പ്രാങ്ക് ആണെങ്കിലും കണ്ടപ്പോൾ സങ്കടം തോന്നി.. അഞ്ജു കാണുമ്പോൾ ദേഷ്യം വരുന്നു എന്ന് പറഞ്ഞപ്പോൾ പാവം ആ മുഖത്തെ സങ്കടം കാണണം... എന്തായാലും നിങ്ങൾ പൊളി couples ആണ് 👌🥰
എന്തൊരു ലക്കി യാ അഞ്ചു ചേട്ടന് എന്തൊരു സ്നേഹ നോട്ടം സങ്കടം വന്നത് നെഞ്ചിൽ തല്ലിയപ്പോൾ കൈയിൽ പിടിച്ചത് ഒക്കെ ആ കെയർ എടുത്തു കാണിക്കുന്നുണ്ട് ഈ ജന്മം ഫുൾ ഒരു കുഞ്ഞു വഴക്ക് പോലും ഇല്ലാതെ ഇങ്ങനെ തന്നെ സ്നേഹിച്ചു ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനി വരും ജന്മബ്ങ്ങളിലും നിങ്ങൾ തന്നെ പെയർ ആയിരിക്കട്ടെ ❤
എന്താ മോളെ ഈ പറയുന്നേ നിന്നെ കണ്ടാണ് ഞാൻ ഈ വീഡിയോ കാണാൻ തന്നെ തുടങ്ങിയത് നീ സൂപ്പർ അല്ലേ പിന്നെ നിനക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതിയാണ് ഹസ്ബൻഡ് ചുള്ളൻ ആണ് എന്ന് എല്ലാവരും പറയുന്നത് 😂😂👍
ചേച്ചി ചേട്ടൻ ചേച്ചി അല്ലാതെ വേറെ ആരെയാണ് നോക്കുക ചേട്ടന്റെ ഭാര്യയല്ലേ ചേച്ചി ചേട്ടന് ജീവനെപ്പോലെ കണ്ടിട്ടാണ് ഇങ്ങനെ നോക്കുന്നത് ചേച്ചി ഇല്ലെങ്കിൽ ചേട്ടനില്ല ചേട്ടന് ജീവനാണ് ചേച്ചി അതുകൊണ്ടാണ് ഇങ്ങനെ നോക്കുന്നത് ചേട്ടന്റെ ഒരു ഹൃദയം ആണ് ചേച്ചി ആ പാവത്തിന് ഇനിയെങ്കിലും വഴക്ക് പറയരുത് എനിക്ക് സങ്കടം വരും ചേട്ടന് വഴക്ക് പറയുമ്പോൾ ചേട്ടൻ പാവമാണ് ചേച്ചിയും പാവമാണ് രണ്ടുപേരെയും എനിക്ക് ജീവനാണ്😘😘😘
ചേച്ചി ചേട്ടൻ നോക്കിക്കോട്ടെ ചേട്ടനെ നോട്ടത്തിനു ഒരു പ്രത്യേക ഭംഗി ആണ് ചേട്ടനെ കാണാൻ എന്ത് ഭംഗിയാണ് ചേച്ചിയും സൂപ്പറാണ് നിങ്ങൾ രണ്ടാളും നല്ല കപ്പിൾസ് ആണ് ചേട്ടൻ ചിരി പൊളിയാണ് ചേച്ചിയുടെ ചിരിയും പൊളിയാണ് ആണ് രണ്ടുപേരും പൊളിയാണ് നിങ്ങളെ വീഡിയോ ഇന്നലെ കാണാത്തതുകൊണ്ട് എനിക്ക് ഭയങ്കര സങ്കടമായിരുന്നു ഇന്ന് സങ്കടമൊക്കെ തീർന്നു ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂 രണ്ടുപേരും ഒരു രക്ഷയുമില്ല സൂപ്പർ😘😘 ലവ് യു ചേട്ടാ ലവ് യു ചേച്ചി😘😘 ഉമ്മ ഉമ്മ നിങ്ങളെ രണ്ടുപേരെയും എനിക്ക് ജീവനാണ് 😘😘😘
Sathiyam parayatte agene areyum TH-cam channel kannatha alle ayirunnu ith ippo nth patti avoo ippo pk family kandette anne uragarey adipoli anne video k 😍😍😍🥰🥰🥰🥰
ഏട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് എന്നത് സത്യമാണ്. എന്താണ് രസം ആ ചിരിയും കണ്ണും കാണാൻ പക്ഷെ ഇതൊക്കെ ചേച്ചി കൂടെ ഉള്ളപ്പോൾ ആണ് കൂടുതൽ ഭംഗി.
സത്യം കണ്ണും ചുണ്ടും നോട്ടവും എല്ലാം നല്ല ഭംഗി
Aa chechidenn adi medich koottuvuo😅
Eye killer&smile killer😘😍.... Ettan uyir
നിങ്ങൾ നല്ല ജോടികളാണ്
കണാൻ നല്ല ഭംഗിയാണ്
പ്രാങ്ക് ആണെങ്കിലും കണ്ടപ്പോൾ സങ്കടം തോന്നി.. അഞ്ജു കാണുമ്പോൾ ദേഷ്യം വരുന്നു എന്ന് പറഞ്ഞപ്പോൾ പാവം ആ മുഖത്തെ സങ്കടം കാണണം... എന്തായാലും നിങ്ങൾ പൊളി couples ആണ് 👌🥰
Achoda mole karayandatto
എന്റെ huse എന്നെ ഇങ്ങനെ നോക്കി ഇരിക്കും...ചേട്ടന്റെ കണ്ണ് കാണാൻ സൂപ്പർ ah. അഞ്ജു ചിരിയും സൂപ്പർ 🥰🥰🥰🥰🥰
സത്യത്തിൽ ഞാൻ പലപ്പോഴും നിങ്ങളുടെ കമന്റ്സ് വായിച്ചിട്ടു വിചാരിച്ചിട്ടുണ്ട്, ഈ ചേട്ടനെ പുകