കാമുകനൊപ്പം വീട് വിട്ട് ഇറങ്ങിപ്പോയ പെൺകുട്ടിക്ക് സംഭവിച്ചത്‌ | Malayalam Awareness Short Film

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @BushraMoideenkutty
    @BushraMoideenkutty หลายเดือนก่อน +124

    ഞാൻ എന്റെ ജീവിതത്തിൽ എന്റെ മോൾ ചെയ്ത അനുഭവം

    • @simpleillusionart333
      @simpleillusionart333 หลายเดือนก่อน +28

      എന്നിട്ട് ആ ഇത്ത ഇപ്പോ നിങ്ങടെ കൂടെ ഉണ്ടോ ഉമ്മ

    • @brotherandsister6301
      @brotherandsister6301 หลายเดือนก่อน +8

      😢

    • @Trs833
      @Trs833 หลายเดือนก่อน

      ​@simpleillusionart333enthinn.pukanha kolli purath

    • @hafsanasar8736
      @hafsanasar8736 หลายเดือนก่อน

      4:19 4:19 4:19 4:19 4:19 😊 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19 4:19

  • @SunithaSajimon
    @SunithaSajimon หลายเดือนก่อน +17

    അമ്മയുടെ സങ്കടം കണ്ടപ്പോൾ കരഞ്ഞു പോയി. സൂപ്പർ വീഡിയോ ഒരു മകൾക്കുവേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചു ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ നാട്ടിൽ മകളെ മാത്രം വിചാരിച്ചു കഴിയുന്ന അമ്മ എന്നിട്ട് മകൾക്കു ഇവരെ മനസിലാക്കാൻ പറ്റിയില്ല ഇന്നലെ കണ്ട ഒരുവനുവേണ്ടി ഇത്ര നാളും കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തിയവർ ആരുമല്ല അവരുടെ ഇനിയുള്ള സങ്കടം ഓർക്കാനേ പറ്റുന്നില്ല ഒരു കഥ ആയിട്ടല്ല ജീവിതം പോലെ തോന്നി ❤❤❤❤

  • @Jilshavijesh
    @Jilshavijesh หลายเดือนก่อน +29

    വനജമ്മ കരയുന്ന കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു 😭😭സൂപ്പർ വീഡിയോ 😍

  • @NancyDeepak-w8c
    @NancyDeepak-w8c หลายเดือนก่อน +24

    സൂപ്പർ വീഡിയോ ❤ അമ്മയുടെ അഭിനയം ഒന്നും പറയാൻ ഇല്ല അടിപൊളി , അമ്മ കരഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി ❤❤❤❤

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 หลายเดือนก่อน +6

    അമ്മയുടെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു പോയി. അടുത്ത episode നായി കാത്തിരിക്കുന്നു 👌🏻👌🏻👌🏻♥️

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      ❤️❤️❤️❤️ നാളെ 12 മണിക്ക് വരുന്നുണ്ട്

    • @jayasreekrishnakumar1054
      @jayasreekrishnakumar1054 หลายเดือนก่อน

      @ammayummakkalum5604 Thank you so much 🙏🏻♥️

  • @KoulathTT
    @KoulathTT หลายเดือนก่อน +15

    ഇന്നത്തെ കാലത്ത് നടക്കുന്ന കഥ പല അമ്മമാരെയും നെഞ്ച് പിടക്കുന്ന കാലഘട്ടം. സൂപ്പർ വീഡിയോ അമ്മയുടെ അഭിനയം ഒന്നും പറയാനില്ല സൂപ്പർ അടുത്ത Part - നായി കാത്തിരിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤

  • @shainasamad9410
    @shainasamad9410 หลายเดือนก่อน +24

    അമ്മയുടെ അഭിനയം 😌, ഓഹ് ഒന്നും പറയാനില്ല❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 หลายเดือนก่อน +22

    അമ്മയുടെ അഭിനയം👌👌👌❤️ മക്കളെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കാൻ പാടുപെടുന്ന രക്ഷിതാക്കളെ ഒന്നോർത്താൽ കൊള്ളാം. ഇല്ലെങ്കിൽ.......

