2023 ലും ഈ സീൻ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ... ഇവർ ഒരുമിച്ചുള്ള സിനിമ പോലെ ഇന്നത്തെ സിനിമകൾക്ക് എത്താൻ കഴിയുന്നില്ല എന്ന് തന്നെയാണ് അർദ്ധമാക്കുന്നത് ... Old is gold എന്നത് വെറുമൊരു വാക്കല്ല.. ഒരു തലമുറയുടെ പ്രണയ സ്വപ്‌നങ്ങൾ ആണ് ❤️
നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഒള്ളു നിങ്ങളുണ്ടാക്കിയ ഓളം ആരും ഇതുവരെ ഉണ്ടാക്കിയിട്ടില്ല 🥰കുഞ്ചാക്കോശാലിനി എക്കാലത്തെയും സൂപ്പർ ജോഡി🥰ഇവർ ജീവിതത്തിലും ഒന്നിക്കണമായിരുന്നു
ഞാനും അവളും ഇതേ പോലെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു.. ഇപ്പോൾ രണ്ടാളും പരസ്പരം സ്നേഹിക്കുന്നു.. ഇങ്ങനൊരു ക്ലൈമാക്സ് ജീവിതത്തിൽ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ.. ❤☺️
അതൊക്കെ ഒരു മൂവി ആണോ എന്തെങ്കിലും കാട്ടി കൂട്ടുകയാണ് സിനിമ അണിയറ പ്രവർത്തകർ .. ഈ മൂവി ഒന്നും ഇനി എത്ര കാലം കഴിഞ്ഞാലും മറക്കില്ല. ഇനിയും ഇനിയും കാണാൻ തോന്നും
ഈ പടവും ഇതിലെ അവസാന സീനുകളും ഞാൻ ഇന്നും ഇരുന്ന് കാണും ....അത്ര്യമേൽ ഇഷ്ടം ആണ് എത്ര natural ആയ ആണ് സീൻ എല്ലാം എടുത്തത്.....എല്ലാ പാട്ടുകളും. ഹിറ്റ് ഇനി ഈ കാലത് ഇങ്ങനെ ഒരു പട ഉണ്ടാകുകയില്ല.... ചാക്കോച്ചൻ മികിച്ച boost നൽകിയ പടം ...ഒരു കാലത്തെ പിടിച്ച ഇരുത്തിയ പടം
പണ്ട് പുച്ഛിച്ച പ്രേമ സിനിമകൾ ആണ് അനിയത്തിപ്രാവും നിറവും ഒകെ പക്ഷെ ഒരു റിലേഷൻഷിപ് ആയി റിയൽ ലൈഫ് ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടു കാണുമ്പോൾ ആണ് ഒരു പ്രത്യേക ഫീൽ.. നടക്കാത്ത കാര്യങ്ങൾ നടന്നു കാണുമ്പോൾ ഒരു സന്തോഷം...
2020 IL kaanunavar Indo ? Eee climax scene oru raksha illa ijathi feel😍😍😍 odukatha NOSTU adikkum...'ningala pola ningalu mathre ollu' that dialogue❤️...pine avar aaa step Keri iranguna scene um vera level🥰😎👍✌️
1,അഴകിയ രാവണൻ 2,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 3,ഒരു മറവത്തൂർ കനവ് 4,ഇലവങ്കോട് ദേശം 5,നിറം 6,ഏഴുപുന്നത്തരകൻ 7,ഉസ്താദ് 8,ചന്ദ്രനുദിക്കുന്നദിക്കിൽ 9,സമ്മർ ഇൻ ബെത്ലഹേം 10,പ്രണയവർണങ്ങൾ 11,മില്ലെനിയം സ്റ്റാഴ്‌സ് 12,ചാന്ദ്പൊട്ട് 13,മീശമാധവൻ 14,കൊച്ചി രാജാവ് 15,CID മൂസ 16,ഡ്രീംസ് 17,രസികൻ 18,രണ്ടാം ഭാവം 19,മുല്ല 20,നീലത്താമര 