🥗🍡🍜free food pack ചെയുന്ന ഒരു ദിവസം ഇങ്ങനെയാ 😘🥰silutalks

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Seluzen@gmail.com
    #silutalks

ความคิดเห็น • 1.3K

  • @HayaFathima1
    @HayaFathima1 3 หลายเดือนก่อน +460

    Siluu🫂😭മനസ്സിൽ കാരുണ്യം ഉള്ള ഒരാൾക്കും ഈ വീഡിയോ കണ്ണുനീരോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല നിന്നെ പോലെ ചിന്തിക്കുന്ന കുറച്ചു പേരെ ഉണ്ടാവുള്ളു ഇതുപോലെ പണക്കാർ ഒക്കെ ചെയ്താൽ ഭൂമിയിൽ പട്ടിണി കിടക്കുന്നവർ ഉണ്ടാവില്ല 😭നിനക്ക് കടങ്ങൾ ഉണ്ടായിട്ട് പോലും നിന്റെ മക്കൾക്കു book വാങ്ങുമ്പോൾ പാവങ്ങൾക്കും വാങ്ങുന്നു നിങ്ങൾ നോമ്പിനു സാധനം വാങ്ങുമ്പോൾ മറ്റുള്ളവരെയും ഓർത്തു വാങ്ങുന്നു പെരുന്നാളിന് ബിരിയാണിക് വേണ്ടി ഉള്ളത് കൊടുക്കുന്നു ഇങ്ങനെ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ചെയ്തിട്ടും നിന്റെ മകൾക് ഭക്ഷണം കൊടുക്കുന്നതിനെ വിമർശിക്കുന്നവർ ഒരാളെ പോലും സഹായിക്കാതെ നന്മ മരം ചമയുന്നവർ ആണ് നി വിഷമിക്കാതെ പടച്ചവനും ഞങ്ങളും നിനക്ക് ഒപ്പം ഉണ്ട് ഈ വീഡിയോ ഞാൻ 25 പേർക് share ചെയ്തിട്ടുണ്ട് like അടിച്ചിട്ടുണ്ട് നിനക്ക് പടച്ചവൻ ഇനിയും ചെയ്യാൻ ഉള്ള ആയുസ്സും ആ മക്കളെ നോക്കാൻ ഉള്ള ആരോഗ്യവും സമ്പത്തും വർധിപ്പിക്കട്ടെ 😭🤲നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത് കണ്ടു ഒരാൾ എങ്കിലും ചെയ്താൽ ആ കൂലിയും നിനക്ക് 👍

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +98

      ആമീൻ 🥺ആമീൻ 🥺🙏 ഇന്നലെ ഒത്തിരി ബുദ്ധിമുട്ടി ആണ് ഓരോന്നും ചെയ്തത് ഇപ്പോളും packing നടക്കുന്നു രാവിലത്തെ breakfast ഉം മരുന്നും പോലും കഴിച്ചില്ല ഇത്രേ ബുദ്ധിമുട്ടി ചെയ്യുമ്പോ നിങ്ങടെ ഈ പ്രാർത്ഥന കിട്ടുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് 🥺

    • @zayyanworld1421
      @zayyanworld1421 3 หลายเดือนก่อน +7

      നിന്നെപ്പോലെ ഓരോ കണ്ടിട്ടില്ല

    • @jaseerathalibthalib8430
      @jaseerathalibthalib8430 3 หลายเดือนก่อน +7

      Hi silu. Assalamualaikum. Paraunnavar parayatte. Namukk Sheri ennu thonunnathu nammal cheyyuka. Panam kayyilirunnal athu verum kadalasinu thulyam but athu arhikkunnavante vishappadakiyal mashaallah 😢😢.......panam undenkilum ellenkilum athu mattullavanu kodukkanoru manasuvenam. Namukkum ethupole cheyyan aagrahamund but 😢😢😢

    • @sini3886
      @sini3886 3 หลายเดือนก่อน +3

      ​@@SiluTalksSalha😢

    • @sajeena5261
      @sajeena5261 3 หลายเดือนก่อน +7

      Allllaaahu khair cheyyattey silluu❤

  • @aseesa
    @aseesa 3 หลายเดือนก่อน +277

    ഇതുപോലെ ചെയ്യണം എന്നുള്ളവർ ലൈക് അടി 👍👍 ട്ടോ

    • @fathimafathim9047
      @fathimafathim9047 2 หลายเดือนก่อน +3

      Like ഉള്ളു.. ക്യാഷ് ഇല്ല അതാണ് പ്രശ്നം

    • @raseenayunusmotherdamblog
      @raseenayunusmotherdamblog 2 หลายเดือนก่อน

      അതെന്നെ ​@@fathimafathim9047

  • @HanishHanish-lo6jr
    @HanishHanish-lo6jr 3 หลายเดือนก่อน +105

    സിലു ചെയ്യുന്നത് നല്ല കാര്യമാണ് മരണം വരെ അത് നിലനിൽക്കട്ടെ ദീർഘായുസ്സ് ഹാഫിയ ത്തോടുകൂടി🤝🏻🤝🏻

  • @arathisurya
    @arathisurya 3 หลายเดือนก่อน +108

    🥰full support ഞാൻ തരും. എന്നെകൊണ്ട് ഇതൊന്നും സാധിക്കില്ല but ഇത്ത നിങ്ങൾ great ആണ് ♥️

  • @rizamehrin2315
    @rizamehrin2315 3 หลายเดือนก่อน +17

    എനിക്ക് ഇങ്ങിനെ ഒരുപാട് പേരെ സഹായിക്കാൻ നല്ല ആഗ്രഹം ഉണ്ട് അതിന് മാത്രം ഉള്ള സമ്പാദ്യം കയ്യിൽ ഉണ്ടാവാൻ എന്നും അല്ലാഹുവിനോട് ദുആ ചെയ്യലാ 🙂മാഷാ അല്ലാഹ് 👍നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് മ്മടെ മനസ്സോണ്ട് ഫുൾ സപ്പോർട്ട്

  • @Archana---vishn
    @Archana---vishn 3 หลายเดือนก่อน +27

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. മക്കൾക്ക്‌ ഇതിന്റെ നന്മ ഉണ്ടാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @_sana2
    @_sana2 3 หลายเดือนก่อน +30

