ദയാൽ സറിന്റെ ക്ലാസ്സുകൾ കേട്ട് എല്ലാവർക്കും ആരോഗ്യം മെച്ചപ്പെടുന്നു, ഒരു ഡോക്ടറെപ്പോലെ ആകുന്നു 👍 എല്ലാവർക്കും ആരോഗ്യം ലഭിക്കാൻ ഇടയാക്കുന്ന സാറിന്റെ പ്രവർത്തനത്തിന് nandi🙏🙏🙏
Namaskaram sir, I sincerely thank Dayal sir and green signature for the efforts taken to spread this great knowledge to commen people like us . May God bless you all for many more years of this great service.
സാർ മൂത്രക്കല്ല് ഏതു തരത്തിലുള്ളതായാലും എവിടെയുളളതായാലും ഹോമിയോപ്പതിയിൽ മരുന്നുണ്ട് കേരളത്തിൽ എല്ലായിടത്തും ഹോമിയോപ്പതി ഡോക്ടർമാർ ഉണ്ട് എല്ലാവരുടെ യും ശ്രദ്ധയ്ക്കാണ് പറഞ്ഞത് അങ്ങ് പറഞ്ഞാൽ മതി
ദയാൽ സാർ, എനിക്ക് അലർജിയും, അസിഡിററിയും ഉണ്ടായിരുന്നു. വളരെ സാന്ദർഭീകമായാണ് സാറുടെ ക്ലാസ് യൂടൂബിൽ കേൾക്കാൻ ഇടയായത്. കുറച്ച് ദിവസംമുതൽ ഞാൻ കുക്കുമ്പർ ജൂസ് കഴിക്കാൻ തുടങ്ങി. ഒരു മരുന്നുപോലെ ദിവസവും കഴിക്കാൻ തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അസിഡിറ്റി മുഴുവനായി ഭേദപ്പെട്ടു. തണുപ്പ് തീരെ സഹിക്കാൻ പറ്റാത്ത അവസ്ത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് എസി ഇട്ട് പോലും കിടന്ന് ഉറങ്ങാൻ കഴിയുന്നുണ്ട്. ഇത്രയും വലിയ മാറ്റം ഇത്രയും പെട്ടെന്ന് ഒരു മെഡിസിനും കഴിക്കാതെ ഉണ്ടായത് എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി. സാറിനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദി അറിയിക്കുന്നു. സാറിന്ന് ആയുരാരോഗ്യസൗഖ്യം നേരുന്നു.🙏🙏🙏
chat.whatsapp.com/HlqJIJ4yhDfGzhlOgUTFEN നമസ്കാരം 🙏 📆 എല്ലാ ശനിയാഴ്ചകളിലും വൈകു: 8:30-9:30 വരെ ആരോഗ്യം- കൃഷി- ആനന്ദം എന്ന വിഷയത്തെ അധികരിച്ച് ശ്രീ കെ.വി. ദയാലിന്റെ ചോദ്യോത്തര വെബിനാർ ഉണ്ടായിരിക്കുന്നതാണ്. 📲യഥാക്രമം ലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ☝🏻ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്കാവും ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്യാൻ സാധിക്കുക. ബാക്കിയുള്ളവർക്ക് തത്സമയം യൂട്യൂബ് ചാനലിൽ ജോയിൻ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം . 📺 എല്ലാ ദിവസവും ദയാൽ സാറിന്റെ ഒരു വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
ദയാൽ സറിന്റെ ക്ലാസ്സുകൾ കേട്ട് എല്ലാവർക്കും ആരോഗ്യം മെച്ചപ്പെടുന്നു, ഒരു ഡോക്ടറെപ്പോലെ ആകുന്നു 👍 എല്ലാവർക്കും ആരോഗ്യം ലഭിക്കാൻ ഇടയാക്കുന്ന സാറിന്റെ പ്രവർത്തനത്തിന് nandi🙏🙏🙏
Namaskaram sir, I sincerely thank Dayal sir and green signature for the efforts taken to spread this great knowledge to commen people like us . May God bless you all for many more years of this great service.
