സർ, ഒരുപ്രാവശ്യം 4 പല്ലെടുത്തു കമ്പി കെ ട്ടിയതാണ്. 20 വയസിൽ. പല്ല് പൊങ്ങിയതിലും കൂടുതൽ മോണ ആണ് പൊങ്ങുന്നത്. അതുകൊണ്ടാണോ എന്നറിയില്ല മുകളിലെ ചുണ്ട് പൊങ്ങി വരുന്നതായി ഫീൽ ചെയ്യുന്നു. ഇപ്പോൾ 40 വയസായി. ഈ ക്ലിനിക് എവിടാണ്
Doctor , i m 45 yrs, and i have generalised gum disease.i had deep clean and bone graft a year ago . My main concern Upper front 4 teeth are wobbly but i am on aligner treatment from Dec 2023. The reason for aligner treatment is gaps and overbite . Gaps are slightly improved but i have really bad gum recession especially upper front teeth . I m very much conscious when smiling . What treatment can be done to correct my dmile ? Implant , root canal & crown or venner therapy ?
Sir pleace reply Ente monayum pallum ponghittaaayirunnu 16 agil combi ittu pall okey aayi but mona ipplum ath pole ath kond pall ponthiya pole thanne aan ippo 27year aayi enthelum cheyyan pattumo
Doctor, എനിക്ക് 17 വയസുണ്ട്.ഞാൻ പല്ലിൽ കമ്പി ഇട്ടതാണ്,പക്ഷെ പല്ല് താഴ്ന്നിട്ടും മോണ താഴ്ന്നില്ല.ഒരു doctor നോട് ചോദിച്ചപ്പോൾ. വയസ്സ് കൂടിപ്പോയി 8 വയസ്സിൽ കൊണ്ട് വന്നിരുന്നുവെങ്കിൽ ശെരിയാക്കാമായിരുന്നു എന്ന് പറഞ്ഞു. ഇനി ഞാൻ മോണ താഴ്ത്താൻ എന്ത് ചെയ്യണം ഡോക്ടർ?😊 surgery അല്ലാതെ വേറെ ന്തേലും മാർഗം പറയുമോsir🙂
Sir എന്റെ പല്ല് കടിക്കുമ്പോൾ മുൻപിൽ താഴത്തെയും മുകളിലത്തെ യും ഒരുമിച്ചാണ് കൂട്ടി മുട്ടുന്നത് എനിക്ക് 23 age ആയി dr കണ്ടപ്പോൾ ചിലപ്പോൾ surgery വേണ്ടിവരും എന്ന് പറഞ്ഞു മറ്റൊരു dr കമ്പി ഇട്ടാൽ മതി എന്ന് പറഞ്ഞു. Face ചെറുതായിട്ട് മുൻപോട്ട് തള്ളി നിൽക്കുന്ന രീതിയിലും ആണ് തഴയും മുകളിലും.... കമ്പി ഇട്ടിട്ട് കാര്യം ഉണ്ടോ dr...
Please dont do surgery, Njan youtub il oru video kandirunnu. Athil doctor parayyunnund micro implant vech anappall backilekk valich front il gap undaakki re treatment cheyyaam enn. Enikk kooduthal details ariyilla. Re treatment in orthodontics with micro implant without surgery enn youtube il search cheyth nokkoo video kittum.
Sir ante name jincyrakesh.ante palinu open mouth annu.mugalilea palinu podhAl unde mugalile monakkanu kuzhAppam dr annode parajadhu Surgery annu. Sir andhanu cheayattadhu plz reply me
We can correct without surgery Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Yes contact Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
Please send photos and details to get the plan Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Dr. എനിക്ക് മൂകിൽ ദശ വളരുന്നുണ്ട് അത് കൊണ്ട് ഞാൻ വായ തുറന്ന് വച്ച ഉറങ്ങാറ് .....ഞാൻ കമ്പി ഇട്ടു ഇപ്പൊ പല്ല് നന്നേ അകത്തായി പക്ഷേ മോണ ശെരി ആയില്ല ഇനി ഞാൻ മൂകിലെ ദശ ഓപെറേഷൻ ചെയ്താൽ തനിയെ താഴോ???
