വെള്ളിയാഴ്ച മാതാപിതാക്കൾക്ക് വേണ്ടി ഇങ്ങനെ ചെയ്താൽ അവർക്ക് ഹജ്ജ് ചെയ്ത കൂലി..

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.3K

  • @razavlogzz4778
    @razavlogzz4778  2 หลายเดือนก่อน +106

    *നാം പഠിച്ച ഈ അറിവ്, പ്രവർത്തിക്കുന്നതിലൂടെ നമുക്കും നമ്മുടെ മാതാപിതാക്കൾക്കും കാരുണ്യവാനായ റബ്ബ് ഹജ്ജിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ.. ❤️*

    • @rajilaanvar7923
      @rajilaanvar7923 2 หลายเดือนก่อน +2

      Alhamduliah 💗💗💗
      Aameen. Aameen. Yarabbil. Aalameen 💗
      Inshaallah ❤👍🏻

    • @sajimol8071
      @sajimol8071 2 หลายเดือนก่อน

      Ameeen

    • @safwaneilishsafwan1372
      @safwaneilishsafwan1372 2 หลายเดือนก่อน

      آمين آمين يارب العالمین🤲

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 2 หลายเดือนก่อน

      Aameen

    • @AmeerhamsaAmeer
      @AmeerhamsaAmeer 2 หลายเดือนก่อน

      Ameen..insha allah

  • @SggdJh
    @SggdJh 2 หลายเดือนก่อน +3

    മോന്ക്ക് കണ്ണിന് കാഴ്ച കുറവാണ് ഉസ്താദ് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ

  • @Shahinashahi.
    @Shahinashahi. 2 หลายเดือนก่อน +1

    എന്റെ ഉപ്പയും അങ്ങളയും കബറിലാണ് അവർക്ക് സ്വർഗം കൊടുക്കണെ അള്ളാ🤲

  • @suluhanuksrgod7838
    @suluhanuksrgod7838 2 หลายเดือนก่อน +7

    എന്റെ ഉമ്മ മരിച്ചിട്ട് 2വർഷ്ം ആകുന്നു 😢😢😢ഉമ്മ ഇല്ലാത്ത ലോകത്ത് ജീവിക്കൻ വലിയ പ്രയസം എന്നും ഉമ്മനെ ഓർത്ത് കരയും ഞാൻ 😢 എന്റെ ഉമ്മക്ക് സ്വർഗം നല്കനെ അല്ലഹ് ആമീൻ...🤲🏻🤲🏻🤲🏻😥😥

  • @Rafeek.pv786
    @Rafeek.pv786 2 หลายเดือนก่อน +1

    Allahu usdadin deergaus nalkate.ameen

  • @sumayyasumsu4829
    @sumayyasumsu4829 2 หลายเดือนก่อน +1

    Ya അല്ലാഹ് എന്റെ മാതാപിതാക്കൾക്കു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അല്ലാഹ് 🤲

  • @ashikna-cx3hd
    @ashikna-cx3hd 2 หลายเดือนก่อน +2

    എന്റെ ഉമ്മയും വാപ്പയും മരിച്ചു അവർക്കു വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @SggdJh
    @SggdJh 2 หลายเดือนก่อน +1

    എന്റെ ഉമ്മാക്കും ഉപ്പാക്കും ഇക്കാക്കും മോൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲

  • @nibrasulhaquep9019
    @nibrasulhaquep9019 2 หลายเดือนก่อน +2

    ഹസ്സൻ ഹുസൈൻ( റ )

  • @sihabsihab4555
    @sihabsihab4555 2 หลายเดือนก่อน +2

    ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് ജപ്തിയുടെ വക്കിലാണ് പെട്ടെന്ന് കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

