തമിഴ്നാട്ടിലോട്ട് കെട്ടി പോയ മലയാളി പെണ്ണിന്റെ അവസ്ഥ/ malayalimarumakal vs tamilammayiamma/

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @babithababiworld1338
    @babithababiworld1338 ปีที่แล้ว +48

    Nice😂😂😂

  • @shyamettantesmithukkutti
    @shyamettantesmithukkutti 6 หลายเดือนก่อน +89

    ബബിക്കുട്ടിയുടെ വീഡിയോ കിടിലൻ കോമഡി ആയിരുന്നു. 😍 പക്ഷേ അനുഭവസ്ഥയായ ഞാൻ പറയുകയാണ്... കല്യാണം നടന്നില്ലെങ്കിലും സാരമില്ല. ദയവ് ചെയ്ത് ആരും നമ്മുടെ പെൺമക്കളെ കൊണ്ട് ചെന്ന് തമിഴ്നാട്ടിൽ കെട്ടിച്ചു കൊടുക്കല്ലേ. 🙏🙏🙏 നമ്മുടെ പെൺമക്കൾ ഒന്നും ദയവുചെയ്ത് തമിഴ്നാട്ടിലെ ആൺപിള്ളേരെ തെരഞ്ഞെടുക്കല്ലേ. 🙏🙏🙏 കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ പിന്നെ പെണ്ണ് വീട്ടിൽ നിന്നും എപ്പോഴും എന്തെങ്കിലും കൊടുത്തു കൊണ്ടിരിക്കണം. വീട്ടിൽ വന്നിട്ട് മരുമകൾ വെറുംകയ്യോടെ തിരിച്ചു ചെന്നാൽ കുത്ത് വേറെ കിട്ടും. രൂപയായും സാധനങ്ങൾ ആയും ഡ്രസ്സ് ആയും എന്തെങ്കിലും എപ്പോഴും കൊടുക്കണം. ഭർത്താവ് ഭാര്യയെ ഒന്ന് കൈ വച്ചാൽ ആ വീട്ടിലുള്ള ബാക്കി എല്ലാവരും അവളെ ഉപദ്രവിക്കും. കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ വിശേഷമായില്ലേ എന്ന് ചോദിച്ചു ശല്യപ്പെടുത്തി കൊണ്ടേയിരിക്കും. മാസമുറയാകുന്ന ദിവസങ്ങളിൽ മാമിയാര് പറയുന്ന വാക്കുകൾ ഭയങ്കര കട്ടി ഉള്ളതായിരിക്കും. ദൈവത്തിന് കണ്ണില്ല. എന്റെ മോന് പുത്ര ഭാഗ്യം ഇല്ല. ഈ നശിച്ചവളെ എന്തിനാണ്. എന്നൊക്കെയാണ് അവർ പറയുന്ന കുത്തുവാക്കുകൾ. അവർ പറയുന്നത് പലതും മനസ്സിലാകാതെ വന്നപ്പോൾ ഞാൻ ടെലി സീരിയൽ കേട്ടിട്ടാണ് തമിഴ് പഠിച്ചത്. 2010 മുതൽ 2014 പകുതിവരെ ഇതൊക്കെ അനുഭവിച്ചവളാണ് ഞാൻ. ഒടുവിൽ ജീവൻ ഭീഷണിയിൽ ആണെന്ന് കണ്ടപ്പോൾ ഞാൻ അവിടെ നിന്ന് ചാടി. ഒന്നരമാസത്തിനുശേഷം എനിക്ക് സർക്കാർ ജോലി കിട്ടിയപ്പോൾ അവർ ഒന്നിക്കാൻ ശ്രമിച്ചു. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഒടുവിൽ ആറു വർഷങ്ങൾക്ക് ശേഷം 2020ന് നവംബർ അഞ്ചിന് ശ്യാമേട്ടനുമായുള്ള എന്റെ രണ്ടാം വിവാഹം നടന്നു.. ഏട്ടൻ വരുമ്പോൾ എന്റെ കയ്യിൽ എത്ര പവൻ സ്വർണം ഉണ്ടായിരുന്നു എന്നോ എന്റെ സാലറി സ്കെയിൽ എത്രയാണെന്നോ ഒന്നും ഇന്നുവരെ ഏട്ടൻ ചോദിച്ചിട്ടില്ല. പഴയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ എല്ലാം ശ്രദ്ധയോടെ ഏട്ടൻ കേട്ടുകൊണ്ടിരിക്കും. ഒരുപക്ഷേ എന്നെപ്പോലെ അല്ലാതെ നല്ല ജീവിതം ഉള്ളവരും ഉണ്ടായിരിക്കും. എങ്കിലും എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്... എനിക്ക് വന്ന ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചു കൊണ്ടും പറയുകയാണ്... ദയവുചെയ്ത് കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പെണ്ണിനെ കൊടുക്കല്ലേ. 🙏🙏🙏

