'തോൽവി മാത്രമല്ല, അടിത്തറ ഒലിച്ചു പോയി'; പാർട്ടി വോട്ടുകൾ BJPയിലേക്ക് പോയെന്നും CPM വിലയിരുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത് തോൽവി മാത്രമല്ലെന്നും അടിത്തറ ഒലിച്ചു പോയതാണെന്നും CPM വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റി അം​ഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തൽ. BJPക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽപോലും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയെന്നും സിപിഎം തുറന്നു സമ്മതിക്കുന്നു.
    #cpm #loksabhapollsdefeat #cmpinarayivijayan #mvgovindan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 165

  • @Advocateപടവീരൻ
    @Advocateപടവീരൻ 3 หลายเดือนก่อน +81

    ബിജെപി പ്രവർത്തിക്കാഞ്ഞിട്ട് ഇങ്ങനെ അപ്പോൾ പ്രവർത്തിച്ചിരുന്നെങ്കിലോ

  • @HaridasKg-b3f
    @HaridasKg-b3f 3 หลายเดือนก่อน +64

    എൻറെ മണ്ഡലമായ സുൽത്താൻ ബത്ത്രരിയിൽ സുരേന്ദ്രൻെറ മൂന്നോ നാലോ പൊതുയോഗങ്ങൾ മാത്രമാണ് ഇലക്ഷന്നു കാര്യമായി ഉണ്ടായിരുന്നതു. ഗ്രാമങ്ങളിൽ ഒരു ജാത പോലും ബിജെപിയുടെ ഞാൻ കണ്ടിട്ടില്ല. ഒരു ബിജെപി പ്രവർത്തകനും എന്നോടു വോട്ടു ചോദിച്ചില്ല എന്നു മാത്രമല്ല അവരെ കണ്ടിട്ടേയില്ല. എന്നിട്ടും ബത്തേരി നിയോജക മണ്ഡലത്തിൽ ബി ജെ പി ക്കൂ 35000 വോട്ടു കിട്ടി. ഇടതിന്നു കിട്ടിയതിനേക്കാൾ അയ്യായിരം വോട്ടിൻറെ കുറവുമാത്രം. അപ്പോൾ അവർ ശെരിക്കും പ്രവർത്തിച്ചിരുന്നെങ്കിലോ - ?

    • @lipinms1
      @lipinms1 3 หลายเดือนก่อน

      ശരിക്കും പ്രവർത്തി ച്ചിരുന്നേൽ 35101 കിട്ടിയേനെ... ഗണപതി വട്ടന് വോട്ട് കൊടുത്ത വരെ പറഞ്ഞാൽ മതി

  • @gvrsunilps
    @gvrsunilps 3 หลายเดือนก่อน +104

    അഭിമാനം പണയം വെച്ച് മുട്ടുമടക്കി നടുവളഞ്ഞ് ന്യൂനപക്ഷ ങ്ങളുടെ ആസനങ്ങൾ താങ്ങിനടക്കുബോൾ ഓർക്കണം

    • @shamibabu1488
      @shamibabu1488 3 หลายเดือนก่อน

      സംഘികളുടെ ആസനം താങ്ങി നടന്നത് കൊണ്ടാണ് അടിത്തറ പോയത്

    • @rafeeksaleena5709
      @rafeeksaleena5709 3 หลายเดือนก่อน

      ഇനിയും തോൽക്കും കൊങ്ങികൾ

    • @basheerbashibasheer4506
      @basheerbashibasheer4506 3 หลายเดือนก่อน

      നീ എന്തു മൈരാണെടാ ചിലക്കുന്നത്

    • @sreeraj4531
      @sreeraj4531 3 หลายเดือนก่อน +4

      താങ്ങൽ മാത്രമായിരുന്നെങ്കിൽ സരോല്യാർന്നു. അവിടം നക്കിക്കൊടുത്തിട്ടും ഫലമിതാ യല്ലോ എൻ്റെ മിത്തുകളേ!!

    • @kp-zq9tk
      @kp-zq9tk 3 หลายเดือนก่อน +3

      100 %

  • @RADIANCEOL
    @RADIANCEOL 3 หลายเดือนก่อน +38

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ 20-25 സീറ്റ്‌... അതിന് അടുത്തതിൽ ജയിച്ചു ആദ്യ ബിജെപി മന്ത്രി സഭ.. സുരേഷ് ഗോപി മുഖ്യമന്ത്രി.. ഇതാണ് നടക്കാൻ പോകുന്നത്.. 💪💪💪

    • @kshankar8936
      @kshankar8936 3 หลายเดือนก่อน +1

      ​@@Lorryudama-manaf-originalapo ee kaninne oke entha Mandan Koya 😂

    • @abhi23450
      @abhi23450 3 หลายเดือนก่อน

      Trishur Suresh Gopi tholkkum 😂

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      സുരേഷ് ഗോപി മുഖ്യൻ ആവാൻ RSS സമ്മതിക്കില്ല .. കാരണം ഗോപി ഹിന്ദുത്വ തീവ്രവാദിയല്ല