21,സ്പാനിഷ് മസാല 22,ചന്ദ്രോത്സവം 23,റോക്ക് ആൻഡ് റോൾ 24,മധുരനൊമ്പർക്കാറ്റ് 25,Diamond നെക്ലേസ് 26,ഓർഡിനറി 27,ജോമോന്റെ സുവിശേഷങ്ങൾ 28,പാപ്പി അപ്പച്ച 29,പട്ടാളം 30,കയ്യൊപ്പ് 31,ഗോൾ 32,ഗ്രാമഫോണ് 33,ദോസ്ത് 34,സത്യം ശിവം സുന്ദരം 35,ഒരു ഇന്ത്യൻ പ്രണയകഥ 36,ദേവദൂതൻ 37, മിസ്റ്റർ ബട്ലർ 38,രാക്കിളിപ്പാട്ട് 39,ഇന്ദ്രപ്രസ്ഥം 40,മേക്കപ്പ് മാൻ 41,താപ്പാന 42,തോപ്പിൽ ജോപ്പൻ 43,പുള്ളിപ്പുലികളും ആട്ടിന്കുട്ടിയും 44,ദെയ്വത്തിന്റെ മകൻ 45,കിളിച്ചുണ്ടൻ മാമ്പഴം 46,ഭയ്യാ ഭയ്യാ 47,ത്രീ ഡോട്‌സ് 48,മറിയം മുക്ക് 49,Made in usa 50,അനാർക്കലി 51,സിദ്ധാർഥ ഇത്രയും ഹിറ്റ് songs മലയാളം ഇൻഡസ്‌ട്രിക്കു സമ്മാനിച്ച vidhyasagar എന്ന legend നെ ഒന്നാദരിക്കാൻ മലയാള സിനിമ പ്രവർത്തകരും മുൻനിര ചാനലുകാരും മുന്കയ്യെടുക്കണം .....അങ്ങനെ ഒരു പ്രോഗ്രാമിനായി ഞങ്ങൾ കാത്തിരിക്കുന്നു 🔥🔥🔥ALL KERALA VIDHYASAGAR FANS ARMY💪💪💪💪💪💪💪
എല്ലാം സൂപ്പർഹിറ്റ് പാട്ടുകൾ. വിദ്യാസാഗർ, ഇതുവരെ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അതുല്യ സംഗീതജ്ഞൻ. എന്താരോ മഹാരോ മാത്രം കേട്ടാൽ മതി അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കാൻ.ഓസ്കാർ അർഹിക്കുന്ന ഐറ്റം ആയിരുന്നു.
Yeah Athe ee moviede Tamil remake kand kazhiyumbozha ath Serikkum manasil aavunne Malayali version is realistic and each actors are comfortable and natural
Best friendne kallyanam kazhicha pinne life Ore poliyaaa.... Ippo njangade kallyanam kazhinju 4 year Aayi idakk oru pottalum cheettalum undangilum happy life Aaanuuu😍😍😍😘
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ,, ഇത് പോലെ അനുഭവം വന്നവർക്ക് മാത്രമേ,,, ഈ ഫീൽ ഉണ്ടാവുകയുള്ളൂ, സിനിമയിൽ മാത്രമേ അവര് ഒന്നിക്കുന്നുള്ളു, എന്നതാണ് മറ്റൊരു സത്യം 🥰
എന്തൊക്കെയോ നഷ്ടപ്പെടുത്തുകയാണ് എന്നു അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി മിണ്ടാതെ നിന്ന് ഒടുവിൽ നമുക്ക് എല്ലാം നഷ്ടപ്പെടുമ്പോൾ ഒരു കാര്യം മനസ്സിലാകും . ആർക്കു വേണ്ടിയാണോ നമ്മൾ എല്ലാം വേണ്ട എന്ന് വെച്ചത് അവരുടെ priorities മാറി മാറി വരും. പക്ഷേ അവർക്ക് വേണ്ടി നമ്മൾ ഉപേക്ഷിച്ചത് ഒന്നും നമ്മിലേക്ക് തിരിച്ചു വരില്ല.
