മധുരാഷ്ടകം പാരായണം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 575

  • @lathag2805
    @lathag2805 3 ปีที่แล้ว +73

    ശബ്ദം തന്നെ മധുരം . ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കും കിട്ടിയിരിക്കുന്നു🙏🙏🙏

  • @VinodKumar-j2p9w
    @VinodKumar-j2p9w 13 วันที่ผ่านมา +1

    Hare Krishna Hare Krishna ❤❤
    Guruvayoorappa sharanam 🙏
    Jai sree Radha Rani ❤❤❤
    Sree Radhe Radhe ♥️♥️❣️❣️
    I love Radhakrishnaa ❤❤❤❤❤

  • @kankalathavakkayil8409
    @kankalathavakkayil8409 2 ปีที่แล้ว +3

    നമസ്തേ മാതാജി

  • @sujathanp9811
    @sujathanp9811 2 หลายเดือนก่อน +1

    Amma Narayana Davi Narayana Lakshmi Narayana Badra Narayana 🙏🏻🙏🏻🙏🏻❤️

  • @prameelamadhu5702
    @prameelamadhu5702 3 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ രാമാ 🙏🙏🙏 ആലാപനം മനോഹരം, ഒരു വാദ്യോപകരണങ്ങളും ടീച്ചറിന് ആവശ്യം ഇല്ലാ അത്രക്കു മധുരം, ഭാഗവതിനൊപ്പം കീർത്തനങ്ങളും ക്ഷേത്രത്തി ലെന്ന പോലേ എല്ലാം സന്തോഷം ഭക്തി രസം ടീച്ചറിനൊപ്പം സദാ അനുഭവ വേദ്യമായി ഭഗവാൻ സദാ വസിക്കണേ കൃഷ്ണാ...🙏🙏🙏

    • @sajithaprasad8108
      @sajithaprasad8108 3 ปีที่แล้ว +1

      സത്യം 🙏😍👍

    • @prameelamadhu5702
      @prameelamadhu5702 2 ปีที่แล้ว

      @@sajithaprasad8108 ഹരേ കൃഷ്ണ 🙏പൊന്നെ.... സജുസേ വണക്കം 🙏🥰🥰🥰❤❤

  • @sreelekhags677
    @sreelekhags677 3 ปีที่แล้ว +2

    ഹരേ കൃഷണാാാ.... 🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +24

    മധുരം അതിമധുരമായ് കേൾക്കായി മനസ്സിന്ദാവനത്തിലെത്തിയല്ലോ കണ്ണാ :വിഷ്വൽസും മധുരം ഭഗവാനെ എല്ലാവർക്കും നല്ലതു മാത്രം നൽകണേ കണ്ണാ ദാമോദരാ: നമസ്കാരം ടീച്ചർ ..ഇത് കേൾക്കായതിൽ സന്തോഷം നമസ്കാരം ....

  • @priyar6231
    @priyar6231 3 ปีที่แล้ว +26

    കൃഷ്ണ... ഗുരുവയുരപ്പാ..... ഇത്രയും മനോഹരമായി പാടി കേൾപ്പിക്കുന്ന ടീച്ചർക്ക്‌ നന്ദി. ഭാഗവനെ ഇതെല്ലാം കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ കൃഷ്ണ....

  • @premamk4161
    @premamk4161 2 ปีที่แล้ว +1

    Oh ഭഗവാനെ kathukollene🙏🙏🙏🙏🙏

  • @SujaKumari-v6l
    @SujaKumari-v6l 2 หลายเดือนก่อน +1

    ❤️🙏🏽🙏🏽Hare krishna.... Madhurathilathil aliyunna krishnan🙏🏽🙏🏽❤️

  • @jayasreeg7692
    @jayasreeg7692 3 ปีที่แล้ว +43

    ഈ ശ ബ്ദത്തി ൽ ഇത് പാടി കേൾക്കാൻ കാത്തിരുന്നതാണ്. സുസ്മിതജിക്ക് കോടി നമസ്കാരം
    🙏🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 3 ปีที่แล้ว +44

    നമസ്കാരം ടീച്ചർ. ഇതെല്ലാം ഞങ്ങൾക്ക് കേൾക്കാനും പഠിക്കാനും കഴിയുന്നതിൽ വളരെ സന്തോഷം . കോടി കോടി നമസ്കാരം ടീച്ചർ. ആലാപനം മനോഹരം . 💐🙏

    • @82jaggu
      @82jaggu 8 หลายเดือนก่อน

      😊😊

  • @darkrevenge8324
    @darkrevenge8324 3 ปีที่แล้ว +2

    Mini premadas
    സർവം മധുരം........ രാധേകൃഷ്ണാ............