Dr എന്റെ പല്ല് ആണ് ഉധി നില്കുന്നത് കമ്പി ഇട്ടാൽ എത്ര നാൾ kod ശെരി ആയി കിട്ടും പിന്നെ ഞാൻ ഒരു ക്‌ളെനിക് പോയി ചോദിച്ചു അപ്പോൾ അവർ പറഞ്ഞു 19000രൂപ ആകും എന്ന് അതാരെയും പൈസ ആകുമോ
എന്റെ പല്ലിൽ നേരത്തെ കമ്പി ഇട്ടതാണ്....15 വയസ്സിലായിരുന്നു അത്.... അതിനു ശേഷം ഞാൻ ഒറ്റ കമ്പിയും ഇട്ടതാണ്....എനിക്ക് ഇപ്പോൾ 21 വയസ്സായി... ഇപ്പോളും ഒറ്റ കമ്പി ഇടുന്നുണ്ട്... എങ്കിലും പഴയ പോലെ പല്ല് നിര തെറ്റി വരുന്നുണ്ട്.... ചെറിയതായി പൊങ്ങുന്നത് പോലെയും തോന്നുന്നു... ഇതിനു ഇനി എന്താണ് ചെയ്യാൻ പറ്റുക?
Permanent retainer പല്ലിന്റെ പിന്നിൽ ഉറപ്പിക്കാം. പല്ല് പൊങ്ങുന്നതിന്റെ / നിരതെറ്റുന്നറ്റിന്റെ കാരണം ഒരു നല്ല ഓർത്തോഡോണ്ടിസ്റ്റിനെ കാണിച്ച് കണ്ട് പിടിച്ച് മാറ്റുക
Sir എന്റെ മോൾക്ക് ഇപ്പോൾ ജൂണിൽ 13 വയസാകും. ഒന്നര വർഷമായി അടുത്തുള്ള ഒരു ഡെന്റൽ ക്ലിനിക്കിൽ കൊണ്ടുപോയി കമ്പി ഇട്ടേക്കുകയാണ്. മോണ തള്ളി നിൽക്കുകയും മോണ ക്ക് വളർച്ചയും ഉണ്ടെന്നു ഡോക്ടർ പറഞ്ഞു താഴത്തെ താടി കുറച്ചു അകത്തോട് നിൽക്കുന്നു. മോണ യുടെ തള്ളൽ മാറാൻ സ്ക്രൂ ചെയ്യണമെന്ന് പറഞ്ഞു. അത് കുഴപ്പമില്ലേ ഡോക്ടർ. അല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ. പേടിയാകുന്നു. അത് ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. മോണക്ക് ഇൻഫെക്ഷൻ വല്ലതുമൊക്കെ ഉണ്ടോ ഡോക്ടർ.
Yes we can Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
Dr ente mukalile mona pongiyittanirikkunnath...pallil gapum und..pallil kambiyittalum veendum pall pongum enn dr paranju...mona pottich surgery cheyyendi varumenn paranju..surgery cheyyathe ready akkan pattumo
Sir enikke 28 age ayi Njan kambi idan sramichappol surgery Cheyyendi varumenna paranjathe Athinal appol cheythilla ippol Palline kedum und sir help cheyyumo
വേദനിക്കുമോ എന്റെ മോണ പൊങ്ങിയതാ ഒരു വർഷം ആയി ഇതിനു മുൻപു സാധാരണ രീതിയിൽ ആയിരുന്നു പൊങ്ങിയപ്പം മുഖത്തിന് വെത്യാസം താകുമ്പോൾ പഴയ തുപോലെയാകുമോ അതോ വൃത്തികേട് ആകുമോ ? സർ അതുകൊണ്ട് ഒരു പേടി പഴയതുപോലെ ആകുമോ
Dr enikk 34 vayasayi, pall nallapole ponghyathano, pallil kamby edam ennu karuthy dr chennappol, dr exray eduthu nokkiyappol, monakk balakurav aan athukond pallil kamby edan pattulla nn paranjhu, but eni enthu cheyyan pattum, pls reply
we can correct even after 18 years please come and visit us to avoid surgery Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221
Informative video sir.
