Aliyans Vs Ladies Room Super Fun Game Show | ഓണം മാമാങ്കം | Onam 2022 Special Programme

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Watch super fun game show of Aliyans team & Ladies Room team head to head.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #aliyanscomedyserial #ladiesroom #onam2022

ความคิดเห็น • 351

  • @jasijaseena5668
    @jasijaseena5668 2 ปีที่แล้ว +58

    Ladies room one of my favorite😍

  • @KeralaCaffe
    @KeralaCaffe 2 ปีที่แล้ว +32

    ഇത് കണ്ടപ്പോൾ പഴയ കാലത്തേക്ക് പോയപോലെ മനസ്സിന് ഒരു കുളിർമ്മ .. അളിയൻസിനും കുടുംബത്തിനും പ്രേക്ഷകർക്കും ഓണാശംസകൾ 🥰🥰❤️

  • @Dadsgirl1111
    @Dadsgirl1111 2 ปีที่แล้ว +15

    Ladies room🥰🥰🥰🥰 celin chechiyum paappi chechiyum Madhu chechiyum evde😔😔😔

  • @gdcd6094
    @gdcd6094 2 ปีที่แล้ว +18

    പാവം രാജേഷ്‌ എല്ലാവർക്കും ഒപ്പം ഇരിക്കുന്നകാണുപോൾ സന്തോഷം പിന്നെ നമ്മുടെ അനീഷ്‌ ഏട്ടൻ ഉണ്ട് എല്ലാവർക്കും ഒണആശംസകൾ ❤❤❤

  • @anumolm5684
    @anumolm5684 2 ปีที่แล้ว +35

    Ladies room🥰🥰🥰🥰😍😍😍😍😍😍❤️❤️❤️🔥🔥🔥🔥🔥💕💕💕💕

  • @pathukuttyt6068
    @pathukuttyt6068 2 ปีที่แล้ว +10

    Ladies roomile njangale swantham aliyan evide poyi 😥😥
    Miss you selin aliyaaa 😍😍

  • @pravasiksa4813
    @pravasiksa4813 2 ปีที่แล้ว +12

    ആരൊക്കെയുണ്ടങ്കിലും ക്ളീറ്റോ ഇല്ലാത്ത അളിയൻസ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്

  • @MsTONYAUSTIN
    @MsTONYAUSTIN 2 ปีที่แล้ว +23

    ഉള്ളവരെ കൊണ്ട് ഒരു അടിപൊളി ഓണം, അവതരിപ്പിക്കുന്ന കുട്ടി പുതുമുഖം ആണെങ്കിലും നന്നായി അവതരിപ്പിച്ചു

  • @shihaboriyakkal9736
    @shihaboriyakkal9736 2 ปีที่แล้ว +4

    അമ്മയില്ല അമ്മാവൻ ഇല്ല. ഇത് എന്ത് ഓണം

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +22

    നമ്മടെ അളിയൻസ്..... ഇങ്ങള് പൊളിച്ചു. ന്നാലും ലേഡീസ് റൂമിലെ ചട്ടമ്പികളും മോശല്ല. ഹൃദയം നിറഞ്ഞ ഒണാശംസകൾ അളിയൻസ് ആൻഡ് ലേഡീസ് റൂം.

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +50

    *അളിയൻസ് ഫാൻസ്‌: like👍🏻 😌*
    *ലേഡീസ് റൂം ഫാൻസ്‌: കമന്റ് ✍️😌*
    പവർ വരട്ടെ 🏃‍♂️🏃‍♂️💥🔥

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +35

    ഈ തിരക്കുകൾക്കിടയിലും എല്ലായിടത്തും ഓടിയെത്തിയല്ലോ അനീഷേട്ടൻ. അത് തന്നെ വല്യ സന്തോഷാ.... ബിഗ്‌ സല്യൂട്ട് അനീഷേട്ടാ... ഒപ്പം ആശംസകൾ. ❤❤

