മോണ കൂടുതൽ കാണുന്നത് എങ്ങനെ മാറ്റിയെടുക്കാം/കുട്ടികളിലെ ....ചികിത്സ തുടങ്ങേണ്ട പ്രായം?gummy smile

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മോണ കൂടുതൽ കാണുന്നത് എങ്ങനെ മാറ്റിയെടുക്കാം...
    കുട്ടികളിലെ മോണ ഇറക്കം ....ചികിത്സ തുടങ്ങേണ്ട പ്രായം?
    Malayalm Dental Videos
    മലയാളം Dental Videos
    English Version of This Channel....
    wikidontist.com ..
    Pls SCBSCRIBE and LIKE Videos
    Pls Visit My FB Page : nechupadam
    Pls Visit My Linkedin Page : / nechupadam
    Pls Visit My Instagram Page : / channel
    A Video by Dr Thomas Nechupadam At Dr Nechupadam Dental Marine drive Kochi
    Call 9946602221

ความคิดเห็น • 153

  • @sivaniab4498
    @sivaniab4498 2 หลายเดือนก่อน +1

    Dr. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പല്ലിൽ കമ്പി ഇട്ടിരുന്നു കോറോണ ടൈം ആയിരുന്നു അപ്പോ പിന്നീട് ലോക്ക് ഡൗൺ ആയി ക്ലിനിക്ക് കൂട്ടുകയും പോവാൻ പറ്റാത്ത ആവുകയും ചെയ്തു ആ ടൈമിൽ കമ്പി ലൂസ് ആവുകയും ഞാനതയ്ക്കുകയും ചെയ്തു. ഇപ്പോൾ അടുത്ത് വേറെ ക്ലിനിക്കിൽ പോയപ്പോൾ പല്ല് കെട്ടുന്നതിനെ കുറിച്ച് ചോദിച്ചു അപ്പോ അവിടുത്തെ ഡോക്ടർ പറഞ്ഞു ആദ്യം പല്ലു കെട്ടിയത് കൊണ്ട് രണ്ടാമത് കെട്ടാൻ പറ്റില്ല ആദ്യം നാലു പല്ല് എടുത്തതാണ് വീണ്ടും നാല് എടുത്താൽ ഭാവിയിൽ പ്രശ്നമാവുമെന്ന് പറഞ്ഞു. എന്റെ 90% പല്ലും 40% മോണയും പൊന്തുന്നെ ഇനി വീണ്ടും പല്ലു കെട്ടാൻ ബുദ്ധിമുട്ടാണ് ആകെ ഒരു വഴി സർജറി ആണെന്ന് പറഞ്ഞു. സർജറിക്ക് എത്ര പൈസയാകും എന്നെനിക്കറിയില്ല എത്രയാവും എന്ന് പറഞ്ഞു തരുമോ? ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ sir പ്ലീസ് replay

    • @PalluDoctor
      @PalluDoctor  2 หลายเดือนก่อน

      പല്ലു കമ്പിയിട്ട്‌ ശരിയാക്കിത്തരാംcall 9946602221

  • @dreamhealth217
    @dreamhealth217 3 ปีที่แล้ว

    Nalla Doctor aaanu

  • @sreekuttysreekutty3502
    @sreekuttysreekutty3502 3 ปีที่แล้ว +4

    Dr. എന്റെ മോണ മാത്രം പൊങ്ങി യിട്ടാണ് ഉള്ളത്. അതിനെന്താണ് ചെയ്യുക. ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു. പല്ലിന് ക്ലിപ്പ് ഇട്ടാൽ ഇത് മാറില്ല. ഇതുപോലുള്ള മോണരോഗ മാറണമെങ്കിൽ ചെറുപ്പത്തിൽ തന്നെ ചെയ്യണമെന്ന്. ഇനി ഇപ്പോൾ എന്ത് ചെയ്യും. ഡോക്ടർ പറഞ്ഞത് പോലെ ചെയ്താൽ എന്തെങ്കിലും മാറ്റം കാണുമോ. ഇതിന് എന്തായാലും റിപ്ലൈ തരണം.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      Please send photos to WhatsApp 9946602221

    • @voiceoffourth1449
      @voiceoffourth1449 3 ปีที่แล้ว

      @@PalluDoctor sir enikum ithe problem

  • @subinababu771
    @subinababu771 ปีที่แล้ว +1

    Dr...Is this hospital still at Ekm?? Ente problm cheriya gummy smile aanu....hw much is d cost of alignr treatmnt

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @rathishkonnakkalkadavu3282
    @rathishkonnakkalkadavu3282 3 ปีที่แล้ว +1

    Sir ഇങ്ങനെ treatment എടുത്തു കഴിഞ്ഞാൽ future ഇൽ വേറെ പ്രശ്ങ്ങൾ ഉണ്ടാവുമോ?

