ആമാശയം എന്ന ആവാസവ്യവസ്ഥ | Webinar | Live Stream Session 8

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2023
  • ദൈനംദിന ജീവിതത്തിൽ ജീവിതശൈലീ രോഗങ്ങൾ ജീവിതത്തിനു തന്നെ വിലങ്ങുതടിയായി മാറുമ്പോൾ ചില ചിട്ടകൾ മാറ്റിക്കുറിച്ച് രോഗങ്ങളോട് പറയാം ബൈ ബൈ.
    ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സും ഫീഡർ റൂട്സും ചേർന്നു ജീവിതശൈലി രോഗങ്ങൾ തുടച്ചുനീക്കാൻ അവതരിപ്പിക്കുന്ന ദയാൽ സർ ന്റെ ഓണ്ലൈൻ സംശയ നിവാരണ ക്ലാസ് എല്ലാ ശനിയാഴ്ചകളും 8.30 മുതൽ 9.30 വരെ സംഘടിപ്പിക്കുന്നു.
    ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ ഗ്രീൻസിഗ്നേച്ചർ ഓർഗാനിക്സിന്റെ യൂട്യൂബ് ചാനൽ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യുക.
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

ความคิดเห็น • 166

  • @GreenSignatureOrganics
    @GreenSignatureOrganics  หลายเดือนก่อน +3

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @lalithakumaran8625
    @lalithakumaran8625 ปีที่แล้ว +47

    പ്രകൃതിയോട് ഇഴുകി ചേർന്നിരിക്കുന്ന മനുഷ്യ ശരീരത്തെ ഇത്രയും ആഴത്തിൽ അപഗ്രഥിക്കാൻ പ്രകൃതിയുടെ വക്താവായ ദയാൽ സാറിനല്ലാതെ മറ്റേതൊരു വ്യക്തിത്വത്തിനു o സാദ്ധ്യമാണോ എന്ന് സംശയകരമാണ്. സം പൂജ്യനായ അങ്ങേക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി :- നന്ദി നന്ദി

    • @GreenSignatureOrganics
      @GreenSignatureOrganics  11 หลายเดือนก่อน +1

      NAMASKARAM

    • @minishasureesh4109
      @minishasureesh4109 8 หลายเดือนก่อน

      Namaste

    • @subaidank8241
      @subaidank8241 6 หลายเดือนก่อน

      രെക്ക്തക്കുറവ് മറൻ ഒരു മരുന്ന് പറഞ്ഞു തരുമൊ

  • @maryabraham2970
    @maryabraham2970 8 หลายเดือนก่อน +6

    For Iam fearfully and wonderfully made, I will praise the Lord. Marvelous are God's works.... Pslm. 139:14.

  • @simonphilip3436
    @simonphilip3436 ปีที่แล้ว +1

    Thanks Dayal sir,Simon v Philip
    Organic farming diploma and vanaprastham student.

    • @sushamadevi4422
      @sushamadevi4422 ปีที่แล้ว +1

      Products il kedakathirickan എന്തെങ്കിലും ചേർകുനുടോ?

    • @GreenSignatureOrganics
      @GreenSignatureOrganics  ปีที่แล้ว

      MOST OF PRODUCTS DOESNT HAVE ANY PRESERVATIVES.BUT FOR SPRAY DRIED POWDERS HAVE ADDED NATURAL PRESERVATIVES TAKEN FROM SOME PLANTS. PLS CALL FOR ANY CLARIFICATION REQUIRED 7034444550