  • @lakshmik.j4787
    @lakshmik.j4787 2 ปีที่แล้ว +10

    പെണ്ണുങ്ങളുടെ ഫെയിസിൽ എനർജി അല്ല മൊത്തം paint ആണ്. ആണുങ്ങൾ natural ആയിട്ട് വന്നു

  • @prakashkuttan1653
    @prakashkuttan1653 2 ปีที่แล้ว +10

    ക്‌ളീറ്റോ ( റിയാസ് ) ഇല്ലാത്തതിന്റെ കുറവ് അറിയുന്നുണ്ട്

  • @varughesethomas8888
    @varughesethomas8888 2 ปีที่แล้ว +60

    അളിയസ് ഗ്രൂപ്പിന് സ്നേഹം നിറഞ്ഞ ഹാപ്പി ഓണം 🌹❤❤❤

  • @arszz7080
    @arszz7080 2 ปีที่แล้ว +20

    ലേഡീസ് റൂം 👍👍👌😍😍😍

  • @lamiyalami4556
    @lamiyalami4556 2 ปีที่แล้ว +18

    Seline miss cheythavar undo ☺️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +44

    അളിയൻ സ് ടീം All Crews 🔥🙏💕💥 ഓണാശംസകൾ

  • @riyasriyas8084
    @riyasriyas8084 2 ปีที่แล้ว +67

    അമ്മാവൻ/ ക്ലീറ്റസ്/ നടരാജൻ / അൻസാർ/ അമ്മ / ഗിരിജ ചേച്ചി / തമ്പി അണ്ണൻ/ സുനി ചേച്ചി / പറക്കും ലല്ലു / ഇവർ എവിടെ

    • @fidhaart57
      @fidhaart57 2 ปีที่แล้ว +3

      അതെ ...... അവരെ എല്ലാവരും . മറന്നു പോഴി. ലെ .... അങ്ങിനെ അവർ ചൈതത്. സെരിയല്ല ......

    • @SouSou-yb7oz
      @SouSou-yb7oz 2 ปีที่แล้ว +1

      ക്ലീറ്റസ് ഇനി ഇണ്ടാവില്ല ...എന്നാ തോന്നുന്നത് .... ഈ സീരിയലും ഏതാണ്ട് Stop ആവുന്ന ലക്ഷണം ആണ് ....

    • @sivamedia9978
      @sivamedia9978 2 ปีที่แล้ว

      😔

    • @reebuperumthottathil913
      @reebuperumthottathil913 2 ปีที่แล้ว

      Avaronnumillathe enthonam

  • @vinayakkanil7806
    @vinayakkanil7806 2 ปีที่แล้ว +4

    ഇന്ന് അളിയൻസ് ഇല്ല. ഇന്ന് ഇവിടെ കൂടാം
    . എല്ലാർക്കും ഓണംആശംസകൾ.

  • @bahubali68
    @bahubali68 2 ปีที่แล้ว +4

    അവതാരികയുടെ അവതരണം കേട്ടപ്പോൾ ഒന്നര മിനിറ്റിൽ കാണുന്നത് അവസാനിപ്പിക്കുന്നു. 🙏

  • @marinoushu4520
    @marinoushu4520 2 ปีที่แล้ว +7

    celin evide happy onam dears💮💮💮💮💮🤩🤩😘😘

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +8

    അടിപൊളി, ബോർ അടിച്ചില്ല 😍😍👍👍👍👍, എല്ലാവരും സൂപ്പർ 👌🏻

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +9

    Surendran ❤️ uppum mulakilekku varaththenthe waiting

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 ปีที่แล้ว +6

    എല്ലാ പ്രിയ കൂട്ടുകാർക്കും നന്മയുടെ ഓണാശംസകൾ

  • @മയിൽപീലി-kanmashi
    @മയിൽപീലി-kanmashi 2 ปีที่แล้ว +5

    അമ്മാവൻ🦋 ചാരു 🦋അവന്തി 🦋... സെലിൻ, മധു, പപ്പി ഇവരെ കാണാൻ ഇല്ലല്ലോ...
    ലേഡീസ് റൂം ഇഷ്ട്ടം 🖤🦋

