Absolutely right. Everybody will be comfortable to work with these kind of legends. With fear u can't sing nd so without fear u can do wonders. Hats off to the legend
ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ ആദരിക്കേണ്ടത്. എന്നാൽ പലപ്പോഴും മലയാളി അതു മറന്നു പോകാറുണ്ട്. ഒടുവിൽ അയാൾ മണ്മറയുമ്പോൾ അംഗീകാരവുമായി ഓടി വരുo. വിധ്യ സാഗറിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുത് . മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കൻ ഒരുപിടി ഗാനങ്ങൾ തന്ന അദ്ദേഹത്തെ നമ്മൾ അർഹമായ ആദരവ് കൊടുക്കണം .
@@user-yc4fy5lv4n i was not talking to you. Apologies for the confusion. But with a little bit of common sense, you could have easily recognized that I was replying to Mr. Shanavas' comment as it falls perfectly in line with his comment. Please read once again, you MIGHT understand
എന്റെ പൊന്ന് വിദ്യാജി... ഇതൊക്കെ കാണുമ്പോ 🙏🏻26 കൊല്ലം മുമ്പ് വിദ്യാജി തന്നെ ഒരു മുറിയുടെ മൂലയിൽ ഇരുന്നു ചെയ്ത ട്യൂൺ ആണ് 🥰🥰ഇന്ന് വീണ്ടും അത് recreate ചെയ്യുന്നത് കാണുമ്പോൾ 🥰🥰🥰🙏🏻🙏🏻
വെസ്റ്റേൺ മ്യൂസിക്കും കർനാട്ടിക് മ്യൂസിക്കും ഒരേപോലെ ഒരേപോലെ കമ്പോസ് ചെയുന്ന ന്യൂ ജനറേഷൻ മ്യൂസിക് ഡയറക്ടർമാർ അധികം ഇല്ല. വെറുതെ അല്ല ഇദ്ദേഹത്തിനെ lengend എന്ന് വിളിക്കുന്നത് 🔥🔥
Was fortunate to attend the name is Vidyasagar - concert @ Adlux Angamali ❤️👍🙏 what a GENIUS ❤️❤️❤️ Long live Vidyasagar...to give us more of such great compositions 🙏
@@johncjohn4correct... ആദ്യം ഓർക്കേണ്ടത് സലിൽദായെ യാണ്...ചെമ്മീൻ, നെല്ല്, രാസലീല, സ്വപ്നം തുടങ്ങി അവസാനം ചെയ്ത തുമ്പോലി കടപ്പുറത്തിലെ ഗാനങ്ങൾ വരെ കാതിൽ തെന്മഴയായി ഇപ്പോഴും പെയ്തിറങ്ങുന്നു..
Bombay Ravi; yes, you are right. I have always believed that Mr. Bombay Ravi is the first and foremost music director who could really make me feel the so called "Malayalitham" in the film songs in our language. Uthralikkavile, Parvanendu Mughee, Neeraduvan, Manjalprasadavum, Kannadi Adyamayen, Sagarangale, Swararaga Ganga, Indulekha, Chandanalepa Sugandham, Chandrakantham kond, Anju Sharangalum, Vaishakha Paurnamiyo...etc What a Kerala feel👌
Athira എന്നൊരു പെൺകുട്ടിയിൽ നിന്ന് ആണ് ഞാൻ ഈ വിദ്യജിയെ അറിയുന്നത് അങ്ങനെ എത്രയോ കലാകാരന്മാരെ. കേൽകുന്നത് അല്ലാതെ ഗനങ്ങള്ളുടെ പിന്നാമ്പുറം നോക്കി ഇതുവരെ പോയിട്ടില്ല❤❤❤❤
എത്രയോ ജന്മമായി.., പിന്നെയും പിന്നെയും.., ആരോ വിരൽ മീട്ടി .., കാത്തിരിപ്പു കൺമണി.., oru രാത്രി കൂടെ..,എനിക്കറിയില്ല, പക്ഷേ ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഇപ്പോഴാണ് മനസിലായത്.. Vidyasagar, ഗിരീഷ് പുത്തഞ്ചേരി
