നമ്മുടെ ഇടയിലുള്ള പല പെൺകുട്ടികളുടേയും ജീവിതമാണ് നിഗി അവതരിപ്പിച്ചത്. സ്ത്രീയെന്നാൽ വച്ചു വിളമ്പാനും മക്കളെ വളർത്താനും മാത്രമുള്ള ഒരാളാണെന്നാണ് പലരുടേയും ധാരണ. സൂപ്പർ നിഗി നന്നായി അവതരിപ്പിച്ചു. വീഡിയോ എടുത്ത ആൾക്കും അഭിനന്ദനങ്ങൾ
വളരെ വൈകിയാണ് ഈ ഒരു വീഡിയോ കാണാൻ ഇടയായത്. ഏതൊരു ലേഡീസ് youruber യുടെ പച്ചയായ ജീവിതം. ചാനൽ തുടങ്ങുമ്പോൾ പല ആളുകളും നേരിട്ടുള്ള അപമാനം. ചാനൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും സക്സസ് ആവാത്ത ചാനലുകളിൽ ഇന്നും നേരിടുന്ന വലിയൊരു പ്രശ്നം. അതിൻറെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഈ വീഡിയോ ചെയ്യാനുണ്ടായ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.❤❤🎉🎉
എന്റെ ഒക്കെ ജീവിതം വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്. എനിക്കുണ്ടൊരു ഭർത്താവ് അതാണ് ഭർത്താവ്. എന്റെ കൊച്ചെ ഓരോന്നും ഒരോരോ മാരണങ്ങളാണ്. ഞാനൊക്കെ സഹിക്കുന്നതുവെച്ചു നോക്കിയാൽ എനിക്കു തരാനുള്ള മേടലുകളൊന്നും കണ്ടുപിടിച്ചിട്ടുള്ളത് മതിയാകില്ല. Take care. God always with you. OK.
എൻ്റെ ജീവിതത്തിൻ്റെ ഏകദേശം ഒരു പ്രതിഫലനം ആണ്..ഹൃദയത്തില് കൊണ്ടു്,എന്നെങ്കിലും ഒരു ദിവസം ആരെങ്കിലും എന്നെ അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു..😊😊😊 നല്ലൊരു വീഡിയോ ആണ്, നല്ലൊരു മെസ്സേജ് തരുന്നുണ്ട്
നിഗി ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു. ഒന്നിലും തളരാതെ മുമ്പോട്ടു പോയ് നല്ലേ അഭിനയം .ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്രമാണ് .നല്ലേ സംസാരം .ചേച്ചിയെ നേരിൽ കാണാൻ. എനിക്ക് ആഗ്രഹം ഉണ്ട് .സൂപ്പർ സൂപ്പർ സൂപ്പർ
അവഗണന പരിഹാസം വല്ലാത്ത വേദന തന്നെ ആണ് 😔😔😔 എന്നെയും ഓരോന്നു പറയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ നല്ല താല്പര്യമ പക്ഷെ സൈക്കിൾ ബാലൻസ് ഇല്ല പൊക്കവും ഇല്ല, അതും പറഞ്ഞു എന്നും കളിയാക്കും നാണം കെടുത്താൻ ഓരോ കാര്യങ്ങൾ പറഞ്ഞു വരല്ലേ എന്ന് പറയും 💔💔💔 പെങ്ങൾക്ക് നല്ല മുടി ഉണ്ട് എനിക്ക് മുടി ഒട്ടും ഇല്ല അതൊക്കെ പറഞ്ഞു എപ്പോഴും കളിയാക്കും, തടിയും ഉണ്ട് വെറുതെ ഇരുന്നു തിന്ന് തടിച്ചി ആയെന്ന് പറയും.. ആ വീട്ടിലെ പണി മൊത്തം ഞാൻ ആണ് എടുക്കുന്നത്, നേരം വെളുത്താൽ തുടങ്ങുന്ന പണി ആണ്.... ആരോട് പറഞ്ഞിട്ട് കാര്യമില്ല, ഒന്ന് മനസ് തുറന്നു സന്തോഷിക്കാൻ ഒറ്റപ്പെടൽ എല്ലാം മാറാൻ കുഞ്ഞും ഇല്ല 😔😔😔 മോഡൽ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല ഒന്നും ചേരില്ല എന്ന് പറയും 😢😢😢
ഞാനും മുന്നോട്ട് തന്നെ പോകും ചേച്ചി...ശെരിക്കും ഒരു motivation video..thank you so muchh 😍... Nte ee TH-cam യാത്രയിൽ ellardem support പ്രതീക്ഷിക്കുന്നു..love you all