    • @Nandanamnanduzz_anjana
      @Nandanamnanduzz_anjana 6 หลายเดือนก่อน +7

      Ipo sugamayi jeevikunundalo..life onne ullu..enjoy life with ur family..God bless u❤

    • @shyamettantesmithukkutti
      @shyamettantesmithukkutti 5 หลายเดือนก่อน +3

      Thanks dear. 🥰🙏

  • @rajeesh1916
    @rajeesh1916 ปีที่แล้ว +30

    Babi അടിപൊളി ആയിട്ടുണ്ട്... എനിക്ക് തമിഴ് നാട്... ഇഷ്ടമാണ്...2years അവിടെ ആയിരുന്നു ഞാൻ.. മധുരയിൽ

  • @shajithashaji4778
    @shajithashaji4778 5 หลายเดือนก่อน +7

    ഈ പറഞ്ഞത് സത്യം ആണ് കെട്ടിയോനെ കൊണ്ട് കുഴപ്പമില്ല കെട്ടിയോന്റെ അച്ഛനെ കൊണ്ട് ആണ് പ്രശ്നം.നമ്മൾ ഉണ്ടാകുന്ന food onnum അവർക്ക് ഇഷ്ടം alla ഞാൻ ഏറ്റവും കൂടുതൽ വിഷമം വരുന്നത് നമ്മുടെ food ആണ് ഞാൻ ippol കൂടുതൽ miss വരുന്നത് നമ്മുടെ മീൻ കറി ആണ്

  • @husainarahman9080
    @husainarahman9080 ปีที่แล้ว +23

    ഞാൻ വയനാട് ഹസ്ബൻഡ് ചെന്നൈ ❤ഇതിനും വലുത് എല്ലാം അനുഭവിച്ചിട്ടുണ്ട് but തന്റെ തമിഴ്! എന്റെ പൊന്നോ ചിരിച് ഒരു വഴിയായി 😂😂😂😂😂

    • @joyenabinto
      @joyenabinto 10 หลายเดือนก่อน

      Wayand il evidaya

  • @aneeshakjayakumar5958
    @aneeshakjayakumar5958 10 ชั่วโมงที่ผ่านมา

    ഇതിൽ ബബിയുടെ മാമനും കൂടി ഉണ്ടായിരുന്നേൽ കലക്കിയേനെ ബബിയുടെ hus സൂപ്പർ മിസ്സ്‌ ചെയ്യുന്നു അദ്ദേഹത്തിന്റെ ശബ്ദം സൂപ്പർ.

  • @bismiworld6089
    @bismiworld6089 ปีที่แล้ว +8

    എന്നെയും ഇതുപോലെ തമിഴ്നാട്ടിലോട്ടാണ് കെട്ടിച്ചു വിട്ടിട്ടുള്ളത് ഞാൻ മലപ്പുറത്തും എന്റെ ഇക്ക തമിഴ്നാട്ടിൽ വാൽപ്പാറയിലും ആണ് ഞാനും പണ്ട് ഇതുപോലെയൊക്കെയാണ് സംസാരിക്കാറ് പക്ഷേ ആ സ്ഥലം ഒക്കെ കാണാൻ നല്ല ഭംഗിയാണ് ട്ടോ ഞങ്ങൾ ഇപ്പോൾ മലപ്പുറത്ത് സെറ്റിൽ ആയി😍

    • @Zayhaz
      @Zayhaz ปีที่แล้ว +1

      Malappuram eviden veed

    • @bismiworld6089
      @bismiworld6089 ปีที่แล้ว +1

      Thirur(karathur)

    • @Dr.KR2020
      @Dr.KR2020 8 วันที่ผ่านมา

      Naaanum Malappuram , married to Tamilnadu...

