പൂമുത്തോളെ എന്ന ഗാനത്തിന് പിന്നിൽ ചതി?? ABHIJITH KOLLAM | VIJAY YESUDAS©BeyporeSultan Vlog 066

แชร์
ฝัง

ความคิดเห็น • 2.4K

  • @nabeelkmtrikaripur4371
    @nabeelkmtrikaripur4371 5 ปีที่แล้ว +571

    ഞാനൊരു സത്യം പറയട്ടെ

    • @nabeelkmtrikaripur4371
      @nabeelkmtrikaripur4371 5 ปีที่แล้ว +49

      pinned ചെയ്‌താൽ പറയാം

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +215

      🤣🤣🎈🎈🎈🎈 സത്യം പറഞ്ഞില്ലേലും പിൻ ചെയ്യാൻ പറഞ്ഞാൽ പിന്നിയിരിക്കും🎈🎈

    • @jaferk8273
      @jaferk8273 5 ปีที่แล้ว +36

      Hello Mr sultan
      Oct 30 anu singer Niranj suresh padiya poo muthole song youtbe varunne
      Adu kazyinjiu irupathu divsam kayinjaanu November 18nu vijay yesudaas padiya version varunathu
      Identha ingane?

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +52

      Niranj ഫിലിം പ്രോമോഷനു വേണ്ടിയാണ് പാടിയത്

    • @tipsywolf5466
      @tipsywolf5466 5 ปีที่แล้ว +17

      അമ്പട കേമാ സണ്ണി കുട്ടാ.... 😜😜

  • @the-7th-days
    @the-7th-days 5 ปีที่แล้ว +1289

    അഭിജിത്തിന്റെ ശബ്ദമാദുര്യം ഇഷ്ടപ്പെടാത്ത ഒരു ശരാശരി മലയാളി ഉണ്ടോ ഞാൻ ഒരു അഭിജിത്ത് ഫാൻ ആണ് നിങ്ങളോ....

  • @sarathparameswar1949
    @sarathparameswar1949 5 ปีที่แล้ว +730

    *അഭിജിത് കൊല്ലം fans അടി നീല*

  • @Thabsheezz
    @Thabsheezz 5 ปีที่แล้ว +2153

    കേറി pori ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ diologe ഇഷ്ടപ്പെടുന്നവർ ഇവിടെ common

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +8

      🎈🎈🎈😍😍😍😍🙏🙏

    • @Thabsheezz
      @Thabsheezz 5 ปีที่แล้ว +8

      @@BeyporeSultanOnline ഇങ്ങൾ ഒരു മാസ്സ് ആണ് ട്ടാ വെറും മാസ്സല്ല കൊലമാസ്സ് 😎

    • @pavampattukari
      @pavampattukari 5 ปีที่แล้ว +6

      🤭🤭🤭🤭🎈🎈🎈

    • @Thabsheezz
      @Thabsheezz 5 ปีที่แล้ว +6

      @@pavampattukari യോ സുൽത്താന്റെ ബീവ്‌ റിപ്ലൈ തന്നെ ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിളിൻ (അമ്പിളി bgm)❤️

    • @pavampattukari
      @pavampattukari 5 ปีที่แล้ว

      @@Thabsheezz 😲😂😂😂😂🙋🙋🙋🙋🙋🙋

  • @rajijohn191
    @rajijohn191 5 ปีที่แล้ว +126

    സത്യത്തിൽ സത്യാവസ്ഥ മനസ്സിലാക്കി തന്നതിന് നന്ദിbro.... അഭിജിത്ത് ഒരു അസാധ്യ Singer ആണ്, ജനങ്ങൾ ഒരു പാട് ഇഷ്ടപ്പെടുന്ന കലാകാരൻ......

  • @vijayancrthirumoolapuram4515
    @vijayancrthirumoolapuram4515 5 ปีที่แล้ว +736

    എന്നാ ഞാനൊരു സത്യം പറയട്ടേ: iii വിജയ് യേശുദാസിന്റെ ശബ്ദത്തെക്കാളും ഈ പാട്ടിനനുയോജ്യം അഭിജിത്തിന്റെ ശബ്ദം തന്നെയാണ് ..... ആരെന്ത് ന്യായീകരിച്ചാലും ഇതാണ് സത്യം;,,,പിന്നെ പാട്ട് ആരെക്കൊണ്ട് പാടിക്കണം എന്ന് അതിന്റെ സൃഷ്ടികർത്താക്കളാണ് തീരുമാനിക്കുന്നത് '' '' എന്നാലും സത്യമിതാണ് അഭിജിത്തിന്റെ സ്വരമാണ് വിജയ്ടേതിനെക്കാളും സൂപ്പർii

    • @നന്ദീപ്തൃക്കണ്ണാപുരം
    • @akhilkottakunnumal5119
      @akhilkottakunnumal5119 5 ปีที่แล้ว +9

      ee comment lesham aarbhaadam aayi poyille🙄

    • @mayamanoj2595
      @mayamanoj2595 5 ปีที่แล้ว +7

      Abhijith padi hit aayal pinne vijay yesudasinu pattonnum kittilla.atha
      Abhijithine kond padikkathathu

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 5 ปีที่แล้ว +6

      @Manu M ടാ ഉവ്വേ.. ഞാൻ അഭിജിത്തിനേം വിജയ് യേശുദാസിനേം തമ്മിലാണ് കബയർ ചെയ്തത്: അതിൽ അഭിജിത്താണ് ഒന്നൂടെ Better,,,,, അതിനെടയ്ക്ക് നീ എന്തിനാ പന്തളം ബാലനെ വലിച്ചെഴയ്ക്കുന്നത്,,,, നീ എന്നെ പന്തളം ബാലനെ പരിചയപ്പെടുകയൊന്നും വേണ്ട,, പുള്ളീടെ ഗാനമേള രണ്ട് മൂന്ന് വട്ടം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്:,, അപാര റേയ്ഞ്ചാ ,,,,അതോണ്ട് നീയത് വിട്

    • @vijayancrthirumoolapuram4515
      @vijayancrthirumoolapuram4515 5 ปีที่แล้ว

      @Manu M പോടാ പൊട്ടാ ഞാൻ ഈ പാട്ടിന്റെ കാര്യം മാത്രമാ- പറഞ്ഞത്: പാട്ടിന്റെ കാര്യത്തിൽ യേശുദാസിനെ മാത്രമേ ഞാൻ വല്ലാതങ്ങ് പുകഴ്ത്താറുള്ളൂ:

  • @bhavanshaofficials6731
    @bhavanshaofficials6731 5 ปีที่แล้ว +1900

    Abhijith kollam fans like here..power onnnu kanikk🔥💘👍

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +35

      ഞാനും ലൈക്കി😍😍💪💪

    • @bhavanshaofficials6731
      @bhavanshaofficials6731 5 ปีที่แล้ว +7

      @@BeyporeSultanOnline abhijith kollam Enna prathibhaye lokam thiricharriyatte

    • @sajeeshopto3045
      @sajeeshopto3045 5 ปีที่แล้ว +5

      Abhijithinu nalla avsarangal varum theercha

    • @Dgakcreation
      @Dgakcreation 5 ปีที่แล้ว +4

      Katta fan

    • @angelmariyajossy135
      @angelmariyajossy135 5 ปีที่แล้ว +6

      പറയുന്നത് കേട്ട് കഥാപത്രത്തിന്റെ ശബ്ദത്തിനനുസരിച്ചാണ് പാട്ടുകാരനെ നിശ്ചയിക്കുന്നതെന്ന് പറഞ്ഞു. ഒത്തിരി പുറകോട്ടു പോയി നോക്ക് 'ഹരിശ്ചന്ദ്ര എന്ന സിനിമയിൽ 'ആത്മവിദ്യാലയമേ: എന്ന പാട്ടുസീനിൽ അഭിനയിച്ചിരിക്കുന്നത് യേശുദാസല്ല.തിക്കുറിശ്ശി വല്ലി പ്പന്നാ