അടുത്ത വീടുകളിൽ 2 മാസത്തെ ഗ്യാപ്പിൽ ജനിച്ചു നഴ്സറി മുതൽ +2 വരെ ഒരുമിച്ചു പഠിച്ചു പിന്നീട് ദൂരെ ആയപ്പോഴും കട്ട ചങ്ക് ആയിട്ട് കൂടെ നിന്നിട്ട് last പിരിയേണ്ട സമയം ആയെന്ന തോന്നൽ വന്നപ്പോൾ പെട്ടന്ന് ഉണ്ടായ തോന്നലിൽ 2 മാസം പ്രേമിച്ചു 22 വയസിൽ കെട്ടി. Happy life. ഈ സിനിമ കാണുമ്പോൾ കിട്ടുന്നൊരു feel ❤️❤️❤️
എന്റെ പ്രണയവും ഇത് പോലെ ഒക്കെ തന്നെ ആണ്...കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️
സിനിമ ആയത് കൊണ്ട് കല്യാണം വേണ്ടന്ന് വച്ചതിനു സോനേടെ അപ്പൻ ചിരിച്ചോണ്ട് നില്കുന്നു. റിയൽ ലൈഫ് ആണെങ്കിൽ അപ്പൻ ഇത്രേം പണം ചെലവാക്കി ആൾകാരേം ക്ഷണിച്ചു veruthe മനസമ്മതം ചടങ്ങു നടത്തിയതിനു നല്ലോണം ചീത്ത പറയും 🤣🤣😂😂
*2021ൽ കാണാൻ വന്നവർ ലൈക് അടിച്ചു പോണം മിഷ്ടർ♥️😍😎*
ഹൈക്കൂ 😍😍
@@nanduvpn1795 ന്തോ 😁
@@laiqa771 😄😄✋️
Mr Alla Mrs aa like adikano appol
@@anjelsworld7277 adikkanam😁😁
കുഞ്ചാക്കോ ശാലിനി ഒരു രക്ഷയും ഇല്ല കിടു ആക്ടിങ്
😍😍😍
correct
അവസാന ഡയലോഗ് മക്കളെ പപ്പാ പറഞ്ഞ ഒരു കാര്യം ഓർമ ഉണ്ടോ നിങ്ങളെ പോലെ ഈ ലോകത്തു നിങ്ങൾ മാത്രേ Ullun❤❤❤😪
2023 ലും ഈ സീൻ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ... ഇവർ ഒരുമിച്ചുള്ള സിനിമ പോലെ ഇന്നത്തെ സിനിമകൾക്ക് എത്താൻ കഴിയുന്നില്ല എന്ന് തന്നെയാണ് അർദ്ധമാക്കുന്നത് ... Old is gold എന്നത് വെറുമൊരു വാക്കല്ല.. ഒരു തലമുറയുടെ പ്രണയ സ്വപ്‌നങ്ങൾ ആണ് ❤️
അതെ❤
Sathyam
❤😢😊😂😮😂😊😢❤😅😂😢😊😂❤😊😮😂❤😢😊😮😢❤😂😊😮😢😂😊😢
2024
നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഒള്ളു നിങ്ങളുണ്ടാക്കിയ ഓളം ആരും ഇതുവരെ ഉണ്ടാക്കിയിട്ടില്ല 🥰കുഞ്ചാക്കോശാലിനി എക്കാലത്തെയും സൂപ്പർ ജോഡി🥰ഇവർ ജീവിതത്തിലും ഒന്നിക്കണമായിരുന്നു
ഇങ്ങനെ ഒന്നും പറയല്ലേ😂😂😂.അവറിപ്പോ family ആയി happy aayi ജീവിക്കുവാ.
@@bobbyrenjan3681 😂😂ആഗ്രഹം
സത്യം
Onnickanamennayirunnu ennathayirunnu enteyum aagraham
@@bobbyrenjan3681 ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ദിലീപിനെയും കാവ്യായെയും ഒന്നിപ്പിച്ചിട്ട് അതിന്റ പ്രശ്നം ഇതുവരെ തീർന്നില്ല... 🥴
അനിയത്തിപ്രാവ് നിറം ഈ രണ്ടു പടവും കണ്ടാൽ മതീ കുഞ്ചാക്കോ -ശാലിനി റേഞ്ച് മനസിലാക്കാൻ ❤️❤️❤️evergreen hits
Prem poojari too
Iniyum unde nakshtratharat
പ്രം പൂജാരി
Karact
Nakshathra Tharattu
അന്ന് ഈ ക്ലൈമാക്സ് കണ്ടു എവിടെയോ പൊങ്ങി പോയി ഒരിക്കലും ആ ഫീൽ വിട്ട് പോവില്ല 😍😍😍😍😍
2020 lum Ivar ഒന്നിക്കുന്ന ചിത്രത്തിന് ആഗ്രഹമുള്ളവർ undo
Yes
Yes❤
Pakshe...nadakkilla...
