റാഗി കൊണ്ടുള്ള നല്ല അടിപൊളിയായിട്ടുള്ള ഒരു ലഡുവാണ് ഉണ്ടാക്കി കാണിച്ചത്.. കാൽസ്യം പ്രോട്ടീനും ഒക്കെ ധാരാളം അടങ്ങിയ ഈ ലഡു കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ കഴിക്കാൻ നല്ലതാണ്
നല്ല ആരോഗയകരം ആയ വിഭവം, പച്ച അരി ക്ക് പകരം റാഗി ഉപയോഗിച്ച് റാഗി ഇടിലി ഉണ്ടാക്കാം. വൈറ്റ് ചട്നി ചേർത്ത് കഴിക്കാൻ അടിപൊളിയ..റാഗി വിഭവങ്ങളിൽ കൂടുതൽ ഇഷ്ടം ഈ വിഭവം❤❤❤
നല്ല recipe 👍 വറുത്ത കറുത്ത എള്ള് ഉപയോഗിക്കാം പൊടിക്കേണ്ട ആവശ്യമില്ല കൂടാതെ ബദാം, അണ്ടിപ്പരിപ്പ്, ശർകരക്ക് പകരം ഈത്തപ്പഴം ചേർക്കാം മധുരത്തിന്... and more healthy....😊
Ragi laddu kanditt kothivarunnu enikk ragi recipes valare ishtanu ennal kuttikalkku kazikkan madiyanu ini ithupole undakki kodukkanam super tasty and healthy preparation thanks dear
nalloru healthy tasty laddu. ragi yum ellum kadalayum okke cherthu valare healthy ayi kazhikkan pattiya laddu
റാഗി കൊണ്ടുള്ള നല്ല അടിപൊളിയായിട്ടുള്ള ഒരു ലഡുവാണ് ഉണ്ടാക്കി കാണിച്ചത്.. കാൽസ്യം പ്രോട്ടീനും ഒക്കെ ധാരാളം അടങ്ങിയ ഈ ലഡു കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ കഴിക്കാൻ നല്ലതാണ്
സൂപ്പർ ❤❤
valare healthy aayittulla ragi laddu ella ingredients um valare healthy aanu will definitely try this
Ragi kondulla valare helthy ayittulla nalloru laddu aan kanichu thsnnathu theerchayayum ithupole undakki nokkanam.
Ragi ladoo kana thanne nalla und..laddoo akumbol ishtappettu kazhikallooo..Healthy and delicious Ragi laddoo
healthy way of making ragi laddu.. i liked your way of cooking in healthy style.
Ragi laddu adipoli aaytundu...ithil chertha Ella ingrediensum arogyathinu nallathanu ithu pole cheyytu nokkam
Wow എള്ളും റാഗിയും രണ്ടും പോഷക കലവറ തന്നെ സൂപ്പർ 👌👌
Super taste anu
ragi kondulla healthy and delicious laddu valare nannayiitnd will definitely try this
Nalla tasty and healthy ragi recipe kuttikalkkum eshtamakum try cheyato ethupole
Undakki, super taste ❤
Thank you 🥰
Raggi kondulla valare healthy yum tastyum ayittulla nalloru Laddu Recipe valare nannayittund try cheythu nokam dear
Must try
Njan indaki noki.superanu,tastey and healthy 😊
🥰🥰thanks your feedback ❤️
ragi laddu loks yummy...healthy one...great share..well prepared too...
നല്ല ആരോഗയകരം ആയ വിഭവം,
പച്ച അരി ക്ക് പകരം റാഗി ഉപയോഗിച്ച് റാഗി ഇടിലി ഉണ്ടാക്കാം. വൈറ്റ് ചട്നി ചേർത്ത് കഴിക്കാൻ അടിപൊളിയ..റാഗി വിഭവങ്ങളിൽ കൂടുതൽ ഇഷ്ടം ഈ വിഭവം❤❤❤
Yes nalltha same me too i like ragi recipe
Ragi ladu ith varey kazichittilla undakki nokkanam nalla healthy anallo iniyum healthy recipes pratheekshikkunnu
വെള്ള എള്ളു എവിടെയാ... കിട്ടുക.... 🙏
Super market undavum allo
@@ahzacreation oh... Thak you. 🙏
@@bettymathew2722 welcome
This laddu is rich in calcium and protein and is good for children and adults like...nice sharing.
Thanks 🥰
Superb tasty 🎉🎉mouthwatering ❤appetizing and tempting 🎉🎉stay connected ❤❤
കൊള്ളാം
Supper anallo 😋 undakki nokkanam
Must try u like it sure
Adipoli
Kollato tasty and healthy ladoo try cheyato ethupole kuttikalkkum eshtamakum thanks share it
Welcome
Super sis😍🎉
🥰
Nice ❤
Supper👌👌👌
Good food, ragi ladoo is good protein
🥰
🎉 super
🥰
❤ ഇത് നന്നായ്ട്ടുണ്ട്😊
🥰
സുപറാണ് ഞാൻ തുണ്ടാക്കി
🥰
ഞാൻ തുണ്ടാക്കിയിട്ടില്ല 😂😂😂
Super 👌 👍
കൈയ്യയിൽ ഇട്ടിരിക്കുന്ന glouse എന്താണ്?
healthy way of making ragi recipe. you made it in different and unique style
Thanks 🥰
അടിപൊളി
🥰
How many days shelf life it has?
