എല്ലാവരും ഒന്നിച്ചു താമസിച്ചു കഴിഞ്ഞാൽ കുട്ടികൾ തമ്മിൽ അടിയും പിടിയും ഉണ്ടായാൽ വലിയ ആളുകൾ അതിൽ ഇടപെടും പിന്നെ അത് വലിയ കോലാഹലമായിത്തീരും അതിനേക്കാൾ നല്ലത് വേറെ വേറെ താമസിക്കുന്നതാണ് എന്നാൽ എന്ത് പരിപാടി ഉണ്ടാവുമ്പോൾ ഒന്നിച്ചു കൂടുമ്പോഴും എല്ലാവർക്കും നല്ല സന്തോഷം ആവും
ഭക്ഷണം വെക്കുന്ന ചൂരും മണവും അപ്പുറത്തേക് കേൾക്കാൻ പാടില്ലാത്ത വിധത്തിൽ വിട്ട് നിൽക്കണം അടുത്താണെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാവും 4 വീട് അപ്പുറം ആണെങ്കി എന്നും ആ സ്നേഹം ഉണ്ടാവും 👍👍👍🥰
കുറച്ചു ദിവസം ഉണ്ടാവും പിന്നെ തുടങ്ങും കുശുമ്പും കച്ചറയും. അതിലും നല്ലത് ഇതുപോലെ ഇടക്ക് പോയി നികുന്നതാ. എന്നാ എന്നും ആ ബന്ധം ഉണ്ടാവും. എല്ലാവരും ഇതുപോലെ തന്നെ. അതാണ് നല്ലത്.
വീട്ടിലെ പെണ്ണുങ്ങൾ നന്നായാൽ നന്നു.. അല്ലെങ്കിൽ കുട്ടികൾ തമ്മിൽ കച്ചറ ഉണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു ചോരകൾ ആയ ഏട്ടൻ അനിയന്മാരെ വരെ രണ്ടാക്കും... ഞങ്ങൾ ഒരു കണ്ടത്താണ് എല്ലാരും വീട് വെച്ചത്... നല്ല പേടിയുണ്ട് കലപില ഉണ്ടാകുമോ എന്ന്... നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാര്ക്കും....
നിങ്ങൾ ഒരു കുടുംബ സ്നേഹി ആണെങ്കിൽ നിങ്ങളെ ഭർത്താവിന്റെ വീട്ടുകാർ ആരും നിങ്ങളെ വീട്ടിൽ വരുന്നത് കാണാറില്ല. നിങ്ങൾ പറയാറും ഇല്ല. അവരുമായിട്ട് നല്ല സ്നേഹത്തിൽ ആയിരിക്കും അല്ലെ
അതെ തീർച്ചയായിട്ടും നല്ല സ്നേഹത്തിലാണ്🥰 അവർക്ക് ആർക്കും സോഷ്യൽ മീഡിയയിൽ വരുന്നത് ഇഷ്ടമല്ല. ഞാൻ വരുന്നത് തന്നെ അവർക്ക് വലിയ താല്പര്യമില്ല. പിന്നെ സാഹചര്യങ്ങളും ഇതിൽനിന്ന് കിട്ടുന്ന വരുമാനവും ഒക്കെ ആയപ്പോൾ അവർക്ക് അതിന് അനുകൂലിക്കേണ്ടി വന്നു
പ്രായ ആയ മാതാപിതാക്കൾ ഉള്ളവർ ഇങ്ങനെ അടുത്ത് അടുത്ത വീട് താമസിച്ചാൽ നല്ല ആണ് ഓരോ മക്കൾക്കു അടുത്ത് വന്നു നിൽകാം അസുഗം ആയി കിടക്കുമ്പോൾ ഓക്കേ വളരെ ഒപ്കാരം ആവും ഉപ്പാക് ഉമ്മാക് നോക്കാൻ
ലൈലു നമ്മളെ വീട്ടിൽ നിൽകുമ്പോൾ ഉണ്ടാവുന്ന റാഹത് വേറെ എവിടെ പോയാലും കിട്ടൂല ❤️. എനിക്കും തരുമൊ കാന്താരി മുളക് ❤️. Shayan shidu account ille athu thanneyanu ithum❤️❤️