Ajith Samathikillaa
Yes❤
മിന്നാരം,നിറം,ലാലു അലക്സ് climax le അഭിനയം കൊണ്ട് ഞെട്ടിച്ച 2ndu സിനിമകൾ ... lalu ishatamm😘😘😘
Atheaaaa lalu super anne eee filiml
പുലിവാൽ കല്യണം
നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ടപ്പെടുമ്പോഴേ മനസിലാകൂ..💔
yes
Sathyam😭
1000 %.Correct
Yes
Yes😔😔
Aniyathi pravu,
Nakshathrathaarattu
Prem pujari
Niram ..
Evergreen Jodi ❤️💙
Marchil aarenkilumm undooooooiii..... Ethra kandaalum mathiveraatha scene....
ithokkeyaaarnnu padam...
ഞാനും അവളും ഇതേ പോലെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു.. ഇപ്പോൾ രണ്ടാളും പരസ്പരം സ്നേഹിക്കുന്നു.. ഇങ്ങനൊരു ക്ലൈമാക്സ് ജീവിതത്തിൽ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ.. ❤☺️
✌️
Same
Ethrem petannnu undavate🥰
ക്ലൈമാക്സ് എന്തോ ആയി ബ്രോ 2024
ഇങ്ങനെ ഉള്ള സിനിമകൾ എനി മലയാളം ഇൻഡസ്ട്രിയിൽ പിറക്കില്ല♥️♥️♥️
True
Nth thanneer mathan adar love vannalum ithine thakarkaraitilla
അതൊക്കെ ഒരു മൂവി ആണോ
എന്തെങ്കിലും കാട്ടി കൂട്ടുകയാണ് സിനിമ അണിയറ പ്രവർത്തകർ .. ഈ മൂവി ഒന്നും ഇനി എത്ര കാലം കഴിഞ്ഞാലും മറക്കില്ല. ഇനിയും ഇനിയും കാണാൻ തോന്നും
Anyone in 20-20 ജനുവരി ?
night rider ente channel support cheyyuoo
January 31St
February 4
No February 27th
അനിയത്തിപ്രാവ് നിറം ഈ 2 ഫിലിം ജീവിതകാലത്ത് മറക്കില്ല... Such a beautiful movie..... കണ്ണ് നിറഞ്ഞു പോവും മനസ്സിൽ ഫീലിംഗ്സ് ഉള്ളവർക്ക് എല്ലാർക്കും...🥰🥰🥰
❤😍😍
You're absolutely right
Correct aanu paranjathu....
Karanghupoyi padam kanda shesham
നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഉള്ളു ഈ ലോകത്ത് 😍
2020 arellu undo.....
Und
Yes ✌
Und
Orayiram thavana kandalum mathi varilla❤️
Ee scene veendum kanan (lockdown) vannavar aarokke.... sherikkum karanju poya nimishangal alle friends.... 😔😔
😓😓
സൂപ്പർ ഹിറ്റ് മൂവി. ഇപ്പൊ ഇറങ്ങി ഇരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ കേറുമായിരുന്ന പടം
Lockdown മാത്രം അല്ലെ ഇപ്പോളും ഈ സീൻ കാണുമ്പോൾ കണ്ണ് നിറയും 2021 oct.21....പ്രണയം നഷ്ടപ്പെട്ടവർ ഇത് കാണുമ്പോൾ
എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു movie നിറം 💯❤️
2024 il kaanan vannavar undo?😊
ഞാന്‍ നല്ല ഫിറ്റായിരുന്നു ജോബേ അതു കൊണ്ട് എനിക്ക് നല്ല കരച്ചില്‍ വന്നു
2020ഒക്ടോബറിൽ ഞാൻ മാത്രമല്ല
കാണുന്നത്. 😍😍. Song poli. കണ്ടാലും കണ്ടാലും verukkatha ജോഡി 😍😍😍😍😍😍😍. കണ്ണുനിറഞ്ഞു 😂😂🤩🤩
ഈ പടവും ഇതിലെ അവസാന സീനുകളും ഞാൻ ഇന്നും ഇരുന്ന് കാണും ....അത്ര്യമേൽ ഇഷ്ടം ആണ് എത്ര natural ആയ ആണ് സീൻ എല്ലാം എടുത്തത്.....എല്ലാ പാട്ടുകളും. ഹിറ്റ് ഇനി ഈ കാലത് ഇങ്ങനെ ഒരു പട ഉണ്ടാകുകയില്ല.... ചാക്കോച്ചൻ മികിച്ച boost നൽകിയ പടം ...ഒരു കാലത്തെ പിടിച്ച ഇരുത്തിയ പടം
100% സത്യം
മോളിവുഡിലെ എനിക്ക് ഏറ്റോവും കൂടുതൽ ഇഷ്ടപെട്ട താര ജോഡി : ചാക്കോച്ചൻ ❤️ ശാലിനി
പണ്ട് പുച്ഛിച്ച പ്രേമ സിനിമകൾ ആണ് അനിയത്തിപ്രാവും നിറവും ഒകെ പക്ഷെ ഒരു റിലേഷൻഷിപ് ആയി റിയൽ ലൈഫ് ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടു കാണുമ്പോൾ ആണ് ഒരു പ്രത്യേക ഫീൽ..