Indraprastham Azhakiya Raavanan Krishnagudiyil Oru Pranayakaalathu Varnapakittu Summer in Bethlehem Oru Maravathoor Kanavu Siddhaartha Pranayavarnangal Chandranudikkunna Dikkil Usthaad Ezhupunnatharakan Niram Millenium Stars Daivathintemakan Devadoothan Dreamz Madhuranombarakkaattu Mr Butler Sathyam Sivam Sundaram Dosth Randaam Bhaavam Dubai Meesa Maadhavan CID Moosa Kilichundan Mambazham Pattaalam Gramaphone Rasikan Chaanthu Pottu Kochiraajaavu Chandrolsavam Made In USA Alice In Wonderland Goal Rock N Roll Mulla Raakkilippaattu Neelathaamara Makeup Man Spanish Masala Ordinary Diamond Necklace Pullippulikalum Aattinkuttiyum Oru Indian Pranayakadha Anarkali Ennum Eppozhum HITS OF VIDYASAGAR
മമ്മൂക്ക എന്ത് സമ്മാനിച്ചെന്ന്?. നിർമ്മാദാവ് അയാളുടെ കയ്യിലെ കാശു കൊടുത്ത് പണിഅറിയാവുന്ന ഒരാളെ ജോലി ചെയ്യാൻ വിളിച്ചു. അയാളുടെ തലയിൽ ഇത്തിരി ആൾതാമസം ഉണ്ട്. അല്ലാതെ മമ്മൂട്ടി സ്വന്തം വീട്ടിൽനിന്നും പണംകൊണ്ടുവന്ന് കൊടുത്തതൊന്നുമല്ലല്ലോ
Vidyasagar , the maverick music director deeply getting involved in the making of a song as he is seen giving instructions to all those involved in it and succeeds well to create a conducive atmosphere for the accompanying artists to perform well. Music composer's job really is a difficult one.
பாடகர்கள் மலையாளம் இசையமைபாளர் தெலுங்கு ஆனால் அங்கு ஆட்சி மொழி தமிழ் ... Singers are Malayalees Music Director is Telugu But the administration language there is TAMIL 😊😊
'Ethrayo janmamayi ninne njan thedunnu' from the movie 'Summer in BETHLEHEM.' This video seems from a rehearsal for a stage show. The original is sung by Sujatha. It's her daughter Swetha who is trying to sing in the video.
5 thavana aa beat nte correct timing vidyaaji orchestra kku paranju koduthu...5 thavanayum avar, especially guitar athu thettichu....oru thavana polum vidyaaji mukham karuthu onnum paranjilaa...thats how a genius works....
Pulli oru cool man aanu ...
Ilayaraja ayirunu venkil
Paattu paadunnavar sradhykku. Ethra budhy muttu undu music shari peduthal. Nalla patience venam
@@MalayaliFreeBirdavare konnene...😂
Absolutely right. Everybody will be comfortable to work with these kind of legends. With fear u can't sing nd so without fear u can do wonders. Hats off to the legend
ഒരാളുടെ മനസ്സിലുള്ളത് ഒരു Team മൊത്തം ഒത്തൊരുമിച്ച് അയാൾക്ക് സമർപിക്കുന്നു വല്ലാത്ത ഒരു സംഭവം തന്നെ
Yes. Ur .. right....🎉
അയാൾ അവസാനം ജനങ്ങൾക്ക് സമർപ്പിക്കുന്നു.
ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ ആദരിക്കേണ്ടത്. എന്നാൽ പലപ്പോഴും മലയാളി അതു മറന്നു പോകാറുണ്ട്. ഒടുവിൽ അയാൾ മണ്മറയുമ്പോൾ അംഗീകാരവുമായി ഓടി വരുo. വിധ്യ സാഗറിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുത് . മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കൻ ഒരുപിടി ഗാനങ്ങൾ തന്ന അദ്ദേഹത്തെ നമ്മൾ അർഹമായ ആദരവ് കൊടുക്കണം .
