നിലാമലരേ എന്ന ഗാനം വിദ്യാസാഗറിന് വേണ്ടി പാടിയ ഈ ഗായകനെ മനസ്സിലായോ? Vidyasagar Music Concert Kochi

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Vidyasagar music live concert kochi | Vidyasagar music programme | talks let me talk

ความคิดเห็น • 362

  • @travell_bells
    @travell_bells ปีที่แล้ว +272

    വിദ്യസാഗർ സാറിന്റെ മുന്നിൽ പാടാനും വേണം ഒരു ഭാഗ്യം 😍😍🥰

  • @muralitmenon
    @muralitmenon ปีที่แล้ว +468

    ഇപ്പോഴും ഈ ഗായകനെ നമ്മൾ വേണ്ടവിധം ഉപയോഗിച്ചില്ല ....!!! നിവാസ് ❤

    • @Nightwalker-lt9kc
      @Nightwalker-lt9kc ปีที่แล้ว +24

      Ee pattu kelkumpolellam vallatha oru feel ane aranu padiyathennu eppolum alochikkarunde love you dear nivas eniyum orupadu pattukal padan daivam anugrahikkatte ❤❤❤❤

    • @SkyBlue-kr2vn
      @SkyBlue-kr2vn ปีที่แล้ว +2

      True

    • @tomthomas3986
      @tomthomas3986 ปีที่แล้ว

      സത്യം 🙏🏻

    • @saajuadr
      @saajuadr ปีที่แล้ว

      സത്യം

    • @seena8623
      @seena8623 9 หลายเดือนก่อน

      അതെ

  • @anoopaniyan4899
    @anoopaniyan4899 ปีที่แล้ว +498

    തബല സെക്ഷനിലേക്ക് തിരിഞ്ഞു നോക്കണ്ട ആവശ്യമില്ല സാർന് അത്രയ്ക്ക് പെർഫെക്റ്റ് ആണ് അവർ

  • @INDIAN-ce6oo
    @INDIAN-ce6oo ปีที่แล้ว +80

    എന്തൊരു മായാജാലപ്പാട്ടാണിത്.....!!❤️💙

    • @Merlin311
      @Merlin311 2 หลายเดือนก่อน +1

      Sathyammm❤❤

  • @rajeevjay6
    @rajeevjay6 ปีที่แล้ว +238

    ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ സൂപ്പർ മെലഡി. E നിവാസ് എന്ന ഗായകൻ. മറക്കാൻ പറ്റില്ല ആ കാലഘട്ടത്തിലെ ഗാനങ്ങൾ. വിദ്യാജിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 👏🏻👏🏻👌🏻👌🏻🌷💜😍

  • @anilkumar-vf8kv
    @anilkumar-vf8kv ปีที่แล้ว +55

    സർ എങ്ങിനെയാണ് ഇത്രയും സുഖകരമായ ഈണങ്ങൾ നൽകുന്നെ ... അത്ഭുതം തന്നെ.. ഇനിയും ഒരുപാട് ഗാനങ്ങൾക്ക് ഈണം പകരുവാനാകട്ടെ

  • @nithinsoman
    @nithinsoman 2 หลายเดือนก่อน +14

    ഇദ്ദേഹത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടല്ലോ, ഇപ്പോഴാണ് ഈ പാട്ട് പാടിയത് ഇദ്ദേഹമാണെന്ന് അറിഞ്ഞത്

  • @praveenmadhav6360
    @praveenmadhav6360 ปีที่แล้ว +175

    രക്‌തത്തിൽ സംഗീതം മാത്രം ഉള്ള ഒരു മനുഷ്യൻ. 🙏🙏....