  • @Kichukuttan2022
    @Kichukuttan2022 ปีที่แล้ว +13

    ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു ബബിടെ friends എവിടെ എന്ന്. ഒരാളെ കണ്ടതിൽ സന്തോഷം. ഇനി ഒരു ചേച്ചിയേം കൂടെ കാണാൻ ഉണ്ടല്ലോ

  • @vibir7082
    @vibir7082 ปีที่แล้ว +158

    Chechi ഞാനും same aah njan മലയാളി ❤ husband tamil ❤ കെട്ടിച്ചു വിട്ടത് നാഗർകോവിൽ ല് ചേച്ചിയുടെ തമിഴ് കേട്ട് കിളിപോയി😂😂😂😂😂😂😂 babichechi 👸🥰😍സൂപ്പർ❤🥰👸

    • @babithababi07
      @babithababi07  ปีที่แล้ว +11

      😁

    • @happyman1428
      @happyman1428 ปีที่แล้ว +5

      ​@@babithababi07climax കിടു. Tamizh guys എന്നോടും പറഞ്ഞിട്ടുണ്ട് ticket എടുക്കാൻ

    • @rajanrajan.p6324
      @rajanrajan.p6324 ปีที่แล้ว +4

      Nnangalum kerala_nagercovil❤❤

    • @vibir7082
      @vibir7082 ปีที่แล้ว

      @@rajanrajan.p6324 ngl എവിടെയാ🙄

    • @sreelekshmigs6460
      @sreelekshmigs6460 ปีที่แล้ว

      ​@@babithababi070ol9o

  • @afeefaibrahimafeefaibrahim5490
    @afeefaibrahimafeefaibrahim5490 ปีที่แล้ว +18

    പടാന്ന് ആസ വന്നു അത് കൊണ്ട് ദിടീന്ന് പറഞ്ഞു 😂😂😂😂

  • @raseenanoushadS
    @raseenanoushadS ปีที่แล้ว +64

    Babi എനിക്ക് തമിഴ് നാട് ഇഷ്ടമാണ്.. അവിടുത്തെ culture ഒക്കെ.. പിന്നെ സ്ഥലങ്ങൾ കാണാനും ഒക്കെ 😊😊😊😊😊

    • @Bathriya.K.S..
      @Bathriya.K.S.. ปีที่แล้ว +1

      ഞാൻ ജനിച്ചത് tamil നാട്ടിൽ ആണ്.coimbatore.കേരളത്തിൽ settild ആയി

    • @nisashiras6309
      @nisashiras6309 ปีที่แล้ว +2

      ​@@Bathriya.K.S..ഞാൻ നേരെ തിരിച്ചാ .... ജനിച്ചതും വളർന്നതും ഒക്കെ കേരളത്തിന്റെ ഒത്ത നടുക്കാ... But settled in Coimbatore....

    • @Bathriya.K.S..
      @Bathriya.K.S.. ปีที่แล้ว +1

      @@nisashiras6309 👍👍😄

    • @Karthipriya-kt5rz
      @Karthipriya-kt5rz ปีที่แล้ว +2

      Njan Thiruvananthapuram ente husband Thirunelveli.😂😂😂

  • @Meenuchayam
    @Meenuchayam ปีที่แล้ว +38

    കുറെ നാളുകൾക്കു ശേഷം ഫ്രണ്ടിനെ കാണുന്നത് 🥰

  • @sawmyasoman3549
    @sawmyasoman3549 ปีที่แล้ว +3

    Ente ponne Tamil njaan marannu pokunna thonnunne ee Tamil kettittu 😂😂😂❤❤ polwli 😅😅

  • @sandrasidharthan9528
    @sandrasidharthan9528 ปีที่แล้ว +6

    Kore naalu koodi orupaad chirichuu❤️❤️❤️❤️iniyum ithupolulla videos pratheekshikkunnu 😁😁😁

  • @Memake158
    @Memake158 ปีที่แล้ว +2

    Babi chechi 2nd part venam eee ethra vattam kandunnh polum enikku ariyilla❤❤❤😊 poli aatto ❤❤❤❤🥰🥰