Do you think Vidyasagar is someone who is not recognized? Come on Man. You must be kidding
@@anoopkumar-dt7wp are you feel iam kidding
@@user-yc4fy5lv4n i was not talking to you. Apologies for the confusion. But with a little bit of common sense, you could have easily recognized that I was replying to Mr. Shanavas' comment as it falls perfectly in line with his comment. Please read once again, you MIGHT understand
സത്യം
@@anoopkumar-dt7wp that is your point out iam not common sense man
ഒരു ഗാനം എഴുതി ചിട്ടപ്പെടുത്തി നമ്മുടെ ചെവിയിലെത്തുമ്പോഴേക്കും എന്തൊക്ക സംഭവങ്ങളാണ് നടക്കുന്നത്... 👍👍👍👍👍
😊😊
എന്റെ പൊന്ന് വിദ്യാജി... ഇതൊക്കെ കാണുമ്പോ 🙏🏻26 കൊല്ലം മുമ്പ് വിദ്യാജി തന്നെ ഒരു മുറിയുടെ മൂലയിൽ ഇരുന്നു ചെയ്ത ട്യൂൺ ആണ് 🥰🥰ഇന്ന് വീണ്ടും അത് recreate ചെയ്യുന്നത് കാണുമ്പോൾ 🥰🥰🥰🙏🏻🙏🏻
👌
ഇങ്ങനെ ആണ് ആ പാട്ട് ഉണ്ടായത് ല്ലേ..വിദ്യാജി പെരുത്ത് ഇഷ്ടമാണ് 🥰🥰🥰❤️💥💥💥💥🥰🥰🙏🏻🙏🏻🙏🏻
They are practicing for a live event.
സംഗീതത്തിൽ ഇദ്ദേഹം ഒരു ലെജൻഡ് ആണ്, എന്നെന്നും ഒരുക്കാനായി എത്രയോ ഗാനങ്ങളാണ് നമുക്കായി ഇദ്ദേഹം ഒരുക്കിയത്..
വെസ്റ്റേൺ മ്യൂസിക്കും കർനാട്ടിക് മ്യൂസിക്കും ഒരേപോലെ ഒരേപോലെ കമ്പോസ് ചെയുന്ന ന്യൂ ജനറേഷൻ മ്യൂസിക് ഡയറക്ടർമാർ അധികം ഇല്ല. വെറുതെ അല്ല ഇദ്ദേഹത്തിനെ lengend എന്ന് വിളിക്കുന്നത് 🔥🔥
ഉണ്ട് മോനെ സുരേഷ് പീറ്റേഴ്സ് എന്നൊരു ജിന്ന് ഒണ്ട് മോൻ കേട്ടിട്ടുണ്ടോ
Adhikam illennoo pinne nammal legends nn vilikknna music directors oke entha cheyyynne .. 🙄🙄🙄
@@sreejith6181 ജോർജ്ജ് പീറ്ററിന്റെ ബ്രദർ അല്ലെ
എന്റർടൈൻമെന്റ് വെച്ച് നോക്കുമ്പോൾ രവീന്ദ്രൻ ഒക്കെ ഈ പുള്ളിയുടെ പുറകിൽ ആണ്
Bro Western and classical fusion AR.Rahman thanneyanu no.1 no doubt...Vidyasagar also ..😊
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ...!!! ❤
Really ഞാൻ അറിഞിരുന്നില്ല ആരും പറഞ്ഞുമില്ല
@@user-yc4fy5lv4n May be you were sleeping 💤😝
അദ്ദേഹം ആണോ.. അയാൾ അല്ലേ
Beethoven aaraa?
Beethoven Mozart Bach ennokke kettitundo.. Chumma 4 cinema paatu kettulla arivu vechu exaggerated comment cheyyaruthu..
How much effort each person is putting...credit ultimately goes to just singer and director
ഉദ്ദേശിച്ചത് കിട്ടാൻ വേണ്ടി പോകുന്ന ആ പോക്ക്.... സൂപ്പർ..... ആരേയും വെറുപ്പിക്കുന്നില്ല.....❤
അയാൾ സംഗീതത്തിന്റെ രാജാവാണ്.......പിന്നെ വരുന്ന മ്യൂസിക്.......ഹോ ഹെവൻലി ഫീൽ ആണ് 🥰🥰🥰
ഓരോ പാട്ടിന്റെ ജന്മം 🔥🔥
The melodies songs that he contributed to Malayalam film industry can't be ignored.he is a true legend.