  • @athulyaathuzz8810
    @athulyaathuzz8810 ปีที่แล้ว +2

    Sir eth cheyyunnathinu rate ethra akum enn parayamo

  • @AbdulSaleem-dt1vj
    @AbdulSaleem-dt1vj หลายเดือนก่อน

    Dr. Ente mollude thadi ninudan irikunnath athinnu belt ittu ath athikam idan mol samathichila ipol molk 12 vayasayi ipol ittal sheriyakumo

  • @Risla281
    @Risla281 ปีที่แล้ว +1

    Doctor..njan malappuram jillayile kondottiyil ninnaan .ente thaazhe nirayile pallinte mona..samsarikumo..kanunnu.idhin enthenkilum pariharamundo..pall cheruthayi kanunnund..idhin enthaan pariharam..

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Parihaaramundu Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @ROAR_GAMING_YT873
    @ROAR_GAMING_YT873 3 ปีที่แล้ว +2

    Sir.
    എൻ്റെ മോൾക്ക് 4 വയസ്
    മോണ പൊങ്ങുകയും
    നന്നായിട്ട് മോണ കാണുകയും ചെയ്യുന്നുണ്ട്.എന്താണ് ചെയ്യേണ്ടത്

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please visit us and do treatment when she is 10 years

  • @minchudavis5644
    @minchudavis5644 2 ปีที่แล้ว +1

    Gingevoplasty rate parayamo?

  • @thasliashraf9640
    @thasliashraf9640 ปีที่แล้ว +1

    Dr. ന്റെ മോൾക് 4. വയസ്സ് ആയിട്ടുള്ളു. അവളുടെ പല്ലിന്റെ മോണ പൊന്തി വരുന്നുണ്ട് ഇതിനുള്ള പരിഹാരം എന്താണെന്ന് പറഞ്ഞു തരാമോ. ഇതിനുള്ള ചികിത്സ ഇപ്പോൾ തന്നെ തുടങ്ങണോ ചികിത്സ തുടങ്ങേണ്ട വയസ്സ് എപ്പോഴാണ് ഒന്ന് പറഞ്ഞു തരുമോ. പ്ലീസ്

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      11 വയസ്സിൽ തുടങ്ങാം

  • @abhinakp895
    @abhinakp895 3 ปีที่แล้ว +1

    എന്റെ മോണ മാത്രം പൊങ്ങിയിട്ടാണ് ഉള്ളത്.. ഇതിന് എത്ര രൂപ വേണ്ടി വരും ഒന്ന് താഴ്ത്താൻ.. ഒന്ന് പറയുവോ Dr.. Age 21

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      Abhina Kp please send photos on WhatsApp 9946602221

    • @armahadevan2417
      @armahadevan2417 3 ปีที่แล้ว

      ഭയങ്കര വേദന ഉണ്ടാവും

  • @nasinesrin8603
    @nasinesrin8603 2 ปีที่แล้ว +1

    Dr yende pall 2 pall mathram monam kanunnu മുകളിൽ എന്താണ് പരിഹാരം. ചെറിയ രീതിയിൽ മാത്രേ കാണുന്നുള്ളൂ ... മറ്റുള്ള പല്ലിനെ അപേക്ഷിച്ച് ഇത് പെർഫെക്റ്റ് aalla age 21 പരിഹാരം ഉണ്ടോ dr pls reply

    • @nasinesrin8603
      @nasinesrin8603 2 ปีที่แล้ว

      മോണ ഇറക്കമോ , മോണ പഴുപ്പോ അല്ല ജനമന ഉള്ളതാണ്

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      implant assisted orthodontics or surgery are the two options