  • @nishavenugopal4523
    @nishavenugopal4523 2 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🙏🙏അഖിലം മധുരം🙏🙏🙏💗💗നന്ദി സുസ്മിതജി🙏🙏🙏💖

  • @bindushibu9952
    @bindushibu9952 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ......🙏🙏🙏ഓം ശ്രീ കൃഷ്ണായ നമഃ 🙏🌿

  • @anamikasiju9445
    @anamikasiju9445 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻ടീച്ചറിനു എന്റെ സ്നേഹം നിറഞ്ഞ 😘😘😘

  • @vp1490
    @vp1490 3 ปีที่แล้ว +2

    സുസ്മിതാജീ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......

  • @sudhasundaram2543
    @sudhasundaram2543 9 หลายเดือนก่อน +1

    ഹരേകൃഷ്ണാ മധുരം മധുരം മധുരാധിപതേ മധുരം മധുരം🙏🙏🙏🙏♥️🌹

  • @tinu7594
    @tinu7594 2 ปีที่แล้ว +3

    മധുരാഷ്ടകം മറ്റു പലരുടെയും ശബ്ദത്തിൽ കേട്ടിട്ടും ഒരു സുഖം തോന്നിയില്ല.ഒത്തിരി നോക്കി യൂട്യൂബിൽ..ഒരു പക്ഷെ ടീച്ചർ നേ കൊണ്ട് ഭഗവാൻ പാടിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത് .ടീച്ചർ ൻ്റെ ശബ്ദത്തിൽ എന്ത് കേട്ടാലും മനസ്സിന് നല്ല കുളിർമ ആണ്.ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ ടീച്ചർ നേ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .ഭഗവാൻ നടത്തി തരുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @mohiniamma6632
    @mohiniamma6632 12 วันที่ผ่านมา

    🙏ഭഗവാനേ...🙏നമ്മുടെ മനസ്സ് അതിൽ ലയിച്ച് നാം വേറെ ഒരു ലോകത്താവുന്നു 🙏നല്ല ആനന്ദം..... ഭഗവാനേ..🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว +2

    ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🎉

  • @arttec212
    @arttec212 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ

  • @kamalakarat2948
    @kamalakarat2948 3 ปีที่แล้ว +15

    മധുരം ഈ ആലാപനം... 👌കേൾക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം.. 🙏🙏🙏

  • @ponnappanthankamma4362
    @ponnappanthankamma4362 8 หลายเดือนก่อน +1

    ആലാപനം അതി മധുരം.എല്ലാ ആലാപനങ്ങളുംസുന്ദരവും സ്ഫുടതയോടെയുംകേൾക്കുന്നതിൽ അതീവ സന്തോഷം.വീണ്ടും വീണ്ടും ഓരോന്നും കേൾക്കുന്നു.🎉🎉

  • @4nk1thhhh__
    @4nk1thhhh__ 2 ปีที่แล้ว +1

    ❤️💥💥🙏🏼🙏🏼🙏🏼❤️❤️ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കൃഷ്ണ കൃഷ്ണ ഗോവിന്ദ രാധേ രാധേകൃഷ്ണ

  • @prabhurajvs5889
    @prabhurajvs5889 2 ปีที่แล้ว +1

    ജയ് ശ്രീ രാധേ ശ്യാം രാധേ കൃഷ്ണാ പൊന്നുകണ്ണൻ💛💛ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ🙏

  • @sreevidyamohanan8578
    @sreevidyamohanan8578 3 ปีที่แล้ว +12

    പ്രണാമം സുസ്മിതജി 🙏ഭഗവാനെ അങ്ങ് അഖിലം മധുരം കൃഷ്ണാ. അതുപോലെ ഭഗവാന്റെ പരമഭക്തയായ സുസ്മിതജിയും മധുരമാണ്. ആ ഭക്തി, ശബ്ദം, സംഗീതം, ഞങ്ങൾക്ക് ചെയ്ത് തരുന്ന ഈ സത്കർമ്മം ഇതെല്ലാം മധുരമാണ്. ഞങ്ങൾക്ക് എന്നും സുസ്മിതജി മധുരമാണ്. അഖിലം മധുരം 🙏 ഓം കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน +1