    • @kottaparamban3074
      @kottaparamban3074 ปีที่แล้ว +1

      Yes

    • @dolphin7780
      @dolphin7780 ปีที่แล้ว +2

      O+music group aanu😂

    • @muhummadnavas7998
      @muhummadnavas7998 ปีที่แล้ว

      സത്യം

    • @ashach1283
      @ashach1283 ปีที่แล้ว +2

      Hemoglobin und korch😂... Oru thamasa aayitt paranjathaaa... Vidhyajiiii melody aahaa

  • @JJPRODUCTION_BY_KCG
    @JJPRODUCTION_BY_KCG ปีที่แล้ว +18

    ഓഹ് നിമിഷ ശലഭമേ പോഷൻ തുടങ്ങുന്ന ടൈം ഉള്ള തബല എന്റെ പൊന്നോ അന്യായം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sukeshkv0779
    @sukeshkv0779 ปีที่แล้ว +74

    എത്ര സിമ്പിൾ അയാണ് ഗഡി സംഗതികൾ അലക്കുന്നെ അനുഗ്രഹീത ഗായകൻ നിവാസ് ബ്രോ.....

    • @vipinavipina3646
      @vipinavipina3646 3 หลายเดือนก่อน +2

      Athey oru doubt ee nivas ano arumbey enna tamil song padiyath vijay Antony movie anu onnu parayamo

  • @intenseacademy
    @intenseacademy ปีที่แล้ว +15

    ആ ഹരീഷ് ഒകെ നിവാസിനെ കണ്ട് പടിക്കട്ടെ ..ഉള്ള songs എല്ലാം സ്റ്റേജിൽ കേറി കുളമാക്കും

    • @riyageorge3884
      @riyageorge3884 ปีที่แล้ว +1

      Sathyam..Pullide patt actually introduction song... Sandramam sandhya than mathrm kollarnnu.. Backi oke.. 🙄🙄🙄......

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 11 หลายเดือนก่อน

      ഹരീഷ് 💞💞🥰🥰

  • @kvsurdas
    @kvsurdas ปีที่แล้ว +62

    തബല...!!
    കൈ പെരുക്കുന്നു...
    😍😍😍😍

  • @unnikrishnanv1916
    @unnikrishnanv1916 ปีที่แล้ว +17

    നിലാമലരേ നിലാമലരേ
    പ്രഭാകിരണൻ വരാറായി (2)
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെൻ നാളമേ നാളമേ… ആളൂ നീ
    ( നിലാമലരേ … )
    മഴവിരലിൻ ശ്രുതി… ആ…..
    മണലിലൊരു വരി… എഴുതുമോ ഇനീ
    ഒരുജലകണം പകരുമോയിനീ
    ഒരു നറുമൊഴി അതുമതിയിനി…
    ഈറൻ കാറ്റിൽ പാറി
    ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
    ( നിലാമലരേ … )
    നിമിഷശലഭമേ വരൂ വരൂ വരൂ..…
    നിമിഷശലഭമേ മധുനുകരുയിനീ
    ഉദയകിരണമേ … കനകമണിയൂ നീ
    ജനലഴികളിൽ കുറുകുമോ കിളീ
    ഒഴുകുമോ നദീ മരുവിലുമിനീ
    ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
    പോരൂ കാർമുകിലേ… (നിലാമലരേ....)

  • @dhavoodkoppara7505
    @dhavoodkoppara7505 หลายเดือนก่อน +3

    ശേരിക്കുള്ള പേര് ശ്രീനിവാസ്,,,ശ്രീനിവാസ് എന്ന വേറെയൊരു ഗായകൻ ഉള്ളത് കൊണ്ട് നിവാസ് എന്നാക്കി,,,

  • @sajim5780
    @sajim5780 ปีที่แล้ว +47

    എന്തൊരു മനുഷ്യൻ ആണ്..വിദ്യാ സാഗർ..❤❤❤❤❤ വിദ്യാ ജി യുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല..

  • @haneeshanu5739
    @haneeshanu5739 ปีที่แล้ว +33

    Almost 40 new singersinu vidyaaji chance kodthitund love you vidyaaji ❤❤

  • @Akshay76541
    @Akshay76541 ปีที่แล้ว +126

    Underrated Music Director
    He deserves oscar award for his soul music 😔😔

    • @Manu-gw2lw
      @Manu-gw2lw 11 หลายเดือนก่อน +2

      Underrated??

