കൂട്ടുകുടുംബത്തിലെ മരുമക്കള്‍, Part - 2/koottukudumbathile marumakkal/ malayalam short film

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 213

  • @mirsah-q8w
    @mirsah-q8w 11 ชั่วโมงที่ผ่านมา +46

    ശെരിക്കും അമ്മക്ക് വയ്യാത്ത പോലെ ഉണ്ടല്ലോ അമ്മയെ കാണുമ്പോൾ നല്ല ക്ഷീണം ഉണ്ട് മുഖത്ത്
    വീഡിയോ സൂപ്പർ

  • @pathusworld6071
    @pathusworld6071 8 ชั่วโมงที่ผ่านมา +14

    നല്ല ആൺ മക്കൾ ഇതു പോലെ ഉള്ള മക്കളും മരുമകളും ഉണ്ടകിൽ അടിപൊളി ആവും 😂

  • @Shibikp-sf7hh
    @Shibikp-sf7hh 11 ชั่วโมงที่ผ่านมา +15

    പാവം അമ്മ. രണ്ട് എണ്ണത്തിനും നല്ല പണി കൊടുക്കണം 👍

  • @rashidkp3463
    @rashidkp3463 9 ชั่วโมงที่ผ่านมา +20

    ഇപ്പോൾ happy cool കാണാൻ കൂടുതൽ ഇഷ്ടം super ❤

    • @happyandcool1-t1y
      @happyandcool1-t1y  8 ชั่วโมงที่ผ่านมา +1

      Thank you so much

    • @Seetha-s8f
      @Seetha-s8f 6 ชั่วโมงที่ผ่านมา

      Happy cool superb specially kids

  • @sopanam437
    @sopanam437 10 ชั่วโมงที่ผ่านมา +98

    ഇതിൽ സന്ധ്യയ്ക്ക് ആണ് കൂടുതൽ മടിയും അഹങ്കാരവും 🤨

    • @rehumabeevi.a.6555
      @rehumabeevi.a.6555 9 ชั่วโมงที่ผ่านมา +7

      കള്ളിപ്പെണ്ണ്

    • @radhapachu6157
      @radhapachu6157 4 ชั่วโมงที่ผ่านมา +2

      അതേ കുശുമ്പിപ്പാറു

  • @shainasamad9410
    @shainasamad9410 11 ชั่วโมงที่ผ่านมา +11

    Next part നു വേണ്ടി കാത്തിരിക്കുന്നു ❤

  • @sreevalsang70
    @sreevalsang70 3 ชั่วโมงที่ผ่านมา +2

    സൂപ്പർ ❤നെക്സ്റ്റ് പാർട്ടിനു കാത്തിരിക്കുന്നു 🥰🥰

    • @happyandcool1-t1y
      @happyandcool1-t1y  2 ชั่วโมงที่ผ่านมา

      Next part is coming soon 😊

  • @lathamanoj2127
    @lathamanoj2127 4 ชั่วโมงที่ผ่านมา +2

    എത്രയും പെട്ടെന്ന് വേണം ട്ടേ❤

  • @NancyDeepak-w8c
    @NancyDeepak-w8c 11 ชั่วโมงที่ผ่านมา +15

    അടിപൊളി വീഡിയോ ❤ അമ്മയെ കണ്ടപ്പോൾ വിഷമം തോന്നി

  • @subadhrakaladharan359
    @subadhrakaladharan359 2 ชั่วโมงที่ผ่านมา +1

    അമ്മ യുടെ അഭിനയം സൂപ്പർ ❤❤

  • @EmilAibak-u5n
    @EmilAibak-u5n 3 ชั่วโมงที่ผ่านมา +1

    Part 3 pettanidu nalla panikodukanm sandhyakan ahagaram kooduthal Amma nalla ksheenichallo endhupatti atho ithinuvendi abinayabavamqno mighath endhayalum poli