  • @amz8038
    @amz8038 5 ปีที่แล้ว +451

    *അങ്ങനെ നമ്മുടെ സുൽത്താൻ ഒരു പാട്ടുകാരൻ ആണെന്നുള്ള സത്യം നമ്മൾ തിരിച്ചറിയുകയാണ് സുഹൃത്തുക്കളേ* 👌👍

    • @MIDLIGHT
      @MIDLIGHT 5 ปีที่แล้ว +1

      AmZ Lyrics aahladippin.....aarmadikkin

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +11

      സ്നേഹം😍😍🎈🎈🤣🤣🤣

  • @NoriesMaliyekkal
    @NoriesMaliyekkal 5 ปีที่แล้ว +33

    രണ്ടു പേര് പാടിയതും കേട്ടു. എന്നാലും ആ ചെക്കന് ഈ പാട്ട് കൊടുക്കായിരുന്നു രക്ഷപെട്ടേനെ... വിജയ് യേശുദാസിനു ഇപ്പോ ഇത് പാടിട്ടു വേണോ. നല്ല കഴിവുള്ള പയ്യനാ...💖

  • @soundofbamboo2269
    @soundofbamboo2269 2 ปีที่แล้ว +10

    തകർത്തു ബ്രോ.. നിങ്ങൾ നന്നായി പാടി 🥰🥰🥰🥰 ... നല്ലൊരു കലാകാരൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം....... ശരിക്കും ഈ ചാനൽ കാണാൻ വളരെ നാളുകൾക്കു മുൻപേ ഇടയ്ക്കിയത് അതിന്റെ മുന്പിലെ ഹാർമണിയം പീസ് ആണ്.. ഇപ്പോൾ നിങ്ങളുടെ പാട്ടും കൂടി കേട്ടപ്പോൾ കൂടുതൽ സന്തോഷം.... അഭിനന്ദനങ്ങൾ 🥰🥰🎼🎼🎼🎼

  • @riyaskulathur7869
    @riyaskulathur7869 5 ปีที่แล้ว +646

    അഭിജിത് ഭാവിയിൽ വിജയുടെ മുകളിൽ വരും.. തീർച്ച.. ദൈവം വലിയവനാണ്...

    • @SSK369-S6U
      @SSK369-S6U 5 ปีที่แล้ว +8

      Riyas kulathur നെവർ

    • @sadique4655
      @sadique4655 4 ปีที่แล้ว +2

      Daivam chila samayath villanaavum
      Ennaal chilappol Mega Super star aavum

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +5

      വിജയ് യേശുദാസിന് വളരെ കഴിവുണ്ട് അതാദ്യം ബോധ്യപ്പെട് ... അഭിജിത്തും നല്ല ഗായകനാണ് ദാസേട്ടന്‍റെ ശബ്ദം എന്നത് ഒരു പരിധി വരെയെ ശരിയുള്ളൂ പാട്ട് വെറുതേ കേള്‍ക്കുന്നതും ശ്രദ്ധിച്ച് കേള്‍ക്കുന്നതും മാറ്റമുണ്ട് ...അഭിജിത്തിന്‍റെ പാട്ടുകളില്‍ കൂടുതല്‍ ദൃഢതയാവശ്യമുള്ള സ്വരസ്ഥാനങ്ങളില്‍ ചിലതില്‍ ദൃഢത നഷ്ടപ്പെടുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും ...ഗായകര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത് ...

    • @anithabs9501
      @anithabs9501 4 ปีที่แล้ว +3

      സ്വപ്നം കൊള്ളാം. തള്ളി ഉരുട്ടി മേലേ കൊണ്ടുപോയി ഉരുട്ടി താഴെയിടല്ലേ

    • @AnilKumar-nk2vq
      @AnilKumar-nk2vq 3 ปีที่แล้ว +2

      @@shajisjshajisj8773 യേശുദാസിനു പാട്ടിൽ എന്തെല്ലാം കുറ്റങ്ങളുണ്ട് നിങ്ങൾക് കണ്ടുപിടിക്കാൻ പറ്റുമോ

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +1008

    *ഇന്ന് വിഡിയോയെക്കാൾ സുൽത്താന്റെ പാട്ട് കൂടുതൽ ആസ്വദിച്ചു* ❤

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +47

      സ്നേഹം കുമ്പിടി..😍😍😍🎈🎈🎈

    • @reshoottyreshma6710
      @reshoottyreshma6710 5 ปีที่แล้ว +9

      *കുമ്പിടി ആശാനെ 😍❤️😘💪*

    • @preethyprakash4438
      @preethyprakash4438 5 ปีที่แล้ว +5

      അതിലും താങ്കളുടെ ട്രോൾ വീഡിയോ കണ്ടു😍😍😍

    • @anuammu1797
      @anuammu1797 5 ปีที่แล้ว +6

      vishnu good morning

    • @latheeflatheef2070
      @latheeflatheef2070 5 ปีที่แล้ว +3

      @@reshoottyreshma6710
      ,

  • @ebenezarisaac8995
    @ebenezarisaac8995 5 ปีที่แล้ว +186

    ബേപ്പൂർ സുൽത്താൻ പറയുന്നു, Track പാടുന്നത് ഒറിജിനൽ പാടുന്ന ആൾക്ക് പാട്ട് പഠിക്കാനാണെന്ന്. വിജയ് യേശുദാസിന്റെ കാര്യത്തിൽ അതു സത്യമായിരിക്കും. കാരണം, അഭിജിത് പാടിയതു കേട്ടു പഠിച്ച വിജയിന് അഭിജിത് കൊണ്ടുവന്ന ഫീൽ, കൊണ്ടുവരാനായിട്ടില്ല. പിന്നെ വരികൾ അവസാനിപ്പിക്കുമ്പോഴും അഭിജിത്തിനാണ് perfection.
    അഭിജിത്തിന്റേത് first track ഉം വിജയ്ന്റേത് original ഉം ആയിരുന്നു എന്നു പറയുന്നു Music Director. അഭിജിത് ആയിരുന്നു പാടിയിരുന്നതെങ്കിൽ, first track ലെ ചെറിയ പോരായ്മ പോലും Technological ആയി മാറ്റുകയും ഇതിലും മികച്ച ഗാനമായി മാറുകയും ചെയ്തേനെ.
    പിന്നെ, അഭിജിത്തിന്റെ live വിശദീകരണം. അത് ആരുടെയോ നിർബ്ബന്ധത്തിനു/ ഭീഷണിയ്ക്കു വഴങ്ങി ചെയ്തതാണെന്നു കേട്ടാൽ മനസിലാകും. സുൽത്താനും Music Director ഉം പറയുന്നത് യേശുദാസിനെയോ ജയച്ചന്ദ്രനെയോ കൊണ്ടു പാടിയ്ക്കാനിരുന്നതെന്നാണ്. അഭിജിത്ത് പറയുന്നത് യേശുദാസിനെയോ ജയച്ചന്ദ്രനെയോ വിജയ് യേശുദാസിനെയോ കൊണ്ടു പിടിയ്ക്കാനായിരുന്നെന്നാണ്. പാവം അഭിജിത്തിന് ഇനിയും സിനിമയിൽ തുടരണമെന്നുണ്ട്. കാരണം മറ്റാരോ കമന്റ് ഇട്ടതു പോലെ വിജയ്ന്റെ പിതാവ് ആസ്ഥാന ഗായകൻ അസഹിഷ്ണു ആണെന്ന് കൂടെ പ്രവർത്തിച്ച പലരിൽ നിന്നും കേട്ടിട്ടുണ്ട്. ഹിന്ദിയിൽ ലതാജിയും ആശാ ഭോസ്ലെയും മറ്റാരെക്കൊണ്ടും പാടിപ്പിക്കാൻ തക്ക സ്വാധീനമുള്ളവരായിരുന്നതുപോലെ.
    Music Director അടുത്ത ഏതെങ്കിലും ചിത്രത്തിൽ പാടിപ്പിക്കാമെന്ന പ്രലോഭനവും കൊടുക്കുന്നുണ്ട് അഭിജിത്തിന്റെ live വിശദീകരണത്തിനു വേണ്ടി.
    എന്തായാലും വിജയ് യേശുദാസിനെക്കാൾ കഴിവുള്ള ഗായകൻ അഭിജിത് കൊല്ലം തന്നെ.
    അനുകൂലിക്കുന്നെങ്കിൽ like, Comment ചെയ്യൂ.