    • @midhun8869
      @midhun8869 10 หลายเดือนก่อน

      underrated oo

    • @manyou3032
      @manyou3032 6 หลายเดือนก่อน +3

      Underrated oo😂😂 nee ipol ayrikum vidyasagar ine aadhyam ayit kaanunnathu

    • @pulpreality2083
      @pulpreality2083 หลายเดือนก่อน +1

      he IS underrated. What's wrong with the comment?
      Very few people know him outside the South for the exceptional range he has.

    • @nithinthomaskannanmannil5678
      @nithinthomaskannanmannil5678 หลายเดือนก่อน +1

      Yeah, So Underrated......................That he only got one national award for a career spanned over more than 25 years

  • @zanhasherin8961
    @zanhasherin8961 ปีที่แล้ว +103

    Njanum live kaanan undayirunnu aaa night njan orikkalum marakkilla magical music night 🥺🥺🥺💕💕💕 ente life le ettavum nalla moment's 🥺😍😍

    • @sebastianvinu2180
      @sebastianvinu2180 ปีที่แล้ว +2

      Lucky u are

    • @suchithrapv4555
      @suchithrapv4555 ปีที่แล้ว +5

      True... I was also there..
      Still can't get over from those magical moments😍

    • @dericsanthosh
      @dericsanthosh ปีที่แล้ว

      Yes it was wonderful night

    • @shyamlal4935
      @shyamlal4935 ปีที่แล้ว +1

      Bro ithu ethu channelilanu varika .

    • @zanhasherin8961
      @zanhasherin8961 ปีที่แล้ว

      @@shyamlal4935 youtube.com/@NoiseandGrains this channel

  • @riyageorge3884
    @riyageorge3884 ปีที่แล้ว +63

    Ee songil livil.... 🥹🥹.... Oru rakshaymillarnu... Kannil ninn ariyand kanneer vannupoyi😘😘😘... Athrem feel.. Varsham 11 kazhinju ennitum entha freshness... Vidyaji namichuto... Hatsoff to Nivas❤

    • @ajuranni
      @ajuranni ปีที่แล้ว +2

      Enikku വളരെ ഇഷ്ട്ടപെട്ട ഒരു ഗാനം....

    • @maheshremesh6072
      @maheshremesh6072 ปีที่แล้ว +1

      😊😊

    • @Dr.Thalekkallan
      @Dr.Thalekkallan ปีที่แล้ว +2

      Satyam, njnum indayi concertil

  • @rmy5420
    @rmy5420 ปีที่แล้ว +18

    ഈ പാട്ട് ഇറങ്ങിയ ടൈമിൽ ആരാണ് പാടിയത് എന്ന് ഒരുപാട് തിരഞ്ഞിരുന്നു. പേര് മാത്രം കിട്ടി. വർഷങ്ങൾക്കു ശേഷം 2021 ഇൽ ഞാൻ singer നെ കണ്ടെത്തിയത്. ഒരു ഇൻ്റർവ്യൂ , sing with sivaangi. ഒരു die hard sivaangi fan ആയ ഞാൻ ശിവാംഗിയെ കാണാൻ വേണ്ടി മാത്രം ആണ് ആ ഇൻ്റർവ്യൂ കാണുന്നത്. അതിൽ അന്ന് guest nivaas ആയിരുന്നു. ഈ song ഇൻ്റർവ്യൂവിൽ mention ചെയ്തപ്പോൾ ആണ് മനസ്സിലായത്. പാടുകയും ചെയ്തു. പിന്നീട് ശിവാംഗിയോടൊപ്പം ഒരു cover song, അത് കേട്ട ശേഷം പുള്ളിടെ insta അക്കൗണ്ടിൽ പോയി എല്ലാം songs കേട്ടു. Blissful ,soothing voice

