اسلام عليكم മരണപ്പെട്ടവരുടെ മക്കൾ മാതാപിതാക്കൾക് വേണ്ടി ഖുർആൻ ഓതി ദുആ ചെയ്‌താൽ അതിന്റെ مثل ثواب മാതാപിതാക്കൾക് ലഭിക്കില്ലേ . മക്കളുടെ എല്ലാ നന്മകളും മാതാപിതാക്കൾക് ലഭിക്കില്ലേ ,വിശദീകയ്ക്കുമോ ?
@@nazlansworld7358മരിച്ചു പോയ മാധപിതാക്കൾക് വേണ്ടി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല എന്ന് എവിടെ പറഞ്ഞു കേട്ടിട്ടില്ല പിന്നെ അത് വെടിക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനികാം
മരിച്ചവർക് വേണ്ടി മൂന്നിന്റെ അന്നും എസിൻറെ അന്നും നാല്പതിനും ഒക്കെ വെള്ളവും ചോറും കൊടുക്കുന്നതിനെ എന്തിന് എതിർക്കണം?? വെള്ളം കൊടുക്കുക എന്നുപറഞ്ഞാൽ കിണർ kuzikalaan എന്ന് പറയുന്നത് എന്തിന്
അതിനും തെളിവുണ്ട് എന്ന് മുസ്ല്യാമാർ പറയുന്നല്ലോ ആദരവായ നെബി തങ്ങൾ അവിടത്തെ പത്നി ഖദിജത്തുൽ കുബ്റാ (റ) ഖബറിൻ്റെ അടുത്ത് മൃഗങ്ങളെ അറുത്ത് സ്വദഖ ചെയ്തതായി പറയുന്നു
അസ്സലാമു അലൈകും മരിച്ചു കഴിഞ്ഞാൽ 3,4,40 ആണ്ടു നേർച്ച കഴിക്കണം എന്ന് മാതാപിതാക്കൾ വസിയത് പറഞ്ഞാൽ അവരോട് നമ്മൾ എങ്ങനേ ആണ് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്.. അതല്ലാ ആ വസിയത് ചെയ്ത് കൊടക്കണം എന്ന് ഉണ്ടോ,,,, ഇല്ല,, അമുസ്ലിം സിന്റെ അജാറാരം
ഏറെ അറിവുകൾ പകർന്ന തന്ന പ്രഭാഷണം 👍🏻
If anybody wants the blessings from Allah almighty in the next world , do good deeds while you are alive.....
جزاك الله خير
Valare santhosham...... jazakallahu Khair ❤
💓
jazakallah ghair
Ameen
എന്തിനാണ് മുജാഹിദ് മൗലവിമാരേ സത്യം മറച്ചുവെച്ച് സുണികളെ എതിർക്കുന്നത്
Alhamdulillah jazakallhukhair
اسلام عليكم
മരണപ്പെട്ടവരുടെ മക്കൾ മാതാപിതാക്കൾക് വേണ്ടി ഖുർആൻ ഓതി ദുആ ചെയ്‌താൽ അതിന്റെ مثل ثواب മാതാപിതാക്കൾക് ലഭിക്കില്ലേ . മക്കളുടെ എല്ലാ നന്മകളും മാതാപിതാക്കൾക് ലഭിക്കില്ലേ ,വിശദീകയ്ക്കുമോ ?
മരിച്ചവർക്ക് വേണ്ടി ചാക്ക് കണക്കിന് അരി വിതരണം പോത്തിറച്ചി വീടുകൾ തോറും കൊണ്ടു തരുന്നു ഇത് പാടുണ്ടോ? വാങ്ങാൻ പറ്റുമോ? തിന്നാൻ പറ്റുമോ?
@@nazlansworld7358മരിച്ചു പോയ മാധപിതാക്കൾക് വേണ്ടി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല എന്ന് എവിടെ പറഞ്ഞു കേട്ടിട്ടില്ല പിന്നെ അത് വെടിക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനികാം
@@nazlansworld7358
No
ماشاءالله ❤
👍
ماستاللهه 9:35
Wife nu umra cheyamo marichupoya hus nu vendi
Allahu nammude makkale slihayamakkaludekootathi cherkatte ameen yarabal alameen
ഭർതാവ് മരിചാൽ ഭാരൃ എതെലാം കാരൃങൾ ചെയണം?
മരിച്ചവർക് വേണ്ടി മൂന്നിന്റെ അന്നും എസിൻറെ അന്നും നാല്പതിനും ഒക്കെ വെള്ളവും ചോറും കൊടുക്കുന്നതിനെ എന്തിന് എതിർക്കണം?? വെള്ളം കൊടുക്കുക എന്നുപറഞ്ഞാൽ കിണർ kuzikalaan എന്ന് പറയുന്നത് എന്തിന്
അതിനും തെളിവുണ്ട് എന്ന് മുസ്ല്യാമാർ പറയുന്നല്ലോ ആദരവായ നെബി തങ്ങൾ അവിടത്തെ പത്നി ഖദിജത്തുൽ കുബ്റാ (റ) ഖബറിൻ്റെ അടുത്ത് മൃഗങ്ങളെ അറുത്ത് സ്വദഖ ചെയ്തതായി പറയുന്നു
അസ്സലാമു അലൈകും മരിച്ചു കഴിഞ്ഞാൽ 3,4,40 ആണ്ടു നേർച്ച കഴിക്കണം എന്ന് മാതാപിതാക്കൾ വസിയത് പറഞ്ഞാൽ അവരോട് നമ്മൾ എങ്ങനേ ആണ് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത്.. അതല്ലാ ആ വസിയത് ചെയ്ത് കൊടക്കണം എന്ന് ഉണ്ടോ,,,, ഇല്ല,, അമുസ്ലിം സിന്റെ അജാറാരം
Pardifalam.duyavil.moori.moolimarkekitum.
നല്ലപ്രസംഗം ഒരുകയ്യിൽ തീയും മാറുകയ്യിൽ വെള്ളവും പിടിച്ചവനെപ്പലെ
ഖുർആൻ മറ്റൊരാൾക്ക് പഠിപ്പിച്ച് കൊടുക്കാം... അല്ലാതെ അത് ഓതി മറ്റൊരാൾക്ക് ഹദിയ ചെയ്യാമോ
ഇല്ല
3------7 --15 --40---- ആണ്ട് ഇതല്ലാത്ത ദിവസം ചോറും വെള്ളവും കൊടുക്കാത്തത് എന്താ