  • @annammaa226
    @annammaa226 2 ปีที่แล้ว +3

    ബാക്കിയുള്ളവരൊക്കെ എവിടെ. എല്ലാരും ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടെ ഭംഗി ആയേനെ

  • @shameena1236
    @shameena1236 2 ปีที่แล้ว +4

    Ladies Room my favorite 😘😍💕❣️💓❤💞💖🤩

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +5

    ചക്കര മുത്തേ.....
    നീ ഞങ്ങളുടെ മാനം കാത്തു... 👍👍🤣🤣🐻🐻

  • @AnilkumarAnilkumar-hk3yu
    @AnilkumarAnilkumar-hk3yu 2 ปีที่แล้ว +10

    സത്യം പറഞ്ഞാൽ എല്ലാവരും കഴിക്കുന്നത്‌ കാണുമ്പോൾ കൊതി ആകുന്നു. ഭാഗ്യം ചെയ്‍തവർ ആണ് നിങ്ങൾ എല്ലാവരും. ഞങ്ങൾ ഗൾഫിൽ ഉള്ള ഹൌസ് ഡ്രൈവർമാരുടെ കാര്യം കഷ്ടം ആണ്. ഓട്ടം ആയിരുന്നു ഇന്നലെ മൊത്തം. 6 മണിക്ക് ആണ് ഉണ്ടത്. അതും മജ്ബൂസ്. എന്തായാലും എന്റെ മക്കളും ഭാര്യയും അമ്മയും അച്ഛനും കഴിച്ച വീഡിയോ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു. ഓണം ആശംസകൾ എല്ലാവർക്കും

    • @thechi7826
      @thechi7826 2 ปีที่แล้ว +1

      Adutha thavana veetukarude oppam santhoshathode onam kooduvan ishwaren anugrahikkatte

    • @annammaa226
      @annammaa226 2 ปีที่แล้ว +1

      ഞാനും കഴിച്ചത് അത് തന്നെ ആയിരുന്നു 😔😔

    • @AnilkumarAnilkumar-hk3yu
      @AnilkumarAnilkumar-hk3yu 2 ปีที่แล้ว +1

      @@annammaa226 എവിടെ ആണ് വർക്ക്‌ ചെയുന്നത്.

    • @annammaa226
      @annammaa226 2 ปีที่แล้ว +2

      കുവൈറ്റിൽ

    • @AnilkumarAnilkumar-hk3yu
      @AnilkumarAnilkumar-hk3yu 2 ปีที่แล้ว +2

      @@annammaa226 അത് ശരി. നാട്ടിൽ എവിടെ ആണ്. ഞാൻ കൊല്ലം ആണ്. ഖത്തറിൽ ആണ് ഞാൻ ജോലി ചെയുന്നത്. താങ്കൾക്ക് എന്താണ് ജോലി. വീട്ടിൽ ആണോ അതോ ഹോസ്പിറ്റലിൽ ആണോ. സാധാരണ മജ്ബൂസ് വീട്ടിൽ ജോലി ഉള്ളവർക്കു മാത്രമേ കിട്ടു. നമ്മുടെ അനുഭവം അതാണ്.

  • @aneeshpathanapuram2838
    @aneeshpathanapuram2838 2 ปีที่แล้ว +8

    അനീഷേട്ടൻ പൊളിയാണ്‌ ❤❤❤❤

  • @jomon1978
    @jomon1978 2 ปีที่แล้ว +2

    അളിയൻസ് ടീമിനെ കാണാൻ എനിക്ക് ഒത്തിരി ആഗ്രഹമുണ്ട്. സാധിക്കുമോ എന്നറിയില്ല. എല്ലാവർക്കും ഓണാശംസകൾ

  • @akhilcjakhil5964
    @akhilcjakhil5964 2 ปีที่แล้ว +3

    My favourite serial my spend my favourite favourite ❣️ ladies room my favourite ❣️❣️💝