    • @kvdas4569
      @kvdas4569 3 หลายเดือนก่อน

      Nadakkanam

    • @abdulkhadarkarimbanakkal7049
      @abdulkhadarkarimbanakkal7049 3 หลายเดือนก่อน

      Aaahaaaaaa. Eatra nadakkaaatta swapnam 🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ayyappankuttykk9679
    @ayyappankuttykk9679 3 หลายเดือนก่อน +26

    ചാനൽ വീരൻ ജെയിക്കിനേയും പൊതിച്ചോറു ചേച്ചിയേയും പതിനാറു ലക്ഷത്തിൻ്റെ ഉടമയേയും താക്കീത് ചെയ്യുക

  • @sarathchandrababu266
    @sarathchandrababu266 3 หลายเดือนก่อน +21

    😂😂😂😂😂😂
    എങ്ങനെ ഒലിച്ചു പോകാതിരിക്കും.
    നേതാക്കന്മാരുടെ പണകൊതി.
    'മണൽ, ഭ്രൂ , ലഹരി മാഫിയാ ബന്ധങ്ങൾ , അഴിമതി, ധൂർത്ത് , അഹങ്കാരം , ജനങ്ങളുമായി ബന്ധമില്ലായ്മ് , പാർട്ടിക്കാരെ ജനങ്ങൾക്ക് പേടിയാണ്. ഇവയെല്ലാം ഒറ്റടിക്ക് മാറുമോ ?
    ഒരിക്കലും മാറുകയില്ലാ.

  • @Sunil-nz1mv
    @Sunil-nz1mv 3 หลายเดือนก่อน +15

    എങ്ങനെ ഒലിച്ചു പോകാതിരിക്കും? അമ്മാതിരിയല്ലേ മന്ത്രിമാരുടേയും, നേതാക്കളുടേയും പ്രകടനം🤭🤭🤭

  • @rahulsls
    @rahulsls 3 หลายเดือนก่อน +15

    അടുത്ത ഒര് 10 വർഷ തിന് ഉള്ളിൽ, election നിൽ cpm congress ഒന്നിച്ചു മത്സരിക്കും 😂😅😂
    അവന്മാരുടെ ഒരു വില ഇരുത്തൽ 🤧🐽😖

    • @subairmisna
      @subairmisna 3 หลายเดือนก่อน +1

      ഒറ്റക്ക് മത്സരിച്ച് കോൺഗ്രസ്‌ 20/18 നേടിയത്. തല്ക്കാലം ബിജെപി സിപിഎം കോൺഗ്രസ്‌നെതിരെ ഒന്നിച്ച് മത്സരത്തിൽ ഇറങ്ങിയാൽ മതി.

    • @rahulsls
      @rahulsls 3 หลายเดือนก่อน

      @@subairmisna കഴിഞ്ഞ pravisham ലോക്സഭാ 19 ആയിരുന്നല്ലോ???
      പിന്നെ എതെ പിന്നെയും keralam പിണറായി രണ്ടാം വട്ടവും ഭരിച്ചേ???
      😁😂🤣

  • @jintoantony1512
    @jintoantony1512 3 หลายเดือนก่อน +7

    ഹമാസിനു ജയ് വിളിക്കൂ...

  • @kassimk.akassim5516
    @kassimk.akassim5516 3 หลายเดือนก่อน +12

    പൊതിച്ചോറു നിർത്തി കൂടെ.

    • @SwamiSaranam-d1p
      @SwamiSaranam-d1p 3 หลายเดือนก่อน

      അങ്ങനെ എങ്കിലും കേരളത്തിലെ ജനങ്ങൾക്ക്‌ ഇവരെ മൂഞ്ചിക്കാൻ പറ്റിയല്ലോ 😄😄😄😄😄😄😄

  • @puthusseryrage7677
    @puthusseryrage7677 3 หลายเดือนก่อน +5

    അടിച്ചുമാറ്റുമ്പോൾ ഇതൊന്നും ചിന്തിച്ചില്ല എപ്പോളും ഉണ്ടാക്കും എന്നു കരുതിക്കാണും എല്ലാ അഴിമതിക്കാരെയും എടുത്തു കട്ടിൽ കളയണം അപ്പോ എല്ലാം ഓക്കേ avum

  • @surendranb5069
    @surendranb5069 3 หลายเดือนก่อน +6

    ഇനി താമസിയാതെ വേരും പറിഞ്ഞ് പോകും.

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 หลายเดือนก่อน +2

    വോട്ടുകൾ മാത്രമല്ല അടിത്തറയും ബി j. P. യിലേക്ക് പോയി.. ജനങ്ങൾക്ക്‌ ബോധം വരുന്നു എന്ന്....

  • @asal9483
    @asal9483 3 หลายเดือนก่อน +2

    എന്തിനാണ് ഒരു ബസിൽ നിറയെ മുഖ്യമന്ദ്രിയും മന്ദ്രിമാരും കേരളം കറങ്ങിയത്... കേരളത്തിന്‌ എന്ത് ഗുണം കിട്ടി?