❤️
Tanks for the information
Welcome
Thank u doctor
Welcome
Doctor super video
Thank you
സർ, ഒരുപ്രാവശ്യം 4 പല്ലെടുത്തു കമ്പി കെ ട്ടിയതാണ്. 20 വയസിൽ. പല്ല് പൊങ്ങിയതിലും കൂടുതൽ മോണ ആണ് പൊങ്ങുന്നത്. അതുകൊണ്ടാണോ എന്നറിയില്ല മുകളിലെ ചുണ്ട് പൊങ്ങി വരുന്നതായി ഫീൽ ചെയ്യുന്നു. ഇപ്പോൾ 40 വയസായി. ഈ ക്ലിനിക് എവിടാണ്
Hi
Enikm
Sir how long it will take to complete
Please send details to 9946602221
Sir
❤️
Clear alingnersiloodeyum implant treatment cheyan pattumoo
Implant assisted Aligners
Ok
Monday varam
Good video 👍👍
Thank u
dr clinic evdeya
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
4 pallu eduth gyap ottumilla surgery elland mona thazthan pattumo
Yes call 9946602221. And come for detailed check up
Tvm undo
only in kochi
Pallil kambi ittathinu shesham mona munnoott thalli verunnedine patti parayamo
Bad orthodontic treatment that’s all
Sir palle parach kabi ettal mona thzhumooo
Specialised implant assisted orthodontic treatment is available
Pall parichu kambi ital kavil ottumo.. 3 months aayi kambi itit kavil ipol ottiyitund...
Illa kavil ottilla
Satharana pallil kambi idunnath kond Mona thazhumo
No
Doctor , i m 45 yrs, and i have generalised gum disease.i had deep clean and bone graft a year ago . My main concern Upper front 4 teeth are wobbly but i am on aligner treatment from Dec 2023. The reason for aligner treatment is gaps and overbite . Gaps are slightly improved but i have really bad gum recession especially upper front teeth . I m very much conscious when smiling . What treatment can be done to correct my dmile ? Implant , root canal & crown or venner therapy ?
We can correct these gum issues in a week to give a good smile. Aligners on wobbly teeth is a big mistake
Sir nte clinic evideya
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir mouth full crown cheytha pallil braces,alingers, retainers use cheytha pallinte ponthal mariii kittumo
New crowns required
@@PalluDoctor ithallathe vere remedies onulle?
Dr 40 years pallu keattial ready aakumo
Yes there are special orthodontic braces
Dr yavdeya ullath
Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir pleace reply
Ente monayum pallum ponghittaaayirunnu 16 agil combi ittu pall okey aayi but mona ipplum ath pole ath kond pall ponthiya pole thanne aan ippo 27year aayi enthelum cheyyan pattumo
Enikku mona surgery koodathe alignment cheyyan pattumo
Yes
Doctor, എനിക്ക് 17 വയസുണ്ട്.ഞാൻ പല്ലിൽ കമ്പി ഇട്ടതാണ്,പക്ഷെ പല്ല് താഴ്ന്നിട്ടും മോണ താഴ്ന്നില്ല.ഒരു doctor നോട് ചോദിച്ചപ്പോൾ. വയസ്സ് കൂടിപ്പോയി 8 വയസ്സിൽ കൊണ്ട് വന്നിരുന്നുവെങ്കിൽ ശെരിയാക്കാമായിരുന്നു എന്ന് പറഞ്ഞു. ഇനി ഞാൻ മോണ താഴ്ത്താൻ എന്ത് ചെയ്യണം ഡോക്ടർ?😊 surgery അല്ലാതെ വേറെ ന്തേലും മാർഗം പറയുമോsir🙂
Please send details to 9946602221 WhatsApp of Dr Thomas Nechupadam
TPA upayogich mona thazhathan pattile
Not possible
@@PalluDoctor sir appo ee TPA nthanu
@@mommysangel9403 transpalatal arch
Transparant kambi idan pattuvo
Yes Aligners is possible
Sir എന്റെ പല്ല് കടിക്കുമ്പോൾ മുൻപിൽ താഴത്തെയും മുകളിലത്തെ യും ഒരുമിച്ചാണ് കൂട്ടി മുട്ടുന്നത് എനിക്ക് 23 age ആയി dr കണ്ടപ്പോൾ ചിലപ്പോൾ surgery വേണ്ടിവരും എന്ന് പറഞ്ഞു മറ്റൊരു dr കമ്പി ഇട്ടാൽ മതി എന്ന് പറഞ്ഞു. Face ചെറുതായിട്ട് മുൻപോട്ട് തള്ളി നിൽക്കുന്ന രീതിയിലും ആണ് തഴയും മുകളിലും.... കമ്പി ഇട്ടിട്ട് കാര്യം ഉണ്ടോ dr...