It has a shelf life of 1 month and can last more than a month in the fridge
Anyway,, suuupper dish,,, healthy
Thanks 🥰
Sir നിലക്കടല. &. കറിക്കട്ല ok ❤❤❤❤❤❤
👍
Ithu ellarkkum karikkamo
എല്ലാവരും എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്
Ethra days store cheythu vekkam?
Fridge kure nal onnum avilla
Purath 1 mnth onnum avilla adacha pathrathil vellam ആവണ്ട് വെക്കണം dry ആയിട്ടു സൂക്ഷിക്കാൻ
😍👌👍
🥰
തടി ഉണ്ടാകുമോ
ഉദ്ദേശം? Cravings ന് ഒന്നോ രണ്ടോ കഴിച്ചാൽ കൂടില്ല പിന്നെ നിങ്ങളുടെ daily calorie intake ആണ് നിങ്ങളുടെ wait കൂട്ടുന്നത് കുറക്കുന്നതും
Diabetes ullavark kazhikkan pattumo
Orennam okke kazhikkunnathu kondu athram prashnam varilla nigaludey diabetic anusarich mattam varam
Nilakadala shariyaya Peru,pinne pala nattilum pala Peru parayunnu
അതന്നെ
Healthy food
Thanku
Welcome
Idh weight gain aavule
onn okke kazhkkallo weight koodum calorie okke check cheyyunnavar anengil ozhivakkanam
Total calorie intake nthano അതെന്സരിച്ചു nigalk mattam varutham ithonnu kazhichu ennu vechal thadi koodilla
രാഗിപൊടികൊണ്ട്ഉണ്ടാക്കിയലഡുനന്നായിട്ടുണ്ട്നല്ലഹെൽത്തിയുകൂടിആണ്❤
Thanks 🥰
❤@@ahzacreation
ലഡു വിൽ ചേർത്തത് കപ്പലണ്ടി ആണ്ണോ കടല ആണ്ണോ സ്ഥലം എവിടെയാ
കപ്പലണ്ടി ഞാൻ kannur ആണ്
ഗർഭിണികൾക്ക് കഴിക്കാമോ
Kazhikkallo
വൈറ്റ് എള്ളാണോ ചേർത്തത്... നിങ്ങൾ പൊടിക്കാൻ ഉപയോഗിച്ച ജാർ ഏതാണ്
Bosch nte choper anu
White എള്ളു
റാഗി പൊടി നില കടല പൊടിച്ചത് എള്ള് പൊടിച്ചത് ഇത് മൂന്നും ആദ്യം മിക്സ് ചെയ്തു ശേഷം ശര്‍ക്കര പാനി last ചേര്‍ക്കുക
Theghayum cherkanam
ചേർത്ത കുറെ ദിവസം കഴിയുബോൾ കാരൽ വരും ഉണ്ടാക്കി ആ samayam തന്നെ കഴിച്ചു തീർക്കാൻ ആണെങ്കിൽ പ്രശനം ഇല്ല
ഞങ്ങളും കടല എന്നാണ് പറയുന്നത്. അല്ലെങ്കിൽ നിലക്കടല എന്നും പറയും.കപ്പലണ്ടി എന്ന് പറയുന്നത് ഞങ്ങൾ കാഷ്യൂ നട്ട് ന് ആണ്
Athe
Rahumath
കടല അല്ല കപ്പലണ്ടി
Sorry ഇവിടയ് ചെറുപ്പത്തിലേ പറഞ്ഞൊരു ശീലായതാ
😂 കടല നിലക്കടല
മലബാ ർ ഭാഗത്ത് മെഷിൻ കടല എന്നാണ് പറയുന്നത്
@UsmanF-gm9ud അങ്ങനെയും ഉണ്ടോ 🤔
കണ്ണൂർ ഒക്കെ കടല എന്നാണ് കപ്പലണ്ടിയ്ക്ക് പറയുന്നത്
ശർക്കരക്ക് പകരം ഇത്തപ്പയം ചേർത്തുകുടെ
ഈത്തപ്പഴം ചേർത്ത recipe വേറെ ചെയ്തിട്ടുണ്ട്
നല്ല recipe 👍 വറുത്ത കറുത്ത എള്ള് ഉപയോഗിക്കാം പൊടിക്കേണ്ട ആവശ്യമില്ല കൂടാതെ ബദാം, അണ്ടിപ്പരിപ്പ്, ശർകരക്ക് പകരം
ഈത്തപ്പഴം ചേർക്കാം മധുരത്തിന്... and more healthy....😊
Ur choice 🥰🥰
അപ്പോൾ കടലയ്ക്ക് എന്തു പറയും? 😁
Ntha ഉദ്ദേശിച്ചത്
നില കടല യാണ് കപ്പലണ്ടി എന്ന് പറയുന്നത് .അതു അറിയുന്നവർക്ക് മനസ്സിലാകും.
🥰
കടല അല്ല കപ്പലണ്ടി എന്നാണ് ഞങ്ങൾ പറയുന്നത്
Evdy കടല എന്നാ പറയുന്നേ 🥰
ഞാൻ ഇത് ഉണ്ടാക്കി നോക്കാം
ഇഷ്ടപെടും ട്രൈ ചെയ്യൂ
@JeenaRajan- 😜ന്തു ചെയ്യാൻ ശീലിച്ചു പോയില്ലേ
Super👍👌👌
🥰thank you
Super 👌 👍
🥰