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +4

    ❤️Happy onam❤️🌻🌼🌹🏵️🌷🌸💮Aliyans team😍❤️❤️❤️❤️🌹🌹

  • @mohammedadhiladhil5471
    @mohammedadhiladhil5471 2 ปีที่แล้ว +8

    ഉപ്പും മുളകിലെ ബാലുന്റെ അനിയൻ ഇവിടെ ഉണ്ടല്ലോ

  • @surendrank8640
    @surendrank8640 2 ปีที่แล้ว +5

    ഹാപ്പി ഓണം ക്ലിറ്റസ് ചേട്ടൻ എവിടെ

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +8

    അവതാരക എല്ലാം യന്ദ്രികമായി പറഞ്ഞു കോളം ആക്കി.

    • @meenucm7740
      @meenucm7740 2 ปีที่แล้ว

      സത്യം 🤢

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว +3

    ഈ കലം പൊട്ടിക്കുമ്പോൾ എന്റെയൊക്കെ വീട്ടിലെ പഴയ കാലങ്ങൾ ഓർമ്മ വരും അതൊക്കെ എത്ര സൂക്ഷിച്ചു കൊണ്ടു നടന്നിരുന്ന സാധനം ആയിരുന്നു

  • @litty1430
    @litty1430 2 ปีที่แล้ว +6

    അനീഷ് പൊളി

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 2 ปีที่แล้ว +5

    Aneeshettan ammavan superato nanmayullavar

  • @aswathymizhimanumanu8181
    @aswathymizhimanumanu8181 2 ปีที่แล้ว +22

    Ladies room 🥰

  • @rizyriyas2485
    @rizyriyas2485 2 ปีที่แล้ว +11

    Ladies room le aliyan evide 🥺🥺

  • @jusi__jifu6055
    @jusi__jifu6055 2 ปีที่แล้ว +9

    celin venammaayirunnu😁

  • @shahabahh
    @shahabahh 2 ปีที่แล้ว +1

    Ith rasalliyaaa ladies room ottakk venarnnu i like itt adicted ith pand ink ishtannu ippo ith oru ep ayirunnel polikkenii like adiii

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +2

    വടം വലിയിൽ നമ്മുടെ അമ്മാവൻ്റെ term...ജയിച്ചേ......

  • @manjupradeep2747
    @manjupradeep2747 2 ปีที่แล้ว +4

    Adipoli😍😍

  • @balamanin6752
    @balamanin6752 2 ปีที่แล้ว +8

    Happy Onam to all ❤️

  • @sijocjsijocj2991
    @sijocjsijocj2991 2 ปีที่แล้ว +3

    അടിപൊളി എല്ലാവരും happy ഓണം

  • @suhairasworld1047
    @suhairasworld1047 2 ปีที่แล้ว +3

    Manju chechi look poli
    Manju chechi sundari

  • @sruthingokuldas5953
    @sruthingokuldas5953 2 ปีที่แล้ว +6

    Happy Onam 😍😍😍

  • @koshyphilip7504
    @koshyphilip7504 2 ปีที่แล้ว +2

    എത്രയും വേഗം ക്ലീറ്റസിനെ അളിയൻസിൽ കൊണ്ടുവരണം

  • @vishakhmanohar5621
    @vishakhmanohar5621 2 ปีที่แล้ว +8

    Aliyans team plz reply cleetto (riyas ikka) varille eni aliyansil

  • @jayanananth3946
    @jayanananth3946 2 ปีที่แล้ว +63

    ഇതെന്തോന് ഓണാഘോഷം ! ക്ലിറ്റോയും , മുത്തും , അമ്മാവനും , അമ്മായിയും , ഇല്ലാത്ത ..... ഓണം ! കാണാൻ വയ്യ .. കൗമുദിയിൽ കാണാൻ കൊള്ളാവുന്ന ഒരേ ഒരു പ്രോഗ്രാമേ ഉള്ളു .. അത് ആളിയൻസ് ആണ്

    • @craftworld1524
      @craftworld1524 2 ปีที่แล้ว +11

      മുത്ത്‌ ഉണ്ടല്ലോ

    • @pushpasundar1945
      @pushpasundar1945 2 ปีที่แล้ว +5

      Athe muth undallo

    • @jayanananth3946
      @jayanananth3946 2 ปีที่แล้ว +3

      @@pushpasundar1945 പുഷ്പ ചേച്ചി അതിൽ മുത്തിനെ കണ്ടില്ല !

