15 വയസിൽ 250 രൂപ ശമ്പളമുള്ള ജോലിക്കാരൻ. ഇന്ന് 4000 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • വളരെ ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു കുടുംബത്തിൽ ജനനം. ഭ്രാന്തൻ എന്ന് സമൂഹം മുദ്ര കുത്തിയ പിതാവ്. അമ്മ കൂലിപ്പണി ചെയ്താണ് മൂന്ന് മക്കളേ വളർത്തിയത്. വളരെ മോശം സാഹചര്യമായിരുന്നു വീട്ടിൽ. പഠനത്തിലും വളരെ പുറകിലായിരുന്നു ജോൺ കുരിയാക്കോസ്, SSLC കഴിഞ്ഞതോടെ തുടർന്ന് പഠിക്കാൻ സാഹചര്യമില്ലാത്തതിനാൽ റബർ ടാപ്പിങ് പഠിച്ചു. അതിനുശേഷം ഒരു ഡെന്റൽ ക്ലിനിക്കിൽ അറ്റൻഡറായി. അവിടെനിന്ന് പല്ല് സെറ്റ് ചെയ്യാൻ പഠിച്ചു. പലയിടത്തുനിന്നും ജോലി ചെയ്ത് പണം സമ്പാദിച്ചു. കുറച്ച് പണം പലിശയ്ക്കും എടുത്തു. ലോൺ കൂടെ ശരിയായതോടെ ചെറിയ രീതിയിൽ പല്ലുണ്ടാക്കുന്ന ഒരു സംരംഭം ആരംഭിച്ചു.
    1988 ൽ ആറ് ജീവനക്കാരുമായി 298 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ആരംഭിച്ച ഡെന്റ് കെയർ ഇന്ന് രണ്ടര ലക്ഷം സ്‌ക്വയർ ഫീറ്റ് ഉള്ള സ്ഥാപനമാണ്. 4000 ത്തോളം ജീവനക്കാർ ഇന്ന് സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നു. ഇപ്പോൾ ശമ്പളത്തിന് മാത്രം 7.5 കോടി രൂപയാണ് സ്ഥാപനം ഒരു മാസം ചെലവഴിക്കുന്നത്. ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഡെന്റൽ കമ്പനിയാണ് ഡെന്റ് കെയർ. ജോൺ കുരിയാക്കോസിന്റെയും അദ്ധേഹത്തിന്റെ സംരംഭമായ ഡെന്റകെയറിന്റെയും തീപ്പൊരി കഥയാണ് ഇന്ന് സ്പാർക്കിൽ...
    Spark - Coffee with Shamim
    Guest Details :
    John Kuriakose
    Dent care
    Muvatupuzha
    www.dentcarede...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    #SparkStories #JohnKuriackose #ShamimRafeek

ความคิดเห็น • 754

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว +12

    സത്യം പറഞ്ഞാൽ കരഞ്ഞുപോയി വെറുതെ പറയുകയാ എല്ലാം ഞാനും ഒരുപാട് കഷ്ടപ്പെട്ട് ആളാണ്. ഇന്ന് വലിയ പണക്കാരൻ അല്ലെങ്കിലും. 10 പേർക്ക് തൊഴിൽ കൊടുക്കുന്നതോടെ കൂടെ ഒരുലക്ഷം മാസവരുമാനം അല്ലെങ്കിൽ 50000 എങ്കിലും വരുന്നു ഞാൻ അതിൽ വളരെ സന്തോഷവാനാണ്. നിങ്ങളുടെ ജീവിത അനുഭവം കേട്ടപ്പോൾ ഞാൻ എന്റെ ഉമ്മയെ പോലെയാണ് അതിനെ കണ്ടത്. ആരെയും വെറുക്കാതെ ആരോടും വിരോധം ഇല്ലാതെ നല്ല മനസ്സോടുകൂടി നമ്മൾ മുന്നോട്ടു പോയാൽ എത്ര വിദ്യാഭ്യാസവും കൗശലവും ഇല്ലെങ്കിലും ദൈവം അള്ളാഹു നമ്മളെ രക്ഷിക്കും. ഞാൻ ഒരുപാട് കാലം സൗദിയിൽ ആയിരുന്നു അവിടെ നിന്നും വന്നു മദ്രാസിലേക്ക് വണ്ടി കയറി സ്കൂൾ കഴിഞ്ഞ ഉടനെ 96 ഒരു ആറുമാസം മദ്രാസിൽ നിന്ന് ഒരു എക്സ്പീരിയൻസ് വെച്ചാണ് ഗൾഫ് ജീവിതം നിർത്തി മദ്രാസിലേക്ക് വണ്ടി കയറി. എന്റെ കുടുംബത്തിൽ പെട്ട ഒരാളുടെ പൂട്ടാൻ ഇരിക്കുന്ന കടയിൽ ഷെയർ ചെയ്യുന്നു എന്റെ കഠിനാധ്വാനം കൊണ്ട് വലിയ വിജയത്തിലേക്ക്. ഇന്ന് വേറെ ഒരു ബ്രാഞ്ച് കൂടി തുടങ്ങി. മദ്രാസിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ ഞങ്ങളുടെ വീടിനടുത്ത് ദളിത് വീട്ടുകാർ ആയ ഒരു അയൽവാസി ഉണ്ട് അവിടെ വയസ്സായ ഒരു അമ്മയുണ്ട്. ഞാൻ വന്നു എന്നറിഞ്ഞാൽ എന്നെ കാണാൻ വരും. വെറ്റില വാങ്ങി ക്ക് പണം എന്നുപറഞ്ഞ് ഞാൻ എന്തെങ്കിലുംകൊടുക്കും എന്റെ കുട്ടി നന്നാവട്ടെ എന്ന് ഹൃദയംപൊട്ടി അമ്മ പ്രാർത്ഥിക്കും. അത് കേട്ട് യാഥാസ്ഥിതികനായ എഴുത്തും വായനയും പോലും അറിയാത്ത യാഥാസ്ഥിതികനായ എന്റെ ഉപ്പ പറയും. ഏത് മതസ്ഥൻ പ്രാർത്ഥിച്ചാൽ ഹൃദയം തുറന്നു കൊണ്ടാണ് അവർ പ്രാർത്ഥിക്കുന്നു എങ്കിൽ അത് മതി നമ്മളുടെ വളർച്ചയ്ക്ക്. എന്റെ ഉപ്പയും ആ അമ്മയും ആ വീട്ടുകാരും മരണപ്പെട്ടു ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു വിദ്യാഭ്യാസവും ഇല്ലാത്ത എനിക്ക് ഇന്ന് മാസ വരുമാനം ലക്ഷങ്ങൾ കിട്ടുന്നതിന് കാരണം ഇവരാണ്. നിങ്ങൾ സൃഷ്ടികളെ സ്നേഹിക്കുക നിങ്ങളെ സൃഷ്ടാവ് സ്നേഹിക്കും രക്ഷിക്കും

