പഴയ കോഴിക്കോട് നഗരത്തിലെ ഏറ്റവും പുരതനമായ ഒരുപാട് തറവാടുകളിൽ മിക്കതും പൊളിച്ചു പോയി. സർക്കാറിൻ്റെ സഹായം ഉണ്ടെങ്കിൽ ppp മോഡലിൽ മികച്ച ഹെറിറ്റേജ് ടൂറിസം പദ്ധതി ആരഭിക്കാം. ഇല്ലെങ്കിൽ ഈ ചരിത്ര ശേഷിപ്പുകൾ എന്നെന്നേക്കും ആയി നമാവശേഷം ആകും
പക്ഷേ, ഇത്തരം വീടുകളിലെ ഒരവസ്ഥ എന്താണെന്നാൽ ഒരു കുടുംബത്തിന് മറ്റേ കുടുംബവുമായി യാതൊരു ബന്ധവുമില്ലാ എന്നതാണ്. കാരൃം കുടുംബക്കാരാണ്, പക്ഷേ പരസ്പരം ബന്ധമില്ല. പലരും കാണൽ തന്നെ പെരുന്നാളിനും മറ്റും ആയിരിക്കും.
എന്റെ അമ്മായിയുടെ വീട് ഇവിടെയായിരുന്നു. അവരുടെ തൊട്ടുത്ത വീട് ഇതു പോലൊരു വീടാണ്. പള്ളി വീട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുടുംബത്തിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ അവൾക് അറ (Bed room)കൊടുത്ത് അവർക്ക് പെൺകുട്ടിയുണ്ടെങ്കിൽ അവൾക്കും അറ . അങ്ങിനെ ആ വീട് Partition ചെയ്യാതെ ഇങ്ങിനെ നശിച്ച് കൊണ്ടിരിക്കും. സത്യത്തിൽ ഉള്ളിൽ ദാരിദ്രമുള്ള പഴയ തറവാട്ടുകാർ 😪
നമ്മുടെ കേരളം എത്ര മനോഹരമായ പൈതൃകങ്ങൾ കടന്നുപോയ സ്ഥലം...എന്തെല്ലാം അത്ഭുതങ്ങൾ....ഇന്ന് ഇവിടെ ഒരു കുടുംബം മാത്രമേ ഉള്ളോ...
ഇത് പോലെ കുറെ വീടുകൾ ഉണ്ട് ഇവിടെ എന്തൊരു ഭംഗി ആണ് ഇങ്ങനത്തെ വീടുകൾ കാണാൻ... നേരിട്ട് കാണേണ്ട കാഴ്ച തന്നെ ആണ്
എൻറ ജനനവും 40വർഷം വളർന്നതുമായ ഞങ്ങളുടെ തറവാട്..
🥰
Pl.take initiative to restore it for future generations
ആണോ
Begam.Anitha... മാഷാ അള്ളാഹ്. ഭാഗ്യവതി....
@@kingcobra822 Aa proudhamaya veetu polykkunathu kanan aakkarutheee ! !🙏 ennu prarththikkuuuuu😑😑😑
ഇതിൽ പറഞ്ഞ പല ആചാരങ്ങളും ഇപ്പോഴും ഉള്ള നാടാണ് ലക്ഷദ്വീപ്
പഴയ കോഴിക്കോട് നഗരത്തിലെ ഏറ്റവും പുരതനമായ ഒരുപാട് തറവാടുകളിൽ മിക്കതും പൊളിച്ചു പോയി. സർക്കാറിൻ്റെ സഹായം ഉണ്ടെങ്കിൽ ppp മോഡലിൽ മികച്ച ഹെറിറ്റേജ് ടൂറിസം പദ്ധതി ആരഭിക്കാം.
ഇല്ലെങ്കിൽ ഈ ചരിത്ര ശേഷിപ്പുകൾ എന്നെന്നേക്കും ആയി നമാവശേഷം ആകും
Ys ys..🙌
@@dilshanshappystories
എൻ്റെ തറവാട് അവിടെ അടുത്തുണ്ട്. 20 ലധികം മുറികൾ ഉണ്ട് 2 നടുമുറ്റം, കൂടുതൽ details നേരിൽ contact ചെയ്താൽ തരാം
Please give your contact no
@@SakhaderS ithokke nashichu pookathe nirthan nookku today's generation
Athe
Ellarkum ishtam pazhaya veedane. Arum adupole paniyunnumilla. Ullade samrakshikkunnumilla.
ഈ വീട് സംരക്ഷിക്കൂ.