  • @leelagopikrishnan3087
    @leelagopikrishnan3087 ปีที่แล้ว +1

    Thanks a lot sir

  • @krvijayanmarar4148
    @krvijayanmarar4148 8 หลายเดือนก่อน

    V.Nice sir,God bless

  • @anzadmuhammed4427
    @anzadmuhammed4427 ปีที่แล้ว +21

    സാറിൻറെ എല്ലാ ക്ലാസ്സുകളും ഒരുപാട് ഇഷ്ടമാണ് ഒരായിരം നന്ദി സാർ🙏🙏🙏🙏🙏

    • @sunilmr5146
      @sunilmr5146 ปีที่แล้ว

      😮😮
      😮😮😮😮 59:54 59:56 😮😮😮😮😮😮😮

    • @GreenSignatureOrganics
      @GreenSignatureOrganics  11 หลายเดือนก่อน +1

      NAMASKARAM

  • @bhaskarank.g4287
    @bhaskarank.g4287 2 หลายเดือนก่อน

    Om Shanti Thankyou sir❤🙏🏾🌹

  • @lisavails273
    @lisavails273 ปีที่แล้ว +1

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 10 หลายเดือนก่อน +1

    നന്നായി. സന്തോഷം

  • @ravipr682
    @ravipr682 ปีที่แล้ว +7

    Very informative and useful webinar.thank you
    Dayal sir

  • @meghaminnu2322
    @meghaminnu2322 8 หลายเดือนก่อน

    Thank u sir❤❤❤

  • @user-bk2td2bs8c
    @user-bk2td2bs8c 8 หลายเดือนก่อน

    Thanks sir

  • @user-jp4yo7fp4u
    @user-jp4yo7fp4u 8 หลายเดือนก่อน +1

    Pranamam Sir

  • @happinessonlypa
    @happinessonlypa 5 หลายเดือนก่อน

    സാറിന്റെ ക്ലാസ് ഏവർക്കും അഭിമാനവും സന്ധസ്സും ഭാഗ്യവും മാത്രം 👍🏻👍🏻👍🏻

  • @simonphilip3436
    @simonphilip3436 ปีที่แล้ว +5

    പഞ്ചേന്ദ്രിയങ്ങൾ ആൽ നമ്മുടെ സോഫ്റ്റ്‌വെയറും
    പഞ്ചഭൂതങ്ങളാൽ നമ്മുടെ ഹാർഡ്‌വെയറും നിർമ്മിക്കപ്പെടുന്നു.

  • @sujathakg4236
    @sujathakg4236 หลายเดือนก่อน

    God bless you sir.

  • @anjanafoods
    @anjanafoods หลายเดือนก่อน

    Thanks n Gratitude Sir.❤❤❤

  • @priyapp3314
    @priyapp3314 6 หลายเดือนก่อน

    ❤❤❤❤❤❤

  • @ajayasimhanp5414
    @ajayasimhanp5414 8 หลายเดือนก่อน

    താങ്ക്സ് സർ 🙏🏻

  • @jessythomas5005
    @jessythomas5005 3 หลายเดือนก่อน

    Very informative class Sir

  • @5minlifehack708
    @5minlifehack708 ปีที่แล้ว +1

    🙏🙏🙏

  • @rajappanvaidyar193
    @rajappanvaidyar193 8 หลายเดือนก่อน

    👍👍👍🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 7 หลายเดือนก่อน

    🙏🙏🙏🙏🙏🌹❤️

  • @jayasreevijayan5315
    @jayasreevijayan5315 2 หลายเดือนก่อน

    🙏🙏🙏❤️

  • @miniraman4979
    @miniraman4979 8 หลายเดือนก่อน

    ❤🙏💐💐💐🥰

  • @abdulsalamkundathil4297
    @abdulsalamkundathil4297 4 หลายเดือนก่อน

    Thanks sar

  • @omanababy7334
    @omanababy7334 8 หลายเดือนก่อน

    Sir dhivum sare e anughrahekatte onnu kanan an aghrahekkunnu valare nanni sir

  • @paulosekj111
    @paulosekj111 6 หลายเดือนก่อน +4

    ഇതൊന്നും ഒരു മതവും മതനേതാക്കൻമാരും പഠിപ്പിച്ചിട്ടില്ല. അവഗണനയും, വിദ്വേഷവും - ഒക്കെ നല്ല മനസ്സിൽ കുത്തി നിറച്ചു.

    • @harmonyhealth
      @harmonyhealth 6 หลายเดือนก่อน

      എന്താ ചേട്ടാ. ഇതു പഠിപ്പിക്കേണ്ട മതം അല്ലല്ലോ. ചുമ്മാ മതം പറയുന്നത് ശരിയല്ല

    • @supriyasankar2536
      @supriyasankar2536 2 หลายเดือนก่อน

      ഭാഗവതവും, ഭാഗവഗീതയും പഠിച്ചിട്ടുണ്ടോ. ഇതൊക്ക അറിയാതെ blind ആയി ഉത്തരം പറയുന്നതിൽ അർത്ഥമില്ല

