മീശപ്പുലി മലയുടെ ഭംഗി ഇത്ര മനോഹരമായി കാണുന്നത് ആദ്യം. ക്യാമറ കിടിലൻ. ഒരുപാട് ഇൻഫർമേഷൻ നും ഉൾപ്പെടുത്തി നല്ല അവതരണം.cute couples👩❤️👨Bgm ഇടക്കിടെ ഒരു Charlie feel തരുന്നുണ്ട്❤️
Thanks for the vedio. Following are the top 10 highest peaks in kerala. 1.Anaimudi (2696m) 2.meeshapulimala (2651-tamil nadu,2570mts in kerala) 3.Western catchment (mukkuruthi peak)-malappuram-2530 m.-2630m in tamil nadu 4.kannan devan hills-anaimala reserve forest (2520m). 5.upper bhavani -malappuram 2420mts 6.anginda peak 2390mts-malappuram/palakkad dt 7.vavul mala 2339mts -kozhikode 8.kolukkumalai -(thamil nadu) 2260mts. 9.chockramudi 2110-idukki 10. Chembra peak 2100 m -wayanad.
മീശപുലിമലയിൽ മഞ്ഞു വീഴുമ്പോൾ ചൂട് സുലൈമാനിയും കുടിച്ചു . മഞ്ഞുനോടും മലയോടും കഥ പറഞ്ഞു നോക്കി ഇരിക്കാം ...♥️ മനസ്സിൽ സന്തോഷവും അനുഭൂതിയും .. മഞ്ഞുപോലെ വീഴാൻ ....♥️ സൂപ്പർ പൊളി 😍
മീശപുലി മലയുടെ വീഡിയോസ് തപ്പി കൊണ്ടിരിക്കുമ്പോൾ വളരെ യാദൃശ്യകമായാണ് ഈ വീഡിയോ കാണാൻ ഇടവന്നത്... ഞാൻ ഒരുപാട് ട്രാവൽ വീഡിയോകൾ കാണാറുണ്ട്... എന്നാൽ ഇവിടെ വേറൊരു ഫീൽ തന്നെ ആണ് കാണാൻ കഴിഞ്ഞത്... മറ്റ് ട്രാവൽ വീഡിയോസിൽ ഉള്ളതിനേക്കാൾ എന്തൊക്കെയോ ചിലത് ഇവിടെ ഫീൽ ചെയ്യുന്നുണ്ട്... Especially Presentation, Camera its awesome ... ഈ വീഡിയോ യിൽ പകുതിയിൽ വച്ചു തന്നെ Subscribe ചെയ്തു.. കണ്ടപ്പോ തോന്നിയ ഒരിത്, ഇത്രയും subscribers ഇൽ ഒതുങ്ങേണ്ട ചാനൽ അല്ല ഇത്... വീഡിയോ നിറുത്തരുത്... ഒരുനാൾ ആ ദിവസം എത്തും... എല്ലാ നന്മകളും നേരുന്നു.... ♥️
Editing, shoot, presentation എല്ലാ൦ അതിന്റേതായ രീതിയിൽ കോർത്തിണങ്ങിയത് കൊണ്ട് നല്ല vibe mood നേരിൽകാണുന്നതു പോലെ ഫീൽ ആവുന്നുണ്ട് രണ്ടു പേരു൦ ഒരേ പൊളി✌✌✌ im from idukki
Orupadu vlog'kal kanditundenkilum. Meesapulimalayude Ithrayum visually pleasingum aestheticum aayitulla oru video aduthonnum kanditilla . especially the initial sunset/twilight portion . In short oru adaar 'QUALITY VLOG' Kudos to you guys . keep up the good work.👍👍👍
എന്റെ ചെങ്ങായി ഞങ്ങളും കൊളുക്കുമല എന്ന് പറഞ്ഞു കയറി but വഴി തെറ്റി എന്നട്ട് ഒരു മുളം കാട് വഴി ദെ ദി പറഞ്ഞ മലയിൽ കയറി പക്ഷെ സ്വർഗം ആഹാ അതിന്റ താഴെ ഇറങ്ങിയാൽ അതിലും സെറ്റ് അപ്പ് 🎉🎉🎉🎉
ലോകത്തിൽ പലയിടത്തും ട്രെക്കിങ്ങിനു പോയിട്ടുണ്ട്... വനം വകുപ്പും മറ്റു പുകിലുകളും കാരണം പലപ്പോഴും കേരളത്തിലെ ട്രെക്കിങ്ങ് വേണ്ടാ എന്ന് വച്ചതായിരുന്നു.. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ട്രെക്കിങ്ങ് കാണുന്നത്.. അടിപൊളി,.. അവതരണവും നന്നായി...ഇത് കണ്ടപ്പോൾ ഇനി എന്തായാലും മീശപ്പുലിമലയും ആനമുടിയും കേറിയിട്ടേ ഉള്ളൂ എന്ന് തീരുമാനിച്ചു.
