ഉപ്പാന്റെ അവസ്ഥ വളരെ ഗുരുതരമാണ് എല്ലാവരും പ്രാത്ഥനയിൽ ഉള്പെടുത്തണമേ 🤲

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024

ความคิดเห็น • 924

  • @user-vh3yc1tf6x
    @user-vh3yc1tf6x 23 วันที่ผ่านมา +542

    അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ബർക്കത്ത് കൊണ്ട് ഉപ്പാൻ്റെ എല്ലാ അസുഖവും പരിപൂർണ ശിഫ നൽകി.ജീവിതത്തിലേക്ക് തിരിച്ചു കിട്ടണേ റബ്ബേ🤲🤲

  • @rashidarashida997
    @rashidarashida997 23 วันที่ผ่านมา +138

    അല്ലാഹുവേ മാറാരോഗങ്ങളെതൊട്ട് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ നാഥാ ഉപ്പയുടെ രോഗം ശിഫ ആക്കണേ റബ്ബേ 🤲🏻🤲🏻

  • @MalappuramShahida
    @MalappuramShahida 23 วันที่ผ่านมา +318

    അല്ലാഹുവേ ഈ മാസത്തിന്റെ ഹക്കജാഹ് ബർകത്തു കൊണ്ട് ഇത്രയും പെട്ടന്ന് ഉപ്പാടെ അസുഗം ഷിഫയാക്കി കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @RamlaSainu-uw6zr
    @RamlaSainu-uw6zr 23 วันที่ผ่านมา +51

    വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് രോഗം പരിപൂർണ ശിഫ നൽകട്ടെ🤲🤲🤲🤲🤲

  • @fathimafathim9047
    @fathimafathim9047 23 วันที่ผ่านมา +103

    ജീവിതമാണ് ഹൈർ എങ്കിൽ ആരോഗ്യത്തോടെ തിരിച്ചുകിട്ടട്ടെ... ഇനി അതല്ല മരണം ആണ് ഹൈർ എങ്കിൽ ഈമാനോട് കൂടിയുള്ള നല്ല മരണം പ്രധാനം ചെയ്യട്ടെ.. ആമീൻ

  • @juniadjunu7432
    @juniadjunu7432 23 วันที่ผ่านมา +122

    ഉപ്പാന്റെ രോഗം മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🏻

  • @famithasaifudheen785
    @famithasaifudheen785 23 วันที่ผ่านมา +169

    അള്ളാഹു ഇങ്ങോട്ട് തരുക ആണേൽ വേഗം ശിഫ നൽകട്ടെ
    അല്ലേൽ ഈമാനുള്ള മരണം കിട്ടട്ടെ
    ആമീൻ

  • @misbusinu4873
    @misbusinu4873 23 วันที่ผ่านมา +109

    അല്ലാഹ് ആ പാവം ഉപ്പക്ക് ശിഫ നൽകി പഴയ സന്തോഷ ജീവിതം നൽകണേ 🤲🏻🤲🏻🤲🏻

    • @safeeraarif3683
      @safeeraarif3683 23 วันที่ผ่านมา

      Aameen

    • @ramshida5058
      @ramshida5058 23 วันที่ผ่านมา

      Ameeen

    • @shz7162
      @shz7162 23 วันที่ผ่านมา

      Aameen🤲🏻🤲🏻

    • @aishabeevi906
      @aishabeevi906 23 วันที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @sifush5945
      @sifush5945 23 วันที่ผ่านมา

      ആമീൻ

  • @Safiyakutty-l6z
    @Safiyakutty-l6z 23 วันที่ผ่านมา +101

    സൗഫിടെ മുബാറക് 👍👍👌കുറെ കാട്ടിക്കൂട്ടലുകൾ ഒന്നും ഇല്ല വളരെ വളരെ നല്ല ഒരു മനുഷ്യൻ 👌👌👌👌👌❤️