    🙏!!!ഭഗവാനേ... സർവ്വം അവിടുത്തെ സങ്കൽപ്പം... ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    ❤🙏🙏🙏❤ഇയർഫോണിന്റെ സഹായമില്ലാതെ!അവിടുത്തെ മധുര ശബ്ദം 🙏ശ്രവിച്ച നുഭവിക്കുന്നു🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏

  • @deepakrishna6364
    @deepakrishna6364 2 ปีที่แล้ว +8

    👏പറയാൻ വാക്കുകളില്ല 👏അത്രക്ക് മധുരം 👏മധുരതിപതെ അഖിലമം മധുരം 👏

  • @girijakumaris7550
    @girijakumaris7550 3 ปีที่แล้ว +2

    ഭയങ്ങര സന്തോഷം ആണ് ടീച്ചർ പറയുന്നത് കേൾക്കാൻ ഇതെല്ലാം കേട്ടു പഠിക്കാൻ പറ്റിയത് അതിലും വലിയ ഭാഗ്യം ടീച്ചറിന് കോടി കോടി പ്രണാമം

  • @rajeswaripremavrithan6154
    @rajeswaripremavrithan6154 3 ปีที่แล้ว +10

    പ്രണാമം 🙏. ടീച്ചറിന്റെ ആലാപനം പതിവുപോലെ മധുരം തന്നെ . സന്ദർഭോചിതമായ ചിത്രങ്ങളും കൂടിയായപ്പോൾ ഇരട്ടിമധുരമായി 🌹❤️

  • @harshannarayanan8549
    @harshannarayanan8549 3 ปีที่แล้ว +10

    ഭഗവാനെ ഗുരുവായൂരപ്പാ
    അവിടുത്തെ പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ കേൾക്കാൻ കഴിയുന്നത് ഭാഗ്യം.ഇവയെല്ലാം മധുരമായി പാടി കേൾപ്പിക്കുന്ന മോൾക്ക് എല്ലാ നന്മകളും നേരുന്നു

  • @beenakumari4283
    @beenakumari4283 3 ปีที่แล้ว +2

    നമസ്തെ ജീ🙏🏻
    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @KgmanoharanKgmanoharan
    @KgmanoharanKgmanoharan 28 วันที่ผ่านมา

    മാതാജിയുടെ ഭക്തിനിർഭരമായ ആലാപനത്തിൽ ഞങ്ങൾ ആ ചൈതന്യത്തിൽ ലയിച്ചു പോകുന്നു മാതാജിയിലൂടെ ഞങ്ങൾ ശ്രവിക്കുബോൾ ഞങ്ങൾക്കും ആ ചൈതന്യത്തിന്റെ അനുഗ്രഹത്തിന് പാത്രമാകേണമേ എന്റെ കണ്ണാ --🙏🙏🙏

  • @geethanarayanan9651
    @geethanarayanan9651 3 ปีที่แล้ว +8

    മധുരമായ മധുരഷ്ടകം അതിമധുരമായി പാടി തന്ന മോൾക്ക് anekakodi നമസ്കാരം. ഭഗവാനെ ഇങ്ങനെ ഒരു അനുഗ്രഹം തന്നല്ലോ. കൃഷ്ണ ഗുരുവയുരപ്പാ. 🙏🙏🙏🙏🙏

  • @ambikanair569
    @ambikanair569 3 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏 കുറേശ്ശയെങ്കിലും ഭക്തിയിലേക്ക് കൊണ്ട് വരാൻ അങ്ങയിലൂടെ സാധിക്കുന്നതിൽ അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏❤

  • @bindusanthosh5404
    @bindusanthosh5404 3 ปีที่แล้ว +12

    എന്റെ കൃഷ്ണാ എന്തൊരു മധുരം. വളരെ മനോഹരം സുസ്മിതജി 🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 3 ปีที่แล้ว +7