  • @shameerrincy9581
    @shameerrincy9581 ปีที่แล้ว +9

    ഈ ഒരു video തന്നെ ഞാൻ 10 thavanayku മുകളിൽ കേട്ടു... എത്ര കേട്ടാലും മതി വരാത്ത song. Nivas നല്ല ഒരു ഗായകനാണ്... ആരും അദ്ദേഹത്തെ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ല.... ഇനിയും നല്ല സോങ്ങുകൾ പാടാൻ അദ്ദേഹത്തിന് കഴിയട്ടെ.... Nivas ❤❤❤

  • @vishnuvenuvishnuvenu409
    @vishnuvenuvishnuvenu409 ปีที่แล้ว +16

    തബല ഒരു രക്ഷേം ഇല്ല 😍👌👏👏👏👏.. Ellam super...singigum... Vidhyaji.. 🙏❤

  • @sreerajs7123
    @sreerajs7123 ปีที่แล้ว +9

    Singet Srinivas..😍 പുള്ളി തന്നെ അല്ലെ സിനിമയിലും ഈ പാട്ട് പാടിയത്.

  • @milu9654
    @milu9654 ปีที่แล้ว +178

    മലയാളത്തിലെ ഇത്രയും നല്ല ഗാനങ്ങൾക് സംഗീതം നൽകിയത് sir ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്. God bless u sir

  • @shibulaltin
    @shibulaltin ปีที่แล้ว +41

    The original singer himself nivas

  • @RohitBennyJacob
    @RohitBennyJacob ปีที่แล้ว +86

    3:14 That tabla part…. Uff! 🔥

  • @musiczonecollections2533
    @musiczonecollections2533 ปีที่แล้ว +12

    *ഇറാൻ കറ്റിൽ പാറി..
    ജീവോനാദം ചൂടി.. പോരൂ പൂവിതാളെ..*
    ☺️❤️ >> 2:28

  • @muhammedsherin.k.t2935
    @muhammedsherin.k.t2935 ปีที่แล้ว +17

    ഒന്നും പറയാനില്ല...Super Vidya ji... Great Orchestra... Superb Nivas... 🥰🥰😍

  • @santhukkd1
    @santhukkd1 ปีที่แล้ว +7

    തബല കിടുക്കി. 👍👍
    കൂടാതെ starting മുതൽ അവസാനം വരെ ആ base guitarinte code supporting. എന്താ ഹരം കേൾക്കാൻ.

  • @alikhalidperumpally4877
    @alikhalidperumpally4877 2 หลายเดือนก่อน +4

    വിദ്യജി നിങ്ങളുടെ സംഗീതം എനിക്കെന്നും ഒരു ലഹരിയാണ്......❤❤🙏🙏😍

  • @ontrendmallu757
    @ontrendmallu757 ปีที่แล้ว +7

    Nivas💙💙💙💙
    Vijat tv super singer contestant
    High notes പാടുന്ന കേൾക്കാൻ തന്നെ വേറെ ലെവൽ ആണ്

  • @haleemacreative1676
    @haleemacreative1676 ปีที่แล้ว +15

    ജീവിതത്തിലെ ഒരു കാലഘത്തിന് നിറം നൽകിയ വിദ്യാജി

  • @jostinjeramiasdcruz
    @jostinjeramiasdcruz ปีที่แล้ว +56

    What an amazing arrangement! One take! Welldone all musicians! Vidhya ji❤

  • @vinods2450
    @vinods2450 ปีที่แล้ว +8

    ശ്രീനിവാസ് എന്നാണ് പേര്
    മറ്റൊരു ഗായകൻ ആ പേരിൽ ഉള്ളതിനാൽ നിവാസ് എന്ന് പേര് സ്വീകരിച്ചു.
    വിജയ് Tv യിൽ സൂപ്പർ സിംഗറിൽ എന്റെ ഫേവറൈറ്റ് ആയിരുന്നു

  • @jithinpjayakumar6681
    @jithinpjayakumar6681 2 หลายเดือนก่อน +15

    എന്റമ്മേ... വിദ്യാജി. ആ കാലിൽ വീണൊന്നു കരയണം എന്നുണ്ട്. പറയാൻ വാക്കുകളില്ല 😔

    • @giryraj7394
      @giryraj7394 2 หลายเดือนก่อน

      ​@brilliantbutcool-bbc4806 😂😂

  • @99exposures
    @99exposures ปีที่แล้ว +19

    It was amazing Nivas....what a perfect rendering....
    God bless you man....!
    Vidya Sagar ji. One of the great composers of our Lifetime.!