    • @razavlogzz4778
      @razavlogzz4778  2 หลายเดือนก่อน +2

      അല്ലാഹു സലാമത്ത് നൽകട്ടെ

  • @farsana9213
    @farsana9213 2 หลายเดือนก่อน +3

    ഉസ്താദ് എനിക് ഒരു സംശയം ആണ് ഇതിനു reply തരണമേ.. എൻ്റെ ഉമ്മച്ചി മദീനയിൽ മരണപ്പെട്ടു ജന്നതുൽ baqeeil ആണ് അടകപെട്ടിരികുന്നത് .. നമ്മൾ രണ്ടു പെൺമക്കൾ ആണ് ഉള്ളത്.. മദീനയിൽ ചെന്നിട്ടും നമുക്ക് കബർ സിയാറത്ത് ചെയ്യാൻ ഒന്നും കഴിയില്ലല്ലോ.. നമ്മുടെ കെട്ടിയോൻ മാർ ആണല്ലോ അൺമക്കൾ ആയിട്ടുള്ളത്.. അവർക്കും അവിടെ ചെന്നാൽ ഇപോ കബർ ഏതാണ് എന്നോണും അറിയിലല്ലോ..apo ഉമ്മച്ചി കൊതികാറുണ്ടാകുമോ വെള്ളിയാഴ്ച ദിവസങ്ങളിൽ അവരുടെ സിയാറത് ഒക്കെ... നമ്മൾ ചെന്നപ്പോ നമുക്ക് അവിടെ ചെന്നു നിന്നു ഒന്നു ദുഅ ചെയ്യാൻ പോലും അനുവദിച്ചില്ല അവിടത്തെ നിയമപാലകർ... എല്ലാ കബറാളികളും കൊതികാറുണ്ട് അവരുടെ മക്കൾ ചെല്ലുന്നത് ഒക്കെ എന്നു പഠിച്ചിട്ടുണ്ട്.. അതു ഉമ്മച്ചിക്കും ഉണ്ടാകുമോ എന്ന സംശയം ഉണ്ട്.. ഉമ്മച്ചിയും വാപ്പച്ചിയുടെ വാപ്പയും അവിടെ ആണ് ഉള്ളത്.. അവരോട് ഒപ്പം നമ്മളെയും ചേർക്കണേ നാഥാ 🤲🤲🤲

  • @SaifunnisakCt-ts7mn
    @SaifunnisakCt-ts7mn 2 หลายเดือนก่อน

    ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲

  • @FasilaN-wq4ox
    @FasilaN-wq4ox 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മാഷാ അല്ല 🤲🤲🤲🤲🤲🤲🤲ദുആയിൽ ഉൾപെടുത്തന്നെ മനസമാധാനത്തിന് വേണ്ടി മാതാപിതാക്കകും ഞങ്ങൾക്കും ദുആ ചെയ്യണേ o😭😭😭😭😭😭

  • @jameelakattayat6771
    @jameelakattayat6771 2 หลายเดือนก่อน

    ഹസ്സൻ ഹുസൈൻ റളിയള്ളാഹു അന്ഹു അൽഹംദുലില്ലാ ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങൾക്ക് വേണ്ടിയിട്ട് കടങ്ങൾ വിടാനും

  • @RajilaKhader
    @RajilaKhader 2 หลายเดือนก่อน +1

    എന്റെ കടം വിടാൻ ദുആ ചെയ്യണ്ണം ഉസ്താദ്🤲🤲

  • @JessyZulfi
    @JessyZulfi 2 หลายเดือนก่อน +1

    Alhamdulillah Mashallah Ameen 🤲🤲🤲

  • @X-CARPRO
    @X-CARPRO 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲🤲മാഷാ allah

  • @Zeenath-wg3dz
    @Zeenath-wg3dz 2 หลายเดือนก่อน +2

    ഉസ്താദേ എന്റെ പൊന്നുപ്പാക്ക് വേണ്ടി ദുആ പ്പെയ്യണെ എന്റെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 11 വർഷം ആയി .🤲🏻🤲🏻🤲🏻 മുഹമ്മദ് മൊല്ലാക്ക മഞ്ചേരി എന്റെ ഉപ്പ പുല്ലൂറ് പള്ളിയിലാണ്🤲🏻🤲🏻🤲🏻

  • @FaseelaMirshad
    @FaseelaMirshad 2 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ...

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 หลายเดือนก่อน +1

    എന്റെ ഉപ്പ മരിച്ചിട്ട് 25.വർഷമായി. ഖാബരിടം സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അല്ലാഹ്. ഉസ്താദ് ദുആ ചെയ്യണേ

  • @Rafeek.pv786
    @Rafeek.pv786 2 หลายเดือนก่อน +2

    Alhamdulilha...