പക്ഷേ, ഇത്തരം വീടുകളിലെ ഒരവസ്ഥ എന്താണെന്നാൽ ഒരു കുടുംബത്തിന് മറ്റേ കുടുംബവുമായി യാതൊരു ബന്ധവുമില്ലാ എന്നതാണ്. കാരൃം കുടുംബക്കാരാണ്, പക്ഷേ പരസ്പരം ബന്ധമില്ല. പലരും കാണൽ തന്നെ പെരുന്നാളിനും മറ്റും ആയിരിക്കും.
എന്റെ അമ്മായിയുടെ വീട് ഇവിടെയായിരുന്നു. അവരുടെ തൊട്ടുത്ത വീട് ഇതു പോലൊരു വീടാണ്. പള്ളി വീട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുടുംബത്തിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ അവൾക് അറ (Bed room)കൊടുത്ത് അവർക്ക് പെൺകുട്ടിയുണ്ടെങ്കിൽ അവൾക്കും അറ . അങ്ങിനെ ആ വീട് Partition ചെയ്യാതെ ഇങ്ങിനെ നശിച്ച് കൊണ്ടിരിക്കും. സത്യത്തിൽ ഉള്ളിൽ ദാരിദ്രമുള്ള പഴയ തറവാട്ടുകാർ 😪
Adu tharavadanid
മുച്ചുന്തി പള്ളിയുടെ അടുത്ത് കാതിയാരകം എന്നഒരു തറവാട് ഉണ്ട് അത് എന്റെ boss കോയട്ടിക്കയുടെ വീട് (കച്ചു )വിന്റെ വീട് ആണ്
അടിപൊളി....😍
ഇത് പോലെയുള്ള പൈതൃക തറവാടുകൾ സംരക്ഷിക്കപ്പെടെണ്ടതുണ്ട്
ആരാണ് അവകാശികൾ ??
യാഷ്യ അള്ളാഹ്
8 kettum 16 kettum alla 20_20 please 🙏😊🥺
Still there exist beautiful house worth doing videos.
Pwoli❤️
❤️
ഞങ്ങളുടെ തറവാട് ഇത് പോലെയാണ്. വടകരയിൽ
Vadakara thaayangaadi aano
Ente friend nte tharavadu aanu ith
Ithu Malabar kalapathil pidichadakkiyathsvam
ഞാൻ.ജനിച്ചുവളർന്നനാട്...
Janichu ath mathi
sooper famali
സുൽത്താൻ വീടാണോ.?
ഈ തറവാട്ടിൻറെ പേരെന്താ
Kadiyarakam
🤝
കാട്ടിൽ വീട് പോലെയുണ്ട്
👍
Superb ❤
❤️
Supr 😍
ഇത് ഏത് ജില്ല
Kozhikode
Nhan janich valarnna sthalam
Ayiranam veed .miskal palliku aduth ..
അടിപൊളി
❤️
Ente friend puthiyakam alikoya thamasikkunnaveedu
🔥🔥
Good
🥳🥳🥳🥳🥳
❤️
Pl .pl. polychchu pookathe ,itychchu kalayathe heritage aaky sukshikkan aakanam .iii,politics, religion okke idy,katy allee
❣️
❤️
👍❤
സാർ ഇതിൽ തരു
👌👌
❤️
പഴയ വീട് അല്ലെ ജിന്ന് ഉണ്ടാവും
😍😍
1kodi aaru tharum ithinekattilum valiya veedund
150 വോട്ട് എന്നാ പിന്നെ ഒരു ജില്ല ആയി പ്രക്യാപിച്ചുടെ .
💞💯
❤️
👌👌അടിപൊളി....അടുക്കള രണ്ടെന്നമുള്ളോ😀😀
പറഞ്ഞത്രയും പഴക്കമുണ്ടെന്ന് തോന്നില്ല.
❤️
Renovated
❤️🤝
Njan iganatha veetilann janich vallarnnadh
😍
@@dilshanshappystories
Ente nadu
അപ്പം മറ്റുള്ള ഞങ്ങളെപ്പോലുള്ളവരൊന്നും ഈ ഭക്ഷണം കഴിച്ചിട്ടില്ലാർന്നു
10 Paisa vivaramillatha avatharakanum veettukarannum...
Ingal poyi vivaram ulla oru vedio cheyyoo...puyyapley😁
😅
This is my house🥹🫶🏻
മുച്ചുന്തി പള്ളിയുടെ അടുത്ത് കാതിയാരകം എന്നഒരു തറവാട് ഉണ്ട് അത് എന്റെ boss കോയട്ടിക്കയുടെ വീട് (കച്ചു )വിന്റെ വീട് ആണ്
അത് തന്നെ ആണ് ഇത്.
Nice
♥️👌
💯
👍👍
❤👍
❤️
❤❤❤
💞💞💞
❤️
👍💯
Hello hiba
😍😍
😍👍