  • @ameenashafeek8646
    @ameenashafeek8646 ปีที่แล้ว +6

    ശരിക്കും വിദ്യയുടെ ഒരു സാഗരം തന്നെ ❤️ നമസ്കാരം വിദ്യാ ജീ 🙏🙏🙏

  • @AKS12336
    @AKS12336 ปีที่แล้ว +10

    ഈ സോങ്ങ്‌ കണ്ടും കേട്ടും ദുബായ്‌ സ്വപ്നം കണ്ട്‌ ഇവിടെ വന്ന ഞാൻ. എന്നെ പോലെ ആരേലും ഉണ്ടൊ

  • @qurioustv184
    @qurioustv184 ปีที่แล้ว +4

    മനസിൽ ഒരു വിങ്ങൽ പോലെ ....എവിടെയാടോ നീ?

  • @vishakkailas9119
    @vishakkailas9119 ปีที่แล้ว +65

    Guy is having some gut's to sang Infront of master himself.❤... really amazing singing.

    • @sreekuttanappu
      @sreekuttanappu ปีที่แล้ว +22

      He is the original singer of this song.. 🙄🙄

    • @dhajeeshkottepate3634
      @dhajeeshkottepate3634 ปีที่แล้ว +10

      He is the one sang the original version

    • @tonyjoseph4575
      @tonyjoseph4575 ปีที่แล้ว +2

      Vidhyaji is so humble and simple. Singers love to render his melodies in front of him looking at his face and seeing his excitement

    • @RaviPuthooraan
      @RaviPuthooraan ปีที่แล้ว +2

      This Same Guy had already sung the Same Song in front of the Same Master about 11 Years ago....

  • @Rahul_2531
    @Rahul_2531 ปีที่แล้ว +12

    നിവാസ് ❤നിലാമലരേ ❤വിദ്യാജി ❤😍😘

  • @akhilsanthosh2685
    @akhilsanthosh2685 ปีที่แล้ว +4

    വിദ്യാജി ടെ energy.... ആരെയും tension കയറ്റാതെ ❤❤❤🙏🙏🙏🙏❤️💞💞❤️

  • @lijolouis
    @lijolouis ปีที่แล้ว +18

    Tabala players nu Hats off 🎉, #Vidhyaji ❤

  • @vdo32
    @vdo32 ปีที่แล้ว +32

    One of my all time favorites.Used to play it every morning as the first song of the day.
    Thank you Vidya sagar ! Great singing too.

  • @mohammeduvaise3714
    @mohammeduvaise3714 ปีที่แล้ว +23

    Wot a singer he is🙂 repeating this video again again ♥️♥️

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +13

    Here the composition is just awesome except where singer is singing from low base, flutist is playing at high pitch and words become inaudible .

    • @shibulaltin
      @shibulaltin ปีที่แล้ว +5

      Its just a rehersal.

  • @sukanyanishanth4634
    @sukanyanishanth4634 ปีที่แล้ว +4

    Really outstanding ....Vidhyasagar love❤

  • @leemarosmilukose7033
    @leemarosmilukose7033 หลายเดือนก่อน +1

    സാറിൻ്റെ മുന്നിൽ നിൽക്കുവാൻ തന്നെ വേണം വലിയ ഭാഗ്യം......😊 എന്നാ രസമായിട്ടാണ് സാർ പറഞ്ഞു കൊടു ക്കുന്നത്.... ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ.....😌

  • @NandakumarJNair32
    @NandakumarJNair32 หลายเดือนก่อน +1

    മെലഡി കിങ്. വിദ്യാസാഗർ സാർ.