  • @seenathnizam3200
    @seenathnizam3200 23 วันที่ผ่านมา +79

    മോളെ നീ വന്നത് നന്നായി ഉമ്മാക്ക് ഒരു സമാധാനംറബ്ബ ആവുംഇൻഷാഅള്ളാ

  • @Shibasworld854
    @Shibasworld854 23 วันที่ผ่านมา +11

    അല്ലാഹുവേ പരീക്ഷണങ്ങൾ നിർത്തി ഉപ്പാക്ക് അസുഖം ഷിഫയാക്കി കൊടുക്കണേ റബ്ബേ ആമീൻ 🤲🏻

  • @user-pf7fu9rk7t
    @user-pf7fu9rk7t 23 วันที่ผ่านมา +149

    വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം. ഉപ്പാൻ്റെ അസുഖം പെട്ടെന്ന് ബേദമവട്ടെ🤲

    • @saboorasafeer7243
      @saboorasafeer7243 23 วันที่ผ่านมา

      Aameen

    • @aneesamansoor9625
      @aneesamansoor9625 23 วันที่ผ่านมา

      Aameen

    • @rana_45_
      @rana_45_ 23 วันที่ผ่านมา

      🤲🏻Ameen

    • @AYISHA_NUSHA
      @AYISHA_NUSHA 23 วันที่ผ่านมา

      ആമീൻ

    • @Siji1244
      @Siji1244 23 วันที่ผ่านมา

      @@user-pf7fu9rk7t നാളെ നിങ്ങളെ ആരെങ്കിലും ഇങ്ങനെതെ അവസ്ഥ വന്നാൽ വീഡിയോ എടുക്കാൻ marakkale വല്ലാത്ത ഒരു കാലം തന്നെ എത്ര ഗുരുതരവസ്ഥയിൽ ആണെകിലും വീഡിയോ എടുക്കൽ must ആണ് എങ്ങോട്ട് ആണ് ഈ ലോകം പോവുന്നത് ദൈവം കാക്കട്ടെ 👍

  • @suhara.m
    @suhara.m 23 วันที่ผ่านมา +19

    പടച്ച റബ്ബ്ശിഫ നൽകട്ടെ🤲🤲🤲🤲

  • @raseelakp3403
    @raseelakp3403 23 วันที่ผ่านมา +86

    സോഫി വിഷമിക്കാതെ പടച്ചോൻ എല്ലാം ശരി ആക്കി തരട്ടെ 😊മെഡിക്കൽ കോളേജിൽ ആയത് കൊണ്ട് ടെൻഷൻ ആവേണ്ട മാക്സിമം അവർ ട്രീറ്റ്മെന്റ് കൊടുക്കും

  • @AmolikaAbhi
    @AmolikaAbhi 23 วันที่ผ่านมา +17

    ഇത് പോലെ ഒരു രണ്ടു വർഷം മുന്നേ ICU ന്റെ മുന്നിൽ ഞാനും എന്റെ 😭ചേച്ചി യും കാത്തിരുന്നു prarthichirunu😭എന്റെ അമ്മക്ക് വേണ്ടി.. നാളെ ആകുമ്പോ ഞങ്ങളെ വിട്ട് അമ്മ പോയിട്ട് രണ്ട് വർഷം തികയും... 😭😭😭

    • @twinningthec9895
      @twinningthec9895 22 วันที่ผ่านมา

      ഞങ്ങളും 3വർഷം മുന്നേ ഉമ്മാക്ക് വേണ്ടി ഇരുന്നേർന്ന ത്‌ അങ്ങനെ ഉമ്മയും പോയി3 വർഷം 😓

  • @ff-op4pn
    @ff-op4pn 23 วันที่ผ่านมา +16

    tension aayi irikayrunnu
    ariyichadhil santhosham
    rabb shifayakateee

  • @ajithabanu2907
    @ajithabanu2907 23 วันที่ผ่านมา +111

    എന്റെ അഭിപ്രായം പറയട്ടെ. ഇനി ഷിഫാവും എന്ന് തോന്നുന്നില്ല. അതു കൊണ്ടു ദുആ ചെയുക. വേദനകൾ കുറയ്ക്കുവാൻ വേണ്ടി, ഇമാൻ ഉണ്ടാകുവാൻ വേണ്ടി