  • @SoloTraveller-r9c
    @SoloTraveller-r9c 3 หลายเดือนก่อน +3

    സന്ദേശം മൂവിയിലെ ഡയലോഗ് ഓർമ വരുന്നു - നമ്മുടെ പാർടിക്ക് അടിത്തറ ഇല്ല.
    ശങ്കരാടി - അച്ചടക്കം ഇല്ലാതെ പെരുമാറിയാൽ ഞങ്ങൾ അത് പഠിപ്പിക്കും.

  • @bijus4493
    @bijus4493 3 หลายเดือนก่อน +5

    ❤BJP❤❤❤

  • @varughesejames6522
    @varughesejames6522 3 หลายเดือนก่อน +4

    യജമാനന്റെ പുറകെ വാലാട്ടി നടക്കാതെ തെറ്റ് തിരുത്തി നല്ല ഭരണം നടത്തി മുന്നോട്ട് നയിക്കാൻ പറയുക പാർട്ടി സെക്രട്ടറി എന്ന് പറയാൻ ലജ്ജയില്ലേ ലാൽസലാം

  • @sarathchandrababu266
    @sarathchandrababu266 3 หลายเดือนก่อน +2

    😂😂😂😂😂
    അടുത്ത നിയമസഭ തെരഞ്ഞടുപ്പിൽ '
    U D F _ 70 സീറ്റിലും
    L D F - 70 സീറ്റിലും
    മുന്നണിയായി മൽസരിക്കുക.
    N D A ക്ക് കെട്ടിവെച്ച കാശ് കിട്ടുകയില്ലാ
    ഇല്ലായെങ്കിൽ L D F ൻ്റ് ഗതി അതൊ ഗതി
    ഇല്ലായെങ്കിൽ B J P ക്ക് സീറ്റ് ഉറപ്പ്
    U D F - അധികാരത്തിൽ വരും.

  • @rajeev2156
    @rajeev2156 3 หลายเดือนก่อน +3

    സത്യം എൻ്റെ വാർഡ് cpm ഇരുമ്പ് കോട്ടയാണ് വാർഡ് ഉണ്ടായ കാലം മുതൽ cpm തന്നെ BJP ക്ക് നാമ മാത്രമായ വോട്ടുകൾ മാത്രം ഇത്തവണ ആദ്യമായി BJP ലീഡ് നേടി ഒരു കാര്യം വ്യക്തം CPM അണികൾ വരെ BJP ക്ക് വോട്ട് ചെയ്തു അടിത്തറ ഇളകി തുടങ്ങി

  • @melben4u
    @melben4u 3 หลายเดือนก่อน

    അങ്ങനെ അവലോകനവും പoനങ്ങളും , തിരുത്തലും എന്നു പറഞ്ഞ് ഈ അഞ്ചു കൊല്ലം തികയും വരെ കടിച്ചു തൂങ്ങി കിടക്കും എന്നല്ലാതെ ..... നിലവിലുള്ളവർ ഒന്നും ചെയ്യാൻ പോണില്ല .....

  • @jo-dk1gu
    @jo-dk1gu 3 หลายเดือนก่อน +6

    എല്ലാം പിനുവിൻെറ മിടുക്ക്..

  • @arunkumarus9871
    @arunkumarus9871 3 หลายเดือนก่อน +2

    ചിറ്റപ്പൻ വോട്ട് പിടിക്കാൻ പോവുക ആണോ 😂

  • @treasashijo858
    @treasashijo858 3 หลายเดือนก่อน +4

    Blessing of karanabuthan

  • @AbdhurhmnT
    @AbdhurhmnT 3 หลายเดือนก่อน +6

    ആഴത്തിൽ പഠിക്കണം അല്ലാഞ്ഞാൽ മണ്ണും ചാരി നിന്നവർ പണ്ണും കൊണ്ട് പോവും

    • @BrightPuthenpura
      @BrightPuthenpura 3 หลายเดือนก่อน +6

      ഒന്നും പഠിക്കാനില്ല മതപ്രീംണനം കാരണം ഈ നിലയ്ക്ക് ആണെങ്കിൽ പാർട്ടി തകരും ഇതുകാരണം ഹിന്ദു സഖാവ് ആയ എനിക്ക് വലിയ ദേഷ്യം തോന്നുന്നുണ്ട് എന്റെ കൂട്ടുകാരുടെയൊക്കെ അഭിപ്രായം ബിജെപിയിൽ പോകണമെന്നാണ് അത്രയ്ക്ക് വെറുത്തു പോയി മതവികാരം എല്ലാവർക്കും ഉണ്ട് അതു മനസ്സിലാക്കാൻ പാർട്ടി തയ്യാറല്ല ഇനിയും നിലപാട് തിരുത്തിയില്ലെങ്കിൽ ഞാനും പാർട്ടി വിടും