  • @GeznaferCochin
    @GeznaferCochin ปีที่แล้ว +6

    Excellent composition Vidya Sir🙏🙏😍😍😍 Nivas super👌🏻👌🏻👌🏻

  • @carelectricmaster6380
    @carelectricmaster6380 ปีที่แล้ว +5

    അനാർക്കലിലെ സാഹിബ hariharan സാർ ❤

  • @jayaramj8497
    @jayaramj8497 ปีที่แล้ว +6

    best performance of the concert, nimisha shalabhae portion and tabala!!

  • @Achilles-le4mk
    @Achilles-le4mk ปีที่แล้ว +9

    Ho... Excellent. So flawless. Great job team. ❤

  • @pamilyraj3210
    @pamilyraj3210 ปีที่แล้ว +15

    Nivas 😘😘❤️❤️❤️

  • @selviprabakaran4920
    @selviprabakaran4920 ปีที่แล้ว +16

    Such a legend he is ! excellent composition !!

  • @indurajeev7772
    @indurajeev7772 ปีที่แล้ว +6

    Every song is so special ,my favrt devadoodans song one unexplained feeling ,in another world

  • @rishal143risha6
    @rishal143risha6 ปีที่แล้ว +2

    Thabala onnumparayaanilla Nivas what a singer❤ vidhyaji enthuparayana ozam ❤❤❤

  • @vijaysindhu-tkdm
    @vijaysindhu-tkdm ปีที่แล้ว +77

    Heard it live.. felt so lucky.. in original full packed house, the feel was heavenly

    • @laxmichandra2005
      @laxmichandra2005 ปีที่แล้ว

      Lucky you 👍

    • @elonman1616
      @elonman1616 ปีที่แล้ว +2

      സിനിമയിൽ ഈ പാട്ടിന് പ്രത്യേകിച്ച് ഒരു രസവും തോന്നിയില്ല...🤔
      ഒരു റൂമിൽ എഡിറ്റിംഗ് ഒന്നും ഇല്ലാതെ live പാടിയപ്പോഴുള്ള ഫീൽ,.. വേറെ ലെവൽ 🤯. ഒരു ഗസൽ കേൾക്കുന്ന പോലെയൊക്കെ! 👌👍

  • @idk-zg6we
    @idk-zg6we ปีที่แล้ว +1

    Daivame kayy vech anugrahicha maushyan...totta pattellam ponnu❤ Vidyasagar...all time legend❤🙌

  • @bluelashboutiquebyansha
    @bluelashboutiquebyansha ปีที่แล้ว +1

    Nivas man luv uuuuuu vidhyaaji angeru vere oru sadanm aanu he is out of the world bt nivas defntly u made u r signature here wat a beautiful voice broo

  • @narendrannaren4015
    @narendrannaren4015 ปีที่แล้ว +2

    Ithil pankedukan patiya ellavarum bagyavaanmaar.. 🙏🏼❤️😊

  • @arunrajamani252
    @arunrajamani252 ปีที่แล้ว +3

    his final observation on singer not reaching Ri on high pitch shows how he listens every note sung/played

  • @rvrkply1234
    @rvrkply1234 หลายเดือนก่อน

    ചിത്ര ചേച്ചി... എന്റെ പൊന്നോ.. എന്ത് speedil ആണ് ട്യൂൺ പിക്ക് ചെയ്തത് 🙄🙄

  • @vmdreamworld6286
    @vmdreamworld6286 2 วันที่ผ่านมา

    ഇപ്പോൾ അവളുടെ ചാട്ടം നിലച്ചു..... അടകി ഒതുക്കി മലയാളി....

