മുനവ്വറലി തങ്ങളുടെ കണ്ണ് നനയിച്ച പാട്ടുമായി അഫ്സലും മെഹറിനും Meharin Song | Munavvar Ali Thangal

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @shahinasamad2610
    @shahinasamad2610 2 ปีที่แล้ว +94

    ഹൈദർ അലി ശിഹാബ് തങ്ങളുടെ മരണ ശേഷം വീണ്ടും ഈ പാട്ട് കേൾക്കുകയാ... ഇവരുടെയൊക്കെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ നമ്മെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲ആമീൻ

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 4 ปีที่แล้ว +219

    യാ സയ്യിദീ.....
    അങ്ങേക്ക് മരണമില്ല;കാരണം ഭൂമിയിൽ ജീവിച്ചവർക്കെ മരണമുള്ളു,അങ്ങ് ജീവിച്ചത് ഞങ്ങളുടെ ഹൃദയങ്ങളിലാണ്.

    • @muhammedalinishad.t7343
      @muhammedalinishad.t7343 4 ปีที่แล้ว

      Yes

    • @ishakaderishu3969
      @ishakaderishu3969 3 ปีที่แล้ว +1

      Uffff മാഷാഅല്ലാഹ്‌ സ്വർഗം nalki അനുഗ്രഹിക്കട്ടെ നമ്മൾ എല്ലാവരെയും ആമീൻ 🤲😢

  • @huraiceshajahan3639
    @huraiceshajahan3639 4 ปีที่แล้ว +38

    Kollam ജില്ലയിൽ ജനിച്ചു തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നു ഞാൻ,എന്ത് കൊണ്ട് എന്ന് അറിയില്ല shihab തങ്ങളെ ഒരുപാട് ഇഷ്ടമാണ്, നേരിൽ കണ്ടിട്ട് പോലും ഇല്ലാത്ത അദ്ദേഹത്തിനെ എനിക്ക് ഒരിക്കൽ സ്വപ്നത്തിൽ കാണുവാൻ സാധിച്ചു, അൽഹംദുലില്ലാഹ്

  • @gjf8862
    @gjf8862 6 ปีที่แล้ว +455

    അള്ളാഹുഅക്ബർ. പൊന്നു ശിഹാബ്തങ്ങൾ ഇന്ത്യൻ മണ്ണിലെ സുഗന്ധമായിരുന്നു.

  • @mufeedshamufi4981
    @mufeedshamufi4981 4 ปีที่แล้ว +957

    2020ൽ മുത്ത് ശിഹാബ് തങ്ങൾ ഈ song കേൾക്കുന്നവർ ഉണ്ടോ

    • @fahadmullappally290
      @fahadmullappally290 4 ปีที่แล้ว +1

      Yya

    • @aneebrahman1564
      @aneebrahman1564 4 ปีที่แล้ว

      ഉണ്ട് 😢😢😢

    • @nichutkl9557
      @nichutkl9557 4 ปีที่แล้ว

      ഞാൻ ഉണ്ട്

    • @tanurt647
      @tanurt647 4 ปีที่แล้ว +1

      Ya njanum

    • @ramsheenaramsheena7225
      @ramsheenaramsheena7225 4 ปีที่แล้ว +5

      @@fahadmullappally290 എനിക്ക് നിക്കാഹ് ചെയ്തു തന്ന തങ്ങൾ aan

  • @ameenmethar3453
    @ameenmethar3453 7 ปีที่แล้ว +423

    മറക്കില്ല മരിക്കുവോളം പ്രിയ നേതാവിനേ...😭😭😭😭

    • @puchacko5818
      @puchacko5818 7 ปีที่แล้ว +2

      Ameen Methar345 you on

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      Ameen
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      @@puchacko5818
      Ente chanel subscribe cheyyumo please. Banus world

    • @mohammedshihal8661
      @mohammedshihal8661 5 ปีที่แล้ว +1

      Laivemalla

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว +159

    വെറുമൊരു ലീഗ് കാരനായിരുന്നില്ല ശിഹാബ് തങ്ങൾ. എല്ലാവർക്കും പ്രിയങ്കരനായിരുന്നു തങ്ങളെ ദറ ജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ..

  • @nafeesamadikkunnu4935
    @nafeesamadikkunnu4935 5 ปีที่แล้ว +353

    ആ മഹാനവർക്ക് ഒരു ഗാനം എഴുതി കൊടുക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. പാടിയത് അഷ്റഫ് പയ്യന്നൂർ ആയിരുന്നു.