  • @vishnumayasurajs5461
    @vishnumayasurajs5461 7 หลายเดือนก่อน

    സൂപ്പർ. ഞാൻ പഠിച്ചത് കോയമ്പത്തൂർ ആയിരുന്നു. കോളേജ് ഹോസ്റ്റലിൽ എന്റെ റൂമിൽ എല്ലാരും tamil. ഞാൻ മാത്രം മലയാളി. ഞാൻ പറയുന്നത് അവർക്കും മനസ്സിലാകില്ല.അവർ പറയുന്നത് എനിക്കും മനസ്സിലാകാത്തില്ല 😂😂😂ആകെപ്പെട്ടുപോയി. പിന്നെ എങ്ങനേലും tamil പഠിച്ചു. 5 yrs അവിടെ നിന്നോണ്ട് ഇപ്പോൾ നല്ലപോലെ tamil പറയും. അവസ്ഥ

  • @jishnusubran9038
    @jishnusubran9038 ปีที่แล้ว +8

    👏👏Recording quality better ആയിട്ടുണ്ട്

  • @mullaneppi5164
    @mullaneppi5164 ปีที่แล้ว +21

    രാജസ്ഥാനി ചേച്ചി തന്ന വള 🎉🎉😂😂 യ ര ല വ ശ ഷ സ ഹ ള ഴ റ ക്ഷ.... മലയാളി 💪💪💪

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +1

    ഈ jean & top നന്നായിട്ട് ചേരുന്നുണ്ട് 😍

  • @shonedaniel1653
    @shonedaniel1653 ปีที่แล้ว +35

    മായാവിയെയും ദിവാകരനെയും കുട്ടീസിനെയും കണ്ട കാലം മറന്നു ❣️❣️

  • @jinsureji2776
    @jinsureji2776 ปีที่แล้ว +5

    Nalla Tamil pech 😂😂😂😂innude pech ennak romba pidichirukkenn....en chellam❤❤❤

  • @rajimolp.s9219
    @rajimolp.s9219 5 หลายเดือนก่อน

    ഇപ്പോഴാണ് ഈ ചാനൽ കാണാൻ ഇടയായത് സൂപ്പർ acting 🎉

  • @Namnichyyyy
    @Namnichyyyy ปีที่แล้ว +3

    Chechiidee acting poliyaaattaa😍💕

  • @feminafemi7027
    @feminafemi7027 8 หลายเดือนก่อน +1

    Babi എല്ലാവിഡിയോയും അടിപൊളിയാ ഞാൻ ഈയടുത്ത നിങ്ങളുടെ vidios കാണാൻ തുടങ്ങിയത് super❤️

  • @RT-mx9hl
    @RT-mx9hl ปีที่แล้ว +1

    Chechi de ottu video kandu addict Aya person nyan
    Oru days polim videos kanathorikyathilla
    Chechi u r superb very r all expecting more videos from u
    Ellam videos ilum chiripikyanum chindipikyanum ondu

  • @lijiliji1311
    @lijiliji1311 ปีที่แล้ว +17

    ഇതായിരുന്നു ഒരുകാലത്തിൽ എന്റെ അവസ്ഥ 😔

  • @lechu881
    @lechu881 10 หลายเดือนก่อน +1

    Bloopers idanamto😅😅😅

  • @rukkuruksana1130
    @rukkuruksana1130 ปีที่แล้ว +2

    Kanunnathine munne like adichittind video😍😍♥♥

  • @JyothiManikandan-iy9rq
    @JyothiManikandan-iy9rq ปีที่แล้ว +7

    അയ്യോ ചിരിച്ചു ചത്തു 🤣🤣🤣🤣 chechi poli

  • @sainabashif2799
    @sainabashif2799 7 หลายเดือนก่อน

    ബാബിതാ.തമിഴ്.സൂപ്പർ.അടിപോളി.തമിഴ്മ്.മ്😅😅😅❤❤❤🎉🎉🎉

  • @BeautifulSignature-16
    @BeautifulSignature-16 ปีที่แล้ว +1

    ചേച്ചി ഞാനും നിങ്ങളുടെ നാട്ടുകാരി ആണ്..
    എപ്പോഴെങ്കിലും കാണാൻ പറ്റിയാൽ 🥰..