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 8 หลายเดือนก่อน +1

    Namaskar

  • @user-cx5xt3iy7l
    @user-cx5xt3iy7l หลายเดือนก่อน

    🙏🙏🙏🙏🙏Thankyou sir

  • @sheejavenu4544
    @sheejavenu4544 หลายเดือนก่อน

    🥰

  • @sanjeevps9648
    @sanjeevps9648 8 หลายเดือนก่อน

    Science is more high than he tell so understand modern science

  • @rajeswarytk6883
    @rajeswarytk6883 8 หลายเดือนก่อน

    സർ വളരെ നല്ല ഉപദേശങ്ങൾ
    വളരെ നന്ദി
    പേരക്ക പൊടി നെല്ലിക്ക പൊടി
    ഇവയെല്ലാം എവിടേ നിന്ന് ലഭിക്കും

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      നന്ദി 🙏🏻

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @jainjain354
    @jainjain354 ปีที่แล้ว +2

    Sir, vaatha rogathay kurichum pariharangalum Oru webinar pratheekshikunu

  • @rajagopalannambiar6113
    @rajagopalannambiar6113 5 หลายเดือนก่อน

    നമസ്കാരം 🙏

  • @Yogaworld5578
    @Yogaworld5578 10 หลายเดือนก่อน +4

    അറിവ്, അഭിമാനം 🥰🥰🥰

  • @shajieapen777
    @shajieapen777 8 หลายเดือนก่อน

    Sir ഞാൻ ആദ്യമായി ആണ് സാറിന്റെ ക്ലാസ്സ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതുപോലുള്ള ക്ലാസ്സുകൾ കൂടുതലായി കേൾക്കുവാൻ ആഗ്രഹിക്കുന്നു. സാറിന്റെ ആയുസ്സ് ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @Mary-ie3zd
    @Mary-ie3zd 5 หลายเดือนก่อน

    Namaskaram

  • @sheejanandhu2700
    @sheejanandhu2700 7 หลายเดือนก่อน +2

    അറിവിന്റെ നിറകുടം 🙏🙏🙏

  • @newtrends1873
    @newtrends1873 7 หลายเดือนก่อน

    ഒരു പട്ടു നന്ദി സാർമിക്ക Webinar ഉം U tubeൽ കാണാറുണ്ട് സന്നിധാനധ്യാനത്തിന്റെ link അയച്ചു തരാമോ ?

  • @prabhakarkv9512
    @prabhakarkv9512 8 หลายเดือนก่อน +1

    I need your products.for that i will pay through Google pay.

  • @sreelathasatheesan
    @sreelathasatheesan 9 หลายเดือนก่อน

    ഞാനും കേട്ടിട്ടുണ്ട് പേരക്ക തിന്നാൽ വിരയുണ്ടാകുമെന്ന് . അതൊന്നും ഗൗനിക്കാതെ ഇഷ്ടംപോലെ പേരക്ക കഴിച്ചിട്ടുണ്ട്. വിപണിയിൽ നല്ല പേരക്ക വളരെ വിരളമാണ്

    • @GreenSignatureOrganics
      @GreenSignatureOrganics  9 หลายเดือนก่อน

      NAMASKARAM.

    • @sukumarannair5658
      @sukumarannair5658 8 หลายเดือนก่อน

      പേരക്ക എങ്ങനെ കഴിക്കാം. കുരു കൂടുതൽ ഉണ്ടല്ലോ.

  • @aleyammababu8617
    @aleyammababu8617 8 หลายเดือนก่อน

    Yes.children are divine.

  • @sumamcelex3121
    @sumamcelex3121 5 หลายเดือนก่อน

    Jerin, i would like to join in K V Dayal Sir's class. Could you please send me the link for joining to do ' Nithya sadana' . Awaiting you.

  • @sumasamuel7787
    @sumasamuel7787 8 หลายเดือนก่อน +1

    അഗസ്തിചീരയുടെ വിത്തു തരാമോ സർ

  • @prabhakarkv9512
    @prabhakarkv9512 8 หลายเดือนก่อน

    To attend your class what i have to do

  • @shylajasatheeshan4212
    @shylajasatheeshan4212 8 หลายเดือนก่อน +2

    നമസ്കാരം🙏🙏🙏

  • @Thanksalot24
    @Thanksalot24 8 หลายเดือนก่อน

    ❤❤🙏🙏👍👍🌹🌹😊😊👌👌👍👍🤗🤗

  • @jayalekha7787
    @jayalekha7787 7 หลายเดือนก่อน +1

    സാറിന്റെ വീഡിയോസ് കാണുന്നുണ്ട് വളരെ ഉപയോഗപ്രദമാണ് സാറിനെ നേരിട്ട് കാണണം എന്ത് ചെയ്യണം ഉല്പന്നങ്ങൾ വാങ്ങണം എവിടെ കിട്ടും നമ്പർ വല്ലതും കിട്ടുമോ സാർ

  • @seethabaik6420
    @seethabaik6420 10 หลายเดือนก่อน +2

    Product engane vangan pattum? Kannur anu?