  • @anusanuanusanu3006
    @anusanuanusanu3006 3 ปีที่แล้ว +2

    Hi..Sir..Enikku 23 vayassayi... Njan chirikkumbol ente mona nallapole kanarundu..... mattullavarude munnil manassu thurannu chirikkan ippo madiyanu... sir pls help me

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +2

      Please send photos to 9946602221 on WhatsApp I will let you know the treatment

    • @ladeedalechuv9530
      @ladeedalechuv9530 3 ปีที่แล้ว +1

      എനിക്കും same അവസ്ഥ ആണ് ☹️ 23 വയസ്സ് തന്നെ.... ഒന്ന് നല്ല പോലെ ചിരിക്കാൻ വയ്യ.. എപ്പോഴും വായ പൊത്തി വേണം ചിരിക്കാൻ 😖

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      @@ladeedalechuv9530 Please send photos to 9946602221 on WhatsApp I will let you know the treatment

    • @harithabh3545
      @harithabh3545 3 ปีที่แล้ว

      Enikkum ithe avasthayanu 23 vayasu, pallu thallal aanennu karuthi kampiyittu pallu ok aayi pakshe moneda thallal mariyittilla. Eaa bhudhimuttu maran enthu treatment cheyyanam sir. Treatmentinu rate ethra aakum. Pls reply

  • @renjushijulal4360
    @renjushijulal4360 ปีที่แล้ว

    Sir ente molude pallum, monayum thallalund.avalkkippol 11 vayasu prayam.valare vishamathil aanu.

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      We can correct it This is the right age.
      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @thasnithachu9686
    @thasnithachu9686 3 ปีที่แล้ว +1

    Njn orikal clib ittirnu. Retainer use cheythu. 3 yrs nushesam Ipo pallu ponthukayum gap varunnu. Chirkumbo mona yum kanunnu. Ithin enthanu solution ?

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      We need consultation to have a treatment plan

  • @benasiranajumuddin5536
    @benasiranajumuddin5536 7 หลายเดือนก่อน

    Nechuppadam ennano clinic's place name?
    Kadavanthra ഭാഗത്താണോ?

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      മറൈൻ ഡ്രൈവ് gcda കൊമ്പ്ലൈക്സിൽ Dr Thomas Nechupadam
      DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @MariaMaria-zj2bt
    @MariaMaria-zj2bt 3 ปีที่แล้ว

    Pallum monayum sarjary cheyan reat atra akum D,r age 26

  • @nandaunni3179
    @nandaunni3179 3 ปีที่แล้ว

    Dr enk 19vayasaayi njan chirikumbol oru side oru valivund ah baagath mona vallathe projecteydh nilkem cheyunnu njanoru dancer ahn so smile is more important to me appo enk ee implant helpfull aavo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send photos to 9946602221 on WhatsApp and

  • @priyankajohny1993
    @priyankajohny1993 3 ปีที่แล้ว

    Doctor entaa husband intaa front ilthaa oru pallu poi aviday new pallu veykhaan eythraa rate aavum...

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send the photo to me on WhatsApp 9946602221 and get a quote

  • @fathimashihab5052
    @fathimashihab5052 3 ปีที่แล้ว

    Dr ith cheyth kaynjal ethra kaalam veenam sheriyaavan plz reply

  • @navas_navas
    @navas_navas 3 ปีที่แล้ว

    hi sir ..nte mona pongiyathaanu ath thazhthan ethra roopa aakum

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      സിനിമ ക്ലബ് 42000

  • @muhammedzahizahimon
    @muhammedzahizahimon 7 หลายเดือนก่อน

    മോൾക്ക് mona pothunnundenn dr ഇന്ന് പറഞ്ഞു രാത്രി വായ തുറന്ന് കിടക്കാറുണ്ടോന്ന് ചോദിച്ചു ചില സമയത്ത് വായ തുറക്കാറുണ്ട് സ്ഥിരമായിട്ടില്ല ENT കാണിക്കാൻ പറഞ്ഞു

    • @PalluDoctor
      @PalluDoctor  7 หลายเดือนก่อน

      Check with Ent and get orthodontist treatment

  • @ushapallikkal5147
    @ushapallikkal5147 2 ปีที่แล้ว

    Dr. Enik pallu clip ettu ,pallu thaazhnnu.but mona pongi nilkunnu chirikkumbol full mona open aayi kaanunnu. Without surgery solution undo, undel cost etc.. Ariyanamaayirunnu