ചില ആളുകൾക്കു ഒരു വിചാരം ഉണ്ട് 24 മണിക്കൂറും മക്കളെ നോക്കി വീട്ടിൽ ഇരുന്ന മക്കൾക്കു സ്നേഹം ഉണ്ടാകും എന്ന് മക്കൾ അത് ഉണ്ടാക്കി ത ഇത് ഉണ്ടാക്കിത എന്നും പറഞ്ഞു നടക്കുമ്പോൾ ഒക്കെ ഉലത്തി മുന്നിൽ വെച്ച് കൊടുക്കുമ്പോൾ അമ്മമാർ അവരുടെ ഇഷ്ടത്തിന് ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാതെ മക്കളുടെ ഇഷ്ട്ടം നോക്കി ഒന്നും സമയത്തിന് കഴിക്കാതെ ജോലി ചെയ്ത് ഒടുക്കം അസുഗം വന്ന് അവരുടെ ജീവിതം നശിക്കും മക്കൾ അപ്പോഴും അതൊന്നും കാണില്ല ഒരു വിലയും ഉണ്ടാകില്ല ജോലിക് പോയ് വല്ലതും വാങ്ങി കൊടുക്കുന്ന അച്ഛനെ ആയിരിക്കും ബഹുമാനം. എന്നാലും അമ്മയുടെ വിചാരം എപ്പോഴും നോക്കി ഇരുന്ന മക്കൾക് സ്നേഹം ഉണ്ടാകും എന്നാണ്
ഒരുപാട് പേരുടെ ജീവിതം ആണ് മോളെ നീ ഇവിടെ അവതരിപ്പിച്ചു കാണിച്ചേ 😢😢എല്ലാം സത്യം.... കുടുബം ത്തിനു വേണ്ടി മാത്രം തന്റെ സ്വപ്നങൾ നഷ്ടം പെടുത്തിയവർക്കു എന്നും ഇങ്ങനെ oky തന്നെ ആണ്... തിരിച്ചു കിട്ടുന്നത് 40യെസ്. കഴിയേണ്ടി വന്നു.. മനസ്സിൽ ആക്കാൻ നമ്മൾ നമുക്കു വേണ്ടി 1മണിക്കൂർ എങ്കിലും മാറ്റി വെക്കാൻ നോക്കുക.... അവസാനം ഏതെങ്കിലും നല്ല നിമിഷം അതേ ഉണ്ടാക്കും
ഹായ്, ഈ വീഡിയോ കണ്ടപ്പോൾ ആദ്യം സങ്കടം വന്നു വീട്ടുകാർ കളിയാക്കിയതിൽ അല്ല കുട്ടികൾ വില കുറച്ചു കളിയാക്കിയതിൽ..... പിന്നീട് ഒത്തിരി സന്തോഷം യൂട്യൂബിൽ ക്ലിക്ക് ആവുന്നത് കാണുമ്പോൾ. നിങ്ങൾ എല്ലാവരും നന്നായി അവരവരുടെ കഥാപാത്രങ്ങൾ അഭിനയിച്ചു... പ്രതേകിച്ചു മകൾ ❤️❤️👌... ഇതുപോലെ സമൂഹത്തിൽ വില കുറച്ചു കാണുന്ന മറ്റുള്ളവരുടെ മുൻപിൽ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഉണ്ട് അതുപോലെ സുഹൃത്തുക്കൾ കൂടുമ്പോൾ അതിൽ ഇതുപോലെ എപ്പോഴും ടാർജറ്റ് ചെയ്യപ്പെട്ടു കളിയാക്കുന്നവരുടെ ഇര ആയവരും ഉണ്ട്.... അവർക്കു ഒരു പ്രചോദനം ആവട്ടെ ഈ വീഡിയോ..... നിങ്ങളുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട്.. മാന്യമായ വീഡിയോസ് ആണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, കൂടെ വർക്ക് ചെയ്യുന്ന എല്ലാ സഹപ്രവർത്തകർ ക്കും എക്സ്പെഷലി രണ്ടു പേരുടെയും അമ്മമാർക്കും ഈ സഹോദരന്റെ (ആരാധകന്റെ )ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️... ഇനിയും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു ♥️♥️💕💕💕🤝
ഒത്തിരി ഇഷ്ടം ആയി വീഡിയോ,,,എന്നെപ്പോലുള്ളവർക്ക് ഒരു പ്രചോദനം ആണിത്,, ഞാൻ ഒരു u tub ചാനൽ തുടങ്ങി,,2 വീഡിയോ ഇട്ടു,, ആകെ 10 ലൈക് കിട്ടിയുള്ളൂ,,, വീട്ടിൽ എല്ലാരും കളിയാക്കി,, ആരും സപ്പോർട് ചെയ്തില്ല,, അതോടെ മനസ്സ് മരിച്ചു,, നിർത്തി.... 😔😔😔😔
First time ആണ് നിങ്ങളുടെ channel കാണുന്നത്... ഞാനും ഒരു house wife ആണ്...എൻ്റെയും വലിയൊരു സ്വപ്നമാണ് എൻ്റെ സ്വന്തം channel....എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