    • @pradeepak1784
      @pradeepak1784 3 หลายเดือนก่อน

      😂😂😂

  • @sameerhussain9304
    @sameerhussain9304 3 หลายเดือนก่อน +1

    മുഖ്യമന്ത്രിയെ മാററിയിലെങ്കിൽ CPM വലിയവില കൊടുക്കെണ്ടിവരും

  • @kvsurendran60
    @kvsurendran60 3 หลายเดือนก่อน +1

    ഇനി നേതാക്കൾ മാത്രം ഉള്ള പാർട്ടി ഏതെന്നു ചോദിച്ചാൽ സിപിഐഎം, സിപിഎം എന്ന് പറയാം, അണികൾ മാറി, മാറിക്കൊണ് ഇരിക്കുന്നു

  • @sunilbabuk5032
    @sunilbabuk5032 3 หลายเดือนก่อน

    ഇപ്പഴെങ്കിലും ബോധം വന്നല്ലോ

  • @xxxx4xyx
    @xxxx4xyx 3 หลายเดือนก่อน

    ഇവന്മാർക് party തോറ്റാലും ഒന്നും ഇല്ല പൈസ സമ്പാദ്ച്ചാൽ മതി

  • @sasipallakat8548
    @sasipallakat8548 3 หลายเดือนก่อน +2

    മോന്തായതിന്റെ വളവ് നിവർത്തിയിട്ടുപോരെ അടിത്തറ ശുദ്ധീകരിക്കാൻ

  • @vilakkattulife295
    @vilakkattulife295 3 หลายเดือนก่อน

    നഗരം കുളം തൊണ്ടിയത് നഗര മാതാവ് തന്നെ.

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +1

    പഞ്ചായത്തിൽ ബാക്കി കുടി പോകും'

  • @tojichenjoseph7866
    @tojichenjoseph7866 3 หลายเดือนก่อน +1

    Atleast people started talking truth

  • @kattakalippan7903
    @kattakalippan7903 3 หลายเดือนก่อน

    ഒന്നും ചെയ്യാതെ കോൺഗ്രസ്സ് 18 സീറ്റ്‌. തൃശ്ശൂർ ബിജെപി എടുത്തു. എല്ലാത്തിനും കാരണം പിണറായി വിജയൻ.

  • @SwamiSaranam-d1p
    @SwamiSaranam-d1p 3 หลายเดือนก่อน

    തളരരുത് രാമൻകുട്ടി 😄😄😄😄😄😄

  • @himam376
    @himam376 3 หลายเดือนก่อน

    ശരിയായ വിലയിരുത്തൽ .കാര്യങ്ങൾ നമ്മൾ മനസിലാക്കുന്നു .

  • @janardhananak5085
    @janardhananak5085 2 หลายเดือนก่อน

    ഇതുകൊണ്ടൊന്നും cpm പാഠം പഠിക്കില്ല.അഹങ്കാരികളായ നേതാക്കളും അടിമകളായ അണികളും ഇത്രയും പോരെ?

  • @rudraksh9723
    @rudraksh9723 3 หลายเดือนก่อน

    എങ്ങനെ ഒളിച്ചുപോകാതിരിക്കും ബ്രാഞ്ച് സെക്രട്ടറി മുതൽ എല്ലാരും അഹങ്കാരികളാണ്

  • @Bala09919
    @Bala09919 3 หลายเดือนก่อน

    ജനം ആണി കല്ല് വരെ അടിച്ചു ഇളക്കി കോളും...അധികം താമസം വേണ്ടി വരില്ല....😂😂

  • @antonyg2685
    @antonyg2685 3 หลายเดือนก่อน

    SFI എന്ന മര്യാദയുള്ള സിപിഎം പോഷക സംഘത്തെ ഇറക്കിയാൽ ജനങ്ങൾ ഒരുപക്ഷേ മനസ്സ് മാറുമെന്ന് തോന്നുന്നു ! സൂക്ക്ഷിച്ചുവേണമെന്ന് മാത്രം 😢

  • @Chandran421
    @Chandran421 2 หลายเดือนก่อน

    പഞ്ചായത്തിൽ കൂടി ലോകസഭ ആവർത്തിച്ചാൽ പിന്നെ അടിത്തറ കെട്ടാൻ ഒന്നും ബാക്കി ഉണ്ടാകില്ല

  • @deepaksktm
    @deepaksktm 3 หลายเดือนก่อน

    530/2019 civil police rank holders
    2 മാസം ഞങ്ങള്‍ നടത്തിയ സമരം നിങ്ങള്‍ പുച്ഛിച്ചു തള്ളി
    ലിസ്റ്റില്‍ നിന്നും നിയമനം വെട്ടി ചുരുക്കി
    ഞങ്ങള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് സഖാക്കളെ

  • @sukumarpb8309
    @sukumarpb8309 3 หลายเดือนก่อน

    Thirutheruth...gundaisavum..para dhooshanavum... kooduthal thudaranam....namuk polichadukende..

