സത്യത്തിൽ ഏതൊക്കെ സമയത്ത് ബഹുമാനപ്പെട്ട ഉസ്താദിന് നാക്ക് പിഴച്ചിട്ടുണ്ടോ (എന്ന് പറയപ്പെടുന്നു എനിക്ക് ആ അഭിപ്രായമില്ല, കാരണം പ്രഭാഷണം മുഴുവൻ കേൾക്കാത്തവർ മാത്രമാണ് ഈ അഭിപ്രായക്കാർ )ആ സമയത്തൊക്കെ ആത്മാർത്ഥമായി ദീനിനെ ഈമാനിനെ പുൽകാൻ ആഗ്രഹിച്ചവർക്ക് എത്രത്തോളം ഉസ്താദിന്റെ ക്ലാസുകൾ ഉപയോഗപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞറിയിക്കാനാവില്ല എന്തായാലും താത്കാലിക നഷ്ടങ്ങളേക്കാൾ ശാശ്വതമായ വിജയത്തിലേക്ക് ഓടി അടുത്തവർ എത്ര എന്ന് പറയുക സാധ്യമല്ല അത്രയുമുണ്ട് പിന്നെ ഈ മലീമസമായ കാലഘട്ടത്തിൽ നന്മയെ അനുകൂലിക്കുന്നവർ വളരെ കുറവായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്തായാലും പറയുന്നവർ പറയട്ടെ കുരക്കുന്നവർ കുരക്കട്ടെ...! എല്ലാം എല്ലാവർക്കും തിരിയും സമയമെടുക്കുമെന്ന് മാത്രം... കട്ട സപ്പോർട് ഖാസിമിക്ക് ഖാസിമിക്ക് വേണ്ടിയല്ല എന്റെ റബ്ബിന് വേണ്ടി...!!!
തട്ടവും ഇട്ട് സ്പീക്കർ കുലുക്കി അല്ലാഹു നിന്നെ വീടൂല്ല മോനെ അല്ലാഹു നിന്നെ നരകത്തിലാക്കും എന്നും പറഞ്ഞ് വയൾ പറയുന്ന എല്ലാ മൊയ്‌ല്യാർക്കും ഇദ്ധേഹം ഒരു പാഠം ആണ്ണു.ഇത്ര നല്ല അറിവുകൾ പറഞ്ഞു തരാൻ ഈ ഉസ്തദിനി മാത്രമെ പറ്റുകയുള്ളു
ഉസ്മാനിയ ചരിത്രം എവിടെയും കിട്ടാത്ത അറിവുകൾ കാര്യങ്ങൾ ആയിരുന്നു ഉസ്താദിന്റെ വിലപ്പെട്ട പ്രഭാഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞത്... ഇപ്പോൾ അത്‍ കാണാനില്ല... Pleas replay admin panel... 😪
ഉസ്താദ്ന്റെ ഉസ്മാനിയ ഖിലാഫത് പ്രഭാഷണം യൂട്യൂബിൽനിന്ന് നീക്കം ചെയ്തോ... ❓️ കാണാനില്ല 😪 എനിക്ക് ഒരു പാട് കെട്ട് തീർക്കാൻ ഉണ്ടായിരുന്നു.. തീരാ നഷ്ട്ടം തോന്നുന്നു... 😪
പണ്ഡിതൻ ചമഞ്ഞു നടക്കുന്നതൊപ്പിയിട്ടMP പ്രേമിച്ചു നടന്നു രണ്ടാം വിവാഹം നടത്തിയവൻ അങ്ങനെ ഉള്ള ആളുകൾ പണ്ഡിതൻ ചമഞ്ഞു വഅള് പറഞ്ഞു നടക്കുന്നവർ ഉള്ള കാലത്തോളം നന്നാവില്ല
ഉസ്മാനിയ ചരിത്രം എവിടെയും കിട്ടാത്ത അറിവുകൾ കാര്യങ്ങൾ ആയിരുന്നു ഉസ്താദിന്റെ വിലപ്പെട്ട പ്രഭാഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞത്... ഇപ്പോൾ അത്‍ കാണാനില്ല... Pleas replay admin panel... 😪
ഇവർക്ക് എന്തൊ ഒരു അത്ഭുതമായ കഴിവ് ഉണ്ട്.മറ്റുള്ള മൊയില്യാരിൽ നിന്ന് വ്യത്യസ്തമായ അറിവും ഉണ്ട്.
ഉസ്താദിൻ്റെ ദീനിനോടുള്ള ഖിധ്മത്ത് അല്ലാഹു സ്വീകരിക്കട്ടെ... ഉസ്താദിനോട് എന്നും ബഹുമാനവും ആദരവും മാത്രം💛
അല്ലാഹു ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് ഉയർത്തട്ടെ!
ഇവനെ m
Chennamkppp
Aameen
@@aseescchennamkulangara8293 അല്ല നിന്നെ..നീ തയ്യാറാണോ?