  • @meenakrishnan709
    @meenakrishnan709 2 ชั่วโมงที่ผ่านมา +1

    അടിപൊളി.ഇവരെ ഒക്കെ നിലക്ക് നിർത്തമ്മ

  • @vasanthinagaraj316
    @vasanthinagaraj316 3 ชั่วโมงที่ผ่านมา +1

    Heart touching and good moral value to such egoistic girls

  • @shereenasherin4543
    @shereenasherin4543 4 ชั่วโมงที่ผ่านมา +1

    Vekam Aayikotte kaanaam waiting ❤️❤️❤️❤️❤️❤️

  • @NisarMsp-fl2rj
    @NisarMsp-fl2rj ชั่วโมงที่ผ่านมา +1

    അടിപൊളി നെക്സ്റ്റ് part ന് wit ❤❤❤❤❤അമ്മ പാവം 😢😢😢😢

  • @KoulathTT
    @KoulathTT 7 ชั่วโมงที่ผ่านมา +3

    എല്ലാവരും super❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjupillai1342
    @anjupillai1342 11 ชั่วโมงที่ผ่านมา +7

    Super vedio pavam Amma and waiting for part 3

    • @ayswaryar.k7858
      @ayswaryar.k7858 9 ชั่วโมงที่ผ่านมา

      അയ്യോ..... അമ്മ പാവം മക്കളുo മരുമക്കളും.....കഷ്ടം . ഇത്രയും കണ്ണിൽ ചോരയില്ലാതെ അമ്മ വയ്യാതെ കിടക്കുമ്പോൾ😢... ഇത് പണി അത്ര ഇഷ്ടപ്പെട്ടില്ല. വടി പിന്നാലെ വരുന്നുണ്ട് സൂക്ഷിച്ചോ

    • @happyandcool1-t1y
      @happyandcool1-t1y  8 ชั่วโมงที่ผ่านมา

      Thank you

  • @SheejaShaji-b9t
    @SheejaShaji-b9t 11 ชั่วโมงที่ผ่านมา +5

    Sarikum rasichirunnu kandu super super

    • @happyandcool1-t1y
      @happyandcool1-t1y  10 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @julibiju1357
    @julibiju1357 11 ชั่วโมงที่ผ่านมา +6

    Ellavarum super 👍👍👍

  • @Selma-hx2dd7nq5i
    @Selma-hx2dd7nq5i 2 ชั่วโมงที่ผ่านมา +2

    Next part waiting 🥰

  • @radamani8892
    @radamani8892 11 ชั่วโมงที่ผ่านมา +5

    അടിപൊളി ❤സുജമോൾ 🥰സച്ചു 🥰അമ്മ എല്ലാരും സൂപ്പർ 🥰💖❤🌹🥰

  • @geethas1046
    @geethas1046 9 ชั่วโมงที่ผ่านมา +23

    സന്ധ്യയ്ക്ക് ആണ് മടിയും അഹങ്കാരവും😢

  • @rameesramee3530
    @rameesramee3530 ชั่วโมงที่ผ่านมา +1

    Hai dears sugam aano ente umma nigale videos kaanum good content aanu nigale athinu fisr congratulations 👏👏 anyway keep it up ❤❤

    • @happyandcool1-t1y
      @happyandcool1-t1y  12 นาทีที่ผ่านมา

      Thank you so much dear, convey our special regards to Umma😊

  • @SunithaSajimon
    @SunithaSajimon 3 ชั่วโมงที่ผ่านมา +2

    ഈ മരുമക്കൾ രണ്ടും കട്ടിപ് ആണല്ലോ ഒരു മയവും ഇല്ല പാവം അമ്മ വയ്യെങ്കിലും എണീറ്റു ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ കഴിക്കും അല്ലെ അവര് പുറത്തു പോയി കഴിക്കും അമ്മ പട്ടിണി. എന്നാ മക്കൾക്കു എങ്കിലും പറഞ്ഞു കൊടുത്തു കൂടെ അതും ഇല്ല. ചക്കികൊത്ത ചങ്കരൻ ❤❤❤❤

  • @jockyschannel4418
    @jockyschannel4418 3 ชั่วโมงที่ผ่านมา +1

    സൂപ്പർ 🙌👌🏼👏

  • @priyasreejesh
    @priyasreejesh 9 ชั่วโมงที่ผ่านมา +3

    എത്രയും വേഗം പുതിയ പാർട്ട്‌ വേണം.. 🤗

  • @pushpaajith3752
    @pushpaajith3752 8 ชั่วโมงที่ผ่านมา +10

    Ivare ഒരു paadam padippikkanam❤❤വയ്യാതെ kidakkunna അമ്മക്കു വെള്ളം പോലും kodukkatha makkal

