ഇനിയെങ്കിലും സ്ത്രീകൾ കല്യാണത്തിന് മുൻപ് ഇതുപോലെയൊരു ഡിമാൻഡ് വെക്കണം 🙏

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഇനിയെങ്കിലും സ്ത്രീകൾ കല്യാണത്തിന് മുൻപ് ഇതുപോലെയൊരു ഡിമാൻഡ് വെക്കണം 🙏

ความคิดเห็น • 377

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +70

    മാളൂ പറഞ്ഞതിൽ 100% സത്യം ആണ്.... എത്ര പെൺകുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു..... ഗുഡ് മെസ്സേജ്.... Thank u❤

    • @Nandhusfamily555
      @Nandhusfamily555  ปีที่แล้ว +3

      Thank you 🥰

    • @ushakamalon6044
      @ushakamalon6044 ปีที่แล้ว

      Verygood മെസ്സേജ്, ഇങ്ങനെ ഒരു മാറ്റം സമൂഹത്തിൽ വരണം. 👍👍

    • @dhanyanair5326
      @dhanyanair5326 ปีที่แล้ว

      സൂപ്പർ

    • @Gansters-no8be
      @Gansters-no8be ปีที่แล้ว

      ​🎉

  • @OnePlus-n3r
    @OnePlus-n3r ปีที่แล้ว +3

    തീർച്ചയായും വേണം മാറ്റങ്ങൾ മാറണം നാട്ടുനടപ്പും എഴുതി ചേർക്കാത്ത ആർക്കും ഗുണം ചെയ്യാത്ത മാമൂലുകളും നമ്മൾ അടക്കമുള്ള സമൂഹത്തിന് ഇത് ഒരു നല്ല മെസ്സേജ് ' ആവട്ടെ

  • @Sharanyashaiju-p9n
    @Sharanyashaiju-p9n ปีที่แล้ว +5

    സൂപ്പർ ❤👍കല്യാണത്തിന് മുന്നേ ചെക്കന്റെ വീട് കണ്ടാന്ന് വിചാരിച്ചു എന്താ കുഴപ്പം മാളു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾ പെണ്ണുങ്ങൾ അല്ലെ അവിടെ ജീവിക്കണ്ടേ

  • @radamani8892
    @radamani8892 ปีที่แล้ว +6

    മാളു പറഞ്ഞത് സത്യം പൊളിച്ചടുക്കി മാളു ഞാൻ ജോയിക്കുന്നു 🥰സൂപ്പർ മെസേജ് 🥰❤🌹

  • @karthyayini497
    @karthyayini497 ปีที่แล้ว +7

    100% മാളൂന്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @lakshmi8814
    @lakshmi8814 ปีที่แล้ว +6

    മാളൂ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ് ചെക്കനും വീട്ടുകാരും പെണ്ണിന്റ വീട്ടിലേക് വരുന്നത് പോലെ തന്നെ പെണ്ണും പെണ്ണിന്റെ വീട്ടുകാരും ചെക്കന്റെ വീടും പരിസരവും കാണട്ടെ അല്ലാതെ കുറെ ബന്ധുക്കളെ ഒരു വണ്ടി നിറയെ കുത്തി നിറച്ചു ചെക്കന്റെ വീട്ടിലേക്കു കൊണ്ടു പോവുക അല്ല വേണ്ടത് അവിടെ പോയി ജീവിക്കേടത് പെൺകുട്ടികൾ ആണ് അപ്പൊ അവർക്കാണ് മറ്റാരേക്കാളും കൂടുതൽ ചെക്കന്റെ വീട് കാണാൻ അവകാശം.

  • @Dilsha1314
    @Dilsha1314 ปีที่แล้ว +5

    തീർച്ചയായും യോജിക്കുന്നു... അങ്ങനെ തന്നെയാണ് വേണ്ടത്... ഒരുപാട് പെൺകുട്ടികൾ ഇപ്പോഴും അനുഭവിക്കുന്നു ഇതൊന്നും നോക്കാതെ കെട്ടിച്ചു വിട്ടിട്ട്... ഇനി അത് പാടില്ല.. ഇനിയുള്ളവർ എങ്കിലും മാറി ചിന്തിക്കണം... വളരെ നല്ല ഒരു മെസ്സേജ് തന്നെയാണ് ഈ വീഡിയോ കൂടി നിങ്ങൾ പകർന്നു തന്നത്