Same age same problem.
Doctor നെ കാണിച്ചിട്ടില്ല. കമ്പി ഇട്ടാൽ ശെരിയാകുമോ
@@Sabeleoohello I also have a problem like this my age is also 23 where r u guys from ??
Enta pallum Mona yum munnilottu thalliyittund. Ithupole treatment cheyunna Hospital Thiruvanthapurathu undo Doctor?
അറിയില്ല
Thomas multi specialty dental clinic tvm
Zion multi speciality dental clinic tvm
Sir kambi ഇടുന്നത് പല Rate ഉണ്ടല്ലോ ഇതിൽ കമ്പികൾ തമ്മിൽ വ്യത്യാസം ഉണ്ടാകുമോ ഏത് തരം കമ്പിയാണ് നല്ലത് .....
മോണയടക്കം റ്റാഴ്ത്തുന്നകമ്പി
@@PalluDoctor ee kambi tranparant idan partuvo
@@hydragaming3553 yes Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Ente pall pogiyitilla enna mona pogiyapole tonnunu ethin enthan margam
ഇമ്പ്ലാന്റ് അസിസ്റ്റഡ് ഓർതോടൊന്റിക്സ്
എനിക്ക് 12വയസ്സ് കഴിയാറായി എനിക്ക് മോണ പൊന്തിയതിനാൽ ഡോക്ടർ ഒരു ക്ലിപ് ഇട്ടു 1.5year ഇടാൻ പറഞു ഇപ്പോൾ മാറ്റമൊക്കെ ഉണ്ട് സർജരിക് എത്ര മണി ഒക്കെ വരും
From 1.5 L
Eniku gums mathrame ponthiyittullulayirunnu . But ippo teeth koodi ponthi thudagi , surgery koodathe solution undo
Yes there is special treatment non surgical gummy smile correction
@@PalluDoctor which price
എന്റെ മോണ പൊന്തിയിട്ടാണ് പല്ലിനു ഒരു തവണ ക്ലിപ് ഇട്ടുപക്ഷെ വീണ്ടും പൊങ്ങി വന്നു 32വയസുണ്ട് സർ ഇതിനു എന്തു ചിലവ് വരും
Please send photos to WhatsApp 9946602221 to plan and discuss costs
Ed thane ante prashnam
Sir enthu chilav aakum sir. Pls ry
Already njn kambi ittathayirunu..4 pallu eduthirunu..gap um fill aayi..but ipo mona vallathe pongi irikuanu.. surgery aanu doctor suggest cheythath..vere option undo
Already Pallu എടുത്ത് കമ്പിയിട്ടവർക്കു മറ്റ് മാർഗ്ഗങ്ങൾ ഫലപ്രദമാകാറില്ല
@@PalluDoctor surgery k ekadesham rate etra aavum..side effects undakuo
Please dont do surgery,
Njan youtub il oru video kandirunnu. Athil doctor parayyunnund micro implant vech anappall backilekk valich front il gap undaakki re treatment cheyyaam enn. Enikk kooduthal details ariyilla.