    Josh talk മുതൽ സ്ഥിരമായി വീഡിയോ കാണുന്നുണ്ട്, എനിക്ക് സിലുവിൽ ഏറ്റവും ഇഷ്ടമല്ലാത്ത സ്വഭാവം എന്താണെന്ന് വെച്ചാൽ ആരാണെന്ന് പോലും അറിയാത്ത കുറെ പേര് ഉണ്ട് എന്തിനും ഏതിനും നെഗറ്റീവ് അടിക്കുന്നവർ, അവർ പറയുന്നത് പറയട്ടെ, never mind, but സിലു എപ്പോഴും അത് ഓർത്തു ടെൻഷൻ ആവും എന്തിന് അതിന്റെ ആവശ്യം ഇല്ല, 100 പോസിറ്റീവ് കമെന്റ് ഉണ്ടെങ്കിലും 10 നെഗറ്റീവ് കമന്റ്‌ വന്നാൽ അതോർത്തു സിലു sad ആവുന്നു, be strong

  • @aaliya.adeem.2456
    @aaliya.adeem.2456 3 หลายเดือนก่อน +117

    സിലുന്റെ ഈ പുണ്യ പ്രവർത്തിക്ക് അല്ലാഹു പ്രതിഫലം തീർച്ചയായും നൽകും. മറ്റുള്ളോർക്കും ഇതൊരു പ്രോജോദനമാവും 👍🏻 പറയുന്നവർ പറഞ്ഞോട്ടെ, അവരുടെ വായ് അടപ്പിക്കാൻ നമുക്കാവില്ലല്ലോ. എന്റെ ഇക്കയും ഇതുപോലെ മറ്റുള്ളവരെ സഹായിക്കുന്ന ഒരാളാണ്, അതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കുറ്റം പറയാൻ ആളുകളുണ്ടാവും, അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോവുക..❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏻

  • @famin6964
    @famin6964 3 หลายเดือนก่อน +7

    മാഷഅള്ള പറയുന്ന വർ അവിടെ പറ യടെ അത് അ വരുടെ ഹോ ബിയാണ് സിലു ത ളര രു ത് മൂ നോ ട്ട് തന്നെ പോ വ്ണ്ണം അതാ ണ് വിജയം ❤❤❤

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef 3 หลายเดือนก่อน +97

    ആര് എന്തു പറഞ്ഞാലും പടച്ചോൻ siluthane തളർത്തില്ല പടച്ചോൻ ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ. നിങ്ങളുടെ കയ്യിൽ നിന്നും ഒരു കിട്ടാനുള്ള ഭാഗ്യമൊന്നും നമ്മൾക്കില്ല 😢

    • @AshithaAshitha-f4n
      @AshithaAshitha-f4n 2 หลายเดือนก่อน

      ആമീൻ 🤲

    • @minnu3660
      @minnu3660 2 หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ

  • @diyanasrin5432
    @diyanasrin5432 2 หลายเดือนก่อน +1

    സിലു നീ സൂപ്പർ ആണ് അല്ലാഹുവിൻറെ അനുഗ്രഹം നിനക്ക് എപ്പോഴും ഉണ്ടാവും മറ്റുള്ളവരുടെ സങ്കടം കാണാൻ കഴിയുന്ന നിൻറെ നല്ല മനസ്സ് നിനക്ക് എന്നും നല്ലത് വരട്ടെ❤

  • @shaibamuhammad5114
    @shaibamuhammad5114 3 หลายเดือนก่อน +44

    ഇത് പോലെ കൊടുക്കാൻ ആഗ്രഹം ഉണ്ട്. സാതിക്കുന്നില്ല. മോൻക്ക് ഹൈറായ ജോലി കിട്ടാൻ. ദുഅ ചെയ്യണം

  • @snbeautyvlogs7270
    @snbeautyvlogs7270 3 หลายเดือนก่อน +6

    Allahu barakkath nalkatte🤲

  • @raheeskhan2753
    @raheeskhan2753 3 หลายเดือนก่อน +46

    അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲🏻🥰

  • @sheeja-nv4pt
    @sheeja-nv4pt 3 หลายเดือนก่อน +51

    കോടികൾ ഉണ്ടായിട്ടുപോലും പാവങ്ങൾക്ക് കൊടുക്കാത്തത്ര എത്രയോ പേരുണ്ട് കൊടുക്കാനും വേണം ഒരു മനസ്സ് സിലുവിന്റെ മരണം വരെ കൊടുക്കാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ 🤲

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +1

      ആമീൻ 🥹

    • @ummertp2417
      @ummertp2417 3 หลายเดือนก่อน

      Silu ഇതാ നിങ്ങളുടെ നമ്പർ തരുമോ

    • @shafeekwynd9225
      @shafeekwynd9225 2 หลายเดือนก่อน

      ആമീൻ

    • @AjMal-k5e
      @AjMal-k5e 2 หลายเดือนก่อน

      Aameen

    • @AbusalehSaleh-po3tk
      @AbusalehSaleh-po3tk 2 หลายเดือนก่อน

      Aamen Aamen

  • @rannans2978Suhara
    @rannans2978Suhara 3 หลายเดือนก่อน +82

    എനിക്കും ഇഷ്ടമാണ് ഇങ്ങിനെ ചെയ്യാൻ

    • @Fathimafidha-cr6ld
      @Fathimafidha-cr6ld 2 หลายเดือนก่อน +1

      എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ പയിസ ഇല്ല 😢😢

  • @Fazz1010
    @Fazz1010 3 หลายเดือนก่อน +29

    കുറ്റം പറഞ്ഞു കമന്റ്‌ ഇടാൻ എല്ലാരേം കൊണ്ടും പറ്റും ഇതു പോലെ ഒരാളെയെങ്കിലും സഹായികുന്ന എത്ര പേരുണ്ട് 😢

  • @safnaansarsafna1890
    @safnaansarsafna1890 3 หลายเดือนก่อน +20

    തളർത്താൻ ഒരുപാട് പേര് ഉണ്ടാവും.ധൈര്യം ആയി മുന്നോട്ടു പോവു. സപ്പോർട്ട് ആയി എന്നും കൂടെ ഉണ്ടാവും... വീഡിയോസ് എല്ലാം കാണാറുണ്ട്. ഒത്തിരി ഇഷ്ടം ആണ് silu and family ❤❤❤❤❤

  • @naifasworld215
    @naifasworld215 2 หลายเดือนก่อน +1

    എനിക്കും തരോ 2ചെറിയ മക്കൾ സ്കൂളിൽ പോകുന്ന എനിക്കും ഉണ്ട്. സാമ്പത്തികം ആയി ബുദ്ധി മുട്ട് ഉണ്ട് ഇത്ത്തണ്ടേ നല്ല മനസ്സിന് അള്ളാഹു ബർകത് ചെയ്യാൻ വേണ്ടി ദുആ ചെയ്യുന്നു