  • @URF_STATUS_VIDEO
    @URF_STATUS_VIDEO 5 หลายเดือนก่อน +1

    വീഡിയോ നന്നായിരുന്നു 🤣എൻജോയ് ചെയ്തു. എന്നെയും തമിഴ് നാട്ടിക്ക കെട്ടിച്ചിരിക്കുന്നത് സത്യം പറഞ്ഞാൽ എന്റെ അമ്മായമ്മ പാവക്കോ തന്നെയാ പക്ഷെ അവിടെത്തെ ഫുഡ്‌ എനിക്ക് ഇഷ്ട്ടല്ല എപ്പൊ നോക്കിയാലും പരുപ്പ് കറി അല്ലെങ്കിൽ രസം പിന്നെ ഒടുക്കത്ത കുരുമായും മതിയായി എനിക്ക് എന്റെ നാട്ടിലത്തെ ഫുഡ്‌ ഒത്തിരി മിസ്സ്‌ ചെയ്യും അവിടെ പോയ marrage കഴിഞ്ഞു ഒന്നര വർഷായിട്ടുള്ളു ഇപ്പോഴേ ഇങ്ങനെ ഇനി അങ്ങോട്ട് എങ്ങനെയോ 😕

  • @Daylightstoriess
    @Daylightstoriess ปีที่แล้ว +2

    Enta ponnu chechi ninghal oru sambhavam ane vamban twist 😂❤❤

  • @SreejaAravind-gr4dj
    @SreejaAravind-gr4dj ปีที่แล้ว +2

    Thalassey biriyani😋
    Njmle naad❤️

  • @renjup.r6210
    @renjup.r6210 ปีที่แล้ว +1

    Hi babi..njn babide q and a session kandirunnu..babik entho bad experience work place il undayennu manasilayi..oru episode il ath telecast cheyyuvo..

    • @utharath9498
      @utharath9498 ปีที่แล้ว

      Than googlel search cheythu nokku....adhil babitha chechide name parayinnind....

  • @DivyaPrabhash-t2o
    @DivyaPrabhash-t2o ปีที่แล้ว +2

    Engane babiye onnu neril kanan pattum enn alochikkunna njan. ❤❤❤❤❤. Acting as usual kiddddddduuuuuuu

  • @hadiasur7116
    @hadiasur7116 ปีที่แล้ว +10

    അയ്യോ ചിരിച്ചു😄ചിരിച്ചു ഒരു വഴിയായി 😄😄😄😄😂😂😂😂😂😂😂

  • @jishnusubran9038
    @jishnusubran9038 ปีที่แล้ว +3

    3:27 ശ missed😂 2 times

  • @jinurose17
    @jinurose17 6 หลายเดือนก่อน +1

    Kalapakara Pattu super 😂

  • @anushijin5498
    @anushijin5498 ปีที่แล้ว +1

    Entta veed Thiruvananthapuratha husband entta veed Tamil Nadu samiyarmadam near marthandam.but Nan pettan Tamil padichu but husband Malayalam padichatha illa.1.yearum 4 monthum aye

  • @Karthipriya-kt5rz
    @Karthipriya-kt5rz ปีที่แล้ว

    Ethu njan Alle. Thiruvananthapuram to Thirunelveli.Daily Dosa ,Idly ente ponno😂😂.Nattil pokumpol aanu oru samadhanam