Re treatment in orthodontics with micro implant without surgery enn youtube il search cheyth nokkoo video kittum.
Palette expander അല്ലേ??@@nfttrendingnews7562
Hy docter njn pallin clip ittathan. But mona peghitan irikunath. Ith surjery cheyand sheri akan pattumo.
Pallu പറിച്ചു പല്ലു കമ്പിയിട്ടവരുടെ മോണകാണുന്നത് മാറ്റുവാൻ സർജ്ജറിയാണു നല്ലതു. കമ്പിയിട്ട് ശരിയാക്കുവാൻ വളരെക്കാലം എടുത്തേക്കാം
Doctor micro implants ennal entha ith monayil aano idunnath
Dr,
Ellarkum Ulla prashnathinte nere oposit Ane Ente prashnam.ente Pall normal le ninn nannaayi thazhnnu varunnu . Chundum thazhnnum varunnu 😒😒😒
Enthu cheyyum doctor
Ithu zariyaakki eTukkaam. Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir ante name jincyrakesh.ante palinu open mouth annu.mugalilea palinu podhAl unde mugalile monakkanu kuzhAppam dr annode parajadhu Surgery annu. Sir andhanu cheayattadhu plz reply me
We can correct without surgery Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr njanum dental clinicil kambi idaan poyappo enk cosmetoc surgery suggest cheydhu athallaathe set cheyaan idhiloode pattumo?
പറ്റും
Please send photos to me on WhatsApp 9946602221
Mona valarcha illathath kondu mathram pallu pongiyath seriyakkan surgery cheythit pallil kambi idanam ennanu paranjath. Surgery illathe monavalarcha kuravullavarude pallu thazhthan pattumo? Pattumenkil cost ethra varum ennu parayamo.micro implats idunnathinu side effects undo?
Please send photos and details to WhatsApp 9946602221 to get a quote
Hi
സാർ എന്റേത് മോന്നാ പൊന്തി ട്ടാണ് ഇത് ശരിയാക്കാൻ പറ്റുമോ
Yes contact Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
youtube.com/@PalluDoctor
Please send details to 9946602221 on WhatsApp to get plan and costs
Doctor surgery cheyyo ?
No
Cost ethrayaavum sir
45000
@@PalluDoctor
Dr ee cash orumich adakkano atho oto thavanayayi adakkano please
@@ponnuninnu3320thavanakalaayi adakkam
Thank you dr akkee tension adichu cash keettappol ippo samadhaanayi
Surgeryk atra cost vrum?
Depends on hospital and costs from 50000 to 200000
സർജറി ചെയ്താൽ ഫെയ്സ് ല് എന്തേലും പ്രശ്നം ഇണ്ടാകുമൊ
With a good surgeon no problem
Doctore enik keezhthadi valarcha und. Hospitalil poyappol surgery venam ennaan paranjath. Surgery illathe vere vazhiyundo??????? Pls reply. Surgery cheyyan pediyund.. Keezhpallugal cherinjaan ullath. Surgery koodathe pattumo. Pls reply????
We can correct please contact 9946602221
45 yrs. Aayi gummy teeth aanu, munnile 4 ennom route canal cheythirikkunnu, ethra budget aavumennu parayamo
Please send details on WhatsApp to Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
എനിക്ക് 32 വയസായി. ഒരിക്കൽ പല്ലിൽ കമ്പി ഇട്ടിരുന്നു. അന്ന് പല്ല് തഴന്നതായിരുന്നു. വീണ്ടും ഇപ്പോ മോണ പൊങ്ങി.ഇനി എന്ത് ചെയ്യും
Please send photos and details to get the plan
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr. Enik 23 vayyasanu ente mukalilatheyum thazhatheyum monayum pallum ponthittanu athin surgery vendi varo sir... But ithuvare pallil kambi onnum ittitt illa... Kambi ittu monayum pallum orumich thazhthan patto..enkil ethra varsham kambi idanam pls rply
Yes Pallum monayum thaazhthaam
എന്റെ front പല്ല് ഇല്ല. എനിക്ക് മുന്നില്‍ ഒരു പല്ല് വച്ചുകൊണ്ട് clip ഇടാൻ സാധിക്കുമോ
Yes ചെയ്യാം Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
മുകളിലത്തെ മോണ ആണ് പൊങ്ങിയത്.