    🙏🙏🙏🙏ഭഗവാനേ!!!.....മധുരമല്ലാ തൊന്നുമില്ല. അവിടുന്ന് പ്രദർശി പ്പി ക്കുന്നതെല്ലാം മധുര തമം!!!. ആ മധുരിമ ആസ്വദിച്ചു കൊണ്ടുള്ള സുസ്മിതജി യുടെ ആലാപന മാധുരി യും ഞങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞു.... 🙏🙏🙏🙏🙏ഹരേ!!കൃഷ്ണാ!!... 🌹🌹🌹🌹🌹🌹നമസ്തേ!!സുമിതജീ.... 🙏🙏🙏🙏🙏😍😍😍❤❤❤

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      😍😍🙏🙏

    • @prameelamadhu5702
      @prameelamadhu5702 3 ปีที่แล้ว

      Namaste vijayamma teachere🙏❤❤❤, our sweet guru becomes part of our daily life

  • @jijic7420
    @jijic7420 3 ปีที่แล้ว +9

    നമസ്ക്കാരം സുസ്മിതാ ജീ . കേൾക്കുമ്പോഴും മധുരം തോന്നിപ്പിച്ചു

  • @rajeevmezhathur
    @rajeevmezhathur 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @lakshmikuttyk8121
    @lakshmikuttyk8121 3 ปีที่แล้ว +11

    കൃഷ്ണ ഭാഗവാനെ കാത്തുകൊള്ളണേ എല്ലാവരയും 🙏🏻🙏🏻🙏🏻🙏🏻👌

  • @sumathybalakrishnan1132
    @sumathybalakrishnan1132 3 ปีที่แล้ว +2

    🙏🙏🙏

  • @deepakrishna6364
    @deepakrishna6364 2 ปีที่แล้ว +2

    സുസ്മിതജി ശിക്ഷാഷ്ടകം മീനിങ് പിന്നെ ചോരഷ്ടകം മീനിങ് പിന്നെ പാടുകയും വേണം 👏ഹരേ കൃഷ്ണ 👏

  • @ranjanabalan8526
    @ranjanabalan8526 2 ปีที่แล้ว +1

    അതെ എല്ലാം മധുരം മധുരത്തരം 🙏🙏🙏🌹കേൾക്കാൻ മധുരം കാണാൻ മധുരം. അഖിലം. മധുരം 🙏🙏🌹കൃഷ്ണ ഗുരുവായൂരപ്പാ നീ ഇല്ലെങ്കിൽ ഞങ്ങൾ. ആരുമില്ലെടാ കണ്ണാ. നിന്നെ കണ്ടു കൊണ്ടാണ് ജീവിക്കുന്നതു ... കൈ വിടല്ലേ കണ്ണാ 🙏🌹🙏🌹

  • @kavithaanil2255
    @kavithaanil2255 3 ปีที่แล้ว +4

    പ്രണാമം സുസ്മിതാ ജീ . ഗോപികാ ജീവനസ്മരണം .ഗോവിന്ദാ ഗോവിന്ദാ.

  • @suhagik6222
    @suhagik6222 2 ปีที่แล้ว +2

    ഹരേകൃഷ്ണ സുസ്മിതാ ജീ

  • @nidheeshkk1512
    @nidheeshkk1512 3 ปีที่แล้ว +4

    നമസ്കാരം ടീച്ചർ🙏🙏🙏🙏 ഒരുപാട് നന്ദി നേരുന്നു ടീച്ചർക്ക് കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ ടീച്ചർക്ക് .🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️🙏🙏🙏❣️❣️❣️❣️❣️🙏🙏🙏🙏🙏☀️🙏

  • @vinisweety2168
    @vinisweety2168 3 ปีที่แล้ว +5

    നമസ്തേ ടീച്ചർ 🙏സുപ്രഭാതം ❤ഭഗവാൻ മധുരം എന്റെ ടീച്ചർ അതിമധുരം ഭഗവാനെ ഞാൻ പ്രണയിക്കുന്നത് കാരണം അവിടന്ന് ആണ് ഭഗവാനെ കാണിച്ചു തന്ന ടീച്ചറിന് കോടി പ്രണാമം 🙏