  • @SanthoshKumar-yp1rf
    @SanthoshKumar-yp1rf 4 ปีที่แล้ว +55

    ഇദ്ദേഹത്തെ ഇതു പോലെ ദൈവം ആയുസ് നീട്ടി കൊടുക്കട്ടെ

  • @haridast3637
    @haridast3637 2 ปีที่แล้ว +8

    ഷമീർ സാർ, എല്ലാബഹുമാനവും നൽകിക്കൊണ്ട് താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ അർത്ഥവത്താണ്. അവരുടെ സ്ഥാപനത്തിന്റെ പത്തോ പതിനഞ്ചോ ക്ലിപ്പിംഗ്സ് കൂടി കൊടുത്താൽ വളരെയധികം ഗുണകരമാകും. അവരുടെ സ്ഥാപനത്തിനും അത് ഗുണകരമായിരിക്കും

  • @vladtepes5431
    @vladtepes5431 4 ปีที่แล้ว +25

    ദൈവം നേരിട്ട് സ്പർശിച്ച മനുഷ്യൻ . ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ

  • @anishalex3500
    @anishalex3500 3 ปีที่แล้ว +10

    ഞാൻ dentcare ഇൽ പോയി ജോൺ സാറിനെ കാണാൻ ഭാഗ്യം കിട്ടി. എനെപോലെ സാധാരണകാരനെ കെയർ ചെയ്തത് കണ്ടപ്പോൾ ജോൺസിറിനെ കൂടുതൽ ഫാൻ ആയി. Very good man love you dear john sir ❤god bless you by prayers

  • @barbihouse1983
    @barbihouse1983 4 ปีที่แล้ว +29

    തുടർന്നും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ദൈവം താങ്കൾക്ക് കരുത്തും ആയുസും തരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @shineharis
    @shineharis 3 ปีที่แล้ว +17

    ലോകത്തിൽ രണ്ടാം സ്ഥാനത്ത്
    എന്ന ബഹുമതി, എന്നിട്ടും തലക്കനമില്ലാത്ത വാക്കുകൾ.സ്ഥാപനത്തിൽ ജോലിക്കാരനെപോലെ സ്ഥാനം, ചെറുപ്പത്തിലനുഭവിച്ച മാനസികമായ വേദനകൾ ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാം കാണുന്നു. കുടുംബ ബന്ധത്തിന് വില കൽപ്പിക്കുന്നു അതാണ് വിജയവും, അദ്ദേഹത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു.

    • @crossnewskerala
      @crossnewskerala 3 หลายเดือนก่อน

      th-cam.com/users/shortsaArx_hrGerk?si=G9cC__VW45495Jiv

  • @manojkallott
    @manojkallott 4 ปีที่แล้ว +55

    എന്തൊരു ഇൻസ്പയറിംഗ് സ്റ്റോറിയാണ് സർ !!!, സപാർക്കിൽ ഞാൻ കേട്ടതിൽ എൻ്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കഥ. അഭിനന്ദനങ്ങൾ....

  • @tkdhanesh01
    @tkdhanesh01 4 ปีที่แล้ว +48

    ഞാൻ ഓഫീസിലേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് ഇത് കേൾക്കാൻ ഇടയായത്. ട്രാഫിക് സിഗ്നലിൽ നിന്നപ്പോൾ അടുത്ത scooter യാത്രിക എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീടാണ് മനസിലായത് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. What an inspiring Life !!!!! Big respect.