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      No solution without surgery

  • @haifatravelandcooking4395
    @haifatravelandcooking4395 ปีที่แล้ว

    സർ എനിക്ക് ആ ചികിത്സ ആവശ്യം ഉണ്ട് എന്റെ മകൾക് മോണ ഇപ്പോൾ ഇറങ്ങി കാണുന്നു ശോസം വായിൽ കൂടെ എടുക്കുന്നത് അവൾക് 6വയസ്സ് ആയി

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Yes good treatment available

  • @bilalaizam2852
    @bilalaizam2852 ปีที่แล้ว

    Dr enikk anapall thayetheth eduthupoyi eni dr avidevannittukaaryamundo plsss

    • @bilalaizam2852
      @bilalaizam2852 ปีที่แล้ว

      Pls riply enikk dr samsaarikenm pls no

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      I didn’t understand what you said please call 9946602221

  • @Auxxi101
    @Auxxi101 3 ปีที่แล้ว

    Ethinellam kure rate aavo,
    Ente teethum മോണയും orupolle pogiyirikunu athinu endaanu chyuka age:16 ??

  • @aliyasdream9516
    @aliyasdream9516 2 ปีที่แล้ว +1

    സർ എനിക്ക് 37 വയസ്സുണ്ട് എന്റമുകളില പല്ല് പൊങ്ങിയാടാണ് ആദിൽ ഒരെണ്ണം നല്ലവണ്ണം പൊങ്ങിയിട്ടിയുണ്ട് മോന്ന കയറിപ്പോയി ചെറിയ ഇളക്കവും ഇണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എത്ര രൂപ ആകും പ്ലീസ് റിപ്ലെ

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      പല്ലുകൾ ഒരാഴ്ച കൊണ്ട്‌ നിരയാക്കി തരാം Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @susheelank896
    @susheelank896 2 ปีที่แล้ว

    Hi

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      youtube.com/@PalluDoctor
      Please send details to 9946602221 on WhatsApp to get plan and costs

  • @deepakrishna1743
    @deepakrishna1743 2 ปีที่แล้ว

    Dr ente molk 2 years ayitullu avalde Mona pongiyitund pallum ,entha cheyande , please reply

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      We can treat at 8 years of age

  • @reenav1619
    @reenav1619 ปีที่แล้ว

    Sir enikk gummy smile aanu kooduthal pallu atra adhikam uyarnnittilla can I treat that removing only 2 teeth

  • @farsanaFarsu-or8lo
    @farsanaFarsu-or8lo ปีที่แล้ว

    Enta pall pogiyitilla but cheriya gyap und pallukalk idayil pinna cheruthayit chirikumbam Mona kanam ...pall ottum pongiyitilla enik ithin enth cheyum teethin idak ulla gyap maranum Mona kanunath mattanum randinum orumich vazhi undo Dr

  • @wonderworld9726
    @wonderworld9726 3 ปีที่แล้ว

    Dr enikku 32yr ayi,.mona pondhiyittund,pallu,kambiyittathayirunu,before 10 yrs.mona taztan sadhikkumo?athinulla chilavu etrayakum?

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Already പല്ല് നലെണ്ണം എടുത്ത്‌ കമ്പിയിട്‌ട്‌ വിടവില്ലത്തത്‌ പോലെ താഴ്ത്തിയവരിൽ ഈ രീതി ചെയ്യുവാൻ പറ്റുമോയെന്നു ക്ലിനിക്കിൽ വന്നാൽ മാത്രമെ നോക്കിപരയുവാൻ സാധിക്കൂ

    • @wonderworld9726
      @wonderworld9726 3 ปีที่แล้ว

      Ok thank u 4ur reply.working timeun,daysum mention cheyyamo??