    • @nimshanam3377
      @nimshanam3377 4 ปีที่แล้ว +1

      Hats offf

    • @zafraan8470
      @zafraan8470 4 ปีที่แล้ว +2

      Youtubil undenkil link vidumo

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 4 ปีที่แล้ว +1

      Masha allahu

    • @MetroManaf
      @MetroManaf 4 ปีที่แล้ว +1

      സൂപ്പർ വരികൾ പാടിയെ ശരി ആയില്ല 2 പേരും

    • @mishalkk7141
      @mishalkk7141 4 ปีที่แล้ว

      Masha allah

  • @mdswalih
    @mdswalih 4 ปีที่แล้ว +591

    Lockdown കാലത്ത് ഈ പാട്ട് കേൾക്കുന്നവർ അടി

    • @fahadaliabdulhameed5721
      @fahadaliabdulhameed5721 4 ปีที่แล้ว

      Please support with maximum sharing to open the eyes of our Govt.
      th-cam.com/video/32axwEBafQ8/w-d-xo.html

    • @sahalviogs1727
      @sahalviogs1727 4 ปีที่แล้ว

      അദസ

    • @ansilak6038
      @ansilak6038 3 ปีที่แล้ว +1

      Undallooo

  • @shamnariyasshamnariyas3636
    @shamnariyasshamnariyas3636 6 ปีที่แล้ว +346

    ജന കോടി മനസ്സുകളിൽ ഇന്നും ജീവിക്കുന്നു

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      Shamnariyas
      Ente chanel subscribe cheyyumo please. Banus world

  • @minnusworldbyminha1914
    @minnusworldbyminha1914 3 ปีที่แล้ว +34

    തങ്ങളോടൊപ്പം ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ നാഥാ 🤲 ആമീൻ ആമീൻ ആമീൻ

  • @rukkiyarukku2299
    @rukkiyarukku2299 2 ปีที่แล้ว +17

    മുത്ത് ശിഹാബ് തങ്ങളെ ഈ സോങ്ങ് 2022 ഇന്നത്തെ ദിവസം കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ ഇപ്പോഴാണ് ഇതിന്റെ കൂടുതൽ സങ്കടം 😭😭😭 തങ്ങളെ ദറജ ഉയർത്തട്ടെ റബ്ബ് 💚💚🤲🤲 🌹🌷🌷👏💐👌👌👌👌

  • @RAJAHSWOFAR
    @RAJAHSWOFAR 2 ปีที่แล้ว +12

    കേരളക്കരയുടെ സുഗന്ധം.... പൂമുത്ത് 💚💚💚💚
    നാഥൻ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲

  • @_swapna_sanjari___5280
    @_swapna_sanjari___5280 6 ปีที่แล้ว +153

    ജന മനസ്സുകളിൽ നിന്ന് ഇന്നും മായാത്ത വസന്തം...
    അള്ളാഹു തങ്ങളെ കൂടെ നമ്മെയും ഇരു ലോകത്തും ഒരുമിച്ചു കൂട്ടട്ടെ..അമീൻ..

  • @indianvoicenoi5400
    @indianvoicenoi5400 5 ปีที่แล้ว +74

    പകരം വെക്കാനില്ലാത്ത കേരളക്കരയുടെ മുത്ത് മുഹമ്മദലി ശിഹാബ് തങ്ങൾ നഷ്ടത്തിന്റെ ഓർമകൾ

    • @sebinapk8652
      @sebinapk8652 4 ปีที่แล้ว

      അത്രക്കങ്ങ് പറയാനുണ്ടോ ഈ ലോകത്ത് കോടികണക്കിന് മനുഷ്യർ ജീവിക്കുന്നു കോടിക്കണക്കിന് മരിച്ചു ഇനിയും കോടികണക്കിന് മനുഷ്യർ വരും പോവും മരിചവരിലും ജീവിച്ചിരിക്കുന്നവരിലും വരാനുള്ള വരിലും ഒരു പാട് നല്ല മനുഷ്യരുണ്ടാകും അതിൽ നല്ല ഒരു മനുഷ്യൻ അത്ര മതി കുതൽ ഡക്കറേഷൻ വേണ്ട

    • @mubashiramajeed9391
      @mubashiramajeed9391 2 ปีที่แล้ว +1

      @@sebinapk8652 onnu podey.thangale sharikkum ariyillalleee

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      @@sebinapk8652 krisanghiyaano

    • @mishabtanur8156
      @mishabtanur8156 ปีที่แล้ว

      ​@@sebinapk8652 തനിക്ക് തങ്ങളെ പറ്റി അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ

  • @SureshKumar-oj9qu
    @SureshKumar-oj9qu 4 ปีที่แล้ว +59

    Rashtreeyathinumappuram. Jana manasukalude vedhanayil koode nadana Dhaiva thulyanaya manushyan... 💚💛