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Dr. എനിക്ക് മൂകിൽ ദശ വളരുന്നുണ്ട് അത് കൊണ്ട് ഞാൻ വായ തുറന്ന് വച്ച ഉറങ്ങാറ് .....ഞാൻ കമ്പി ഇട്ടു ഇപ്പൊ പല്ല് നന്നേ അകത്തായി പക്ഷേ മോണ ശെരി ആയില്ല ഇനി ഞാൻ മൂകിലെ ദശ ഓപെറേഷൻ ചെയ്താൽ തനിയെ താഴോ???
മോണയുടെ സർജ്ജറി കൂടെ ചെയ്യണം. തനിയെ താഴുകയില്ല
@@PalluDoctor ok ഡോക്ടർ ❤️
Ok
Doctor enik 13 age ayi njan headgear upayogikunnund ende monaellu thazumo 4 masam ayi ettitt doctor please reply
No use with head gear please do orthodontic treatment
പല്ലിന് കമ്പി ഇട്ടാൽ മോണ താഴുമോ സർജറി വേണ്ടി വരുമോ pizz reply
Enik 16 vaysann
Yes mona thaazhthaan special kambi undu
പല്ലിന് സാദാ പോലെ കമ്പി ഇട്ടിട്ടുണ്ട് പല്ലിന്റെ അടിയിൽ ഇട്ടിട്ടില്ല മുകളിൽ ഇട്ടിട്ടുണ്ട്
മോണ ഒരുപാട് പൊങ്ങി. അപ്പോ മുഖത്തിനൊക്കെ വെത്യാസം വന്നു.ഇനി എന്ത് ചെയ്യും എന്നൊന്ന് പറഞ്ഞു തരുമോ
Can correct please contact
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Broo hloo
Dr എന്റെ പല്ല് ആണ് ഉധി നില്കുന്നത് കമ്പി ഇട്ടാൽ എത്ര നാൾ kod ശെരി ആയി കിട്ടും പിന്നെ ഞാൻ ഒരു ക്‌ളെനിക് പോയി ചോദിച്ചു അപ്പോൾ അവർ പറഞ്ഞു 19000രൂപ ആകും എന്ന് അതാരെയും പൈസ ആകുമോ
Normally in 18 months it can be corrected 19000 is a good charge.please check whether he is an orthodontist
Hosptial evida
Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir ente moona anu thazhnnath.. Ennod paranjath surgery cheyyananu.... Surgery cheyyathe sariyavumoo
ശരിയാക്കാം
@@PalluDoctor thalkalam ottakambi vekkananu paranjath ottakambi kond moona shariyakumoo.normal clip vachaloo moona shariyavumoo
@@devapriyakr3043 mona shariyavanamenkil mona thazhthunnathinulla fixed braces thanne upayogikkanam.
Surgery ചെയ്യുമ്പോൾ എത്ര days ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും
Normally 3 to 7 days
Sir nte pallil kambi ititu ipo 1 yr kazhinnu.. Mona pongiyathanu.. Athodopam.. Gummy smile und,.. Implant ititund... Ee implants kond mona tazhthan patumo.. Atho gummy smile correct cheyn mathre pattathulllo
Mona thaazhthaam
Ippo maattam undo?
Ipol change undo Mona?
Mona readyayo
Ithinu cost enth verum?