    • @noorjahannoorji1836
      @noorjahannoorji1836 2 ปีที่แล้ว +3

      സത്യം ക്‌ളീറ്റോ ചേട്ടൻ എവിടെ

    • @Dadsgirl1111
      @Dadsgirl1111 2 ปีที่แล้ว +2

      Ladies room

  • @dreammallugirl1492
    @dreammallugirl1492 2 ปีที่แล้ว +8

    Aliyans team uyir ❤️

  • @anu54726
    @anu54726 2 ปีที่แล้ว +9

    Unexpected 🤩🤩🤩

  • @romirochairs7054
    @romirochairs7054 2 ปีที่แล้ว +6

    Hapy onam ❤️❤️❤️❤️❤️

  • @najmudeenaneesa4952
    @najmudeenaneesa4952 2 ปีที่แล้ว +5

    ക്ലീറ്റസും മാമനും എവിടെ

  • @sinan426
    @sinan426 2 ปีที่แล้ว +7

    Ladies room🔥🔥

  • @amspoker9476
    @amspoker9476 2 ปีที่แล้ว +4

    സെലിൻ ഇല്ലേ?😭😭

  • @majeedk940majeed9
    @majeedk940majeed9 2 ปีที่แล้ว +1

    ലേഡീസ് റുമിൻറകാരൃപറയഡ ജനങ്ങൾ ക് തെറ്റായ സന്ദേശം നൽകുന്ന പരിപാടി

  • @sajirhasajitha3832
    @sajirhasajitha3832 2 ปีที่แล้ว +2

    ലേഡീസ് റൂം സൂപ്പർ എല്ലാരും പൊളി

  • @CAKKENCAKES
    @CAKKENCAKES 2 ปีที่แล้ว +1

    👍👍♥️♥️

  • @arifudheenarif6195
    @arifudheenarif6195 2 ปีที่แล้ว +6

    ക്ളീറ്റോ എവിടേ 😥

  • @meenuabhi8466
    @meenuabhi8466 2 ปีที่แล้ว +3

    Aliyans❤️Happy🌻onam

  • @sijivolgs7891
    @sijivolgs7891 2 ปีที่แล้ว +6

    Clito chettan evide

  • @alavikadengal4779
    @alavikadengal4779 2 ปีที่แล้ว +4

    Ladies room groupine sneham nirana onam ashamsakal❤️

  • @sasipunnakadan2717
    @sasipunnakadan2717 2 ปีที่แล้ว +1

    ക്ളീറ്റസ് ഇല്ലേ ?? എവിടെ പോയി
    നല്ല ആര്ടിസ്റ് ആയിരുന്നു

  • @meenuabhi8466
    @meenuabhi8466 2 ปีที่แล้ว +2

    Aneeshetta😘😘polichu

  • @mammumammu7311
    @mammumammu7311 2 ปีที่แล้ว +2

    Happy onam

  • @elsaannjohny7218
    @elsaannjohny7218 2 ปีที่แล้ว +4

    Celine miss cheyth

  • @ashrafthamarasherry4780
    @ashrafthamarasherry4780 2 ปีที่แล้ว +2

    Ellarum adipoli

  • @bijumon2515
    @bijumon2515 2 ปีที่แล้ว +2

    ഹാപ്പി ഓണം...അളിയൻസ്

  • @shyjithshyju6997
    @shyjithshyju6997 2 ปีที่แล้ว +2

    Amazing 👏

  • @bijoythomas741
    @bijoythomas741 2 ปีที่แล้ว +2

    Super

  • @muhammedhashir4941
    @muhammedhashir4941 2 ปีที่แล้ว +4

    I love you akshaya

  • @aiswaryask377
    @aiswaryask377 2 ปีที่แล้ว +2

    Salin chachi miss you

  • @beenamathew660
    @beenamathew660 2 ปีที่แล้ว +3

    Manju super....