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 3 หลายเดือนก่อน

    Aaaarum nashippikkaaate swayam nashichukondirikkunna oru party 🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @subi3907
    @subi3907 3 หลายเดือนก่อน

    എല്ലാവരും ഇനി BJP | ക്ക് വോട്ട് ചെയ്യുക

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 3 หลายเดือนก่อน

    തെറ്റ് തിരുത്തൽ നടപടി ഗോവിന്ദൻ സഖാവിൽ നിന്നും തുടങ്ങണം. ചാനലിൽ വന്നിരുന്ന് വീണയെ മെഴുകി ന്യായീകരിച്ച് പാർട്ടിയെ ഈ അവസ്ഥയിൽ ആക്കിയത് സംസ്ഥാന സെക്രട്ടറി അല്ലേ? അപ്പോൾ പൊളിച്ചെഴുത്ത് മുകളിൽ നിന്നും തുടങ്ങേണ്ടേ?

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน

    2ാം പി സർക്കാറിൽ ഒന്നാം P സർക്കാറിൽ ഉണ്ടായിരുന്ന പ്രഗല്‌പമന്ത്രിമാർ ജയിച്ച് വന്ന് അവരെ മനപൂർവ്വം വെട്ടിയത് മരുമകന് മന്ത്രി സ്ഥാനത്തിന് പരവതാനി ഒരുക്കാനാണ് എന്ന പ്രചരണം CPIM ശക്തികേന്ദ്രങ്ങളിൽ നല്ലത് പൊലെ വിറ്റ് പോയി എന്നത് ഗോവിന്ദൻ നല്ലത് പൊലെ അറിഞ്ഞിരിക്കേണ്ട ഒന്ന് തലമുറ മാറ്റത്തിന്റെ ഉദ്ദേശശുദ്ധിയിൽ അണികൾക്ക് നല്ലത് പൊലെ സംശയം

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน

    ചാറ്റൽ മഴയത്ത് ഒലിച്ച് പോയത് എന്നെപോലുള്ളവരെ വല്ലാതെ ദുഖിപ്പിക്കുന്നു

  • @СудхакаранНамбиар
    @СудхакаранНамбиар 3 หลายเดือนก่อน

    അണ്ടർവെയർ കീറിയത് സമ്മതിച്ച് തുന്നിചേർക്കാൻ ചൈനയിൽ നിന്നും ഇംപോർട്ട് ചെയ്ത് ഷെ ഗു ഷർട്ട് ഇട്ട് നടന്നാൽ കമ്യൂണിസം വരും. വയറ്റിൽ നിന്ന് കക്കൂസിലേക്ക് '

  • @kamalanmm3538
    @kamalanmm3538 3 หลายเดือนก่อน

    Ninteyoke sarvanasham
    Athramathram jayippicha janagale drohichu 😠😠😠

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 หลายเดือนก่อน

    ഒന്നും ചെയ്യാതെയൊ -- മോദി മുണ്ടുടുത്ത് ഇവിടെത്തന്നെയുണ്ടല്ലൊ.... !

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน

    അടിത്തറ ഒലിച്ച് പോയില്ല ; BJP യില് ലയിച്ചു പോയി.. ബംഗാൾ പോലെ കേരളവും..

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 หลายเดือนก่อน

    Kaaya sanchiyum Kapada buddhijeevikalum😅

  • @sunilbigb
    @sunilbigb 3 หลายเดือนก่อน

    Addiyam miminum oru 10th standard engillum padicha leaders varanam😂......

  • @arox9919
    @arox9919 3 หลายเดือนก่อน +1

    ഈ സത്യം അംഗീകരിച്ചല്ലോ. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഒരു സത്യം തുറന്നു പറഞ്ഞു. നല്ലത്

  • @xxxx4xyx
    @xxxx4xyx 3 หลายเดือนก่อน

    തിരുവനന്തപുരം കോപ്പറേഷൻ ഭരണം മറന്നേക്കൂ...

  • @bharatmatakijai7081
    @bharatmatakijai7081 3 หลายเดือนก่อน +1

    ഇനിയും നിങ്ങൾ പ്രീണിപ്പിക്കലും അഴിമതിയും വില കഴറ്റവും തുടർ നോളു പിന്നെ ഒരു വീട് വെക്കാൻ പഞ്ചായത്തിൽ നിങ്ങൾ എത്ര ഇരട്ടിയാണ് വാങ്ങുന്നത്. എന്നെ പോലെയുള്ള സാധാരണക്കാരനാണ് ബുദ്ധിമുട്ട് സാധാരണക്കാരൻ്റെ വോട്ടുകളാണ് നിങ്ങളെ അധികാരത്തിൽ കയറ്റിയത് ആ ഞങ്ങൾക്ക് തെന്നെ നിങ്ങളെ താഴെ ഇറക്കാനും കഴിയും ഓർത്താൽ നല്ലത്. ഇനി നിങ്ങൾ തെറ്റ് തിരിത്തിയാലും നിങ്ങളെ ഞങ്ങൾക്ക് വേണ്ട.