From 46000 onwards
എന്റെ പല്ലിൽ നേരത്തെ കമ്പി ഇട്ടതാണ്....15 വയസ്സിലായിരുന്നു അത്.... അതിനു ശേഷം ഞാൻ ഒറ്റ കമ്പിയും ഇട്ടതാണ്....എനിക്ക് ഇപ്പോൾ 21 വയസ്സായി... ഇപ്പോളും ഒറ്റ കമ്പി ഇടുന്നുണ്ട്... എങ്കിലും പഴയ പോലെ പല്ല് നിര തെറ്റി വരുന്നുണ്ട്.... ചെറിയതായി പൊങ്ങുന്നത് പോലെയും തോന്നുന്നു... ഇതിനു ഇനി എന്താണ് ചെയ്യാൻ പറ്റുക?
Permanent retainer പല്ലിന്റെ പിന്നിൽ ഉറപ്പിക്കാം. പല്ല് പൊങ്ങുന്നതിന്റെ / നിരതെറ്റുന്നറ്റിന്റെ കാരണം ഒരു നല്ല ഓർത്തോഡോണ്ടിസ്റ്റിനെ കാണിച്ച് കണ്ട് പിടിച്ച് മാറ്റുക
Ok doctor.. Thank you
Oru pallu maatram ponthiyal athu single kambhi ittal ready aakumo?
അത് പൊങ്ങി വരാനുള്ള കാരണം കൂടി മാറ്റണം
Ik
Hi sir, mukalile pallu thalliyath kond clip ittirunnu.. pallu ullilekk vannu but mona pongi nilkkunnund... Chund pootti chirikkumbol adiyile chund mukalilek vannitt oru abhangi und... Ith surgery koodathe ulla treatment undo
ഒരിക്കൽ മോണതാഴ്ത്താതെ പല്ലു മാത്രം താഴ്തിയാൽ പിന്നെ സർജ്ജറി മാത്രമാണു പോംവഴി
Doctor, enik incisors mathram gradually purathek ponthi varuka, oru lower canine upper teeth n mukalil bite varukayum cheythirunu, 3months ayi braces ittitund, pallu edukathe cheyam ennu paranjathu kondanu njan treatment start cheythath ipol avar 4 premolars edukkn paranjukondirukunu, enik extraction n theere thalparyamilla, oru descision edukan enne help cheyyuu sir please
Please send details with photos to WhatsApp 9946602221
Cost എത്രയാണ്
45000
@@doctorsdayout752 എത്ര ടൈം കൊണ്ട് ready ആകും
Please call. Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
Sir എന്റെ മോൾക്ക് ഇപ്പോൾ ജൂണിൽ 13 വയസാകും. ഒന്നര വർഷമായി അടുത്തുള്ള ഒരു ഡെന്റൽ ക്ലിനിക്കിൽ കൊണ്ടുപോയി കമ്പി ഇട്ടേക്കുകയാണ്. മോണ തള്ളി നിൽക്കുകയും മോണ ക്ക് വളർച്ചയും ഉണ്ടെന്നു ഡോക്ടർ പറഞ്ഞു താഴത്തെ താടി കുറച്ചു അകത്തോട് നിൽക്കുന്നു. മോണ യുടെ തള്ളൽ മാറാൻ സ്ക്രൂ ചെയ്യണമെന്ന് പറഞ്ഞു. അത് കുഴപ്പമില്ലേ ഡോക്ടർ. അല്ലാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ. പേടിയാകുന്നു. അത് ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. മോണക്ക് ഇൻഫെക്ഷൻ വല്ലതുമൊക്കെ ഉണ്ടോ ഡോക്ടർ.
Implant assisted orthodontic treatment should have been started at first itself
Dr enik 26 vayas und.. Cheruppathil viral vayil vech kidannirunnath kond pallu pongi..ann dre cnslt cheythapo 12 vayas kazhiyate enn parnju.. But njn yrs aayi kai kond pallu thech pallu orupad thaazhnnu.. Pakshe mona pongiyanu irikkunnath.. Ath kond thanne chirikumbo mona kanan patunnund.. Itjrem nalum illathiruna oru cmplx, oru veshamam ipo feel cheyyunnu.. Chirikan polum madiyanu mona kanulo enn orkumbo.. Ini ee mona enk thaazhthan patumo?? Plzzz rply me dr.. 😒😒😒
Yes we can Dr Thomas Nechupadam
DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
goo.gl/maps/c28NQEMFzeKUDmbK6
വേഗം പറ ചങ്ങായി
🙏🏻
പല്ല് തേച്ച് ഇപ്പൊ മോണ ഇല്ല മോണ കുറവാ... അതെങ്ങനെ തടയാൻ പറ്റും???????