  • @lasithabijulasitha3369
    @lasithabijulasitha3369 ปีที่แล้ว +1

    Enth rasaa... Kelkaan with orchestra🙏🙏🙏Thabala amazing🙏🙏😘😘😘vidhyaaajeee🙏🙏🙏🙏

  • @MukeshKumar-tq5jt
    @MukeshKumar-tq5jt ปีที่แล้ว +11

    Tabala was spectacular

  • @sandoh6777
    @sandoh6777 ปีที่แล้ว +2

    ഇയാൾ തന്നെയാണ് യഥാർത്ഥത്തിൽ ഈ പാട്ട് പാടിയത് നിവാസ്

  • @dinilr1228
    @dinilr1228 10 หลายเดือนก่อน +3

    നിവാസ് ❤️

  • @RahulRajKaithavana
    @RahulRajKaithavana ปีที่แล้ว +21

    What a rendition!!! The Orchestra is marvellous. ❤

  • @vineeshboss007
    @vineeshboss007 8 วันที่ผ่านมา

    Having watched this video, I believe the movie's visuals diminish the song's emotional resonance. To fully appreciate a song without compromising its soul, listening to it live is ideal.

  • @Wafflerplays
    @Wafflerplays ปีที่แล้ว +5

    guiness world record kodukkan pattumo ettavum kooduthal melodies sammanicha ee manushyanu❤❤❤

  • @pradeepkm3039
    @pradeepkm3039 ปีที่แล้ว +5

    എന്തൊരു പാട്ടാണ്.. ഹാവൂ.!!!

  • @elonman1616
    @elonman1616 ปีที่แล้ว

    സിനിമയിൽ ഈ പാട്ടിന് പ്രത്യേകിച്ച് ഒരു രസവും തോന്നിയില്ല...🤔
    ഒരു റൂമിൽ എഡിറ്റിംഗ് ഒന്നും ഇല്ലാതെ live പാടിയപ്പോഴുള്ള ഫീൽ,.. വേറെ ലെവൽ 🤯. ഒരു ഗസൽ കേൾക്കുന്ന പോലെയൊക്കെ! 👌👍

  • @sharinair787
    @sharinair787 11 หลายเดือนก่อน +1

    Avasarangal kittethathenthe ethra nannayi paadiyittum

  • @jibing524
    @jibing524 ปีที่แล้ว +4

    Miss ayi poii e function😢

  • @jithinjithz4972
    @jithinjithz4972 ปีที่แล้ว +1

    ❤ 2023 ൽ കേൾക്കുന്ന എത്രപേരുണ്ട്...❤

  • @rishal143risha6
    @rishal143risha6 ปีที่แล้ว +1

    Nivas what a magic what a compose thabala onnum parayaanilla vidyasaagar malayaalikalude abhimaanabhaajakam

  • @eyememyself6307
    @eyememyself6307 ปีที่แล้ว +3

    Vidyaji the real non malayalee genius

  • @beyondnotes1413
    @beyondnotes1413 ปีที่แล้ว +5

    What a great singer 🔥

  • @mohammeduvaise3714
    @mohammeduvaise3714 ปีที่แล้ว +2

    Only one video im repeating again again again ho ❤️ why youpeople are not singing for todays films🙂

  • @yasmediaproductions6309
    @yasmediaproductions6309 10 หลายเดือนก่อน +2

    Vidya sagar❤

  • @sreelekshmis9949
    @sreelekshmis9949 หลายเดือนก่อน

    Njan ente lifeil adyayit head set vech ketta pattu❤What a precious experience ❤It was like he was singing in my ear...like I was in the music world❤

  • @ashokanvp902
    @ashokanvp902 ปีที่แล้ว +6

    Gitarist my friend sasi

    • @ajuleo6966
      @ajuleo6966 ปีที่แล้ว

      Yes.. Sasi kp my uncle

  • @sumeshsuseela5528
    @sumeshsuseela5528 ปีที่แล้ว +3

    Francis Xavier ❤️🔥🎻

  • @aswinskumar3921
    @aswinskumar3921 ปีที่แล้ว

    Vidyaji nte Kaykal mathram nokkya mathi😍😍😍🥰🥰🥰🤌🏻🤌🏻🤌🏻💞💞💞💞

  • @vinaykumar-lv9kg
    @vinaykumar-lv9kg หลายเดือนก่อน

    Why singers are making lots of pitch outs.is it due to the in ear?