  • @farsanajasmine3487
    @farsanajasmine3487 11 ชั่วโมงที่ผ่านมา +33

    ശെരിക്കും അമ്മക്ക് പനിയുണ്ടെന്ന് തോന്നുന്നു, അവരെ പാഠം പഠിപ്പിക്കാൻ എത്തുന്ന പുതിയ എപ്പിസോഡ്ന് കട്ട waiting

  • @ajitharajan3468
    @ajitharajan3468 11 ชั่วโมงที่ผ่านมา +2

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @shahalats2420
    @shahalats2420 9 ชั่วโมงที่ผ่านมา +1

    Part 3 idane.... Intresting aayiii👍🏻👍🏻❤❤

  • @SimiAnoop-h4j
    @SimiAnoop-h4j 11 ชั่วโมงที่ผ่านมา +12

    Njan ഇന്നേ nerathe eathi🥰

  • @vaigak8425
    @vaigak8425 10 ชั่วโมงที่ผ่านมา +1

    Sarikum amma valerra paavamm ❤

  • @geethageetha7971
    @geethageetha7971 10 ชั่วโมงที่ผ่านมา +16

    ശ്രുതി യെ എനിക്ക് ഇഷ്ടം... സന്ധ്യ യും കുഴപ്പമില്ല.. പക്ഷേ ഇതിൽ സന്ധ്യ യ്ക്കാണ് കൂടുതൽ കള്ളത്തി... ശ്രുതി അഭിനയം ആണെങ്കിൽ കൂടി വിഷമിക്കുന്നത് എനിക്ക് ഇഷ്ടമില്ല... എന്ന് വെച്ചു സന്ധ്യ യെ ഇഷ്ടം ഇല്ല എന്നല്ല ട്ടോ... ശ്രുതി യെ എനിക്ക് മറ്റ് ചാനൽ കളിൽ ഉള്ള ആർട്ടിസ്റ്റ് കളെ ക്കാൾ എനിക്ക് ഒരുപാട് ഇഷ്ടം

    • @happyandcool1-t1y
      @happyandcool1-t1y  8 ชั่วโมงที่ผ่านมา

      Thank you so much ❤️ 💓

    • @radhapachu6157
      @radhapachu6157 4 ชั่วโมงที่ผ่านมา

      എനിക്കും അതേ ❤

  • @faijaskhan8022
    @faijaskhan8022 6 ชั่วโมงที่ผ่านมา +1

    3rd part വേഗം വേണം 😍😍

  • @UmaPC-t4t
    @UmaPC-t4t 11 ชั่วโมงที่ผ่านมา +2

    Very true. .pavam amma

  • @vindujamanu8349
    @vindujamanu8349 11 ชั่วโมงที่ผ่านมา +15

    നല്ല മക്കൾ.അടുത്ത part ഉടനെ വേണം 🥰

  • @maheshsreedhar7459
    @maheshsreedhar7459 4 ชั่วโมงที่ผ่านมา +2

    ഇവർത്തമാനം വരുന്നത് മുമ്പേ താമസം rate ആക്കുക അതാ നല്ലത് 👍👍👍 എല്ലാം വരും നല്ല അഭിനയം

  • @Shabnarafeeq-ty4ts
    @Shabnarafeeq-ty4ts 7 ชั่วโมงที่ผ่านมา +1

    അമ്മ super acting

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 12 ชั่วโมงที่ผ่านมา +3

    First 🥰🥰🥰❤ super ❤️❤️❤️പാവം അമ്മ. സങ്കടം ആയിട്ടോ 😒

  • @soumyabhat448
    @soumyabhat448 2 ชั่วโมงที่ผ่านมา +1

    പാവം അമ്മ അവസാനം ആ അമ്മക്ക് ആരുംഇല്ല 😢😢

  • @premakumarik3732
    @premakumarik3732 10 ชั่วโมงที่ผ่านมา +2

    വേഗം വരൂ..waiting

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 8 ชั่วโมงที่ผ่านมา +2

    👌അമ്മ അവരെ ഒരു പാഠം പഠിപ്പിച്ചേ പറ്റൂ. ഇങ്ങനെഉണ്ടോ മക്കൾ? കല്യാണം കഴിഞ്ഞാൽ പിന്നെ അമ്മ വേണ്ടേ. വേലക്കാരിയാണോ? എനിക്ക് ദേഷ്യം, സങ്കടം ഒക്കെ വരുന്നുട്ടോ.

