ജീവൻരക്ഷാ ജ്യൂസുകൾ | Life saving juices

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2024
  • ജീവൻരക്ഷാ ജ്യൂസുകൾ | Life saving juices
    ജ്യൂസുകൾക്ക് ജീവൻ രക്ഷിക്കാൻ സാധിക്കുമോ എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. ഏത് ജീവനെയും രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അന്നമാണ്. അന്നം സ്‌നിഗ്ധവും ദ്രവരൂപത്തിലുള്ളതുമാകുമ്പോൾ അത് വേഗം ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ജീവിതത്തിൽ നാം ഏറ്റവും അറിഞ്ഞിരിക്കേണ്ടതും നമുക്ക് ആവശ്യമുള്ളതുമായ ചില ജ്യൂസുകളെ പരിചയപ്പെടുത്തുകയും അവ നിങ്ങളുടെ ആരോഗ്യത്തിൽ നിർണ്ണായകമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയും ചെയ്യുകയാണ് ശ്രീ .കെ.വി ദയാൽ.
    While the notion of #juices as life-saving elixirs may seem fanciful, their significance in nourishing and sustaining life is undeniable. Soft and liquid sustenance holds a unique potency, swiftly assimilated and embraced by the body's intricate machinery. Here Mr. KV Dayal, is introducing a tapestry of essential juices each a cornerstone in the edifice of #health .
    Date: March 23rd, 2024
    Time: 08:30 PM - 09:30 PM
    #healthdrink #healthwebinar #healthdrinks #healthcare #healthtips #healthy #heathlyfood #greensignatureorganics #kvdayal
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics TH-cam channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

ความคิดเห็น • 186

  • @GreenSignatureOrganics
    @GreenSignatureOrganics  2 หลายเดือนก่อน +13

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @santhoshkumar5872
    @santhoshkumar5872 3 หลายเดือนก่อน +53

    ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി കുക്കുമ്പർ എല്ലാ മാസവും ക്യഷി ചെയ്തു വരുന്നു മറ്റ് പച്ചക്കറി കളും. ജൈവകൃഷി

    • @geethamn9426
      @geethamn9426 3 หลายเดือนก่อน +4

      എവിടെയാ സ്ഥലം

    • @aloshfernandez1851
      @aloshfernandez1851 3 หลายเดือนก่อน +2

      Dear സന്തോഷ് കുമാർ എവിടെയാണ് നിങ്ങളുടെ സ്ഥലം. കോൺടാക്ട് നമ്പർ തരുമോ?

    • @user-kh5oi2zf8v
      @user-kh5oi2zf8v 3 หลายเดือนก่อน +3

      എവിടെയാണ് സ്‌ഥലം

  • @vinodpm5003
    @vinodpm5003 3 หลายเดือนก่อน +8

    സാറിന്റെ അമൃത ഭാഷണം എല്ലാഭാഷകളിലുള്ളവർക്കും കേൾക്കാൻ ഭാഗ്യം ലഭിക്കട്ടെ.. 🙏🏼
    സാറിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു 🙏🏼

  • @bhaskarank.g4287
    @bhaskarank.g4287 3 หลายเดือนก่อน +3

    Om Shanti thanku sir ❤️🌹🙏🏾👌

  • @ebeythomasmariyaholidays7580
    @ebeythomasmariyaholidays7580 3 หลายเดือนก่อน +3

    Great Information ❤Thank You ❤️

  • @praseedamattathil1669
    @praseedamattathil1669 3 หลายเดือนก่อน

    Invaluable information from Sri Dayal Sir. A heart filled with humanity; respect and love towards nature. May God Almighty bless you always to inculcate your values in us.

  • @sreelekhabpillai835
    @sreelekhabpillai835 3 หลายเดือนก่อน

    Informative video. Thank you 🙏🙏

  • @jenetjaison1393
    @jenetjaison1393 3 หลายเดือนก่อน +2

    Thanks for valuable information ❤

  • @KK-kx8ir
    @KK-kx8ir 3 หลายเดือนก่อน +8

    സർ' കരിമ്പിൻ juice mission ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. good idea👍👍

  • @sadasivanthondappilly5823
    @sadasivanthondappilly5823 3 หลายเดือนก่อน

    Great Sir, thanks.