  • @vishnucancer861
    @vishnucancer861 5 ปีที่แล้ว +32

    Two things 😊
    1. You have a very good voice and would definitely make u a good singer
    2. I really respect you for taking this bold stand to support a social cause

  • @SivadasanVSiva
    @SivadasanVSiva 4 ปีที่แล้ว +57

    ജനങ്ങൾക്കിഷ്ട്ടപെട്ടത് അഭിജിത്ത് പാടിയത് തന്നെയാണ്.വിജയ് യേശുദാസിനെ ചെറുതായി കാണുന്നില്ല.

  • @anandakrishnanr6851
    @anandakrishnanr6851 5 ปีที่แล้ว +14

    പറയാനുള്ള കാര്യങ്ങൾ നല്ല perfect ആയി പറഞ്ഞിട്ടൊണ്ട്....... സൂപ്പർ bro...

  • @prajnasworld5944
    @prajnasworld5944 5 ปีที่แล้ว +384

    അഭിജിത്ത് കൊല്ലത്തിന് ഒരുപാട് നല്ല അവസരങ്ങൾ ദൈവമായി കൊണ്ടുകൊടുക്കും....ഉറപ്പാണ്

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      🎈🎈🎈😍😍😍

    • @muhammedhashir6709
      @muhammedhashir6709 5 ปีที่แล้ว

      ok

    • @praveengopalvs5051
      @praveengopalvs5051 5 ปีที่แล้ว +8

      ദൈവത്തിന് വേറെ ഒരുപാട് പണിയുണ്ട് ബ്രോ...
      Eg. തേങ്ങയിൽ വെള്ളം നിറക്കാൻ പോണം...

  • @abhinurevathy2543
    @abhinurevathy2543 5 ปีที่แล้ว +159

    ആരൊക്കെ തളർത്താൻ ശ്രമിച്ചാലും ,സത്യം തെളിഞ്ഞു വരും. അതാണ് ചരിത്രം... അഭിജിത്ത് നിങ്ങൾ ശരിക്കും അനുഗ്രഹീതനായ കലാകാരനാണ് ... കാലം നിങ്ങളെ തേച്ചു മിനുക്കി വെളിച്ചത്തു കൊണ്ടുവരും... അഭിവാദ്യങ്ങളോടെ ഒരു ചങ്ക്... Love you

    • @rosanarose3860
      @rosanarose3860 5 ปีที่แล้ว +2

      Chathi thanna

    • @sahilnisar9086
      @sahilnisar9086 5 ปีที่แล้ว

      THECHU MINUKKAN SOPPUM VELLAVUM AAYITTU KALAM VANNU NIKKUNNUNDU....
      ABIJITHINE KONDU VARAN PARANJU...

    • @abhinurevathy2543
      @abhinurevathy2543 5 ปีที่แล้ว

      @@sahilnisar9086 മറുപടി നിങ്ങൾ അർഹിക്കുന്നില്ല...

    • @sahilnisar9086
      @sahilnisar9086 5 ปีที่แล้ว

      @@abhinurevathy2543 AAA COMENT NAN ORU THAMASHA AAYI CHEYTHATHANU....
      PINNE CHETTANTE MARUPADIKKU VENDI NAN WAIT CHEYYUKAYANENNU AARENKILUM PARANJO.....
      "SNEHATHIN POONJOLA THEERATHU NAMETHUM NERAM"
      ENNA SONGINTE MATTORU VERSHANU EE SONG ..
      ATHU DASETTANTE SHABTHATHODU SAAMYAM ULLA ABIJITHU UPAADIYAL AAA SAMYAM CHARCHA CHEYYAPEDUM ENNU BUDDIYULLA MUSIC DIROCTORINUM MATTUM MANASSILAYI KANUM ....
      ATHU KONDANU EEE GANAM VIJAY YESUDASINE KONDU POLUM DIFRENT AAAYA REETHIYIL PAADICHATHU... ATHU MANASSILAKKUKA ...
      ABIJITHU NALLA GAYAKAN AANU ......
      ABIJITHINTE SOUNDINU MACH AAKUNNA PATTUAKAL VANNAL THEERCHAYAYUM AYALKKUM AVASARAM KITTUM...

    • @naseernasnaseer7485
      @naseernasnaseer7485 4 ปีที่แล้ว

      Abhijith enna gayakan aakasam vare muttum. Athrayum super sabdamanu adhehathintethu

  • @girishvv8986
    @girishvv8986 4 ปีที่แล้ว +2

    സത്യം മനസിലാക്കി തന്നതിന് നന്ദിയുണ്ട് ചേട്ടാ. അഭിജിത്ത് കൊല്ലത്തിനെ ചതിച്ചതാണെന്ന് കരുതി എനിക്ക് വിജയ് യേശുദാസിനോട് ദേഷ്യമുണ്ടായിരുന്നു. അതിപ്പോൾ മാറി കിട്ടി. ചേട്ടന്റെ ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ എന്റെ മനസിൽ വിജയ് യേശുദാസിനോട് എന്നും വെറുപ്പേ ഉണ്ടാകുമായിരുന്നുള്ളൂ. ❤️❤️❤️

  • @KOLARGsMedia
    @KOLARGsMedia 4 ปีที่แล้ว +25

    അപ്പൊ അതാണ് സംഭവിച്ചത്....ശരിക്കും ഈ നല്ല പാട്ട് അഭിജിത്ത് പാടിയാൽ അയാൾ ഇൻഡസ്ട്രിയിൽ സ്‌കോർ ചെയ്യും എന്ന് മുൻകൂട്ടി കണ്ട് തേച്ചു...ഇപ്പൊ അതിന് ഇതാ തെളിവ് ആയി..
    കാരണം ജോസഫ് ൽ നായകന്റെ വോയിസ് ഏറ്റവും യോചിക്കുന്നത് ദാസേട്ടന്റെത് ആണ്...മകന്റേത് അല്ല... ശരിക്കും ചതി തന്നെ ആണ്...ചതി.. ചതി

    • @ammusvlogg1247
      @ammusvlogg1247 2 ปีที่แล้ว

      ചന്തുവിനെ ചതിക്കാനാവില്ല മക്കളെ 🤔

  • @irshadnice6690
    @irshadnice6690 5 ปีที่แล้ว +250

    സുൽത്താനെ നിങ്ങൾക്ക് ദൈവം നൽകിയ ഏറ്റവും വലിയ ഒരു അനുഗ്രഹം നിങ്ങളുടെ ശബ്ദമാണ് .
    ഒരു പക്ഷെ എന്നെ പോലെ ഒരുപട് പേർ നിങ്ങളുടെ വീഡിയോ കാണാനുള്ള കാരണം ആ സുന്ധരമായ ശബ്ദം തന്നെയാവും

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +7

      ഒരുപാട് സ്നേഹം മച്ചാനെ🎈🎈🎈😍😍😍

    • @navithak.n3657
      @navithak.n3657 5 ปีที่แล้ว +1

      Sathyaatto

    • @kinginikingu5965
      @kinginikingu5965 5 ปีที่แล้ว +1

      Athu parayanundo. Entho oru manthrika sakthiyund aa voicenu.