  • @mahroofmoulakadavath4796
    @mahroofmoulakadavath4796 2 ปีที่แล้ว +3

    എൻ്റെ തങ്ങൾ ഈ നാടിൻ്റെ വിളക്കായിരുന്നു ഇനിയില്ല ആ വെളിച്ചം

  • @naseemulbariulladath6345
    @naseemulbariulladath6345 7 ปีที่แล้ว +299

    എന്റെ മുത്തു ശിഹാബ് തങ്ങൾ

    • @MuhammadAshraf-vr4jr
      @MuhammadAshraf-vr4jr 7 ปีที่แล้ว +2

      naseemulbari ulladath p

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      Naseemulbari
      Ente chanel subscribe cheyyumo please. Banus world

  • @edkworld
    @edkworld 7 ปีที่แล้ว +274

    മുസിക്‌ ഇല്ലാത്ത വരികൾ ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി ... എന്റെ ആരും അല്ലാത്ത , നേരിട്ട് കണ്ടീട്ടു പൊലും ഇല്ലാത്ത ഒരു മനുഷ്യന്റെ ഓർമ്മകൾ എന്നെ കരയിപ്പിച്ചു എങ്കിൽ മുനവ്വറലി തങ്ങൾ........

    • @shafikkavumthara3654
      @shafikkavumthara3654 5 ปีที่แล้ว

      Njanum cheythu...please subscribe back 😜

    • @shafikkavumthara3654
      @shafikkavumthara3654 5 ปีที่แล้ว +1

      @@banusworld6121 😜

    • @Mhd_mubarack
      @Mhd_mubarack 4 ปีที่แล้ว +2

      സ്ത്രി എങ്ങനെ ഈ പാട്ട് പാടുക

  • @rasmiyaemrasmiyaem3396
    @rasmiyaemrasmiyaem3396 7 ปีที่แล้ว +155

    ജാതി മത ഭേദമന്യേ നഷ്ടം ആണ് തങ്ങൾ കാലമെ ജൻമം നൽകുമോ ഇത് പോലെ ഒരു മഹാനെ

    • @0558304262
      @0558304262 7 ปีที่แล้ว

      Rashid karippur Rashidb karippur the bbest of all hfe

    • @aborashad3594
      @aborashad3594 4 ปีที่แล้ว

      @@0558304262 താങ്ക്സ്

  • @rizumuneerizumunee8172
    @rizumuneerizumunee8172 4 ปีที่แล้ว +156

    2020 April ee song kelkunnavarundo😍😍😔😔😘😘😘

  • @shakeebmtv1632
    @shakeebmtv1632 3 ปีที่แล้ว +2

    ആഗസ്റ്റ് 1..... കൊടപ്പനക്കലെ പൂനിലാവ് പോയ്മറഞ്ഞ ദിവസം.. ഇല്ല സയ്യിദേ അങ്ങയെ ഓർക്കാത്ത ഒരു ദിനവും കടന്നു പോയിട്ടില്ല.... കാലമെത്ര കഴിഞ്ഞാലും മരിക്കാത്ത ഓർമകളുമായി ജീവിക്കുമിനിയും ഞങ്ങളുടെ ഹൃദയാന്ദരങ്ങളിലൂടെ.... അള്ളാഹു അവരോടൊപ്പം നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.. ആമീൻ 🤲🤲

  • @muhdunais4564
    @muhdunais4564 5 ปีที่แล้ว +164

    2019 ഓഗസ്റ്റിൽ ഈ song കേൾക്കുന്നവർ like അടിക്കൂ

    • @achuzelectrical
      @achuzelectrical 5 ปีที่แล้ว

      August 1എന്റെ മുത്ത് vidapaeanja ദിവസം

  • @kpkp8406
    @kpkp8406 6 ปีที่แล้ว +72

    നല്ല ഒരു മനുഷ്യൻ അതിലപ്പുറം ഒരു നാടിന്റെ അത്താണി

  • @faisalnm5408
    @faisalnm5408 4 ปีที่แล้ว +15

    എന്റെ മുത്ത് ശിഹാബ് തങ്ങൾ, ഇഷ്ടം ഈ യു ഈയുള്ളവന്റെ ഖൽബ് നിറയെ

    • @ummumaryam375
      @ummumaryam375 4 ปีที่แล้ว

      th-cam.com/video/fZZiBWat9x0/w-d-xo.html pls kanuka

    • @mohemadali5969
      @mohemadali5969 2 ปีที่แล้ว

      Heart touch song masha allah

  • @shakirputtekkad1426
    @shakirputtekkad1426 7 ปีที่แล้ว +333

    നല്ല അർത്ഥമുള്ളവരികൾ....
    തങ്ങളെ ഓർത്തെങ്കിലും മ്യുസിക് ഒഴിവാക്കാമായിരുന്നു.....

