വളരെ ശരിയാണ് പറഞ്ഞത്... വിദ്യാഭ്യാസം, ജോലി ഇവ ആണ് ജീവിക്കാൻ അടിസ്ഥാനമായി വേണ്ടത് പക്ഷെ വിവാഹം അത് മനുഷ്യൻ സെലക്ട് ചെയ്താൽ വിജയിക്കണം എന്ന് ഉറപ്പില്ല... അത് കൊണ്ട് അത് ദൈവത്തിന് വിട്ടുകൊടുക്കുക ദൈവത്തോട് ചോദിക്കുക അങ്ങ് എനിക്ക് വേണ്ടി സൃഷ്‌ടിച്ച പങ്കാളിയെ എനിക്ക് നൽകണേമേ എന്ന് മാത്രെമേ നമ്മൾ പ്രാർത്ഥിക്കേണ്ടതുള്ളു.. ബാക്കി എല്ലാം ദൈവം ക്രേമീകരിക്കും എന്ന് വിശ്വസിക്കണം... നിർഭാഗ്യവശാൽ ഇന്ന് അതും മനുഷ്യൻ തന്നെ സെലക്ട് ചെയുന്നു... അതിന്റെ അവസാനം ദുഃഖം ആകുന്നു... എല്ലാവരും ഉള്ള ചിലർ നല്ല രീതിയിൽ ജീവിക്കുന്നു... ഈശോ സഹോദരിയെ അനുഗ്രഹിക്കട്ടെ ആമേൻ.... 🙏🙏🙏🙏
We are blinded by selfishness, greed and lust. A person who has got the brightness of light in God will know that body is the temple of the holy spirit and will preserve it at any cost.
❤❤
വളരെ ശരിയാണ് പറഞ്ഞത്... വിദ്യാഭ്യാസം, ജോലി ഇവ ആണ് ജീവിക്കാൻ അടിസ്ഥാനമായി വേണ്ടത്
പക്ഷെ വിവാഹം അത് മനുഷ്യൻ സെലക്ട് ചെയ്താൽ വിജയിക്കണം എന്ന് ഉറപ്പില്ല...
അത് കൊണ്ട് അത് ദൈവത്തിന് വിട്ടുകൊടുക്കുക ദൈവത്തോട് ചോദിക്കുക അങ്ങ് എനിക്ക് വേണ്ടി സൃഷ്‌ടിച്ച പങ്കാളിയെ എനിക്ക് നൽകണേമേ എന്ന് മാത്രെമേ നമ്മൾ പ്രാർത്ഥിക്കേണ്ടതുള്ളു..
ബാക്കി എല്ലാം ദൈവം ക്രേമീകരിക്കും എന്ന് വിശ്വസിക്കണം...
നിർഭാഗ്യവശാൽ ഇന്ന് അതും മനുഷ്യൻ തന്നെ സെലക്ട് ചെയുന്നു... അതിന്റെ അവസാനം ദുഃഖം ആകുന്നു...
എല്ലാവരും ഉള്ള ചിലർ നല്ല രീതിയിൽ ജീവിക്കുന്നു...
ഈശോ സഹോദരിയെ അനുഗ്രഹിക്കട്ടെ ആമേൻ.... 🙏🙏🙏🙏
ഉത്തമഗീതം. 8/4
1തിമോതിയുസ് 5:1-2.
Oru dhyanam koodi devathodu chothikkum .apol kittum
ഉല്പത്തി 18/2.
We are blinded by selfishness, greed and lust. A person who has got the brightness of light in God will know that body is the temple of the holy spirit and will preserve it at any cost.