ഇങ്ങനെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വർക്കാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലവർക്ക്. എഞ്ചിനീയർ സാറിനെ വിളിച്ചപ്പോൾ സാർ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു. Thanks 🙏🏻🙏🏻🙏🏻
നമസ്കാരം... 🙏 അജയ് ബ്രോ യുടെ വീഡിയോകൾ ഒരു വീട് വയ്ക്കുവാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രദം ആണ്... ഞാൻ വീട് പണിയുമ്പോൾ ഇ വീട്ടിലേതുപോലെ ജനലുകൾ വയ്ക്കുവാൻ ആണ് ഉദ്ദേശിച്ചത്.ഇ വീഡിയോ കണ്ടതിലൂടെ എന്റെ വീടിന്റെ ജനലുകളുടെ പ്ലാൻ നേരിട്ട് കാണാൻ സാധിച്ചു... Thank you... അജയ് ബ്രോ. 🙏
Adjustable TV wall mount bracket കൊടുത്താൽ ഡൈനിങ്ങ് ഏരിയയിൽ ഇരുന്നു കാണാൻ പറ്റും. തല തട്ടാതിരിക്കാൻ TV കുറച്ചു ഉയരത്തിൽ കൊടുക്കേണ്ടിവരും എന്നേയുള്ളൂ. നമ്മുടെ വീട് നമ്മുടെ ആവശ്യം ., ഇനി ആര് കാണാൻ...! 😂😂
Front door open ചെയ്ത് കേറുന്നിടത്ത് TV unit, അതിന്റെ opposite ആയിട്ട് sofa.. ഇത് നല്ലതായിട്ട് തോന്നിയില്ല (സ്ഥല പരിമിതി കൊണ്ടു ആവാം ) കാരണം 1. അത്രേം അടുത്ത് ഇരുന്ന് TV കാണുന്നത് നല്ല experience ആയിരിക്കില്ല 2.Sofa ഇടാൻ ഉദ്ദേശിക്കുന്നതിന്റെ പിന്നിൽ stair ന്റെ അടിയിൽ ആയിട്ട് storage space ഇട്ടിട്ടുണ്ട്... അതിനെ മറച്ചു കൊണ്ടു sofa ഇട്ടാൽ എങ്ങനെയാണു അത് Open&close ചെയ്യുക
Amount കുറയുമ്പോ perfection പറ്റില്ല എന്നുണ്ടോ? സ്വിച്ച് ബോർഡ് , ബാത്ത് റൂം ഡോർ സൈഡ് ഒക്കെ ഉള്ള theppu ഫിനിഷ് illathe ആണ്. ടിവി യൂണിറ്റ് nte അവിടെ സോഫ ഇടുന്നതിനു പുറകിൽ ഷെൽഫ് ഡോർ. ആ ഭിത്തിയിൽ ഡിസൈൻ ചെയ്യാൻ ചെയ്ത പണി ഒഴിവാക്കി ക്യാഷ് സേവ് cheyyarunu.
Room എല്ലാം ഒരേ pattern ആയി പോയി. പക്ഷെ ഈ ബജറ്റില് ഇത് kollam 🎉
❤️🙏
ഇങ്ങനെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വർക്കാണ് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ലവർക്ക്. എഞ്ചിനീയർ സാറിനെ വിളിച്ചപ്പോൾ സാർ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു. Thanks 🙏🏻🙏🏻🙏🏻
❤❤❤
Niceeee👌👌👌 ബ്രോയിനെ ഇന്ന് ഞാൻ ആണ് മാങ്ങാനത്ത് വച്ചു കണ്ടിരുന്നു.. ഹായ് പറഞ്ഞിരുന്നു....
മനോഹരമായ വ്യത്യസ്തമായ നല്ല ബജറ്റിൽ ഒതുങ്ങുന്ന വീട്👌👍
❤️
നമസ്കാരം... 🙏
അജയ് ബ്രോ യുടെ വീഡിയോകൾ ഒരു വീട് വയ്ക്കുവാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രദം ആണ്...