  • @afusworld1268
    @afusworld1268 23 วันที่ผ่านมา +4

    അള്ളാഹു ഈ മാസത്തിന്റ ബറകത്ത് കൊണ്ട് ഉപ്പാക്ക് ശിഫ നൽകട്ടെ 🤲🏻

  • @Hanan-sq9bb
    @Hanan-sq9bb 23 วันที่ผ่านมา +8

    Allahu uppante asugam Matti tharatte aameen 🤲🤲🤲

  • @user-jk8jg8xo3t
    @user-jk8jg8xo3t 23 วันที่ผ่านมา +2

    അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തുകൊണ്ടും മുഹറം മാസത്തിന്റെ ബർകത്തുകൊണ്ടും ഉപ്പാക് ശിഫ കൊടക്കല്ലാഹ് ഈ കുടുബത്തിനും മനഃസമാദാനം കൊടുക്കണം allah 🤲🤲🤲🤲🤲

  • @amanudheenamanudheen5144
    @amanudheenamanudheen5144 23 วันที่ผ่านมา +60

    അല്ലാഹു വിന്റെ മാസമാണ് ഈമാസം ഇ മാസത്തിന്റെ ബർകത് കൊണ്ട് ഉപ്പാന്റെ അസുഖം പരിപൂർണ ശിഫ നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲😭😭

  • @shameerarafeek1142
    @shameerarafeek1142 23 วันที่ผ่านมา +6

    വിഡിയോ ഇട്ടത് ഒരുപാട് സന്തോഷം. അള്ളാഹു ഉപ്പാനെ അതികം വേദനിപ്പിക്കല്ലേ. നൗഫലിനോട് മനസ്സിന് ധൈര്യം നൽകാൻ പറഞ്ഞോളോ. ദുആ ചെയ്യാം 🤲🏻🤲🏻🤲🏻

  • @sahlashameem6073
    @sahlashameem6073 23 วันที่ผ่านมา +9

    Allaahu shifayakkatte

  • @user-jm8df7dr2e
    @user-jm8df7dr2e 23 วันที่ผ่านมา +19

    സോഫിത ഉപ്പാന്റെ വിവരം എല്ലാം ഞങ്ങളെയും അറീക്കണം

  • @ashrafk.m7013
    @ashrafk.m7013 23 วันที่ผ่านมา +183

    ജീവിതം കൈർ ആണങ്കിൽ ജീവിപ്പിക്കുകയും മരണം കൈരണങ്കിൽ മരിപ്പിക്കുകയും ചെയ്യേണമേ

  • @user-tj7rz5xm7x
    @user-tj7rz5xm7x 23 วันที่ผ่านมา +5

    അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുക അല്ലാഹുവിനെ എന്തെങ്കിലും ചെയ്യാൻ കഴിയൂ ശിഫ ആക്കി തരാൻ ഞങ്ങളും പ്രാർത്ഥിക്കാം മക്കളുടെ പ്രാർത്ഥന അല്ലാഹു കേൾക്കും സോഫി ചക്കര നൗഫൽ നിങ്ങൾ മൂന്നാളും നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക എടങ്ങേറ് കൾ മാറ്റി തരട്ടെ സമാധാനത്തിൽ ഇരിക്കുക ഉമ്മാനെ ഒറ്റക്ക് ആകരുത് ഒറ്റയ്ക്ക് ആക്കരുത് ശിഫ ആക്കി തരട്ടെ നിങ്ങൾക്ക് സമാധാനവും തരട്ടെ ആമീൻ ആമീൻ ആമീൻ സോഫി ധൈര്യത്തോടെ നിൽക്കണം ഉമ്മാനെ സമാധാനിപ്പിക്കാൻ നോക്കണം ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെ പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ

  • @user-uk3yz8bx1q
    @user-uk3yz8bx1q 23 วันที่ผ่านมา +6

    Muharam masathe barakathukond uppakku ellam shifa aakki kodukkatte

  • @muhammedharoon9782
    @muhammedharoon9782 23 วันที่ผ่านมา +134

    സോഫി നീയെങ്കിലും വീഡിയോ ഇടണം അപ്പോഴപ്പോൾ ഉള്ള വിവരങ്ങൾ കൂടി അറിയിക്കണം ഞങ്ങൾ എപ്പോഴും എപ്പോഴും ഫോണെടുത്തു നോക്കലാണ്