  • @lekhaanu9376
    @lekhaanu9376 3 ปีที่แล้ว +7

    പണ്ട് ഞാനും ചേച്ചിയും നാമം ചൊല്ലുമായിരുന്നു ഈ പാട്ട് 🙏ഹരേ കൃഷ്ണ 🙏

  • @letharaju359
    @letharaju359 3 ปีที่แล้ว +9

    🙏ഇത് കേൾക്കുന്നതിനും ഭാഗ്യം തന്ന കണ്ണന് നന്ദി ,എത്ര മധുരമായി മാഡം പാടി , എന്തൊരു ആനന്ദം നന്ദി മാഡം 🙏🙏🙏🌹🌹🌹

  • @radhasv9128
    @radhasv9128 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ🙏🙏🙏🙏 എത്ര മധുര൦ ❤❤സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏 ❤❤❤❤❤🥰🥰🥰🥰🌹🌹🌹🌹🌹

  • @minialwin8014
    @minialwin8014 3 ปีที่แล้ว +10

    ഭഗവാനെ കൃഷ്ണാ............❤❤❤❤
    സുസ്മിതജിക്ക് കോടി നമസ്കാരം ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @04792349
    @04792349 3 ปีที่แล้ว +3

    ആത്മജ്ഞാനം പരം ജ്ഞാനം ( Self knowledge is the ultimate knowledge) ഭഗവാനിൽ പ്രേമം ഉണ്ടാക്കുന്നതിലൂടെ ഓരോ പുണ്യ ജൻമവും അതിലേക്ക് അടുക്കുന്നു , സംസാര സഗരമാകുന്ന കലിയുഗത്തിലെ ഭക്തിയാകുന്ന തോണിയിൽ കയറിയ ഞഗളേയും വഹിച്ചുകൊണ്ട് ഭഗവാൻ എന്ന ചക്രവാളത്തിലേക്ക് പോകുന്ന ഗുരുവിന് പാദനമസ്കാരം 🙏

  • @ambilirajesh6969
    @ambilirajesh6969 2 ปีที่แล้ว +1

    😍🥰🥰🙏🙏എന്റെ പ്രേഭോ 🌻🌻🌻🌻

  • @sillysillythings4594
    @sillysillythings4594 3 ปีที่แล้ว +4

    മധുരമുള്ള സ്വരം എത്റക്കേട്ടാലും മതിവരാത്ത കൃഷ്ണ ഭക്ത്ത്തി ഗാനങ്ങൾ.

  • @sushitha-2222
    @sushitha-2222 3 ปีที่แล้ว +4

    ആലാപനം തന്നെ മധുരം 🥰🥰
    പ്രണാമം ടീച്ചർ 🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +4

    അതി മധുരം ആലാപനം ❤❤❤❤🙏🙏🙏🙏🙏Thank U Kutty Teacher ❤❤❤🙏🙏🙏🙏🙏ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും കുട്ടിയുടെ കൂടെ ഉണ്ടാകട്ടെ ❤🙏🙏🙏🙏😍😍

  • @vanajasaji3018
    @vanajasaji3018 2 ปีที่แล้ว

    ഹരേ കൃഷ്ണാ.....നമസ്തേ സുസ്മിതാജി.... സന്ധ്യാ വന്ദനം

  • @vrindanair798
    @vrindanair798 3 ปีที่แล้ว +6

    ഹരിഃ ഓം സുസ്മിതാജി🙏
    "മധുരാധിപതേരഖിലം മധുരം"
    വളരെ മനോഹരം, സുസ്മിതാജി
    ഹരേ കൃഷ്ണാ🙏🙏🙏

    • @sivanandank8116
      @sivanandank8116 3 ปีที่แล้ว

      " മഥുരാധിപതേരഖിലം മധുരം !" എന്നാണ്.

  • @sumedha7853
    @sumedha7853 3 ปีที่แล้ว +3

    സംഗീതജ്ഞാനം ,ശബ്ദമാധുര്യം ഇതിനൊക്കെ പുറമേ ഭാഗവതം വരെ മനോഹരമായി വ്യാഖ്യാനിച്ചു തരാനുള്ള സംസ്കൃത ഭാഷയിലുള്ള അവഗാഹം..ഇനി ഗുരുവായൂരപ്പൻ അങ്ങേയ്ക്കു നൽകുവാൻ വല്ലതും ബാക്കി ഉണ്ടോ ..? ഒഴിവു കിട്ടുമ്പോൾ ഈ എളിയവന്റെ ആഗ്രഹമായ വിഷ്ണു ഭുജംഗ പ്രയാതം ഇതേ മധുര ശബ്ദത്തിൽ ഒന്നു ചൊല്ലിത്തരുവാൻ കരുണ കാണിയ്ക്കണമേ ഗുരോ...🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      പതുക്കെ ഓരോന്നായി ചെയ്യാം. 👍

    • @sumedha7853
      @sumedha7853 3 ปีที่แล้ว

      @@SusmithaJagadeesan മതി.ധാരാളം..🙏

  • @indunair1035
    @indunair1035 3 ปีที่แล้ว +1

    Assalayittundu,narayaneeyam ,kettirunnu ellam valare nannayi cheyyunu kannan anugrahikkatte!!!