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank-you

    • @crossnewskerala
      @crossnewskerala 3 หลายเดือนก่อน

      th-cam.com/users/shortsaArx_hrGerk?si=G9cC__VW45495Jiv

  • @bijupathiyil8568
    @bijupathiyil8568 3 ปีที่แล้ว +13

    ഇതിനേക്കാൾ നല്ല ഒരു മോട്ടിവേഷൻ സ്പീച്ച് കേട്ടിട്ടില്ല.... താങ്ക് യു സർ.. 🙏🙏🙏

  • @cpimponmanikkudam6131
    @cpimponmanikkudam6131 4 ปีที่แล้ว +67

    വല്ലാത്ത ഒരു മനുഷ്യൻ തന്നെ... നിസാര കാര്യങ്ങൾക്ക് വിധിയെ പഴിച്ചു കൊണ്ട് ജീവിതം തന്നെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇദ്ദേഹം വലിയ ഒരു പ്രതീക്ഷയാണ്.. ആശംസകൾ

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank-you

    • @KapishDakini
      @KapishDakini 2 ปีที่แล้ว +2

      CITU pooticha companies ethra ennan keralathil

  • @sivajithk7474
    @sivajithk7474 3 ปีที่แล้ว +15

    ഇദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കാൻ സാധിച്ചിട്ടുണ്ട്....great personality

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +139

    സ്പാർക്കിൽ കണ്ടതിൽ വച്ച് ഒരു പക്ഷെ ഇതായിരിക്കും ഏറ്റവും ഇഷ്‌പ്പെട്ട എപ്പിസോഡ് . ഈ വ്യക്തിയുടെ ജീവിത യാത്ര പഠനവിഷയം ആക്കേണ്ടതാണ്. ഒരു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന ഇന്നത്തെ യുവതലമുറ ഈ മനുഷ്യൻ തരണം ചെയ്ത പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് തീർച്ചയായും അറിഞ്ഞിരിക്കണം.

    • @ShamimRafeek
      @ShamimRafeek 4 ปีที่แล้ว +3

      Thanks

    • @SparkStories
      @SparkStories  4 ปีที่แล้ว +2

      Thank-you

    • @rekhag8122
      @rekhag8122 4 ปีที่แล้ว +10

      പറഞ്ഞത് വളരെ ശെരിയാണ്, പറയാൻ വാക്കുകൾ ഇല്ല, എവിടെയും എത്താൻ കഴിയില്ല എന്ന തോന്നൽ ഈ ഒരു വീഡിയോ കണ്ടാൽ ആരും പറയില്ല, ഇനിയും ഒരുപാട് വളരട്ടെ 🙏🙏🙏💐💐💐

    • @abbbasparamban6497
      @abbbasparamban6497 4 ปีที่แล้ว

      zZzzaaaAAS zee

  • @aakash982
    @aakash982 4 ปีที่แล้ว +36

    യഥാർത്ഥ ജീവിതത്തിന്റെ പത്തിൽ ഒന്നുപോലും ഒരു കെട്ടുകഥയിലും ഇല്ലെന്നു പറയുന്നത് എത്ര ശെരിയാണെന്നു ഇതു കേട്ടപ്പോഴാണ് മനസിലായത് 😍.
    ഇന്ത്യക്കും കേരളത്തിനും അഭിമാനമാണ് ചേട്ടൻ

  • @nomykuriakose366
    @nomykuriakose366 6 หลายเดือนก่อน +5

    ഇതു വെറും ഒരു കഥയല്ല , ഒർജിനൽ ജീവിതം. ഒരുപാട് പേർക് ജീവിതം തന്ന ഞങ്ങളുടെ ദൈവം. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ജോൺ സർ. ദൈവം നേരിട്ട് അവതരിച്ചു വന്നതുപോലെ, എന്നെ പോലെ ഒരുപാട് പേരുടെ കണ്ണുനീർ തുടച്ച ജോൺസർ നു ഒരുപാട് നന്മകൾ നേരുന്നു 🙏🙏🙏🙏🙏

    • @chippansvlog
      @chippansvlog 2 หลายเดือนก่อน

      🙏🙏🙏

  • @aslamp495
    @aslamp495 4 ปีที่แล้ว +16

    I am a dental student...really inspiring story....even his talk changed my mindset....sure i will sucess

  • @Wildcook222
    @Wildcook222 4 ปีที่แล้ว +6

    ഇത്തരം ജീവിത സാഹചര്യം കൊണ്ട് നിരാശയിൽ ജീവിതം തള്ളി നീക്കിയിരുന്നേൽ എന്തായേനെ.... ഇതുപോലൊരു ഉയർത്തെഴുന്നേൽപ്പ് വിശ്വസിക്കാൻ കഴിയുന്നില്ല എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല.... ഈശ്വരനിൽ വിശ്വസിച്ചു മുൻപോട്ടു പോയ ആ നിശ്ചയധാർട്ട്യം ആണ് അങ്ങയെ ഈ വലിയ ഉത്തരവാദിത്വത്തിൽ എത്തിച്ചത് ശിരസ്സ് നമിക്കുന്നു 🙏🙏🙏🙏❤