  • @hai1668
    @hai1668 23 วันที่ผ่านมา +39

    അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲 ഉപ്പാന്റെ അസുഖം മാറി പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വന്ന് പുതിയ വീട്ടിലിരിക്കാൻ അല്ലാഹു സാധിക്കട്ടെ ആമീൻ 🤲🤲🤲

  • @sulaikhasulaikha396
    @sulaikhasulaikha396 23 วันที่ผ่านมา +5

    സൗഫി മോളേ വിവരം അറിയിക്ക് ട്ടോ.. ഉപ്പാക്ക് വേഗം ഷിഫയാവട്ടെ

  • @moliazimoliazi5062
    @moliazimoliazi5062 23 วันที่ผ่านมา +1

    ഇൻശാഅല്ലാഹ്‌

  • @user-mj2iy3cc2p
    @user-mj2iy3cc2p 23 วันที่ผ่านมา +56

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ 🤲🏻🤲🏻🤲🏻

    • @AshrafAsaru-lh5xo
      @AshrafAsaru-lh5xo 23 วันที่ผ่านมา

      ആമീൻ 🤲🤲🤲🤲🤲

    • @FarhanaFaisal-kx7gq
      @FarhanaFaisal-kx7gq 23 วันที่ผ่านมา

      Ameen🤲

    • @vaheedatp9263
      @vaheedatp9263 23 วันที่ผ่านมา +1

      Aameen

    • @raheemraseenaraheemraseena7564
      @raheemraseenaraheemraseena7564 23 วันที่ผ่านมา

      Aameen yarabbal aalameen

    • @ramlaP-gz2db
      @ramlaP-gz2db 23 วันที่ผ่านมา

      ആമീൻ ദേഷ്യം തോന്നരുത് തട്ടം ഇടാൻ പറഞ്ഞതിൽ

  • @nafeesakh6902
    @nafeesakh6902 23 วันที่ผ่านมา +23

    എന്ത് തന്നെയാണെങ്കിലും ഞങ്ങളെ എല്ലാ വിവരങ്ങളും അറിയിക്കാനൊട്ടോ എപ്പഴും ഫോണെടുക്കും ഉപ്പാടെ വിവരങ്ങളറിയാൻ 🤲🤲🤲🤲 നിങ്ങൾ മനസ്സുരുകി പ്രാർത്ഥിക് 🤲🤲🤲🤲

    • @henzaizu9195
      @henzaizu9195 23 วันที่ผ่านมา

      സത്യം 🤲

  • @user-kd2go7pp7e
    @user-kd2go7pp7e 23 วันที่ผ่านมา +32

    അല്ലാഹുവേ ഈ പൊന്നുപ്പാന്റെ അസുഖം ഈ മാസത്തെ ഭർക്കത്ത് കൊണ്ട് വെള്ളിയായിച്ച രാവിന്റെ ഭർക്കത്ത് കൊണ്ട് നി എത്രയും പെട്ടന്ന് ശിഫ നൽകണേ റബ്ബേ 😢🤲🏻🤲🏻🤲🏻🤲🏻

  • @abdurahman6172
    @abdurahman6172 23 วันที่ผ่านมา +1

    Allahu shifayakatte

  • @sabiyounas
    @sabiyounas 23 วันที่ผ่านมา +2

    Soufi jnagal uppaku vendi dua cheyyunnundu. Allahu..shifayakkitharatte Aameen Yarabbal Aalameen 🤲🏻

  • @user-rh7fg3tu1y
    @user-rh7fg3tu1y 23 วันที่ผ่านมา +6

    Vifeo idanam mole njangalkkokke vivaram ariyande ellam allahu hairikkatte ameen

  • @AnsilShanu
    @AnsilShanu 23 วันที่ผ่านมา +4

    മേൽപാലം ഇറങ്ങി കഴിഞ്ഞ ഉടനെ ഒരു ഫ്രൂട്ട്സ് കടക്കാരൻ ഉണ്ട് അവിടെ കഞ്ഞി അടിച്ചു തരും ഇന്ഷാ അല്ലാഹ്

  • @ayshashahulhameed8650
    @ayshashahulhameed8650 23 วันที่ผ่านมา +1

    Aameenyarabbalaalameen

  • @banukc8604
    @banukc8604 23 วันที่ผ่านมา

    ആമീൻ..