  • @sunitharetheesh9822
    @sunitharetheesh9822 2 ปีที่แล้ว

    മധുരം മധുരം മധുരം 🙏❤️🙏

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 our sweet great too loving സുസ്മിത ടീച്ചർ 🥰🥰😍😍

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly you sung padha namaskaram guruoo 🙏🏻❤️

  • @haripk2427
    @haripk2427 3 ปีที่แล้ว +4

    Govindaaaaaa.!!!..Govindaaaa!!!...Govindaaaaaaaaaaa !!!!!.your loving devotees waiting for your come back as Kalkiiiiiiiiiiiiiiiiiiiiiiiii.....🙏😀

  • @jithuaravind9071
    @jithuaravind9071 3 ปีที่แล้ว +5

    മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം ഇത് കേൾക്കുമ്പോൾ...

  • @manjuradhakrishnan6569
    @manjuradhakrishnan6569 3 ปีที่แล้ว +6

    Tchr nte സൗണ്ടിൽ kelkan എന്ത് feel ane bagavan ഞങ്ങൾക്ക് തന്ന ഭാഗ്യം ❤️❤️🙏🙏🙏❤️❤️

  • @suseeladas2119
    @suseeladas2119 3 ปีที่แล้ว +1

    Ee swarathil kelkunnathum madhuram thanne 🙏🙏🙏

  • @remyasreekumar2742
    @remyasreekumar2742 3 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @bijuchandran5990
    @bijuchandran5990 3 ปีที่แล้ว

    ഹരേ രാമ ഹരേ രാമ ഹരേഹരേ
    ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ '

  • @ambilirajesh6969
    @ambilirajesh6969 2 ปีที่แล้ว +1

    എത്ര കണ്ടാലുംകേട്ടാലും മതിവരില്ല കണ്ണാ... അവിടുത്തെ തിരുരൂപവും തിരുനാമവും 😍🙏🙏🙏🌻🌻

  • @anithak7325
    @anithak7325 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻, Madhuram Ee sabdham ☺🙏🏻🙏🏻🙏🏻🕉🕉🕉

    • @anithak7325
      @anithak7325 3 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🕉🕉🕉☺🥰

  • @minijayaram3485
    @minijayaram3485 3 ปีที่แล้ว +4

    എന്റെ കൃഷ്ണ 🙏🙏 അഖിലം മധുരം 🙏🙏 നമസ്കാരം സുസ്മിത ji💞

  • @sindhumd318
    @sindhumd318 2 ปีที่แล้ว

    Madhurashtakam madhuram.Vishuals and sound athimadhuram.koti pranamam.

  • @sankeerthanamevent9366
    @sankeerthanamevent9366 3 ปีที่แล้ว +3

    എത്രകേട്ടാലും മതിവരാത്ത മധുരം.... മധുരാധിപതേരഖിലം മധുരം..... 🙏🙏🙏🙏🙏🙏🙏💐💐💐💐💐

  • @rajulakishor9683
    @rajulakishor9683 3 ปีที่แล้ว +4

    ഇത്രയും മധുരമായി ഇത് പാടിതന്ന ടീച്ചർക്ക്‌ ഒരുപാട് നന്ദി ഇനി അഷ്ടപ്‍തിയും കൂടി ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും പാടിതരികയും വേണം

  • @sunithasunithavp6974
    @sunithasunithavp6974 3 ปีที่แล้ว +2

    ടീച്ചറുടെ മധുരമുള്ള ശബ്ദം കേട്ടപ്പോൾ തന്നെ മനസിന് കുളിർ മഴയായി ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhavanavidyadaran9618
    @bhavanavidyadaran9618 ปีที่แล้ว +1

    ഈ ശബ്ദത്തിൽ എന്തുകേട്ടാലും അതെല്ലാം തന്നെ ഹൃദ്യം ❤️❤️❤️ ഈ മധുരഷ്ടകം അതിമധുരം പ്രീയപെട്ടവളെ....