  • @lissysaju6935
    @lissysaju6935 3 หลายเดือนก่อน +3

    Very very good Dr. 🙏🙏🙏

  • @subhadratp157
    @subhadratp157 3 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ Thank you Sir 🙏🙏

  • @vinayakumar3839
    @vinayakumar3839 3 หลายเดือนก่อน +14

    ഹൃദ്യമായ വാക്കുകൾ പങ്കുവെച്ച ദയാൽ സാറിന് അഭിനന്ദനങ്ങൾ.

  • @ajijikarunan834
    @ajijikarunan834 3 หลายเดือนก่อน +1

    Well explained Deyal sirji 🙏

  • @barbieeboutique9752
    @barbieeboutique9752 3 หลายเดือนก่อน +4

    Sir you are a miracle.

  • @user-oz7on8sk2q
    @user-oz7on8sk2q 3 หลายเดือนก่อน +28

    ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹിക്കുന്നു എനിക്ക് പല മെഷീൻനുകളും ഉണ്ടക്കുവാൻ കഴിയും തൃശൂർ ആണ് താമസം മെഷീൻ ഷോപ് ഉണ്ട്

  • @khajara8676
    @khajara8676 3 หลายเดือนก่อน +12

    എല്ലാരും സാറിന് പിന്നിൽ അണിചേരണം.

  • @user-jp4yo7fp4u
    @user-jp4yo7fp4u 3 หลายเดือนก่อน +2

    Pranamam sirAngayude pravartana Megalayil pangaliyakan nganum Agrahikunu

  • @user-bz4xd3yt7q
    @user-bz4xd3yt7q 3 หลายเดือนก่อน +1

    Very very good

  • @sheelasunish1575
    @sheelasunish1575 3 หลายเดือนก่อน +2

    Great sir

  • @remadevi7436
    @remadevi7436 3 หลายเดือนก่อน +1

    Very good class sir

  • @leenaanil1095
    @leenaanil1095 3 หลายเดือนก่อน +3

    സൂപ്പർ ക്ലാസ്സ്‌ ആണ് സർ

  • @annammadominic1584
    @annammadominic1584 3 หลายเดือนก่อน +2

    God bless you dear sir

  • @damodaranvk2193
    @damodaranvk2193 3 หลายเดือนก่อน +2

    You said it sir,your idea is great.I too willing to join your team.I am also a viewer of your good videos. I am a retd. Bank man from kannur.please let me know f om where I get the products.Hope to see you soon.

  • @preethass2492
    @preethass2492 3 หลายเดือนก่อน

    Sugarcane mechine good idea 🙏🏻👍🏻👌🏻👍🏻🙏🏻

  • @sheebasahadevan2136
    @sheebasahadevan2136 3 หลายเดือนก่อน +1

    Thank you sir
    ഈ രീതിയിൽ ശതാവരി കിഴങ്ങ് ഏതെങ്കിലും ഉപയോഗo ഉണ്ടോ.

  • @babybindumt2805
    @babybindumt2805 3 หลายเดือนก่อน +3

    Grooppil cheran agrahikkunnu

  • @user-gu7kb8mg7d
    @user-gu7kb8mg7d 3 หลายเดือนก่อน

    Alhumthulillh

  • @sarojinipp7208
    @sarojinipp7208 3 หลายเดือนก่อน +17

    ഈ ആശയം വെച്ച് കൊ കാസർഗോഡ് ജില്ലയിൽ ഫാർമേഴ്സ് പ്രൊഡക്ട് തുടങ്ങാൻ ഇന്ന് ഞങ്ങൾ ചർച്ചക്ക് ഇരിക്കുന്നു കാഞ്ഞങ്ങാട് വെച്ച് 10.30 ന് ഉണ്ട് അതിന് മുന്നോടിയായ് സാറിൻ്റെ ക്ലാസ് അതി വിഷിഷ്ടം എല്ലാവരെയും ഒരു ചരടിൽ കോർത്ത് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും സാർ അറിയാൻ വൈകിപ്പോയി സാർ ഇന്നുമുതൽ റഡിയാക്കാം ബാക്കി ഭഗവാൻ തുണ❤👍🙏🔥🙋👏🤲🏵️❤️🦚

    • @bindutv4847
      @bindutv4847 2 หลายเดือนก่อน

      അതേ ജൈവ കര്‍ഷകര്‍ ആണ് യാഥാർത്ഥ മനുഷ്യന്‍...അവർ ആത്മഹത്യ ചെയ്യുന്ന അവസ്ഥ യില്‍ എത്തിച്ചേരാന്‍ അനുവദിക്കരുത് ❤

  • @ansuriyageorge
    @ansuriyageorge 3 หลายเดือนก่อน

    Blood pH correct cheyunna exercises paranjutharamo

  • @jessythomas8435
    @jessythomas8435 3 หลายเดือนก่อน

    Sir...what about fruits..buying from market...no poison in that?