  • @ShajithaK-wx3bh
    @ShajithaK-wx3bh 23 วันที่ผ่านมา +15

    നൗഫലെ. ഞാൻ. നിങ്ങളുടെ. നാട്ടുകാരിയാണ്. നിങ്ങൾക്ക്. എല്ലാബർക്കത്തും. റബ്ബ്. തരും. ഉപ്പാക്ക്. റബ്ബ്. ആഫിയത്തുള്ള. ശിഫ. നൽകട്ടെ. പച്ചവൻ. എല്ലാം. കാണുന്നുണ്ട്. എല്ലാം. ഹൈറാക്കി. തരും. ഉപ്പാനെ. റബ്ബ്. ആരോഗ്യത്തോടെ. തിരിച്ചു. തരും. 🤲🤲🤲

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 23 วันที่ผ่านมา +27

    സോഫി പെട്ടെന്ന് സുഖമാവട്ടെ

  • @muhammed3860
    @muhammed3860 23 วันที่ผ่านมา +2

    Uppayde asugam shifayakkannam allah🤲🏻🤲🏻🤲🏻🤲🏻

  • @mohammedfayis1560
    @mohammedfayis1560 23 วันที่ผ่านมา +1

    Allahu,uppateasugham,pettann,shifanalkatte🤲🤲😭

  • @shameenakabeer8861
    @shameenakabeer8861 23 วันที่ผ่านมา +71

    ശരിയാണ് ഞാൻ നോക്കി ആരും വീഡിയോ ഇട്ടില്ല നോക്കിയിരിക്കുയായിരുന്നു

    • @AmanA-mp4lu
      @AmanA-mp4lu 23 วันที่ผ่านมา +1

      ഈ ഒരു സിറ്റുവേഷൻ il വീഡിയോ idkan onnum interst ഒന്നും ഉണ്ടാവൂല അവരുടെ അവസ്ഥ മനസിലാകൂ അല്ലാതെ അഹങ്കാരം ഒന്നും ഇണ്ടായിട്ടല്ല

  • @sajjugamingvideo
    @sajjugamingvideo 23 วันที่ผ่านมา +3

    Sofi nee iniyum vedeo continue cheyyanam appozhanu njangalkkum annannu divasathe apdatiom ariyikkanam

  • @ramseenagafoor9980
    @ramseenagafoor9980 23 วันที่ผ่านมา +2

    കാമിലായ ശിഫ കൊടുക്ക് റബ്ബേ... Aameen യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @user-yx6sh7lu3v
    @user-yx6sh7lu3v 23 วันที่ผ่านมา +1

    പടച്ചവനെ നീ ആണല്ലോ വലിയവൻ രോഗം തന്നവൻ നീ ആണല്ലോ നാഥാ ആ ഉപ്പ യുടെ രോഗം എത്ര യും പെട്ടെന്ന് ശിഫ യാക്കി കൊടുക്ക് നാഥാ ആ കുടുംബത്തോടൊപ്പം ഒരു പാട്‌ കാലം സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ആഫിയത്തുള്ള ധീർഗാ യൂസ്സ് കൊടുക്ക് നാഥാ 😢😢🤲🏻🤲🏻

  • @beefathimak871
    @beefathimak871 23 วันที่ผ่านมา +5

    സോഫി വിഷമികണ്ട അള്ളാഹു ശിഫ യാക്കിത്തരട്ടെ🤲🏽🤲🏽

  • @ayshashana5149
    @ayshashana5149 23 วันที่ผ่านมา +5

    അള്ളാഹു ഉപ്പാക് ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ടും വെള്ളിയാഴ്ച രാവിന്റെ ബർകത്തും കൊണ്ട് ശിഫ കൊടുക്കണേ allah നീയാണ് വലിയൻ രോഗം തരുന്നവും നീയാണ് അത് സുഖപ്പെടുത്തുന്നവനും നീയാണ് നീ ശിഫ കൊടുക്കണേ allah🤲🏿🤲🏿😢😢