നടക്കാത്ത കാര്യങ്ങൾ നടന്നു കാണുമ്പോൾ ഒരു സന്തോഷം...
BGM ഒരു രക്ഷയുമില്ല 👌👌👌... വിദ്യാജി...
Yes correct BGM Made the scene More effective
2020 IL kaanunavar Indo ? Eee climax scene oru raksha illa ijathi feel😍😍😍 odukatha NOSTU adikkum...'ningala pola ningalu mathre ollu' that dialogue❤️...pine avar aaa step Keri iranguna scene um vera level🥰😎👍✌️
1,അഴകിയ രാവണൻ
2,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
3,ഒരു മറവത്തൂർ കനവ്
4,ഇലവങ്കോട് ദേശം
5,നിറം
6,ഏഴുപുന്നത്തരകൻ
7,ഉസ്താദ്
8,ചന്ദ്രനുദിക്കുന്നദിക്കിൽ
9,സമ്മർ ഇൻ ബെത്ലഹേം
10,പ്രണയവർണങ്ങൾ
11,മില്ലെനിയം സ്റ്റാഴ്‌സ്
12,ചാന്ദ്പൊട്ട്
13,മീശമാധവൻ
14,കൊച്ചി രാജാവ്
15,CID മൂസ
16,ഡ്രീംസ്
17,രസികൻ
18,രണ്ടാം ഭാവം
19,മുല്ല
20,നീലത്താമര
21,സ്പാനിഷ് മസാല
22,ചന്ദ്രോത്സവം
23,റോക്ക് ആൻഡ് റോൾ
24,മധുരനൊമ്പർക്കാറ്റ്
25,Diamond നെക്ലേസ്
26,ഓർഡിനറി
27,ജോമോന്റെ സുവിശേഷങ്ങൾ
28,പാപ്പി അപ്പച്ച
29,പട്ടാളം
30,കയ്യൊപ്പ്
31,ഗോൾ
32,ഗ്രാമഫോണ്
33,ദോസ്ത്
34,സത്യം ശിവം സുന്ദരം
35,ഒരു ഇന്ത്യൻ പ്രണയകഥ
36,ദേവദൂതൻ
37, മിസ്റ്റർ ബട്ലർ
38,രാക്കിളിപ്പാട്ട്
39,ഇന്ദ്രപ്രസ്ഥം
40,മേക്കപ്പ് മാൻ
41,താപ്പാന
42,തോപ്പിൽ ജോപ്പൻ
43,പുള്ളിപ്പുലികളും ആട്ടിന്കുട്ടിയും
44,ദെയ്വത്തിന്റെ മകൻ
45,കിളിച്ചുണ്ടൻ മാമ്പഴം
46,ഭയ്യാ ഭയ്യാ
47,ത്രീ ഡോട്‌സ്
48,മറിയം മുക്ക്
49,Made in usa
50,അനാർക്കലി
51,സിദ്ധാർഥ
ഇത്രയും ഹിറ്റ് songs മലയാളം ഇൻഡസ്‌ട്രിക്കു സമ്മാനിച്ച vidhyasagar എന്ന legend നെ ഒന്നാദരിക്കാൻ മലയാള സിനിമ പ്രവർത്തകരും മുൻനിര ചാനലുകാരും മുന്കയ്യെടുക്കണം .....അങ്ങനെ ഒരു പ്രോഗ്രാമിനായി ഞങ്ങൾ കാത്തിരിക്കുന്നു
🔥🔥🔥ALL KERALA VIDHYASAGAR FANS ARMY💪💪💪💪💪💪💪
എല്ലാം സൂപ്പർഹിറ്റ് പാട്ടുകൾ.