  • @mohdfaisalm9652
    @mohdfaisalm9652 4 ปีที่แล้ว +13

    എന്താ പറയുക. ഒരു വല്ലാത്ത കഥ തന്നെ.ജീവിതത്തിൽ ഈ സാറിന്റെ കൂടെ ജോലി ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം.സ്പാർക്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥ.എന്റെ ഒരു ചേട്ടനോടുള്ള സ്നേഹത്തോടെ സാറിനോട് പറയട്ടെ ഇനിയെങ്കിലും സാർ നന്നായി ഉറങ്ങണം.സാറിന്റെ സംസാരത്തിൽ കുറെ ഭാഗങ്ങളിൽ ഒരു പുരോഹിതന്റെ സംസാര ശൈലി ഉണ്ട്.ഒരു പാട് ഇഷ്ടത്തോടെ

  • @killadivasu8108
    @killadivasu8108 4 ปีที่แล้ว +13

    സർ, എന്തൊരു അവിസ്മരണീയമായ അനുഭവക്കുറിപ്പുകൾ, കേൾക്കുമ്പോൾ ഹൃദയത്തിനുള്ളിൽ കണ്ണുനീരോടുകൂടിയുള്ള സന്തോഷത്തിന്റെ വിങ്ങലുണ്ടായി 😍😍👍ഗ്രേറ്റ്‌

  • @labpointmuvattupuzha9414
    @labpointmuvattupuzha9414 4 ปีที่แล้ว +36

    ജീവിതത്തിൽ തെറ്റുപറ്റാതെ ജീവിക്കണമെന്നുള്ള ജോൺസറിന്റെ തീരുമാനമാണ് സാറിനെ ഉയരങ്ങളിൽ എത്തിച്ചത്. തുറന്ന പുസ്തകം പോലെയുള്ള സാറിന്റെ ജീവിതം അതിനുത്തമ ഉദാഹരണമാണ്. ഏതു പ്രതിസന്ധിയെയും സധൈര്യം നേരിടാൻ സാറിന് കഴിയുന്നത് ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. മുവാറ്റുപുഴക്ക് എന്നും അഭിമാനമായ ഈ സ്ഥാപനം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @arabicclass712
    @arabicclass712 3 ปีที่แล้ว +7

    എല്ലാ വിധ ആശംസകൾ നേരുന്നു. ദൈവമായ കർത്താവ് കൂടെയുണ്ട്.

  • @salyjoy3224
    @salyjoy3224 4 ปีที่แล้ว +10

    ഞാനും മുവാറ്റുപുഴ യിൽ ജനിച്ച താണ്. ഇപ്പോൾ തൃശൂർ താമസിക്കുന്നു. ദൈവകൃപ ഇനിയും സർ നു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കട്ടെ

  • @ShafeekHussain76
    @ShafeekHussain76 4 ปีที่แล้ว +16

    സ്പാർക്കിൽ കണ്ടതിൽ വെച്ച് ഏറ്റവും ആകർഷണീയമായ വീഡിയോ അതിനു കാരണം ജോൺ സാറിന്റെ സത്യസന്ധമായ തുറന്നു പറച്ചിൽ തന്നെയാണ് ഒരു പച്ചയായ മനുഷ്യൻ കഠിനാദ്ധ്വാനി തൊഴിലാളികളികളോട് 100% ആത്മാർഥ പുലർത്തുന്നയാൾ ഒരു വലിയ പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ

  • @devasia71986
    @devasia71986 4 ปีที่แล้ว +44

    ഈ ഇന്റർവ്യൂ കാണുമ്പോൾ അറിയാതെ കണ്ണ് നീര് ഇറ്റുന്നവർ like തരൂ ..

  • @dileepbanks
    @dileepbanks 4 ปีที่แล้ว +89

    ഈ കഥ കേട്ട് കരഞ്ഞു പോയവർ എത്ര പേരുണ്ട്

    • @invisibleworld74
      @invisibleworld74 3 ปีที่แล้ว +3

      Myraa

    • @invisibleworld74
      @invisibleworld74 3 ปีที่แล้ว +3

      Iyalde sherikum ulla katha ketta nejttum ellavarum 😆😆

    • @dileepbanks
      @dileepbanks 3 ปีที่แล้ว

      @@invisibleworld74 athenth kadhaya, njan kettittilla, onnu parayaamo

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      @@invisibleworld74 എന്താണ് ശരിക്കും ഉള്ള കഥ?

    • @mathewsvarghese12
      @mathewsvarghese12 3 ปีที่แล้ว

      പിന്നെ... ദൈവത്തിന്റെ പേരിൽ പാവം വിശ്യാസികളെ പറ്റിച്ചു കോടി കണക്കിന് പൈസ മുക്കിയ മനുഷ്യൻ ആണ്.... പാവം യോഹന്നാൻ സർ നെ ഒരുപാട് പറ്റിച്ചു....

  • @kavvayistories
    @kavvayistories 4 ปีที่แล้ว +37

    നന്മ വരട്ടെ, വേറെ ഒന്നും പറയാനില്ല, കരഞ്ഞു പോയി 🙏🏼💚

  • @shabuthampi7619
    @shabuthampi7619 4 ปีที่แล้ว +18

    മനുഷ്യനിൽ ആശ്രയിച്ചാൽ അനിശം നിരാശ യല്ല തൊരു സുഖം മനസിലുണ്ടാകയില്ല. യേശുവിലാശ്രയിച്ചാൽ ഏതു വിഷാദമിഹോ വാസത്തിൽ വന്നാലും നിരാശയില്ല..... ആത്മികമായും ഫൗത്തികമായും ഏറെ ഉന്മേഷം തരുന്ന മെസ്സേജ്. താങ്ക് യൂ സർ.