Ithu oru vlog ayittalla oru beautiful movie ayittanu eniku feel chaiyunne, i am sure one day this channel get more views and likes. I wish you good luck keep going ❤sweet and beautiful couple 🌹🥰
Wt is the difference between kolukkumali and meshapulima mam.....will you provide details how these two with low budget....I don't your launguage.... please mam
we also are couple travellers. you guys look soo so cute together.. 🥰. we dont understand your language but still very much can feel the vibe. your Filmmaking and presentation has a language of it,s own. can we self camp there?.. as we dont have the budget mentioned there to stay but we want to stay in there. we are from far Kolkata. 😀totally different part of the country. we love south Indian states.
We went during January. Just check the forecasted weather for the day you travel. It would be nice even if it's cloudy. The sunrise and sunset would be nice if there is a cloud bed.
ഇതൊക്കെ കാണാതെ ചത്തിട്ട് ഒരു കാര്യവുമില്ല.. അത് പൊളിച്ചുട്ടാ...
മീശപുലിമലയെക്കുറിച്ചു പലരും വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും, പ്രേത്യേക ഒരു ഭംഗി ഈ വീഡിയോയിൽ ഉണ്ടട്ടോ
Thank you. That means a lot to us. 😊
Crct
powli
Athe🔥
മീശപ്പുലി മലയുടെ ഭംഗി ഇത്ര മനോഹരമായി കാണുന്നത് ആദ്യം. ക്യാമറ കിടിലൻ. ഒരുപാട് ഇൻഫർമേഷൻ നും ഉൾപ്പെടുത്തി നല്ല അവതരണം.cute couples👩❤️👨Bgm ഇടക്കിടെ ഒരു Charlie feel തരുന്നുണ്ട്❤️
വളരെ നല്ല വീഡിയോ...ഇത്രയും ഭംഗി ആയി മീശപ്പുലിമല കാണുന്നത് ഇതാദ്യം... അവിടേക്ക് പോകുവാൻ തോന്നുന്നു....🥰🥰🥰🥰🐐🐐 കാണിച്ചു തന്നതും👌👌👌👌
Thanks for the vedio.
Following are the top 10 highest peaks in kerala.
1.Anaimudi (2696m)
2.meeshapulimala (2651-tamil nadu,2570mts in kerala)
3.Western catchment (mukkuruthi peak)-malappuram-2530 m.-2630m in tamil nadu
4.kannan devan hills-anaimala reserve forest (2520m).
5.upper bhavani -malappuram 2420mts
6.anginda peak 2390mts-malappuram/palakkad dt
7.vavul mala 2339mts -kozhikode
8.kolukkumalai -(thamil nadu) 2260mts.
9.chockramudi 2110-idukki
10. Chembra peak 2100 m -wayanad.
Thanks for the Info.👍
മീശപുലിമലയിൽ മഞ്ഞു വീഴുമ്പോൾ
ചൂട് സുലൈമാനിയും കുടിച്ചു .