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 9 ชั่วโมงที่ผ่านมา +1

    Part 3 waiting ❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  8 ชั่วโมงที่ผ่านมา

      We will make it at the earliest ❤️❤️

  • @MoniBabu-wo7js
    @MoniBabu-wo7js 10 ชั่วโมงที่ผ่านมา +19

    E ഈർക്കിലി പെണ്ണ് ഭയങ്കര സാധനം annennu തോന്നുന്നു...

    • @Rizzzzz848
      @Rizzzzz848 9 ชั่วโมงที่ผ่านมา

      🤣🤣

  • @PushpaK-bd8hq
    @PushpaK-bd8hq 11 ชั่วโมงที่ผ่านมา +2

    Sooper❤❤

  • @remajnair4682
    @remajnair4682 4 ชั่วโมงที่ผ่านมา +1

    അമ്മ ഒരു പാഠം പഠിപ്പിക്കണം രണ്ടിനേയും കേട്ടോ . അടുത്ത ഭാഗത്തിനായി വെയിറ്റിംഗ് ഓക്കേ .💖💖💖💖💖👍✌️👆👏👏👏💪

  • @Shabnarafeeq-ty4ts
    @Shabnarafeeq-ty4ts 7 ชั่วโมงที่ผ่านมา +1

    സന്ധ്യക്ക്‌ എന്തൊരു അഹങ്കാരം

  • @saifusaifu8861
    @saifusaifu8861 11 ชั่วโมงที่ผ่านมา +7

    സത്യത്തിൽ നാത്തൂനും നാത്തൂനും മത്സരിക്കുകയാണോ 😂

  • @rishamathew7978
    @rishamathew7978 11 ชั่วโมงที่ผ่านมา +2

    Adipoli ❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 9 ชั่วโมงที่ผ่านมา +3

    എന്നാലും ഇങ്ങനെ ഒരു പണിയും ചെയ്യാതെ എങ്ങനെ ഇങ്ങനെ ഇരിക്കാൻ തോന്നുന്നു, ഇതിനൊക്കെ ഉത്തരവാദി അമ്മ തന്നെ, മക്കളായാലും മരുമക്കളായാലും നിർത്തേണ്ട സ്ഥലത്ത് നിർത്തണം, സൂചി കുത്താൻ ഇടം കൊടുത്താൽ തൂമ്പാ കയറ്റും, അതാണ് മനുഷ്യരുടെ സ്വഭാവം