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว +1

      @@wonderworld9726 11-5 on all days except sundays at Dr Nechupadam Dental Clinic
      GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @sillyhearts25
    @sillyhearts25 2 ปีที่แล้ว

    Makalk 11 vayasund. Mona pongiyitund.thadiyell valarunundenn parannu.headgear treatment start cheythu.ith success aavumo..ethra taimedukkum

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      How is it going with headgear

  • @mrbeanworld4337
    @mrbeanworld4337 3 ปีที่แล้ว

    Doctor I have a baby 1 yr old aalk genetic issue aanu pallu full white oru poopu poleyund ath pole ottum strong alla pinne monante mele yan pallu vannath thazha vallya prashnayilla gum oru thadicha typ aanu

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please consult a pedodontist rampant caries aanennu thonnunnu

  • @hafsanajaleel717
    @hafsanajaleel717 2 ปีที่แล้ว

    Sir ente molk 6 yr und.avalude pallukalk kedum oppam thanne strght monayum pallu cheruthumayi thalli nilkunnu ath shariyavumo

  • @sonasmixingworld
    @sonasmixingworld 3 ปีที่แล้ว

    Dr ente molk monayum pallum pongiyathanu Age 10 etrayakum rate

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Start only after 28 teeth are erupted or by 11.5 years. Costs 35000

  • @GAMEONINROBLOX
    @GAMEONINROBLOX 3 ปีที่แล้ว

    Hello Dr ente molkku 4 vayasu anu Mona pongi irikkunnu... Athu ipol sheriyakkano

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      No need to correct now

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Correct it at 10 years

  • @ayshafathima2909
    @ayshafathima2909 2 ปีที่แล้ว

    Doctor ntta monna thannana irikunnath surgery cheyanann parayunath athin nthengilum വഴി smile cheyumbozhoky budhimuttann ellavarum kalliyakarund😖

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Yes we can we should do with out surgery please send details to me on WhatsApp 9946602221

  • @mygallery7959
    @mygallery7959 3 ปีที่แล้ว

    എന്റെ മുമ്പിലെ 6 pallinde മോണ തണിറ്റാണുള്ളത് അത് കൊണ്ട്‌ ചരിക്കുമ്പോൾ ഒരു സൈഡിലെ പല്ല് പകുതിയേ കാണുന്നുള്ളൂ . അപ്പൊ ചിരിക്കാൻ നല്ല ബുദ്ധിമുട്ട് ആ 6 പല്ലിന്റെ ബാക് ഭാഗത്തെ മോണ നല്ലോണം തന്നിട്ടാണ് ഇടക്ക് bleeding ഉണ്ടാകാറും ഉണ്ട് dr കാണിച്ചപ്പോൾ surgery പറഞ്ഞിരുന്നു പേടി കാരണം ചെയ്തില്ല. ഇത് കാണാൻ തുടങ്ങിയത് പല്ലിനു ക്ലിപ്പ് ഇട്ടതിനു ശേഷം ആണ് അപ്പൊ ഇത് ശ്രദ്ധിച്ചും ഇല്ല എന്റെ 13 വയസ്സിലാണ് കമ്പി ഇട്ടത് ഇപ്പൊ 27 age ആയി .

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send photos to WhatsApp 9946602221 to get a plan

  • @hasnathmp3653
    @hasnathmp3653 ปีที่แล้ว

    Dr enikku 31 years aayi surgery illathe Mona sheriyakkan kazhiyumo?

  • @athiravinod8430
    @athiravinod8430 6 หลายเดือนก่อน

    സർ. എന്റെ മോൾടെ മോണയും തള്ളി നിൽകുവാ. മൂക്കിൽ ദശ വളരുന്നുണ്ട്. വായതുറന്നആണ്‌ ഉറങ്ങുന്നത്. എന്താണ് ഇതിനൊരു പരിഹാരം. പല്ലും തള്ളി വരുവാണ്.6വയസുണ്ട് മോൾക്ക്‌

    • @PalluDoctor
      @PalluDoctor  6 หลายเดือนก่อน

      മൂക്കിന്റെ പ്രൊബ്ലം ഒരു ഈ എൻ റ്റി ഡൊക്റ്ററെ കാണിച്ചു ചികിത്സിക്കുക. പല്ലിന്റെ പ്രൊബ്ലം 9 വയസ്സിൽ ശരിയാക്കാം

  • @santhwanaskumar8424
    @santhwanaskumar8424 ปีที่แล้ว

    sir enikku 22 yrs undu nde pallum monayum thalliyittan sir, oru 17 yrsil njn pallinu kambiyitu bt mona thaznittilla , chirikkumbhzokke mona thalliyathu nallathupole kanunnu vallathoru bhudhimuttan sir ithu sheriyakkan pattumo surgery vendivarumo