  • @AsmilNihila-on1ts
    @AsmilNihila-on1ts 23 วันที่ผ่านมา +1

    Allahu shifa nalkatte uppak🤲🤲🤲

  • @user-jb7mh4bu8f
    @user-jb7mh4bu8f 23 วันที่ผ่านมา +1

    ഉപ്പാക്ക് വേഗം ശിഫാക്കട്ടെ. ആമിൻ

  • @shalusvlog3649
    @shalusvlog3649 23 วันที่ผ่านมา +41

    അള്ളാഹു ഉപ്പാനെ എടങ്ങേറ് ആകാതിരിക്കട്ടെ ആമീൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ സൗഫി വന്നത് നന്നായി ഉമ്മാക്ക് ഒരു താങ്ങ് ആയി❤❤❤❤

  • @Jameela-dw3mc
    @Jameela-dw3mc 23 วันที่ผ่านมา +41

    സൗഫിആരെങ്കിലും
    ആയിട്ട്വിഡിയോഇടണം
    എന്നാലേഞങ്ങൾക്ക്
    എന്തേൻ ങ്കി ലും വിവരം അറിയു
    നൗഫലിന്പനികുറവുണ്ടോ
    ഉമ്മനെയുംശ്രദ്ധിക്ക്സൗഫി
    നിജസാ യാലും
    സൗഫിആയാലും
    നൗഫലായാലുംആരായാലും
    വേണ്ടില്ല
    ഉപ്പാന്റെവിവരം
    അറിയാൻവിഡിയോഇടണം

  • @hajujabir5746
    @hajujabir5746 23 วันที่ผ่านมา

    Allahuve ee velliyazhcha ravinte barkath kond uppante asugavum noufalinte asugavum pettanne poornna aarogyam nalkane Allah

  • @haznathedpl9305
    @haznathedpl9305 23 วันที่ผ่านมา

    uppantey allah pettannu shifayakkattey Aameen

  • @alikutty5574
    @alikutty5574 23 วันที่ผ่านมา +11

    അള്ളഹുവെ ഈ മാസത്തിൻ്റെ മഹത്തം അറിയുന്ന നഥാ' നി ഷിഫനൽകണം നഥാ

  • @sabirapp359
    @sabirapp359 23 วันที่ผ่านมา +5

    Nigal privett hospitalil kanich uppana raksha peduttu

  • @mini_mac
    @mini_mac 23 วันที่ผ่านมา +1

    🤲🤲🤲 ആമീൻ

  • @sabiramashkoor4827
    @sabiramashkoor4827 23 วันที่ผ่านมา +1

    Uppak അസുഖം വേഗം ശിഫ നൽകട്ടെ ആമീൻ

  • @jamalsamiya9222
    @jamalsamiya9222 23 วันที่ผ่านมา +6

    വിഷമിക്കേണ്ട എല്ലാം ശരിയാകും ഉപ്പാന്റെ അസുഖമൊക്കെ വേഗം മാറും സങ്കടപ്പെടല്ലേ അല്ലാഹുവിനോട് പ്രാർത്ഥിക്കുക❤❤❤❤❤❤❤❤

  • @thasleemathasli1003
    @thasleemathasli1003 23 วันที่ผ่านมา +6

    ഉപ്പാന്റെ അസുഖം ശിഫ നൽക്കണേ അള്ളാ🤲🤲🤲🤲

  • @sinantk8727
    @sinantk8727 23 วันที่ผ่านมา +1

    Padachone ethryum pettnnu shifa nalkane allah🤲🤲

  • @user-om8oe7ib4m
    @user-om8oe7ib4m 23 วันที่ผ่านมา +2

    പടച്ചോനെ ജീവിതം ആണ് ഖൈർ ആണെങ്കിൽ ശിഫ കൊടുക്കണേ നാഥാ 🤲🏻 അതല്ല മരണം ആണ് ഖൈർ എങ്കിൽ ഇമാൻ സലാമത്തകണേ . റബ്ബേ 🤲🏻🤲🏻 എല്ലാം റബ്ബിന്റെ അടുത്ത് ഇന്ഷ അല്ലാഹ് ദുആ ചെയ്യുന്നുണ്ട് 🤲🏻

