പ്രായമുള്ളവരെ ആർക്കും വേണ്ടല്ലേ😢 നമ്മളും ഒരു ദിവസം ആ ഒരു പ്രായത്തിൽ എത്തും 😢🤲 Arifa kitchen vlog /

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 32

  • @Shabeera-vl3yz
    @Shabeera-vl3yz 2 หลายเดือนก่อน +1

    L16❤വിഭവങ്ങളും വിശേഷങ്ങളും എല്ലാം നന്നായിട്ടുണ്ട്❤❤

  • @sumacookingcraft
    @sumacookingcraft 2 หลายเดือนก่อน +1

    Like. 3. Okay adipole video . teasty. Good video good shearing. 👌👌👍👍

  • @Hasiubaid197
    @Hasiubaid197 2 หลายเดือนก่อน +2

    തറവാട്ടിൽ പോയതും പത്തിരി ഉമ്മച്ചിന്റ മീൻ കറി ചെമ്മീൻ fry പത്തിരിയും ബീഫും പൊളിക്കും 👌🏻വാചകവും പാചകവും സൂപ്പർ ആയിട്ടുണ്ട് 👌🏻🥰🥰❤️🥰🥰അവതരണം സൂപ്പർ 👌🏻👌🏻

  • @RasalWorld811
    @RasalWorld811 2 หลายเดือนก่อน +1

    ഇന്നത്തെ വിശേഷങ്ങൾ വചനങ്ങളും അടിപൊളിയായിട്ടുണ്ട്... പത്തിരി എനിക്ക് ഒത്തിരി ഇഷ്ടമായി❤❤ എല്ലാരുടെയും വിഷമം നമ്മുടെ വയനാട് തന്നെയാണ്😢😢😢

  • @frrkitchen7365
    @frrkitchen7365 2 หลายเดือนก่อน +1

    Paachakavum visheshangalum kollalo. Like done 👍🏼❤️

  • @Amma_lathisworld
    @Amma_lathisworld 2 หลายเดือนก่อน +1

    വിശേഷങ്ങൾ എല്ലാം ഇഷ്ടായി പത്തിരി 👌മുറ്റം നിറയെ വെള്ളം ആയല്ലോ long onnum ആയില്ല full കണ്ടുട്ടോ ♥️🥰🥰

  • @RabiNoushu
    @RabiNoushu 2 หลายเดือนก่อน +2

    🤲🏻😢

  • @SoumisWorld123
    @SoumisWorld123 2 หลายเดือนก่อน +1

    വീഡിയോ നന്നായിട്ടുണ്ട് 👍

  • @vismayacheppu8456
    @vismayacheppu8456 2 หลายเดือนก่อน +1

    Good morning muthe🥰
    Visheshagalum, cooking um okeayi nalla oru vlog 👍🏻

  • @Bettystastebuds
    @Bettystastebuds 2 หลายเดือนก่อน +1

    തറവാട്ട് വീട്ടിൽ പോയില്ല വിശേഷങ്ങൾ ഗംഭീരമായിരുന്നല്ലോ ഉമ്മച്ചി ഉണ്ടാക്കിയ പത്തിരി നല്ല കറക്റ്റ് ഷെയിപ്പ് കിട്ടി❤️❤️

  • @RabiNoushu
    @RabiNoushu 2 หลายเดือนก่อน +2

    First🥰

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോ അടിപൊളി ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ 👍❤️ ഇങ്ങള് പുഴുങ്ങിഎന്ന് പറഞ്ഞോളി 😄 പടച്ചോൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲

  • @tricksvlog6635
    @tricksvlog6635 2 หลายเดือนก่อน +1

    വീഡിയോ സൂപ്പർ👍👍

  • @Hashooraansheer97
    @Hashooraansheer97 2 หลายเดือนก่อน +1

    L24

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +1

    ചായയും പത്തിരിയും ശരി ആണ് വയനാട് എല്ലാം നഷ്ട പെട്ട വര് ആയി ചെമ്മിൻ പൊരിച്ചതും ക്കറിയും 👍 കഞി വെളളം കുടിയും ഇന്നത്തേ എല്ലാം അടി പൊളി ആയി👍🧡

  • @Hashooraansheer97
    @Hashooraansheer97 2 หลายเดือนก่อน +1

    Vlog ഒത്തിരി ഇഷ്ടായി ഇത്താ ,അല്ലെങ്കിലും ഉമ്മമാര് ഉണ്ടക്കുന്ന food adipoliyayirikkum ❤❤❤