    • @jyothilakshmim5562
      @jyothilakshmim5562 6 ชั่วโมงที่ผ่านมา

      ഇത്രയും കഷ്ടപ്പെട്ട് എന്തിനാ തമിഴ് നാട്ടിൽ പോയി കെട്ടിയെ

  • @വെൺപിറാവ്
    @വെൺപിറാവ് 5 วันที่ผ่านมา

    😂😂😂 സൂപ്പർ

  • @devika10198
    @devika10198 ปีที่แล้ว +1

    Chechi ithinte idakk oru rap ittille tirumalide ath ente അമ്മാവൻ anu

  • @kavyadg5077
    @kavyadg5077 ปีที่แล้ว +9

    ഏത് ഭാഷ ആയാലും ആട്ടുന്നത് ഒരേ രീതിയിലാണല്ലോ 😅

  • @devil3420
    @devil3420 ปีที่แล้ว +12

    ചിരിച്ച് ഒരു വഴിയായി 😂😂😂

  • @amykezia2933
    @amykezia2933 ปีที่แล้ว +1

    Your Tamil it's ok good try I am Tamil fan of you

    • @babithababi07
      @babithababi07  ปีที่แล้ว +1

      Oooh 😘❤️❤️❤️ thankyou 😍

  • @jeenishas8623
    @jeenishas8623 11 หลายเดือนก่อน

    Chechiiii oru rekaha illa 🤣🤣chirich chirich vayyaa 😂😂😂😂😂

  • @sanjuchithru9455
    @sanjuchithru9455 ปีที่แล้ว +2

    First ❣️

  • @radamani8892
    @radamani8892 10 หลายเดือนก่อน +1

    സൂപ്പർ 🤣🤣🤣🤣

  • @anuvava8960
    @anuvava8960 ปีที่แล้ว +1

    Super....as usual expecting more videos dear😂

  • @sruthijacob
    @sruthijacob ปีที่แล้ว +5

    Expecting more videos like this ❤️❤️

  • @devarajanss678
    @devarajanss678 ปีที่แล้ว +1

    2 സംസ്ഥാനങ്ങൾ തമ്മിൽ യുദ്ധമാകുമോ🤣🙃🤔🤣

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 9 หลายเดือนก่อน

    അടിപൊളി 😂😂❤❤❤

  • @sujavenu-ct9cp
    @sujavenu-ct9cp ปีที่แล้ว +16

    Adipoli Tamil slang❤❤❤❤❤

  • @suryasandy1998
    @suryasandy1998 4 หลายเดือนก่อน

    Njan, malayali marumakal aanu😇

  • @thaznifathima9709
    @thaznifathima9709 ปีที่แล้ว +2

    Pada nn aasa vanth..😂 atha didinn sonnath😅😅

  • @cartoonsworld3112
    @cartoonsworld3112 ปีที่แล้ว +1

    ഞങ്ങൾ തമിഴ് നാട് ആണ് kanyakumari district

  • @sreevalsam1353
    @sreevalsam1353 ปีที่แล้ว +2

    Mole 😂😂😂എന്റെ അവസ്ഥ 😂

  • @mareenareji4600
    @mareenareji4600 ปีที่แล้ว +4

    അടിപൊളി 😂😂😂

  • @nivedam9816
    @nivedam9816 ปีที่แล้ว +2

    Ayyo polichu😅😅😅😅❤❤❤❤❤

  • @rajasreer9117
    @rajasreer9117 10 หลายเดือนก่อน

    Sound nu endo prblm

  • @rashidk4195
    @rashidk4195 ปีที่แล้ว +1

    🧡🧡🧡 😂polichu

  • @Juvaljipson
    @Juvaljipson 5 หลายเดือนก่อน

    Njan ith dindigul irunn kaanunnu😂😂

  • @Fly_High875
    @Fly_High875 ปีที่แล้ว +2

    Chechii idak videol face kanan okunilla... Camera onudii set akkaneaa❤

  • @eshamuhammed5555
    @eshamuhammed5555 ปีที่แล้ว +1

    Enakk polammm😄😄😄 chirich chethhhh😄😄

  • @KERALAPSC2.0
    @KERALAPSC2.0 ปีที่แล้ว +5

    ഇത് പൊളിച്ചു 🎉 അമ്മായി കോസ്റ്റും ഉങ്കൾക്ക് നല്ലാറുക്ക് അക്ക

  • @MikkuRabeeha
    @MikkuRabeeha ปีที่แล้ว

    Mashallah 😢😢

  • @praveenajoseph123
    @praveenajoseph123 ปีที่แล้ว

    Njn trivandrum... nd hus wayand... ividem indu kuraye difference okke...

  • @annagladis8392
    @annagladis8392 11 หลายเดือนก่อน

    ഞാനും same ആണ് hus Tamil

  • @akhila1549
    @akhila1549 10 หลายเดือนก่อน +1

    Ith avdwthe ration saree pole und...njum ipozhum kure anubhavikunnu..love you chechi

  • @Shibi_32
    @Shibi_32 ปีที่แล้ว

    Ithendhaa marumakalude samsthana sammelano😂nigalkku ithream makkalo😂😂😂😂oru onnonnara thamizh aayi poyallo😂😂😂 endhayalum vedio super 💖