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +4

    💯 സത്യം.മാറ്റങ്ങൾ വരണം.അത് അനിവാര്യം ആണ്. മാളു പറഞ്ഞതിനോട് തികച്ചും യോജിക്കുന്നു

  • @സയനു
    @സയനു ปีที่แล้ว +3

    👌തീർച്ചയായും മാളുപറഞ്ഞതിൽ കാര്യമുണ്ട് ഇന്നത്തെ കാലത്ത് അത് വേണം

  • @jessysebastian587
    @jessysebastian587 ปีที่แล้ว +4

    അതാണ് ശെരി അതാവണം ശെരി 100%യോജിക്കുന്നു ❤

  • @sreelakshmisfamily4153
    @sreelakshmisfamily4153 ปีที่แล้ว +5

    നല്ല തീരുമാനം. 🙌✨️👍I support it. അല്ലേലും കുറെ ബ്രോക്കർമാർ ഉണ്ട് ഓരോ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ജീവിതം നശിപ്പിക്കാൻ. 😡😡😡. അവർക്കു ബ്രോക്കർ പൈസ മാത്രം mathi😡😡😏🤨🤨.

  • @rasilaanas8944
    @rasilaanas8944 ปีที่แล้ว +6

    Malu pranjath 100% sathyamaannu cherukante veedu pennkuttikalaannu kannedath ❤❤❤❤😊😊😊

  • @anviyapsudheesh6790
    @anviyapsudheesh6790 ปีที่แล้ว +5

    മാളു പറഞ്ഞത100% correct ആണ് 👍

  • @jamshida786
    @jamshida786 ปีที่แล้ว +4

    Yess യോജിക്കുന്നു. നല്ല മാറ്റങ്ങൾ വരട്ടെ 😍😍

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 ปีที่แล้ว +3

    മാളു പറഞ്ഞതിനോട് 100% യോജിക്കുന്നു ♥️♥️

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 23 วันที่ผ่านมา

    മാളു ചേച്ചി പറഞ്ഞ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു

  • @raachientertainment
    @raachientertainment ปีที่แล้ว +4

    യോജിക്കുന്നു ഇനിയെങ്കിലും ഇങ്ങനെയുള്ള മാറ്റങ്ങൾ വരട്ടെ

  • @deepakd6451
    @deepakd6451 ปีที่แล้ว +3

    Ok, Correct aane, 💯💯💯👌👌👌👍👍. Ene Ulla kuttical Engane aavanam. ❤❤❤

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +5

    Malu paranjath 💯 correct anu pennanu a veettyl jeevikkandath penn cherukkante veedum kananam❤❤❤❤

  • @hajarahajara555
    @hajarahajara555 ปีที่แล้ว +3

    നല്ല അഭിപ്രായം 👌👌👌👌👌

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +6

    പൊളിച്ചു പൊളിച്ചു പൊളിച്ചു 100/പൊളിച്ചു ❤❤❤

  • @EnteKalvari
    @EnteKalvari 4 หลายเดือนก่อน

    അടിപൊളി 👌🏻👌🏻👌🏻
    നല്ല വീഡിയോ ആയിരുന്നു. നല്ല മെസ്സേജ് ആണ് ഇതിൽ ഉള്ളത് 🥰🥰🥰👍🏻👍🏻

  • @jithamnair6607
    @jithamnair6607 ปีที่แล้ว +8

    നല്ല ആശയം.അതുപോലെതന്നെ വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ മാത്രമേ താമസിക്കാവൂ എന്നതും ഒരു നാട്ടുനടപ്പല്ലേ

  • @lathadas2163
    @lathadas2163 ปีที่แล้ว +5

    100%സത്യം ❤❤❤

  • @fousiyaajifousiyaaji558
    @fousiyaajifousiyaaji558 ปีที่แล้ว +2

    മാളു ചേച്ചി പറഞ്ഞതാണ് ശരി👍👍👍❤

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +2

    100% യോചിക്കുന്നു🤝👍 മാറ്റം വേണം

  • @SavithaVshenoy-g8g
    @SavithaVshenoy-g8g ปีที่แล้ว +2

    100%sheriyanu malu paranjathu very nice video

  • @prasanthprakashan407
    @prasanthprakashan407 ปีที่แล้ว +4

    നല്ല അഭിപ്രായം👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @syamalarsyama7481
    @syamalarsyama7481 ปีที่แล้ว +5

    ഇത് പോലെ ഒരു മാറ്റം നേരത്തെ ഉണ്ടായിരുന്നെങ്കിൽ എത്രയോ പെൺകുട്ടികൾ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു
    വിസ്മയ രേഷ്മ റെസ്‌മി ശ്രീജ uthra...........

