'പാകിസ്താൻ' പരാമർശത്തിൽ വെട്ടിലായി കർണാടക ഹൈക്കോടതി ജഡ്ജി; ഇടപെട്ട് സുപ്രിംകോടതി

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറന്‍ ബംഗളൂരുവിലെ ഗോരി പാല്യയെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ വിദ്വേഷ പരാമര്‍ശം | Justice V Srishananda | controversial comments | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 77

  • @ashrafkudallur3229
    @ashrafkudallur3229 ชั่วโมงที่ผ่านมา +20

    വർത്തമാന ഇന്ത്യയിൽ ഇതെല്ലാം സർവ്വസാധാരണം മാത്രം കോടതികളും ജഡ്ജിമാരും നല്ല ശതമാനം സംഘപരിവാർ ചിന്ത ഉള്ളവരാണ്

  • @AsharafKozhikkara
    @AsharafKozhikkara ชั่วโมงที่ผ่านมา +27

    ഇവനൊക്കെ എങ്ങനെ ജഡ്ജി എന്ന് പറയാൻ സാധിക്കുക ഒരിക്കലും ഇവരിൽ നിന്നും നീതികിട്ടുകയില്ല

  • @mohamedkabeer7205
    @mohamedkabeer7205 ชั่วโมงที่ผ่านมา +9

    ഇവരൊക്കെ യാണ് നമ്മുടെ ജെഡ്‌ജമാർ angneyund നമ്മുടെ നീതിമന്മാർ

  • @moozamaheen2245
    @moozamaheen2245 28 นาทีที่ผ่านมา +9

    ഇവനെ അറിയാതെ പോലും ജഡ്ജി എന്ന് വിളിക്കരുത്.

  • @shukoorkalidkalid4606
    @shukoorkalidkalid4606 2 ชั่วโมงที่ผ่านมา +20

    ഇവൻ വിധിച്ച വിധികൾ എല്ലാം പുനപരിശോതിക്കണം

  • @harisarattukadavu8866
    @harisarattukadavu8866 ชั่วโมงที่ผ่านมา +10

    ഇന്ത്യയിലെ ഒരു പ്രദേശത്തെ പാകിസ്ഥാനാക്കിയ ആൾക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുക്കണം

  • @BKV1234
    @BKV1234 2 ชั่วโมงที่ผ่านมา +15

    Congratulations...
    Next Governor 😂😂😂

  • @BasheerKP-br5kc
    @BasheerKP-br5kc 22 นาทีที่ผ่านมา +6

    എങ്ങോട്ടാണ് പടച്ചോനേ ഈ നാടിന്റെ പോക്ക് ..
    എവിടെയാണ് നീതി തേടി പോവേണ്ടത്...

  • @salimambalath8440
    @salimambalath8440 ชั่วโมงที่ผ่านมา +7

    പോലീസും ജഡ്ജിയും ഒക്കെ കണക്കാണ് ഇതുപോലെ പറയുന്നവരെയാണ് പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണം

  • @user-ir6br6jb2j
    @user-ir6br6jb2j ชั่วโมงที่ผ่านมา +10

    മുഖത്ത് നിറയെ വിനയം വാരിപുശി വെച്ചാലും ഉള്ളിലെ ഫ്രോട് സ്വാഭാവം ഇടയ്ക്കിടെ തള്ളി തള്ളി വരും 🤣സുരാജ്

  • @mohammedkoya163
    @mohammedkoya163 ชั่วโมงที่ผ่านมา +5

    ഇന്ത്യയിൽ ഉള്ള മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക്
    ഏ ക അഭയം നമ്മുടെ രാജ്യത്ത്
    ഉള്ള നിയമകാര്യാലയം കോടതി
    മാത്രം ആണ് അഭയം എന്ന് കരുതുന്നതും വെറുതെ ആണ്.

  • @muhammedaliekkadan7076
    @muhammedaliekkadan7076 ชั่วโมงที่ผ่านมา +10

    BJP ഇനി ഇവനെ ചീഫ് ജസ്റ്റിസ്‌ ആക്കും...

  • @musthafaputhiyakath9542
    @musthafaputhiyakath9542 2 ชั่วโมงที่ผ่านมา +3

    പതിനഞ്ച് വർഷത്തോളമായി ഇവിടെ ജീവിക്കുന്നു.... ജീവിത സാഹചര്യങ്ങളിൽ പരുക്കരായി തോന്നുമെങ്കിലും ദയയും കരുണയുമുള്ളവരാണ് ഇവിടുത്തുകാർ....
    മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നുള്ളത് ശരിയാണ്.... ജഡ്ജി വെറുതെ വെച്ച് കാച്ചിയത് ഇത് കൊണ്ടായിരിക്കും.....