    • @pavampattukari
      @pavampattukari 5 ปีที่แล้ว

      @@kinginikingu5965 😲🙄😂

    • @amalbabunhandady4087
      @amalbabunhandady4087 5 ปีที่แล้ว +1

      Sathyam

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +81

    സത്യം അറിഞ്ഞതിൽ സന്തോഷം
    ഇനി കൂടുതൽ അവസരം അഭിജിത്തിനെ തേടി വരട്ടെ♥️
    Sulthan😍😍

  • @sanupjsd7498
    @sanupjsd7498 5 ปีที่แล้ว +45

    ഇപ്പോഴാണ് സത്യാവസ്ഥ ബോധ്യമായത്.. ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു ഈ പാട്ടിന്റെ പിന്നിൽ..
    എല്ലാം ക്ലിയർ ആയി മനസിലാക്കി തന്നതിന് നന്ദി 🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +142

    എല്ലാവരും പാവം അഭിജിത്തിനെ ഇങ്ങനെ എന്തിനാ ക്രൂശിക്കുന്നത് ...

  • @noushadcp6565
    @noushadcp6565 5 ปีที่แล้ว +176

    യേശുദാസ് കുറെ പാടിയില്ലെ,,, ഇനി ആ ശബ്ദത്തിലല്ല,, വ്യത്യസ്ത ശബ്ദത്തിലുള്ള പാട്ടുകൾ വരട്ടെ,,,

    • @pachapachaa7705
      @pachapachaa7705 5 ปีที่แล้ว +32

      അഭിജിത് യേശുദാസിന്റെ ശബ്ദത്തിൽ അല്ല പാടുന്നത്.. ഇമിറ്റേറ്റ് ചെയുന്നതല്ല.. അഭിജിത് അദ്ദേഹത്തിന്റെ ശബ്ദത്തിലാണ് പാടുന്നത്.. അതെങ്കിലും മനസിലാക്കിയാൽ കൊള്ളാം

    • @addhinaaddhina805
      @addhinaaddhina805 4 ปีที่แล้ว +7

      Dasettane kond angu paadichal mathi aarunnu.....apo pinne ee oru parachil ozhivakkamarunnu.....dasettanekal kooduthal nannavum ennu parachil varillallo😍

    • @sumishereef4910
      @sumishereef4910 4 ปีที่แล้ว +1

      E abhiorayam enikumund

    • @bobby9330
      @bobby9330 4 ปีที่แล้ว +2

      @@pachapachaa7705 agne ala...puli padumbol elavarum parayund yesudasine pole anenn enikum thonii...60kollam ayi yesudasinte sound nammal kelkunu athukond eniyum alkar ath istapedillaa...pine epo evan hit ayath alkark oru kouthukam,yesudasinte sound vere oral padumbol ula oru kouthukam atre matram

    • @arenacreations6287
      @arenacreations6287 3 ปีที่แล้ว +4

      എന്നിട്ട് എന്ത് മൈരാക്കാനാണ്..😆😆കുറെയെണ്ണം വന്നല്ലൊ.. ഇപ്പൊ പാട്ടേത് മ്യൂസിക്കേത് എന്ന് മനസിലാവുന്നില്ല

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +258

    *പക്ഷെ സത്യത്തിൽ അഭിജിത്തിനെ ഒതുക്കിയതാണ് ചില പ്രമുഖർ*

    • @shankamal1198
      @shankamal1198 5 ปีที่แล้ว +1

      aranu aa pramugan?

    • @zainulabidthetraveller8208
      @zainulabidthetraveller8208 5 ปีที่แล้ว

      അടങ്ങു വിജയാ അടങ്ങൂ 😉

    • @musthakpmusthakp2970
      @musthakpmusthakp2970 5 ปีที่แล้ว +1

      Vibin vinayak.... സത്യം

    • @anupinkumar7398
      @anupinkumar7398 5 ปีที่แล้ว +1

      Innathekkalathu aarkkumm aareyummm othukkan pattillaaaa.best ex...indian prime minister thanneyanuuu

    • @bobby9330
      @bobby9330 3 ปีที่แล้ว

      Othukan matram enthan pulik ulath

  • @reju1000
    @reju1000 5 ปีที่แล้ว +15

    ഇങ്ങള് സുൽത്താൻ മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു...അടിപൊളി അടിപൊളി 😍🤩♥️

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      😍😍😍🎈🎈🎈സ്നേഹം മച്ചാനെ..

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว +13

    അഭിജിത്തിന്റെ voice കിടുവാണ് ..... Super ...... ഇന്ന് നഷ്ട്ടപ്പെട്ടത് നാളെ അഭിജിത്തിനെ തേടിയെത്തും ....

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങൾ പൊളിയാണ്

  • @lechunarayan
    @lechunarayan 2 ปีที่แล้ว +2

    അഭിജിത്തും വിജയി യേശുദാസും ശബ്ദത്തിൽ എന്ത് വെത്യസമാണ് ഉള്ളത് യേശുദാസിന്റെ ശബ്ദത്തിന്റെ ഇരട്ട സഹോദരങ്ങളെ പോലെയാണ് രണ്ടാൾക്കും ഉള്ളത്. രണ്ടാളും ഒന്നിന് ഒന്ന് മെച്ചം ഉണ്ട്. പക്ഷെ ഒന്ന് ഉണ്ട് വിജയ് ന്റെ കൂടെ യേശുദാസ് എന്ന് കൂടി ഉണ്ട്. അഭിജിത്തിന്റെ കൂടെ ഇല്ല അഭിജിത്തിന്റെ തലവര മാറ്റേണ്ട ഗാനം ആയിരുന്നു പക്ഷെ കൊടുത്തില്ല അഭിജിത് പാടിയ ഗാനം ഒന്നര മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു

  • @IrshadIbrahim
    @IrshadIbrahim 5 ปีที่แล้ว +19

    Thanks അണ്ണ
    തെറ്റിദ്ദാരണ മാറ്റിയതിന്

  • @sajithktri
    @sajithktri 5 ปีที่แล้ว +9

    Well investigated.... well solved.... great presentation... loved it bro...👍

  • @blackhat.4417
    @blackhat.4417 5 ปีที่แล้ว +96

    കേറി പോര് ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്
    😎😘😘
    എന്നാ ഒരു ഫീലാ

  • @aneeshprasad2255
    @aneeshprasad2255 5 ปีที่แล้ว +1

    Nannayi..padunnund.. ketto👍😃super

  • @arjunarun4244
    @arjunarun4244 4 ปีที่แล้ว +30

    Karikku എന്ന വെബ് സീരിസിലെ "FRANCIS " എന്ന കഥാപാത്രത്തിന്റെ ശബ്ദവും ചേട്ടന്റെ ശബ്ദവും ഒരു പോലെയാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ ❤️

  • @sandeepsoman8007
    @sandeepsoman8007 5 ปีที่แล้ว +5

    തെറ്റായ കാര്യങ്ങൾ വിളിച്ചു പറഞ്ഞ് വീഡിയോസിന് റീച്ച് കൂട്ടുന്ന ഈ സമയത്ത് ഇങ്ങനൊരു വീഡിയോ ചെയ്തത് വളരെ നല്ലൊരു കാര്യം തന്നെയാണ്.

  • @sreelekshmi0509
    @sreelekshmi0509 5 ปีที่แล้ว +169

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ്...ബട് ഇതിലെ ഒരു വരിയുടെ ഉദ്ദേശ്യം എനിക്ക് മനസ്സിലായില്ല???🙄🤔
    "മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടേടി"
    എന്തിനാണ് തണലിനെ വെയിലായി കൊള്ളുന്നത്...മറിച്ചല്ലേ വരേണ്ടത്??🙄🤔
    "മാറത്തുറക്കനിന്നോളം വെയിലെല്ലാം തണലായി കൊണ്ടെടി" അങ്ങനെ അല്ലേ വരേണ്ടത്....
    എന്റെ ഒരു സംശയം മാത്രമാണ് ഇത്...🙊🙊
    അഭിജിത് കൊല്ലം...ചന്ദ്രലേഖ ചേച്ചി ...❣❤❣

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      😍😍🎈🎈🎈🎈

    • @ajmalr820
      @ajmalr820 5 ปีที่แล้ว +1

      @Sreelechu Lekshmi njnum enn allojichathe ullu.