    • @BinduKP-w1r
      @BinduKP-w1r 4 ชั่วโมงที่ผ่านมา

      സത്യം

  • @VijayanP-t7t
    @VijayanP-t7t 10 ชั่วโมงที่ผ่านมา +1

    വനജാമ്മക്ക് പനി തന്നെയാണോ
    എന്തായാലും സൂപ്പർ

  • @ShereenashibuSheree
    @ShereenashibuSheree ชั่วโมงที่ผ่านมา

    ഇതിൽ സന്ധ്യക്കാണ് അഹങ്കാരം കൂടുതൽ

  • @prabha654
    @prabha654 10 ชั่วโมงที่ผ่านมา +15

    ഇതു തന്നെയാണ് പെൺ മക്കൾ ഇല്ലാത്ത അമ്മ മാരുടെ അവസ്ഥ 😢😢😢

    • @dp5030
      @dp5030 9 ชั่วโมงที่ผ่านมา +3

      Penmakkale aanelum aanmakkale anelum kunjile sheelipichu valarthiyal cheyum

    • @azeenaanwar991
      @azeenaanwar991 8 ชั่วโมงที่ผ่านมา

      Correc

  • @SafeeraAhammed
    @SafeeraAhammed 11 ชั่วโมงที่ผ่านมา +2

    Nalla muttan pani kodukku amma ❤❤❤

  • @suryarajan5967
    @suryarajan5967 3 ชั่วโมงที่ผ่านมา +1

    Ammayk vishakkille😢 sherikkum vayyatha pole

  • @jithaajikumar6187
    @jithaajikumar6187 10 ชั่วโมงที่ผ่านมา

    Wting next part ❤❤

    • @happyandcool1-t1y
      @happyandcool1-t1y  8 ชั่วโมงที่ผ่านมา

      Thank you. We will post it soon

  • @geenanandhan4690
    @geenanandhan4690 8 ชั่วโมงที่ผ่านมา +1

    നിങ്ങടെ അമ്മേടെ നൈറ്റികൾ എല്ലാം നല്ല ഭംഗിയുണ്ട്. അമ്മ എവിടുന്നാ വാങ്ങുന്നത്..

  • @kunju6404
    @kunju6404 11 ชั่วโมงที่ผ่านมา +6

    രണ്ടാൾക്കും നല്ല പണി കൊടുക്കണം

  • @meenamalus
    @meenamalus 11 ชั่วโมงที่ผ่านมา +2

    Second ❤️

  • @MubashiraMubi-g6i
    @MubashiraMubi-g6i 8 ชั่วโมงที่ผ่านมา

    Ee video kandappol sathyathil sagadam vannu😢orikalum ammamar vayand kidakkumbol ingne avare ottakaki purath povaruth🫠

  • @reenapavithran9621
    @reenapavithran9621 9 ชั่วโมงที่ผ่านมา

    Nalla.pani thanne kodukanm...rand makalkum....

  • @BinduKP-w1r
    @BinduKP-w1r 3 ชั่วโมงที่ผ่านมา +2

    ഇതിന് എങ്ങനെയാണ് ഒരു അവസാനം എന്ന ഉത്കണ്ഠ ഉണ്ട് . പിന്നെ , ഇവരുടെ കമൻ്റ് ബോക്സിൽ കമൻ്റ് എഴുതിയാൽ , പെട്ടെന്ന് തന്നെ റിമൂവായിപ്പോവുന്നു . വീഡിയോവിനോടനുബന്ധിച്ചതായ സംശയങ്ങളും , അഭിപ്രായങ്ങളും മാത്രമേ എഴുതുന്നുള്ളു എഴുതുന്ന കാര്യങ്ങളിൽ മാന്യതയും ശ്രദ്ധിക്കാറുണ്ട് . ഹാപ്പി &കൂൾ തന്നെ ഡിലീറ്റ് ചെയ്യുന്നതാണോ ? ആണെങ്കിൽ , പറയുക . ഇനി എഴുതാതിരിക്കാലോ

  • @niralanair2023
    @niralanair2023 7 ชั่วโมงที่ผ่านมา +3

    നന്ദികെട്ട ആൺമക്കൾ! എന്തിനാ വന്നുകേറുന്ന പെണ്ണിനെ മാത്രം പറയുന്നത്?

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 10 ชั่วโมงที่ผ่านมา +1

    Next part please wind up waiting

  • @subaithapksubaitha5190
    @subaithapksubaitha5190 11 ชั่วโมงที่ผ่านมา +2

    ഇതിന് പേര് എന്താ ന്നോ മടിയൻ മലചുമക്കും 🥰🥰🥰🥰

  • @Pathuponnu107
    @Pathuponnu107 8 ชั่วโมงที่ผ่านมา

    Nexst part pettennvate😂

  • @nasiyarafeeqnasiyarafeeq8009
    @nasiyarafeeqnasiyarafeeq8009 11 ชั่วโมงที่ผ่านมา +2

    👌👌

  • @TammuTanu-mh3yy
    @TammuTanu-mh3yy 10 ชั่วโมงที่ผ่านมา +1

    Thudakkunne kandille....😂😂

  • @jayajose7323
    @jayajose7323 9 ชั่วโมงที่ผ่านมา +1

    Nalla best marumakkal

  • @Sowmini-r7f
    @Sowmini-r7f 7 ชั่วโมงที่ผ่านมา +2

    Next video vgm idane

  • @PadminiPc-e7k
    @PadminiPc-e7k 11 ชั่วโมงที่ผ่านมา +2

    Super ❤🎉 next part please

  • @padmavathi9733
    @padmavathi9733 9 ชั่วโมงที่ผ่านมา +1

    എന്താ സന്ധ്യേ എല്ലാവരും കൂടി അണ് ചെയ്താൽ എത്ര നല്ലതാണ് കുട്ടംബിൽ സന്തോഷവും സമാധാനവു ഉണ്ടാകമല്ലൊ