എന്തോ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി😔😔😔😔 നമ്മൾ നമുക്കെന്തു തോന്നുന്നു അത് ചെയ്യുക ആയിരം കുത്തുകൾ ഉണ്ടാകും തളർത്താൻ 10000 ആൾക്കാർ ഉണ്ടാകും പക്ഷേ ഒരുനാൾ വിജയം നമ്മെ തേടിയെത്തും മുൻപോട്ടു പോകുവാനുള്ള കരുത്ത് അതുമാത്രം നേടിയെടുക്കുക
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ഞാനും സ്വപ്നം കാണുകയാണ് എന്നെങ്കിലും ഒരു നാൾ എന്റെ വീഡിയോയും വയറിൽ ആവും ഒരുപാട് പേര് കളിയാക്കുന്നുണ്ട് നിന്നെ എന്താ അഴിച്ചുവിട്ടിരിക്കുകയാണ് എന്നുവരെ ചോദിക്കുന്നവരുണ്ട് വീട്ടിൽ പണിയെടുത്ത് മടുത്തു കുറ്റങ്ങൾ മാത്രമായിരുന്നു ബാക്കി അങ്ങനെയൊരു ചെറിയ ജോലി കിട്ടി പക്ഷേ ചെറിയ ഒരു ശമ്പളം എവിടെ എത്തിക്കാൻ സാധിക്കുന്നില്ല എന്നെങ്കിലും രക്ഷപ്പെടുമായിരിക്കും അല്ലേ
Hi chechi ente amma superaa prgmil chechiye kaanarund. Chechiyum familyum nannaayitt perform chyunnund. First time aan ee channel kaanune videos kndapo ishttapettu subscribe chythittund. Iniyum prgrmil nalla reethiyil perform chyan pattatte. All the best ❤
ഞാനും ഇങ്ങനെ തന്നെ ആണ് നിഖി വീഡിയോ ചെയ്യുന്നേ ഇപ്പോളും കഴിഞ്ഞ വീക്ക് നിഖി സ്റ്റേജ് നിന്ന് കരഞ്ഞു അതു കണ്ടു ഞാനും കരഞ്ഞു കാരണം ഇന്ന് നിഖി മോളോട് ചോദിക്കുന്ന പോലെ ഞാനും ent😍മോനോട് ചോദിക്കും വീഡിയോ എടുത്തു എഡിറ്റു ചെയ്തു തരാൻ അവന്റെ കാല് പിടിച്ചു ഞാനും അപ്പോൾ ഞാൻ പറഞ്ഞു എന്നെങ്കിലും ഞാൻ ഒരു വേദി എനിക്ക് കിട്ടിയാൽ നിഖി എന്ന യൂട്യൂബർ പറഞ്ഞത് പോലെ ഞാനും ഇതെല്ലാം പറയുന്നു അത്ര സങ്കടം തോന്നാറുണ്ട് എനിക്കും കരയാറുണ്ട് ഞാനും എന്നാലും ഞാനും തളർന്നു പോവില്ല മുൻപോട്ടു തന്നെ പോവും,,നിഖിഈ വീഡിയോ എന്റെ മനസ്സിൽ എന്നും ഉണ്ടാവും, എന്നെങ്കിലും എവിടെങ്കിലും എത്തിപെടുമെന്ന് വിശ്വാസം കൊണ്ട് മുൻപോട്ടു പോവാ ഞാനും,,, പ്രാർത്ഥിക്കണം,,, നിഖി സൂപ്പർ ആണുട്ടോ ❤❤❤❤🌹🌹😍😍
*Daily സ്വന്തം ആയി 100 രൂപ എങ്കിലും സമ്പാദിക്കുക* *നമ്മുടെ family k nammude makkalk super women ആയി* *Husband n ഒരു കൈത്താങ്ങ് ആയി* *Parents n അഭിമാനം ആയ മകൾ ആയി* *നമുക്ക് മുന്നേറാം..........❤️❤️❤️❤️❤️* ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ സ്വന്തം ആക്കാൻ.......ഇതിൽ കൂടുതൽ വേറെ എന്തുണ്ട്🔥🔥🔥🔥🔥🔥🔥🔥believe ur self trust magnessa ❤️❤️❤️❤️❤️❤️❤️design ur life with magnessa*
നമ്മുടെ ഇടയിലുള്ള പല പെൺകുട്ടികളുടേയും ജീവിതമാണ് നിഗി അവതരിപ്പിച്ചത്. സ്ത്രീയെന്നാൽ വച്ചു വിളമ്പാനും മക്കളെ വളർത്താനും മാത്രമുള്ള ഒരാളാണെന്നാണ് പലരുടേയും ധാരണ. സൂപ്പർ നിഗി നന്നായി അവതരിപ്പിച്ചു. വീഡിയോ എടുത്ത ആൾക്കും അഭിനന്ദനങ്ങൾ
സത്യം
മോളെ നിന്റെ ഈവീഡിയോ കണ്ടിട്ട് ലാസ്റ്റ് ഞാൻ കരഞ്ഞുപോയി ഇതുപോലുള്ള അവസ്‌ഥത എനിക്കും ഉണ്ടായിരുന്നു ഒരുകാലത്ത് ഇപ്പൊ ഞാൻ ഹാപ്പി ❤