ഞാൻ വീട് പണിയുമ്പോൾ ഇ വീട്ടിലേതുപോലെ ജനലുകൾ വയ്ക്കുവാൻ ആണ് ഉദ്ദേശിച്ചത്.ഇ വീഡിയോ കണ്ടതിലൂടെ എന്റെ വീടിന്റെ ജനലുകളുടെ പ്ലാൻ നേരിട്ട് കാണാൻ സാധിച്ചു... Thank you... അജയ് ബ്രോ. 🙏
❤❤❤❤thank u for ur words ബ്രദർ ❤
Tv unit and aa stair nte aviduthe painting ishtayilla bakki ellam kondum nice work bro... Budget rateil super aayi cheythu ❤️
❤❤❤
പണി ഒക്കെ കൊള്ളാം, പക്ഷേ സൗകര്യം കുറഞ്ഞുപോയി. താഴെ ഒന്നും മുകളിൽ രണ്ടും ബെഡ്‌റൂം ആയിരുന്നുവെങ്കിൽ living room ഒക്കെ നന്നായി ചെയ്യാമായിരുന്നു..
❤️❤️❤️
FRP doors video കാണുവായിരുന്നു, ഇപ്പൊ ഇത് കാണാം എന്നിട്ട് അത് കാണാം
😄❤️❤️❤️
Pargola kodutha spacil tv unit mathiyayirunnu
❤👍
ചുമ്മാ ഒരു വീട്. വേണ്ടത് വേണ്ടയിടത്തല്ല
😂😂😂😂
Rotatable wall mount TV can be done. Or rolable TV table from the underneath portion of Staircase can be done.
അതും അല്ലെങ്കില്‍ opposite side from the main door, dining area wall
❤️🙏
👍
Plan onnu edumo plse
❤👍
Good work sir🥰
Keep watching❤❤❤
Adipwoli work 🥰🥰🥰
❤❤
ഞാൻ ഈ എഞ്ചിനീയർ സാറിനെ വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് 🤝 good work sir😍
❤❤❤❤
Please include foundation details.. Rubble/Block masonary or column footing??
Column footing ആണ്
Well Done Like it 🥰
❤❤❤
Well planned house. nice.
❤❤❤
താഴെ 1 മുറിയും മുകളിൽ 2 മുറിയും ആയിരുന്നേൽ ലിവിങ് ഏരിയ്ക് കുറച്ചുകൂടെ സൗകര്യം കിട്ടുമായിരുന്നു
❤️👍
Tv Unit സ്ഥലം തീരെ പോര താഴത്ത് ഒരു ബെഡ്റൂം ആക്കാമായിരുന്നു
❤️❤️❤️
Correct
Adjustable TV wall mount bracket കൊടുത്താൽ ഡൈനിങ്ങ് ഏരിയയിൽ ഇരുന്നു കാണാൻ പറ്റും. തല തട്ടാതിരിക്കാൻ TV കുറച്ചു ഉയരത്തിൽ കൊടുക്കേണ്ടിവരും എന്നേയുള്ളൂ. നമ്മുടെ വീട് നമ്മുടെ ആവശ്യം ., ഇനി ആര് കാണാൻ...! 😂😂
ഇങ്ങനെയുള്ള ചിന്താഗതി ആദ്യം നിർത്തണം😊
Nice👍🏻👍🏻👌🏻👌🏻
Thanks 😊❤
സർ, ഒരു ചെറിയ സംശയം അവിടെ ടി.വി യൂണിറ്റ് കൊടുത്താൽ എവിടെ ഇരുന്ന് ടിവി കാണും പക്ഷേ മൊത്തത്തിൽ മികച്ച നിർമ്മിതി ആണ് ഈ വീട്'
സത്യം അവിടെ ഒരു പ്രശ്നമാണ്
3.5 cent place ollooo so ulla space use cheydu enne ollooo
Rotatable wall mount TV can be done.