    • @khadersha798
      @khadersha798 6 ปีที่แล้ว

      nanaai

    • @jasminjasmin5712
      @jasminjasmin5712 6 ปีที่แล้ว +6

      Pinne thangalkk patt kelkkaaan vannirikkaaam athikam paranj naaranda ikkaka

    • @sidhisidhi6454
      @sidhisidhi6454 6 ปีที่แล้ว +3

      Shakir Puttekkad Music illathe enthu patta...do.pottatharam parayathe.

    • @awrbro3568
      @awrbro3568 6 ปีที่แล้ว

      Ippalum.. ji thangale njayeekaricho...
      Thangalku irangi pokaarnallo... 🤔

    • @ayoobzain2389
      @ayoobzain2389 6 ปีที่แล้ว

      Good

  • @ashiqneha1070
    @ashiqneha1070 2 ปีที่แล้ว +3

    തങ്ങൾ ഇഷ്ടം 😘😘😘😘💚💚💚🤲🤲🤲🤲🥲🥲🤲🤲

  • @shihabshihab2648
    @shihabshihab2648 2 ปีที่แล้ว +3

    നൊമ്പര വരികൾ
    മുത്തൊളി ശിഹാബ് തങ്ങൾ

  • @noushadnoushad6915
    @noushadnoushad6915 7 ปีที่แล้ว +162

    ഓർമകളിൽ ഇന്നും ജീവിക്കുന്ന മഹാൻ

  • @arpcherur
    @arpcherur 7 ปีที่แล้ว +82

    അർത്ഥവത്തായ വരികൾ.....
    ഒരു നാടിന്റെ നൊമ്പരം😓

  • @rashidmuhammed1628
    @rashidmuhammed1628 4 ปีที่แล้ว +3

    ചില ജന്മങ്ങൾ അങ്ങനെയാണ്
    73 വർഷക്കാലം അത് തന്ന സുഗന്ധം പതിറ്റാട്ടുകൾ താണ്ടി വീശുകതന്നെ ചെയ്യും
    മുത്ത് ശിഹാബ് തങ്ങൾ
    അള്ളാ സ്വർഗത്തിൽ ആ പൂമുഖം കാണാൻ ഭാഗ്യം നൽകണേ ആമീൻ

  • @ameerkm3521
    @ameerkm3521 2 ปีที่แล้ว +8

    ഹൈദരലി തങ്ങൾ മരിച്ച ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @josikalathil
    @josikalathil 7 ปีที่แล้ว +42

    He is a Great man,feeling, nostalgia

  • @MuhammadMuhammad-gj2bi
    @MuhammadMuhammad-gj2bi 4 หลายเดือนก่อน

    നല്ല വരികൾ കേട്ട് കരഞ്ഞ് പോയി. അള്ളാഹു തങ്ങളോടപ്പം നമ്മേയും സ്വാർഗത്തിൽ ഒരിമിച്. കൂട്ടട്ടെ .

  • @_EWA_MARIYAM_90
    @_EWA_MARIYAM_90 2 ปีที่แล้ว +10

    2022 ൽ മുത്ത് ശിഹാബ് തങ്ങളുടെ ഈ song കേൾക്കുന്നവർ ഉണ്ടോ

  • @hashimhussain8149
    @hashimhussain8149 6 ปีที่แล้ว +19

    അഫ്സൽ.. മെഹ്‌റിന്.. മനോഹരമായി പാടി...

  • @abdurahman9009
    @abdurahman9009 4 ปีที่แล้ว +5

    ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

  • @shailajas7571
    @shailajas7571 2 ปีที่แล้ว

    ആ സീറ്റ് ഒരിക്കലും കാലിയാകാതിരിക്കണേ നാഥാ .. എന്നും പാവങ്ങൾക്ക് സഹായമായി ഒരാൾ ആ സീറ്റിൽ ഉണ്ടാകട്ടെ

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +3

    മുത്ത് തങ്ങൾ 😓🤲🏻🤲🏻

  • @sharafudheenmk9211
    @sharafudheenmk9211 4 ปีที่แล้ว +1

    മറക്കാനാകാത്ത സമയം - മനസ്സിൽ നിന്നും ആ വേദന മാറുകയില്ല - അവസാന ഒരു നോക്ക് കാണാൻ കിലോമീറ്ററുകൾ നടന്ന് ഒരു മീറ്റർ അടുത്ത് എത്തിയപ്പോൾ - ഇനി നാളെ കോട്ടപ്പടിയിൽ പൊതുദർശനത്തിന് വെക്കാമെന്ന് പറഞ്ഞപ്പോൾ ഉള്ള വിഷമം - നിയന്ത്രിക്കാനാകാത്ത ജനം - അവസാന നോക്ക് കാണാനാകാത്ത സങ്കടം - ഉള്ളിൽ ഒതുക്കി 'അള്ളാഹുവെ നാളെ അവൻ്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണമെ ആമീൻ