എനിക്ക് എന്ത് ഇഷ്ടാണെന്നോ ഈ കലാകാരിയെ... നാച്ചുറൽ ആയി അഭിനയിക്കുന്നു.... അഭിനയം എന്ന് പറഞ്ഞുകൂടാ ജീവിക്കുന്നു.... എല്ലാ വിധ ആശംസകളും 💐💐💐💐
🙏🙏
All the best❤
@@vlog4u1987🎉😢😢mt😢
വളരെ വൈകിയാണ് ഈ ഒരു വീഡിയോ കാണാൻ ഇടയായത്. ഏതൊരു ലേഡീസ് youruber യുടെ പച്ചയായ ജീവിതം. ചാനൽ തുടങ്ങുമ്പോൾ പല ആളുകളും നേരിട്ടുള്ള അപമാനം. ചാനൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും സക്സസ് ആവാത്ത ചാനലുകളിൽ ഇന്നും നേരിടുന്ന വലിയൊരു പ്രശ്നം. അതിൻറെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഈ വീഡിയോ ചെയ്യാനുണ്ടായ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.❤❤🎉🎉
ഒന്നിനും കൊള്ളാത്ത ചിലർ ഉണ്ട്. നമ്മൾ എന്തെങ്കിലും ചെയ്താൽ കളിയാക്കി കൊണ്ടിരിക്കും. 😍😍👍
എന്റെ ഒക്കെ ജീവിതം വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്. എനിക്കുണ്ടൊരു ഭർത്താവ് അതാണ് ഭർത്താവ്. എന്റെ കൊച്ചെ ഓരോന്നും ഒരോരോ മാരണങ്ങളാണ്. ഞാനൊക്കെ സഹിക്കുന്നതുവെച്ചു നോക്കിയാൽ എനിക്കു തരാനുള്ള മേടലുകളൊന്നും കണ്ടുപിടിച്ചിട്ടുള്ളത് മതിയാകില്ല. Take care. God always with you. OK.
😢
🙏😢
🙏🙏
Entha husum ayulla problems
എൻ്റെ ജീവിതത്തിൻ്റെ ഏകദേശം ഒരു പ്രതിഫലനം ആണ്..ഹൃദയത്തില് കൊണ്ടു്,എന്നെങ്കിലും ഒരു ദിവസം ആരെങ്കിലും എന്നെ അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു..😊😊😊 നല്ലൊരു വീഡിയോ ആണ്, നല്ലൊരു മെസ്സേജ് തരുന്നുണ്ട്
നിഗി ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു. ഒന്നിലും തളരാതെ മുമ്പോട്ടു പോയ് നല്ലേ അഭിനയം .ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്രമാണ് .നല്ലേ സംസാരം .ചേച്ചിയെ നേരിൽ കാണാൻ. എനിക്ക് ആഗ്രഹം ഉണ്ട് .സൂപ്പർ സൂപ്പർ സൂപ്പർ
🙏🙏
സ്വന്തം വീട്ടിലെ രാജപ്കുമാരിമാർ ഭർത്താവിന്റെ വീട്ടിലെ അടുക്കളകാരികൾ l😂
എന്റെ വീട്ടിൽ പണത്തിന് കുറവുണ്ടെകിലും എന്നെ എന്റെ ഉപ്പ യും ഉമ്മയും രാജകുമാരിയെ പോലെ യാണ് വളർത്തിയത്. ഇവിടെ വെറും വെറും പണിക്കാർ
ഞാനും ഇപ്പോൾ അല്ല
സത്യം
കഷ്ടം😮😢
എന്റെ ജീവിതം പകർത്തിയത് പോലെ തോന്നി സത്യം ഇതു പോലെയാണ് എന്റെ ജീവിതം കുറ്റപ്പെടുത്തലും പരിഹാസവും മാത്രം
എന്റെ ജീവിതവും ഇതുപോലെയൊക്കെ തന്നെയാണ് 😔. എന്ത് ചെയ്താലും കുറ്റം .എന്തെങ്കിലും ജോലി നോക്കാം എന്ന് വിചാരിച്ചാൽ അതിനും പരിഹാസം. 🥹🥹🥹🥹
Munnottu pokuka
Antathum avastha eth thanne 😰
ഇങ്ങനെ വിഷമിക്കാതെ.. നമുക്കു ഇഷ്ടമുള്ളത് ചെയ്യാൻ ശ്രെമിക്കുക പറയുന്നവർ പറയട്ടെ..
അത് നോക്കണ്ട പെങ്ങളെ ലോകം അങ്ങിനെ ആണ്
Athonnum mind akanda enteyum egane thanne ayirunnu but jan ippol mind akarilla jan enta ishttam nokki jivikan thudangi
നിഗി സൂപ്പർ 👌👌👌❤️❤️❤️. നിഗി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. സൂപ്പർ മോട്ടിവേഷൻ. ഗോഡ് ബ്ലെസ് യു 🥰🥰🥰🙏.