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      യെസ്‌ സർജറിയാണു നല്ലത്‌

    • @santhwanaskumar8424
      @santhwanaskumar8424 ปีที่แล้ว

      @@PalluDoctorsurgery cheyyan almost ethrayakum sir

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@santhwanaskumar8424 1.6 L

  • @sarathtrader4591
    @sarathtrader4591 ปีที่แล้ว

    dr enik gummy smile + uneven lips ann , njan oruvattam pallill kambi ittitund , ini kambi ittukond thanne ee problems solve cheyan kazhiyumo. epol chirikan ulla confidence ZERO ann

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      സർജ്ജറിചെയ്തു ശരിയാക്കാം

    • @sarathtrader4591
      @sarathtrader4591 ปีที่แล้ว

      @@PalluDoctor kambi ittu kond sheri akkan pattille

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      @@sarathtrader4591 orikkal kambiyitta casukal Mona kambiyittu thaazhthaan budhimuttaanu

  • @asmajaseel8367
    @asmajaseel8367 ปีที่แล้ว

    സർ എനിക്ക് 32വയസായി ചിരിക്കുമ്പോൾ ന്റെ മോണ കാണുന്നു പല്ലും പൊങ്ങിയിട്ടുണ്ട് ഒരു തവണ പല്ല് കമ്പി ഇട്ടു പക്ഷെ വീണ്ടും പുറത്തേക്ക് വന്നു ശരിയാക്കാൻ പറ്റുമോ എത്ര രൂപ യാകും

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Please send photos to WhatsApp 9946602221 to plan and discuss costs

  • @xxiv.0_
    @xxiv.0_ 3 ปีที่แล้ว

    ചെരികുമ്പോ മോണ കാണുന്നു.... Age 17 treatment nn എത്ര രൂപ ആകും sir..

  • @mubeenavm8597
    @mubeenavm8597 ปีที่แล้ว

    സർ എനിക്ക് പല്ല് ക്ലിപ്പ് ഇടാൻ വേണ്ടി dr ടെ അടുത്ത് പോയപ്പോ എനിക്ക് മോണ പൊങ്ങിയിട്ടാണ് സർജറി വേണം എന്നാണ് dr പറഞ്ഞത്...അത് കാരണം ഇപ്പൊ ടെൻഷൻ ആണ് സാറിന്റെ വീഡിയോ കണ്ടപ്പൊഴാണ് ഒരു സമാദാനം കിട്ടിയത്..ഞാൻ മലപ്പുറം ജില്ലായിലാണ് നിങ്ങളുടെ സേവനം മലപ്പുറം ജില്ലയിൽ ലഭ്യമാണോ...?

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Only at Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @sajinick9800
    @sajinick9800 3 ปีที่แล้ว

    സാർ,
    എൻ്റെ മോൾക്ക് 4 വയസ്സ് ആയി. അവളുടെ പല്ലും മോണയും പൊന്തിയിട്ടുണ്ട്. ട്രീറ്റ്മെൻ്റ് ഏത് പ്രായത്തിൽ ആരംഭിക്കാം. ശരിയാക്കി എടുക്കാൻ സാധിക്കുമോ? എൻ്റെയും പല്ലും മോണയും പൊന്തിയിരുന്നു. പക്ഷേ എൻ്റെ പല്ല് മാത്രമേ ശരിയായുള്ളു.
    മറുപടി പ്രതീക്ഷിക്കുന്നു.

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      9 വയസ്സിൽ ചികിത്സ തുടങ്ങാം