Was fortunate to attend the name is Vidyasagar - concert @ Adlux Angamali ❤️👍🙏 what a GENIUS ❤️❤️❤️ Long live Vidyasagar...to give us more of such great compositions 🙏
ഇങ്ങേര് ഒരു രക്ഷയുമില്ല ❤❤❤❤❤❤❤❤
ഇദ്ദേഹം മലയാള സിനിമക്ക് ഒരുപാട് നല്ല ഹിറ്റ് പാട്ടുകൾ നൽകിയിട്ടുണ്ട് ഇപ്പോൾ മലയാളികൾ ഇദ്ദേഹത്തെ മറന്നു
എങ്ങനയാണ് മലയാളികൾ അദ്ദേഹത്തെ ഓർമ്മിക്കാൻ ചെയേണ്ടത്
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകൻ വിദ്യാസാഗർ തന്നെയാണ്
മലയാളം അറിയാതെ മലയാളപാട്ടുകളിലൂടെ മലയാളികളുടെ മനം കവർന്ന 2 പേർ “ വിദ്യസാഗർ സർ , ബോംബെ രവി സർ”
ILAYARAJA
Spv
@@johncjohn4correct... ആദ്യം ഓർക്കേണ്ടത് സലിൽദായെ യാണ്...ചെമ്മീൻ, നെല്ല്, രാസലീല, സ്വപ്നം തുടങ്ങി അവസാനം ചെയ്ത തുമ്പോലി കടപ്പുറത്തിലെ ഗാനങ്ങൾ വരെ കാതിൽ തെന്മഴയായി ഇപ്പോഴും പെയ്തിറങ്ങുന്നു..
Sp venkidash
Bombay Ravi; yes, you are right. I have always believed that Mr. Bombay Ravi is the first and foremost music director who could really make me feel the so called "Malayalitham" in the film songs in our language.
Uthralikkavile,
Parvanendu Mughee,
Neeraduvan,
Manjalprasadavum,
Kannadi Adyamayen,
Sagarangale,
Swararaga Ganga,
Indulekha,
Chandanalepa Sugandham,
Chandrakantham kond,
Anju Sharangalum,
Vaishakha Paurnamiyo...etc
What a Kerala feel👌
He is indeed the King of Melodies
Just played the song "എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..." after some long time...
Vidyaji correcting each and every elements to make it right is a treat to watch❤️
Fraanciss!
Deserve national award ❤
എന്തു മനുഷ്യൻ ആണല്ലേ👌
Valiya aagrahamaarnu ithupolokke... Vere etho dishayil ethi ippol... Valya santhosham ithokke kaanumbol
He is an amazing human being.. we all are fortunate to have such a blessed person in our period❤
Vidyasagar sir.. Ennum ishttam😍😍❤️
That one Francis...😂 brilliant...👏👏
It was a blessing to watch the live co concert
Athira എന്നൊരു പെൺകുട്ടിയിൽ നിന്ന് ആണ് ഞാൻ ഈ വിദ്യജിയെ അറിയുന്നത് അങ്ങനെ എത്രയോ കലാകാരന്മാരെ.
കേൽകുന്നത് അല്ലാതെ ഗനങ്ങള്ളുടെ പിന്നാമ്പുറം നോക്കി ഇതുവരെ പോയിട്ടില്ല❤❤❤❤
ഏതു ആതിര 🤔
Vidhyasagar he is not a musician he is a magician❤
നന്നായി പാട്ട് composs ചെയുന്നുണ്ട് ഞാൻ കരുതി ഹി ഈസ് musician but ഇപ്പോള്ളാ അറിയുന്നത് അദ്ദേഹം ഒരു മാജിഷ്യൻ ആണ് എന്ന്
@@user-yc4fy5lv4nEdo podo lotte...😂😂 ninte comment ellam inganethe type aanallo
@@arjun_arju_1972 mind your words
@@user-yc4fy5lv4n enthin...😂onn podaerkka...