  • @mohammedhafi3034
    @mohammedhafi3034 41 นาทีที่ผ่านมา +3

    ഫെയ്മസ് അതാണ് ഉദ്ദേശം മാപ്പിളമാർ ക്കിട്ട് താങ്ങിയാൽ അതിന് വേഗം കൂടും.അതാണ് വസ്തുത

  • @anasmulavoor4523
    @anasmulavoor4523 2 ชั่วโมงที่ผ่านมา +5

    അവൻ ജഡ്ജി... . ☺️

  • @basheervk3785
    @basheervk3785 48 นาทีที่ผ่านมา +3

    അവന്റെ അമ്മേടെ സംസ്ക്കാരം 😮😢

  • @rafeeqbabu5424
    @rafeeqbabu5424 ชั่วโมงที่ผ่านมา +4

    ഇവനും ഒരു ജഡ്ജി 😂😂

  • @shaanlatheef4278
    @shaanlatheef4278 48 นาทีที่ผ่านมา +1

    ഇവിടത്തെ പി എം ഇതെനിക്കളും വലുതായി പറയുന്നു. പിന്നെ അല്ലെ ജഡ്ജി 😂

  • @C.MJACOB
    @C.MJACOB 10 นาทีที่ผ่านมา +1

    സംഘി ആയാൽ ഇന്ത്യയെ പാകിസ്ഥാൻ എന്നു വിളിക്കുന്നു 😢 അതിന്റെ അർത്ഥം അവർക്ക് ബുദ്ധിയില്ല എന്നു തന്നെ 😂

  • @BATMAN-yw1nq
    @BATMAN-yw1nq 48 นาทีที่ผ่านมา +2

    Whats wrong with his statement?? 🤔

  • @tkmustafawayanad104
    @tkmustafawayanad104 20 นาทีที่ผ่านมา +1

    നാളെ പാകിസ്ഥാൻ ഈ സ്ഥലം തങ്ങളുടേതാണെന്ന് ഈ ജഡ്ജിയുടെ ഉത്തരവു ഉദ്ദരിച്ച് അവകാശപ്പെട്ടാൽ എങ്ങനെ ഇരിക്കും എന്നാണ് എൻ്റെ പേടി. ഇവരെല്ലാം കൂടി ഇവർക്ക തോന്നിയ സ്ഥലമൊക്കെ പാകിസ്ഥാനും ചൈനക്കുമൊക്കെ വിറ്റ് കമ്മീഷൻ മേടിച്ചിളണ്ടാകുമോ... ആരന്വേഷിക്കാൻ...

  • @amandmeenu5244
    @amandmeenu5244 ชั่วโมงที่ผ่านมา +1

    Ah best

  • @sebi00140
    @sebi00140 5 นาทีที่ผ่านมา

    കുറച്ചു കഴിയുമ്പോൾ കോടതികളിൽ തേങ്ങ ഉടക്കലും, പൂജകളും ഒക്കെ പ്രതീക്ഷിക്കണം

  • @Sumeshkl70
    @Sumeshkl70 33 นาทีที่ผ่านมา +1

    He doesn't have the quality of justice

  • @HamzathAK-rk8nx
    @HamzathAK-rk8nx 6 นาทีที่ผ่านมา

    ജഡ്ജി ഗോമൂത്രം പതിവായി കുടിക്കുന്ന ആളാണ്‌ എന്ന് ഇപ്പോ മനസിലായി 😂

  • @SadiqMoidu
    @SadiqMoidu 20 นาทีที่ผ่านมา +2

    Shoonakki Dog

  • @mohammedali-gs5mk
    @mohammedali-gs5mk 2 นาทีที่ผ่านมา

    Camera ഒരല്പം ദൂരത്തില്‍ പിടിക്കുക. അതല്ലെങ്കില്‍ കുറച്ചു കൂടി മാന്യതയോടെ dressing ചെയ്യുക. വായിക്കാന്‍ വേണ്ടി Camera അടുപ്പിക്കുമ്പോൾ അവതാരകയുടെ നിതംബം അമാന്യമായി കാണുന്നു.

  • @binumakkar2497
    @binumakkar2497 25 นาทีที่ผ่านมา +1

    ഇവനിൽ നിന്നും എങ്ങനെ നീതി കിട്ടാൻ.

  • @user-ot6vu3qn5u
    @user-ot6vu3qn5u 22 นาทีที่ผ่านมา +1

    Gulf ennu paranjal porea Pakistanil ellaa mathavum undallo.

