ഓരോ വീട്ടമ്മയുടെയും ജീവിതം തൊട്ടറിഞ്ഞ വീഡിയോ, ഈ ഒരു അവസ്ഥ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ 😔

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @RandoM_GuY-z8f
    @RandoM_GuY-z8f ปีที่แล้ว +28

    എല്ലാവരുടെ കാര്യവും നോക്കി സ്വന്തം ശരീരമോ സൗന്ദര്യമോ നോക്കാതെ ജോലിക്കൊന്നും പോകാത്തവർ വീട്ടിൽ ഒന്നും പണിയില്ല എന്ന് പറഞ്ഞുകൊണ്ട് അപമാനിക്കുന്നു കുറേ വർഗ്ഗങ്ങൾ ഉണ്ട് ഒരു വീട്ടമ്മയുടെ കഷ്ടപ്പാട് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ എല്ലാവരും പുറമേ ജോലിക്ക് പോകുന്നുണ്ടല്ലോ നിനക്കെന്താ ഇവിടെ പണി ദാസിയെ പോലെ നേരം വെളുക്കുമ്പോൾ തുടങ്ങി രാത്രി 12 മണി വരെയും പണി

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว +53

    സത്യമായ കാര്യം ഒരു മിക്കവാറും വീടുകളിൽ ഇത് തന്നെ ആണ് അവസ്ഥ 💯💯💯

  • @badariyav8939
    @badariyav8939 ปีที่แล้ว +15

    ഒരു പണിയും ചെയ്യേണ്ട.റെസ്റ്റ് എടുത്തോളൂ .ഡോക്ടറെ കാണിക്കണം എന്ന് പറയുന്ന വീട്ടുകാരും ഉണ്ട്.വളരെ അപൂർവ്വമായി

  • @nisha6925
    @nisha6925 ปีที่แล้ว +68

    അതേ ഇത് തന്നെയാണ് മിക്ക വീട്ടിലെ സ്ത്രീകളും അനുഭവിക്കുന്നത് . അവരുടെ ഒക്കെ കാര്യത്തിന് നമ്മള് വേണം. പക്ഷേ നമ്മടെ കാര്യം നോക്കാൻ അവർക്ക് അറിയില്ല, എന്തിന് കുട്ടികളുടെ കാര്യം നോക്കാൻ പോലും അറിയില്ല, അല്ലെങ്കിൽ ശേരിയാവില്ല എന്ന് പറയും.😢 video super .

  • @anjusreejith2774
    @anjusreejith2774 ปีที่แล้ว +17

    Good episode. വളരെ സത്യം💕💕

  • @seejasathyaraj8979
    @seejasathyaraj8979 ปีที่แล้ว +3

    ജോലിയുള്ള സ്ത്രീ ആയാലും വീട്ടമ്മ ആയാലും പെണ്ണിന്റെ ഗതി ഇതു തന്നെ

  • @appikunjappiiivlogs7234
    @appikunjappiiivlogs7234 ปีที่แล้ว +1

    98%വീടുകളിലും ഇതു തന്നെയാ പക്ഷേ 2%നേരെ തിരിച്ച അങ്ങനെ ഉള്ളവർ ഭാഗ്യശാലികൾ

  • @SwapnaKK1225
    @SwapnaKK1225 ปีที่แล้ว +6

    നല്ല വീഡിയോ, ഒരുപാട് ഇഷ്ടായി ❤️❤️😍

  • @this.is.notcret
    @this.is.notcret ปีที่แล้ว +2

    നല്ല vdo👌👌 👍👍വളരെ വളരെ ശരിയായ കാര്യം💯😌😌
    ലാസ്റ്റ് ഡയലോഗ് പൊളിച്ച് 💕💕

  • @reenaroy9787
    @reenaroy9787 ปีที่แล้ว

    Enthayalum videos ellam valare manoharanutto 🌹😀😍😍😍👌👌👌👏👏👏🌹🌹🙌🙌🌹🌹

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +4

    അതെ, ഇതുതന്നെ യാണ്‌ എല്ലാ സ്ത്രീകളുടെയും അവസ്ഥ 😔

  • @girijamd6496
    @girijamd6496 ปีที่แล้ว +35

    വീട്ടമ്മയക് എന്ത് അസുഖം വന്നാലും സ്വയം നോക്കണം .ഒരുത്തരും മൈൻഡ് ചെയ്യില്ല😮😢

  • @dhanyadhanya3662
    @dhanyadhanya3662 ปีที่แล้ว +3

    ഒരുവിധം സ്ത്രീകളുടെയും അനുഭവം... സൂപ്പർ vidio

  • @santhij3687
    @santhij3687 ปีที่แล้ว +3

    Video super. Correct anu parajathu. Ella streekaluduyuio sthnthi ithu thanne. Ella video kanarudu. Nalltha. Oru suggestion parayatte thettanigal sorry. Mallu old age role - Achu young role agane exchange cheyuka only my suggestion. Nallathayirikum ennu thonnun