    • @jemshadlambo
      @jemshadlambo 5 ปีที่แล้ว +10

      കഷ്ടപ്പാടിന്റെ അങ്ങേയറ്റം സഹിക്കാൻ എന്നാണ് സാഹിത്യപരമായി ഉദ്ദേശിക്കുന്നത്..

    • @sreelekshmi0509
      @sreelekshmi0509 5 ปีที่แล้ว +20

      @@jemshadlambo അതേ...അങ്ങനെ ആണെങ്കിൽ വെയിലിനെ അല്ലെ തണലായി കാണേണ്ടത്....മീൻസ് വെയിൽ വകവയ്ക്കാതെ/അത് തണലണ് എന്നു കരുതി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു...
      അങ്ങനെ അല്ലെ വരൂ🤔🙊

    • @sreelekshmi0509
      @sreelekshmi0509 5 ปีที่แล้ว +1

      @@ajmalr820 😆😆🙊

  • @afree_2499
    @afree_2499 5 ปีที่แล้ว +199

    അഭിജിത് കൊല്ലം എന്നപേര് ആദ്യമായിട്ട് കേൾക്കുന്നഞാൻ...

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +6

      🎈🎈🎈🙏🏼🙏🏼

    • @roysharma9592
      @roysharma9592 5 ปีที่แล้ว +7

      Ennu swantham peru polum entha ennu ariyatha mahaan 😂

    • @haariraj3827
      @haariraj3827 5 ปีที่แล้ว +2

      27-5555 October 😔

    • @kishorissac7577
      @kishorissac7577 4 ปีที่แล้ว +3

      Poda pulle

    • @afree_2499
      @afree_2499 4 ปีที่แล้ว +5

      ദൈവമേ എനിക്ക് ഇത്രേം ലൈക്കോ😅

  • @badaruhameedbadaruhameed4114
    @badaruhameedbadaruhameed4114 4 ปีที่แล้ว +1

    ഈ പാട്ട് ഹിറ്റാണ് മനോഹരമായി പാടി ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് തോന്നിയത് പഴയൊരു തമിൾ പടത്തിലെ ഒരു പാട്ടിലെ ട്യൂൺ കോപ്പി അടിച്ചതായി തോന്നി ചിന്നതമ്പി എന്ന ചിത്രം ഇളയരാജ sir മ്യൂസിക് ചെയ്ത പാട്ട്..

    • @tekkanz8833
      @tekkanz8833 2 ปีที่แล้ว

      Ooliyile aadavantha മണത്തു ninvilakku

  • @an.ma007
    @an.ma007 5 ปีที่แล้ว +210

    ഈ ദാസേട്ടൻ ഏറ്റവും വലിയ ഉഡായിപ്പ് ആയിരുന്നുവെന്ന് പല പോസ്റ്റുകളിൽ നിന്നും വായിച്ചിട്ടുണ്ട്. ഈ മേഖലയിൽ പിടിച്ചു നിൽക്കാനായി അദ്ദേഹം പലരെയും ചവുട്ടി താഴ്ത്തിയിട്ടുണ്ട്. ഇത് മാർക്കോസിനെ പോലെയുള്ള ഗായകർ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട്. ജഗദീശ്വരന്റെ പറിയെന്നും പറഞ്ഞു ജനങ്ങൾക്കിടയിൽ ഉഡായിപ്പ് കാണിച്ചു വരുന്ന അങ്ങേരുടെ കഴിവ് അപാരം ആണേലും സ്വഭാവം വെറും കൂറ ആണെന്നാണ് ഉദ്ദേശിച്ചത്...
    NB : ഈ വിഡിയോയുമായി ബന്ധപ്പെട്ട കാര്യം അല്ല👍

  • @babuantony3489
    @babuantony3489 4 ปีที่แล้ว +4

    ഡിയർ അഭിജിത് god bless you നിന്റെ സമയം വരുന്നതേയുള്ളു അവനെക്കാൾ ഉയരത്തിലെത്തും നീ ഞാനും നിന്റെ pattu കേൾക്കാറുണ്ട് 👌👌👌

  • @nirmalanirmala4475
    @nirmalanirmala4475 4 ปีที่แล้ว +6

    Abijithinu nalla oru paattu composs cheyyanam.abijith padanam.we must,encourage talented people.never show any discrimination. Because it is the great blessings of God.

  • @ITSMEALEX619
    @ITSMEALEX619 5 ปีที่แล้ว +18

    Niranj Suresh is an extra ordinary singer . His band blank planet is one of the best of it's kind from Kerala.

  • @resselbrainy4148
    @resselbrainy4148 5 ปีที่แล้ว

    വ്യത്യസ്തമായി ഉള്ള introduction and aa title reethi adhannu Anne subscribed button ottayadikku aduppichath

  • @dancewithme7899
    @dancewithme7899 5 ปีที่แล้ว +2

    പൂമുത്തോളെ എന്ന ഗാനം ഇളയരാജ സാറിന്റെ ചിത്രങ്ങളിൽ നിന്ന് കടം എടുത്തതാണ് 90 കാലഘട്ടത്തിലെ എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ രണ്ട് പാട്ടുകളിൽ നിന്ന് ട്യൂൺ കടം എടുത്തതാണ് ആലാപനം സ്നേഹത്തിൻ പൂഞ്ചോല ഈ രണ്ടു ഗാനങ്ങൾ കേട്ടാൽ അറിയാം

  • @nkk1m359
    @nkk1m359 5 ปีที่แล้ว +20

    സിനിമയിൽ സ്വാധീനം ഇല്ലാത്തവന്റെ കഷ്ടപ്പാട് നന്നായി അറിയുന്ന ഈ പടത്തിന്റെ പ്രൊഡ്യൂസർ കൂടി ആയ ജോജു ചേട്ടൻ വിചാരിച്ചിരുന്നേൽ അഭിജിത്തിന്‌ ഒരവസരം കൊടുക്കായിരുന്നു. അതോ ജോജു ചേട്ടനും പ്രമുഖരുടെ കൂടെ ചേർന്ന് പ്രമുഖനായോ...??? !!!!!
    #malayalacinemavalaratte

    • @saifmuhammed6360
      @saifmuhammed6360 4 ปีที่แล้ว +1

      Ejjathi pottatharam aado parayunne..video muyuvan kaanada mandaa🤣

  • @tharunrajtk
    @tharunrajtk 5 ปีที่แล้ว +42

    സുൽത്താനേ ഞാൻ വന്നൂട്ടാ🙋🙌
    നല്ല പാട്ട് 😘😘

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🎈🎈😍😍സ്നേഹം ബ്രോ..

    • @pavampattukari
      @pavampattukari 5 ปีที่แล้ว

      👍👍👍👍🎈🎈🎈😊😊😊

  • @akhil_boss
    @akhil_boss 5 ปีที่แล้ว +499

    സുൽത്താന്റെ വിഡിയോകൾ എന്നെ പോലെ ത്രില്ലെർ മൂവി കാണുന്ന ഫീലിൽ കാണുന്നവരുണ്ടോ

  • @Life-ud8cy
    @Life-ud8cy 3 ปีที่แล้ว +1

    Njan ezhuthiya song abijith ettan padi.... Valare simple character anu... Uyarangalil ethatte❤️

  • @sureshbabu-th9qx
    @sureshbabu-th9qx 5 ปีที่แล้ว +2

    whoa super duper. sir superayi padunnu.njan ankgnayude valiyoru fananu......

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      സ്നേഹം🎈🎈🎈🎈🎈

    • @sureshbabu-th9qx
      @sureshbabu-th9qx 5 ปีที่แล้ว +1

      thanks sir for reply............Njanun vishwasichathu abijithine chatichu ennanu pashaa sirinte video kandashasham enikku sathyam manasillayi.... thanks sir.......