  • @sameera_sam
    @sameera_sam 2 หลายเดือนก่อน +1

    വെങ്ങാലി വിശേഷങ്ങൾ👌🏻

  • @monai3759
    @monai3759 2 หลายเดือนก่อน +1

    സ്വന്തം വീട്ടിൽ പോയതും ഉമ്മച്ചി തയ്യാറാക്കിയ ചായയും പത്തിരിയും ഉമ്മച്ചിയെ കണ്ടതും മറ്റ് വിഭവങ്ങളും വിശേഷങ്ങളും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു 🤍🤍🤍🤍. പ്രകൃതി ദുരന്തങ്ങളിൽ ആർക്കും ഒരു അപകടങ്ങളും നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടാകാതെ കാത്തുരക്ഷിക്കണമേ ദൈവമേ 🙏🙏🙏🙏🙏

  • @niya9024
    @niya9024 2 หลายเดือนก่อน +1

    വീഡിയോ സൂപ്പർ 🥰❤️

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 2 หลายเดือนก่อน +1

    രാവിലെ എത്തി അടിപൊളി ചായയും കിട്ടി😄പത്തിരി 👍ചെമ്മീൻ കറി കണ്ടപ്പോൾ വായയിൽ വെള്ളം വന്നു അല്ലെങ്കിലും പ്രായമുള്ളവർ ഉണ്ടാക്കിയത് നല്ല രുചിയാകും നല്ല മഴയത്ത് ചൂടുള്ള ചായ നല്ല രസമാണ് ആർക്കും ഒരു ബുദ്ധിമുട്ടില്ലാത്ത മഴ ഉണ്ടാകട്ടെ🤲🤲 ഉമ്മച്ചി 🥰fruts 👌മൂത്തച്ചി 😊അങ്ങനെ വയസ്സായവർ ഉണ്ടാകുന്നത് നല്ല രസമാണ്👍🥰❤️

    • @ArifaKitchenvlog
      @ArifaKitchenvlog  2 หลายเดือนก่อน

      @@misiriyakitchenvlogs8686 ❤️❤️

  • @shajikallarakkal9208
    @shajikallarakkal9208 2 หลายเดือนก่อน +1

    ഉമ്മച്ചിയുടെ സൽക്കാരവും വിശേഷങ്ങളും എനർജിയുടെ രഹസ്യം കഞ്ഞിവെള്ളം 😅 വീഡിയോ ഇഷ്ടപ്പെട്ടു വീഡിയോ ഫുൾ കാണാറുണ്ട് 💯

  • @Hasiubaid197
    @Hasiubaid197 2 หลายเดือนก่อน +1

    വീഡിയോ ലോങ്ങൊന്നും ആയിട്ടില്ല ❤❤👍🏻👍🏻👍🏻

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน +1

    തറവാട്ടിൽ പോയി അല്ലേ പത്തിരി ചുട്ടതും ഉമ്മച്ചി വെച്ച ചെമ്മീൻ കറിയും ചെമ്മീൻ ഫ്രൈയും വൈകുന്നേരത്തെ ചായ കുടിയും ഫ്രൂട്ട്സ് ഒക്കെ കൂട്ടി ചായ കുടിച്ചതും മൂത്തച്ചി തന്നതും കൊണ്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടാണ് അല്ലേ വന്നത്❤❤👍👍

  • @mamoosthekkan...62
    @mamoosthekkan...62 2 หลายเดือนก่อน +1

    പുലർച്ച നേർത്ത അഞ്ചരയ്ക്ക് വീട്ടിലൊക്കെ പോയില്ലേ എന്നിട്ട് അവിടെ പോയിട്ട് ഒരു ഉറക്കം പിന്നെ ഉമ്മച്ചി ഉണ്ടാക്കിയ നല്ലൊരു ചായ വയനാട്ടിലെ വാർത്തകൾ എല്ലാം കേട്ട് കേട്ട് ഇപ്പോൾ മനസ്സാകെ മരവിച്ചു ആരിഫ പടച്ചവനെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ദുആ ചെയ്യാനല്ലേ നമുക്കൊക്കെ കഴിയൂ ഉമ്മച്ചി ഉണ്ടാക്കിയ പത്തിരിയും പിന്നെ ബീഫ് കറിയും 👌👌👌

  • @Interactivechannel-babysong12
    @Interactivechannel-babysong12 2 หลายเดือนก่อน +1

    당신의 영상을 보고 많은 새로운 경험을 하게 되었고 우리는 항상 당신과 함께합니다 당신의 하루가 태양처럼 밝게 빛나길 ❤‍🩹💚💚❤