  • @sheebaavarachan5365
    @sheebaavarachan5365 ปีที่แล้ว +5

    സത്യസന്ധ്യമായ കാര്യം 98% വീടുകളിലും നടക്കുന്ന കാര്യം..

  • @aryasunil1934
    @aryasunil1934 ปีที่แล้ว +2

    Ethra correct njan anubhavichondirikkunna karym orupadu karanjittundu ottekkirunnu

  • @ramlathm6014
    @ramlathm6014 ปีที่แล้ว +10

    അതെ
    ഇത് സത്യം തന്നെയാണ് ❤

  • @ambilireena9955
    @ambilireena9955 ปีที่แล้ว +3

    Ammas makeover super ....kidu.....

  • @roselyjose4871
    @roselyjose4871 ปีที่แล้ว +8

    A real fact. Well executed. Keep it up. God bless you all

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +1

    💯 sathyamanu malu paranjath ❤ good message 👍👌👌

  • @geethap6241
    @geethap6241 ปีที่แล้ว

    Ammayum, Makanum Kollam. VIDEO SUPPER

  • @niranjanchirappi5850
    @niranjanchirappi5850 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @reenaroy9787
    @reenaroy9787 ปีที่แล้ว

    Ettayi Maalu... Vaachamma... Achu Ellavarum ore vtkarano 😀😀

  • @meenuharikeshlechuzz6685
    @meenuharikeshlechuzz6685 ปีที่แล้ว +2

    Real story. Super❤

  • @jamsheenamansoor-dd2iq
    @jamsheenamansoor-dd2iq ปีที่แล้ว +1

    Good massage👍👍👍

  • @KMini-ek8sz
    @KMini-ek8sz ปีที่แล้ว

    Ys very correct.a real life story.good presentation

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +2

    Right message Sruthi from dubai hailing from kannur at thillenkeri

  • @sherifp8184
    @sherifp8184 ปีที่แล้ว

    സത്യം ചേച്ചി ഇ താണ് എല്ലാവരുടേയും അവസ്ഥ. എനിക്ക് പനിയആണ് ഭയങ്കര തലവേദനയും ഇത് തന്നെ അവസ്ഥ

  • @MiniRamesh-ub1jm
    @MiniRamesh-ub1jm 10 หลายเดือนก่อน

    E avastha ane eniki ipozhum vtle Ellavarum vayathayal njan nokum eniki vayathye ayal arekum oru preshenam alla ithane mikhavarum vtle pennugalude avastha 😢 super video

  • @saleenakm3327
    @saleenakm3327 ปีที่แล้ว +2

    Good message Nandhoos Family 👍👍

  • @Sakeena-t6x
    @Sakeena-t6x ปีที่แล้ว

    Real. Story. Super 😊😊😊

  • @aneeshagopalan1569
    @aneeshagopalan1569 ปีที่แล้ว +3

    സത്യം ഞാനും ഇന്ന് ഇത് തന്നെ ആണ് അനുഭവിക്കുന്നെ

  • @nimishaanoop-nimmus-Achu
    @nimishaanoop-nimmus-Achu ปีที่แล้ว +3

    Good message 🥰

  • @remanireghunath1888
    @remanireghunath1888 ปีที่แล้ว

    Mikkavarum ella veedukaliyum sthrrkalude avastha ithu thanneya. Athinte karanam nammal aadhyam muthale ellavarudeyum ella karyavum chaithu koduth avare padippuchu. Thudakkam muthale nammal pennungal kurach swantham karyangal nokanam
    Ellam chaiyan nilkaruth. Swantham anubhabatheenu manasilayathanu vaikipoyenu mathram