വിദ്യാസാഗർ, ഇതുവരെ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അതുല്യ സംഗീതജ്ഞൻ.
എന്താരോ മഹാരോ മാത്രം കേട്ടാൽ മതി അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കാൻ.ഓസ്കാർ അർഹിക്കുന്ന ഐറ്റം ആയിരുന്നു.
Sherikkum devanum lalu alexum polichu
Yeah Athe ee moviede Tamil remake kand kazhiyumbozha ath Serikkum manasil aavunne
Malayali version is realistic and each actors are comfortable and natural
ഹൃദയസ്പർശിയായ BGM . One and only ‘ Vidhya Ji’ 🥰😍😘
ഒരു രക്ഷയുമില്ല തകർത്തു Super
Best friendne kallyanam kazhicha pinne life Ore poliyaaa.... Ippo njangade kallyanam kazhinju 4 year Aayi idakk oru pottalum cheettalum undangilum happy life Aaanuuu😍😍😍😘
Bhagyam cheyetavar❤
*All time favorite..എന്ന bgm ആണ് ഉവ്വെ* 😍😇😍😘😍😘😇
2020 ഒക്ടോബറിൽ ഇത് കണ്ട് കരയുന്ന ഞാൻ 😥😥😥
2022 Aug kandu chirikkunna njan😜
2020 marchil kand karayunna njan
Njanum
Njanum.....
Njanum കരയുന്നു epo 😌
2022ൽ ഇത് തേടിപ്പിടിച്ച് വന്ന ആരെങ്കിലുമുണ്ടോ ❣️❣️❣️❣️
2023
നിറത്തിലേം , അനിയത്തിപ്രാവിലേം climax എത്ര കണ്ടാലും മതിവരില്ല 😍😍👌👌അത്ര മനോഹരം✌️✌️✌️
Kunjakko & Shalini,.💕👍...Jodi ..ini Oru new filmil varumo . ...,.
Never ever
Yes.may be niram2will happen
ഇല്ല
Not at all she is a super star's wife now
Ithupole real lyf nadannarnenkil...😍😍
Sheriyq😍😍😍
ഇവരെ പോലെ ഇവര് മാത്രേ ഉള്ളു... ഇതുപോലെ ഇനി മറ്റാർക്കും ആവാൻ കഴിയില്ല... സോനാ ♥️എബി
My 3rd favorite pair
1.Kavya Dileep
2.Lalettan Shobana
3.Chakochan Shalini
Ente all time fav C&S
ഒരു സങ്കടം ഉണ്ട് ട്ടോ കുഞ്ചോക്കോ ശാലിനി ഒന്നിച്ചില്ല......
ഹി..ഹി.. ശാലിനി കെട്ടിയത് സാക്ഷാൽ തല അജിത് കുമാർ നെ ആണ്.... ഹെവി മാസ്
@@arjunsathyan6425 പങ്കാളി 😝😝
അതെന്തായാലും നന്നായി അല്ലെങ്കി അവർ divorced ആയി കഴിഞ്ഞതിനു ശേഷം ഈ സിനിമ കാണാന്‍ ഒരു രസവും ഉണ്ടാവില്ല
@@arjunsathyan6425 thala mini god anu tn
Avark ilenkl thanikenthina sankadam. They are happily married to love of their lives
നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഒള്ളു 🥰🥰👌
Yathrayayi sooryanguram....