*അറിഞ്ഞില്ലേ...* *പ്രസവാനന്തര പരിചരണം ഇനി കഞ്ഞിപ്പുര കരിപ്പൊളിലും...!!!* സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ചികിത്സയുമായി ലൈഫ് കെയർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പ്രഗൾഭരായ ലേഡി ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും ശാസ്ത്രീയ പരിചരണത്തിലുടെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കുന്നു.... *✓ 2BHK വില്ലകൾ* (2 bedroom, 2 bathroom, hall, kitchen, sitout) *✓ അമ്മക്കും കുഞ്ഞിനും കൃത്യമായി ആയുർവേദ വിധി പ്രകാരമുള്ള തേച്ചു കുളിപ്പിക്കൽ* *✓ പ്രസവാനന്തരം 14 ദിവസത്തിന് ശേഷം കഷായങ്ങൾ ലേഹ്യം..etc എന്നിവ പാക്കേജിൽ ലഭ്യമാണ്* *✓പോഷക ആഹാരങ്ങളോട് കൂടിയ ഭക്ഷണം* (മാസം,മുട്ട, പാല്) *✓അമ്മക്കും കൂടെ നിൽക്കുന്ന ആളിനുമുള്ള ഭക്ഷണം* *✓ഫ്രിഡ്ജ്* *✓ WiFi* *✓ടി. വി* *✓ഫ്രീ picup and Drop സൗകര്യം* *LIFE CARE POSTNANTAL CARE* SCHOOl RODE KARIPPOL *Booking And enquiry:* *📱9746619753* *📱8086918287*
എല്ലാവരും ഒന്നിച്ചു താമസിച്ചു കഴിഞ്ഞാൽ കുട്ടികൾ തമ്മിൽ അടിയും പിടിയും ഉണ്ടായാൽ വലിയ ആളുകൾ അതിൽ ഇടപെടും പിന്നെ അത് വലിയ കോലാഹലമായിത്തീരും അതിനേക്കാൾ നല്ലത് വേറെ വേറെ താമസിക്കുന്നതാണ് എന്നാൽ എന്ത് പരിപാടി ഉണ്ടാവുമ്പോൾ ഒന്നിച്ചു കൂടുമ്പോഴും എല്ലാവർക്കും നല്ല സന്തോഷം ആവും
Corect👍
👍👍
Correct
Correct
👌👌👌
ഭക്ഷണം വെക്കുന്ന ചൂരും മണവും അപ്പുറത്തേക് കേൾക്കാൻ പാടില്ലാത്ത വിധത്തിൽ വിട്ട് നിൽക്കണം അടുത്താണെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാവും 4 വീട് അപ്പുറം ആണെങ്കി എന്നും ആ സ്നേഹം ഉണ്ടാവും 👍👍👍🥰
ശരിയാണ് അനുഭവിക്കുന്നു
കറക്റ്റ്
ഇടയ്ക്ക് ഒകെ കൂടുന്നത് ആണ് നല്ലത്..... Shtiram ആയാൽ ഇത്ര സ്നേഹം ഒന്നും കാണൂല 😀
എന്റെ നാത്തൂന്മാരും ഞാനും കട്ട ചങ്കുകൾ ആണ് 😍😍😍😍😍
🥰🥰enikkanel evdem nathoons illa😪
കുറച്ചു ദിവസം ഉണ്ടാവും പിന്നെ തുടങ്ങും കുശുമ്പും കച്ചറയും. അതിലും നല്ലത് ഇതുപോലെ ഇടക്ക് പോയി നികുന്നതാ. എന്നാ എന്നും ആ ബന്ധം ഉണ്ടാവും. എല്ലാവരും ഇതുപോലെ തന്നെ. അതാണ് നല്ലത്.
Nammal mathram neram pole ninna mathiyo...avide ulla nathoonmarum koodi ath vijarikkandde...nnalum kuzhappalla.alhamdulilla 👍👍
കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം 👍👍👍
വീട്ടിലെ പെണ്ണുങ്ങൾ നന്നായാൽ നന്നു..