❤️❤️
അവഗണന പരിഹാസം വല്ലാത്ത വേദന തന്നെ ആണ് 😔😔😔 എന്നെയും ഓരോന്നു പറയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ നല്ല താല്പര്യമ പക്ഷെ സൈക്കിൾ ബാലൻസ് ഇല്ല പൊക്കവും ഇല്ല, അതും പറഞ്ഞു എന്നും കളിയാക്കും നാണം കെടുത്താൻ ഓരോ കാര്യങ്ങൾ പറഞ്ഞു വരല്ലേ എന്ന് പറയും 💔💔💔 പെങ്ങൾക്ക് നല്ല മുടി ഉണ്ട് എനിക്ക് മുടി ഒട്ടും ഇല്ല അതൊക്കെ പറഞ്ഞു എപ്പോഴും കളിയാക്കും, തടിയും ഉണ്ട് വെറുതെ ഇരുന്നു തിന്ന് തടിച്ചി ആയെന്ന് പറയും.. ആ വീട്ടിലെ പണി മൊത്തം ഞാൻ ആണ് എടുക്കുന്നത്, നേരം വെളുത്താൽ തുടങ്ങുന്ന പണി ആണ്.... ആരോട് പറഞ്ഞിട്ട് കാര്യമില്ല, ഒന്ന് മനസ് തുറന്നു സന്തോഷിക്കാൻ ഒറ്റപ്പെടൽ എല്ലാം മാറാൻ കുഞ്ഞും ഇല്ല 😔😔😔 മോഡൽ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല ഒന്നും ചേരില്ല എന്ന് പറയും 😢😢😢
നല്ല വീഡിയോ നിഗി യുടെ വീഡിയോ കണ്ടിട്ടേ ബാക്കി കാര്യം ഗുഡ് ❤❤❤❤
നിഗി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️
www.youtube.com/@k4world.family
❤️🙏
ഇത് തന്നെയാണ് എന്റെ ജീവിതവും..എന്ത് ചെയ്താലും കുറ്റം കണ്ടെത്തും
ഞാനും മുന്നോട്ട് തന്നെ പോകും ചേച്ചി...ശെരിക്കും ഒരു motivation video..thank you so muchh 😍... Nte ee TH-cam യാത്രയിൽ ellardem support പ്രതീക്ഷിക്കുന്നു..love you all
Ofcrse cheyyatto... Evdem cheithekke🥰
ഇങ്ങനത്തെ ജീവിതം ഉള്ള ഒത്തിരി പേരുണ്ട്... കണ്ണാടി നോക്കിയപോലെ തോന്നി....
❤️
ചില ആളുകൾക്കു ഒരു വിചാരം ഉണ്ട് 24 മണിക്കൂറും മക്കളെ നോക്കി വീട്ടിൽ ഇരുന്ന മക്കൾക്കു സ്നേഹം ഉണ്ടാകും എന്ന് മക്കൾ അത് ഉണ്ടാക്കി ത ഇത് ഉണ്ടാക്കിത എന്നും പറഞ്ഞു നടക്കുമ്പോൾ ഒക്കെ ഉലത്തി മുന്നിൽ വെച്ച് കൊടുക്കുമ്പോൾ അമ്മമാർ അവരുടെ ഇഷ്ടത്തിന് ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാതെ മക്കളുടെ ഇഷ്ട്ടം നോക്കി ഒന്നും സമയത്തിന് കഴിക്കാതെ ജോലി ചെയ്ത് ഒടുക്കം അസുഗം വന്ന് അവരുടെ ജീവിതം നശിക്കും മക്കൾ അപ്പോഴും അതൊന്നും കാണില്ല ഒരു വിലയും ഉണ്ടാകില്ല ജോലിക് പോയ് വല്ലതും വാങ്ങി കൊടുക്കുന്ന അച്ഛനെ ആയിരിക്കും ബഹുമാനം. എന്നാലും അമ്മയുടെ വിചാരം എപ്പോഴും നോക്കി ഇരുന്ന മക്കൾക് സ്നേഹം ഉണ്ടാകും എന്നാണ്
CORRECT 😢
എന്റയും ഇതേ അവസ്ഥയാണ് ആർക്കും oru വിലയുമില്ല
Sariyanu.😢😢
വീഡിയോ എടുക്കാൻ എടുത്ത കഷ്ടപ്പാട് കണ്ടപ്പോൾ എന്റെ അതേ അവസ്ഥ ❤️
www.youtube.com/@k4world.family
നല്ല വീഡിയോ....❤😊അഭിനന്ദനങ്ങൾ