  • @jyothiramesh522
    @jyothiramesh522 ปีที่แล้ว +3

    100% correct

  • @kxgeorge4039
    @kxgeorge4039 ปีที่แล้ว +2

    നൂറിൽ നൂറ്റൊന്ന് ശതമാനം യോജിക്കുന്നു. ശരിക്കും ഇതൊക്കെ കുറെ മുൻപ് വരണം ആയിരുന്നു. ഒരു പെണ്ണ് ആയുസ്സിന്റെ അധികഭാഗം ജീവിക്കേണ്ട വീട് അവൾ തീർച്ചയായും കാണണം . നല്ല മെസ്സേജ് 👍🏻👍🏻👍🏻

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว +14

    നല്ല.തീരുമാനം

  • @ramsyskabeer1484
    @ramsyskabeer1484 ปีที่แล้ว +4

    Super msg,, und 100%sheri, my life ethu pole

  • @mohamadyasink.m111
    @mohamadyasink.m111 ปีที่แล้ว +2

    Hai njaan ninghalude subscriber aanu enikk Oru hai tharo ninghalde videoes okke super aanu orupaad snehathoode 🌹😘😍♥️🥰♥️

  • @niranjanchirappi5850
    @niranjanchirappi5850 ปีที่แล้ว +4

    മാളു പറഞ്ഞതാണ് ശരി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +4

    അനുഭവം ഗുരു ശരിക്കും എന്റെ അവസ്ഥ തന്നെ 😢

  • @neenubreens3590
    @neenubreens3590 ปีที่แล้ว +5

    Sathyam good message

  • @jiniprabhadeepesh4946
    @jiniprabhadeepesh4946 ปีที่แล้ว +3

    100% Correct

  • @lissammamathew1702
    @lissammamathew1702 ปีที่แล้ว +3

    100% യോജിക്കുന്നു 👌👌👌

  • @vijesht9414
    @vijesht9414 ปีที่แล้ว +5

    Yes 100%

  • @riswanasinaj1997
    @riswanasinaj1997 ปีที่แล้ว +3

    മാളു കലക്കി 👏🏻👏🏻

  • @rosilygeorge7477
    @rosilygeorge7477 ปีที่แล้ว +3

    100% സത്യം 👍👍

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +6

    പെണ്ണ് ആണ് വീട് കാണുന്ന് വെച്ച് ഒരു തെറ്റു ഇല്ല നല്ല കാര്യം തന്നെ ആണ് ജീവിക്കേണ്ടത് ആ പെൺ കുട്ടി ആണ്