    • @sajinick9800
      @sajinick9800 3 ปีที่แล้ว

      Thanks

  • @mohammedjassim6906
    @mohammedjassim6906 3 ปีที่แล้ว

    Sir, എന്റെ മോൾക് 10 വയസായി അവൾക് മൂക്കിൽ ദശയുടെ പ്രശ്നം ഉണ്ട് (Grad 3-4 adnoid hyperthrophy) ഇ എൻ ടി ഡോക്ടർ പറഞ്ഞു അത് എടുത്തുകളയണമെന്ന് അത് വീണ്ടും തിരിച്ചു വരാൻ സാധ്യത ഉണ്ട് എന്ന് കേട്ടത് കൊണ്ട് ഞങ്ങൾ ഇതുവരെ എടുത്തു കളഞ്ഞിട്ടില്ല സ്പ്രേ ചെയ്യുകയാണ് രാത്രിയിൽ വായ് തുറന്നിട്ടാണ് ഉറങ്ങുന്നത് അത് കാരണം വായിലെ മോണ ഉന്തി യിരിക്കുന്നു ഇത് എടുത്തു കളഞ്ഞില്ലെങ്കിൽ മോണ വീണ്ടും ഉന്തി വരുമോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      മോണ താഴ്ത്തുവാനുള്ള ചികിത്സയും expansion ഉം തുടങ്ങുക

  • @susheelank896
    @susheelank896 2 ปีที่แล้ว

    ഹലോ ഡോക്ടർ നാഗർ ഇല്ലാണ്ട് എങ്ങനെ വിളിക്കും

    • @susheelank896
      @susheelank896 2 ปีที่แล้ว

      നമ്പർ കൊടുക്കണം നമ്പർ തന്നാലല്ലേ വിളിക്കാൻ പറ്റുവോ നമ്പർ കാണുന്നില്ല

    • @PalluDoctor
      @PalluDoctor  ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6
      youtube.com/@PalluDoctor
      Please send details to 9946602221 on WhatsApp to get plan and costs

  • @jannajahanaofficial3879
    @jannajahanaofficial3879 3 ปีที่แล้ว

    Dr ente പല്ലിനു ക്ലിപ്പ് ഇറ്റപ്പോൾ പല്ല് പരിക്കണ്ട പ്റഞ്ഞു, but പിന്നീട് പറിക്കൽ നിർബന്ധമായി. പിന്നെ ഇപ്പൊ ക്ലിപ്പ് tight ആക്കിയപ്പോ മോണ പല്ലിന്റെ മുകളിലൂടെ വരുന്നു, സർജറി ഇല്ലാതെ എന്താ മാർഗം????

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send photos

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send photos to 9946602221

  • @soniarnair443
    @soniarnair443 3 ปีที่แล้ว

    12 വയസ് ഉള്ള മകന് ഇതു ചെയ്‌താൽ പ്രയോജനം ഉണ്ടോ
    മോണ വളർച്ചക്ക്

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว

    Sir, 39 വയസ്സായി. എനിക്ക് മുകളിൽ ഉള്ള പല്ലിനൊന്നും വലിയ കുഴപ്പമില്ല. കീഴ് വശത്തു മുൻപിൽ 5 പല്ല് മാത്രമേയുള്ളൂ. ഈ അഞ്ചു പല്ലും ഇളക്കി മാറ്റിയിട്ടു കീഴ്‌വശം മൊത്തത്തിൽ പല്ല് വയ്ക്കാൻ എത്ര രൂപയാകും...സർ, പ്ലീസ്

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      ഒരുപല്ലും ഇളക്കിമാറ്റരുത്‌. ബാക്കിയുള്ള പല്ലുകൾ എല്ലാം ഉറപ്പായി ഇരിക്കുവാൻ അഞ്ചു പല്ലുകൾ സഹായിക്കും 20000 രൂപയാകും

    • @VinodKumar-py9eo
      @VinodKumar-py9eo 3 ปีที่แล้ว

      @@PalluDoctor OK, sir.... Thanks

  • @lilqueeninuz1194
    @lilqueeninuz1194 3 ปีที่แล้ว +1

    Dr.. Enik 29 vayassund. Chund adakkumbol prayaasam thoniyapo pallu ponthiyathaanenn karuthi 1,2 dr sameepichu. Avar paranjath pall ponthiyitilla mona aan ponthiyitullath ennaan.. Surgeory cheyaan pedi ullond athu cancel cheythu. Ipozhum aa tnsn und enik.. Kambi idunna reethi pareekshikaan ee video kandapo muthal thonunu.. Rate and details onn paranjutharumo

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Please send photos and details to WhatsApp 9946602221 Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @riyaspk5235
    @riyaspk5235 3 ปีที่แล้ว