  • @user-sq1tw7qc7k
    @user-sq1tw7qc7k 5 นาทีที่ผ่านมา

    Kashtam judji😂😂

  • @muhammed2405
    @muhammed2405 45 นาทีที่ผ่านมา +1

    KERALATHILEKK ONNU VARAAAMO ??????

  • @simonabraham9645
    @simonabraham9645 18 นาทีที่ผ่านมา +1

    2047 paranjavane enthu cheythu koooya 😆🤺🤺🤔🤔🤔🤔🐕🐕🐕🐕⚔️🗡️🔪💣🤸🏿‍♂️!!!!!

  • @IbrahimMP-si9es
    @IbrahimMP-si9es ชั่วโมงที่ผ่านมา +1

    Varghiyavadi.jadgina.yanghana.visvasikkum.

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l ชั่วโมงที่ผ่านมา

    Sheriyaanu adhegam paranghadhu kallan maarum kolapaathakikalaanu

    • @Kannur392
      @Kannur392 45 นาทีที่ผ่านมา

      ഷൂ നക്കി

  • @KikoMan81
    @KikoMan81 ชั่วโมงที่ผ่านมา

    ജ്ഡ്ജിമാർക്കും ബോധം വച്ചു തുടങ്ങി...മിനി പാകിസ്ഥാൻ ഇരാറ്റുപേട്ട

    • @kamarbanu5139
      @kamarbanu5139 11 นาทีที่ผ่านมา +1

      പ്രധാന മന്ത്രി ആയാലും എത്ര വലിയ പൊസിഷനിൽ ഇരിക്കുന്നവർ ആയാലും famous ആവാൻ മുസ്ലിമിന്റെ കനിവ് വേണം മുസ്ലിം ഇല്ലെങ്കിൽ ഇവറ്റകൾ ഒന്നും ഇല്ല.... എന്താല്ലേ മുസ്ലിം 👍🏻

  • @sulaimanva1630
    @sulaimanva1630 48 นาทีที่ผ่านมา +1

    അടുത്ത ചീഫ് ജസ്റ്റിസ്, ആഭ്യന്തര മന്ത്രി, etc

  • @maxima5516
    @maxima5516 9 นาทีที่ผ่านมา +1

    സ്വാഭാവികം,ജാതീയത പേറുന്ന ഏതൊരു ഹിന്ദുവിൽ നിന്നും പ്രതീക്ഷിക്കാവുന്നത്

  • @edachalil
    @edachalil 10 นาทีที่ผ่านมา

    Retire ചെയ്യാൻ പോകുന്ന ആളാണ്....അപ്പൊ എന്തെങ്കിലും മുസ്ലിം വിരുദ്ധത പറഞ്ഞാല് എന്തെങ്കിലും നക്കാപ്പിച്ച കിട്ടും..

  • @abdulrasak6909
    @abdulrasak6909 4 นาทีที่ผ่านมา

    അവന്റമ്മേടെ കൊതം എന്ന് വിളി

  • @akhil7974
    @akhil7974 58 นาทีที่ผ่านมา

    Kerlathilum und ithupole sthalangal

    • @Kannur392
      @Kannur392 44 นาทีที่ผ่านมา

      ഷൂ നക്കി കുരക്കാതെ

    • @akhil7974
      @akhil7974 36 นาทีที่ผ่านมา

      @@Kannur392 kotham nokkikko... pakshe oomban vararuth... tharoola😀

  • @user-wx9dz1bi2j
    @user-wx9dz1bi2j ชั่วโมงที่ผ่านมา

    ഇന്ത തണ്ണി അടിച്ചു ഷൈടാകും ബാക്കി ചിന്തിച്ചു നോക്ക

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ ชั่วโมงที่ผ่านมา

    A̤V̤A̤N̤T̤A̤Y̤ M̤O̤N̤T̤H̤A̤K̤A̤N̤D̤A̤A̤L̤ A̤R̤I̤Y̤A̤A̤M̤ S̤A̤N̤G̤I̤Y̤A̤N̤E̤N̤N̤Ṳ.̤ H̤I̤N̤D̤Ṳ M̤ṲS̤L̤I̤M̤ C̤H̤R̤I̤S̤T̤I̤A̤N̤ M̤A̤T̤H̤A̤B̤R̤A̤N̤D̤H̤A̤N̤M̤A̤R̤E̤Y̤ N̤I̤Y̤A̤N̤D̤R̤I̤C̤H̤I̤L̤L̤E̤N̤G̤I̤L̤ I̤N̤D̤I̤A̤ K̤ṲT̤T̤I̤C̤H̤O̤R̤A̤A̤K̤ṲM̤