Aameen
അക്ഷരക്കൂട്ടങ്ങളുടെ ആൾരൂപമാണ് ഖാസിമി ഉസ്താദ്
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.
അജ്ഞരേ... ട്രോളി ആയുസ് കളയണ്ട.
സത്യത്തിൽ ഏതൊക്കെ സമയത്ത് ബഹുമാനപ്പെട്ട ഉസ്താദിന് നാക്ക് പിഴച്ചിട്ടുണ്ടോ (എന്ന് പറയപ്പെടുന്നു എനിക്ക് ആ അഭിപ്രായമില്ല, കാരണം പ്രഭാഷണം മുഴുവൻ കേൾക്കാത്തവർ മാത്രമാണ് ഈ അഭിപ്രായക്കാർ )ആ സമയത്തൊക്കെ ആത്മാർത്ഥമായി ദീനിനെ ഈമാനിനെ പുൽകാൻ ആഗ്രഹിച്ചവർക്ക് എത്രത്തോളം ഉസ്താദിന്റെ ക്ലാസുകൾ ഉപയോഗപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞറിയിക്കാനാവില്ല എന്തായാലും താത്കാലിക നഷ്ടങ്ങളേക്കാൾ ശാശ്വതമായ വിജയത്തിലേക്ക് ഓടി അടുത്തവർ എത്ര എന്ന് പറയുക സാധ്യമല്ല അത്രയുമുണ്ട് പിന്നെ ഈ മലീമസമായ കാലഘട്ടത്തിൽ നന്മയെ അനുകൂലിക്കുന്നവർ വളരെ കുറവായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
എന്തായാലും പറയുന്നവർ പറയട്ടെ കുരക്കുന്നവർ കുരക്കട്ടെ...!
എല്ലാം എല്ലാവർക്കും തിരിയും സമയമെടുക്കുമെന്ന് മാത്രം...
കട്ട സപ്പോർട് ഖാസിമിക്ക്
ഖാസിമിക്ക് വേണ്ടിയല്ല എന്റെ റബ്ബിന് വേണ്ടി...!!!
ഞാനും
👍👍👍
Njanum
Njaanum
ഞാനും
ഉസ്താദിനെ ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകട്ടെ
ഉസ്താദ് പറഞ്ഞത് വളരെ സത്യം. അള്ളാഹു അക്ബർ ❤😍
അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ.
Masha Allah kelkan agrahicha vishayam alhamdulila
Amazing speech...❤
മാഷാഅല്ലാഹ് 🌹🌹🌹
ഉസ്താദിനെ തിരിച്ചറിയാൻ പറ്റാത്ത ആൾക്കാരോട് പുച്ഛം മാത്രം
ഉസ്മാനി കിലാഫത്...
റമളാൻ പ്രഭാഷണം .. യൂട്യൂബിൽ നിന്നും അപ്രത്തേശമായി...
ഖാസിമി ഉസ്താദ് നിങ്ങൾ വേറെ ലെവലാ
എല്ലാ നിലക്കും മഹത്വരം.സമസ്ത പിളർത്തിയവർക്ക് ഇസ്ലാമിന്റെ അപചയത്തിന് ഒരുപാട് കുറ്റങ്ങൾ ഏറ്റടുക്കണ്ടതുണ്ട് എന്ന് ഉസ്താത് പറഞ്ഞതിൽ വ്യക്തം 🌹🌹
അൽഹംദുലില്ലാഹ്
الحمد الله 👍👍
അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയവർക്കല്ലാതെ കാസിമി ഉസ്താദിന്റെ പ്രസങ്കം കേൾക്കാനാവില്ല... എന്തൊരു അറിവ് ആണ്.. ആ നാവിൽ നിന്നും adarnu വീഴുന്നത്.....