  • @shajipappan5069
    @shajipappan5069 ปีที่แล้ว

    Valare sheriyaanu

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว +1

    Sariyan malu allarem nammal nokanam Namuk vayyadayal aarum udavoola 😢😢❤❤

  • @Josmyannjiji3968
    @Josmyannjiji3968 ปีที่แล้ว +6

    ഇത് തന്നെ ആണ് മിക്ക വീടുകളിൽ നടക്കുന്നത്

  • @shobhakannan3726
    @shobhakannan3726 ปีที่แล้ว +1

    Sherikkum . Sathyam

  • @bindhuajith9793
    @bindhuajith9793 ปีที่แล้ว

    Super aayirunnu tto..❤

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Nice ❤

  • @hadhimilu756
    @hadhimilu756 ปีที่แล้ว +5

    Spr 👌👌👌

  • @geetha.n3628
    @geetha.n3628 ปีที่แล้ว

    Super ❤❤ Good message❤

  • @raji.k.n1347
    @raji.k.n1347 ปีที่แล้ว

    Satyamane nganippozhum anubhavichondirikunnu.pillere orth ellam thaniye cheyuva.

  • @vinodinitc1490
    @vinodinitc1490 ปีที่แล้ว

    Sathyam 🙏🙏🙏

  • @valsalakumaripn3943
    @valsalakumaripn3943 ปีที่แล้ว

    ഇത്തരം മരുമക്കൾ 80 കളിലും 90 കളിലും വരെ ഉണ്ടായിരുന്നു ഇന്ന് ഒരു വീട്ടിലുമില്ല മരുമക്കളുടെ ജോലി Mob കാണുക. Tour പോകുക അമ്മായിഅമ്മയെ പട്ടിണിക്കിടുന്നത് കണ്ട് കരഞ്ഞു പോയിട്ടുണ്ട്

  • @anupullarkat7650
    @anupullarkat7650 ปีที่แล้ว +1

    😢super satyam 👌👌👌👍👍

  • @sudhshima8169
    @sudhshima8169 ปีที่แล้ว

    സത്യമാണ് ഈ വീഡിയോ. നമ്മുടെ അവസ്ഥയും ഇതുതന്നെയാണ്

  • @tasnisherif3779
    @tasnisherif3779 ปีที่แล้ว +2

    ഇത് തന്നെയാ എല്ലാ വീട്ടിലെയും അവസ്ഥ

  • @thanseera7105
    @thanseera7105 ปีที่แล้ว +3

    Njan videokk veedi wait ayirunnu

  • @im_sulthan
    @im_sulthan ปีที่แล้ว

    സത്യംതന്നെ.. 👍👍👍

  • @jaseenanishad
    @jaseenanishad ปีที่แล้ว +2

    സത്യം എന്റെ അനുഭവം തുറന്നു കാട്ടി 😢

  • @ajishajishpb5306
    @ajishajishpb5306 ปีที่แล้ว

    Real fact good episode 💯👍

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 ปีที่แล้ว

    Super ആയിട്ടുണ്ട്. 👍 പക്ഷെ നിങ്ങളുടെ സ്വന്തം അമ്മയെവിടെ പോയി?🤔

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว +2

    അതെ.സത്യം

  • @muhammedunaisk9796
    @muhammedunaisk9796 ปีที่แล้ว +2

    Good super

  • @safoorajasmin7588
    @safoorajasmin7588 ปีที่แล้ว

    Super👍🏻👍🏻👍🏻😟😟

  • @nirmalathankachan2859
    @nirmalathankachan2859 ปีที่แล้ว +3

    സത്യം , അനുഭവം

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว

    വളരെ സത്യം.

  • @sanithavibinkollara9008
    @sanithavibinkollara9008 ปีที่แล้ว

    സത്യം തന്നെയാണ് ❤❤

  • @devdaarshk6054
    @devdaarshk6054 ปีที่แล้ว +1

    എന്നും sambavikunnadanu endu vaienkilum nammal venam cheyan oru aal polum thirinju nokila pinnae enda amma illatha kondu oru aalum inavarila

