ADGPക്ക് എതിരായ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു; വിജിലൻസ് മേധാവിക്ക് മേൽനോട്ട ചുമതല

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 31

  • @sunilgp1129
    @sunilgp1129 หลายเดือนก่อน +6

    ഈ കേസ് അന്വേഷിച്ചിട്ട് ADGP ക്കു റിപ്പോർട്ട് കൊടുക്കണം 😁

  • @baburajanc6307
    @baburajanc6307 หลายเดือนก่อน +4

    കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ തയ്യാറുണ്ടൊ?
    ഇപ്പോൾ കളങ്കബാധിതൻ കസേരയിൽ തന്നെയുണ്ട് 1
    വെറും ചീട്ടുകളിഅന്വേഷണം |
    പ്രതിപക്ഷം ഇല്ലാത്ത യവസ്ഥയിൽ ഇതൊക്കെ മതിയാവും

  • @Sadik-id3cq
    @Sadik-id3cq หลายเดือนก่อน +4

    ലോകാത്ഭുതങ്ങളിൽ എട്ടാമത്തെത്
    എഡിജിപിക്ക് എതിരെ എസ്പി അന്വേഷണം നടത്തുക😂😂😂😂😂😂😂😂😂😂

  • @MdAbdulla-m4b
    @MdAbdulla-m4b หลายเดือนก่อน +6

    ഏത്കുട്ടി അന്വേഷണം നടത്തിയാലും, റിപ്പോർട്ട്‌ സംഘി പോലിസിന്ന് അനുകൂലം ആയിരിക്കും

    • @vyshakhanand7586
      @vyshakhanand7586 หลายเดือนก่อน

      എങ്കിൽ പിന്നെ അബ്ദുള്ളക്കുട്ടിയെ കൊണ്ടു അന്വേഷിപ്പിക്കാം..കോയക്കുട്ടി ക്കു സന്തോഷം ആകട്ടെ

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน

      @@vyshakhanand7586 ഏത് കുട്ടി ആയാലും കാര്യമില്ല

    • @Forward_thinker
      @Forward_thinker หลายเดือนก่อน

      This investigation can't do justice as long as the culprits continue in their positions.. Sad politics..

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 หลายเดือนก่อน +4

    ഇതൊരു പ്രഹസനം മാത്രം
    കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം
    കേരള മൂന്നു കൊള്ളക്കാരുടെ
    കയ്യിൽ
    ഒരു മാസത്തെ അന്വേഷണം ക്ലീൻ ഷീറ്റ് അജിത് കുമാറിനെ
    ഇത് ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ വച്ചോ

  • @RatheeshM.P
    @RatheeshM.P หลายเดือนก่อน +1

    Adgp യെ സസ്പെന്റ് ചെയ്യാതെ അന്വേഷിക്കുന്നു ഭയങ്കരം തന്നെ 😂😂😂

  • @shijibbasheer7573
    @shijibbasheer7573 หลายเดือนก่อน +3

    😂😂😂😂😂😂😂😂😂
    ADGP എതിരെ എസ്പി അന്വേഷണം
    നടത്തും

  • @aboobacker8461
    @aboobacker8461 หลายเดือนก่อน +1

    സസ്പെന്റു ചെയ്തിട്ട്, അല്ലെങ്കിൽ പ്രധാന സ്ഥാനത്തു നിന്ന് മാറ്റിനിർത്തിയിട്ടു അന്വേഷിച്ചാൽ പോരെ. ഇത് വെറുതെ പ്രഹസനം മാത്രം

  • @rajktm1981
    @rajktm1981 หลายเดือนก่อน

    പ്രഹസനം ആകരുത് ,🙏🙏🙏🙏🙏🙏🙏

  • @abdlatif-fm9mf
    @abdlatif-fm9mf หลายเดือนก่อน +1

    സർക്കാർ ഖജനാവിൽ പോകേണ്ട സ്വർണം അടിച്ചു മാറ്റിയവർകെതിരെ രാജ്യ ദ്രോഹം ത്തിന് കേസ് എടുക്കണം

  • @farhanmalayil3304
    @farhanmalayil3304 หลายเดือนก่อน

    ADGP യെ ലോകത്തിലെ ഏറ്റവും നല്ല പോലീസുകാരൻ എന്ന സർട്ടിഫിക്കറ്റ് പതിച്ചു കൊടുക്കും

  • @viswamk8666
    @viswamk8666 หลายเดือนก่อน

    ഏത്‌ അന്വേഷണം ആയാലും ആരോപണവിധേയനെതിരെ വരുമോ ആവോ. വേറൊരു വാർത്ത വരുന്നതുവരെ മാധ്യമങ്ങൾക്കു സമാധാനിക്കാം അത്ര തന്നെ.

  • @Sadik-id3cq
    @Sadik-id3cq หลายเดือนก่อน +1

    വെറുതെ 😂😂😂😂😂
    ചുമ്മാ 😂😂😂😂😂😂😂😂😂
    പറ്റിച്ചേ 😂🎉🎉😂🎉😂😂😂😂😂😂

  • @salimkureekadu5498
    @salimkureekadu5498 หลายเดือนก่อน

    ഹെഡ്മാസ്റ്റർ ബെൽ അടിക്കുന്നു അറ്റൻഡർ ഹെഡ്മാസ്റ്റർ രുടെ കസേരയിൽ ഇരിക്കുന്നു

  • @Godloveseventheleast
    @Godloveseventheleast หลายเดือนก่อน

    In effect, it is an inquiry against Pinarayi. Will it help?

  • @ajaggl
    @ajaggl หลายเดือนก่อน

    😂😂😂😂 ... an communist chief minister would need an enquiry report for taken a political decision regarding this... Good 👍

  • @salimkureekadu5498
    @salimkureekadu5498 หลายเดือนก่อน

    പിണറായി കൊള്ളത്തരം ആര് നോക്കും

  • @iconcreation1235
    @iconcreation1235 หลายเดือนก่อน

    😅😅😅😅 thelivu nashippikkan leavinu poyi .. ipol anneshanam 😅😅😅 comedy

  • @synergyacademy8388
    @synergyacademy8388 หลายเดือนก่อน +1

    പ്രഹസനം ആകും. അജിത്തിന്റെ കൊള്ള സംഘം ആകും ഇതും

  • @rasheedbava7558
    @rasheedbava7558 หลายเดือนก่อน

    Mone kaale thaye erakivekandivarum

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr หลายเดือนก่อน

    Nadakam epol stagil ethy eduvare rehersal ayirunnu director cm sahayikal sangikal

  • @ebrahimevev4258
    @ebrahimevev4258 หลายเดือนก่อน

    C.m.pinarayiviyano. pinamaya vijayano

  • @AONEMEDIA1389
    @AONEMEDIA1389 หลายเดือนก่อน

    വിജിലൻസ് ഇവരെ ആരു നിയമിച്ചു 😆

  • @thampiabraham
    @thampiabraham หลายเดือนก่อน

    Poda 24 miren mare

  • @RazakCM-lr1tl
    @RazakCM-lr1tl หลายเดือนก่อน

    ADGP കസേരയിൽ ഇരിക്കുന്ന അയാൾക്കെതിരെ അന്വേഷണം നടതുന്നത് 😂😂😂😂