  • @shareefamullassery5341
    @shareefamullassery5341 2 หลายเดือนก่อน +1

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @dilshadarshad7637
    @dilshadarshad7637 2 หลายเดือนก่อน +1

    ഭർത്താവ് വിദേശത്താണ് എന്നെ വിളിക്കാൻ സംസാരിക്കാനും മനസ്സ് ഉണ്ടാവാനും എന്നെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഭർത്താവിന്റെ മറ്റുള്ള സ്ത്രീകളും ആയിട്ടുള്ള ബന്ധങ്ങൾ മാറിക്കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @sajnasajnaali7656
    @sajnasajnaali7656 2 หลายเดือนก่อน

    ഹലാലായ മുറാദുകൾ ഹാസിലാക്കുവാൻ ദുഹാ ചെയ്യണ ഉസ്താദെ🤲🤲🤲

  • @jaziyafathima7852
    @jaziyafathima7852 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jaleelp1015
    @jaleelp1015 2 หลายเดือนก่อน

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തേണമേ

  • @nkrmanjeri46
    @nkrmanjeri46 2 หลายเดือนก่อน +1

    എന്റെ മാതാപിതാക്കളും ഭർത്താവും ഖബറിലാണ് ദുആ ചെയ്യണം ഉസ്താദ് അവരുടെ കബർ സ്വർഗ്ഗ പൂന്തപ്പാ

  • @ShahulShahul-um2rh
    @ShahulShahul-um2rh 2 หลายเดือนก่อน +1

    Alhamdulilla duayil ulpeduthane ustade

  • @sareenak5041
    @sareenak5041 2 หลายเดือนก่อน +1

    Alhamdulillah duha cheyyane usthad

  • @SafeeraAhammed
    @SafeeraAhammed 2 หลายเดือนก่อน

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @backerkallurayil7097
    @backerkallurayil7097 2 หลายเดือนก่อน +1

    ഉസ്താതെ എൻറെ ഉമ്മ യുംഉപയും സഹോദരിയും മരിച്ചു പോയി ദുആചെയൃണം ഉസ്താതെ

  • @shamlavs2826
    @shamlavs2826 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദേ ഉസ്താദേ ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് ഉസ്താദ് അതിൽ മൂത്ത ഇത്ത സീരിയസായി ഹോസ്പിറ്റലിൽ കിടക്കുന്നു ബുദ്ധിമുട്ടൊന്നും കൂടാതെ അസുഖം മാറി വരാൻ ദുആ ചെയ്യണം ഉസ്താദ് അല്ലാഹുവിനോട് ദുആ ചെയ്യണം എല്ലാവരും സ്വാഭാവികം എല്ലാ കുടുംബങ്ങളും ദുആ ചെയ്യണേ എല്ലാവരും ഉണ്ടാവണം p ഒരുപാട് സങ്കടം നിറഞ്ഞ കൊണ്ടാണ് ഞാൻ ഇത് പറയുന്നത് കർണാടകയിൽ ഉണ്ട വേണേ ഞങ്ങളുടെ ഉമ്മാക്ക് കണ്ണുകാണാത്ത ഉമ്മയാണ് നേരിയ വെട്ടം കണ്ണിനുള്ളിൽ ഉണ്ട് ആവട്ടെ കൊണ്ടാണ് നടക്കുന്നത് പാവം മാഡം മനസ്സമാധാനം കിട്ടാൻ എന്ത് ചെയ്യണം അസലാമു അലൈക്കും