Very valuable information thanks sir
Sir's informative classes of very useful. Stay blessed 🙏
Om Shanti thankyou sir
Thanku sir. ❤❤❤❤❤
സാറിന് എല്ലാവിധ ആശംസകളും നേരുന്നു. 🙏🏻
Namaskaramsir
നമസ്കാരം സർ 🙏🏻
🙏🙏🙏
Namaskkar
Om Shanti Thankyou Dayal sir 🧡🙏🏾🌹
വളരെ നന്ദി.. 🙏🏻
സാർ പറയുന്നത് മുഴുവൻ ചെയ്യുന്നുണ്ട്
നമസ്കാരം സാർ
നമസ്കാരം 😊
നമസ്കാരം സാർ
❤❤❤❤❤🙏🙏🙏🙏
❤❤❤❤❤❤❤❤
സാർ മൂത്രക്കല്ല് ഏതു തരത്തിലുള്ളതായാലും എവിടെയുളളതായാലും ഹോമിയോപ്പതിയിൽ മരുന്നുണ്ട് കേരളത്തിൽ എല്ലായിടത്തും ഹോമിയോപ്പതി ഡോക്ടർമാർ ഉണ്ട് എല്ലാവരുടെ യും ശ്രദ്ധയ്ക്കാണ് പറഞ്ഞത് അങ്ങ് പറഞ്ഞാൽ മതി
❤🙏❤️🌹🙏🙏🙏🙏🙏
ദയാൽ സാർ,
എനിക്ക് അലർജിയും, അസിഡിററിയും ഉണ്ടായിരുന്നു. വളരെ സാന്ദർഭീകമായാണ് സാറുടെ ക്ലാസ് യൂടൂബിൽ കേൾക്കാൻ ഇടയായത്. കുറച്ച് ദിവസംമുതൽ ഞാൻ കുക്കുമ്പർ ജൂസ് കഴിക്കാൻ തുടങ്ങി. ഒരു മരുന്നുപോലെ ദിവസവും കഴിക്കാൻ തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അസിഡിറ്റി മുഴുവനായി ഭേദപ്പെട്ടു. തണുപ്പ് തീരെ സഹിക്കാൻ പറ്റാത്ത അവസ്ത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് എസി ഇട്ട് പോലും കിടന്ന് ഉറങ്ങാൻ കഴിയുന്നുണ്ട്. ഇത്രയും വലിയ മാറ്റം ഇത്രയും പെട്ടെന്ന് ഒരു മെഡിസിനും കഴിക്കാതെ ഉണ്ടായത് എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി. സാറിനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര നന്ദി അറിയിക്കുന്നു. സാറിന്ന് ആയുരാരോഗ്യസൗഖ്യം നേരുന്നു.🙏🙏🙏
ഈ ഗ്രൂപ്പിൽ എങ്ങിനെയാണ് ജോയിൻ ചെയ്യുക
How can I get the agathicheera powder
മൈഗ്രേന് എന്താണ് ചെയ്യുക സാർ
ഒരു മാസം ആയി എനിക്ക് നല്ല മാറ്റമുണ്ട്
നന്ദി🙏🏻
എനിക്ക് കക്കാപൊടി വേണമായിരുന്നു..2 പ്രാവശ്യം ഫോൺ ചെയ്ത് ചോദിച്ചിരുന്നു.സ്റ്റോറിൽ നിന്ന് വിളിക്കും എന്ന് പറഞ്ഞിരുന്നു.ഇതുവരെ വിളിച്ചില്ല.
Sir oru punyam anu
Webinar IL engine aanu participate cheyyan pattunne?
How to join this group sir
നമസ്കാരം സാ൪കോഴിക്കോട് എവിടെയാ വരുന്നത്
കു കു ബർ 2 ജുസ് എങ്ങിനെ കഴികണം
സാർ കക്കാപൊടി കണ്ണൂർ എവിടെയാ കിട്ടുക
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
Sir please send the number of shop atparavoor
ഈ ഗ്രൂപ്പിൽ join ചെയ്യാൻ സാധിക്കുമോ സാർ
chat.whatsapp.com/HlqJIJ4yhDfGzhlOgUTFEN
നമസ്കാരം 🙏
📆 എല്ലാ ശനിയാഴ്ചകളിലും വൈകു: 8:30-9:30 വരെ ആരോഗ്യം- കൃഷി- ആനന്ദം എന്ന വിഷയത്തെ അധികരിച്ച് ശ്രീ കെ.വി. ദയാലിന്റെ ചോദ്യോത്തര വെബിനാർ ഉണ്ടായിരിക്കുന്നതാണ്.
📲യഥാക്രമം ലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്.
☝🏻ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്കാവും ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്യാൻ സാധിക്കുക.
ബാക്കിയുള്ളവർക്ക് തത്സമയം യൂട്യൂബ് ചാനലിൽ ജോയിൻ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം .
📺 എല്ലാ ദിവസവും ദയാൽ സാറിന്റെ ഒരു വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
Sindhu k v
Join ചെയ്യാനുള്ള Link ഇടുമോ ?
സർ, പ്രോഡക്റ്റ് tvpm കിട്ടാനുള്ള കാര്യം കൂടി നോക്കണേ.
സാറിനോട് സംസാരിക്കണം ചൊറിച്ചിൽ ആണ് അതിനു എന്താണ് പരിഹാരം
ഹോമിയോ കഴിക്കുന്നുണ്ട് ഒരു മാറ്റവും ഇല്ല
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
അഗത്തിചീരകഴിച്ചാണ്എൻ്റെതൈറോഡ്മാറിയത്
Mariyo ethra kalam kazhichu
കക്കപ്പൊടി നീറ്റുക്കയല്ലേ ഉദ്ദേശിക്കുന്നത്
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
+91 7593 041 108
( Monday to Saturday between 9.00 am to 5.00 pm)
എന്ന നമ്പറുകളിൽ വിളിക്കുകയോ
what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
ഓർഗാനിക് ഉത്പന്നങ്ങൾ തൃശൂരിലെ കുന്നംകുളത്തു കിട്ടാനുള്ള ഷോപ്പ് ഉണ്ടോ ഇല്ലെങ്കിൽ അതുടനെ തുടങ്ങിയാൽ ഉപകാരപ്പെടും
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
( Monday to Saturday between 9.00 am to 5.00 pm)
WhatsApp: +91 75930 71100
Product Details: wa.me/c/917593071100
❤❤❤
❤
നന്ദി🙏🏻