ഒരുപാട് പേരുടെ ജീവിതം ആണ് മോളെ നീ ഇവിടെ അവതരിപ്പിച്ചു കാണിച്ചേ 😢😢എല്ലാം സത്യം.... കുടുബം ത്തിനു വേണ്ടി മാത്രം തന്റെ സ്വപ്നങൾ നഷ്ടം പെടുത്തിയവർക്കു എന്നും ഇങ്ങനെ oky തന്നെ ആണ്... തിരിച്ചു കിട്ടുന്നത് 40യെസ്. കഴിയേണ്ടി വന്നു.. മനസ്സിൽ ആക്കാൻ നമ്മൾ നമുക്കു വേണ്ടി 1മണിക്കൂർ എങ്കിലും മാറ്റി വെക്കാൻ നോക്കുക.... അവസാനം ഏതെങ്കിലും നല്ല നിമിഷം അതേ ഉണ്ടാക്കും
🥰❤️🥰 ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കണം🤝💐👍
നമ്മുടെയൊക്കെ അനുഭവം 👍👍
Enikishtttttttayi nigiiiiii😂😂😂❤❤❤❤ ami
ഹായ്, ഈ വീഡിയോ കണ്ടപ്പോൾ ആദ്യം സങ്കടം വന്നു വീട്ടുകാർ കളിയാക്കിയതിൽ അല്ല കുട്ടികൾ വില കുറച്ചു കളിയാക്കിയതിൽ..... പിന്നീട് ഒത്തിരി സന്തോഷം യൂട്യൂബിൽ ക്ലിക്ക് ആവുന്നത് കാണുമ്പോൾ. നിങ്ങൾ എല്ലാവരും നന്നായി അവരവരുടെ കഥാപാത്രങ്ങൾ അഭിനയിച്ചു... പ്രതേകിച്ചു മകൾ ❤️❤️👌... ഇതുപോലെ സമൂഹത്തിൽ വില കുറച്ചു കാണുന്ന മറ്റുള്ളവരുടെ മുൻപിൽ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഉണ്ട് അതുപോലെ സുഹൃത്തുക്കൾ കൂടുമ്പോൾ അതിൽ ഇതുപോലെ എപ്പോഴും ടാർജറ്റ് ചെയ്യപ്പെട്ടു കളിയാക്കുന്നവരുടെ ഇര ആയവരും ഉണ്ട്.... അവർക്കു ഒരു പ്രചോദനം ആവട്ടെ ഈ വീഡിയോ..... നിങ്ങളുടെ മിക്ക വീഡിയോസ് ഞാൻ കാണാറുണ്ട്.. മാന്യമായ വീഡിയോസ് ആണ് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, കൂടെ വർക്ക് ചെയ്യുന്ന എല്ലാ സഹപ്രവർത്തകർ ക്കും എക്സ്പെഷലി രണ്ടു പേരുടെയും അമ്മമാർക്കും ഈ സഹോദരന്റെ (ആരാധകന്റെ )ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️... ഇനിയും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു ♥️♥️💕💕💕🤝
കുഴപ്പമില്ല ചേച്ചി നമ്മളെപ്പോലെ ഇനിയും ഉണ്ടാവും ആളുകൾ.
Hi chechii, chechiyude vedeosellam suparan keto, samsarom adiyapoliya, ella vedeosum enikkishta🥰🥰 best of luck🤩🤩
Natural acting aanu eachi...super video
ഒത്തിരി ഇഷ്ടം ആയി വീഡിയോ,,,എന്നെപ്പോലുള്ളവർക്ക് ഒരു പ്രചോദനം ആണിത്,, ഞാൻ ഒരു u tub ചാനൽ തുടങ്ങി,,2 വീഡിയോ ഇട്ടു,, ആകെ 10 ലൈക് കിട്ടിയുള്ളൂ,,, വീട്ടിൽ എല്ലാരും കളിയാക്കി,, ആരും സപ്പോർട് ചെയ്തില്ല,, അതോടെ മനസ്സ് മരിച്ചു,, നിർത്തി.... 😔😔😔😔
എന്റെ ജീവിതവും ഇതു പോലെ തന്നെ എന്ത് ചെയ്ത് കൊടുത്താലും നമ്മൾക്ക് കുറ്റം 😢😢😢
Same
നമ്മൾ നമുക്ക് വേണ്ടി ജീവിക്കാന്‍ പഠിക്കുക. കൂടെ ഉള്ള ആർക്കും അതിന്റെ എല്ലാ respect koduthu കൊണ്ട്
Same😔
Girija👍👍👌👌
First time ആണ് നിങ്ങളുടെ channel കാണുന്നത്... ഞാനും ഒരു house wife ആണ്...എൻ്റെയും വലിയൊരു സ്വപ്നമാണ് എൻ്റെ സ്വന്തം channel....എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
Except few vlogs in all other vlogs you make me cry. Good skits and presentations.