  • @rameezrami7572
    @rameezrami7572 3 หลายเดือนก่อน +7

    സിനുത്താ നിങ്ങൾ വിഷമിക്കണ്ട പറയുന്നവർ പറയട്ടെ നിങ്ങൾ ചെയ്യുന്നത് ഒരു ഉപകാരമാണ് പാവപ്പെട്ടവർക്ക് അത് ഒരു ഉപകാരമാവും എനിക്കും നല്ലൊരു ആഗ്രഹമുണ്ട് ഇങ്ങനെയൊക്കെ ചെയ്യാം പക്ഷേ ഞങ്ങൾ ഒരുപാട് പ്രയാസത്തിലാണ് ഞങ്ങൾക്ക് ഒരുപാട് കടമാണ് വീടുപണി കഴിഞ്ഞിട്ടില്ല😭😭

  • @Shahma7560
    @Shahma7560 2 หลายเดือนก่อน +2

    പടച്ചോൻ നിങ്ങളുടെ കുടുംബത്തെ എന്നും അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼

  • @jamsheenam9226
    @jamsheenam9226 3 หลายเดือนก่อน +12

    ഇങ്ങള് പൊളിയാ നല്ല മനസ്സുള്ളവർക്ക് റബ്ബ് തരും അത് എടുത്ത് വക്കാതെ കൊടുക്കാനുള്ള മനസ്സ് . loveyou 😘😘😘😘❤❤

  • @Jasiyaashiq
    @Jasiyaashiq 3 หลายเดือนก่อน +55

    അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲❤️

  • @muhammedshafin4380
    @muhammedshafin4380 2 หลายเดือนก่อน +3

    നല്ലത് മാത്രം വരട്ടെ ഇനിയും പടച്ചോൻ കൊടുക്കാൻ സഹായിക്കട്ടെ 🤲

  • @siddiques4702
    @siddiques4702 2 หลายเดือนก่อน +1

    സുലു നീ വിഷമിക്കേണ്ട ഇത് കണ്ട്. സാധനങ്ങൾ കിട്ടിയത് പോലെ യുള്ള സന്തോഷം മാണ് നിന്നെക്കൊണ്ട് പറ്റുന്നപോലെ നീ ചെയ്യുന്നില്ലേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @SheejaSheeja-l2n
    @SheejaSheeja-l2n 3 หลายเดือนก่อน +3

    അല്ലാഹ് silunte ജീവിതത്തിൽ ഹൈറും ബറക്കത്തു തരട്ടെ. മാഷാ അല്ലാഹ്‌

  • @Dua-hyrin
    @Dua-hyrin 3 หลายเดือนก่อน +1

    എന്റെ ഇതുസിനും ഫാമിക്കും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന എല്ലാവർക്കും അല്ലാഹു ബർകത്തു ചെയ്യട്ടെ ആരോഗ്യമുള്ള ദീർക്കായുസ് നൽകട്ടെ ആമീൻ 🤲

  • @FebinasFebi
    @FebinasFebi 3 หลายเดือนก่อน +30

    നാട്ടിൽ തന്നെ പാവപെട്ടവർ ഉണ്ടെങ്കിൽ അവർക്ക് എത്തിക്കുന്നതായിരിക്കും better.. കുടുംബത്തിൽ ഉണ്ടെങ്കിൽ അങ്ങനെ... ഈ നന്മ അള്ളാഹു സ്വീകരിക്കട്ടെ... ഒരുപാട് പേർക്ക് ഇങ്ങനെ കൊടുക്കാൻ ഉള്ള മനസ്സ് ഉണ്ടാവട്ടെ..

    • @bayansvlog4047
      @bayansvlog4047 3 หลายเดือนก่อน +1

      Aameen

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +7

      ആമീൻ ❤️ഇവടെ ഉള്ളവർക്കും വേറെ കൊടുക്കുന്നുണ്ട് അത് രഹസ്യമായ ദാനം 🥰 ഇപ്പോ പരസ്യം ആയി അല്ലെ 😄

    • @FebinasFebi
      @FebinasFebi 2 หลายเดือนก่อน

      @@SiluTalksSalha ആർക്കാണെന്ന് അറയൂല്ലലോ... അപ്പൊ കുഴപ്പമില്ല ❤️

  • @Ansif.c5000
    @Ansif.c5000 2 หลายเดือนก่อน +1

    എനിക്കും ഇങ്ങനെ ചെയ്യാൻ വളരെയധികം ആഗ്രഹമുണ്ട്. കാശില്ലാന്നേയുള്ളൂ....😊ഇത്തക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 3 หลายเดือนก่อน +3

    നല്ലൊരു മനസാണ് സിലുന്റെ 😍അല്ലാഹു ബർക്കത്ത് ചൊരിയട്ടെ 🤲🏻

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 2 หลายเดือนก่อน

    സഹോദരിയുടെ ഈ നന്മ ഒരിക്കലും വിലമതിക്കാനാവാത്താണ്... അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..

  • @nazarinak2195
    @nazarinak2195 3 หลายเดือนก่อน +11

    ഇന്നത്തെ കാലത്തു സമ്പന്നർ പോലും ചെയ്യാത്ത ഒരു കാര്യമാണ് സിലു ചെയ്യുന്നത് അവനവനെ കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു സഹായം athuu വളരെ nalla കാര്യമാണ് ആഗ്രഹമുണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ പറ്റാത്ത എത്രെയോ പേരുണ്ട് ഈ ദുനിയാവിൽ അവരുടെയെല്ലാം പ്രാർത്ഥനയിൽ എന്നും സിലു ഫാമിലിയും ഉണ്ടാവും MashaAllaha ❤️❤️ഇനിയും ഇതുപോലെ ചെയ്യാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @roohalathbeevi9539
    @roohalathbeevi9539 2 หลายเดือนก่อน +1

    എല്ലാം അറിയുന്ന മോൾക് നിന്ന് കൊണ്ട്. വെള്ളം കുടിക്കാൻ പാടില്ല . അത് ടാബ്‌ലെറ്റ് ആയാലും എന്തായാലും . നിന്ന് കൊണ്ട് കുടിക്കാൻ പാടില്ലാന്ന്