  • @shajanjoseph803
    @shajanjoseph803 5 ปีที่แล้ว +7

    According to me, Madhu Balakrishnan has given the exact feeling for this song.... People respect Abhijit as a simple human being with an amazing voice very close to Dasettan, Vijay Yesudas as our Dasettan's son and the most demanded male singer in Malayalam film industry (demand is the main factor and then comes luck).
    Abhijit surely will have a bright future in singing. Remember Madhu Balakrishnan has a very powerful voice, singing style, well trained in carnatic music.. But Malayalam film industry has not used his skills and talent so far... God bless U all nice singers

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว

      🎈🎈🎈😍😍😍😍

    • @RR-tp5gy
      @RR-tp5gy 3 ปีที่แล้ว +2

      When Madhubalakrishnan did not get opportunities, it was Vidyasagar sir who gave him good opportunities, and has sung plenty of Malayalam songs for Vidyaji.
      Even in tamil, having such a great voice he didn't get any opportunity. It was Vidyaji who introduced him in Tamil also.
      Vidhu Pratap is also one of such great singer who became popular by Vidyaji's songs

  • @prasadbabupoothali5019
    @prasadbabupoothali5019 4 ปีที่แล้ว +8

    ഞാൻ അഭിജിത് പാടിയ പാട്ടും വിജയ് പാടിയതും കേട്ടു. അഭിജിത് പാടിയതാണ് സുപ്പർ. അഭിജിത്താണ് ഫിൽമിൽ പാടിയിരുന്നെങ്കിൽ ആ സീനിൽ ഒന്നു കൂടി നന്നാകുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അതു തന്നെയാണ് നല്ലതും.ജോജുവിനു മേച്ച് അഭിജിത്തായിരുന്നു.

  • @sharusharafali6848
    @sharusharafali6848 5 ปีที่แล้ว +143

    ഇത് പപ്പയുടെ സ്വന്തം അപ്പൂസ് ലേ സോങ്ങിന് സാമ്യം ഇല്ലാതായിട്ട് എനിക്ക് നല്ലോം തോന്നി നിങ്ങൾക്ക് ആർക്കെങ്കിലും തോന്നുന്നുണ്ടോ""
    """സ്നേഹത്തിൽ പൂഞ്ചോല തീരത്തും നേമത്തും നേരം... ഇത് എങ്ങനെക്കൊയോ മാറ്റി മറിച്ചിട്ട സൊങ്ങ്

    • @smileonkerala993
      @smileonkerala993 5 ปีที่แล้ว +5

      Enikkum thonni. Kettumaranna oru feel adichu maattal thanne

    • @luckyblack6295
      @luckyblack6295 5 ปีที่แล้ว +4

      Same raagamaayirikkum

    • @sharusharafali6848
      @sharusharafali6848 5 ปีที่แล้ว +3

      Same രാഗം മാത്രമല്ല മക്കളെ music same ലിറിക്സിൽ എന്തൊക്കെയോ മാറ്റം വരുത്തി

    • @rahulkrishnan7340
      @rahulkrishnan7340 5 ปีที่แล้ว +1

      അങ്ങനെ തോന്നിയിരുന്നു

    • @sajidsajid5087
      @sajidsajid5087 5 ปีที่แล้ว +3

      സ്നേഹത്തിൻ പൂഞ്ചോല തീരത്തും എന്ന സോങ്ങിന്റെ ശ്രുതിയിലും താളത്തിലും ചെറിയ മാറ്റം വരുത്തി സോങ്ങ് ഇതാണോ കമ്പോസിങ്ങ്

  • @MrDileepsreedharan
    @MrDileepsreedharan 5 ปีที่แล้ว +1

    Hi ബ്രദർ നിങ്ങൾ സൗണ്ട് കൊള്ളാം, നല്ല ഫീൽ, 👌👌👌,

  • @harisanthp5612
    @harisanthp5612 5 ปีที่แล้ว +1

    Song pwoli.......sound super Oru cover song cheithude changai...pwolikum without auto tune ethra superanengil. Edit akumbol kidukachi ayirikum🤗🤗🤗🤗

  • @athuljith5708
    @athuljith5708 5 ปีที่แล้ว +91

    അവിടെ ഒരു അഴ കെട്ടി അവിടെ ലിങ്ക് തൂക്കി ഇട് മച്ചാനെ....😂😂😉
    Edit: ഈ പാട്ടിന് നമ്മടെ "സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം....🎵🎵എന്ന പഴയ പാട്ടുമായി എനിക്ക് സാമ്യം തോന്നിയിരുന്നു....🙄

    • @keerthanakichu9807
      @keerthanakichu9807 5 ปีที่แล้ว +2

      Enikkum..🙋

    • @athuljith5708
      @athuljith5708 5 ปีที่แล้ว

      @@keerthanakichu9807 ✌️

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +12

      ഉണരുമീഗാനം + സ്നേഹത്തിൻ പൂഞ്ചോല🎈🎈🎈🎈

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 ปีที่แล้ว +1

      Ore ragam aayathukondaan

    • @athuljith5708
      @athuljith5708 5 ปีที่แล้ว

      Might be@@ZoyaKhan-pd4zi

  • @omegadeadpool4987
    @omegadeadpool4987 5 ปีที่แล้ว +78

    സൂൽതാൻ ഗംഭീരം
    ഗാനം അതിഗംഭീരം
    വീഡിയോ Grandiose Beyond Beypore
    ഈ എളിയ ഭൂതഗണത്തിന്റെ Chthulu Mythology എന്നാ വിഷയത്തെ ഇതുപോലെ ഗംഭീരമാക്കി അവതരിപ്പിച്ചു കാണുന്നതും കാത്ത് അടിയൻ ഇവിടുണ്ടേ

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว

      ശ്രമിക്കാം കേട്ടോ...😍😍🎈🎈🎈

    • @pavampattukari
      @pavampattukari 5 ปีที่แล้ว

      👍👍😍😍🎈🎈

    • @Galvanicmegamorph
      @Galvanicmegamorph 5 ปีที่แล้ว

      Fuck u pool

    • @06achuthashenoyd55
      @06achuthashenoyd55 5 ปีที่แล้ว

      Cthulu came from titan planet he is an alien if people see him they will go nuts (bird box)

  • @alchemistmalayalam4469
    @alchemistmalayalam4469 5 ปีที่แล้ว +39

    Ente aniyan ennod: ninak lucid dreaming ariyuo
    Njan: nee sultante vlog kanda 😄
    Angane enne pole ente aniyanum sultante fan aayi

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +3

      🤣🤣🤣😍😍😍ഓനോട് ഞാൻ ചോയ്ചൂ പറഞ്ഞോളൂ..

    • @alchemistmalayalam4469
      @alchemistmalayalam4469 5 ปีที่แล้ว

      @@BeyporeSultanOnline parayattaa😄

    • @NjanorupavamMalayali
      @NjanorupavamMalayali 5 ปีที่แล้ว +1

      അയ്യോ, നജ്മ ചേച്ചി എന്റെ ആങ്ങളയും😍അവൻ ഇന്ന് എന്നോട് പറയുവാണ്, sleeping paralysis സുൽത്താൻ ഇട്ട കണ്ടില്ലേ അതു പോലെ കൊള്ളാവുന്ന വല്ലോം ഇടു സിനിമോളെ എന്ന്. അവൻ ഇളയത് ആണേലും ചേട്ടന്റെ ഭാവം ആണ് ഇപ്പോൾ-പുച്ഛ ഭാവം. സുൽത്താനു നമ്മൾ ചേച്ചിമാരുടെ ഈ സങ്കടം വല്ലോം അറിയണോ?*

    • @alchemistmalayalam4469
      @alchemistmalayalam4469 5 ปีที่แล้ว +1

      @@NjanorupavamMalayali hahaha😍

    • @pavampattukari
      @pavampattukari 5 ปีที่แล้ว +1

      @@NjanorupavamMalayali 😂😂😂😂

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว +1

    ഞാൻ അദ്ദേഹം മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു പണ്ട് അദ്ദേഹത്തെ ദാസട്ടന്റെ ശബ്ദം എന്ന് പറഞ്ഞു ഒതുക്കുന്നു എന്ന വിഷയം പറഞ്ഞു അത് കേട്ട് ഞാൻ കരഞ്ഞു പോയി 😣❤️അഭിജിത് ❤️❤️

  • @loganm7122
    @loganm7122 5 ปีที่แล้ว

    ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തതിനു വൈകിയാണെങ്കിലും നന്ദി അറിയിക്കുന്നു....