  • @shahid2343
    @shahid2343 4 ปีที่แล้ว +34

    Spark ന്റെ എല്ലാ വീഡിയോയും വളരെ മികച്ചതാണ്. എന്നാൽ ഈ അനുഭവകഥ നമ്മുടെ ഹൃദയത്തിൽ തുളച്ചു കയറുന്നതാണ്. മനുഷ്യൻ ഏത് ഗർത്തത്തിൽ വീണാലും ഒരു ചവിട്ടുപടി നമുക്കായി എവിടെയെങ്കിലും ലോകം കരുതി വെച്ചിട്ടുണ്ടാകും. ഒരുപാട് ആളുകൾക്ക് ഒരു പുതുവെളിച്ചം നൽകാൻ ഇദ്ദേഹത്തിന്റെ ജീവിതം സഹായകമാകട്ടെ 🙏🙏

  • @jobyvarghese759
    @jobyvarghese759 4 หลายเดือนก่อน +4

    യേശു ക്രിസ്തു ജീവിതത്തിൽ വന്നാൽ ഒരു വ്യക്തിക്കു വരുന്ന മാറ്റം ആണ് ബഹു. ജോൺ സാറിന്റെ ജീവിതത്തിൽ സംഭവിച്ചത്. 🙏🙏🙏

  • @bijujoseparacka6262
    @bijujoseparacka6262 3 ปีที่แล้ว +6

    highly inspiring and open talk. appreciate Mr. John Kuriakose and Spark team

  • @vinodlyohannan4762
    @vinodlyohannan4762 4 ปีที่แล้ว +21

    ഒരുപാട് കേട്ടത് ആണക്കിലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കഥ യാണ് സാറിന്റെ ജീവിതം

  • @shafeequemuhammed9435
    @shafeequemuhammed9435 3 ปีที่แล้ว +16

    ആത്മാത്ഥമായ കഠിനാദ്ധ്യാനം ഉന്നതങ്ങൾ സമ്മാനിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ജോൺ സർ .

  • @kl1733
    @kl1733 4 ปีที่แล้ว +29

    പ്രിയപ്പെട്ട ജോൺ സാർ നിങ്ങൾ മുവാറ്റുപുഴക്കാർക്ക് ഒരു അഭിമാനമാണ്. ഞങ്ങളുടെ അമ്മമാരും പെങ്ങന്മാരും ധൈര്യപൂർവ്വം അവിടെ വന്ന് ജോലി ചെയ്തു മടങ്ങുന്നത് ഞങ്ങൾ ചാരിതാർത്ഥ്യത്തോടും രോമാഞ്ചത്തോടും കൂടി കണ്ടു നിൽക്കാറുണ്ട്. മൂവാറ്റുപുഴ ക്കാരുടെ ഏതാവശ്യത്തിലും dentcare എന്നും ഒപ്പം നിൽക്കുന്നത് ഞങ്ങൾ ഓരോരുത്തരും കണ്ടറിയുന്ന സത്യമാണ്. ചില വികടകവികൾ വിലാപം പാടിയത് കൊണ്ട് നിങ്ങളിലെ നന്മ മായ്ച്ചുകളയാൻ ആർക്കും കഴിയുകയില്ല. സധൈര്യം മുന്നേറുക. മൂവാറ്റുപുഴകാർ കൂടെയുണ്ട് .പതിനായിരം പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയുക എന്ന നിങ്ങളുടെ സ്വപ്നം എത്രയും വേഗം പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @TheSreealgeco
    @TheSreealgeco 2 ปีที่แล้ว +5

    Nice video... Hats off spark stories 👍👍

  • @globelobserver9369
    @globelobserver9369 4 ปีที่แล้ว +8

    ചില ജീവിത അനുഭവങ്ങൾ... കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി..ഇതെല്ലാം കേട്ടപ്പോൾ നമ്മുടെ ബിസിനസ്‌ പരാജയങ്ങൾ ഒന്നുമല്ലന്ന് തോനിപോയി...കൂടുതൽ പരിശ്രമിക്കാൻ പ്രജോദനമാണ് ഈ വാക്കുകൾ.

  • @joypt3371
    @joypt3371 4 ปีที่แล้ว +8

    യഥാർഥ്യങ്ങളെ വളച്ചൊടിക്കാതെ പച്ചയായ ജീവിതത്തെ അങ്ങനെതന്നെ തുറന്നുകാട്ടുന്ന ജീവിതകഥ .കഠിനധ്വാനവും ദൈവവിശ്വാസവും ജീവിതവിജയത്തിന്റെ പരസ്പരപൂരകങ്ങളായ രണ്ട് വശങ്ങളാണെന്നു വീണ്ടും തെളിയിക്കുന്ന അഭിമുഖം.