  • @remadevi906
    @remadevi906 10 ชั่วโมงที่ผ่านมา +2

    കല്യാണം കഴിഞ്ഞാൽ സഹോദരങ്ങൾ മാറിത്താമസിക്കണം

  • @WelsyGrace1984
    @WelsyGrace1984 10 ชั่วโมงที่ผ่านมา +1

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ😊

  • @vidyajishnu7896
    @vidyajishnu7896 7 ชั่วโมงที่ผ่านมา

    Ammakku real cold aano
    Atho acting aano
    Acting aanengil she is really great

    • @happyandcool1-t1y
      @happyandcool1-t1y  7 ชั่วโมงที่ผ่านมา +1

      Just acting

    • @vidyajishnu7896
      @vidyajishnu7896 6 ชั่วโมงที่ผ่านมา

      @@happyandcool1-t1y super🥰

  • @fortune-s9o
    @fortune-s9o 11 ชั่วโมงที่ผ่านมา +2

    Njan anel nokiyene

  • @Arekkal
    @Arekkal 7 ชั่วโมงที่ผ่านมา

    നേക്സ്റ്റ് എപ്പിസോഡ് വേഗം ഇടണേ 🙏👌👍

    • @happyandcool1-t1y
      @happyandcool1-t1y  2 ชั่วโมงที่ผ่านมา

      തീര്‍ച്ചയായും

  • @RahilaMymoonakp
    @RahilaMymoonakp 9 ชั่วโมงที่ผ่านมา +1

    നല്ല പാർട്ടി

  • @raseenathavarayil7900
    @raseenathavarayil7900 11 ชั่วโมงที่ผ่านมา +3

    പാവം അമ്മ

  • @RemaDevi-s2z
    @RemaDevi-s2z 11 ชั่วโมงที่ผ่านมา +2

    Pavam amma kashtaduto

  • @valsalarajan6330
    @valsalarajan6330 8 ชั่วโมงที่ผ่านมา

    പാവം അമ്മ. രണ്ട് മരുമക്കൾ ഉണ്ടായിട്ടും അമ്മ യുടെ അവസ്ഥ കാണുമ്പോൾ സങ്കടം ആവുന്നു.മക്കളും മരുമക്കളും തമ്മിൽ മത്സരം നടന്നാൽ അതിനിടയിൽ വീർപ്പു മുട്ടൽ അനുഭവിയ്ക്കൂന്നത് അമ്മമാരാണ്. കഷ്ടം തന്നെ

  • @Cr7squad-Goat
    @Cr7squad-Goat 9 ชั่วโมงที่ผ่านมา +10

    മിക്കവാറും ആൺമക്കൾ മാത്രമുള്ള വീടുകളിൽ ഇതാണ് അവസ്ഥ... അടിച്ചു പിരിയും

    • @dp5030
      @dp5030 9 ชั่วโมงที่ผ่านมา +1

      Avaru independent ayi povatte.. swandam responsibilities swayam cheyatte… endina oru veetil thanasichu adi undakunne

    • @amirthasanthosh7137
      @amirthasanthosh7137 8 ชั่วโมงที่ผ่านมา

      ഇവരുടെ അഹങ്കാരം അമ്മ കുറപ്പിച്ചോളും

    • @BinduKP-w1r
      @BinduKP-w1r 4 ชั่วโมงที่ผ่านมา

      ​@@dp5030അപ്പോ , മക്കളെല്ലാം വിവാഹശേഷം അവരവരുടെ വഴിക്ക് സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങിയാൽ , ഇത്രനാളും അവർക്കായി മാത്രം ജീവിച്ച മാതാപിതാക്കൾ , അവർ എന്ത് ചെയ്യും ? അതിന് എന്തെങ്കിലും മറുപടി ഉണ്ടോ ?