    സർ ഇപ്പോൾ ഓപ്പൺ aano

  • @haseenashihab8796
    @haseenashihab8796 2 ปีที่แล้ว

    Sir ente Mona pongiyathanu apo kambi itt...ipo Mona kooduthal kanunuu.... surgery cheynm enn anu parajath...apo ini micro implant cheyth Sheri akan patuo???enik 19 vayas anu ulath

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Yes in most cases Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @aiswaryahs8236
    @aiswaryahs8236 2 ปีที่แล้ว

    Da enikk 19 vayasu und ennod dr parajath ente thadiyellu valarchakuravanu purakilot nilkkunnu athodoppom chirikkupol Mona kanunnu ee treatment vaich eth seriyakkan patto.pallu pogiyittila. pl reply dr

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Yes we can please come for consultation Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @soni.k.tjomon7336
    @soni.k.tjomon7336 3 ปีที่แล้ว

    പല്ല്നെ കാൾ മോണ കൂടുതൽ കാണുന്നു treatment എത്ര രൂപ വരും pls provide u number

  • @mubeenaameen9058
    @mubeenaameen9058 3 ปีที่แล้ว

    Dt sir ningalude no tarumo

  • @bobinmathew9165
    @bobinmathew9165 2 ปีที่แล้ว

    Sir, place എവിടെയാണ് എന്റെ മകന്റെ ഒരു പല്ല് ചെരിഞ്ഞാനുവളരുന്നത് ശരിയാകാമോ (6yrs) ഫോൺ നമ്പർ, മറുപടി തരണേ

    • @PalluDoctor
      @PalluDoctor  2 ปีที่แล้ว

      Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @jissms3097
    @jissms3097 2 ปีที่แล้ว

    Sir entea കൊച്ചിന് 6yearകഴിഞ്ഞ് മാങ്ങ parichapol മുകളിൽനിന്നും മോണക് വന്നു വീണു monak ചതവ് patiyirunnu athyam വന്ന പല്ല് കേടയിട് അതിൻ്റെ കുറ്റി parinju പോയില്ല അതിൻ്റെ മുകളിൽ ചതവ് patiyapol മുകളിൽ നിന്നും oru കുറ്റി polea വളർന്നു വരുന്നു athenda പറയുമോ

    • @PalluDoctor
      @PalluDoctor  ปีที่แล้ว +1

      Please send photos to Dr Thomas Nechupadam
      DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @hamna2279
    @hamna2279 3 ปีที่แล้ว

    Dr, എന്റെ പല്ലും മോണയും കുറച്ച് പൊന്തിയിട്ടുണ്ട് implant treatment ചെയ്താൽ ശെരിയാവുമോ

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Implant assisted orthodontics is best

  • @hamna2279
    @hamna2279 3 ปีที่แล้ว

    Dr നിങ്ങളുടെ place എവിടെ? ക്ലിനിക് എവിടെയാണ്? Pls give me Ur number pls reply

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      Dr Nechupadam Dental Clinic
      GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
      099466 02221
      goo.gl/maps/c28NQEMFzeKUDmbK6

  • @mywlogs7132
    @mywlogs7132 3 ปีที่แล้ว

    സർ, എനിക്ക് 48വയസ്സായി. എന്റെ മുകളിലെ മോണ പുറകോട്ടു വലിഞ്ഞു പല്ല് ഇറങ്ങി ഇറങ്ങി വരുന്നു. മുൻവശത്തെ ഒരു പല്ല് ഇളക്കം നന്നായിട്ടുണ്ട്. മുകളിലെ അണപ്പല്ല് 3എണ്ണം പൊഴിഞ്ഞു പോയി. ഈ മോണ പുറകിലോട്ട് വലിഞ്ഞു പോകുന്നതിന് ചികിത്സഉണ്ടോ? എന്റെ പല്ലുകൾ ശരിയാക്കി നിർത്തുവാൻ സാധിക്കുമോ? എത്ര രൂപ വേണ്ടിവരും? സാർ ദയവായി മറുപടി നൽകണേ..

    • @PalluDoctor
      @PalluDoctor  3 ปีที่แล้ว

      തീർച്ചയായും പല്ലുകളെ ഭംഗിയാക്കുവാനും നിലനിർത്തുവാനും സാധിക്കും. Send photos and details on WhatsApp 9946602221