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲😊

  • @Jaseela-br1tz
    @Jaseela-br1tz 2 หลายเดือนก่อน +2

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് അഞ്ചുവർഷം കഴിഞ്ഞു ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു മരണപ്പെട്ടത് അതായത് ജുമുഹ നിസ്കാരം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഉപ്പാക്ക് നെറ്റിത്തടം നന്നായി വിയർത്തു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു വെള്ളം കൊടുത്തപ്പോൾ ദാഹം ഇല്ലെന്ന് പറഞ്ഞു ആ സമയത്ത് വായിൽ വെള്ളം തനിയെ ഉണ്ടായിരുന്നു ദിക്‌റും ചൊല്ലി ചിരിച്ചു കൊണ്ടാണ് ഉപ്പ പോയത് 😢 ഞാൻ ഉപ്പയിൽ കണ്ടത് നിസ്കരിക്കുന്ന സമയത്ത് നല്ല ഭയഭക്തിയിലാണ് നിസ്‌ക്കരിക്കുന്നത് വേണ്ടാത്ത ഒരു സംസാരവും സംസാരിക്കില്ല സ്വലാത്തും ദിഖ്‌റും ധാരാലമായി ചൊല്ലാറുണ്ടായിരുന്നു വലിയ ബഹുമാനമായിരുന്നുഎല്ലാവരോടും ആരും അറിയാതെ എല്ലാവരെയും സഹായിക്കുന്നവരുമാണ് അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 😢🤲🤲🤲

  • @RamlaRayan
    @RamlaRayan 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Shafeekrahim3
    @Shafeekrahim3 2 หลายเดือนก่อน +2

    ഹസ്സൻ (റ) ഹുസ്സൻ (റ)

  • @sajithabasheer9962
    @sajithabasheer9962 2 หลายเดือนก่อน

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻

  • @JashirSufaija
    @JashirSufaija 2 หลายเดือนก่อน

    എന്റെ ഉമ്മയും uppappayumഉമ്മാമയും ഇക്കാക്കയും മരണപെട്ടു അവർക്കു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🥹😥

  • @familysworld9305
    @familysworld9305 2 หลายเดือนก่อน +1

    എന്റെ ഉപ്പ മരണപ്പെട്ടു 6 വർഷം കഴിഞ്ഞു ഉസ്താദ് ദുആ ചെയ്യണം

  • @JameelaVk-pm3ro
    @JameelaVk-pm3ro 2 หลายเดือนก่อน

    Duhayil Ulpeduthane usthad Alhamdulillah Mashaallah Ameen

  • @sajithabasheer9962
    @sajithabasheer9962 2 หลายเดือนก่อน

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻

  • @parisaezak6078
    @parisaezak6078 2 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @haseenaalfajar3961
    @haseenaalfajar3961 2 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen 😊😊😊

  • @muhammedafsal6602
    @muhammedafsal6602 2 หลายเดือนก่อน +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammednihadvk
    @muhammednihadvk 2 หลายเดือนก่อน

    എന്റെ മോൾക് ഇടക്കിടെ തലവേദനയാണ് 7വർഷമായി തുടങ്ങിട്ട് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ, സുലൈഖ എം

  • @maimoonaazeez1862
    @maimoonaazeez1862 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ എന്റെ ഉപ്പ യും ഭർത്താവും കബറിലാണ് അല്ലാഹ് കബറ് വിശാലമാകണെ സ്വർഗ്ഗപൂതോപാക്കണെ അല്ലാഹ് ആമീൻ യാറബൽ ആലമീൻ

  • @safooraparakkote2409
    @safooraparakkote2409 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah

  • @ABDULLAODUVAR
    @ABDULLAODUVAR 2 หลายเดือนก่อน

    Masha Allah❤❤

  • @Sheminizar
    @Sheminizar 2 หลายเดือนก่อน

    Alhamdulillaha Usthad cherithanna oru positive enarjrya alhamdulillaha athenekuday muthente maduhu paduppam manazil nalla sathosham alhamdulillaha summa alhamdulillaha ❤

  • @SareenaRahmathulla-mh2dk
    @SareenaRahmathulla-mh2dk 2 หลายเดือนก่อน +2

    ഹസൻ (റ )
    ഹുസൈൻ (റ )

  • @shyjamannarshaj2398
    @shyjamannarshaj2398 2 หลายเดือนก่อน

    Alhamdulillah und usthade aameen duayilulpeduthane aameen

  • @AsmaBellare
    @AsmaBellare 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah ❤

    • @AsmaBellare
      @AsmaBellare 2 หลายเดือนก่อน

      Aameen Aameen yaa rabal alameen

  • @ramlushamsu4210
    @ramlushamsu4210 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. എല്ലാത്തിന്റെയും പ്രതിഫലങ്ങൾ ഞങ്ങളിൽ നിന്നും മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimathulfidha5420
    @fathimathulfidha5420 2 หลายเดือนก่อน