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +2

    Absolutely right 👍 Sruthi from dubai hailing from kannur at thillenkeri

  • @miniramesan3442
    @miniramesan3442 ปีที่แล้ว +3

    നല്ല തീരുമാനം 👍👍ഞാൻ യോജിക്കുന്നു

  • @NazeerFarook-ut3ni
    @NazeerFarook-ut3ni 11 หลายเดือนก่อน

    എല്ലാ വിഡിയോഖളും ഞാൻകാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടായി

  • @hamseerhamseer7260
    @hamseerhamseer7260 ปีที่แล้ว +5

    മാളുപറഞഞ്ഞത് ശരി യാണ്

  • @kannappantklm
    @kannappantklm ปีที่แล้ว +4

    100% യോജിക്കുന്നു

  • @suresh-pe3wx
    @suresh-pe3wx ปีที่แล้ว +2

    ഇതിൽ നിന്നും എനിക്ക് ഒന്ന് മനസ്റ്റിലായി അമ്മയും മൂത്ത മോളും മൊയന്താണ് എന്ന്😮😮😮😮

  • @parvathypraseetha7613
    @parvathypraseetha7613 ปีที่แล้ว +4

    ഇതു പെൺ കുട്ടികൾക്ക് പാടം ആവട്ടെ

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +3

    സൂപ്പർ message

  • @jishadameya1772
    @jishadameya1772 ปีที่แล้ว +1

    സത്യം അനുഭവം ഗുരു 🙏🙏🙏

  • @valsammamathew7255
    @valsammamathew7255 ปีที่แล้ว +2

    Good message thank you

  • @SasikalaL-m1x
    @SasikalaL-m1x หลายเดือนก่อน +1

    Nalla theerumanam 100/

  • @sobhascreations2038
    @sobhascreations2038 ปีที่แล้ว

    യോജിക്കുന്നുണ്ട് 100%, ഞാൻ വീട് പുറമെ കണ്ടിട്ടുള്ളു അകത്തു കയറിയില്ല കല്യാണം കഴിഞ്ഞ് അകത്തു കയറിയപഴാ അറിയുന്നത് 2 ആൺമക്കൾ, അച്ഛൻ അമ്മ ഉള്ള വീട് 2 മുറി മാത്രം mrg കഴിഞ്ഞ് husband അനിയൻ divancote ൽ കിടക്കുന്നതിനു ഞാൻ കാരണകാരി ആണ് പോലും. എന്റെ വീട് പഴയതാ എന്റെ അച്ഛൻ 10'ത് ൽ പഠിക്കുമ്പോൾ വച്ചതു 5 room ഉണ്ട് അന്നത്തെ കാലത്ത് 5 മുറി വക്കാമെങ്കിൽ ഞാനൊക്കെ ജനിച്ച year പോരെ അവർക്ക് 2 room കൂടി വക്കാൻ അത് ചെയ്യാതെ കുറ്റപ്പെടുത്തൽ ഇപ്പോ happy ആണ് ഞാൻ കാരണം എന്റെ വീട്ടിലാ ഞാനും കുഞ്ഞും hus dubai ഇലും

  • @ASGaming-sr2ct
    @ASGaming-sr2ct ปีที่แล้ว +6

    കല്യാണം കഴിഞ്ഞ് ചെറുക്കന്റെ വിട്ടി ലേ താമസിക്കാവു എന്ന് എന്താണ് നിർബന്ധം

  • @bettyjude4787
    @bettyjude4787 ปีที่แล้ว +4

    Malu very good 👍

  • @athulathul3039
    @athulathul3039 ปีที่แล้ว +3

    Nalla video. 👍👍

  • @hemaadarsh916
    @hemaadarsh916 ปีที่แล้ว +1

    Nalla best veettukar😅😅😅....superrr brokerum😂😂😂😂

  • @janiyathomas5685
    @janiyathomas5685 ปีที่แล้ว

    Nigalude video enthyennu orthirikuvarnnu kandu super😊😊

  • @mymoonaaboo8819
    @mymoonaaboo8819 ปีที่แล้ว +6

    0 200% മാളു പറഞ്ഞതിനോട് ഞാനും ഞങ്ങളും യോജിക്കുന്നു അതാണ് ശരി ചെറുക്കൻ റെ വീട് കാണാൻ

  • @Shylanazeer-h4t
    @Shylanazeer-h4t ปีที่แล้ว +2

    നല്ല തീരുമാനം 👍👍

  • @padmakumaryp
    @padmakumaryp ปีที่แล้ว +3

    Good very good Idea

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj ปีที่แล้ว +6

    100%👍

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 ปีที่แล้ว +3

    നല്ലൊരു മെസ്സേജ്...

  • @shahanashihab5619
    @shahanashihab5619 ปีที่แล้ว +3

    അത് കലക്കി 😊😊😊

  • @sushamadevi7512
    @sushamadevi7512 ปีที่แล้ว +3

    👍ഐഡിയ മാളു ❤

  • @remyasreekumar2452
    @remyasreekumar2452 ปีที่แล้ว +3

    Correct.