  • @royra4554
    @royra4554 3 หลายเดือนก่อน

    Sfi kundanmar um Dyfi kanchavu teams koodi Cpm theerkkum..😂😂

  • @BabuJacob-rl5uc
    @BabuJacob-rl5uc 3 หลายเดือนก่อน

    ജനം അത്രക്ക് ഈ പാർട്ടിയെ വെറുത്തു പോയി. കൂട്ടി നേതാവ് മുതൽ പിണുങ്ങാണ്ടി വരെ ഉള്ളവരെ janamവെറുത്തു പോയി

  • @ammadammad7189
    @ammadammad7189 3 หลายเดือนก่อน

    എന്നിയും ഒലിച്ചു പോകും പെൻ തന്നില്ലെങ്കിൽ തിരുത്തിയാൽ നിങ്ങക്ക് നല്ലതാണ്

  • @shajankavungal1018
    @shajankavungal1018 3 หลายเดือนก่อน

    അനിൽകുമാറിനെ ചർച്ചക്ക് വിടാതിരുന്നാൽ പത്ത് വോട്ട് കൂടുതൽ കിട്ടും

  • @tomzlaw3313
    @tomzlaw3313 3 หลายเดือนก่อน

    Bjp yude valarcha thadayanm polum.. Ennalum Swayam Nannavan Plan illya... 😁

  • @cybertechs2242
    @cybertechs2242 3 หลายเดือนก่อน

    Eneem pokum ..janam maduthu cpim bharanam .dhoorth dikkaram gundakal azhinnattam pin vathil

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน

    എല്ലാം ഇനി പേറേണ്ടിവരുന്നത് ഗോവിന്ദന് മാത്രം പാവം

  • @GreatLearning-qh5sn
    @GreatLearning-qh5sn 3 หลายเดือนก่อน

    ആദ്യം മാറ്റേണ്ടത് ഈ ഗോവിന്ദനെ ആണ് 😂. കോടിയേരി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും പിണറായി തന്നെ ആരുന്നു മുഖ്യമന്ത്രി. അയ്യാൾ ഇതിലും ഭേദം ആരുന്നു. ഇതുപോലെ അടിമ അല്ലായിരുന്നു. ഇയ്യാൾ താത്വിക അവലോകന മണ്ടത്തരം അല്ലാതെ വേറേ ഒന്നും ഇല്ല

  • @eleganceedu5574
    @eleganceedu5574 3 หลายเดือนก่อน +2

    ഓഹ്.... എന്താ മാപ്രേ

    • @byjuprince9116
      @byjuprince9116 3 หลายเดือนก่อน +2

      Hi kammiiiiii😂

    • @pradeepak1784
      @pradeepak1784 3 หลายเดือนก่อน +1

      സുടാപ്പി 😂😂😂

  • @radhakrishnanmv5652
    @radhakrishnanmv5652 2 หลายเดือนก่อน

    Ente nattil 1000 vote marum nee entha vichariche kalla parisakal

  • @padmakumar6677
    @padmakumar6677 3 หลายเดือนก่อน

    അടിത്തറ ഒലിച്ച് ഇപ്പോൾ തറകൾ മാത്രം

  • @lekshmnarayanan4371
    @lekshmnarayanan4371 3 หลายเดือนก่อน

    Ellam olichu pokanam pinarayi ellam saryakkum

  • @DoctorTech-ic7vj
    @DoctorTech-ic7vj 3 หลายเดือนก่อน

    Kurachu kudi ganapati myth nn support nikk

  • @lineshmaroli07
    @lineshmaroli07 3 หลายเดือนก่อน

    വല്ലാത്തൊരു കഥ ഡിസംബർ 10 ന്റെ എപ്പിസോഡ് "ചക്കരക്കൽ മാല മോഷണം "must watch

  • @Pachalam-Steven82
    @Pachalam-Steven82 3 หลายเดือนก่อน

    ഇതൊന്നും ഞാൻ അംഗീകരിക്കില്ല. പിണറായി വിജയൻ സർ നിയമസഭയിൽ പറഞ്ഞപോലെ, തോൽവി ഉണ്ടായിട്ടുണ്ട്, പക്ഷെ ldf വോട്ട് കൂടിയിരിക്കുക ആണ്

  • @AthulOnline
    @AthulOnline 3 หลายเดือนก่อน

    സുര: ഇതെന്ത് മറിമായം 🤡

  • @rammohammadsinghazad8449
    @rammohammadsinghazad8449 3 หลายเดือนก่อน

    Satharanakar poyi.Ipo tharakal mathram 😂😂😂

  • @SajeevCR
    @SajeevCR 3 หลายเดือนก่อน

    ഇങ്ങിനെയുള്ള ഈനാംപേച്ചികൾ ഈ പ്രസ്ഥാനത്തിന്റെ ശാപങ്ങൾ

  • @rajanak5101
    @rajanak5101 3 หลายเดือนก่อน

    ഇവർ സാധരണ നേതാക്കന്മാരെ ചീത്തപറയുന്നത് ബിജെപി ക്ക് വോട്ടു ചെയ്ത നാട്ടുകാരെ ചീത്ത പറയണം. ചെയ്യുമോ?