  • @shantylukose7147
    @shantylukose7147 หลายเดือนก่อน

    Supper class sir usceful information

  • @rosammasebastian7456
    @rosammasebastian7456 13 วันที่ผ่านมา +1

    Very useful information

  • @littypious7229
    @littypious7229 3 หลายเดือนก่อน +1

    One class for epilepsy

  • @gayathrikumari9876
    @gayathrikumari9876 3 หลายเดือนก่อน

    Suger ullaver karimppin juss kudikamol

  • @gayathrikumari9876
    @gayathrikumari9876 3 หลายเดือนก่อน

    Suger ulla allkarimppin juss kudikamo

  • @merymicheal8907
    @merymicheal8907 3 หลายเดือนก่อน

    👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 หลายเดือนก่อน +3

    Dayal Sir I saw many l ow cost sugar cane juice machines in internet from many countries, a machcanically inclined person buy this Chinese machines and open it and study how to copy it and Chinese allready copied it from costly American and European machines , so dont be afraid they won't go for patent case because they dont have it , I will try if iam in india but not ,thankyou 39:55

  • @annammadominic1584
    @annammadominic1584 3 หลายเดือนก่อน

    നമസ്‌തെ സാർ

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 3 หลายเดือนก่อน

    Cucumber asthma ku nallathallallo.

  • @lissysaju6935
    @lissysaju6935 3 หลายเดือนก่อน +1

    Thanku Sir.

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 3 หลายเดือนก่อน

    Congratulations

  • @user-js2ln9vz2b
    @user-js2ln9vz2b 2 หลายเดือนก่อน

    Suriyakatham konde pollalundayi valiya kumilakalane enthu cheyyanam ser

  • @sajimadathilvayalar2799
    @sajimadathilvayalar2799 3 หลายเดือนก่อน

    നമസ്ക്കാരം

  • @jayasreecnair4924
    @jayasreecnair4924 3 หลายเดือนก่อน

    👌👌👍👍

  • @gayathrikumari9876
    @gayathrikumari9876 3 หลายเดือนก่อน +1

    kV deyal sir p h d karat chiyan ulla yoga ethanu

  • @paulosekj111
    @paulosekj111 3 หลายเดือนก่อน +1

  • @bhanulalmoolayil2923
    @bhanulalmoolayil2923 3 หลายเดือนก่อน +5

    എങ്ങനെയാണ് ലൈവ് ക്ലാസിൽ ചേരാൻ പറ്റുന്നത്

  • @rajeevankakkara4409
    @rajeevankakkara4409 3 หลายเดือนก่อน +1

    No lab. In kannur not able to check blood ph. Can you please advise lab. Name to check blood PH.

  • @satheeshkumar2308
    @satheeshkumar2308 2 หลายเดือนก่อน +1

    Class attend cheyyan aagrahikkunnu. Enthanu cheyyendath.🙏🙏

  • @ashokkumark9292
    @ashokkumark9292 3 หลายเดือนก่อน +1

    എനിക്കും ഗ്രൂപ്പിൽ ചേരുവാൻ സാധിക്കുമോ.

  • @ambilis2305
    @ambilis2305 3 หลายเดือนก่อน +6

    സൂപ്പർ ക്ലാസ് താങ്ക്സ സാർ

  • @padmakumariammak2559
    @padmakumariammak2559 2 หลายเดือนก่อน +1

    Rheumatic Arthritis class please Sir.