  • @eldhosekvarghese6277
    @eldhosekvarghese6277 4 ปีที่แล้ว +47

    ജോൺ കുര്യാക്കോസ് എന്റെ ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭർത്താവാണ്. വിവാഹത്തിനും പത്തുവർഷം മുൻപേ മുതൽ ഞങ്ങൾ വളരെ അടുത്ത ആത്മ സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ 35 വർഷമായി അദ്ദേഹത്തിന്റെ അകവും പുറവും അടുത്തറിയാവുന്ന എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും ഏതൊരു കാര്യത്തിലും നിഷ്പക്ഷമായും നീതി ബോധത്തോടും കൂടി മാത്രം നിലപാടെടുക്കുന്ന ഒരു വ്യക്തിയാണ്. എളിയവരോടും നിരാലംബരോടും എന്നും കരുണ കാണിക്കുന്ന അദ്ദേഹം സഹജീവികളോടുള്ള സമീപനത്തിൽ എന്നും മാതൃകായോഗ്യമായ നിലവാരം പുലർത്തുന്നു. സ്ഥാപനത്തിലും 100% സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തന ശൈലി പിന്തുടരുന്ന തുകൊണ്ടാണ് ഇത്രത്തോളം വളർച്ചയിൽ എത്താൻ സാധിച്ചത്. ജീവിതത്തിൽ ഇത്രമാത്രം പ്രതിസന്ധികൾ ആഞ്ഞടിച്ചിട്ടും, വളഞ്ഞിട്ട് ആക്രമിക്കുന്ന അനുഭവങ്ങളുണ്ടായിട്ടും തളരാതെ സധൈര്യം മുന്നോട്ടു പോകാൻ കഴിയുന്നത് ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും കഠിനാധ്വാനവും കൊണ്ട് മാത്രമാണ്. അനേകായിരം കുടുംബങ്ങൾക്ക് ആശ്രയവും ആശ്വാസവും ആയ ഈ സ്ഥാപനം ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ മൂവാറ്റുപുഴയ്ക്ക് എന്നും ഒരു അഭിമാനമായി നിലകൊള്ളട്ടെ എന്ന് ആശംസിക്കുന്നു

  • @quraanhadees4874
    @quraanhadees4874 2 ปีที่แล้ว +6

    Good man
    God bless him

  • @1988abhilash
    @1988abhilash 3 ปีที่แล้ว +5

    what an inspiring story ............ thanks Shamim for the learning

  • @pradeepab7869
    @pradeepab7869 ปีที่แล้ว +3

    ഡെൻറിസ്ററിൻറെ സ്റ്റാഫ് ആയിരുന്ന പത്താം കളാസുകാരൻ കൈപ്പുണ്യം കൊണ്ട് ഉയർന്നു.നാടിന് ചരിത്രം ആയി വളർന്നു.കേരളത്തിലും വ്യവസായം വളരും

  • @jibsonoommen6702
    @jibsonoommen6702 4 ปีที่แล้ว +4

    ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം...

  • @നമ്മുടെമലയാളം
    @നമ്മുടെമലയാളം 2 ปีที่แล้ว +6

    എന്നെന്നും നന്മകൾ നേരുന്നു DCDL ന്റെ അമരക്കാരൻ

  • @manojmathew344
    @manojmathew344 2 ปีที่แล้ว +5

    എന്റെ കർത്താവെ...... എന്റെ ദൈവമേ.. 🙏🙏🙏🙏

  • @dominickottarathilchacko1123
    @dominickottarathilchacko1123 4 ปีที่แล้ว +16

    Rafeek Sir, thank you for bringing the amazing and inspirational real life story of John sir.🙏

  • @saravananmohandas8576
    @saravananmohandas8576 4 ปีที่แล้ว +18

    Nice motivational story ❤❤❤

  • @azidazzu
    @azidazzu 4 ปีที่แล้ว +13

    സ്പാർക്കിലെ എല്ലാ വീഡിയോസും inspiring തന്നെയാണ്.. പക്ഷെ ഇത് പോലൊരു മനുഷ്യനും സംരംഭകനും സ്പാർക്കിൽ ഇത് വരെ വന്നിട്ടില്ല.. ഇതിലും വലിയ motivation & inspiration സ്വപ്നങ്ങളിൽ മാത്രം..
    Hats off sir..

  • @navazmanu3820
    @navazmanu3820 4 ปีที่แล้ว +12

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲

  • @thazaabdulsalamabdullah7437
    @thazaabdulsalamabdullah7437 2 ปีที่แล้ว +8

    I worked 5 years back in Muvatupuzha Wetzler hotel. At that time we are getting guests from Dentcare but I don't know the history of Dencare.Today I was so happy to know about it's history and hard work behind it. It is one of the most inspiring story of Spark stories.

  • @unnikrishnannair5098
    @unnikrishnannair5098 4 ปีที่แล้ว +16

    Belief in God, determination,hard work,,can move mountains,he has proved it,praise the Lord

  • @emperor..837
    @emperor..837 3 หลายเดือนก่อน +1

    ❤️❤️❤️Best spark episode

  • @FrameHunter
    @FrameHunter 4 ปีที่แล้ว +18

    My eyes are full of tears by listening to your childhood experiences💔... Salute Sir for your hard work and success...

  • @sanuphilipphilipsanu5843
    @sanuphilipphilipsanu5843 4 ปีที่แล้ว +46

    വയനാട്ടിൽ വന്നു ഇദ്ദേഹത്തിന്റെ പ്രസംഗം...അല്ല ജീവിത കഥ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ദുരിത ജീവിതത്തിൽ നിന്നും ഉയർന്നു വന്ന വിജയത്തിൻറ്റെ കഥ.
    ഇവിടെ അവതരിപ്പിച്ചപ്പോൾ വീണ്ടും കേട്ടു.