  • @nasimudheen136
    @nasimudheen136 5 ปีที่แล้ว +3

    ശരിക്കും ഞങ്ങളെയും കരയിപ്പിച്ചു.ഇത് കേട്ടപ്പോൾ ഹൃദയം വല്ലാതെ വിങ്ങുന്നു.

  • @shazsheri8266
    @shazsheri8266 2 ปีที่แล้ว

    Afsal Ikka mehrin mole.Rizak allah khair Aameen ya rabbul Aalameen

  • @mohdinshad7942
    @mohdinshad7942 2 ปีที่แล้ว +7

    അഭിവന്ദ്യനായ സൈത് ഹൈദരലി ശിഹാബ് തങ്ങൾക്കും കൂടി വേണ്ടി സമർപ്പിക്കുന്നു

  • @lateeflatee5389
    @lateeflatee5389 2 ปีที่แล้ว +1

    Nammalude mutte tangalude mutte mon munawarali tanggale😍😍

  • @abdulbasith8234
    @abdulbasith8234 4 ปีที่แล้ว +4

    മതേതര കൈരളിയുടെ അഭിമാനം, സഹോദര്യത്തിന്റെ വക്താവ്. പാണക്കാടിന്റെ മുത്ത്. നമ്മുടെ തങ്ങൾ. എന്നും ഉള്ളിലുണ്ട് 💚💚

  • @binthabdullapallikkal753
    @binthabdullapallikkal753 4 ปีที่แล้ว +2

    Ethra vattam kettu ennariyilla ipooum manassinu vallathoru bharamanu ente muth thangale neritt kanan kayiyathathil😢 yaa allaah adhehathodoppam njngaleyum ninte swargeeya aaramathil orumich cherkkane.aameen😔

  • @jabirpattakkal5380
    @jabirpattakkal5380 4 ปีที่แล้ว +19

    നല്ല വരികളാ....
    പക്ഷേ "തങ്ങൾക്കിഷ്ട്ടമാവുമോ
    ഒരു വേധിയിൽ ആണും പെണും ഒരുമിച്ചു പാടിയ ഈ പാട്ട് "
    ഇല്ല ഞാൻ മനസ്സിലാക്കിയ തങ്ങളാപ്പാക്ക് അതിഷ്ട്ടവില്ല ഒരിക്കലും
    'പ്രത്സാഹിപ്പിക്കരുത് ഒരിക്കലും ഒരു പാട് പുച്ഛം. തങ്ങളാപ്പയുടെ ബറക്കത്ത് കൊണ്ട് ഞങ്ങൾക്കും ഇവർക്കും പെറുത്ത് കൊടുക്കണേ '........

  • @cyclopsbyshanib4477
    @cyclopsbyshanib4477 3 ปีที่แล้ว +5

    തങ്ങളെ നേരിട്ടു കാണാൻ കഴിയാതത്തിൽ ഞാൻ ഏറെ വിഷമിക്കുന്നു 😪😪

  • @ramlav3496
    @ramlav3496 2 ปีที่แล้ว +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @najimilu4818
    @najimilu4818 5 ปีที่แล้ว +15

    മനസ്സിലെന്നും ഒരു നോവായ് ശിഹാബ് തങ്ങള്‍

  • @noufalvp1
    @noufalvp1 3 ปีที่แล้ว +2

    Jannathil Avarude Koodeyakkane Rabbe....Ameen

  • @AjmalAju-ll3nv
    @AjmalAju-ll3nv 3 ปีที่แล้ว +9

    2021ൽ ഈ songകൾക്കുന്നവർ ഉണ്ടോ 💚

  • @ഞാനൊന്നുപറയട്ടെ007-വ9ള

    ജാതിമത ഭേദമില്ലാതെ കൊടപ്പന തറവാട്ടിലെ ആ കാഴ്ച കണ്ടു ഒരിക്കല്‍ അത്ഭുതപ്പെട്ടിട്ടുണ്ട് അവിടെ ജാതിയൊ മതമൊ ഒന്നുമില്ല എല്ലാവരും സമമാണ് എല്ലാവരുടേയും വേദനകളും വിശമങ്ങളും കേട്ടിട്ടെ തങ്ങള്‍ വിശ്രമിക്കാറൊളളൂ .....വേർപ്പാടിൻറെ വേദന