  • @sahirap2755
    @sahirap2755 3 หลายเดือนก่อน +21

    ഇങ്ങനെയുള്ള വീഡിയോ ആണ് കാണാൻ ഇഷ്ടം

  • @Recordkitchen
    @Recordkitchen 3 หลายเดือนก่อน +1

    നിർത്തരുത്.. ഒരുപാട് ആൾക്കാർക്ക് ഒരു സഹായം അല്ലെ.. നെഗറ്റീവ് പറയാൻ ആൾക്കാർ ഉണ്ടാകും സിലു.. അള്ളാഹു ബർകത് ചെയ്യട്ടെ🤲🤲🤲... ഇങ്ങനൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട് 👍👍👍🎉🎉🎉

  • @shahiram6139
    @shahiram6139 3 หลายเดือนก่อน +11

    Alhamdulillah....Allahu barkth ചെയ്യട്ടെ
    ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കിട്ടുന്ന satisfaction anubavichavarke ariyooo.eth കിട്ടുമ്പോള് ഉള്ള സന്തോഷം വേറെ

  • @Javad-vx9sf
    @Javad-vx9sf 3 หลายเดือนก่อน +1

    Siluuuu......നിൻ്റെ. ഉപ്പയും ഉമ്മയും നിനക്ക് ജന്മം തന്നത് വെറുതെ ആയില്ല മോളെ......❤❤❤❤❤ ഉമ്മയോട് ഇത് പറയണേ...❤❤കൂട്ടത്തിൽ എൻ്റെ സലാം പറയണം ..അസ്സലാമു അലൈക്കും 🎉🎉🎉

  • @Zahra-h1g
    @Zahra-h1g 3 หลายเดือนก่อน +6

    നിങ്ങളുടെ ഇരുലോകവും അള്ളാഹു വിജയിപ്പിക്കട്ടെ

  • @mylifetube2387
    @mylifetube2387 2 หลายเดือนก่อน +1

    Ma sha allah
    കണ്ടപ്പോ വല്ലാത്ത സന്തോഷം..എത്ര cash ഉണ്ടായി parannittum കാര്യം ഇല്ല..മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് .അത് എല്ലാർക്കും കിട്ടണം എന്നില്ല
    God bless you❤

  • @SumayyaE-wf4oj
    @SumayyaE-wf4oj 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് നല്ല rich സാദനം ആണ് അള്ളാഹു ഇനിയും കൊടുക്കാൻ കഴിയട്ടെ 🥰

  • @soudhasidhique4672
    @soudhasidhique4672 2 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ സിലു ഈ മുഹറ മാസത്തിൽ നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിക്ക് അല്ലാഹു തക്കതായ പ്രതീഫലം തരട്ടെ അർഹത പെട്ടവരുടെ കയ്യിൽ എത്തട്ടെ ആമീൻ 🤲

  • @SuniRasheed
    @SuniRasheed 3 หลายเดือนก่อน +9

    നിങ്ങൾ നല്ല ഒരു മനസിൻ്റെ ഉടമായാണ് അത് നിങ്ങളുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് നിങ്ങളുടെ വാപ്പ കാണിച്ചു തന്ന മാർഗ്ഗം ആണം പിൻപറ്റുന്നത് ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി അല്ലാഹു സ്വലിഹായ അമലായിട്ട് സ്വീകരിക്കട്ടെ ഇനിയും ഇതുപോലെ കൊട്ക്കാൻ സമ്പത്ത് അല്ലാഹു തരട്ടെ ആമീൻ

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt 2 หลายเดือนก่อน +2

    ഉള്ള ത് പോലെ മറ്റു ള്ള വരെ സഹായി കാൻ ഉള്ള മനസ് 👍🌹🌹🌹🌹🌹

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 3 หลายเดือนก่อน +9

    എന്റെ കുടുംബത്തിന് തരോ 3 cheriyakuttigala randal schoolil ponund annu nan nots book chodichu annu kitteela കൊഴപ്പല്ല ennekkalum അർഹദപ്പെട്ടവർക്ക് എത്തി ningalkk അർഹമായ പ്രതിഫലം nalgatte

    • @shadilch6711
      @shadilch6711 3 หลายเดือนก่อน +1

      Details kodukk

    • @febeenajasmin6852
      @febeenajasmin6852 3 หลายเดือนก่อน

      Insta undo

    • @sumayyasumayya-it6ue
      @sumayyasumayya-it6ue 3 หลายเดือนก่อน +1

      Sumayya rasheed
      Nallarod (Ho)konikkazi (po)
      Pulapatta

    • @sumayyasumayya-it6ue
      @sumayyasumayya-it6ue 3 หลายเดือนก่อน +2

      നമ്പർ veno

    • @shadilch6711
      @shadilch6711 3 หลายเดือนก่อน

      @@sumayyasumayya-it6ue ithil pin code ille athe number send

  • @JishanaJibin
    @JishanaJibin 2 หลายเดือนก่อน

    ഇത്താ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് ഇഷ്ട്ടായി.ഞാനും orukaalath കുറെ കഷ്ട്ടപെട്ടതാണ് 😭😭ഇന്ന് എനിക്ക് മാഷാ അല്ലാഹ് കുഴപ്പല്ലാത്ത ലൈഫ് ആണ്. But അന്നൊക്കെ ഇത് പോലെ തന്ന് ആരും സഹായിച്ചില്ല. ഇത്ത ഇത് കൊടുക്കുന്ന ഓരോ ഫാമിലിക്കും ഇത് അത്ര ഏറ ആവിശ്യമുള്ളതാണ്. Allahu ഇത്താക്ക് എല്ലാ അനുഗ്രഹവും തരട്ടെ 🥰🥰🥰

  • @suneerarasheed3689
    @suneerarasheed3689 3 หลายเดือนก่อน +9

    ഒത്തിരി ഇഷ്ടായി. 🤲🏻റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻

  • @Super-world552
    @Super-world552 3 หลายเดือนก่อน +2

    കുറച്ച് സാധനം വാങ്ങുമ്പോൾ തന്നെ 2000 രൂപ ആവും. ഇത്രയും സാധനം വാങ്ങി കൊടുക്കാൻ കാണിച്ച മനസ് 👍👍.അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @mujeebmujeeb9929
    @mujeebmujeeb9929 3 หลายเดือนก่อน +6

    ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് ഇത്ത ചെയ്തല്ലോ സൂപ്പർ ഇനിയും എങ്ങനെ ചെയ്യാൻ ഭാഗ്യം കിട്ടട്ടെ 😊😊

  • @ramshidaakbar2010
    @ramshidaakbar2010 3 หลายเดือนก่อน +2

    നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്.❤❤ഞാനും എന്റെ മോനും വീഡിയോ കാണുന്നതിന് ഇടക്ക് എനിക്കും വേണം പറയുന്നുണ്ട് അവൻ.