TV കാണാൻ പറ്റില്ല, വേണേൽ സൗണ്ട് കേൾക്കാം..😂😂
😂😂😂
Superb....❤🎉
❤️❤️❤️😂
Good work
Thanks👍
നമ്പർ കണ്ടില്ല ബ്രോ.. അയക്കാമോ
Check description box
പറഗോളക്ക് ചെറിയ രീതിയിൽ മാറ്റം വരുത്തി TV യൂണിറ്റ് അവിടെ ചെയ്യുകയായിരുന്നെങ്കിൽ സ്റ്റെയറിൽ ഇരുന്നും TV കാണാൻ പറ്റുമായിരുന്നു
❤👍
ഒരു അബദ്ധം ആയി തോന്നിയത് Tv യൂണിറ്റ് ആണ് .....ഇപ്പുറം സോഫ ഇട്ടാൽ stair case അടിയിലേ storge കാബോർഡ് തുറക്കാനൊക്കെ റിസ്ക് അല്ലേ*.....
❤👍
Front door open ചെയ്ത് കേറുന്നിടത്ത് TV unit, അതിന്റെ opposite ആയിട്ട് sofa..
ഇത് നല്ലതായിട്ട് തോന്നിയില്ല (സ്ഥല പരിമിതി കൊണ്ടു ആവാം ) കാരണം
1. അത്രേം അടുത്ത് ഇരുന്ന് TV കാണുന്നത് നല്ല experience ആയിരിക്കില്ല
2.Sofa ഇടാൻ ഉദ്ദേശിക്കുന്നതിന്റെ പിന്നിൽ stair ന്റെ അടിയിൽ ആയിട്ട് storage space ഇട്ടിട്ടുണ്ട്... അതിനെ മറച്ചു കൊണ്ടു sofa ഇട്ടാൽ എങ്ങനെയാണു അത് Open&close ചെയ്യുക
❤👍
Yes
It is not a great design
Nice❤
❤️❤️❤️
ഇതുപോലൊന്ന് ചെയ്തു തരുമോ
Call
നമ്പർ
19 ലക്ഷത്തിന് എങ്ങനെ തീർത്തു എന്ന് വിശദീകരിക്കാമായിരുന്നു 🤔
❤👍
👍🏼👍🏼
❤️❤️❤️
Failed living room
👍
Nice
Thanks❤️❤️❤️❤️
👍
❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
❤️
വണ്ടിയുടെ അടിവശം ഗേറ്റിന്റെ റാംപിൽ തട്ടില്ലേ ?
ഇല്ല ❤
❤
❤️😂❤️❤️
*Brown* texture very *cheap*
❤️👍
Amount കുറയുമ്പോ perfection പറ്റില്ല എന്നുണ്ടോ? സ്വിച്ച് ബോർഡ് , ബാത്ത് റൂം ഡോർ സൈഡ് ഒക്കെ ഉള്ള theppu ഫിനിഷ് illathe ആണ്. ടിവി യൂണിറ്റ് nte അവിടെ സോഫ ഇടുന്നതിനു പുറകിൽ ഷെൽഫ് ഡോർ. ആ ഭിത്തിയിൽ ഡിസൈൻ ചെയ്യാൻ ചെയ്ത പണി ഒഴിവാക്കി ക്യാഷ് സേവ് cheyyarunu.
👍
Loans nokkunnavr msg ayakku😊
😁
അതിൻ്റെ ഇടയിൽ കൂടി😂
😄😄😄😄
ടിവി യൂണിറ്റ് ന് സ്ഥലം ഇല്ലെങ്കിൽ അത് ചെയ്യരുത്.. സാധാരണ അറിവില്ലാത്ത ആൾ പോലും അവിടെ ടിവി യൂണിറ്റ് ചെയ്യില്ല.. എന്താണ് അയാൾ ചെയ്ത് വെച്ചേക്കുന്നത് 😊
സാറിന്റെ വീടാണോ ഇത് 😁
@DrInterior ആണെങ്കിൽ ഈ വർക്ക് ചെയ്ത അവനെ കൊന്നേനെ 😃😃🤭
Thattikuttu... wasting 19 lack
ഓഓഓഓ മ്ബ്രാ 🙏
Nice
❤️❤️❤️
❤❤❤❤
❤️❤️❤️❤️
Nice
Thanks❤
❤
❤️❤️❤️❤️
❤❤❤❤
❤️❤️❤️