  • @radamani8892
    @radamani8892 หลายเดือนก่อน +13

    എല്ലാം അമ്മമാരും ഇത് തന്നെ പറയും എന്റെ മകൾ നല്ലതാന്നെ പ്രേമം മൂത്ത് ഇറങ്ങി പോകുന്നതിനു മുമ്പ് അമ്മ അച്ഛൻ കുടുബം ഇതൊക്ക ഓർത്താൽ ഒരു പെണ്ണും പോകില്ല 👍🏻പാർട്ട്‌ 2വേഗം വിട് സൂപ്പർ അഭിനന്ദനങ്ങൾ സച്ചു ❤🎉❤🎉🎉❤

    • @AthulyaSubhash-o4b
      @AthulyaSubhash-o4b หลายเดือนก่อน

      Suprrr👏👏👏👏👌പാർട്ട്‌ 2 വേഗം വേണം

  • @Sreela-h2o
    @Sreela-h2o หลายเดือนก่อน

    Ammayude karachil😭😭😭😭Soooper video 👌👌👍👍❤️❤️❤️❤️

  • @Sanya862
    @Sanya862 หลายเดือนก่อน +2

    Mother super duper acting, feels like original in life, not feel like acting at all, 👍 good job!🎉

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Thank you so much 😌❤️❤️❤️❤️❤️

  • @remajnair4682
    @remajnair4682 หลายเดือนก่อน +16

    വനജാമ്മ കലക്കി , ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളരുന്ന കുട്ടികൾ ഇങ്ങനെയാണ് , അവർക്ക് അവരുടെ സുഖം ആണ് പ്രധാനം . മാതാപിതാക്കൾ സ്വന്തം മക്കളെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും .👍✌️👆🙏👏👏👏👏💖💖💖💖💖💖

  • @Liyalihaan55
    @Liyalihaan55 หลายเดือนก่อน +4

    Amma super ❤acting real ayyitt thonnunnu😊

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +2

    Wow super message alla Amma markum ithouru padamayirikkanam❤❤ adipoli

  • @RaseenaKk-v4m
    @RaseenaKk-v4m หลายเดือนก่อน +8

    😢😢 സൂപ്പർ വനജേച്ചി അഭിനയം👍🏻👍🏻👍🏻 എല്ലാരു പൊളി അടുത്ത ഭാഗം വേഗം വേണേ

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      ❤️❤️❤️❤️ നാളെ 12 മണിക്ക് വരുന്നുണ്ട് ❤️❤️

  • @sujamenon3069
    @sujamenon3069 หลายเดือนก่อน +1

    Super emotional video 👌👌 waiting....🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Thank you നാളെ 12 മണിക്ക് ക്ലൈമാക്സ്‌ part വരുന്നുണ്ട് ❤️❤️❤️w

  • @rahmanilav1710
    @rahmanilav1710 11 วันที่ผ่านมา

    അമ്മ സൂപ്പർ 👌

  • @AbdulKareemp-l4t
    @AbdulKareemp-l4t หลายเดือนก่อน +7

    Munbathe video s variety story aayirunnu, ippol pazhaya usharilla

  • @Raji74
    @Raji74 หลายเดือนก่อน +2

    ചേച്ചിയുടെ അഭിനയംസൂപ്പർ❤❤❤❤❤❤

  • @AmjethMj
    @AmjethMj หลายเดือนก่อน +2

    Amma super.content repleated anu ennalum nannayidund ❤❤

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 หลายเดือนก่อน +18

    ഇതിന്റെ തീം പഴയത്. പക്ഷേ അമ്മേടെ അഭിനയം 👌ഒന്നും പറയാനില്ല. ഞാൻ സ്ഥിരം നിങ്ങളുടെ വീഡിയോ കാണാറുണ്ട്. അടുത്ത ഭാഗം ആവർത്തനം ആവാതിരുന്നാൽ മതി. Ok 👍