  • @ponnusmottus1427
    @ponnusmottus1427 ปีที่แล้ว +1

    വേറെ ഒരു ഫീൽ തന്നെ ആണ് ഈ song....

  • @SumanKjohn
    @SumanKjohn หลายเดือนก่อน

    ഓർക്കസ്ട്ര വോളിയം കൂടുതലാണ് ലോക്കൽ കേൾക്കുന്നില്ല🙏

  • @MS-ff9qo
    @MS-ff9qo หลายเดือนก่อน

    ഈ ഷോ ഏതെങ്കിലും OTT platformil ഉണ്ടോ ?

  • @voiceofrashi4938
    @voiceofrashi4938 ปีที่แล้ว +2

    3:14 nte ponnidaaawwe😍😍😍🥰🥰🥰ufff

  • @manojac8255
    @manojac8255 ปีที่แล้ว +2

    തബല ഒന്നും പറയാൻ ഇല്ല ❤

  • @midhunmg5392
    @midhunmg5392 ปีที่แล้ว +2

    നിവാസ് പൊളിച്ചു❤❤

  • @sageerknaina746
    @sageerknaina746 2 หลายเดือนก่อน

    ജ്ജനാലാഴികളിൽ ഉരുകുമോ കിളി😮

  • @Sureshkumar58123
    @Sureshkumar58123 2 หลายเดือนก่อน +1

    ഇന്നത്തെ കാലത്തെ ഏറ്റവും കൂടുതല്‍ സ്ട്രൈക്കിംഗ് റേറ്റുള്ള
    സംഗീത സംവിധായകന്‍
    കേള്‍ക്കാന്‍ ഇമ്പമില്ലാത്ത ഒരു ശതമാനം പാട്ടുകള്‍ പോലും ഇദ്ദേഹത്തിന്‍റേതില്ല.

  • @ushanarayanan9528
    @ushanarayanan9528 หลายเดือนก่อน

    Elayarajavixhyasagarndaemunnilo nnumalla

  • @SathyansStudio
    @SathyansStudio ปีที่แล้ว

    KARALE NIN KAI PIDICHAAL ORIGINAL FEMALE SINGER PREETHAYE OZHIVAAKKI. VERY SAD

  • @rajeswarikumar6654
    @rajeswarikumar6654 ปีที่แล้ว +8

    God's gift tune

  • @ayoobkulangarath9113
    @ayoobkulangarath9113 ปีที่แล้ว

    നിവാസ് ചെന്നൈക്കാരൻ ആണ്. പക്ഷെ മലയാളം കുറച്ചെങ്കിലും അറിയാതെ (സുഗന്ധം, നിമിഷ ശലഭം )ഇത്രയും നന്നായി ഉച്ഛരിക്കാൻ പറ്റില്ല.

    • @rmy5420
      @rmy5420 ปีที่แล้ว +1

      നിവസിന് മലയാളം അറിയില്ല.ഈ song പാടാൻ ഒരുപാട് struggle ചെയ്തു എന്ന് ഒരു ഇൻ്റർവ്യൂവിൽ നിവാസ് പറഞ്ഞിട്ടുണ്ട്. ആദ്യമായി കിട്ടിയ അവസരം Gave up ചെയ്താലോ എന്ന് വരെ കരുതി. But vidyasagar sir motivate him. മലയാളം diction ഉം lyrics ൻ്റെ അർത്ഥവും പറഞ്ഞു കൊടുത്തത് ബിന്നി mam (top singer judge, who sing ra ra song from chandramukhi) ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് ആണ് നിവാസ് lyrics പഠിച്ചത്.

  • @av8741
    @av8741 ปีที่แล้ว

    Tabala sec nokenda avishamnela timing tempo rythm zero error

  • @125ajithcp9
    @125ajithcp9 10 หลายเดือนก่อน

    Nivas aka srinivas he sung one more malayalam song njan kanum neram from avatharam