  • @loki0918
    @loki0918 5 ปีที่แล้ว +19

    Sultan, your singing is actually good. (Way better than mine). I liked it. 🙂

  • @ajmalroshan1319
    @ajmalroshan1319 5 ปีที่แล้ว +29

    Your presentation and as same as ur voice it is outstanding and mrvalous there is no words to express it

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      ഒരുപാട് സ്നേഹം...😍😍🎈🎈🎈

    • @pavampattukari
      @pavampattukari 5 ปีที่แล้ว

      Thank you! 😍😍😍

  • @hariparavoor566
    @hariparavoor566 4 ปีที่แล้ว +6

    ഇങ്ങിനെയുള്ള ഫാൻസ്‌ അഭിജിത്തിന്റെ ഭാവി കുളമാക്കും! ഇപ്പോഴത്തെ മികച്ച പലഗായകരും ട്രാക്ക് പാടി തെളിഞ്ഞുവന്നവരാണ്. ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ എന്നിവർ മികച്ച ഉദാഹരഞങ്ങൾ!

    • @ammusvlogg1247
      @ammusvlogg1247 2 ปีที่แล้ว

      ഇവിടെ track പാടിപ്പിച്ചൂന്ന് director അവകാശപ്പെടുന്നില്ലല്ലോ. Just ഒന്ന് try ചെയ്യിപ്പിച്ചുന്നു പറയുന്നു. ചോറല്ലേ തിന്നുന്നത്?!🤔

  • @ShaliniRishinadh
    @ShaliniRishinadh 3 ปีที่แล้ว +1

    സൗണ്ട് സൂപ്പർർ broiiiii😍😍😍😍😍

  • @preethyprakash4438
    @preethyprakash4438 5 ปีที่แล้ว

    ആദ്യമായി ഈ ചാനൽ കണ്ടു...അപ്പോൾ തന്നെ നിങ്ങടെ പാട്ട് കേട്ടു...പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊളിച്ചു😍😍😍😍😍👍👍👍👍😍

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      സ്നേഹം പ്രീതി😍😍😍🎈🎈🎈

  • @evabinny840
    @evabinny840 5 ปีที่แล้ว +14

    Omg.... pwoli voice sulthan chetta ❤️

  • @aruntrn2699
    @aruntrn2699 5 ปีที่แล้ว +8

    ഇങ്ങളൊരു സംഭവം അല്ല ഇങ്ങള് ഒരു പ്രസ്ഥാനമാണ് മനുഷ്യ...... 🤩🤩🤩🤩

  • @thehypervenom4823
    @thehypervenom4823 5 ปีที่แล้ว +3

    എല്ലാത്തിനേക്കാളും സൂപ്പർ സിംഗിംഗ് ഇതിന്റെ മ്യൂസിക് ഡയറക്ടർ രെഞ്ചിന് രാജ് തന്നെയാണ് ...മുത്തേ നീ ഇത് കാണുകയാണെങ്കിൽ പണ്ട് brd ക്യാന്റീനിൽ വെച്ച് ചീത്ത പറഞ്ഞതിന് കാലു പിടിച്ചു സോറി ..,you ,,make me as ur fan broo love you

  • @bijithbabu345
    @bijithbabu345 2 ปีที่แล้ว

    ഇത്രയും നന്നായിട്ട് ആ പാട്ട് പാടിയ അഭിജിത്തിന് പാടാൻ ഒരു അവസരം കൊടുക്കാമായിരുന്നു, വിജയ് യേശുദ്ലാസിനു ഈ പാട്ട് പടിയിട്ട് വേണോ രക്ഷപെടാൻ,ഫേമസ് ആവാൻ,ജീവിതത്തിൽ എല്ലാർക്കും ഒരു അവസരം കിട്ടും, തീർച്ച👍🏻👍🏻 അഭിജിത് ❤️.

  • @annajames8521
    @annajames8521 2 ปีที่แล้ว

    Politics എല്ലായിടത്തും,,, അഭ്ജിത്,, super സൗണ്ട്,,, ദൈവം കൂടെയുണ്ടാവട്ടെ,,, താഴ്മയോടെ, നിന്നാൽ മതി,,, ദൈവം ഉയർത്തിക്കോളും,,, നെവർ മൈൻഡ്🙏

  • @riyaree4506
    @riyaree4506 5 ปีที่แล้ว +27

    താങ്കളുടെ അവതരണം...
    ശബ്ദം, ശരീരഭാഷ , കണ്ണുകളിലെ ഭാവം,
    ഒരു രക്ഷയുമില്ല!

  • @modiyiloppari8453
    @modiyiloppari8453 5 ปีที่แล้ว +101

    ഈ വീഡിയോ ഇട്ടതു നന്നായി .സത്യം മനസിലാക്കാൻ പറ്റി .ആരാണ് അഭിജിത്തിനെ മാറ്റി നിർത്തിയതെന്നു മനസിലായി .

  • @LakshmisFoodCourt
    @LakshmisFoodCourt 5 ปีที่แล้ว +14

    ഇതിൽ നിരഞ്ജ് സുരേഷ് ന്റെ റോൾ എന്താണ്??????

  • @bbluke007
    @bbluke007 5 ปีที่แล้ว +6

    My personal opinion.....If a movie become super hit ...then the whole credit goes to Director and actor......None of the audiences will never and ever even enquire about the person behind the story and screen play ( specially in Indian movies) except some...Same way singers ...yes of course there are some importance in the voice...But my personal opinion , Music is the thing what we enjoy ...the particular tune ..rhythm..that’s what we called a creation...most of the cases singers won’t matter at all...I am a music enthusiast and I never prefer who is behind the voice....there are many superhit songs that are sung by underrated unknown persons...and those songs remastered editions are also hit sung by some body else...Music matters not the singers....
    Composer is the Person to be admired not the singer...
    Story and screen play creators should be remembered...and credited as same as the Directors...
    2 cases that can be interrelated in some extents
    Biggest problem of Indian cinema where real talents are always behind the screen ...and nobody enquire about them ...( some exemptions Are there I admit but in this era this is what happens)
    This comment is to the person behind this channel..hope this message reaches to him...
    Just a thought.,..

  • @aryanandhaanil5320
    @aryanandhaanil5320 4 ปีที่แล้ว +2

    ചേട്ടാ പാട്ട് പൊളിച്ചു ട്ടോ കിടുക്കി തിമിർത്തു കലക്കി

  • @priyeshpk2243
    @priyeshpk2243 3 ปีที่แล้ว

    Very interesting subject.. Informative.. Definitely share

  • @ashbinreji3414
    @ashbinreji3414 5 ปีที่แล้ว +13

    സുൽത്താന് അറിവിൽ മാത്രമല്ല അങ്ങ് സംഗീതത്തിലും ഉണ്ടെടാ പിടി... 🎵👌 സുൽത്താൻ സംഗീതം പഠിക്കണം എന്ന മോഹമായി എവിടേലും പോയിട്ടുണ്ടോ?.... എന്തായാലും ഞാൻ ഇന്നത്തെ videoയെക്കാളും പാട്ട് ആണ് ആസ്വദിച്ചത്.. ♥

  • @bestkitchenrasha7546
    @bestkitchenrasha7546 4 ปีที่แล้ว +3

    ഒരുകാലത്ത് നിങ്ങളും വലിയ ഒരു ആളാകും പാട്ടുപാടി👍😍😍

  • @syam6043
    @syam6043 5 ปีที่แล้ว +5

    Mr. Sulthan,
    Will you please do a video about the possibilities of wormholes.
    Thanks,
    Syam.