  • @DhanyaElumalai
    @DhanyaElumalai หลายเดือนก่อน +1

    Amma superayittu abhinayichu ammede karachil kanumbo sangadam vannu nannayittundu ketto amme❤❤❤

  • @tarag4522
    @tarag4522 หลายเดือนก่อน +2

    അമ്മ ഗംഭീരം 👏👏👏🥰❤️

  • @su84713
    @su84713 หลายเดือนก่อน +13

    ഒന്ന് മാറ്റി പിടി എപ്പോഴും റിപ്പീറ്റ് ചെയ്യാതെ . നിങ്ങൾക്ക് നല്ല കഴിവുള്ളതല്ലേ എഴുതാനും അഭിനയിക്കാനും ഒക്കെ നിങ്ങൾ സൂപ്പറാ അത് കൊണ്ട് പുതിയത് ചെയ്യൂ മോനെ അല്ലെങ്കിൽ കാണുന്നവർക്ക് മടുക്കും പിന്നെ പുതിയത് ചെയ്താലും ആരും കാണാതെ ആകും ഓക്കേ ഗോഡ് ബ്ലസ് യൂ😍😍👍👍

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ 👍❤️❤️❤️❤️❤️❤️

    • @febeenak.rasheed454
      @febeenak.rasheed454 หลายเดือนก่อน

      ⁠Ningalde contact Numbr undo

  • @sreevalsang70
    @sreevalsang70 หลายเดือนก่อน +6

    കണ്ടപോലെ ഉണ്ട് വിത്യാസം ഉണ്ടാവും അല്ലെ mm.. ആശംസകൾ ❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ 👍❤️❤️❤️

  • @fathimamuneer998
    @fathimamuneer998 หลายเดือนก่อน +2

    Super next episode kanumo❤❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ 12 മണിക്ക് വരുന്നുണ്ട് ❤️❤️

  • @hajarahaju9735
    @hajarahaju9735 หลายเดือนก่อน +9

    അമ്മ 🔥🔥
    വല്ലാത്ത ജാതി അഭിയനയം 👍🏻👍🏻🌹🌹

  • @valsalarajan6330
    @valsalarajan6330 หลายเดือนก่อน +10

    സൂപ്പർ ❤ഇങ്ങനെ പോകുന്ന മക്കൾ അമ്മമാരുടെ നെഞ്ചുപിടച്ചിൽ അറിയുന്നുണ്ടോ ❤അമ്മയുടെ അഭിനയം സൂപ്പർ ❤

  • @vandanajinesh2958
    @vandanajinesh2958 หลายเดือนก่อน +2

    Ammade acting excellent 👌

  • @subadhrakaladharan359
    @subadhrakaladharan359 หลายเดือนก่อน +1

    അമ്മ യുടെ അഭിനയം സൂപ്പർ ❤❤

  • @adhiadhi5817
    @adhiadhi5817 หลายเดือนก่อน +2

    അമ്മ super aayi❤❤

  • @reshnareshna9710
    @reshnareshna9710 หลายเดือนก่อน +2

    Ammayude acting super❤

  • @HaseenaHasi-i8j
    @HaseenaHasi-i8j หลายเดือนก่อน

    Superr❤❤❤

  • @Dhanalakshmip-e4w
    @Dhanalakshmip-e4w หลายเดือนก่อน +6

    അമ്മയുടെ അഭിനയം sooooooper ❤️❤️❤️

  • @fidasiddique3441
    @fidasiddique3441 หลายเดือนก่อน +1

    Ammma's acting excellent👍🥰🥰

  • @mallikamurali2745
    @mallikamurali2745 หลายเดือนก่อน

    Amma super atittund. All the best 👏👏🥰🙏

  • @saranyaratheesh3000
    @saranyaratheesh3000 หลายเดือนก่อน +2

    Amma thakarthu ❤❤

  • @geethavasudevan9859
    @geethavasudevan9859 หลายเดือนก่อน +1

    Ammauda abinayam super. Abinayekukayala jeevikukayana Amma.Amma karaunathu kandapol valatha sagadum vanu.