  • @midlajmiduz3672
    @midlajmiduz3672 3 หลายเดือนก่อน +18

    ജീവിതം അവസാനം വരെ നിങ്ങൾക്ക് ഇത് പോലേ യുള്ള കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ... നിങ്ങളുടെ ബാപ്പ ഇതൊക്കെ ഖബറിൽ വച്ച് കാണുന്നുണ്ടാവും അവർ ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും...

  • @Jeevlog
    @Jeevlog 2 หลายเดือนก่อน +1

    ഒരുപാട് സന്തോഷം ഉണ്ട് ഇത്‌ കണ്ടപ്പോൾ ❤ഈ കിറ്റ് എല്ലാം അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ 🥰 ഈ കിറ്റ് കിട്ടുബോൾ അവരുടെ ഒരു പുഞ്ചിരി മതി 🥰അള്ളാഹു ഇത്താക്ക് ആഫിയത്തും ആരോഗ്യ വും ദീർഘായുസ് നൽകട്ടെ 🤲🤲🤲🤲

  • @ziladesigns____
    @ziladesigns____ 3 หลายเดือนก่อน +15

    മാഷാഅല്ലാഹ്‌ ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം 😍നാഥൻ അർഹമായ പ്രതിഫലം തരട്ടെ.. ആമീൻ

  • @muhammedkutty6099
    @muhammedkutty6099 2 หลายเดือนก่อน

    മാഷാ അല്ലാഹ് 👍🏼👍🏼👍🏼👍🏼🤲🏼🤲🏼🤲🏼അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലം ഉണ്ടാകും താത്ത 🥰

  • @Raseela-id7mo
    @Raseela-id7mo 3 หลายเดือนก่อน +3

    ഇത് എന്റെ അറിവിൽ ഒരു ഫാമിലി ഉണ്ട് അവർക്ക് കൊടുക്കുകയാണെങ്കിൽ ഇത്താക്ക് ഒരുപാട് പുണ്യം കിട്ടും കാരണം അത്രയും പാവപ്പെട്ട ഫാമിലി ആണ് മക്കളില്ലാതെ രണ്ടും വൃക്കകളും തകരാറിലായ ഉമ്മയും ശ്വാസംമുട്ട് കാരണം പണിക്ക് പോകാൻ സാധിക്കാത്ത ഉപ്പയും ചികിത്സക്ക് പോലും ഒരു ഗതിയും ഇല്ലാതെ കഴിയുകയാണ അവരെയൊന്ന് ഹെല്പ് ചെയ്യു പ്ലീസ്.,... അവരുടെ അവസ്ഥ ഏറ്റവും കൂടുതൽ അറിയുന്നത് കൊണ്ടാണ് അവർക്ക് വേണ്ടി ഞാൻ ഇങ്ങനെ സംസാരിക്കുന്നത്

    • @Rizvana_m
      @Rizvana_m 2 หลายเดือนก่อน

      Avarude address phone no parayoo

  • @MuhammadRinasRinas
    @MuhammadRinasRinas 2 หลายเดือนก่อน

    കാണുമ്പോൾ ഒരു പാട് സന്തോഷമായി. പാച്ചോൻ അർഹമായ പ്രതിഫലം നൽക്കട്ടെ... 🤲🤲 ഞാനും ഒരു പാവപ്പെട്ട കൂടു ബത്തിലാണ്. ഒരാൾ ഇങ്ങനെ ഒരു ക്വിറ്റ് തരുമ്പോൾ മനസ്സിലെ സന്തോഷ അത് പറഞ്ഞയറിക്കാൻ കഴിയില്ല.... വിശക്കുന്നവന് ഭക്ഷണം കൊടുത്താൽ ഒരു പാട് പ്രതിഫലമാണ്.

  • @sshh21807
    @sshh21807 3 หลายเดือนก่อน +5

    Alhamdullillah silu eniyum salkarmangal cheyaan allahu toufeeque nalkatte aameen ya rabbal aalameen silu enikku vendy dua cheyyanne njn valiya kadathilann njn oru vazhiyum illa enik pattiya oru jobu kittunilla ninteyum kudumbathinte dua allahu pettanu kelkkum ane enum duayil orkanne

    • @shadilch6711
      @shadilch6711 3 หลายเดือนก่อน +2

      Aameen ya rabbal aalameen

  • @ShahmaSharin-bo6tq
    @ShahmaSharin-bo6tq 2 หลายเดือนก่อน

    Silu nee supara👍👍👍
    Parayunavar avide parayatte eth kanumbol orupad orupad sandoshand

  • @faizansonu600
    @faizansonu600 3 หลายเดือนก่อน +5

    Nammude aroggyathine addyam vendade 6 manikkorengilum urangganam pls

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 3 หลายเดือนก่อน

    പടച്ചവൻ അനുഗ്രഹിക്കട്ടെ സിലു... ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാവട്ടെ ഇനിയും ഇതുപോലെ ഇതിനേക്കാൾ ഉഷാറായി വിചാരിക്കുന്ന കാലഘട്ടം ദാനം ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ .. തീർച്ചയായും നിൻറെ ഉപ്പയുടെ സുകൃതം അനന്തരം എടുത്തവളാണ് നീ... ഉപ്പ ജീവിതകാലത്ത് ചെയ്യാൻ ഇഷ്ടപ്പെട്ട ഏറെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോഴും അതുപോലെ തുടരുന്നത് വഴി നീ ഉപ്പയുടെ പൊരുത്തവും അതുവഴി അല്ലാഹുവിൻറെ തൃപ്തിയും നേടും ..പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് വീണ്ടും പ്രാർത്ഥിക്കുന്നു..💓💓💓🤲🤲🤲