    • @sanavava1236
      @sanavava1236 ชั่วโมงที่ผ่านมา

      Alla oru karyam chodhichotte. E anmakalekond adukalayil keyattikathath entha. Avare adhyame indipendent akiyarnenjil ithupole vere areyum nokki irikenda avashyam ilallo. Athyavashyam a vannu keyariya penungalkum help avum. Apol madi indakila. Ithu mone kond swantham jetty polum kazhukikila... Enitt avan kettychond varunna penn vann keyariyitt venam enikku rest edukan enna dialogue um

  • @shajnafaisal6038
    @shajnafaisal6038 10 ชั่วโมงที่ผ่านมา +1

    👍❤️

  • @Amananjali20
    @Amananjali20 11 ชั่วโมงที่ผ่านมา +2

    Sathyam paranja njnum aalojichu Amma nthu kazhikum ennu🥹🥹🥹😔

  • @RachuRaziHyzin1122
    @RachuRaziHyzin1122 4 ชั่วโมงที่ผ่านมา

    നല്ല ആൺ മക്കൾ

  • @fousiyaamina6747
    @fousiyaamina6747 10 ชั่วโมงที่ผ่านมา

    Ammakk sherikkum pani undo😌

  • @premeelabalan728
    @premeelabalan728 9 ชั่วโมงที่ผ่านมา +1

    ശരിക്കും പനിയാണല്ലേ

  • @nadiyaummer9331
    @nadiyaummer9331 11 ชั่วโมงที่ผ่านมา +1

    ❤❤

  • @deepavarma8233
    @deepavarma8233 8 ชั่วโมงที่ผ่านมา

    Super vlog

  • @alhamdulillaaaa
    @alhamdulillaaaa 7 ชั่วโมงที่ผ่านมา

    അമ്മക്ക് ശരിക്കും വയ്യേ..... ശരിക്കും അസുഖം ഉള്ളപോലെ തോന്നുന്നു.....

  • @SananisarSananisar
    @SananisarSananisar 11 ชั่วโมงที่ผ่านมา +1

    Super

  • @ananthakrishnana5351
    @ananthakrishnana5351 7 ชั่วโมงที่ผ่านมา

    എല്ലാവരും Super.പക്ഷേ ഇങ്ങനെയുള്ള Videos വേണ്ട. പ്രശ്നങ്ങളില്ലാത്ത സ്ഥലത്തു കൂടി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉള്ള സ്ഥലത്ത് ഇല്ലാതാകാനും സാധ്യതയുണ്ട്.സമൂഹത്തിന് നല്ല messages കൊടുക്കുന്ന videos ഇട്ടാൽ മതി. അമ്മയും മക്കളും ,happy and cool അങ്ങിനെയാണ് ഇട്ടു കൊണ്ടിരുന്നത്. അത് മതി .നല്ല ഇഷ്ടമാണ് രണ്ടും .ഈ വഴക്കു പിടിക്കുന്ന videos വേണ്ട. എൻ്റെ അഭിപ്രായമാണെട്ടോ.

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 9 ชั่วโมงที่ผ่านมา +1

    😔😔😔

  • @rajipillai6064
    @rajipillai6064 6 ชั่วโมงที่ผ่านมา

    കഷ്ടം, എന്റെ കാര്യം ഇങ്ങനെ ഒക്കെ തന്നെ യാ. മക്കളുടെ കാര്യം ഓർത്തു ഒന്നും പറയാതെ പോകുന്നു😊

  • @ambiliambili6700
    @ambiliambili6700 9 ชั่วโมงที่ผ่านมา +1

    ഇതിൽ അമ്മതന്നെ മറുപണി കൊടുക്കണം

  • @pg5055
    @pg5055 5 ชั่วโมงที่ผ่านมา

    Sandhya character is very rudr in this show

  • @raseenathavarayil7900
    @raseenathavarayil7900 11 ชั่วโมงที่ผ่านมา +2

    രണ്ടാളും പൊളിച്ചു 😂😂

  • @regimolm.g22
    @regimolm.g22 11 ชั่วโมงที่ผ่านมา +1

    നല്ല മക്കൾ😡😡😢😢

  • @rajeenakt1254
    @rajeenakt1254 8 ชั่วโมงที่ผ่านมา

    Ithinte first.part meleveettile marumakkal ennayirunnille

  • @abigailjaison6423
    @abigailjaison6423 6 ชั่วโมงที่ผ่านมา

    Nice