 👍

    • @RajeshKumar-gp9xs
      @RajeshKumar-gp9xs 3 ปีที่แล้ว +1

      Njsnum poyi

    • @aaradhika8285
      @aaradhika8285 3 ปีที่แล้ว +1

      ഓൺലൈൻ ബുക്ക്‌ ആണോ? അല്ലെങ്കിൽ covd സർട്ടിഫിക്കറ്റ് മതിയ.. Plz reply sis

    • @aparnasfoodsvlogs8646
      @aparnasfoodsvlogs8646 3 ปีที่แล้ว

      @@aaradhika8285 virtual Q booking undu athanu nallathu.. Covid certificate konduponam..

    • @RajeshKumar-gp9xs
      @RajeshKumar-gp9xs 3 ปีที่แล้ว

      @@aaradhika8285 time 3 to 4 edutal tiraku ottum tane ella.covid certificate chotichathu onumila.kondu pokunathu nallatayirikum

    • @aaradhika8285
      @aaradhika8285 3 ปีที่แล้ว +1

      @@aparnasfoodsvlogs8646 thank you

  • @smnair3168
    @smnair3168 2 ปีที่แล้ว

    ശംഭോ മഹാദേവ, അമ്മെ അസുഖം എല്ലാം മാറി kathone. Anugrahikkane

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +2

    അമ്മേ ദേവി മഹാമായേ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം ☘️☘️☘️☘️☘️☘️

    • @revathymahesh9098
      @revathymahesh9098 2 ปีที่แล้ว

      അമ്മേ ദേവി മഹാമായേ 🙏🙏🙏ഓം നമഃ ശിവായ 🙏🙏 🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @anila.p.4527
    @anila.p.4527 2 ปีที่แล้ว

    അമ്മേ ശരണം ദേവീ ശരണം

  • @GSM233
    @GSM233 3 ปีที่แล้ว +4

    🙏🙏🙏

  • @sin5849
    @sin5849 3 ปีที่แล้ว +4

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @malayalivlogs2.024
    @malayalivlogs2.024 3 ปีที่แล้ว +1

    💯🙏👍mm Alam sheriyavum

  • @radhaa2107
    @radhaa2107 2 ปีที่แล้ว +1

    Om parvathi parameswaraya namaha.

  • @amritabinu1517
    @amritabinu1517 3 ปีที่แล้ว +1

    Ammae narayana, devi narayana, lekshmi narayana, bhadrae narayana

  • @praveeng9677
    @praveeng9677 3 ปีที่แล้ว +1

    Om namo Namassivaya

  • @kishorekumar-bu4ln
    @kishorekumar-bu4ln 3 ปีที่แล้ว +4

    Om namah shivaya 🙏 🙏🙏🙏🙏

  • @veenanarendran2149
    @veenanarendran2149 3 ปีที่แล้ว +2

    Devi kaathu rakshikkane njan enthayalum varum

  • @rameshkuttumuck6937
    @rameshkuttumuck6937 3 ปีที่แล้ว +5

    ശംഭോ മഹാദേവ 🙏🙏🙏

  • @77871400
    @77871400 3 ปีที่แล้ว +3

    👍

  • @anila.p.4527
    @anila.p.4527 2 ปีที่แล้ว

    ഓം നമശിവായ

  • @rejisd8811
    @rejisd8811 3 ปีที่แล้ว

    Om Namah shivaya, Shivaya Namaho ❤️

  • @athiraviswanath227
    @athiraviswanath227 3 ปีที่แล้ว

    Amme deviii🙏🙏

  • @manjum4590
    @manjum4590 3 ปีที่แล้ว +1

    2 dosu vaxin eduthavrukku mathromno darsnothinu pattullu

  • @subhagamurali1225
    @subhagamurali1225 2 ปีที่แล้ว

    Pant idamo atho mundu Aano

  • @rajalakshmikp9424
    @rajalakshmikp9424 3 ปีที่แล้ว

    Oam namoshivaya namo namo

  • @olivegreen24
    @olivegreen24 3 ปีที่แล้ว

    🕉️Girijavallabaya Nama:

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 ปีที่แล้ว +2

    എന്റെ മകളുടെ വിവാഹം കഴിഞ്ഞു - ദേവിക്കും മഹാദേവനും എന്റെ ഗുരുജി ശ്രീ ചന്ദ്രശേഖര സാറിനും പ്രണാമം

    • @sreejamg
      @sreejamg ปีที่แล้ว

      Gurugi araaanu

  • @remagopinath6854
    @remagopinath6854 3 ปีที่แล้ว

    100 % Correct

  • @bindurevi1495
    @bindurevi1495 3 ปีที่แล้ว

    അമ്മേ ശ രണo

  • @sujamolgs1083
    @sujamolgs1083 2 ปีที่แล้ว

    Ippo Laksham aalukala varunnath 🙏🙏

  • @jerilkumar4575
    @jerilkumar4575 2 ปีที่แล้ว

    ഞങ്ങൾക്കും വീടായി

  • @Rk-zb2jx
    @Rk-zb2jx 3 ปีที่แล้ว

    December edhu date vareyund ?ella Monday um undo?

  • @basvarajyyaswamybaswamy3161
    @basvarajyyaswamybaswamy3161 ปีที่แล้ว

    Hi

  • @amals2562
    @amals2562 3 ปีที่แล้ว

    Timing enganeya.. During festival

  • @g3collection374
    @g3collection374 3 ปีที่แล้ว

    Virtual queue ano, ellavarkkum prevesanam ndo,

  • @kumaryvidya8743
    @kumaryvidya8743 3 ปีที่แล้ว +1

    A mmenarayana

  • @Dhanyavibi
    @Dhanyavibi 3 ปีที่แล้ว +1

    2 dose vaccine edukano. Nirbadham aanoo

    • @sarathlal1398
      @sarathlal1398 3 ปีที่แล้ว

      ഇന്നലെ വരെ ഇല്ല

  • @sreejamg
    @sreejamg ปีที่แล้ว

    Sarvarogamanthrarchana

  • @sandrakingini4517
    @sandrakingini4517 3 ปีที่แล้ว +3

    ഇപ്പോൾ അവിടെ വ്യാപാരം ഇല്ലേ ഉത്സവത്തിന്

  • @kunjuuuus3233
    @kunjuuuus3233 3 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം???