    Ente.makkalude.kalyanam.sheriyavan.dua.cheyyane.aameen.aameen..aameen

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +2

    *answer:ഹസൻ, ഹുസ്സൻ (റ ) 🤲🏻ഈ വെള്ളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് പടച്ച റബ്ബ് നമ്മുടെ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു നൽകട്ടെ 🤲🏻*

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah aameen aameen aameen yarabal alameen jazzakallahair dua

  • @SuharashereefSuharashereef-q3l
    @SuharashereefSuharashereef-q3l 2 หลายเดือนก่อน

    2ഉപ്പമാരും കബറിലാണ് ഉസ്താദ്. ദുഹാ ചെയ്യണേ

  • @vloggermedia9880
    @vloggermedia9880 2 หลายเดือนก่อน

    ഉസ്താദ്ദേ ഞങ്ങളുടെ ഉമ്മച്ചി ഞങ്ങളെ വിട്ടുപോയിട്ടു ഒരു വർഷം ആയി ഞങ്ങളുടെ ഉമ്മച്ചിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭

  • @ZeenathBasheer-wj8km
    @ZeenathBasheer-wj8km 2 หลายเดือนก่อน

    Alhamdulillah
    Usthade Duayil Ulpeduthane
    Aamèen Aamèen Aamèen Yarabbal Aalameen

  • @salimka2781
    @salimka2781 2 หลายเดือนก่อน

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @NafeesathMk
    @NafeesathMk 2 หลายเดือนก่อน

    Usthade uppakabarilan ende ponnummakk afiyathulla dheergayussin vendi dua cheyane

  • @muhammedsafvan6026
    @muhammedsafvan6026 2 หลายเดือนก่อน

    എന്റെ ഉമ്മയും ഇക്കയുടെ ഉമ്മയും ഉപ്പയും ഖബറിലാണ് നമ്മുടെ കുടുംബത്തിൽ നിന്ന് മരണ പ്പെട്ടുപോയവർക്ക് വേണ്ടി ദുആ ചെയ്യണം 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thasleenaup7537
    @thasleenaup7537 2 หลายเดือนก่อน

    Usthade duayil ulpeduthane 🤲🏻

  • @MidlajPKMidlaj
    @MidlajPKMidlaj 2 หลายเดือนก่อน +1

    Ameen

  • @thasleenaup7537
    @thasleenaup7537 2 หลายเดือนก่อน +1

    Usthade makkalude pareekshayil unnatha vijayam undavan dua cheyyane 🤲🏻🥲

  • @aysharafiq6720
    @aysharafiq6720 2 หลายเดือนก่อน

    Alhamdulillah.asan Usain (r) anha....duayil ulpedutthane ....

  • @rgr3fgr977
    @rgr3fgr977 2 หลายเดือนก่อน +1

    വാപ്പ മരിച്ചിട്ട് 40 കൊല്ലമായി ദുആ ചെയ്യണേ 😭😭😭😍😍😍

  • @NafeesathMk
    @NafeesathMk 2 หลายเดือนก่อน

    Alhamdhu lillah ameen yarabbal alameen

  • @banucp3840
    @banucp3840 2 หลายเดือนก่อน

    Masha Allah

  • @subaidasubaida4004
    @subaidasubaida4004 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @smcr__99
    @smcr__99 2 หลายเดือนก่อน +1

    കടം വീടാൻ തുഹാ ചെയ്യണേ ഉസ്താതെ

  • @safiyasulu1437
    @safiyasulu1437 2 หลายเดือนก่อน

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 หลายเดือนก่อน

    Alhamdhulillah aameen aameen ya rabbal aalameen

  • @maliklatheef19
    @maliklatheef19 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് കടമുണ്ട് ദുആയീൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🤲🤲

  • @RouhaHashir
    @RouhaHashir 2 หลายเดือนก่อน

    Alhemdhulullah allahu anugrahikkatte

  • @anshadali2219
    @anshadali2219 2 หลายเดือนก่อน

    Alhamdulillahi. Aa
    meen aameen aameen🤲🤲🤲

  • @KadeejaLubna
    @KadeejaLubna 2 หลายเดือนก่อน +1

    ഹസ്സൻ (റ ) ഹുസൈൻ (റ)