  • @jaisybenny7126
    @jaisybenny7126 8 หลายเดือนก่อน +2

    തൈറോയ്ഡ് ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കും, രോഗപ്രതിരോധത്തിനും ready made ആയിട്ടുള്ളതും 100 % ഫലം ലഭിക്കുന്നതും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ് Elements, & ON & ON ഉത്പന്നങ്ങൾ .ഒരു Dev ine ഉത്പന്നം❤❤❤

  • @prabhakarkv9512
    @prabhakarkv9512 8 หลายเดือนก่อน

    Sir how can i attend your class

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @ushamukund4929
    @ushamukund4929 8 หลายเดือนก่อน

    Sir need product eavidana kittuka

  • @sudhababu6149
    @sudhababu6149 8 หลายเดือนก่อน

    Sir diabetic ഉള്ളവർക്ക് monarogathinu തൈര് കഴിക്കാമോ

  • @subaidanoushad3657
    @subaidanoushad3657 8 หลายเดือนก่อน

    Himalaya salt ubayogikkamo

  • @user-ds1yp8op1p
    @user-ds1yp8op1p 8 หลายเดือนก่อน

    🙏

  • @maryjohny615
    @maryjohny615 8 หลายเดือนก่อน

    Good messages

  • @lghtktchen4012
    @lghtktchen4012 4 หลายเดือนก่อน

    Ama vathathin orupariharam ethinte oru vedio edumo sir

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      ഉറപ്പായും പരിഗണിക്കാം...

  • @babythomas2902
    @babythomas2902 3 หลายเดือนก่อน

    ഇതു മനസിലാക്കിയിട്ടായിരിക്കും മോദിജി പുതിയ അന്നം തൻ്റെ പ്രജകൾക്ക് കൊടുക്കുന്നത്.

  • @sumaskshaji6776
    @sumaskshaji6776 4 หลายเดือนก่อน

    Sir trivandrum ത്ത് consulti ng ഉണ്ടോ

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      no
      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ashokm5980
    @ashokm5980 4 หลายเดือนก่อน

    ഫ്ലാക്ക് സീഡ് ഗുളിക എല്ലാവർകഴിക്കാമോ

  • @sreelathasatheesan
    @sreelathasatheesan 9 หลายเดือนก่อน

    ഇന്ന് കുഞ്ഞുങ്ങൾക്ക് അധികവും fast foods & junk foods അല്ലേ കൊടുക്കുന്നത്. വയർ നിറയെ ഭക്ഷണം കഴിച്ചാലും ഉടനെ തന്നെ ice cream, chocolate, toffees എന്നിവയൊക്കെ കഴിക്കുന്ന മുതിർന്നവരും കുട്ടികളും എന്നിട്ട് എന്തെങ്കിലും പ്രയാസം വരുമ്പോൾ ഉടനെ അലോപ്പതി മരുന്നുകളും വാങ്ങിക്കഴിക്കുന്ന ജനത 😢😢😢

  • @prabhakarkv9512
    @prabhakarkv9512 8 หลายเดือนก่อน

    I want multigrain

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ktherpk2011
    @ktherpk2011 7 หลายเดือนก่อน

    Enthro etho

  • @sheejavenu4544
    @sheejavenu4544 2 หลายเดือนก่อน

    സാർ പറയുന്നത് എത്ര ശരി

  • @sreelathasatheesan
    @sreelathasatheesan 9 หลายเดือนก่อน +2

    കൊറോണ വാക്സിനുശേഷം 30 -40 വയസ്സുള്ള ഒരുപാടുപേർ കുഴഞ്ഞുവീണു മരണപ്പെട്ടുകൊണ്ടിരിക്കുന്നുഎന്നാലും എല്ലാവർക്കും അലോപ്പതി മരുന്നും ആമാശയത്തിന് ചേരാത്ത ഭക്ഷണവും മതി

  • @miniraman4979
    @miniraman4979 8 หลายเดือนก่อน

    sarine kanan evide varanam

    • @GreenSignatureOrganics
      @GreenSignatureOrganics  หลายเดือนก่อน

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @anithac.g3178
    @anithac.g3178 9 หลายเดือนก่อน +2