  • @krishnakumarotp8255
    @krishnakumarotp8255 3 ปีที่แล้ว +1

    🙏 Hare krishna 🙏 Dhandavath pranam Susmithaji 🙏

  • @sreekumarijayakumar6006
    @sreekumarijayakumar6006 3 ปีที่แล้ว +4

    നമസ്കാരം ടീച്ചർ 🙏🙏🙏❤❤❤
    അതെ അഖിലം മധുരം ❤

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 ปีที่แล้ว +8

    Oh how divine. The melody music voice and lyrics. Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu

    • @Liji9276
      @Liji9276 3 ปีที่แล้ว +1

      കേൾക്കാൻ കൊതി വരുന്നു ഹരേ കൃഷ്ണ

    • @Liji9276
      @Liji9276 3 ปีที่แล้ว +1

      സുസ്മിതാ ജീ മധുരം മധുരം മനോഹരം

  • @KeralaVlog8
    @KeralaVlog8 2 ปีที่แล้ว +1

    ഹരേകൃഷ്ണ ❤❤❤🙏🙏🙏🙏

  • @thulasidasm.b6695
    @thulasidasm.b6695 3 ปีที่แล้ว +7

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai sree radhe radhe 🙏🙏🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 3 ปีที่แล้ว +2

    Hare krishna harekrishna🙏🙏alapanavum madhuram🙏🙏nalla santhoshathe nalki susmithaji🙏🙏🙏🙏🙏🙏🙏🙏

  • @sindhuanil3587
    @sindhuanil3587 3 ปีที่แล้ว +1

    🙏🌹ഹരേകൃഷ്ണ 🙏🌹നമസ്കാരം 🌹🙏സുസ്മിത ജി🌹 സർവ്വം രാധാകൃഷ്ണാർപണമസ്തു 🙏🌹❤️🌹👌👌👌👌👌👌👌

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    മധുരാധിപതേ 🙏ഹരേ 🙏

  • @rajeevkrishna8486
    @rajeevkrishna8486 3 ปีที่แล้ว +1

    HARE KRISHNAAA 🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺pranamam susmithajiii 🌺🌺🌺🌺

  • @radhikarnair7906
    @radhikarnair7906 2 ปีที่แล้ว +1

    Sarvam krishnaarpanasthu 🙏🙏🙏

  • @vijayakumark7405
    @vijayakumark7405 หลายเดือนก่อน

    അമ്മയുടെ ആലാപനവും അതി മധുരം ആണ്

  • @reeja9224
    @reeja9224 ปีที่แล้ว

    🙏🙏🙏 ഗുരുവായൂരപ്പാ....🙏🙏🙏

  • @sheejap3115
    @sheejap3115 3 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏നമസ്തേ 🌹🌹🌹🙏ഹരേ കൃഷ്ണ 🙏

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @girijab551
    @girijab551 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏🙏ഇത് കേൾക്കുന്നതും മധുരം 🙏🙏🙏🙏

  • @ambikachandran1743
    @ambikachandran1743 3 ปีที่แล้ว +1

    Geetham maduram suji🌹👌

  • @jayasreemadhavan312
    @jayasreemadhavan312 3 ปีที่แล้ว +1

    സുസ്മിതജി ഇൗ ആലാപനത്തിൽ എല്ലാ० മറന്നു അലിഞ്ഞു ചേരുന്നു🙏🙏

  • @bijukashi3492
    @bijukashi3492 3 ปีที่แล้ว +2

    പ്രിയ സഹോദരിയുടെ ഒരോ വക്കുംകളും മധുരമാണ് അത് വേദാമൃതം ....നിറഞ്ഞ സ്നേഹം 🙏🙏

  • @nishajayachandran5657
    @nishajayachandran5657 3 ปีที่แล้ว +2

    എന്റെ കൃഷ്ണാ 🙏
    നമസ്കാരം സുസ്മിതാജി 🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 3 ปีที่แล้ว +1

    Jay Jay sree Radhe shyam Hare Krishna

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +1

    🙏🙏🙏 pranamam Susmita ji ❤️🌹🌹👌👌