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      ശ്രമിക്കാം കേട്ടോ🎈🎈🎈🎈

  • @jasminsherief9258
    @jasminsherief9258 5 ปีที่แล้ว

    Videos okke nalleyaan..Valare Informative aahn❤pinee aah pattum nannayirunu chettan paadiye❤well sung👌😌

  • @usha8111
    @usha8111 3 ปีที่แล้ว

    നന്ന്. ഇതുപോലെ നമ്മൾ അറിയാതെപോയ വേറെയും തെറ്റിദ്ധാരണകൾ ഉണ്ടായിക്കാണാം.
    ട്രാക്ക് പാടുന്നവരോട് കാര്യങ്ങൾ വ്യക്തമാക്കിയില്ലെങ്കിൽ അവരും തങ്ങൾ ചതിക്കപ്പെട്ടു, തഴയപ്പെട്ടൂ എന്ന ചിന്തയിൽ .. അതു പറഞ്ഞു പറഞ്ഞു... 🙄🙄🙄
    കഷ്ടമാണ്.
    നന്ദി സുഹൃത്തേ.

  • @DeepeshDarshanKR
    @DeepeshDarshanKR 4 ปีที่แล้ว +6

    "മാതൃഭൂമി അത്രക്ക് തരം താണതാണോ" എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. 😊

  • @XPLORABHAY7
    @XPLORABHAY7 5 ปีที่แล้ว +11

    ntammo... adutha sherlock holmes.. nthaaa nireekshana bodham...broyude video adhyamayi kanua.. i like ur way of speaking, way of expressing ur views and bro pwoli.....

  • @mithunsudhakaran288
    @mithunsudhakaran288 5 ปีที่แล้ว +27

    The movie Joseph had a lot of pre production financial issues. Most of the artists took their remuneration only after the release of the movie. Padmakumar was very particular about each aspect of the movie to make sure that it was a hit.

  • @seenaajai5251
    @seenaajai5251 4 ปีที่แล้ว +1

    അഭിജിത് പാടിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ 👍👍👍

  • @vandanaabhilash4097
    @vandanaabhilash4097 4 ปีที่แล้ว

    Thanks for bringing up the truth👍👍👍

  • @Sameer-yn8lb
    @Sameer-yn8lb 5 ปีที่แล้ว +21

    എന്ത് പറഞ്ഞാലും നല്ലൊരു പാട്ടാണ്.. ഇതിന്റെ പുറകിൽ ഇനി ഒരുപാട് കഥകൾ കേൾക്കാം..നശിപ്പിക്കല്ലേ ചങ്ക് മാധ്ര്‌ഭൂമി

  • @amvichu
    @amvichu 5 ปีที่แล้ว +99

    ഞാൻ ഉറങ്ങി എന്നു പറയാൻ പറഞ്ഞു ബോണി

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🤣🤣🎈🎈🎈😍😍

    • @pavampattukari
      @pavampattukari 5 ปีที่แล้ว +3

      😴😴😴😴😴😴

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว

      ഈ ബോണി ആരാ

    • @AbyJo7338
      @AbyJo7338 5 ปีที่แล้ว

      @@albesterkf5233 പോയി കുമ്പളങ്ങി രാത്രി കാണു.

  • @wordsarepowerful8682
    @wordsarepowerful8682 5 ปีที่แล้ว +9

    കിട്ടിപ്പോയി ഇത് മാതൃഭൂമി ഉണ്ടാക്കിയ ഹുടയിപ്, ഒരു ഫ്ലാഷ് ന്യൂസ്,

  • @sankark5421
    @sankark5421 4 ปีที่แล้ว +2

    ഇന്ന്‌ കേരളത്തിൽ കിട്ടാവുന്നതില്‍ ഏറ്റവും നല്ല ശബ്ദത്തില്‍ നന്നായി പാടിയ ഒരു ഗാനം ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയിട്ട് ഓരോ ന്യായം പറയുന്നു എന്നല്ലാതെ വേറെ ഒന്നും അല്ല ഈ വീഡിയോ. ആരൊക്കെയോ കൂടി ഒരു പാവം ഗായകനെയും കേരളത്തിലെ ജനങ്ങളെയും വഞ്ചിച്ചു. അത്ര തന്നെ.....

  • @Anexcyriac
    @Anexcyriac 5 ปีที่แล้ว +1

    chettante mikka videosum njan kanarund . njan videos estapetanulla main karanam, karyangal express cheyunna rethe estam atathukondan athukond enneyum chettante videosin vendee wait cheyyunnu .atlast chettante ella cideosum chettan nannai padich aan parayunnath ath thudaruka...

  • @mirashmanoharan
    @mirashmanoharan 4 ปีที่แล้ว +3

    I loved your concept. Dark theme. Instead of doing it on fluracent light / tubelight best will be incadicent light / yellow light. The feel will be good

  • @tunetheworld96
    @tunetheworld96 5 ปีที่แล้ว +10

    അഭിജിത്തിന്റെ സമയം വെറുതെ കളഞ്ഞു... വേറെ വല്ല പാട്ടുകാരാണെൽ ഇങ്ങനെ ചുമ്മാ വരുമായിരുന്നോ..... ഹും ന്തായാലും അഭിജിത്തിനും വരും ഒരു സമയം...... പക്ഷെ sulthante voice കിടു ആണുട്ടോ.....

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    നന്നായി പാടാനും അറിയാം അല്ലെ സുൽത്താനെ മുത്ത് പൊളിച്ചുട്ടാ ❤❤❤❤😍😍😍😍😍

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      സ്നേഹം ബ്രോ😍😍🎈🎈🎈

    • @pavampattukari
      @pavampattukari 5 ปีที่แล้ว +2

      😊😊😊😍😍😍😍🎈🎈🎈

    • @kinginikingu5965
      @kinginikingu5965 5 ปีที่แล้ว +2

      Athariyille? Sulthanum beeviyum nalla adipoli singers aanu.

    • @feminanaseer1930
      @feminanaseer1930 5 ปีที่แล้ว +1

      @@pavampattukari. എന്നാലും എന്നെ paattupaadi കരയിച്ചു. വല്ലാത്ത feel aayrunneda.

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 5 ปีที่แล้ว +1

      @@kinginikingu5965 രണ്ടു പേർക്കും കണ്ണ് തട്ടാതിരിക്കട്ടെ

  • @qcrunch
    @qcrunch 5 ปีที่แล้ว

    Uff.. കേറി അങ്ങ് പോയി... ഇജ്ജാതി ഇൻട്രോ ... 😇💕💕💕

  • @johnvarghese2741
    @johnvarghese2741 4 ปีที่แล้ว

    എല്ലാം മനസിലായി.... കേട്ടോ.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 4 ปีที่แล้ว +5

    Beypore sulthan, u r singing really well👌👌👌👌👌🙏god bless

  • @shilpathottungal5452
    @shilpathottungal5452 5 ปีที่แล้ว +4

    സുല്‍ത്താന്‍ ഇഷ്ടം രാത്രി ചെയ്യുന്ന vedios okke high level sulthan vere level
    ❤️❤️🎶🎶🎶🎶

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      സ്നേഹം കേട്ടോ🎈🎈🎈😍😍😍

  • @amjidpp4964
    @amjidpp4964 5 ปีที่แล้ว +87

    കേറി പോരിന് chengaimare ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് intro വോയിസ് vere level

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว

      😍😍😍🎈🎈🎈🙏🙏

    • @pavampattukari
      @pavampattukari 5 ปีที่แล้ว +1

      അജ്മൽ.....👍👍🤭😊😊😊😊🎈🎈🎈🎈

  • @jazzkidzz4337
    @jazzkidzz4337 5 ปีที่แล้ว +2

    Starting le pattu enthu super aayi.... thakarthu....enthu kaaryam kelkumbolum athinu mattoru side undakum ennu veendum veendum manasilayi.... kelkunathu muzhuvam satyam aakanam ennillallo.... ithu nalla variety topic aayi... super 👍🏽