  • @HayaFathima1
    @HayaFathima1 3 หลายเดือนก่อน +24

    Silu 😭മനസ്സിൽ കാരുണ്യം ഉള്ളവർക്ക് ഈ വീഡിയോ കണ്ണിൽ നിന്ന് വെള്ളം വരാതെ കണ്ടു തീർക്കാൻ കഴിയില്ല നിന്നെ പോലെ ചിന്തിക്കുന്ന കുറച്ചു പേരെ ഉണ്ടാവുള്ളു ഇതുപോലെ പണക്കാർ ഒക്കെ ചെയ്താൽ ഭൂമിയിൽ പട്ടിണി കിടക്കുന്നവർ ഉണ്ടാവില്ല 😭നിനക്ക് കടങ്ങൾ ഉണ്ടായിട്ട് പോലും നിന്റെ മക്കൾക്കു book വാങ്ങുമ്പോൾ പാവങ്ങൾക്കും വാങ്ങുന്നു നിങ്ങൾ നോമ്പിനു സാധനം വാങ്ങുമ്പോൾ മറ്റുള്ളവരെയും ഓർത്തു വാങ്ങുന്നു പെരുന്നാളിന് ബിരിയാണിക് വേണ്ടി ഉള്ളത് കൊടുക്കുന്നു ഇങ്ങനെ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ചെയ്തിട്ടും നിന്റെ മകൾക് ഭക്ഷണം കൊടുക്കുന്നതിനെ വിമർശിക്കുന്നവർ ഒരാളെ പോലും സഹായിക്കാതെ നന്മ മരം ചമയുന്നവർ ആണ് നി വിഷമിക്കാതെ പടച്ചവനും ഞങ്ങളും നിനക്ക് ഒപ്പം ഉണ്ട് ഈ വീഡിയോ ഞാൻ ഇരുപത്തിയഞ്ചു പേർക് ഷെയർ ചെയ്തിട്ടുണ്ട് ലൈക്‌ അടിച്ചിട്ടുണ്ട് നിനക്ക് പടച്ചവൻ ഇനിയും ചെയ്യാൻ ഉള്ള ആയുസ്സും ആ മക്കളെ നോക്കാൻ ഉള്ള ആരോഗ്യവും സമ്പത്തും വർധിപ്പിക്കട്ടെ 😭🤲നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇത് കണ്ടു ഒരാൾ എങ്കിലും ചെയ്താൽ ആ കൂലിയും നിനക്ക് 👍

  • @razinworld8053
    @razinworld8053 2 หลายเดือนก่อน

    ഫുള്ള് സപ്പോർട്ട്👍🏻👍🏻ഞങ്ങൾക്കു ഇതുപോലെ ചെയ്യാനുള്ള കഴിവില്ല 😪എന്റെ കണ്ണു നിറഞ്ഞു ചേച്ചിക്ക് കൊടുക്കുന്ന വീഡിയോ കണ്ടപോ 😪😪🤲🏻ഇൻശാഅല്ലാഹ്‌ God bless you sis🤲🏻🤲🏻🤲🏻

  • @Sereeniyaworld
    @Sereeniyaworld 3 หลายเดือนก่อน +5

    Mashallah ഒരുപാട് ഒരുപാട് സന്തോഷം നമുക്കും ഇതുപോലെയൊക്കെ ചെയ്യാൻ കഴിയട്ടെ 🤲🤲🤲🤲

  • @fasmilameelu3203
    @fasmilameelu3203 3 หลายเดือนก่อน +2

    GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്

  • @zainabmaryam7542
    @zainabmaryam7542 2 หลายเดือนก่อน +3

    ആരും അറിയാതെ ആരെയും അറിയിക്കാതെ ചെയ്യുന്നതല്ലേ കൂടുതൽ പുണ്യം.

    • @RizwanAhammed-ke4sc
      @RizwanAhammed-ke4sc 2 หลายเดือนก่อน +1

      റീച് കിട്ടാൻ വേണ്ടി അല്ലാതെന്താ പറയാ

    • @rajeelarsuni8943
      @rajeelarsuni8943 2 หลายเดือนก่อน +1

      Masha Allah iniyum thudaranam

    • @shamlatsshamlats615
      @shamlatsshamlats615 2 หลายเดือนก่อน +1

      റീച്ച് കിട്ടാൻ വേണ്ടി നിങ്ങൾക്കും ചെയ്തൂടെ.

    • @shylabasheer3190
      @shylabasheer3190 หลายเดือนก่อน

      ​@@RizwanAhammed-ke4scPaisa undenkile cheyyan pattullu. Ith vazho paisa kittunnubathiloode aalukale sahayikkunnu.

  • @Sumayyathasleem111
    @Sumayyathasleem111 3 หลายเดือนก่อน

    Siluu നീ ഈ ചെയ്യുന്ന പുണ്യ പ്രവർത്തി എല്ലാർക്കും ചെയ്യാൻ പറ്റും. ഒരാളുടെ എങ്കിലും ഒരു നേരത്തിനൊള്ള അന്നതിനുള്ള വക കൊടുക്കാനും പറ്റും. പക്ഷെ പലരും ചെയ്യില്ല. യാ നഫസി. എന്നിട്ട് ഇങ്ങനൊക്കെ ചെയ്യുന്ന സുമനുസുകളെ കുറ്റം പറഞ്ഞു നടക്കും. അതൊന്നും സിലു കാര്യമാക്കണ്ട. തുടർന്നും ചെയ്തു കൊണ്ടേ ഇരിക്കണം. അള്ളാഹു തൗഫീഖ് ചെയ്യട്ടെ ❤

  • @shafnasirajudheen9792
    @shafnasirajudheen9792 3 หลายเดือนก่อน +4

    Marichu kazhinaalum kooli kittum.athu mathi❤ ithu oru swadakkathu jaariya aannu 🤲
    Ithu iniyum munnoot konddu pookukaa ❤ Allah koode und insha Allah

  • @fichuzhut
    @fichuzhut 2 หลายเดือนก่อน

    ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണം.. പക്ഷെ ഇല്ലായ്മയിൽ നിന്നും ഉയരത്തിൽ എത്തുന്നവരായരിക്കും എപ്പോഴും അതിനു തയ്യാറാവുക.. എനിക്കും. ആഗ്രഹം ഉണ്ട് ഇങ്ങനൊക്കെ. ചെയ്യാൻ... പടച്ചോൻ ബർകത് ചെയ്യട്ടെ 🥰

  • @FareedaKundodiyil
    @FareedaKundodiyil 3 หลายเดือนก่อน +6

    ഒരുപാട് സമ്പത്ത് ഉണ്ടായിട്ട് കാര്യമില്ല.. കുറച്ചാണെങ്കിലും ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് നൽകുമ്പോൾ.. അത് കിട്ടുന്നവരുടെ മനസ്സിലെ സന്തോഷവും അവരുടെ ഒരു പ്രാർത്ഥനയും മതി നമുക്ക് .,.. നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും.... അത് മൈൻഡ് ചെയ്യാതെ നമ്മൾ ചെയ്യാനുള്ളത് ചെയ്തു കൊണ്ടേയിരിക്കണം...നിങ്ങളെയും കുടുംബത്തെയും അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ.... 🤲🤲🤲