Use a rotary brush and correct the lost areas
ഇതിന്റെ കോസ്റ്റ് എത്ര വരും ഡോക്ടർ?
Please send photos to 9946602221
Dr ente mukalile mona pongiyittanirikkunnath...pallil gapum und..pallil kambiyittalum veendum pall pongum enn dr paranju...mona pottich surgery cheyyendi varumenn paranju..surgery cheyyathe ready akkan pattumo
We can do the correction without surgery
Bro
Sir enikke 28 age ayi
Njan kambi idan sramichappol surgery
Cheyyendi varumenna paranjathe
Athinal appol cheythilla ippol
Palline kedum und sir help cheyyumo
Yes can correct please send details 9946602221
doctor enik 29 vayassund...ente mona thalli nilkua...athinu,kambi,idade mattan,pattumo
In some cases yes so contact me on WhatsApp 9946602221
Dr 50 yrs age ullayalk mona pongiyath seriyakumo.. Pls reply
Yes
വേദനിക്കുമോ എന്റെ മോണ പൊങ്ങിയതാ ഒരു വർഷം ആയി ഇതിനു മുൻപു സാധാരണ രീതിയിൽ ആയിരുന്നു പൊങ്ങിയപ്പം മുഖത്തിന് വെത്യാസം താകുമ്പോൾ പഴയ തുപോലെയാകുമോ അതോ വൃത്തികേട് ആകുമോ ? സർ അതുകൊണ്ട് ഒരു പേടി പഴയതുപോലെ ആകുമോ
Please come for consultation
Dr enikk 34 vayasayi, pall nallapole ponghyathano, pallil kamby edam ennu karuthy dr chennappol, dr exray eduthu nokkiyappol, monakk balakurav aan athukond pallil kamby edan pattulla nn paranjhu, but eni enthu cheyyan pattum, pls reply
മോണയുടെ ബലക്കുറവുള്ളവർക്കുള്ള കമ്പിയിട്ടാൽ മതി contact 9946602221
എത്ര സമയംകൊണ്ട് ശരിയാവും
18 months
Dr. Enik 24 vayyasanu pallil kambi idan poyapol thazheyum mukalilum mona pongittanu ullath athin surgery cheyyanam ennu paranju 18 vayyasinnu munne vannirunn enkil mona seriyakkam ayyirunn enn paranju pne kambi ittu unthiya pallu seriyakkam pakshe mona thazhilla ennum paranju inni njn enth cheyyum doctor..pallil kambi ittal mona thazhumo agane monayadakam thazhthunna kambi undo pls rply sir
we can correct even after 18 years please come and visit us to avoid surgery Dr Thomas Nechupadam
DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
099466 02221
പൊങ്ങിയ മോണ operate ചെയ്തോ അല്ലാതെയോ ഭംഗി ആക്കുമോ
Yes with or without surgery
Sir pallini kambi iitilenkil
Ente thaadi neend pokumenni..11 vayasullapol paraniirunnu
Ini enik 25 age aayi
Veendum docetere kanichapol..
Parannu..18 vayas vare mathramee..thaadi neendupokathullu
Eni pedikan illaa...
Chrye neelam mathreme ulu kanan vrthykeedillaa...
So..eni njn pedikendathundoo docter ??plse reply
Don’t worry about it
Maicro implant cheyyan yethra chilav varum docter oru yeekadheesham please help
Depends on the quality of implants from 3000 onwards
@@PalluDoctor
Appol pala rightilum undo yeethaan better range onn parayamo