  • @sanojpb4280
    @sanojpb4280 4 ปีที่แล้ว +16

    Being a practicing dentist in kerala, Mr John Kuriakose and Dentacare is rather a familiar name among all of us.
    I will definitely say that Dentcare Dental Lab, Muvattupuzha, kerala has given a new face to the world of dentistry. Especially to the cosmetic field.
    They do not compromise in the quality. Perfection and detailing of each prosthesis is outstanding and exceptional. And also thier prompt delivery of each work to the respective dental clinics all over.
    It's so nice to see such personalities are being brought to this platform.
    Great interview.
    Kudos to Spark and the interviewer.
    Best wishes !

  • @abilashvb6653
    @abilashvb6653 4 ปีที่แล้ว +46

    Inspiration... Without a spelling mistake...reminds me why need to be entrepreneur...why should live/ experience life...

  • @anishjohn3283
    @anishjohn3283 4 ปีที่แล้ว +29

    Always inspiring to hear John sir... your life is best motivation for everyone.. happy to work in Dentcare... exemplary lifestyle that's his testimony... may God bless you even more !thank you Spark for the interview!

    • @SparkStories
      @SparkStories  4 ปีที่แล้ว +2

      Thank-you🔥

    • @ayuryoga1821
      @ayuryoga1821 2 ปีที่แล้ว +1

      സ്പാർക്കിന്‌ നന്ദി.... ഇത്രെയും വലിയൊരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഒപ്പം അതിശയം ഉണ്ട്. നല്ലൊരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @babyvarghese6548
    @babyvarghese6548 4 ปีที่แล้ว +24

    I am proudly tell you all, I am working in John sir organization. We all feel like it is our own business.. because there is no owner and no employee... we all are one family called Dentcare... John sir we all are with you always... When you talk with John sir, you feel the quality, moral values of him.. This is my anecdotal evidence... Thank you soo much sir for your valuable time for sharing all this...

  • @vinojmm1266
    @vinojmm1266 2 หลายเดือนก่อน

    ഇതുപോലൊരു കഥ ഇതുവരെ കേട്ടിട്ടില്ല 🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍

  • @MATHEWKURIANS
    @MATHEWKURIANS 4 ปีที่แล้ว +6

    He is a roll model for every person (not only entrepreneurs) 😇

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      'role' model, not 'roll' model

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +5

    Inspirational Life....Result of Dedicated Honest Hardwork ....God is Great

  • @josephjermias7854
    @josephjermias7854 2 ปีที่แล้ว +4

    Very sad story......!
    Bro, but you all God blessed family members 😇❤🙏

  • @smartmarketing1177
    @smartmarketing1177 2 ปีที่แล้ว +3

    Congratulations sir ur hardwork ❤️❤️❤️

  • @baburajk.k.8936
    @baburajk.k.8936 4 ปีที่แล้ว +5

    Very Motivative Speech.
    I really salute you.

  • @shoukathali.
    @shoukathali. 2 ปีที่แล้ว +1

    👍👍👍very inspiring

  • @vijaykandampully5402
    @vijaykandampully5402 2 ปีที่แล้ว +4

    You make amazing for doing the Spark Stories I am absolutely addicted to listening to the inspirational real life experiences of courageous people, thank you for making Spark Stories.

  • @shajivarghese3617
    @shajivarghese3617 3 ปีที่แล้ว +5

    Always praying for you John sir... Dedicated... Deciplined... Sincere... faithful person & Laboratory... God be with you sir... Special thanks to dear Shamim sir... 😊😊🌹🌹🙏🙏

  • @lijojoy5559
    @lijojoy5559 4 ปีที่แล้ว +18

    Ethoke dislike adichit ponnavanmareyanu... 🙄🙏sammadikande

    • @manueljoseph1974
      @manueljoseph1974 2 ปีที่แล้ว

      Ee parayunna so called deivathaal ablnugrahikkappetta John kuriakose'ne kurichum ayaalude pravartthanangale kurichum Personal experience nannaayi ullavara aanu saho dislike adichath. Purame aarkkuvenamengilum ennth mukhammoodi / poi mukhangalum aniyaam. But ath sherikk ariyaavunnavarkke sathyam manassilaakukayullu.

  • @panchamisvlog5991
    @panchamisvlog5991 3 ปีที่แล้ว +3

    Very inspiring sir...God bless you

  • @nileshkannan7661
    @nileshkannan7661 3 ปีที่แล้ว +3

    നല്ലതു മാത്രം ഇനിയും സംഭവിക്കട്ടെ...

  • @bintaj3975
    @bintaj3975 4 ปีที่แล้ว +15

    ജീവിതത്തിൽ ഒരു തെറ്റു പോലും ചെയ്യാതെ മുന്നേറിയാൽ ജീവിതത്തിൽ അവൻ വിജയിക്കും 😍 അത് ഒറപ്പ് അത് ഞാൻ ഉറപ്പിചൂ

  • @drsiddeequemelmuri5782
    @drsiddeequemelmuri5782 2 ปีที่แล้ว +5

    Wonderful life story🌹🌹👍

  • @judemathew9818
    @judemathew9818 4 ปีที่แล้ว +22

    John Sir Uyir 😍✊🏼. Nammude Muvattupuzhade Muth. 😊

  • @praveeng9677
    @praveeng9677 4 ปีที่แล้ว +7

    Excellent speech namasthe

  • @jasirjazz1978
    @jasirjazz1978 4 ปีที่แล้ว +24

    What a humble man ❤️

  • @dhaneeshadhanapal4080
    @dhaneeshadhanapal4080 4 ปีที่แล้ว +16

    Really inspiring... must watch for all youngsters...