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു.സർ ഓർഗാനിക് ഫാമിങ്ങ് പഠിക്കാൻ താൽപ്പര്യം ഉണ്ട്. കോട്ടയം ആണ് സ്ഥലം. ആരെ കോൺടാക്ട് ചെയ്യണം. നന്ദി 🙏🏻

    • @GreenSignatureOrganics
      @GreenSignatureOrganics  9 หลายเดือนก่อน

      NAMASKARAM.PLS CALL 7034444550

    • @sheilakallil6356
      @sheilakallil6356 8 หลายเดือนก่อน

      Thank you Sir, for your valuable teaching. 🙏🏼

  • @sanjeevps9648
    @sanjeevps9648 8 หลายเดือนก่อน

    Kurachu aduneeka arivukkodi sambadikkanam

  • @renukavasunair4388
    @renukavasunair4388 8 หลายเดือนก่อน

    Dr sir ithu mahayethjem

  • @sumaskshaji6776
    @sumaskshaji6776 4 หลายเดือนก่อน

    ഇന്തുപ്പ് തൈറോയ്ഡ് കാർക്ക് ഉപയോഗിക്കാമോ

  • @rajeenasalim8644
    @rajeenasalim8644 8 หลายเดือนก่อน +1

    മാങ്ങാ അധികം കഴിച്ചാൽ വിര ശല്യം ഉണ്ടാകും അല്ലേ സാർ

  • @rasheeanchillath1806
    @rasheeanchillath1806 8 หลายเดือนก่อน

    ശാസ്ത്രീയവും അശാസ്ത്രീയവും കൂട്ടിക്കുഴച്ചുള്ള ഒരു സംസാരം കുറെ കഴിവുണ്ട് പക്ഷേ ആന വിഡ്ഢിത്തങ്ങൾ പറയുന്നുണ്ട് 😂

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 8 หลายเดือนก่อน

    സാറെ താങ്കൾ സമൂഹത്തിന്റ സുഹൃത്താണ് ! മനുഷ്യനെ രോഗമുക്തമാക്കാനെങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന താങ്കൾ ഒരു അനുഗ്രഹമാണ്! പക്ഷെ താങ്കളുടെ ഇത്തരം ക്ളാസുകൾ കേൾക്കാനിടവരുന്നവരുടെ എണ്ണം എത്ര പേരുണ്ടാകുമെന്നതിൽ പ്രസക്തിയില്ലെ? ആഹാരശീലം അങ്ങനെ ആയിരിക്കണമെന്ന് മനുഷ്യനെ താങ്കൾ പറയുന്ന ശാസ്ത്രീയരീതിയിൽ ആഹാരം കഴിക്കണമെന്നതിന്റ ആവശ്യകത കുഞ്ഞുന്നാളിലെ തന്നെ പഠിപ്പിക്കേണ്ടതല്ലേ? സ്കൂളുകൾ ഏതാണ്ടൊക്കെ മാത്രം പുറപ്പിക്കുന്നിടത്ത് സുരക്ഷ ഉറപ്പിക്കും വിധമുളള അറിവ് ലഭിക്കേണ്ട സമയത്ത് പ്രായത്തിൽ ലഭിക്കാൻ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ സാധിച്ചാൽ താങ്കളുടെ അറിവ് മനുഷ്യരാശിക്ക് അനുഗ്രഹ ഗുണപ്രദമാകും. അല്ലെങ്കിൽ ഇതൊരു അധരവ്യായാമമായി മാത്രം ആയി പോകും !

  • @shibusankar8509
    @shibusankar8509 7 หลายเดือนก่อน +1

    മൊത്തം കേൾക്കാൻ തോന്നുന്നില്ല. ഒന്ന് പറയാം. താങ്കളുടെ അശാസ്ത്രീയമായ അറിവുകൾ താങ്കൾ തന്നെ പിന്തുടരുക...ദയവായി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാതിരിക്കുക.

    • @MariammaSamuel-vk7el
      @MariammaSamuel-vk7el 4 หลายเดือนก่อน

      Sir your classes are very good and easily understandable god bless thanks

  • @sainudheenkunjippa3403
    @sainudheenkunjippa3403 9 หลายเดือนก่อน

  • @sheeba1471
    @sheeba1471 8 หลายเดือนก่อน

    🙏

  • @Faugetgaming083
    @Faugetgaming083 5 หลายเดือนก่อน

  • @satheesht.k2398
    @satheesht.k2398 8 หลายเดือนก่อน

  • @user-xs1lr9pi3c
    @user-xs1lr9pi3c 7 หลายเดือนก่อน