  • @sinirajeesh3108
    @sinirajeesh3108 ปีที่แล้ว +3

    Correct👌🏻

  • @faseelarasheed9099
    @faseelarasheed9099 ปีที่แล้ว +3

    മാളു കലക്കി

  • @aleyammarenjiv7978
    @aleyammarenjiv7978 ปีที่แล้ว

    This is 100% true. Even my sister had bad experience

  • @shehishemi9877
    @shehishemi9877 ปีที่แล้ว +4

    Good message

  • @sheebakurian1631
    @sheebakurian1631 ปีที่แล้ว +4

    Yes യോജിക്കുന്നു

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว +2

    Achu vayasayal egane aavum lle😂😂❤❤

  • @RajeshKumar-sl6hc
    @RajeshKumar-sl6hc ปีที่แล้ว +1

    മാളു പൊളിച്ചു തിമിർത്തു 😂

  • @anjupillai1342
    @anjupillai1342 ปีที่แล้ว +1

    Yes true message 👍

  • @jaisevarghese2012
    @jaisevarghese2012 ปีที่แล้ว +1

    Very correct

  • @rosammasam4457
    @rosammasam4457 ปีที่แล้ว +2

    Yes correct aanu

  • @SumayyaV-kg3ui
    @SumayyaV-kg3ui ปีที่แล้ว +2

    Correct 👍

  • @remaninair167
    @remaninair167 ปีที่แล้ว +1

    100,% shariyaanu. Karanavanmaar ennu parayunnavar parayunna kadhakalum kettu pokunna 99% shathamaanam penkuttikalum narakam anubhavikkunnavaraanu. Athu maranam.

  • @remarajkumar4682
    @remarajkumar4682 ปีที่แล้ว +8

    പെണ്ണ് ചെക്കന്റെ വീടും കാണേണ്ടതാണ്

  • @ram_siyapkd4300
    @ram_siyapkd4300 ปีที่แล้ว +3

    ഉണ്ട്❤️

  • @ajeeshmathew7932
    @ajeeshmathew7932 11 หลายเดือนก่อน +2

    തീർച്ചയായിട്ടും വേണം

  • @KeerthanaSR-n1p
    @KeerthanaSR-n1p ปีที่แล้ว +2

    Yes l agreed this topic

  • @aleenamanafmanaf703
    @aleenamanafmanaf703 ปีที่แล้ว +2

    Gud msg inkana thanna venam 👌👌👌👌

  • @Mallika.vMallika.v
    @Mallika.vMallika.v ปีที่แล้ว +2

    YES VERY CURRECT ❤❤❤

  • @dellx701
    @dellx701 ปีที่แล้ว +3

    Correct

  • @jameelabvbv-ij8cq
    @jameelabvbv-ij8cq ปีที่แล้ว +3

    Valare nallatheerumanam

  • @soumyapk8941
    @soumyapk8941 8 หลายเดือนก่อน +1

    Yes yogikunudu

  • @suhasinip2702
    @suhasinip2702 6 หลายเดือนก่อน

    30 varshangalkku munbu Maluvinde chechyude avasthayil jeevichavalanu njan.Maliga polathe vettil ninnum poyathu ola menjja oru vettilekkanu
    Ippol rendu nila vettil thamasikkunnu.Bharthavu puram nattil poyathu kondu rekshapettu.Pakshe ende molude kalyanam njanum koodi poyi kandittanu urapichathu.pinne aval engineer aanu.kai niraya sambathikkunnu
    Avarokke enthu pathalathil vittalum rakshapettolum.pandu anganeya?

  • @suniv9292
    @suniv9292 ปีที่แล้ว +3

    സൂപ്പർ😊

  • @geethap2737
    @geethap2737 ปีที่แล้ว +3

    Supet decision

  • @smithamartin3385
    @smithamartin3385 ปีที่แล้ว +2

    Gud message

  • @veenak3730
    @veenak3730 ปีที่แล้ว +3

    Yes

  • @alkaashok5235
    @alkaashok5235 ปีที่แล้ว +6

    യോജിക്കുന്നുണ്ട്

  • @helenthomas7475
    @helenthomas7475 ปีที่แล้ว +1

    I agree with the girl who was speaking just now 😮

  • @safwasafwan4557
    @safwasafwan4557 ปีที่แล้ว +1

    Yes , Correct

  • @rafsanasameer3903
    @rafsanasameer3903 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @vijayalakshmit980
    @vijayalakshmit980 ปีที่แล้ว +2

    👌🏻സൂപ്പർ 🥰

  • @parvathyajay9113
    @parvathyajay9113 ปีที่แล้ว +3

    👌👌👌👍👍