  • @shuhaibshuhaib4633
    @shuhaibshuhaib4633 4 ปีที่แล้ว +5

    മുത്ത് തങ്ങൾ മനസ്സിൽ ഉണ്ട് ഇപ്പോളും

  • @siinusin7133
    @siinusin7133 4 ปีที่แล้ว +1

    Muthu shihab thangale iee song kettit kann niranj poyi.. 😔😔😢😢thangalude koode swargathil orumich kootane nadha.. 🤲

  • @sinanvp5559
    @sinanvp5559 3 ปีที่แล้ว +3

    ജാതി മത ഭേദമില്ലാതെ സഹായിച്ച
    ആ വലിയ തണൽ മരം ഇന്ന് വെറും ഓർമ്മകൾ മാത്രം 😭😭

  • @muhammedbishr649
    @muhammedbishr649 2 ปีที่แล้ว +1

    2022 ൽ കേൾക്കുന്നുണ്ട്

  • @sayedzainulabideenthangal9644
    @sayedzainulabideenthangal9644 6 ปีที่แล้ว +14

    ഓർമ്മയിൽ ഇന്നും മായാത്ത നിലാവ്

  • @alurafi452
    @alurafi452 2 ปีที่แล้ว +1

    2022il kelkunnavarundo.super

  • @safuvansafuz2940
    @safuvansafuz2940 5 ปีที่แล้ว +10

    തങ്ങളുടെ മുഖം മനസ്സിൽ വരുന്നു

  • @mujeebrahman3244
    @mujeebrahman3244 4 ปีที่แล้ว +1

    വീണ്ടും കരഞ്ഞു പോയി ഞാൻ
    കൺ മുന്നിൽ തങ്ങളുടെ ആ മുഖം തെളിഞ്ഞു നില്കുന്നു പ്രകാഷത്താൽ

  • @shajeer8155
    @shajeer8155 4 ปีที่แล้ว +5

    ജനഹൃദയങ്ങളിൽ ജീവിക്കുന്നു തങ്ങൾ 😍

  • @subipazhayannursubipazhaya9305
    @subipazhayannursubipazhaya9305 4 ปีที่แล้ว +1

    ആ മഹാനൊപ്പം സ്വർഗത്തിൽ ചേർക്കണേ നാഥ

  • @muhammedshanifshani3163
    @muhammedshanifshani3163 4 ปีที่แล้ว +3

    2021ൽ മുത്ത് ശിഹാബ് തങ്ങളുടെ ഈ song കാണുന്നവരുണ്ടോ

  • @Ishqinnilave
    @Ishqinnilave 2 ปีที่แล้ว +1

    ماشاالله

  • @MUSAFIRNDM
    @MUSAFIRNDM 4 ปีที่แล้ว +13

    തങ്ങൾ കരഞ്ഞത് പാട്ട് കേട്ടല്ല...
    ഉപ്പയുടെ ഓർമ്മകൾ നൊമ്പരപ്പെടുത്തിയെന്നതാണ് കാരണം
    പാട്ട് avrg

  • @goldnewcollection5929
    @goldnewcollection5929 4 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലും. കണ്ണ് മുഴുവൻ നിറയും

  • @malappurammedia5611
    @malappurammedia5611 4 ปีที่แล้ว +10

    ഇല്ല സെയ്യിത്തെ അങ്ങയെ ഓർക്കാത്ത ഒരു രാവും കടന്ന് പോയിട്ടില്ല........ അങ്ങയെ പുകഴ്ത്താത്ത ഒരു ദിനവും കടന്ന് പോയിട്ടില്ല....... 💚💚💚💚💚💚💚💚💚

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 ปีที่แล้ว +1

    Rafaa llahu yaabee....

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +6

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗായകൻ ആണ് അഫ്സൽ

  • @shajahanmohammedsali7201
    @shajahanmohammedsali7201 3 ปีที่แล้ว +2

    2021ൽ ഈ song കേൾക്കുന്നവരുണ്ടോ...
    മുത്ത് തങ്ങൾക്ക് പകരം തങ്ങൾ മാത്രം 😢😢😢🤲🤲🤲

  • @shareefshareef5050
    @shareefshareef5050 4 ปีที่แล้ว +8

    അള്ളാഹു ദറജ ഉയർത്തട്ടെ മഹനവർകൾക്ക്

  • @lukman4971
    @lukman4971 ปีที่แล้ว

    2023, ൽ ഈ ഗാനം വീണ്ടും കണ്ണ് നിറഞ്ഞ് കേൾക്കുന്നു..മാഷാഅല്ലാഹ്‌

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 6 ปีที่แล้ว +3

    Maasaallah very good സൂപ്പർ ആയി എന്നും ormikan

  • @ansaranas1212
    @ansaranas1212 4 ปีที่แล้ว

    Ente മുത്ത് തങ്ങളെ മറക്കില്ല മരണം വരെ പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കണം ജാതിയും മധവും നോക്കാതെ ജനങ്ങൾക് വേണ്ടി ജീവിച്ച ആ മഹാനെ കുറിച് ente മുത്ത് തങ്ങളെ കുറിച് 🤲🥀