  • @Ismayil-py9fc
    @Ismayil-py9fc 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പടച്ചവൻ ബർകത്താക്കി തരട്ടെ

  • @shameemakunju
    @shameemakunju 3 หลายเดือนก่อน +30

    ഈ വീഡിയോ കണ്ടിട്ട് എന്റെ 5 വയസ്സുള്ള മകൾ അവളുടെ അടുത്ത് ഉള്ള പെൻസിൽ, റബർ, ഒക്കെ എടുത്ത് വെച്ചിട്ട് എന്നോട് പറഞ്ഞു ഇത് ഞാൻ എന്റെ ക്ലാസ്സിലെ പെൻസിൽ ഒക്കെ ഇല്ലാതെ വരുന്ന കുട്ടികൾക് കൊടുക്കട്ടേന്ന് ഈ ചെറിയ മനസ്സിൽ ഇങ്ങനെ തോന്നിയെങ്കിൽ ഈ വീഡിയോ കാണുന്ന കുറച്ചു പേരെങ്കിലും ഇങ്ങനെ ചിന്തിച്ചാൽ കുറെ കുടുംബങ്ങളുടെ പട്ടിണി മാറ്റിയെടുക്കാം.

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน +6

      അൽഹംദുലില്ലാഹ് 🥹അൽഹംദുലില്ലാഹ് 🥹എന്റെ കണ്ണ് നിറഞ്ഞു 🫂മോളെ പടച്ചോൻ അനുഗ്രഹിച്ച കൂട്ടത്തിലാണ്. മക്കൾ പാട്ടും ഡാൻസും മാത്രം അല്ലാതെ നല്ലത് കണ്ടു വളരട്ടെ. നല്ലൊരു സമൂഹം ഉണ്ടാവട്ടെ ♥️

    • @rahnarasheed4979
      @rahnarasheed4979 2 หลายเดือนก่อน +1

      ❤❤

    • @Kpmubashira
      @Kpmubashira 2 หลายเดือนก่อน +2

      👍👍👍

  • @MUFEEDMAIPADY
    @MUFEEDMAIPADY 3 หลายเดือนก่อน

    Mashaallah itha vedio eppozum കാണാറുണ്ട് കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്.ഒരുപാട് ദുഅഃ കിട്ടും ഇത്താക്ക്.njango 5penmaക്കളാണ് ഉപ്പ മരിച്ച്‌റ്റ് 6മസായി എൻ്റെ ഉമ്മാക്ക് ഇങ്ങനെ കിട്ടീനു ഒരിക്കൽ അപോ njango എത്ര duha ചെയ്തെ u adupole ee കിട്ടിയ പാവങ്ങളും duha ചെയ്യും

  • @Jaza-pv1oh
    @Jaza-pv1oh 3 หลายเดือนก่อน +6

    ഇനിയും ഇത് പോലെ കൊടുക്കാൻ കഴിയട്ടെ ആമീൻ

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk 2 หลายเดือนก่อน

    ആളുകൾ പലതും പറയും അതൊന്നും silu കണക്കിലെടുക്കണ്ട silu ചെയ്യുന്നത് എന്തായാലും നല്ലകാര്യമാണ് അത് സിലുവിന് കഴിയുന്നിടത്തോളം ചെയ്യുക അല്ലാഹുവിന്റെ കരുണ. എപ്പോഴും ഉണ്ടാകും അള്ളാഹു ഖൈറും ബർകതും നൽകുമാറാകട്ടെ.. ആമീൻ

  • @sabanasiraj3025
    @sabanasiraj3025 3 หลายเดือนก่อน +6

    Eppolum engane cheiyaan sathikkatte.... Ningalkkum njangalkkum❤❤❤❤

  • @bindukaliparambil3755
    @bindukaliparambil3755 2 หลายเดือนก่อน

    സിലു നിങ്ങളുടെ മനസ്സ് ഒരായിരം പ്രാർത്ഥന മാത്രം

  • @mubisdreamworld
    @mubisdreamworld 3 หลายเดือนก่อน +5

    അള്ളാഹു ഇനിയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ തനിക്ക് കഴിയട്ടെ

  • @hannakunjus4382
    @hannakunjus4382 2 หลายเดือนก่อน +2

    സിലു നീ ചെയ്യുന്ന കർമ്മത്തിന് നിനക്ക് പടച്ച തമ്പുരാൻ തരും

  • @ShameerShami-cu9ym
    @ShameerShami-cu9ym 2 หลายเดือนก่อน +3

    സിലുതാത്ത ഒരുപാട് സന്തോഷം അള്ളാഹു ഇനിയും കൂടുതൽ പേരെ സഹായിക്കാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ കാണുമ്പോൾ തന്നെ കണ്ണും ഖൽബും നിറയും ❤❤❤❤❤

  • @ShafeelaShafeela-ld1do
    @ShafeelaShafeela-ld1do 2 หลายเดือนก่อน +1

    ഇത്പോലെ ഒരു മനസ്സ് ഉണ്ടല്ലോ ❤

  • @safiyanalakath8560
    @safiyanalakath8560 3 หลายเดือนก่อน +7

    മോളെ, നിനക്ക് സാധിക്കുമെങ്കിൽ, നീ കൊടുക്കാതെ, ആളുകൾ പലതും പറയും, അതിന്നു, കാര്യമാക്കാതെ ഇരിക്കുക,

  • @sarithababu2745
    @sarithababu2745 3 หลายเดือนก่อน

    വാക്കുകളില്ല പറയാൻ അത്രയ്ക്കും മനസും കണ്ണും നിറഞ്ഞു പോയി ഈ പുണ്യ പ്രവൃത്തിക്ക് പടച്ചോൻ നിങ്ങളുടെയും മക്കളുടെയും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അനുഗ്രഹിക്കട്ടെ 🙏

  • @jasmintvm428
    @jasmintvm428 3 หลายเดือนก่อน +3

    മാഷാ allah.. അൽഹംദുലില്ലാഹ്....
    ഇനിയും ഒരുപാട് സഹായം ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏼. ആമീൻ...