Yes absolutely ❤
VIDYAJI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പണ്ട് സുജാത എന്ന മലയാളത്തിന്റെ പ്രണയ രാജകുമാരി പാടിയ പാട്ടുകൾ ഇപ്പോൾ പുനർ ജനിക്കുന്നു 🥰🥰🥰👍🏼
💯❤️
Vidhyasagar a special creation in the music field.❤
എത്രയോ ജന്മമായി.., പിന്നെയും പിന്നെയും.., ആരോ വിരൽ മീട്ടി .., കാത്തിരിപ്പു കൺമണി.., oru രാത്രി കൂടെ..,എനിക്കറിയില്ല, പക്ഷേ ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഇപ്പോഴാണ് മനസിലായത്.. Vidyasagar, ഗിരീഷ് പുത്തഞ്ചേരി
Aro viral meetti alla viral neetti aanu
... മീട്ടി ആയാലും കുഴപ്പമില്ല @@toxicaghori
Meeti alle🤔@@toxicaghori
Great musician ❤
മുത്താണ് ഈ മനുഷ്യൻ love you മാസ്റ്റർ വിദ്യാജി 😘
Legend for a reason
ഹോ പൊളി ❤❤❤പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞ ഇതാണ് ❤❤❤❤🎉
90's kids music director Vidyasagar sir
1.. 2.. 3.. 4 ..1Francis❤❤❤genius ❤❤❤
❤❤❤.... Sir.... Ennum ishtam maathram.... Orupaadu nalla ormakal innum nilanirthunnath.. Sirnte paatukaliloodeyanu...
he really deserves the meaning of his name " vidhyasagar " the ocean of knowledge
A genius and genius and a great all time genius ❤
Vidyaaji❤❤❤
Amazing vidyajiii❤❤❤
Legendddd❤❤❤❤❤😢Vidya ji😊😊😊😊❤❤❤❤
Malayali allatha oralkku engane ithra master pieces cheyyan pattum?
Legend ❤️😍vidyaji
He is the one and only King of Music - Vidyasagar
Superb 🥰🥰🥰
Ayal sangeethathinte rajakumaran aaaaanu... brilliant composer ❤...
Great,....music director...... great....❤❤
Super🙏🏻🙏🏻🙏🏻
Indraprastham
Azhakiya Raavanan
Krishnagudiyil Oru Pranayakaalathu
Varnapakittu
Summer in Bethlehem
Oru Maravathoor Kanavu
Siddhaartha
Pranayavarnangal
Chandranudikkunna Dikkil
Usthaad
Ezhupunnatharakan
Niram
Millenium Stars
Daivathintemakan
Devadoothan
Dreamz
Madhuranombarakkaattu
Mr Butler
Sathyam Sivam Sundaram
Dosth
Randaam Bhaavam
Dubai
Meesa Maadhavan
CID Moosa
Kilichundan Mambazham
Pattaalam
Gramaphone
Rasikan
Chaanthu Pottu
Kochiraajaavu
Chandrolsavam
Made In USA
Alice In Wonderland
Goal
Rock N Roll
Mulla
Raakkilippaattu
Neelathaamara
Makeup Man
Spanish Masala
Ordinary
Diamond Necklace
Pullippulikalum Aattinkuttiyum
Oru Indian Pranayakadha
Anarkali
Ennum Eppozhum
HITS OF VIDYASAGAR
Ithil gramophone thottu mugalil ullatha his best.. Thazekku ullathil aa class ullathu rakkilipattu 👍🏻
Vidyaaajiii we luv u lottttt ❤
വിദ്യാ "സാഗരം" തന്നെ❤
സാഗർ സർ പൊളിച്ചടുക്കി
സൂപ്പർബ് ❤
സംഗീത സവിധായകനാണ് പാട്ടിന്റ കാര്യത്തിൽ ഒന്നാമൻ / അതിന് ശേഷമേ എഴുത്തുകാരനും ഗായകനും സ്ഥാനം
100 % true
He is the one and only King of music❤❤❤❤
Vidhya jiiiii♥️♥️♥️♥️♥️♥️♥️♥️