അല്ലെങ്കിൽ കുട്ടികൾ തമ്മിൽ കച്ചറ ഉണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞു ചോരകൾ ആയ ഏട്ടൻ അനിയന്മാരെ വരെ രണ്ടാക്കും...
ഞങ്ങൾ ഒരു കണ്ടത്താണ് എല്ലാരും വീട് വെച്ചത്...
നല്ല പേടിയുണ്ട് കലപില ഉണ്ടാകുമോ എന്ന്...
നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാര്ക്കും....
Inganathe sthalam kanan yenikk nalla ishtta
Adhokke parayan Kollam thatha njammadodekke und oronne onninum kollulla onnum parayanda parayadhirikkunnadhan nalladh sangadam kondu Kannu niranju thathante bagiyam nathoonmaru nannayadh thatha parayunnadhu kelkanenne endhu rasa sandhosham ellavarude jeevidhatthilum idhu pole sandhoshavum samadhanavum undavatte Aameen
നിങ്ങൾ ഒരു കുടുംബ സ്നേഹി ആണെങ്കിൽ നിങ്ങളെ ഭർത്താവിന്റെ വീട്ടുകാർ ആരും നിങ്ങളെ വീട്ടിൽ വരുന്നത് കാണാറില്ല. നിങ്ങൾ പറയാറും ഇല്ല. അവരുമായിട്ട് നല്ല സ്നേഹത്തിൽ ആയിരിക്കും അല്ലെ
അതെ തീർച്ചയായിട്ടും നല്ല സ്നേഹത്തിലാണ്🥰 അവർക്ക് ആർക്കും സോഷ്യൽ മീഡിയയിൽ വരുന്നത് ഇഷ്ടമല്ല. ഞാൻ വരുന്നത് തന്നെ അവർക്ക് വലിയ താല്പര്യമില്ല. പിന്നെ സാഹചര്യങ്ങളും ഇതിൽനിന്ന് കിട്ടുന്ന വരുമാനവും ഒക്കെ ആയപ്പോൾ അവർക്ക് അതിന് അനുകൂലിക്കേണ്ടി വന്നു
Vallapozhum povumbo nalla mattanu onnichu nikkumbo ee mattonnum kanulatto laila maley
തറ വാട് സൂപ്പർ
നിങ്ങളുടെ നാത്തൂന്റെ നല്ല മനസ്സ് എല്ലാ പെങ്ങന്മാർക്കും ലഭിക്കട്ടെ എന്ന് ഞാൻ പടച്ചവനോട് ദുആ ചെയ്യുകയാണ്
ooòooool
Alhamdulilla
Bedsheet ഒകെ അടിപൊളി ആയിക്കണ് ആങ്ങള കാകുന്റെ വീട്ടിലെ 👍🏻
കൂട്ടാൻ ചൊറിനെക്കാൾ ഉണ്ടല്ലോ...