Athile chithra chechiyude portions... Entha feel 😍😍
എന്ത് നല്ല പടമാ ല്ലേ... ഞാൻ ആദ്യായിട്ട് തീയറ്ററിൽ നിന്ന് കണ്ട പടമായിരുന്നു. എപ്പോഴും ഇത് സ്പെഷ്യൽ ആയിരിക്കും...❤️
2022 ഫെബ്രുവരിയിൽ വീണ്ടും ഈ സീൻ കണ്ടു കരയുന്ന ഞാൻ. എന്നെ പോലെ ഞാൻ മാത്രമേ ഉള്ളോ
April
Today 😌
@@maizafazal2117 may 5th at night 2:24
Njanum 😄
@@nishanaashraf8392 😥😥😥
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ,,
ഇത് പോലെ അനുഭവം വന്നവർക്ക് മാത്രമേ,,, ഈ ഫീൽ ഉണ്ടാവുകയുള്ളൂ,
സിനിമയിൽ മാത്രമേ അവര് ഒന്നിക്കുന്നുള്ളു, എന്നതാണ് മറ്റൊരു സത്യം 🥰
7:47 to 8:12 that bgm and scenes😘💗💗💕
Just VIDYASAGAR magic 👍💪💞💖💓
വേണ്ട എന്ന് വച്ചാലും വരാൻ ഉള്ളത് തിരികേ വരും
എത്ര വർഷം കഴിഞ്ഞു.. എന്നിട്ടും ഇത് കാണുമ്പോൾ ഇന്നത്തെ ഒരു romantic മൂവിക്കും തരാൻ പറ്റാത്ത ഒരു feel ❤️❤️
1999 theatre il irunnu karaju ippo 2022 I'll youtube I'm kandu karayunnu. Ethalle. :)
3.40 മുതൽ ചാക്കോച്ചൻ ഒരു റെക്കേഷയും ഇല്ല
2020 സെപ്റ്റംബർ കാണുന്നവരുണ്ടോ
ചക്കോച്ചൻ ❤ ദിലീപ കോമഡി മോഹൻലാൽ രാജാവ് മമ്മുട്ടി
2021 ഇൽ കണ്ടവർ മതിയോ
4:43 എന്റമ്മോ കണ്ണ് നിറയും എപ്പോ കണ്ടാലും 🥺🥺🥺🥺
പ്രണയിച്ചു നോടുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെ
Sathyam
Nediyo??
Ok shari
പക്ഷെ പലപ്പോഴും അത് ലോങ്ങ് ആയി നിൽക്കില്ല പല വിവാഹത്തിലും, വിവാഹശേഷം കുടുംബമാകുമ്പോൾ എവിടെയോ നഷ്ടമാകുന്നു
Edh varee kitiilaaa. Kitoon arayoolaa.
Ellarum prarthikkanee
Best jodi in Malayalam film
2021 ഇൽ കാണുന്നവർ നീലം മുക്കിക്കോ ചങ്ക്‌സ് 💞💞👍
2021 oct 21
Arkkenkilum Reebok bag ormayundo...
Nostalgia.......
2021 I'l kaanunnavar undo. Bigboss kazhinjittu kaanan vannavar undo
Mk❤️ dimpu
@@keerthiramesh5852 yes
എന്തൊക്കെയോ നഷ്ടപ്പെടുത്തുകയാണ് എന്നു അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി മിണ്ടാതെ നിന്ന് ഒടുവിൽ നമുക്ക് എല്ലാം നഷ്ടപ്പെടുമ്പോൾ ഒരു കാര്യം മനസ്സിലാകും . ആർക്കു വേണ്ടിയാണോ നമ്മൾ എല്ലാം വേണ്ട എന്ന് വെച്ചത് അവരുടെ priorities മാറി മാറി വരും. പക്ഷേ അവർക്ക് വേണ്ടി നമ്മൾ ഉപേക്ഷിച്ചത് ഒന്നും നമ്മിലേക്ക് തിരിച്ചു വരില്ല.