  • @sajithabasheer9962
    @sajithabasheer9962 2 หลายเดือนก่อน

    Aabathukale thottum abakadangalethottum asugangalethottum Allahu kathurekshikumarakatte ameen 🤲🏻

  • @thasleenaup7537
    @thasleenaup7537 2 หลายเดือนก่อน

    Usthade makkalude Ella asugavum maran dua cheyyane 🤲🏻

  • @SainabaA-mw5md
    @SainabaA-mw5md 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲😭ഉത്തരം (ഹസ്സനും ഉസ്സൈനും (റ )

  • @subaidaashraf1336
    @subaidaashraf1336 2 หลายเดือนก่อน +1

    Alhamdulillah
    Hassan Husain (R)

  • @muhammedvp7559
    @muhammedvp7559 2 หลายเดือนก่อน

    ഹസൻ ഹുസൈൻ (റ).ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sajisajitha6939
    @sajisajitha6939 2 หลายเดือนก่อน

    ഉമ്മവിട്ടുപിരിന്നിട്ട് രണ്ടു മാസവും ഒരാഴ്ചയുമായി ഉപ്പ മരിച്ചൊരുവർഷം ഉപ്പ പോയപ്പോൾ ഉമ്മ യുണ്ടല്ലോ എന്നൊരു സമാധാനം ഉണ്ടായിരുന്നു ഇപ്പോൾ നല്ല സങ്കടം ആണ് നല്ല സ്നേഹത്തിലായിരുന്നു ഞങ്ങൾ എന്തസങ്കടം വരുമ്പോഴും ഉമ്മ യോട് ദുആ ചെയ്യാൻ ഞാൻ പറയുമായിരുന്നു 🤲അവരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @sajidasalim
    @sajidasalim 2 หลายเดือนก่อน

    Alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla alhamdulilla.alhamdulilla.alhamdulilla duhachyyane usthade

  • @sanusalam9194
    @sanusalam9194 2 หลายเดือนก่อน

    Alhamdulillah ❤❤❤❤❤Aameen❤❤❤❤❤

  • @ahammedshinad9969
    @ahammedshinad9969 2 หลายเดือนก่อน +1

    Alhamdulillah ❤❤

  • @SiduSinu-r8s
    @SiduSinu-r8s 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Muhammedminhaj809
    @Muhammedminhaj809 2 หลายเดือนก่อน

    Alhamdulillah rabbil Alamin Mashallah

  • @shifin777
    @shifin777 2 หลายเดือนก่อน

    Duayil ulpeduthany usthad

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ,,🤲🤲

  • @ARVS2200
    @ARVS2200 2 หลายเดือนก่อน

    അസ്സലാമു അലൈക്കും,എന്റെ കുടംബത്തിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @sameeramanuminu400
    @sameeramanuminu400 2 หลายเดือนก่อน

    Alhamdulillah.. Alhamdulillah. Alhamdulillah❤❤❤❤❤

  • @ThamannahUmaiba
    @ThamannahUmaiba 2 หลายเดือนก่อน

    ❤❤سيدنا حسن حسين رضي الله عنهما ورضو عنه 🌹🌹🤲🏻🤲🏻
    اللهم صل على النور وأهل 🤲🏻🤲🏻❤️❤️🌹🌹
    Usthad مدح song ما شاء الله..... No words..... Athrakk layichirunnu povaa.... الله ee voice nte madhuram ennum ennum nithyamaakki tharatte 🤲🏻🤲🏻🤲🏻🤲🏻❤... دعاء veanam

  • @ThasniBiju
    @ThasniBiju 2 หลายเดือนก่อน

    Ente വാപ്പി മരണപെട്ടിട് 1 വർഷം കഴിഞ്ഞു
    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻

  • @rasheeda156
    @rasheeda156 2 หลายเดือนก่อน

    ഹസ്സൻ, ഹുസൈൻ (റ ). അൽഹംദുലില്ലാഹ് 🤲❤

  • @kadeejacv900
    @kadeejacv900 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 😊

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 2 หลายเดือนก่อน

    ماشاءالله. الحمد لله 🤲🤲🤲

  • @thanveeraashraf8965
    @thanveeraashraf8965 2 หลายเดือนก่อน

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @kadeejamoyin4384
    @kadeejamoyin4384 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