Innalum nathoonmare sahiyikkam
എനിക്ക് അഞ്ച് നാത്തൂൻ മാർ ഉണ്ട് ഞങ്ങൾ നല്ല സന്തോഷത്തിലാണ്
എന്നിട്ട് നിങ്ങളെന്താ ഒറ്റക്ക് പറക്കുന്നത് കുടുംബത്തിൽ അല്ലാതെ
സ്വന്തമായി നല്ലൊരു വീട് എല്ലാവരുടെയും ആഗ്രഹം ആണ്. എന്ന് കരുതി തറവാട്ടിൽ പ്രശ്നം ഉണ്ടായിട്ടല്ല മാറി താമസിച്ചത്
അത് corect ചോദ്യം ആണ് 😂😂
Ee masam muriga koottan vakkilla visham anu
Sugamalle muthumanjkale
ആലിക്കാക്കു നാട്ടിൽ വന്നിട്ട് പറ്റെ ശീണിച്ചുകുണു പുരപ്പണിതിരക്കു കൊണ്ടായിരിക്കും അല്ലേ 😍
Correct 😊
Super thatha veedum parisaravum
മാഷാ അല്ലാഹ് 👍🥰
Aa muringavattichath muzhuvan ningal ottak thattiyooo😋😋
മുരിങ്ങ വറ്റിച്ച rasippi എങ്ങിനെയാണെന്ന് പറയോ
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു
Kitchen super
sithu yentha thalael thattam ettathath
പുതിയ പ്പിളകാക്കന്റെവിട്ടിൽ
ആണേഇപ്പംഉള്ളത്
ആ ചട്ടീത ഫുള്ളും മുരിങ്ങ ഇങ്ങളെ പ്ലെയ്റ്റിലാണല്ലോ 😂😂😂
നല്ല സ്ഥലം
Super mashaallah 👌👌
ഹലോ കിച്ചൻ കൂട്ടാ
Ravile breakfast,10 manikkum ningal kanji kudikko eppozhum
Masha allah 👍#todayonetip🙂🙂#
Hai lila thatha oru nathun alle varanollu apol pani onnum nigal eadukanda pinne manu eanthina kannada vechath njammale ali kaka ne kandu sandosam
യൂട്യൂബിൽ sonund ഇടലും മുഖം കാണിക്കാനും ഹറാമാണ് എന്ന് ഉസ്താദ് പറഞ്ഞത് കേട്ടു. ശരിയാണോ
ഈ miluvum manuvum ആലി കാക്കുവിന്റെ കുട്ടികൾ ano
ഇങ്ങളെ നാത്തൂൻ താത്ത എന്റെ classmettan ആണ് (ഷാഹിദ )
മക്കളുമാ പ ളിം എന്തായി
Pp
Idh evdy sthalam?
Muringa 🌿🌿🌿🌿🌿🤤
നിങ്ങൾ ഒറ്റക് ആണല്ലോ?
അസ്സലാമു അലൈകും
Adipoli vidio super 👍👍👍❣️
പ്രായ ആയ മാതാപിതാക്കൾ ഉള്ളവർ ഇങ്ങനെ അടുത്ത് അടുത്ത വീട് താമസിച്ചാൽ നല്ല ആണ് ഓരോ മക്കൾക്കു അടുത്ത് വന്നു നിൽകാം അസുഗം ആയി കിടക്കുമ്പോൾ ഓക്കേ വളരെ ഒപ്കാരം ആവും ഉപ്പാക് ഉമ്മാക് നോക്കാൻ
സൂപ്പർ
സൂപ്പർ ആണ് ട്ടോ
❤️👌
ഉമ്മയും ഉപ്പയും ഇല്ലേ
ഇത് പോലെ യാ ഞങ്ങളുടെ വീടും.... എന്ത് ഉണ്ടാക്കിയാലും അങ്ങോട്ട് ഇങ്ങോട്ടും കൊടുക്കും
💓💓💓💓💓💓
👌👌👌👌🥰🥰🥰🥰🥰🥰🥰
താത്താ കർക്കിടക മാസത്തിൽ മുരിങ്ങ ഇല കൂട്ടരുത്
എന്താ കൂട്ടിയാൽ പാടില്ലേ 🙄
👍👍👍
ലൈലു നമ്മളെ വീട്ടിൽ നിൽകുമ്പോൾ ഉണ്ടാവുന്ന റാഹത് വേറെ എവിടെ പോയാലും കിട്ടൂല ❤️. എനിക്കും തരുമൊ കാന്താരി മുളക് ❤️. Shayan shidu account ille athu thanneyanu ithum❤️❤️
Carect
Hi താത്ത വഅലൈകുമുസ്സലാം
👍
3min. Ayappozhekkum 337 vews Masha allah
Super fistee
എന്നാ ഇനി തിരിച്ചു പോക്ക് താത്ത
🍎🍓🍅
❤❤❤
Sup