  • @radhamani9261
    @radhamani9261 3 หลายเดือนก่อน +1

    🙏🙏🙏🙏

  • @sulekhavasudevan680
    @sulekhavasudevan680 3 หลายเดือนก่อน

    നമസ്തേ സർ❤

  • @ajayakumarkumar2628
    @ajayakumarkumar2628 3 หลายเดือนก่อน +1

    സാർ ഗ്രൂപ്പിൽ ചേരുവാൻ ആഗ്രഹമുണ്ട്

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    Sir
    അവക്കാഡോ ക്ക് പകരം സപ്പോട്ട ഉപയോഗിച്ചാൽ മതിയോ

  • @mayaravindran5870
    @mayaravindran5870 3 หลายเดือนก่อน

    Sugar ullavar karimbin juice kudikkamo

  • @mohanannairkp3435
    @mohanannairkp3435 หลายเดือนก่อน

    Super class

  • @AyushRanjith-ui6pf
    @AyushRanjith-ui6pf 3 หลายเดือนก่อน

    തൃശ്ശൂർ എവിടെയാണ് സാർ ഇരിക്കുന്നത് കാണാൻ ബുക്ക്‌ ചെയ്യണോ

  • @Sufiee__4
    @Sufiee__4 3 หลายเดือนก่อน +1

    നമസ്കാരം sir

  • @user-il6ze7hh5j
    @user-il6ze7hh5j หลายเดือนก่อน

    Ph kuryikkanulla vyyam onnu pranju therumo

  • @BaburajKunnath
    @BaburajKunnath 17 วันที่ผ่านมา

    ❤super class

  • @sreedevir6768
    @sreedevir6768 3 หลายเดือนก่อน +1

    നമസ്തേ sir🙏🙏🙏🙏❤️❤️

  • @annammadominic1584
    @annammadominic1584 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน +1

    കരിമ്പിൻ ജൂസ് മെഷീൻ അത്യാവശ്യമാണ് കാരണം ഇപ്പോൾ വഴിവക്കിൽ വൃത്തിഹീനവും, മിഷ്യനിൽ നിന്ന് കരി ഓയിൽ കലർന്നതുമാണ്

  • @jessythomas8435
    @jessythomas8435 3 หลายเดือนก่อน +1

    Good evening Sir.
    .nice class
    Sir. What is the normal PH of urine..

  • @TreesaJohn-ys4hx
    @TreesaJohn-ys4hx 3 หลายเดือนก่อน

    Karimbu, cucumber, agathy, theertha etc products ningalude shopil sale nadathnam.

  • @sulekhavasudevan680
    @sulekhavasudevan680 3 หลายเดือนก่อน +1

    ഈ ക്ലാസ്സുകൾ u tubil അല്ലാതെ എങ്ങനെ കേൾക്കാം?zoom meet ആണോ അതോ ഗൂഗിൾ മീറ്റ് ആണോ,? ലിങ്ക് തരുമോ,?

  • @Mini.-vc3nz
    @Mini.-vc3nz 3 หลายเดือนก่อน

    Nalla clasa

  • @sarojinipp7208
    @sarojinipp7208 3 หลายเดือนก่อน

    എനിക്കും ഇഷ്ടം

  • @alonenm9899
    @alonenm9899 3 หลายเดือนก่อน

    type one diabetes oru class
    please sir

  • @anzadmuhammed4427
    @anzadmuhammed4427 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @AmbikaNairinAustralia
    @AmbikaNairinAustralia 3 หลายเดือนก่อน

    ❤🙏🏼🙏🏼🙏🏼

  • @sreedevikc2130
    @sreedevikc2130 2 หลายเดือนก่อน

    Kottayam thu evide ennu

  • @jacobpaul9315
    @jacobpaul9315 3 หลายเดือนก่อน

    Sir, ചെവിയിൽ മൂളൽ വരുന്നത് മാറാൻ എന്താണ് ചെയുക

  • @geethamohanan7249
    @geethamohanan7249 3 หลายเดือนก่อน

    ❤❤❤❤🙏🙏🙏

  • @user-gj3cp3jg9v
    @user-gj3cp3jg9v 16 วันที่ผ่านมา

    Sir mugiyamandriyavanam

  • @user-vf4su2mc2i
    @user-vf4su2mc2i หลายเดือนก่อน

    Ktym no. Odumo?

  • @sheelagopi8868
    @sheelagopi8868 3 หลายเดือนก่อน +1

    Kollam ennanu ?