  • @nithyaprasath7324
    @nithyaprasath7324 ปีที่แล้ว +4

    സത്യം എന്റെ അവസ്ഥ ആണ് ഇത്

  • @deepakd6451
    @deepakd6451 ปีที่แล้ว

    👌👌👍💯💯

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว +2

    Njan anubhavikkunnathu

  • @prasanthks7174
    @prasanthks7174 ปีที่แล้ว

    Super video

  • @FROX62
    @FROX62 ปีที่แล้ว

    100% sathyam.. Oru amma

  • @miniramesan3442
    @miniramesan3442 ปีที่แล้ว

    സത്യം 👍👍👍

  • @Fathimamaheen-i6d
    @Fathimamaheen-i6d ปีที่แล้ว

    👏👏👏

  • @lachuscookingguide4956
    @lachuscookingguide4956 ปีที่แล้ว

    Good content

  • @anjupillai1342
    @anjupillai1342 ปีที่แล้ว +3

    This is nice message to all of our family we take care of our wife 👍👌

  • @soniavinod9748
    @soniavinod9748 ปีที่แล้ว +2

    ഇത് സത്യം👍

  • @akshaymanoj4538
    @akshaymanoj4538 ปีที่แล้ว

    Sathyam ithu njan ippol anubhavichu kondirikkunna avadthayana pani vannu kidakkukayanu njan

  • @rishalrazal5476
    @rishalrazal5476 ปีที่แล้ว +1

    It’s true dear

  • @itsmekannan1751
    @itsmekannan1751 ปีที่แล้ว +2

    👍👍

  • @sajithamarankavil6025
    @sajithamarankavil6025 ปีที่แล้ว +1

    Sathyam.

  • @shibikp9008
    @shibikp9008 ปีที่แล้ว +5

    കഷ്ട്ടം എല്ലാ സ്ത്രീകളുടെ യും കാര്യം ഇത് തന്നെ. നമ്മക്ക് വയ്യാഞ്ഞ ആരും ഉണ്ടാവില്ല

  • @geethum4669
    @geethum4669 ปีที่แล้ว

    ശരിയാണ് നല്ലേ സന്ദേശം

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu ปีที่แล้ว

    Ellayidathum inginano😢

  • @fincybiju5005
    @fincybiju5005 ปีที่แล้ว

    സത്യം, ഇത് തന്നെ ആണ്

  • @rubinahusein3111
    @rubinahusein3111 ปีที่แล้ว

    Very very true

  • @jayajose7323
    @jayajose7323 ปีที่แล้ว +3

    Correct

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +2

    വെയിറ്റ് ആയിരുന്നു ❤😭y🙏🏻

  • @Thejas-kukku
    @Thejas-kukku ปีที่แล้ว

    അതേ അത് സത്യം ആണ്

  • @shameeraazad5201
    @shameeraazad5201 ปีที่แล้ว

    👌👌👌❤️❤️

  • @kamaruneesakamaruneesa8885
    @kamaruneesakamaruneesa8885 ปีที่แล้ว +2

    👍👍👍👍👍

  • @shifarose123
    @shifarose123 ปีที่แล้ว

    👍🏻

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 ปีที่แล้ว

    👍👍👍👍👏👌🤝

  • @achalp.n4686
    @achalp.n4686 ปีที่แล้ว

    Same same

  • @jinuzzzvlog4416
    @jinuzzzvlog4416 ปีที่แล้ว +2

    Correctanu

  • @shailaasees2945
    @shailaasees2945 ปีที่แล้ว

    ഞാൻ അടക്കമുള്ള സ്ത്രീകളുടെ അവസ്ഥ ഇത് തന്നെയാ

  • @vktech415
    @vktech415 ปีที่แล้ว

    ഇതു തന്നെ ആണ് അവസ്ഥ

  • @geethaak2225
    @geethaak2225 ปีที่แล้ว

    സത്യം 💕💕

  • @shineks5131
    @shineks5131 ปีที่แล้ว

    👍👍👍👍👌👌👌👌

  • @regimolm.g22
    @regimolm.g22 ปีที่แล้ว

    👍👍🥰❤️🥰

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith ปีที่แล้ว

    Correct 😢😢😢😥

  • @Sakeena-t6x
    @Sakeena-t6x ปีที่แล้ว

    Mm😮

  • @jishadameya1772
    @jishadameya1772 ปีที่แล้ว +1

    ഒരാഴ്ച മുന്നേ ഈ അവസ്ഥ ആയിരുന്നു എനിക്ക് 😔

    • @dhanyanair5326
      @dhanyanair5326 ปีที่แล้ว

      എനിക്കും 😢😢

  • @muneerashameer9151
    @muneerashameer9151 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @mercybabychen7377
    @mercybabychen7377 ปีที่แล้ว

    100% ശരിയാണ്

  • @sumayyanufail7052
    @sumayyanufail7052 ปีที่แล้ว +1

    Adipoly

  • @anniefelix4238
    @anniefelix4238 ปีที่แล้ว +1

    Sathyam