  • @esakkikumar4956
    @esakkikumar4956 4 ปีที่แล้ว +8

    Big motivation & inspiration sir

  • @jamalmp4850
    @jamalmp4850 4 ปีที่แล้ว +3

    Real hero thanks spark

  • @jasminebinumankuzhi8115
    @jasminebinumankuzhi8115 4 ปีที่แล้ว +5

    I know him very well he is sincere person throughout life...

    • @SparkStories
      @SparkStories  4 ปีที่แล้ว +1

      Thank-you

    • @sarathbinu5676
      @sarathbinu5676 4 ปีที่แล้ว +1

      Chechy how do u know him...? Your friend or relative?

  • @shijuhii2140
    @shijuhii2140 4 ปีที่แล้ว +5

    Wow inspirating... Want to give him a hug

  • @georgesimon3968
    @georgesimon3968 4 ปีที่แล้ว +8

    The man who defeated judgments by his hard work. . .inspires everyone. . ..

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว +2

    Thanks for vedeo

  • @ojeenfoodstips3248
    @ojeenfoodstips3248 2 ปีที่แล้ว +4

    Sir കരഞ്ഞു പോയി
    വിജയം ആശംസകള്‍

  • @arunboses
    @arunboses 4 ปีที่แล้ว +3

    വളരെ inspiring ആയ ഇന്റർവ്യൂ.

  • @MS-vl3xn
    @MS-vl3xn 4 ปีที่แล้ว +3

    John chetta....nallathu paranju തന്നതിന് നന്ദി പറയുന്നു

  • @joypt3371
    @joypt3371 3 ปีที่แล้ว +6

    What a wonderful ❤

  • @abduljabbarjabbarm2350
    @abduljabbarjabbarm2350 4 ปีที่แล้ว +2

    Sparkil varunnavar ellam valare uyarnna nilayil anenkilum avar arum avar vanna vazhi marannilla, 👍

  • @write2jnk1
    @write2jnk1 หลายเดือนก่อน

    ഈ ഇന്റർവ്യൂ എനിക്ക് ഏറെ ബലം പകർന്നു

  • @lthomas5609
    @lthomas5609 ปีที่แล้ว +1

    യെശയ്യാ
    53:2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
    53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
    53:4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
    53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
    53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
    53:7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
    53:8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ വിചാരിച്ചു?
    53:9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
    53:10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

  • @annandria4287
    @annandria4287 4 ปีที่แล้ว +7

    Good bless you shamem sir and all your valued guests

  • @sunilgeorge8238
    @sunilgeorge8238 4 ปีที่แล้ว +29

    I feel very proud that, I am working in Dentcare Dental Lab Pvt Ltd Muvattupuzha

  • @josephraji
    @josephraji 4 ปีที่แล้ว +11

    👍Wow ! Super ,Well.done.
    Thank you Sir., very inspiring..May God bless 🙏
    Regards
    Joseph (Australia)

  • @abdulgafoorchakkalakkal2386
    @abdulgafoorchakkalakkal2386 4 ปีที่แล้ว +5

    Heart touching words.U doing grate job Shameem sir

  • @girijamtgiri7416
    @girijamtgiri7416 2 ปีที่แล้ว +3

    Very good story and fantastic institution

  • @deepakvasan7935
    @deepakvasan7935 4 ปีที่แล้ว +4

    Ehjaaathi manushyan👍👍👍👍👍hats off you john sir...

  • @krishnanm7089
    @krishnanm7089 2 ปีที่แล้ว +1

    🙏🙏🙏 congratulations

  • @mthinakal
    @mthinakal 4 ปีที่แล้ว +8

    What an Inspiring story of John Kuriakose by Spark. THank you Shameem for the interview.

  • @bm.7003
    @bm.7003 2 ปีที่แล้ว +3

    SuperB 🔥

  • @satheeshkidangenaugusthy8001
    @satheeshkidangenaugusthy8001 4 ปีที่แล้ว +42

    ഇതിലും വലിയ ഇൻസ്പിറേഷൻ സ്വെപ്നങ്ങളിൽ മാത്രം,,

  • @georgejose4643
    @georgejose4643 4 ปีที่แล้ว +10

    🔥ഇതുവരെ കണ്ട എപ്പിസോഡുകളിൽ ഈറനണിയിച്ച ഒരു spark എപ്പിസോഡ് 🔥 നമുക്കും അഭിമാനിക്കാം ഈ വിജയത്തിൽ 💪

  • @akkatfiresafety8567
    @akkatfiresafety8567 4 ปีที่แล้ว +11

    Thank you sir for your back ground and hardwork for building the organization. You have also given me an opportunity for serving your staff for giving fire and safety training. I pray to God for growing your business and services to the people. Thanking you once again. Sadasivan

  • @Kar99955
    @Kar99955 4 ปีที่แล้ว +7

    big salute sir i am appreciate you