മഞ്ഞുനോടും മലയോടും കഥ പറഞ്ഞു നോക്കി ഇരിക്കാം ...♥️
മനസ്സിൽ സന്തോഷവും അനുഭൂതിയും ..
മഞ്ഞുപോലെ വീഴാൻ ....♥️
സൂപ്പർ പൊളി 😍
മീശപുലി മലയുടെ വീഡിയോസ് തപ്പി കൊണ്ടിരിക്കുമ്പോൾ വളരെ യാദൃശ്യകമായാണ് ഈ വീഡിയോ കാണാൻ ഇടവന്നത്... ഞാൻ ഒരുപാട് ട്രാവൽ വീഡിയോകൾ കാണാറുണ്ട്... എന്നാൽ ഇവിടെ വേറൊരു ഫീൽ തന്നെ ആണ് കാണാൻ കഴിഞ്ഞത്... മറ്റ് ട്രാവൽ വീഡിയോസിൽ ഉള്ളതിനേക്കാൾ എന്തൊക്കെയോ ചിലത് ഇവിടെ ഫീൽ ചെയ്യുന്നുണ്ട്... Especially Presentation, Camera its awesome ... ഈ വീഡിയോ യിൽ പകുതിയിൽ വച്ചു തന്നെ Subscribe ചെയ്തു.. കണ്ടപ്പോ തോന്നിയ ഒരിത്, ഇത്രയും subscribers ഇൽ ഒതുങ്ങേണ്ട ചാനൽ അല്ല ഇത്... വീഡിയോ നിറുത്തരുത്... ഒരുനാൾ ആ ദിവസം എത്തും... എല്ലാ നന്മകളും നേരുന്നു.... ♥️
Editing, shoot, presentation എല്ലാ൦ അതിന്റേതായ രീതിയിൽ കോർത്തിണങ്ങിയത് കൊണ്ട് നല്ല vibe mood നേരിൽകാണുന്നതു പോലെ ഫീൽ ആവുന്നുണ്ട് രണ്ടു പേരു൦ ഒരേ പൊളി✌✌✌ im from idukki
Chokra mudi kude cheyyu
One day this channel is going to be huge 🎉🎉🎉 keep posting the good videos guys🎉🎉 excellent quality and beautiful scenes 🥰
Hey Varghese! Thank you so much 😊
നല്ല അവതരണം.. Skip അടിക്കാൻ തോന്നിയില്ല 😁
Orupadu vlog'kal kanditundenkilum.
Meesapulimalayude Ithrayum visually pleasingum aestheticum aayitulla oru video aduthonnum kanditilla . especially the initial sunset/twilight portion .
In short oru adaar 'QUALITY VLOG'
Kudos to you guys . keep up the good work.👍👍👍
Very Informative and great visuals 👏 👌 👍 🙌 😍 ❤ 👏
Nalla informative aayitolla oru prithyekatharam presentation um videography um... pokanolla chelavukale patty onnu parayamo?
Heaven of Kerala ❤️
As always.. superb quality video 🥰
Nice vlog..👍very Informative & good visuals.
Glad you liked it
Athimanoharamaya kazhchal... ❤️❤️
Thanks guys..❤️
3:25 HUGO movie കാണുന്ന ഒരു feel ഉണ്ട്. Beautiful videography and presentation..
നിങ്ങടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു ☺️😍❤
Meesapulimala search cheithaanu ee channel kandath..Detailed presentation..Videography 👌..Loved it..Keep going ♥️
Meesachettanu pulichechiyum nice👌
😀😂
Great visual experience. Very informative. Thanks for the awesome video.