  • @anujas2631
    @anujas2631 ปีที่แล้ว

    Super Babitha 👍

  • @JosnaannaJoseph
    @JosnaannaJoseph 6 หลายเดือนก่อน

    Paadannu asa vannu athanu dhidinnu sonnathu😅😂😂😂

  • @Krishna-oy6eq
    @Krishna-oy6eq ปีที่แล้ว

    Chechiii super ❤😊

  • @keralaTNcouplevlog
    @keralaTNcouplevlog ปีที่แล้ว

    Same❤❤😍

  • @honeyeditzz20
    @honeyeditzz20 ปีที่แล้ว

    Awesome ❤ creations

  • @saranyavengayil1993
    @saranyavengayil1993 ปีที่แล้ว

    Chechi ithu thirichu cheyumo ചെക്കൻ മലയാളിയും പെണ്ണ് തമിഴും അങ്ങനെ

  • @sistersworld4532
    @sistersworld4532 ปีที่แล้ว

    My mom kerala ammaayiyaamma tamil

  • @BeautifulSignature-16
    @BeautifulSignature-16 ปีที่แล้ว +2

    ഓംരെ സാരി 🥰🥰🥰🥰 സോങ് 🤩

  • @Aiswarya1228
    @Aiswarya1228 ปีที่แล้ว +1

    Second ❤

  • @geethathulasidas1174
    @geethathulasidas1174 ปีที่แล้ว +2

    Babikuttee Vanakkam Malayalee Onnu Undankil Aayiram Kaanikkum Athu thaan malayali Video Enakku Romba Pidichu

  • @azeemabin3872
    @azeemabin3872 ปีที่แล้ว

    സൂപ്പർ 👌👌👌👌❤️❤️❤️❤️

  • @parvathygs5640
    @parvathygs5640 ปีที่แล้ว +1

    Padanu aasa vaanu athave didi nu solunna aiwaa😂😂😂😂

  • @ranis3043
    @ranis3043 ปีที่แล้ว

    Ayyo ormippikkalle...avarumayi adjust cheyyan kurach padanu.

  • @RemyaChinnu-i1j
    @RemyaChinnu-i1j 10 หลายเดือนก่อน

    Njanum malayaliya kettikobdu poyathu Tamil nattil ulundur petai😂😂😂

  • @ns0013
    @ns0013 ปีที่แล้ว

    Climax poli 🎉🎉🎉🎉

  • @sunithastalin6842
    @sunithastalin6842 ปีที่แล้ว

    Give respect take respect...... മലയാളികളെ കരിവാരി തേയ്ക്കല്ലേ... എവിടെ പോയാലും മര്യാദക്ക് ജീവിക്കുന്നവർ ഉണ്ട്.. ഇതുമാതിരി തല തിരിഞ്ഞതും കാണും... ഒരു കുടുംബം എന്നു പറയുമ്പോ ഭാര്യയും ഭർത്താവും മാത്രമേ ഉള്ളോ... തമാശയ്ക്ക് ചെയ്യുന്നതാണെന്നു അറിയാം.. എന്നാലും content തെരെഞ്ഞെടുക്കുമ്പോ ഒന്ന് കൂടി ശ്രദ്ധിച്ചാൽ നന്നായി ഇരുന്നു

  • @ShainiShainiN
    @ShainiShainiN ปีที่แล้ว

    Babii kujnaa spr😂😂😂❤❤

  • @susansusan2033
    @susansusan2033 ปีที่แล้ว

    സൂപ്പർ 😂😂👍👍👌👌👌♥️♥️

  • @lubinaa7685
    @lubinaa7685 ปีที่แล้ว

    Super chechi😂😂♥️👍

  • @jyothishapranav1248
    @jyothishapranav1248 ปีที่แล้ว

    Chechi super❤❤

  • @SaniManaf-zv7dx
    @SaniManaf-zv7dx ปีที่แล้ว +1

    Babeede sarikulla husbandine kaanikkumo😂

  • @lincybinu635
    @lincybinu635 ปีที่แล้ว +1

    ❤❤പൊളിച്ചു

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว

    Chechi powli🥰🥰🔥🔥🔥🔥🔥🔥🔥🤣🤣🤣🤣🔥 chechide idakulla dialogue with expression oru rakshayum illa

  • @archanaginesh7162
    @archanaginesh7162 11 หลายเดือนก่อน

    ചക്ക ❤🎉

  • @jinsureji2776
    @jinsureji2776 ปีที่แล้ว +1

    Malgovan mampazham.,selam mampazham ...para angot

  • @MunavviraCp-f1e
    @MunavviraCp-f1e ปีที่แล้ว

    Chechi 🥰 👌

  • @SnehaT-fh1is
    @SnehaT-fh1is 5 หลายเดือนก่อน

    Nalla performance

  • @fousiysshanavas282
    @fousiysshanavas282 ปีที่แล้ว

    ചേച്ചി അടിപൊളി

  • @renjithrakhi3432
    @renjithrakhi3432 ปีที่แล้ว +1

    Super ♥️🥰