പണ്ടൊക്കെ പുട്ട് ചുടാൻ തൂക്ക് വെക്കും ഇന്നൊക്കെ പുട്ടു ചുടാൻ കുക്കർ വെക്കും കാലം പോയപോക്കേ# A /K /V#

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 16

  • @monai3759
    @monai3759 11 วันที่ผ่านมา +2

    പുട്ടും ചെറുപയർ കറിയും, ഉമ്മാക്ക് തയ്യാറാക്കിയ കഞ്ഞിയും, മുരിങ്ങയില താളിപ്പും പാചകവും വീഡിയോയും ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️❣️❣️16:47

  • @kappadkitchen
    @kappadkitchen 11 วันที่ผ่านมา +2

    തുക്ക് എന്ന് തന്നേ ഞങ്ങളും പറയും ജിരിക വെളളം ചോറും 🎉🎉 പുളയും ചേമ്പും തേങ്ങയും ചെറിയ ഉളളിയും അരച്ചാൽ നല്ല രുജി ആവും മുരിങ്ങ ഇല🧡👏👌👍

  • @SoumisWorld123
    @SoumisWorld123 11 วันที่ผ่านมา +1

    ഇന്നത്തെ പാചക വിശേഷങ്ങൾ നന്നായിട്ടുണ്ട് 👌😍

  • @niya9024
    @niya9024 11 วันที่ผ่านมา +1

    പുട്ട് ചെറുപ്പയർ കറി അടിപൊളി ഇവിടെ ഞങ്ങൾക്ക് ഇപ്പോളും പുട്ട് കുറ്റി തന്നെ 😃😃 ellam അടിപൊളി 🥰 L 8

  • @shajikallarakkal9208
    @shajikallarakkal9208 11 วันที่ผ่านมา +1

    പുട്ട് ചെറുപയർ കറി സൂപ്പർ വിശേഷങ്ങളും പാചകവും അടിപൊളി പുട്ട് പഞ്ചസാര ചായ ഞാൻ കഴിക്കാറുണ്ട് വീഡിയോ ഫുൾ കാണാറുണ്ട്

  • @vismayacheppu8456
    @vismayacheppu8456 10 วันที่ผ่านมา +1

    Cooking um visheshagalum oke ayi nalla oru vlog 👌🏻👌🏻

  • @monai3759
    @monai3759 11 วันที่ผ่านมา +1

    ലൈക്ക് 1 🎉

  • @Amazingworldofscience
    @Amazingworldofscience 10 วันที่ผ่านมา +1

    Very nice 👌

  • @ayisha250
    @ayisha250 11 วันที่ผ่านมา +1

    ഞാനും അജ്മി തന്നെ വാങ്ങാറ് നല്ല പുട്ടാണ് വീഡിയോ സൂപ്പർ ❤️❤️❤️

  • @nooravlogs1959
    @nooravlogs1959 10 วันที่ผ่านมา +1

    ചെറുപയർ കറിയും പുട്ടും മുരിങ്ങ താളിപ്പും ചേമ്പും തണ്ട് കറിയും അടിപൊളി ഉമ്മാക്ക് വച്ച കഞ്ഞിയും സൂപ്പർ❤❤👍👍

  • @tricksvlog6635
    @tricksvlog6635 11 วันที่ผ่านมา +1

    വിഭവങ്ങളെല്ലാം സൂപ്പർ👌🎉

  • @SoumisWorld123
    @SoumisWorld123 11 วันที่ผ่านมา +1

    11👍

  • @Bettystastebuds
    @Bettystastebuds 11 วันที่ผ่านมา +1

    പുട്ടും ചെറുപയർ കറിയും മുരിങ്ങയില താളിപ്പ് നന്നായിരുന്നല്ലോ

  • @Hasiubaid197
    @Hasiubaid197 11 วันที่ผ่านมา +1

    പുട്ടും ചെറുപയർ കറിയും മുരിങ്ങയില ഫ്രിഡ്ജിൽ വെച്ചാൽ എളുപ്പത്തിൽ ഉരിയാൻ പറ്റും അല്ലെ.. Try ചെയ്യണം കൂട്ടാൻ അടിപൊളി 👌🏻16:47❤❤L❤❤nice sharing dear ❤️❤️കൂട്ടാൻ kothippichu😄

  • @kappadkitchen
    @kappadkitchen 11 วันที่ผ่านมา +1

    തുക്ക് എന്ന് തന്നേ ഞങ്ങളും പറയും ജിരിക വെളളം ചോറും 🎉🎉 പുളയും ചേമ്പും തേങ്ങയും ചെറിയ ഉളളിയും അരച്ചാൽ നല്ല രുജി ആവും മുരിങ്ങ ഇല🧡👏👌👍