  • @reenapavithran9621
    @reenapavithran9621 หลายเดือนก่อน +2

    ഇങ്ങനെ മക്കളായ സഹിക്കില്ല....എന്തെല്ലാം കള്ളത്തരങ്ങൾ....കുരുത്തം പിടിക്കില്ല 😢😢

  • @he__m_an__t_h
    @he__m_an__t_h หลายเดือนก่อน +2

    Repeat ആണല്ലോ മക്കളെ 🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      Climax part നാളെ വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ ❤️❤️❤️❤️

  • @samedia4012
    @samedia4012 หลายเดือนก่อน

    അമ്മയുടെ അഭിനയം അടിപൊളി 👌👍

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg หลายเดือนก่อน

    സുജിത്തിന്റെ ഷർട്ട്‌ white& yellow 👍🏻👍🏻👍🏻

  • @ayeshashafeeque-rr6pj
    @ayeshashafeeque-rr6pj หลายเดือนก่อน +1

    Your mother's acting ❤

  • @jasnanoufal-wy3gx
    @jasnanoufal-wy3gx หลายเดือนก่อน +1

    Super ❤❤❤

  • @SreedeviPS-s8w
    @SreedeviPS-s8w หลายเดือนก่อน +11

    👍👍 നാട്ടിലേക്ക് എന്നാ ഇനി തിരിച്ചു പോക്ക് നിങ്ങടെ നാടും വീടും അച്ഛനെയും എല്ലാം miss ചെയ്യുന്നു

  • @Pathuponnu107
    @Pathuponnu107 หลายเดือนก่อน +1

    ,
    Nexst part vegam suuparayitund❤❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ 12 മണിക്ക് വരുന്നുണ്ട്

  • @vaigak8425
    @vaigak8425 หลายเดือนก่อน +3

    Ammadea acting aallaa orginal aayitu thonunuu ❤😢

  • @Raihanajalaal
    @Raihanajalaal หลายเดือนก่อน

    അമ്മ 👌👌👌

  • @premeelabalan728
    @premeelabalan728 หลายเดือนก่อน

    👌👌👌👌👌👌 ഒന്നും പറയാനില്ല

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +2

    ഇപ്പൊ കുട്ടികൾ ഇങ്ങനെയാണ് നല്ല msg എല്ലാവരും ഇത് കണ്ടു മനസിലാക്കുക ❤️👍❤️

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Yes❤️❤️ നാളെ 12 മണിക്ക് ക്ലൈമാക്സ്‌ part വരുന്നുണ്ട് 👍

  • @NasiNaseema-sx4nk
    @NasiNaseema-sx4nk หลายเดือนก่อน +3

    അമ്മയുടെ അഭിനയം Extra super

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️😌😌😌😌

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl หลายเดือนก่อน +2

    Super ammayude acting

  • @julibiju1357
    @julibiju1357 หลายเดือนก่อน +1

    Vanajechi super acting 👍👍👍

  • @RamlaPP-bl3ln
    @RamlaPP-bl3ln หลายเดือนก่อน +1

    അമ്മയുടെ അഭിനയം സൂപ്പർ

  • @vandanass826
    @vandanass826 หลายเดือนก่อน +1

    Ammayude abhinayam❤❤❤❤❤

  • @afnasnizar3253
    @afnasnizar3253 หลายเดือนก่อน +1

    ammayude abhinayam parayathirikkan vayya❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      😌😌😌❤️❤️❤️❤️❤️

  • @AnakhaSekhar
    @AnakhaSekhar หลายเดือนก่อน

    Amma super.... Onnum parayaanilla ❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt หลายเดือนก่อน +6