❤️
Super videography bro.. amazing visual treat.. 😍 👏 . Ningalude oro videosum amazingly wonderful 😍.. Loved it.. ❤️
Thank you so much Milton😊
എന്റെ ചെങ്ങായി ഞങ്ങളും കൊളുക്കുമല എന്ന് പറഞ്ഞു കയറി but വഴി തെറ്റി എന്നട്ട് ഒരു മുളം കാട് വഴി ദെ ദി പറഞ്ഞ മലയിൽ കയറി പക്ഷെ സ്വർഗം ആഹാ അതിന്റ താഴെ ഇറങ്ങിയാൽ അതിലും സെറ്റ് അപ്പ് 🎉🎉🎉🎉
ലോകത്തിൽ പലയിടത്തും ട്രെക്കിങ്ങിനു പോയിട്ടുണ്ട്... വനം വകുപ്പും മറ്റു പുകിലുകളും കാരണം പലപ്പോഴും കേരളത്തിലെ ട്രെക്കിങ്ങ് വേണ്ടാ എന്ന് വച്ചതായിരുന്നു.. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു ട്രെക്കിങ്ങ് കാണുന്നത്.. അടിപൊളി,.. അവതരണവും നന്നായി...ഇത് കണ്ടപ്പോൾ ഇനി എന്തായാലും മീശപ്പുലിമലയും ആനമുടിയും കേറിയിട്ടേ ഉള്ളൂ എന്ന് തീരുമാനിച്ചു.
wow really superb.doing well .superb shots & bgm kidu
Thank you Ancil
Njan ningalude video eppoyum kaanaarundd ippo enddha video cheyyaathe
Super aayittundutoooo...... Oruppad ishtapettu... Nice presentation.. Ottum bore adichathe Ella... God bless u dear's..
Ningala sammathichu. Nalla future und.
മീശ പുലി മലയിലെ കാഴ്ച്ചകൾ അടിപൊളി
Ithu oru vlog ayittalla oru beautiful movie ayittanu eniku feel chaiyunne, i am sure one day this channel get more views and likes. I wish you good luck keep going ❤sweet and beautiful couple 🌹🥰
Nice presentation, and visuals.. Super
സൂപ്പർ വീഡിയോ 🌻🌻🌻
Wow nice video
നൈസ് വിശദീകരണം♥️👍
Ithvare meeshapulimala neril kaanaan ulla bhavyam kittiyitilla. Pakshe ee video kandapo avde poyapolathe oru feela🥰
i never seen meeshappuli mala this much beautifullll ! Thank you guys :)
Thank you for your kind words.
Such beautiful video , hope visit next year
kalakkilo
Great video quality 👌👌
My fav couple channel. Palathum ente wishlist il undu. Engagement 💍kazhinjirikuva😉
Very informative & lovable.... Keep doing....
Thanks a lot🎈🎉
Congrats on your engagement... hope you both explore together in near future.
Great visuals plus nice background music and as usual perfect presentation ❤
good camera work, keep it up
Super video!! Adipoli.. Keep rocking..
Kidu video❤
Thank you Harsha
Very good video...best video in TH-cam regarding Meesapulimala stay and trek
Thank you so much 🥰❤️
Great Visual Experience❤️
Sunrise & Sunrise😍
Thank you❤️❤️
Very cute narration and video presentation that i have ever seen..... 🥰🥰🥰 good job guys
Ningalde presentation valare nannayitundu ....enim orupad sthalathu poyi video edanam...wish u both all the very best
Video quality & presentation ❤️❤️
Very good information nice visual treat but time didn't mention
നല്ല വീഡിയോ
Very well presented, our appreciation, and best Wishes.
Kiduve
😉
akshara supudatha 🤩👍
Good one. But the 2nd highest peak in Kerala is Agasthyakoodam
Nice visuals 👌
നല്ല കിടിലൻ വീഡിയോ.. Subscribed ❤❤🔥🔥❤🔥🔥
One of my fav spot....❤
Nature beauty @ its peak 😍
Video kidu aayittund.. BGM also.....
Thank you so much❤️
I am 58 years old and reasonably fit…I hope I will get to meeshapullimala one day soon
We hope you make it soon! I am sure you will enjoy it!!