  • @user-id2xm4nz3v
    @user-id2xm4nz3v 23 วันที่ผ่านมา +5

    Allahu ethrayum veagam sukapeduthattea Aameen

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl 23 วันที่ผ่านมา +24

    സത്യമാണ്ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ പടച്ചോനെ വേഗം ശിഫ ആക്കണേ 🤲

    • @fthmaa_meharin
      @fthmaa_meharin 23 วันที่ผ่านมา

      Nannumm

    • @rrrrrr9357
      @rrrrrr9357 23 วันที่ผ่านมา

      @ummayum makkalum,, സ്വന്തം ഭർത്താവിനെ ഉമ്മാന്റെ അടുത്തേക്ക് ആദ്യം പറഞ്ഞു വിട് നീ, എന്നിട്ട് മറ്റുള്ളവരെ ദുഃഖത്തിൽ പങ്ക് ചേര്,,, ആ ഉമ്മ വാപ്പായില്ലാതെ കൂലിപ്പണി എടുത്ത് വളർത്തിയത് അല്ലേ റഷീദിനെ,, ഇപ്പോഴും അവർ കൂലിപ്പണി എടുത്ത് ജീവിക്കുന്നു മകൻ ഗൾഫിലും,

    • @user-wz5tp5di3b
      @user-wz5tp5di3b 23 วันที่ผ่านมา

      Njanum

    • @MuthuMon-zz9dx
      @MuthuMon-zz9dx 23 วันที่ผ่านมา

      Ameen🤲njanum

  • @jhrfrq786
    @jhrfrq786 23 วันที่ผ่านมา

    Aameen aameen yaa rabbal alameen

  • @beevinv7935
    @beevinv7935 23 วันที่ผ่านมา +2

    Ameen🤲🤲🤲🤲

  • @shamnahr2462
    @shamnahr2462 23 วันที่ผ่านมา +5

    അള്ളഹുവേ ഈ മുഹറം മാസത്തിന്റെ പുണ്യം കൊണ്ടും വെള്ളിയാഴ്ച രാവിന്റെ പുണ്യം കൊണ്ടും ശിഫ നൽകണേ അല്ലഹ 🤲🏻🤲🏻😥😥

  • @safiyakv8965
    @safiyakv8965 23 วันที่ผ่านมา +3

    വിവരങ്ങൾ എന്തായാലും അറിയിക്കണം ഞങ്ങൾ കാത്തിരിക്കണ് വിവരം അറിയാൻ

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 23 วันที่ผ่านมา +2

    Mubarakk nallaoru manushyen

  • @shareefas7588
    @shareefas7588 23 วันที่ผ่านมา +1

    മോളെ വിഷമിക്കല്ലെ അല്ലാഹു ശീഫയാക്കട്ടെ നമ്മുക്ക് എല്ലാവർക പ്രാത്ഥിക്കാം🤲🤲🤲

  • @SafeenaSafeena123
    @SafeenaSafeena123 23 วันที่ผ่านมา +4

    Pettenn sugaavatte dua cheyyaam sofi

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 23 วันที่ผ่านมา +17

    പാവം ഉപ്പ സൗഫി ത്താ എന്ത് വിവരവും അറിയിക്കണം🤲🏻🤲🏻😢

  • @ThasleenaShamlik
    @ThasleenaShamlik 23 วันที่ผ่านมา

    അല്ലാഹ് എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം ശിഫ നൽകണെ ആമീൻ

  • @uvaismuhammed3301
    @uvaismuhammed3301 23 วันที่ผ่านมา +1

    Aameen 🤲

  • @alimon5931
    @alimon5931 23 วันที่ผ่านมา +3

    Allah shifa kodukkane🤲🤲🤲

  • @dilnadilna697
    @dilnadilna697 23 วันที่ผ่านมา +3

    T v medicine 💊 koduthad ayirikkum problem ayad

  • @Taseetaali
    @Taseetaali 23 วันที่ผ่านมา +2

    Tension avanda Allah vithichathentha athu nadakkatte Allah shifah nalkane hairayathu nalkane Aameen