  • @Orupraja
    @Orupraja 3 หลายเดือนก่อน

    Ini engane thiruthan,adambaravum panakkothiyum swabhavam aayi kazhinjille!

  • @RohanJ-z9m
    @RohanJ-z9m 3 หลายเดือนก่อน

    അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ Trivandrum AKG സെന്ററും കെപിസിസി ഇന്ദിര ഭവനും ലേലം ചെയ്തു വിൽക്കേണ്ടി വരും. നായർ, ഈഴവ, ക്രിസ്ത്യൻ votes മൊത്തം ബിജെപിയിലേക് പോവും.Congres, CPIM സ്വാഹാ 😂😂😂

  • @saneeshbabu2324
    @saneeshbabu2324 3 หลายเดือนก่อน

    😂😂😂😂😂 ....

  • @RajeshR-p3q
    @RajeshR-p3q 3 หลายเดือนก่อน

    Nest panchyat elaccion 😅😅

  • @jojoelijah8858
    @jojoelijah8858 3 หลายเดือนก่อน

    Hhhhhhhhh
    Cabel maike case
    Karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur
    K rail kutti adei
    K rail kutti adei
    Ep.........
    Ep.........😂😂😂😂
    Mayor comalie
    javadakar Ep...

  • @devadasp9935
    @devadasp9935 2 หลายเดือนก่อน

    Paranariyude Moolakkuru pottiyolichal Enthu Cheyyana Appam Koyintha.

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 3 หลายเดือนก่อน

    BJP -💕💕💕

  • @rajankumaran4629
    @rajankumaran4629 3 หลายเดือนก่อน

    Appm covindn

  • @vinodk1995
    @vinodk1995 3 หลายเดือนก่อน

    Namukke kadh ariyam 😂😂

  • @lipinms1
    @lipinms1 3 หลายเดือนก่อน

    മുത്തും മിത്തും

  • @rajeshbk9990
    @rajeshbk9990 3 หลายเดือนก่อน

    ayyo thiruthanda....evan mathi mukyanayit....super.....

  • @rajeshva8746
    @rajeshva8746 3 หลายเดือนก่อน

    Njan pravathicha innale vare pravathicha partiyanu ini orikkalum illa

  • @wanderersoul3369
    @wanderersoul3369 3 หลายเดือนก่อน

    ഏതാ ഈ ചരക്ക് ന്യൂസ് റീഡർ 😘😍😍

  • @ProudIndian2023
    @ProudIndian2023 3 หลายเดือนก่อน

    Guys, you are wrong. Pinarayee Vijayan has helped the BJP to save himself and his team by supporting Muslims beyond any logic. That culminated BJP to score many votes. BJP won't take any action against him and his team in Kerala in the near future.

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 3 หลายเดือนก่อน

    അനിൽകുമാർ - ചാനൽ ചർച്ച -😂😂😂

  • @vrmohandas8389
    @vrmohandas8389 2 หลายเดือนก่อน

    😂😂😂😂😂

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน

    😂😂😂😂

  • @balankvrbalankvr6306
    @balankvrbalankvr6306 3 หลายเดือนก่อน

    😭😭😭😭

  • @arjunkrishna4898
    @arjunkrishna4898 3 หลายเดือนก่อน

    ന്യൂന പക്ഷത്തിന്റെ ആസനത്തിൽ പോയി മണക്കുമ്പോൾ,, ഇവിടെ കേരളത്തിൽ ഭൂരിപക്ഷം ഉണ്ട് എന്ന് ഓർക്കണം പോരാത്തതിന് ക്രിസ്ത്യൻ ന്യൂന പക്ഷം കുടി ബിജെപി യിലേക്ക് പൊന്നു 😄

  • @hareeshcp8072
    @hareeshcp8072 3 หลายเดือนก่อน

    👌👌👌

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 หลายเดือนก่อน

    Ithoru thudakam matram😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 หลายเดือนก่อน

    😂

  • @AnilDas-x9o
    @AnilDas-x9o 3 หลายเดือนก่อน

    😂😂

  • @Eastwest.
    @Eastwest. 3 หลายเดือนก่อน +1

    എന്നിട്ട് ഇത് സിപിഎം അറിഞ്ഞോ 😅, ആകെ 11 മണ്ഡലങ്ങളിൽ ആണ് ബിജെപി ഒന്നാമത് എത്തിയത്, അതിൽ 7 എണ്ണം തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് കിട്ടിയത്