ഈ വീഡിയൊ കണ്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ😁
Thank you Krishnan.... 😊
Supperbbb view. And.cute. Talkk suprr
Lovely soo cute
Wow it's amazing lovely visuals❤❤❤👌
Good presentation
Thank you so much❤️
@@CoupleVoyage ❤❤
Wt is the difference between kolukkumali and meshapulima mam.....will you provide details how these two with low budget....I don't your launguage.... please mam
Beautiful videography and nice presentation...
Thank you Bibin. Glad you enjoyed it. :)
Second highest peak Agashthyar koodam alle
അടിപൊളി
Thank you❤️
Well described n views well captured 👌..
Thank you Anup 😊
Nice Presentation & Visuals 👌👌
Adipoli visuals ...
It was Nice making ♥️
we also are couple travellers. you guys look soo so cute together.. 🥰. we dont understand your language but still very much can feel the vibe. your Filmmaking and presentation has a language of it,s own.
can we self camp there?.. as we dont have the budget mentioned there to stay but we want to stay in there.
we are from far Kolkata. 😀totally different part of the country. we love south Indian states.
Unfortunately, you cannot camp independently.
Very informative... And super presentation..
Thank you so much ❤️
Ohhh sunrise sceane powliii🤩👍👌🤘
Thank you ❤️
Really informative and beautifully presented ☺️
Okke paranju but avidekk ethi cheramda root paranjilla😁
Equipments ഏതൊക്കെയാണ് use ചെയുന്നത് including camera
Rhodo Mansion il ninnum thirich munnar townilek epol ethan kazhiyum? Thirich irangan ulla jeep engane arrange cheyyum?
Base camp online book ചെയ്തവർക്ക്, Base Camp ൽ നിന്ന് Rhodo mansion നിലേക്ക് നമുക്ക് എങ്ങനെ പോകാം ?Jeep ആണെങ്കിൽ Rate എത്ര ?
well made..
Nice travel story bro 😍✌🏻 good vibes
New videos onnum kananilalo... Enth patti?
Beautiful video, presentation level🥰💯.. Quality visuals.joining to your subscribers fam❤️. Wating for your new video
നല്ല ഭംഗി ഉള്ള വീഡിയോ
ഏതു month anu meeshapulimala trucking ettom best..?
കഴിഞ്ഞ മാസം ഗോമുഖ് ട്രെക്കിങ്ങ് കഴിഞ്ഞു വന്നേ ഉള്ളൂ.guys please തൃശൂർ/കേരള ട്രെക്കിങ്ങ് ന് പറ്റിയ spots പയാമോ guys..
Super visuals
Thank you Sunil ☺️
Mesmerizing views.... u guyz captured the real beauty ...
Credit goes to the nature. It was so beautiful that day.
You guys awesome 💕💕prathyeka oru sneham thonnunnu ningalod. Molde narration superb🌹🌹👍👍👍
👌
Just woww..
Ningal poya Time ethanu? Which Month?
ഒരു സംശയം... ബേസ് ക്യാമ്പിലേക്ക് രണ്ടര മണിക്കൂർ യാത്രയുണ്ടോ അതോ രണ്ടര കിലോമീറ്റർ ആണോ...
Visuals ❤️
Amazing video dears 😍👌
Why r u not uploading any videos?? Waiting..
presentation supreb ❤
Very very nice.
Sunset and Sunrise are just awesome 👏
Hey! Thanks Ram. Its a beautiful place. Highly recommended to you next time you visit Kerala.
@@CoupleVoyage yes sure. I am making the list of places to visit in Kerala by watching your vlogs. Thanks.
So well Shot Guys! What was the month/date when you been to this place ?
I am planning December end, do we get such visibility at that time ?
We went during January. Just check the forecasted weather for the day you travel. It would be nice even if it's cloudy. The sunrise and sunset would be nice if there is a cloud bed.