  • @Bilal-kf4qc
    @Bilal-kf4qc 2 หลายเดือนก่อน +1

    Silu tha aar enthum parajotte
    Padachavan ningale kaiveedoola iniyum orupad kalam pavangale sahayikkuka

  • @shamsiyap3082
    @shamsiyap3082 3 หลายเดือนก่อน +3

    സിലുവിന്റെ ഇങ്ങനെയുള്ള വീഡിയോസ് ഞാൻ പ്രത്യേകം എന്റെ മക്കൾക്കും കാണിച്ചു കൊടുക്കും. അവരും ഇതെല്ലാം കണ്ടു പഠിക്കണം. എന്നാലെ ചെറിയ പ്രായത്തിലും അവർക്ക് അവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യാൻ തോന്നു . സിലു കൂടെ നമ്മെളെല്ലാരും ഉണ്ട്.

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🫂thank u dear❤️

  • @nammuandme
    @nammuandme 3 หลายเดือนก่อน +1

    മറ്റുള്ളവരുടെ മനസ്സ് നിറഞ്ഞ പ്രാർത്ഥന കിട്ടാനും വേണം മോളെ ബാഗിയം...ഉമ്മാകും ഉപ്പാകും ദുനിയവിലും അഹിരത്തിലും ഉള്ള മുതൽ കൂട്ട് ....ഒന്നും പറയാനില്ല....ഇത് കണ്ട വളരട്ടെ മക്കളും....മാഷാ അല്ലാഹ്....ബർക്കത്ത് തരട്ടെ റബ്ബ്......കാണുന്ന ഞങ്ങൾക്കും സുലുവിനും ....ആമീൻ ....😊❤....ഈ കിറ്റ് കിട്ടി അത് തുറന്നു നോകുന്ന ഓരോ കുടുംബവും കണ്ണ് നിറയത്തെ ഇത് എടുത്തു വെക്കില്ല.കാണുന്ന ഞങ്ങള് കണ്ണ് നിറയുന്നു 😢❤❤

  • @fathimafahmida9579
    @fathimafahmida9579 3 หลายเดือนก่อน +3

    Masha allha enikkum manass ind sadhich tharaty allhu prathikk

  • @MuhammadAli-rc8km
    @MuhammadAli-rc8km 3 หลายเดือนก่อน

    പടച്ചോൻ siluthathaane അനുഗ്രഹിക്കട്ടെ . ഞാൻ ഇതുവരെ ഒരു വീഡിയോക്ക് പോലും കമൻ്റ് ഇട്ടിട്ടില്ല പക്ഷെ ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി

    • @SiluTalksSalha
      @SiluTalksSalha  3 หลายเดือนก่อน

      Aameen🥰thank u dear

  • @faseela524
    @faseela524 3 หลายเดือนก่อน +6

    Masha Allah.. ❤❤❤. .
    Iniyum idpolulla karyangal cheyyanulla ayusum arogyavum silunum familikkum kodukkanenn padachonod prarthikkam ketto..
    Insha Allah enikum inganeyokke kodukkanulla avasaram enna kittukann areela..😢😢

  • @niju541
    @niju541 2 หลายเดือนก่อน

    സിലുവിന്റെ പുണ്യ പ്രവർത്തിക്കു നല്ല പ്രതിഫലം കിട്ടട്ടെ

  • @mousinpatna2299
    @mousinpatna2299 3 หลายเดือนก่อน +4

    Masha Allah

  • @haseenavlogs7797
    @haseenavlogs7797 3 หลายเดือนก่อน +1

    വിമർശിക്കുന്നവർ ഒരു രൂപപോലും ഒരാൾക്കും കൊടുക്കാത്തവർ ആയിരിക്കും. അവർക്ക് വിമർശിക്കാൻ അറിയുള്ളൂ കൊടുക്കാൻ അറിയില്ല. എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നതു വളരെ ഇഷ്ടമാണ് ❤❤❤

  • @shabanakp1419
    @shabanakp1419 3 หลายเดือนก่อน +5

    ഇത്ത ഇങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ നമ്മൾ കൂടെ ഉണ്ട് അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ 👍👍👍

  • @NkManzil
    @NkManzil 2 หลายเดือนก่อน

    പ്രിയപ്പെട്ട സിലു എൻറെ ബ്രദർ സുഖമില്ലാതെ ഇരിക്കുകയാണ് ചെറിയ മക്കളാണ് ഷുഗർ കൂടി കാലിൻറെ എല്ല് നശിച്ചുപോയി ജോലിചെയ്യാൻ കഴിയുന്നില്ല ചെറിയ കുട്ടികളാണ് ഒരു കിറ്റ് അവർക്ക് തരോ ഒരു ചേട്ടത്തി 🙏

  • @ameennahla7864
    @ameennahla7864 3 หลายเดือนก่อน +7

    ഇനിയും കൂടുതൽ കൊടുക്കാൻ നിങ്ങൾക്കും ഞങ്ങൾക്കും സാധിക്കട്ടെ 🤲inshallah

  • @RamseenaNisar-pv3yq
    @RamseenaNisar-pv3yq 2 หลายเดือนก่อน +1

    Siluvinu allahu ഇനിയും ingane cheyyanulla ആരോഗ്യവും ദീര്ഗായുസ്സും തരട്ടെ

  • @thasleenathasli2296
    @thasleenathasli2296 3 หลายเดือนก่อน +4

    Masha അള്ളാ ❤❤❤

  • @mypleasure9445
    @mypleasure9445 3 หลายเดือนก่อน

    ജീവിതം പടച്ചോൻ പറഞ്ഞത് പോലെ ആണെങ്കി സമാധാനം ഉണ്ടാവും..
    ചെയുന്നവ അവന്റെ തൃപ്തി ലഭിക്കുന്നവ ആവട്ടെ..
    മനുഷ്യരുടെ വാക്കുകൾ കേട്ട് തളരാൻ നിക്കരുത്...

  • @mariaantony9432
    @mariaantony9432 3 หลายเดือนก่อน +6

    God bless u silu❤❤

  • @WorldofApposNichoos
    @WorldofApposNichoos 2 หลายเดือนก่อน

    Masha allah
    സുലുതാ നിങ്ങളെ പടച്ചോൻ കൈ വിടില്ല.
    ആളുകൾ അന്തും പറയട്ടെ
    നിങ്ങൾ ശ്രദ്ധിക്കേണ്ട.

  • @abdulrasheed4261
    @abdulrasheed4261 3 หลายเดือนก่อน +5

    അല്ലാഹു ഖൈറും ബർകതും നൽകട്ടെ.