    • @Rajan-r3m
      @Rajan-r3m ปีที่แล้ว

      എർണ കുളം ജില്ലയിൽ ആലുവക്കടുത്ത് തീരുവൈരാണിക്കുളം❤

  • @ഭരതകുമാരൻപി
    @ഭരതകുമാരൻപി 3 ปีที่แล้ว +3

    ഐരാണിക്കുളം മഹാദ്ദേവ ക്ഷേത്രം കഴിഞ്ഞേ തിരുഐരാണി കുളം വരുന്നുള്ളൂ അത് തൃശ്ശൂർ മാളഐരാണികുളത്ത് ആണ് ഞങ്ങളുടെ ഉത്സവം കഴിഞ്ഞാണ് ഇവിടെ നട തുറക്കുക

    • @g3collection374
      @g3collection374 3 ปีที่แล้ว

      Ellavarkkum prevesanam undo

    • @g3collection374
      @g3collection374 3 ปีที่แล้ว

      Virtual queue mathram ano ullathu

    • @aadhinath8053
      @aadhinath8053 3 ปีที่แล้ว

      തിരുവൈരാണികുളത്തിന്റെ മൂലസ്ഥാനം ആണ് ഐരാണികുളം 🙏🏻

  • @remapavithran4764
    @remapavithran4764 2 ปีที่แล้ว

    തിരുമേനി, പട്ടും താലിയും വിവാഹം കഴിഞ്ഞ് നടത്തിയാൽ മതിയോ.

  • @anuprajeesh357
    @anuprajeesh357 ปีที่แล้ว

    ഞാൻ പോയതിൽ വെച്ച് ഏറ്റവും മോശം അനുഭവം ഉണ്ടായ ഏക ക്ഷേത്രം അത് ഇത്‌ ആണ്

  • @sallythomas4403
    @sallythomas4403 3 ปีที่แล้ว +3

    Hindu hater shajan

  • @Kalabhairavan387
    @Kalabhairavan387 3 ปีที่แล้ว +3

    ഇതു വിശ്വസിക്കരുത് ഞാൻ 4തവണ പോയി എന്റെ കല്യാണം നടന്നിട്ടില്ല 😘😘

    • @SunilKumar-ch2ek
      @SunilKumar-ch2ek 3 ปีที่แล้ว +1

      എത്ര. വയസ് ആയി

    • @mayakrishna9002
      @mayakrishna9002 3 ปีที่แล้ว +5

      നന്നായി പ്രാർത്ഥിക്കു..... നടന്നോളും..... എന്റെ ഒരു വർഷത്തിൽ കഴിഞ്ഞു....

    • @scvs8639
      @scvs8639 3 ปีที่แล้ว +3

      Prarthichittu matram karyamilla sahodari kazhivinte paramavathi pravarthikkuka. Athinulla bhagyam divam tharum. Bhagyam ennathu iru kasakamanu. Ellam orumichu varanam. Engil ellam nadakkum. 🙏

    • @sheejajoseph1661
      @sheejajoseph1661 3 ปีที่แล้ว +1

      Thara details parayu.

    • @salinijayapalan9836
      @salinijayapalan9836 3 ปีที่แล้ว +5

      എന്റെ കല്യാണം ഒരു വർഷത്തിനുള്ളിൽ നടന്നു. എന്ത് പ്രാർഥിച്ചോ അത് പോലെ ഉള്ള ഒരു ഭർത്താവിനെ തന്നെ ദേവി തന്നു

  • @sajeevs4299
    @sajeevs4299 3 ปีที่แล้ว +4

    അമ്മേ ശരണം 🙏

  • @geethamohan3775
    @geethamohan3775 3 ปีที่แล้ว +4

    🙏

  • @hari7536
    @hari7536 2 ปีที่แล้ว +1

    Om namasivaya

  • @n.m.saseendran7270
    @n.m.saseendran7270 3 ปีที่แล้ว

    Om Nama Sivaya

  • @rameshkuttumuck6937
    @rameshkuttumuck6937 3 ปีที่แล้ว +2

    അമ്മേ ശരണം 🙏🙏🙏

  • @lekshhaimiprasannan5527
    @lekshhaimiprasannan5527 3 ปีที่แล้ว +4

    🙏🙏🙏

  • @sumavijay3045
    @sumavijay3045 3 ปีที่แล้ว +4

    🙏🙏

  • @sachin6572
    @sachin6572 3 ปีที่แล้ว +2

    🙏🙏🙏🙏

  • @anuchandrangathan7523
    @anuchandrangathan7523 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @saranyaanil9768
    @saranyaanil9768 3 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @gopakumarvn2353
    @gopakumarvn2353 3 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @lekhasomakumar6053
    @lekhasomakumar6053 3 ปีที่แล้ว

    🙏🙏🙏

  • @saranyaks1071
    @saranyaks1071 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sheenaprabhakaran5303
    @sheenaprabhakaran5303 2 ปีที่แล้ว

    🙏🙏🙏

  • @Ma__ha__laxshmi650
    @Ma__ha__laxshmi650 2 ปีที่แล้ว

    🙏🙏🙏🙏

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว

    🙏🙏🙏