Ningalude videos kanarund nalla video an oru karyamund ellathilum oru sangadam und happy ayittulla videosum edanam
ഞാങ്ങൾ കൂടെ യുണ്ട്❤❤❤❤❤❤❤
എനിക്ക് വീഡിയോ നല്ല ഇഷ്ടമാണ് എല്ലാ വീഡിയോസും കാണാറുണ്ട് കളിയാക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കണം❤
നിഗി ഇത് എന്റെ ജീവിതം തന്നെ 😔😔
Eth thaneyann andeyum
Sathyam
കഷ്ടം😮😢
ശോ 😮
എന്തോ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി😔😔😔😔 നമ്മൾ നമുക്കെന്തു തോന്നുന്നു അത് ചെയ്യുക ആയിരം കുത്തുകൾ ഉണ്ടാകും തളർത്താൻ 10000 ആൾക്കാർ ഉണ്ടാകും പക്ഷേ ഒരുനാൾ വിജയം നമ്മെ തേടിയെത്തും മുൻപോട്ടു പോകുവാനുള്ള കരുത്ത് അതുമാത്രം നേടിയെടുക്കുക
ഞാനും ഉണ്ട് ജീവിതം തന്നെ മടുത്തു ക്യാഷ് ഉണ്ടെങ്കിൽ മക്കള് ഉണ്ടാവും ഇല്ലെങ്കിൽ കുറ്റപ്പെടുത്തലുകൾ മാത്രം 😔😭
Don't worry, God created with you a purpose, He will complete it . Just be happy, money is not everything
സത്യം
എന്റെ ജീവിതം ഇങ്ങനെ തന്നെ. കുറ്റപ്പെടത്തലുകൾ മാത്രം 😢😢😢. ഇങ്ങനെ ഒരിക്കലും എനിക്ക് ആവാനും കഴിയില്ല 😞
Inghane ulla aalukalku nalloru motivation aanu ie video .adioli❤😍
സൂപ്പറായിട്ടുണ്ട്. ..ശെരിക്കും കരഞ്ഞു പോയി
Ellaveetilum ഇതു തന്നെയാ ഇങ്ങനെ തന്നെയാ
All videos super...God bless you all
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ഞാനും സ്വപ്നം കാണുകയാണ് എന്നെങ്കിലും ഒരു നാൾ എന്റെ വീഡിയോയും വയറിൽ ആവും ഒരുപാട് പേര് കളിയാക്കുന്നുണ്ട് നിന്നെ എന്താ അഴിച്ചുവിട്ടിരിക്കുകയാണ് എന്നുവരെ ചോദിക്കുന്നവരുണ്ട് വീട്ടിൽ പണിയെടുത്ത് മടുത്തു കുറ്റങ്ങൾ മാത്രമായിരുന്നു ബാക്കി അങ്ങനെയൊരു ചെറിയ ജോലി കിട്ടി പക്ഷേ ചെറിയ ഒരു ശമ്പളം എവിടെ എത്തിക്കാൻ സാധിക്കുന്നില്ല എന്നെങ്കിലും രക്ഷപ്പെടുമായിരിക്കും അല്ലേ
എന്താ പേര്
🙏
🙏🙏🙏
Sub ചെയ്തു ട്ടോ
Superb chechi.adipoli ayitund..
Chechiyude otta video kanditt chechiyude fan aayi Mariya njan
Chechi vedio super Anni ❤❤
Jeevikuvanu....abhinamayi thonuneyla..pala samayavm kannu niranju povunu.keep going🥰🙏
Chechikutty polichuu❤❤❤🥰🥰🥰
സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍👍
എന്റെ മനസ് ഇത് പോലെ ആണ് എന്തെങ്കിലും ഒരു ജോലി വേണം
മിടുമിടുക്കി 💐💐💐💐💐💐
👌🏻മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
🥰
Chechi nalla video .Good Inspiration to all ❤❤❤❤
Njanum ഇങ്ങനെയാണ് ചാനൽ തുടങ്ങിയത് ഇതുപോലെ തന്നെ കടന്നു പോയികൊണ്ടിരിക്കുന്നു 🥰🙏
Polichuloo 💞💞
Ningal jeevichu kaanikkanam. Very good
Video kandappo ennodum karanjupoyi adipoli
❤️
Adhiyamayan njan nigalude vidio kanunath enik othiri ishttamaayi 👍😊 ith pole orunall enikkum avanam😊 avvanulla parishramathillann njan
Super Anni ❤❤❤❤❤❤
All the Best 👍💯👍💯 Your cariyar.
Hi❤
വളരെയധികം motivated ആയ ജീവിത കഥ.