മലയാള കരക്ക് മമ്മൂക്ക സമ്മാനിച്ച മറ്റൊരു അതുല്യ പ്രതിഭ.. വിദ്യാസകർവിദ്യാസാഗർ സാർ
മമ്മൂക്ക എന്ത് സമ്മാനിച്ചെന്ന്?. നിർമ്മാദാവ് അയാളുടെ കയ്യിലെ കാശു കൊടുത്ത് പണിഅറിയാവുന്ന ഒരാളെ ജോലി ചെയ്യാൻ വിളിച്ചു. അയാളുടെ തലയിൽ ഇത്തിരി ആൾതാമസം ഉണ്ട്. അല്ലാതെ മമ്മൂട്ടി സ്വന്തം വീട്ടിൽനിന്നും പണംകൊണ്ടുവന്ന് കൊടുത്തതൊന്നുമല്ലല്ലോ
ഇങ്ങേരോക്കെ ഏതാ ലെവൽ ❤❤
Great!! He is a genius!!❤❤❤❤❤❤❤
Vidyasagar , the maverick music director deeply getting involved in the making
of a song as he is seen giving instructions to all those involved in it and
succeeds well to create a conducive atmosphere for the accompanying artists
to perform well. Music composer's job really is a difficult one.
Legend ❤
വിദ്യ ജി 💖💖
He is not a Head Master like illayaraja..
He is not like improvisational master like AR.
But, he is everything❤
Chorus il STar Singer 8 le kuttikal aanu... Krithika, Jeril, Ajmal Fathima ❤
Pls put full video
Vidyaji 🔥🔥🔥🔥🔥🔥🔥
ഒരു കാലത്ത് തമിഴിൽ AR റഹ്മാൻ എങ്ങനെയാണോ, അത് പോലെ മലയാളത്തിൽ എത്ര എത്ര ഗാനങ്ങൾ അദ്ദേഹം ഹിറ്റാക്കി. മീശമാധവനിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് തന്നെയാണ്.
Good melodies..❤
King of music❤
❤❤ favourite song 😍
Big salute to this giant
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Vidyaji
Great moments🥰🥰🥰
Evergreen songs
Vidhyagi. the real melody KlNG
വിദ്യാജി 💙💙💙😍😘😍😘😍😘
Raveendran mashinteum johnson mashinteum nashtam... Vidyaji.. Nikathi tharunnu ❤
വിദ്യാജി 🥰❤️❤️❤️❤️
Ethoke kanumbozha ammayum makalum thamilula vathyasam kanan pattuney Sujatha Chechi,Chithrama athu kazhyje uluuu
Francis 😂❤❤
ഫ്രാൻസിസ് ❤❤❤❤❤❤
വിദ്യാജി ❤❤
பாடகர்கள் மலையாளம்
இசையமைபாளர் தெலுங்கு ஆனால் அங்கு ஆட்சி மொழி தமிழ் ...
Singers are Malayalees
Music Director is Telugu
But the administration language there is TAMIL
😊😊
The great music magician 😊😊❤
Truly legend
Musical genius
vidyasagar sir you shift us to another world while listening ur songs... Im a great fan of you sir🙏🙏🙏
one word legend ❤
Legend
Wow♥️
ഇവന് സിനിമയിൽ കിട്ടും...
May i know the song name pls ????
'Ethrayo janmamayi ninne njan thedunnu' from the movie 'Summer in BETHLEHEM.'
This video seems from a rehearsal for a stage show. The original is sung by Sujatha. It's her daughter Swetha who is trying to sing in the video.
Appo vidhyasagar vanthu thamizha..
മലയാളം മ്യൂസിക് ലേജൻണ്ട് ഡയറക്ടർഴ്സ് ഹിന്ദിക്കാരും തമിഴമ്മാരും ആണ്
ഇത്രയും കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല ഈ പാട്ടിന്റെ കരോക്കെ ഇട്ടു പാടിയ മതിയായിരുന്നല്ലോ
Chorus l jeril shaji alle