    സൂപ്പർ

  • @sinduc2900
    @sinduc2900 หลายเดือนก่อน +1

    Supersuper ഒന്നും പറയാൻ ഇല്ല Next part ന് waiting❤❤❤ Love you all Family

  • @PriyaMadhav-pm6of
    @PriyaMadhav-pm6of หลายเดือนก่อน

    Super video ❤

  • @ShaheedaPp
    @ShaheedaPp หลายเดือนก่อน

    അമ്മാ ❤️❤️❤️🥰🥰👍🏻👍🏻

  • @AneesAnees-o1r
    @AneesAnees-o1r หลายเดือนก่อน +1

    Ee ammaye sherikkum cinimayil edukkanam😎

  • @BinduKrishnarajan
    @BinduKrishnarajan 26 วันที่ผ่านมา

    Ingane ulla prashnangal face cheyyunnavarkku athinte vishamam ariyaan pattum.😢😢😢

  • @suharap8520
    @suharap8520 หลายเดือนก่อน +2

    കഥ ഒക്കെ സൂപ്പർ പക്ഷെ കുടുംബമായി കാണുമ്പോൾ കുട്ടികൾ കാണുമ്പോൾ

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      അവർക്ക് വേണ്ടിയുള്ളതാ ഈ വീഡിയോ, നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട്

    • @suharap8520
      @suharap8520 หลายเดือนก่อน

      Ok

  • @Nihala-chinnus
    @Nihala-chinnus หลายเดือนก่อน +1

    അമ്മ സൂപ്പർ..

  • @RemaDevi-s2z
    @RemaDevi-s2z หลายเดือนก่อน +1

    Puthiyale kitiyappo achaneum ammayeum vendathayi achan vilichal verupikalayi amma enthegilum parajal verupikalayi pavam achanum ammaum ❤❤❤

  • @sivanyasaji8997
    @sivanyasaji8997 หลายเดือนก่อน +1

    Repeat adikkalle ❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ 👍❤️❤️❤️

  • @anasraseena2342
    @anasraseena2342 หลายเดือนก่อน

    സച്ചു super

  • @BookLoverLLNL
    @BookLoverLLNL หลายเดือนก่อน

    👌👌

  • @kinginimukesh3533
    @kinginimukesh3533 หลายเดือนก่อน +1

    Super

  • @leelapaul3591
    @leelapaul3591 หลายเดือนก่อน +1

    Sangadam vannu❤

  • @neethujerin4676
    @neethujerin4676 หลายเดือนก่อน +1

    Amma❤❤❤❤❤❤❤❤❤

  • @SajeenaIsmail9526
    @SajeenaIsmail9526 หลายเดือนก่อน +3

    പാർട്ട്‌ 2 വേണം

  • @Shanivibinlal
    @Shanivibinlal หลายเดือนก่อน +3

    Ee video part 2 Vanam nalla message

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      നാളെ part 2 varunund❤️❤️❤️❤️

  • @Malu-g2j
    @Malu-g2j หลายเดือนก่อน

    അമ്മയുടെ അഭിനയം ❤❤

  • @mahimachandrasekhar6494
    @mahimachandrasekhar6494 หลายเดือนก่อน +16

    Kurach theme ellam repeated aaaakunnunde😢😢sthiram prekshaka enna nilayil ath kurach sankadamaaaaaaa tto😊😊new contents poratteeeee plssssssss

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Theerchayayum ❤️ next part orupad mattam varunud 👍👍👍

    • @mahimachandrasekhar6494
      @mahimachandrasekhar6494 หลายเดือนก่อน

      @@ammayummakkalum5604 orupad santhosham reply thannathil.......enik ningalde family othiri ishtaaaaa

  • @shameerali4750
    @shameerali4750 หลายเดือนก่อน +1

    അമ്മ സൂപ്പർ

  • @vishalamtr6177
    @vishalamtr6177 หลายเดือนก่อน +1

    Super but already ittittullathanallo

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ 👍❤️❤️❤️

  • @vishalgs2996
    @vishalgs2996 หลายเดือนก่อน +1

    Last inganea karanju njangalea koodea karayippikkendi irunnilla😞😞
    Ariyathea kannu niranju poii

  • @sushamanair4584
    @sushamanair4584 หลายเดือนก่อน +4

    Story theam kittathathu.kondu.repeat cheyyunnu

  • @anjupillai1342
    @anjupillai1342 หลายเดือนก่อน +1

    Super acting of amma

  • @user-tg1em6
    @user-tg1em6 หลายเดือนก่อน +1

    അടുത്ത എപ്പിസോടിനായി കട്ട വെയിറ്റിങ് ആണ് വൈപ്പിക്കാതെ നാളെ തന്നെ ഇടണേ... Pls

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ 12 മണിക്ക് വരുന്നുണ്ട് ❤️❤️❤️

  • @saisimna2377
    @saisimna2377 หลายเดือนก่อน

    Amma acting super

  • @rasiyattrasiya8463
    @rasiyattrasiya8463 หลายเดือนก่อน

    കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്.