Assalamualikum sugalle
താത്ത അടിപൊളി വീട് 👌 പിന്നെ കർക്കിടകത്തിൽ മുരിങ്ങ കഴിക്കില്ലല്ലോ താത്ത
Sheriya
Endaa kazhichal
@@sajinasaji1181 വിഷം ആണെന്ന പറയുന്നേ
@@sajinasaji1181 poison undavum
ഞാൻ ഇന്ന് വരെ കഴിച്ചിട്ടുണ്ട് കുഴപ്പമൊന്നുമില്ല
Hai
Haiii
മുരിങ്ങ വറ്റിച്ചത് മുഴുവനായും ലൈലാടെ ചോറ്റിൽ ഉണ്ടല്ലോ 😂
അതിനു നല്ലോണം വെച്ചിട്ടുണ്ട് ഒന്നുമില്ലെങ്കിലും മുരിങ്ങ അല്ല മുത്തേ🤣
Alla pinne😂😂😂😂💪💪
അല്ല മുത്തേ കർക്കിടകത്തിൽ മുരിങ്ങ kayikkaruth
ഇത് എത്രമന്റെ ബ്രദർ ന്റ വീട് aa
Full gas ano aduppil teyyi mootaarilya
എത്രാമത്തെ ബ്രദർ ന്റെ വീട് aa
Hi laila vanno
Ngta
E stalam avta
brother madrassa mathrano sarass undo
എന്തിനാ കുട്ടപ്പൻ കണ്ണട വച്ചക്ണ്. നമ്മളെ ആലി കാകുന് മന്തി കൊടുക്കി കാകുനെ പൊറത്ത് ആകല്ലി.
Thatha muhsin inte friend aan..onte kalyana video kandu
First
Laila id vayikkadeirikkarud please ningalearivilkalyanam kayinnhit oyivakkiirikkunna kuttigalaarengilum undo undengilparayanam
Aa und evidnn sthalam
Hai laila sugalle
ഫസ്റ്റ് 💫
ലൈലമ്മു ഫാൻസ് 🔥🔥🔥മഞ്ചേരി
ഞാൻ ഫസ്റ്റ്
Kanadatta aakuttide varthanam kelkannallarasaaa
Ingak bernjor kittile ❓
മുരിങ്ങ കർക്കിടക ത്തിൽ കഴിക്കാൻ പറ്റൂല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. താത്ത മുരിങ്ങ ഇല മുഴുവൻ എടുത്തോ
അങ്ങനെ undo
Hi
Nonbilleyhatha
*അറിഞ്ഞില്ലേ...*
*പ്രസവാനന്തര പരിചരണം ഇനി കഞ്ഞിപ്പുര കരിപ്പൊളിലും...!!!*
സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ചികിത്സയുമായി ലൈഫ് കെയർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
പ്രഗൾഭരായ ലേഡി ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും ശാസ്ത്രീയ പരിചരണത്തിലുടെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കുന്നു....
*✓ 2BHK വില്ലകൾ*
(2 bedroom, 2 bathroom, hall, kitchen, sitout)
*✓ അമ്മക്കും കുഞ്ഞിനും കൃത്യമായി ആയുർവേദ വിധി പ്രകാരമുള്ള തേച്ചു കുളിപ്പിക്കൽ*
*✓ പ്രസവാനന്തരം 14 ദിവസത്തിന് ശേഷം കഷായങ്ങൾ ലേഹ്യം..etc എന്നിവ പാക്കേജിൽ ലഭ്യമാണ്*
*✓പോഷക ആഹാരങ്ങളോട് കൂടിയ ഭക്ഷണം*
(മാസം,മുട്ട, പാല്)
*✓അമ്മക്കും കൂടെ നിൽക്കുന്ന ആളിനുമുള്ള ഭക്ഷണം*
*✓ഫ്രിഡ്ജ്*
*✓ WiFi*
*✓ടി. വി*
*✓ഫ്രീ picup and Drop സൗകര്യം*
*LIFE CARE POSTNANTAL CARE*
SCHOOl RODE KARIPPOL
*Booking And enquiry:*
*📱9746619753*
*📱8086918287*
30days yetra cash
Adipoli
😍😍😍👍👍👍
👍👍
Hai
❤️❤️❤️❤️❤️
Hi
👍👍👍
Hai
❤