  • @shajimlashaji2452
    @shajimlashaji2452 2 หลายเดือนก่อน +2

    എന്റെ പേര് ഷാജി ഞാൻ ബഹ്‌റൈനി ലാണ് എനിക്ക് ഈ ഗ്രൂപ്പിൽ ചേരാൻ താല്പര്യം ഉണ്ട്

  • @ravindrannk5ravi516
    @ravindrannk5ravi516 3 หลายเดือนก่อน

    Namasthesir

  • @rehanarazal1520
    @rehanarazal1520 3 หลายเดือนก่อน +1

    Rheumatoid arthritis ne kurichu oru class cheyyumo

  • @user-dh3ck8sm2j
    @user-dh3ck8sm2j 3 หลายเดือนก่อน

    Sir classil ulppeduthane 🙏

  • @user-bj2eo1nl9e
    @user-bj2eo1nl9e 3 หลายเดือนก่อน +1

    ഗ്രൂപ്പിൽ ആഡ് ചെയ്യൂ സർ ഷീബാ സജീവൻ

  • @preethak4403
    @preethak4403 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @joselazar1425
    @joselazar1425 3 หลายเดือนก่อน +1

    Group ൽ ചേരാൻ ആഗ്രഹിക്കുന്നു
    1:21:34.

  • @lghtktchen4012
    @lghtktchen4012 3 หลายเดือนก่อน +1

    ഗ്രൂപ്പിൽ ചേരാൻ താല്പര്യമുണ്ട് സർ

  • @SuniM-be3iv
    @SuniM-be3iv 3 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @user-ys5ny5cy4q
    @user-ys5ny5cy4q 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sniperff3681
    @sniperff3681 3 หลายเดือนก่อน +1

    സാർ എന്നെയും ഗ്രൂപ്പിൽ ആഡ് ചെയ്യണേ

  • @gayathrikumari9876
    @gayathrikumari9876 3 หลายเดือนก่อน

    Sir vilikan pattumo ekkil number tharumo

  • @user-ex8yj3cb5z
    @user-ex8yj3cb5z หลายเดือนก่อน

    Groip cheran enthu cheyyanam

    • @GreenSignatureOrganics
      @GreenSignatureOrganics  23 วันที่ผ่านมา

      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @thahirashajahan-sb7yn
    @thahirashajahan-sb7yn 3 หลายเดือนก่อน

    ഗ്രൂപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട് മുക്കിലെ ദശ മാറാനും മൈഗ്രീൻ മാറാനും പുറമെ പുരട്ടാനുള്ള
    ഓയിൽ ഉണ്ട്

    • @ayshabim.a8373
      @ayshabim.a8373 หลายเดือนก่อน

      Number തരാമോ

  • @padminita4244
    @padminita4244 หลายเดือนก่อน

    24:48 sir. ഗ്രൂപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട്. സഹായിക്കുമോ. ഫോൺ കളി അറിഞ്ഞുകൂടാ.

    • @GreenSignatureOrganics
      @GreenSignatureOrganics  23 วันที่ผ่านมา

      To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s

  • @user-vj2fn4gk5y
    @user-vj2fn4gk5y 3 หลายเดือนก่อน

    പയർ, മുതിര, ഉലുവ മുളപ്പിച്ചത് മില്ലെറ്റ്, ബാർലി,, കടല കുറച്ചു എടുത്തു
    ഇവയെല്ലാം എടുത്തു മൺ കലത്തിൽ നന്നായി വേവിച്ചു മിക്സിയിൽ അരച്ച് നാലിരട്ടി വെള്ളം വച്ച് തിളപ്പിച്ച്‌ തേങ്ങാപ്പാൽ ഒഴിച്ച് എള്ളു ചേർത്ത്, ഏലക്ക ചേർക്കാം ചെറുതായി ചുടാക്കി, ഇടയ്ക്കിടെ കഴിക്കുക. സൂപ്പർ ആണ്. കടല, ബീൻസ് ഇവയൊക്കെ വേണ്ടത് cherkkam

    • @bindutv4847
      @bindutv4847 2 หลายเดือนก่อน

      പലതരം millets ഒന്നിച്ച് കഴിക്കുന്നത് ദഹന തകരാര്‍ ന് കാരണം ആകാം

  • @vilwadrinathanmr8066
    @vilwadrinathanmr8066 3 หลายเดือนก่อน

    ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @user-tt9qy8et5w
    @user-tt9qy8et5w 3 หลายเดือนก่อน

    I,am,farmer,jaiva,vegetable,,myon

  • @user-bz4xd3yt7q
    @user-bz4xd3yt7q 3 หลายเดือนก่อน

    Enikkum ithil pankali aakanam ennund enthanu athinu njan cheyyenfathu

  • @user-gj3cp3jg9v
    @user-gj3cp3jg9v 16 วันที่ผ่านมา

    Dayal sir mugyamandriyavanam anal e nad nannavum