  • @moideennkm9079
    @moideennkm9079 2 ปีที่แล้ว +1

    എല്ലാവർക്കും ഓണാശംസകൾ

  • @litty1430
    @litty1430 2 ปีที่แล้ว +5

    അളിയൻസ് ❤️❤️

  • @asiluichu6820
    @asiluichu6820 2 ปีที่แล้ว +4

    Ladies Room groupinu onam Ashamsakal

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 2 ปีที่แล้ว

    എത്രയും പെട്ടെന്ന് ഈ പരിപാടിയിൽ തിരിച്ചു കൊണ്ടു വരിക അല്ലെങ്കിൽ ഒരുപാട് പരാജയം ആയിരിക്കും പരിപാടി

  • @rabeehvc9527
    @rabeehvc9527 2 ปีที่แล้ว +1

    അടിപൊളി 🌹🌹👌👌💞💞💞💞

  • @somlata9349
    @somlata9349 2 ปีที่แล้ว +3

    ജേർണിസിന്റ എല്ലാം ഡ്രസ്സ്‌ സൂപ്പർ ആണ്

  • @adiladilklr5112
    @adiladilklr5112 2 ปีที่แล้ว +2

    ❤️❤️❤️❤️❤️ super polichi 🥰😍 charuuu🥰🎈🥰

  • @shambhusnair91
    @shambhusnair91 2 ปีที่แล้ว +2

    Abhi weds Mahi kond varumo tirich🙏

  • @mamthaharikrishnan1841
    @mamthaharikrishnan1841 2 ปีที่แล้ว +3

    Aliyans and ambilikuttan

  • @mohammadriyaz1307
    @mohammadriyaz1307 2 ปีที่แล้ว +1

    Happy Onam aliyans and Ladies Teem

  • @aneeshma718
    @aneeshma718 2 ปีที่แล้ว +2

    Super😍😍😍😍😍😍😍😍

  • @salamkadavath3858
    @salamkadavath3858 2 ปีที่แล้ว +3

    Aliyancepolikidukachi💕😄😄😄👌👌

  • @ashrafmv3647
    @ashrafmv3647 2 ปีที่แล้ว

    എത്ര തിരക്കിൽ ആണെകിലും ഇവിടെ അതേഹത്തെ ഉണ്ടാവണമായിരുന്നു 🌹🌹

  • @suhairasworld1047
    @suhairasworld1047 2 ปีที่แล้ว +4

    Salin madhu sheethal puppy avida

  • @vishakhmanohar5621
    @vishakhmanohar5621 2 ปีที่แล้ว +4

    Cleetto eni varille?

  • @rukhsanarukzzii9447
    @rukhsanarukzzii9447 2 ปีที่แล้ว +3

    Ladies room💕🔥🔥🔥

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Super 💙 Enjoy your day 💘 Thanks 💕💘💕

  • @mereena13
    @mereena13 2 ปีที่แล้ว +2

    Aliyans 😍

  • @anumeenu1378
    @anumeenu1378 2 ปีที่แล้ว +2

    Happy onam❤🌼🏵️

  • @റിയറയാൻവ്ലോഗ്
    @റിയറയാൻവ്ലോഗ് 2 ปีที่แล้ว +2

    Ladies room super

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว +1

    Adipoli 🌹

  • @raj__7545
    @raj__7545 2 ปีที่แล้ว +2

    ക്ലീറ്റോക്കന്ത് പറ്റി ?അമ്മ,അമ്മാവന്‍,അമ്മായി,ക്ലീറ്റോ,നടരാജന്‍,തമ്പി അണ്ണന്‍,സുനിച്ചേച്ചി etc കൂടിവേണമായിരുന്നൂ

  • @muneeraabdu2340
    @muneeraabdu2340 2 ปีที่แล้ว +2

    Ladies romm ile Selin puppy evide
    Evarude original name entha