  • @safalmuhammed6983
    @safalmuhammed6983 4 ปีที่แล้ว +4

    ഇതിഹാസം തീർത്ത നേതാവ്💚💚

  • @FathimaRafi-gx5wy
    @FathimaRafi-gx5wy 5 หลายเดือนก่อน +1

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @mufeedrahman.a2606
    @mufeedrahman.a2606 7 ปีที่แล้ว +67

    സംഗീതം ഇസ് ലാമിൽ ഹറാമാണ്.... ഞാൻ ഇത് വരെ സംഗീതം കേൾക്കാത്ത ആൾ അല്ല, എങ്കിലും വളരെ സൂക്ഷമമായി ജീവിച്ച ബുമാനപ്പട്ട തങ്ങളുടെ പേരിൽ ഹറാം കാണുമ്പോൾ സങ്കടം തോന്നുന്നു.. വളരെ അർത്ഥവത്തായ ഈ വരികൾ സംഗീതം ഒഴിവാക്കി ചെയ്യുന്നതാണ് ഉചിതം
    .......
    തങ്ങളോടുള്ള ആദരവ് തങ്ങൾക്ക് അനാദരവായി മാറാതിരിക്കട്ടെ.....

    • @shinycharles3808
      @shinycharles3808 6 ปีที่แล้ว +1

      എനിക്ക് ഏറ്റവും ഇഷ്ട്ടം ആണ് .മുസ്ലിം സോങ്‌സ് .മുസ്ലിംസ് ആൽബം ,.കണ്ണീരിൽ മുങ്ങി ഞാൻ ..കൈകൾ നീട്ടുന്നു പെരിയോനെ ...എന്നാൽ എന്താ മ്യൂസിക് തെറ്റാണെന്നറിഞ്ഞിട്ടും ഇതൊക്കെ യൂസ് ചെയ്യുന്നേ .പിന്നേ ഇതിൽ പറഞ്ഞിരിക്കുന്ന ആൾ ആരാണ് ...സംശയം കൊണ്ട് ചോദിച്ചു .ഇങ്ങനെ ulആ കാര്യങ്ങൾ അറിയാൻ ഇഷ്ടം ആണ്

    • @shanumoviesvlogs
      @shanumoviesvlogs 5 ปีที่แล้ว +1

      Shiny charles: - പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

    • @shinycharles3808
      @shinycharles3808 5 ปีที่แล้ว

      jameela beegam Thanks

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      Mufeeda
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 5 ปีที่แล้ว

      @@shinycharles3808
      Ente chanel subscribe cheyyumo please. Banus world

  • @kamar-jahan923
    @kamar-jahan923 2 ปีที่แล้ว

    ഒരു സ്നേഹപ്പൂവ് കൂടി വിട വാങ്ങിയിരിക്കുന്നു 😭😭🤍🤍

  • @abidtpabid6609
    @abidtpabid6609 5 ปีที่แล้ว +53

    തങ്ങളോടുള്ള മുഹബ്ബത്ത് ഉള്ളിൽ ഒതുക്കി പാടിയ സോങ് മ്യൂസിക് ഇല്ലാതായിരുന്നങ്കിൽ എന്ന് ആശിച്ചു

  • @njr2252
    @njr2252 2 ปีที่แล้ว +1

    Aameen Aameen yarabbal alameen

  • @m.sulaikhabibisulaikha8127
    @m.sulaikhabibisulaikha8127 3 ปีที่แล้ว +3

    Super songs 💗💗

  • @mohammedyasir3180
    @mohammedyasir3180 3 ปีที่แล้ว +2

    പകരം വെക്കാനില്ലാത്ത നേതാവ്
    മുത്ത് ശിഹാബ് തങ്ങൾ.