    • @SeethaRaman403
      @SeethaRaman403 11 วันที่ผ่านมา

      ഇതിപ്പോ ഇവിടെ പറയാൻ കാര്യം 🥹🥹

  • @bindhubiju9488
    @bindhubiju9488 หลายเดือนก่อน +1

    second part pls

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ 12 മണിക്ക് ❤️❤️❤️

  • @aswathijithu5407
    @aswathijithu5407 หลายเดือนก่อน +6

    അതെ സെയിം ടോപ്പിക്ക് ആണ് ഇപ്പോൾ വീഡിയോസ് ആയി വരുന്നത്

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 หลายเดือนก่อน +1

    ഇതിന്റെ ബാക്കി ഭാഗം വേണം

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ 12 മണിക്ക് വരുന്നുണ്ട് ❤️❤️❤️

  • @sindhuvv-qk1wo
    @sindhuvv-qk1wo หลายเดือนก่อน

    പൊന്നു പോലെ നോക്കി വളർത്തിയ എൻ്റെ മകൾ എന്നോട് ചെയ്ത് ഇത് പോലെ ആണ്

  • @sumak.v.4801
    @sumak.v.4801 หลายเดือนก่อน +9

    Content repeat ആകുന്നുണ്ട് ട്ടോ. ഒരു well wisher ആയത് കൊണ്ട് പറഞ്ഞതാ.❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +2

      Sure❤️❤️❤️ next part nalla mattam konduvarunud 👍👍👍👍

  • @priyasreejesh
    @priyasreejesh หลายเดือนก่อน

    Ammee😭😭 igane karayipikkalle 😭😭...

  • @kadhi45
    @kadhi45 หลายเดือนก่อน

    Part 2 vanno?

  • @sreekumarinair2913
    @sreekumarinair2913 หลายเดือนก่อน +1

    Repeat videos aano.

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      നാളെ ക്ലൈമാക്സ്‌ part വരുന്നുണ്ട് ഒരുപാട് മാറ്റം അതിൽ ഉണ്ട്‌ 👍❤️❤️❤️

  • @jinsyjithu5858
    @jinsyjithu5858 หลายเดือนก่อน +1

    amma last phone thala thirichanu pidichirikkunnath😍

  • @visalichandran2609
    @visalichandran2609 หลายเดือนก่อน

    Where is balance part?

  • @ShailaAk-f7l
    @ShailaAk-f7l หลายเดือนก่อน

    AmmYude abhinayam supper

  • @Insta_reel9865
    @Insta_reel9865 หลายเดือนก่อน +3

  • @binduap6719
    @binduap6719 หลายเดือนก่อน +6

    ഏത് content ആയാലും നിങൾ സൂപ്പർ ആക്കും. എന്നാലും തീം ആവർത്തനം ആകാതെ നോക്കൂ.....

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +2

      Sure👍👍❤️❤️❤️❤️❤️❤️

    • @binduap6719
      @binduap6719 หลายเดือนก่อน

      @ammayummakkalum5604 നിങ്ങൾ എല്ലാരും സൂപ്പർ അല്ലേ..... 🥰 അപ്പോ ഞങൾ കൂടുതൽ പ്രതീക്ഷിക്കും....😂🥰

  • @jayabalan6554
    @jayabalan6554 หลายเดือนก่อน +1

    Nattilekku tirichu varande
    .chechiyude kooda thannayano

  • @VaighaPrakash
    @VaighaPrakash หลายเดือนก่อน +1

    Sankadaay amme 😢😒

  • @topiredo9378
    @topiredo9378 หลายเดือนก่อน +1

    ബാക്കി വേണം