    • @mds7455
      @mds7455 3 หลายเดือนก่อน +3

      Eda changayi comunist party roopam konda pinarayi പറപ്രത് പോലും ബിജെപി കൂ 200 വോട്ട് ആണ് ഒരു ബൂത്തിൽ കിട്ടിയത് . അവിടെ ബിജെപി കൂ മാക്സിമം മുൻപ് കിട്ടിയത് 45 വോട്ട് ആണ് . അതാണ് 213 ആയത്. തിയൻ മാർ ബിജെപി യിലേക്ക് എത്തി .പിന്നെ ഇനി സിപിഎം ്ന് കേരള രാഷ്ട്രീയത്തിൽ പ്രസക്തി ഇല്ല കോണ്ഗ്രസ് cpm indi munnany yude ഭാഗം അല്ലെ അപോ ഇനി കേരളത്തിൽ കോണ്ഗ്രസ് മതി

    • @Eastwest.
      @Eastwest. 3 หลายเดือนก่อน

      @@mds7455 മോനെ അവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ചത് മുൻ കോൺഗ്രസ് നേതാവാണ്, കോൺഗ്രസ്കാര് മുൻ നേതാവിന് വോട്ട് കൊടുത്തു ,അവിടെ സിപിഎം വോട്ട് ഒന്നും പോയിട്ടില്ല പോയത് കോൺഗ്രസ് വോട്ട് ബിജെപിയിലേക്ക് ആണ്, കോൺഗ്രസ് വോട്ട് കണ്ണൂരിൽ ബിജെപിക്ക് നല്ല പോലെ കിട്ടിയിട്ടുണ്ട്, അത് അറിയാതെ പോയത് ന്യൂനപക്ഷ വോട്ട് യുഡിഎഫ്ന് കിട്ടിയത് കൊണ്ട് മാത്രമാണ്

    • @mds7455
      @mds7455 3 หลายเดือนก่อน +1

      @@Eastwest. ഞാന് കണ്ണൂർ ആണ് കേട്ടോ . പിണറായി യില് ബിജെപി ഒരു ബൂത്തിൽ 214 വോട്ട് കിട്ടണം എങ്കിൽ ഒരു കോണ്ഗ്രസ് കാരൻ വിചാരിച്ചാൽ നടക്കില്ല . അവിടെ കോണ്ഗ്രസ് num vote കൂടി . മുസ്ലിം നേ suport ചെയ്തത് സിപിഎം കുഴി thoondy . പിനെ കേരളത്തിൽ സിപിഎം nte ആവശ്യം ഇനി ഇല്ല കോണ്ഗ്രസ് ആൻഡ് സിപിഎം എല്ലാം indi munnany aanu athukind എനി കേരളത്തിൽ കോണ്ഗ്രസ് ്ന് ആണ് സപ്പോർട്ട് kitukka സിപിഎം nte ആവശ്യം ഇല്ല

    • @Eastwest.
      @Eastwest. 3 หลายเดือนก่อน

      @@mds7455 നിനക്ക് സ്വപ്നം കാണാൻ അവകാശം ഉണ്ട്, പാറപ്രം വാർഡിൽ ഏത് വകയിൽ ആണ്, ബിജെപിക്ക് 200 വോട്ട് കിട്ടിയത്, 120 വോട്ട് അതാണ് കിട്ടിയത്... തള്ളുമ്പോൾ മയത്തിൽ തള്ളൂ... കോൺഗ്രസ് വോട്ടാണ് ബിജെപിയിലേക്ക് പോയിട്ടുള്ളത്, അത് കോൺഗ്രസ് നേ ബാധിക്കത്തതത് ന്യൂനപക്ഷ വോട്ടും, ഭരണ വിരുദ്ധ വോട്ടും കോൺഗ്രസിന് കിട്ടിയത് കൊണ്ട് മാത്രം...

    • @mds7455
      @mds7455 3 หลายเดือนก่อน

      @@Eastwest. കോണ്ഗ്രസ് ്ന് ഒരു ലക്ഷത്തിൽ മുകളിൽ ബൂരിപക്ഷ മുണ്ട് .പിന്നെ എന്ത് കോണ്ഗ്രസ് വോട്ട് ആണ് ബിജെപി കൂ കിട്ടിയത് ധർമടം 9000 ഉള്ള ബിജെപി വോട്ട് 170000 ആയി അവിടെ കോണ്ഗ്രസ് num vote കൂടി .eda changayi cpm and congres indi മുന്നണി ആണ് അതുകൊണ്ട് ജനങ്ങൾക്ക് ഇനി കേരളത്തിൽ വേണ്ടത് ഒരു prethilskdhsmu ആണ് അതുകൊണ്ട് ഇനി കേരളത്തിൽ സിപിഎം ്ന് പ്രസക്തി ഇല്ല .മുൻപ് അങ്ങനെ അല്ല ഇപ്പൊ cpmt കോണ്ഗ്രസ് ഒരേ മുന്നണി സജിത കോണ്ഗ്രസ് വിരുദ്ധർ ഇനി കേരളത്തിൽ ബിജെപി യിലേക്ക് ആണ് പൊക്കുക സിപിഎം ്ന് വോട്ട് ചെയ്യില്ല .

  • @AnilKumar-vl6qx
    @AnilKumar-vl6qx 3 หลายเดือนก่อน

    Eppol😂mongiyittu valla karyavum undo