  • @musthafae1888
    @musthafae1888 23 วันที่ผ่านมา

    Allahuvinda. Kaval. Undavattea

  • @Galaxy_Gaming2200
    @Galaxy_Gaming2200 23 วันที่ผ่านมา +4

    Makkale ingal govt hospitalil itt kalippich adhiniyam koodudhal rogiyakki

  • @Abdullatheef-by2xf
    @Abdullatheef-by2xf 23 วันที่ผ่านมา +5

    അള്ളാഹു ഷിഫയാക്കട്ടെ ആമീൻ

  • @RaslaRinsha
    @RaslaRinsha 23 วันที่ผ่านมา

    Allahu ethreyum pettanne shifayakattey

  • @AsmilNihila-on1ts
    @AsmilNihila-on1ts 23 วันที่ผ่านมา +1

    Aameen yarabbal Aalameen 🤲🤲🤲

  • @abdulasees695
    @abdulasees695 23 วันที่ผ่านมา +5

    മുഖത്തു നല്ലോണം ടെൻഷൻ ഉണ്ട് 😢😢

  • @shahanazshalih5305
    @shahanazshalih5305 23 วันที่ผ่านมา +2

    Allah shifa nalganame

  • @ss-im4xt
    @ss-im4xt 23 วันที่ผ่านมา

    Aameen

  • @KENCHUS
    @KENCHUS 23 วันที่ผ่านมา +3

    Ningalude video k vendi kaathirikkalan😅

  • @shamiyasherin
    @shamiyasherin 23 วันที่ผ่านมา +3

    Allahu pettanne shifa nallkatte ameen ameen ameen ya rabbal alameen

  • @amnuminnuvlogs7154
    @amnuminnuvlogs7154 23 วันที่ผ่านมา +2

    Uppante asugam pettennu maratte Aameen🤲😢😢😢🤲

  • @user-ql3bg9nt9w
    @user-ql3bg9nt9w 23 วันที่ผ่านมา

    Saramilla molee uppa kure sahichillee allahu ellam hair akkattee

  • @SinanKannacheri
    @SinanKannacheri 23 วันที่ผ่านมา +3

    Jeevithaman hairankil shifa nalk allah maranaman hairankil velliyaycha ravinty barkath kond eemanod koodiyulla maranam nalk allah

  • @jaleelajaleela9009
    @jaleelajaleela9009 23 วันที่ผ่านมา +9

    വെള്ളിയാഴ്ച രാവ്‌ ബർകത് കൊണ്ട് ഷിഫാ ആക്കി കൊടുക്കട്ടെ

  • @10ED48IsmailNavas
    @10ED48IsmailNavas 23 วันที่ผ่านมา +1

    ഉപ്പാന്റെ അസുഖം വേഗംശിഫ നൽകട്ടെ

  • @Sadique-gerimis
    @Sadique-gerimis 23 วันที่ผ่านมา

    അല്ലാഹുവേ എത്രയും പെട്ടന്ന് ശിഫ നൽകണേ 🤲🤲

  • @shahinasaifulla7432
    @shahinasaifulla7432 23 วันที่ผ่านมา +3

    Soufi tenshanavenda

  • @rizanaop5994
    @rizanaop5994 23 วันที่ผ่านมา +3

    ചെസ്റ്റ് ഹോസ്പിറ്റലിൽ ആണോ

  • @irfuijju7528
    @irfuijju7528 23 วันที่ผ่านมา +1

    Allah ellavarkum kshama nalkanee njanum ente upane ithee avasthayil kondupoyathaan ipol Alhamdulillah koode nilkunnavark ith kand nikkaan kazhiyilla

  • @saleenabeegum4405
    @saleenabeegum4405 23 วันที่ผ่านมา

    Allahuve ethrayum pettannu uppante asugham bhedamakatte

  • @thesneek3531
    @thesneek3531 23 วันที่ผ่านมา +7

    വീഡിയോ ഇട്ടില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വിവരങ്ങൾ അറിയും 😢😢😢