❤️
Super super super adipoly
ഇത് വളരെ ശരിയാണ്. നമ്മൾ അതിനൊന്നും ഇല്ല എന്ന ഒരു മട്ടാണ് ചിലർക്ക്
Njannum ethandu ithupolokke thanneyaaa.supper.😢 ee avasthayiloode kadannu pokunna kure aalkkar undu ente pole
Super all video nice God bless you❤ pls rply😢
സൂപ്പർ സൂപ്പർ❤
പാവം എന്റെ കെട്ടിയോൻ ❤️ഞാൻ വിറകിൽ കത്തിക്കും ഗ്യാസ് ലഭിക്കാൻ. ചേട്ടൻ പറയും ന്തിനാ ഗ്യാസ് ള്ളപ്പോ വിറക് കത്തിക്കാണത് ന്നു
Nalla oru message anu nigal pass cheyythath. Nammal yenthano aaa reethyil jeevikuka. Kuttangal parayaan alukaal kure kanum.nigal sherikum superaaaanu. 👍👍👍👍👍👍👍👍👍👍👍👍👍
നി ഗിസൂപ്പറാ സജീഷും. ലവ് യു മക്കളെ❤❤❤❤❤
Nice video. U show what going around us. It's true ❤❤❤
Chachi super
God bless you dear suuperb ❤
Thankgod very proud of my parents
Adipoli munnotu pokuuu all the best
എന്റെ അമ്മ സൂപ്പറ് programile chechiyalle
പൊളിച്ചു. സ്ഥിരം ഇല്ല വീടുകളിലും നടക്കുന്നത്
നിഖി പൊളിച്ചു 👍👏👏👏👏👏
Super chechi ❤❤❤
Congratulations dears❤
Ith ente jivitham thanne aane....😮
Kandappol njan njettipoi😅
Ente jivitham athepkle pakarthiyekkunnu😢
Ente jivitham😒
Chechi samsaram adipoli
ഞാൻ ഓർത്തു എനിക്ക് മാത്രേ ഉള്ളു ഇങ്ങനെ എന്ന് നമുക്ക് എല്ലാർക്കും കൂട്ട് കൂടാവേ ഞാൻ ഈൗ വീഡിയോ കണ്ട് ഒത്തിരി കരഞ്ഞു ആദ്യം ഒക്കെ
Super chechi
Hi chechi ente amma superaa prgmil chechiye kaanarund. Chechiyum familyum nannaayitt perform chyunnund. First time aan ee channel kaanune videos kndapo ishttapettu subscribe chythittund. Iniyum prgrmil nalla reethiyil perform chyan pattatte. All the best ❤
Thanku🙏❤️
Video Supper chechi❤
സൂപ്പർ നിഗി ഒരുപാട് ഇഷ്ട്ടപെട്ടു വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️
Adipoli chechi.....kaliyakunnavarkoru thirichadi kodukanam enna vashykond sprayi...avardeokke munnil uyarnn nilkumbol avarde face kananamle....athoru sugha😂
🥰🥰
Super video😘😘
ഞാനും ഇങ്ങനെ തന്നെ ആണ് നിഖി വീഡിയോ ചെയ്യുന്നേ ഇപ്പോളും കഴിഞ്ഞ വീക്ക് നിഖി സ്റ്റേജ് നിന്ന് കരഞ്ഞു അതു കണ്ടു ഞാനും കരഞ്ഞു കാരണം ഇന്ന് നിഖി മോളോട് ചോദിക്കുന്ന പോലെ ഞാനും ent😍മോനോട് ചോദിക്കും വീഡിയോ എടുത്തു എഡിറ്റു ചെയ്തു തരാൻ അവന്റെ കാല് പിടിച്ചു ഞാനും അപ്പോൾ ഞാൻ പറഞ്ഞു എന്നെങ്കിലും ഞാൻ ഒരു വേദി എനിക്ക് കിട്ടിയാൽ നിഖി എന്ന യൂട്യൂബർ പറഞ്ഞത് പോലെ ഞാനും ഇതെല്ലാം പറയുന്നു അത്ര സങ്കടം തോന്നാറുണ്ട് എനിക്കും കരയാറുണ്ട് ഞാനും എന്നാലും ഞാനും തളർന്നു പോവില്ല മുൻപോട്ടു തന്നെ പോവും,,നിഖിഈ വീഡിയോ എന്റെ മനസ്സിൽ എന്നും ഉണ്ടാവും, എന്നെങ്കിലും എവിടെങ്കിലും എത്തിപെടുമെന്ന് വിശ്വാസം കൊണ്ട് മുൻപോട്ടു പോവാ ഞാനും,,, പ്രാർത്ഥിക്കണം,,, നിഖി സൂപ്പർ ആണുട്ടോ ❤❤❤❤🌹🌹😍😍
🙏🙏
Eniyum orupadu orupaadu uyaragalil yathi cheratte❤
*Daily സ്വന്തം ആയി 100 രൂപ എങ്കിലും സമ്പാദിക്കുക*
*നമ്മുടെ family k nammude makkalk super women ആയി*
*Husband n ഒരു കൈത്താങ്ങ് ആയി*
*Parents n അഭിമാനം ആയ മകൾ ആയി*
*നമുക്ക് മുന്നേറാം..........❤️❤️❤️❤️❤️*
ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ സ്വന്തം ആക്കാൻ.......ഇതിൽ കൂടുതൽ വേറെ എന്തുണ്ട്🔥🔥🔥🔥🔥🔥🔥🔥believe ur self
trust magnessa ❤️❤️❤️❤️❤️❤️❤️design ur life with magnessa*
Supper....👌👌👌😍♥️♥️♥️
Ethupole original aayittu anubhavikunavar orupadu per njanum undu
Same എന്റെ ജീവിതം തന്നെ ന്ത് ചെയ്താലും കുറ്റം ഒരു നല്ല വാക്ക് അത് സ്വപ്നത്തിൽ പോലും ഇല്ല 😢
Same
👌ചേച്ചി 😊
Super Story 🔥🔥🔥👍🏻👍🏻👍🏻❤️❤️❤️
Super valare ishtappettu