  • @Nishadakd401
    @Nishadakd401 6 ปีที่แล้ว +22

    മുനവ്വറലി തങ്ങളുടെ കണ്ണുകൾ നിറയുമ്പോൾ നമ്മുടെ കണ്ണുകളും നിറയുന്നു

    • @sameersamy80
      @sameersamy80 6 ปีที่แล้ว

      Music വളരെ നന്നായിട്ടുണ്ട്

  • @truenews3903
    @truenews3903 4 ปีที่แล้ว +1

    AAA vaartha kettapol njhn tharichu poy
    😔😪
    Rabb swargam nalki anugrahikete aaameen🤲

  • @ദൂതൻദുനിയാവ്
    @ദൂതൻദുനിയാവ് 5 ปีที่แล้ว +116

    വെറുമൊരു ലീഗ് കാരൻ അല്ല ശിഹാബ് തങ്ങൾ.. (R. A)

  • @MRF_CMK
    @MRF_CMK 4 ปีที่แล้ว +1

    Gud Song👌👌👌👌👌👌👌

  • @yaseenkotta
    @yaseenkotta 4 ปีที่แล้ว +3

    *2020* *August* *1*
    *ശിഹാബ്* *തങ്ങൾ* *ഓർമ്മ* *ദിനം*
    🥺😭💚💚

  • @sanuslittleworld34
    @sanuslittleworld34 4 ปีที่แล้ว +2

    ഈ പാട്ട് കേട്ടിട്ട് ഇത്‌ കണ്ട ഞങളുടെ കണ്ണ് വരെ നിറഞ്ഞു .

  • @sidheek4194
    @sidheek4194 7 ปีที่แล้ว +43

    ഒരു ജനതയുടെ നൊമ്പരം

    • @aneeshk6650
      @aneeshk6650 7 ปีที่แล้ว +2

      sidheek ponnani Mashaalha

    • @gafgaf4402
      @gafgaf4402 6 ปีที่แล้ว +1

      sidheek ponnani
      .z
      .

    • @unaisunaiskoduvally2052
      @unaisunaiskoduvally2052 6 ปีที่แล้ว +2

      ലീഗും'ദിനും ഒന്നാല്ലെ

  • @sinushaircaretips293
    @sinushaircaretips293 2 ปีที่แล้ว +1

    മാശാ അല്ലാഹ്

  • @bavavelleri6521
    @bavavelleri6521 7 ปีที่แล้ว +13

    ജിവിക്കും ഇനിയും ഞങ്ങളുട ഹൃദയതിൽ

  • @arshidafoodgraft2508
    @arshidafoodgraft2508 2 ปีที่แล้ว

    Super പൊളി

  • @anas1661
    @anas1661 4 ปีที่แล้ว +3

    സയ്യിദ് 💚💚😢😢

  • @ansarikannur9724
    @ansarikannur9724 2 ปีที่แล้ว +1

    ❤❤❤🌹🌹🌹👍👍👍👌👌👌👌

  • @thespectator6862
    @thespectator6862 6 ปีที่แล้ว +103

    നബി (സ ) ഹറാം ആണെന്ന് പറഞ്ഞതല്ലേ
    പിന്നെന്തിനാ ഈ മ്യൂസിക് ഉൾപ്പെടുത്തി ശിഹാബ് തങ്ങളെ കുറിച്ച് പാടുന്നത് 😥

    • @mubashirt2555
      @mubashirt2555 4 ปีที่แล้ว +4

      Sheriya

    • @unknown12776
      @unknown12776 4 ปีที่แล้ว +4

      Valare correct

    • @muhammadanastk8080
      @muhammadanastk8080 4 ปีที่แล้ว

      അങ്ങനെ നിങ്ങളാങ് പറഞ്ഞാലോ

    • @saleemt.t2258
      @saleemt.t2258 4 ปีที่แล้ว

      തങ്ങമ്മാരെ കുറിച്ചുള്ള പാട്ടല്ലേ അതു സാരല്ല.

    • @muhammadanastk8080
      @muhammadanastk8080 4 ปีที่แล้ว

      @@saleemt.t2258 ഹാന്ന്

  • @user-bd9et5ni3m
    @user-bd9et5ni3m 2 ปีที่แล้ว

    2022 ൽ കേൾക്കുന്നു 😍

  • @nizarvk5070
    @nizarvk5070 4 ปีที่แล้ว +4

    എന്റെ മുത്ത് ശിഹാബ് തങ്ങൾ 😭

  • @jasimovungal154
    @jasimovungal154 3 ปีที่แล้ว +1

    Ee song kelkkumbol manassinte bharam koodunnu..

  • @harismuhammed1242
    @harismuhammed1242 7 ปีที่แล้ว +71

    ശിഹാബ് തങ്ങൾ വെറുത്തു കാണും നിങ്ങളുടെ പ്രവർത്തികൾ..... ഹറാമിലൂടെ ഒരിക്കലും നല്ലത് ചെയ്യാൻ കയ്യൂല....