Endhaaa parayaaa onnummm parayanilllaaa oruppaaadddd eshtsyiiii ❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯✌✌✌✌✌
*2020* 😍
അടുത്ത വീടുകളിൽ 2 മാസത്തെ ഗ്യാപ്പിൽ ജനിച്ചു നഴ്സറി മുതൽ +2 വരെ ഒരുമിച്ചു പഠിച്ചു പിന്നീട് ദൂരെ ആയപ്പോഴും കട്ട ചങ്ക് ആയിട്ട് കൂടെ നിന്നിട്ട് last പിരിയേണ്ട സമയം ആയെന്ന തോന്നൽ വന്നപ്പോൾ പെട്ടന്ന് ഉണ്ടായ തോന്നലിൽ 2 മാസം പ്രേമിച്ചു 22 വയസിൽ കെട്ടി. Happy life. ഈ സിനിമ കാണുമ്പോൾ കിട്ടുന്നൊരു feel ❤️❤️❤️
Feel oke practical aki Ella, premicha Penn wife akumpol . Kettenda ariyunnu ennu thonnum
@@vvvvv2207 my experience 😔mole ennu vilichirunna naavil ninnum twenty two years ayit Peru polum vilichu kelkaan yogam Ella eniku....😒
90kids present 💖💞💞👍👍
ക്ലൈമാക്സ് സീൻ സങ്കടം വരും
2024 kanunu many times... Eniyum kanum..... ❤❤❤❤such a beautiful movie❤❤❤️❤️
Ndu cute aanu chakochan kaaanan.. chummadalla chakku kettinu love lettr vannu nnu parayanee...... arayalum ezhuthipokum..... so cute..
എന്റെ പ്രണയവും ഇത് പോലെ ഒക്കെ തന്നെ ആണ്...കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️
Good
Ethokkeyanh jodigal 👌👌👌😍😍😍
Apozhum kandalum kandalum orikkalum madupu thonatha oru movie...😍😍😍
Vallathoru film😍😍
കഥാപാത്രം ആയി ജീവിക്കുന്നവർ ❤️❤️❤️
ശരിക്കും കണ്ണ് നിറഞ്ഞു പോയി
Final scene lalu Alex sirnte oru dialogue undu uff
എവിടെയോ എന്തോ ഒരു ചീഞ്ഞമണം ,ലാലു അലക്സ് കലക്കി
Ethra kandalum mathiyakilla e film
Ellarum superbbbb 😍😍😍😍😍 ningalepolilokath ningal mathrellu 😊😊❤❤
Poli Sean kalakki polichu thakarthu thimirthu ithanu makkale life is beautiful
0.45 BGM WOOOOOO SUPER
സിനിമ ആയത് കൊണ്ട് കല്യാണം വേണ്ടന്ന് വച്ചതിനു സോനേടെ അപ്പൻ ചിരിച്ചോണ്ട് നില്കുന്നു. റിയൽ ലൈഫ് ആണെങ്കിൽ അപ്പൻ ഇത്രേം പണം ചെലവാക്കി ആൾകാരേം ക്ഷണിച്ചു veruthe മനസമ്മതം ചടങ്ങു നടത്തിയതിനു നല്ലോണം ചീത്ത പറയും 🤣🤣😂😂
Bgm...vidhyajiii...feel..😘😘😘
The way she held his hand ❤️
😍😍😍😍😍😍😍 NIRAM 😍😍
കണ്ടാലും കണ്ടാലും മതിവരാത്ത ക്ലൈമാക്സ്
Engagement function ന് ആരാണ് nettum reethum ഒക്കെ 😀 വെക്കുന്നത്
Feeling seen😭😭
Evergreen ❤
Bb3 malayalam kandittu varunnavar undo.... dimputtan uyir ❤️❤️❤️❤️❤️❤️❤️
Niram 2 version namade dimpu ❤️mk
Evrda comboo eni onukudi onichal😍😍
ജോബെ ഞാൻ ഫിറ്റ് അല്ലല്ലോ പിന്നെന്താ ഇത് എപോ കണ്ടാലും എനിക്ക് കരച്ചിൽ വരുന്നേ. .
Most favourite movie 😍😍 ...
I wish to see the 2nd part of this movie...plz make a 2nd part with our chakochan and shalini , their after wedding romantic life.🤗🤗😍😍😍💕💕💓💓💓
True
True
2020 ill marchill kanunnavarundendil like adi
Yes
April laa kandath 🤣
Any one in 2023❤️..fvrt jodi🥰
Mmde pandathe South railway station aan kochikkare ❤❤❤❤❤
Eranakulam south station aano ?
@@abhiramc5911 athe south
Such a beautiful film❤️
My fvrt movie 😍😍😍❤️ ❤️❤️ Chackochan ❤️ Shalini
2024ലിൽ ആരെങ്കിലും കണ്ടോ ഈ മൂവി ഇല്ലെങ്കിൽ ലൈക് തന്നെ
Shalini please come back to Malayalam movies