100% sathyam
Sure
🤝
ഉസ്താദ് ❤️
ഉസ്മാനിയ പ്രഭാഷണങ്ങൾ ഒഴിവാക്കരുതായിരുന്നു. വീണ്ടും അപ് ലോഡ് ചെയ്യു ......പ്ലീസ്
Very lot of knowledge we listen .jazakallaha
Usthad❤️
ഉസ്മാനിയ പ്രഭാഷണങ്ങൾ പിൻവലിച്ചു കഴിഞ്ഞോ? പ്ലീസ് അത് അപ്‌ലോഡ് ചെയ്യൂ. Complete കേട്ടിട്ടില്ല
سبحان الله.. الحمدلله 🌹❤️❤️🤲
Oro vaakum kelkunnvrk upkaarapedunna prabhshnam, Masha Allah
Waav...great
Specialist ആണ്, Masha Allah
ഞാനും
Masha allah ❤❤❤👍
Alhamdulillah, Alhamdulillah, Alhamdulillah
ما شاء الله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله
Alhamdulillah
I like quasimo usthad
Video kurey delete ayalloo entha sambavem
Alhamdulilah
💖❤💖❤
നമ്മൾ മഹ്ദി ഇമാംമിനെ കാത്തിരിക്കുന്ന മാതിരി അന്ന് നമ്മളെ മുത്ത് നബിയെ അവർ കാത്തിരുന്നുട്ടുണ്ടാവും ലെ
اللهم امين يارب العالمين بجاه سيد الوجود صلى الله عليه وسلم على سيدنا محمد وعلى اله وصحبه اجمعين
💚💚💚💚
Enikistapetta prabashakan
🥰🤲👍
ഉസ്താദിന്റെ ഇതിനു മുമ്പുള്ള പ്രഭക്ഷണങ്ങൾ യുട്യൂബിൽ നിന്നും remove ചെയ്തോ? ഇപ്പോൾ ഒന്നും കാണുന്നില്ല, കേൾക്കാൻ ഒരുപാട് ബാക്കി ഉണ്ടായിരുന്നു
ഞാൻ വിളിച്ചു അന്വേഷിച്ചു.. അത്‍ ഇംഗ്ലീഷ് subtitle ചെയ്യാൻ വേണ്ടി തല്ക്കാലം remove ചെയ്തത് ആണ്.. ഉടൻ വീണ്ടും അപ്‌ലോഡ് ചെയ്യും എന്ന് അറിയിച്ചു..
തട്ടവും ഇട്ട് സ്പീക്കർ കുലുക്കി അല്ലാഹു നിന്നെ വീടൂല്ല മോനെ അല്ലാഹു നിന്നെ നരകത്തിലാക്കും എന്നും പറഞ്ഞ് വയൾ പറയുന്ന എല്ലാ മൊയ്‌ല്യാർക്കും ഇദ്ധേഹം ഒരു പാഠം ആണ്ണു.ഇത്ര നല്ല അറിവുകൾ പറഞ്ഞു തരാൻ ഈ ഉസ്തദിനി മാത്രമെ പറ്റുകയുള്ളു
❤️
🌺🌺🌺🌺👍👍👍👍👌👌👌
💐💐💐
👍
ഉസ്മാനിയ ചരിത്ര പ്രഭാഷണം എന്തിനാണ് പിൻവലിച്ചത് ഞാൻ തുടർച്ചയായി കേൾക്കുന്നതയിരുന്നു 😔
ഞാനും
U
🥀
ഉസ്മാനിയ ചരിത്രം എവിടെയും കിട്ടാത്ത അറിവുകൾ കാര്യങ്ങൾ ആയിരുന്നു ഉസ്താദിന്റെ വിലപ്പെട്ട പ്രഭാഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞത്... ഇപ്പോൾ അത്‍ കാണാനില്ല... Pleas replay admin panel... 😪
ഗൾഫ് വന്നപ്പോൾ പണം എബ്ബാടും കുന്നുകൂടി മതി മറന്നു അതോടൊപ്പം ജാഹിലുകൾ L കൂടി ഇമാൻ 01ൽ ആയി
✊✊✊✊✊
استاذ حبيبنا
😍😍😍
🍓🍓🍓🍓
കേരളം ഉരുക്കു കോട്ടയെ പോലെയാ 👍
ഉസ്താദ്ന്റെ ഉസ്മാനിയ ഖിലാഫത് പ്രഭാഷണം യൂട്യൂബിൽനിന്ന് നീക്കം ചെയ്തോ... ❓️ കാണാനില്ല 😪
എനിക്ക് ഒരു പാട് കെട്ട് തീർക്കാൻ ഉണ്ടായിരുന്നു.. തീരാ നഷ്ട്ടം തോന്നുന്നു... 😪
Madayi mahallu
അപ്പോ ഞമ്മൾ എമെനികൾ ആണോ
ഈ ഉസ്താണോ സമദാനിയേ കുറ്റം പഞ്ഞത്
പണ്ഡിതൻ ചമഞ്ഞു നടക്കുന്നതൊപ്പിയിട്ടMP
പ്രേമിച്ചു നടന്നു രണ്ടാം വിവാഹം നടത്തിയവൻ അങ്ങനെ ഉള്ള ആളുകൾ പണ്ഡിതൻ ചമഞ്ഞു വഅള് പറഞ്ഞു നടക്കുന്നവർ ഉള്ള കാലത്തോളം നന്നാവില്ല
Usthad❤️
ഉസ്മാനിയ ചരിത്രം എവിടെയും കിട്ടാത്ത അറിവുകൾ കാര്യങ്ങൾ ആയിരുന്നു ഉസ്താദിന്റെ വിലപ്പെട്ട പ്രഭാഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞത്... ഇപ്പോൾ അത്‍ കാണാനില്ല... Pleas replay admin panel... 😪
Alhamdulillah
അൽഹംദുലില്ലാഹ്
👍
❤❤❤❤❤
അൽഹംദുലില്ലാഹ്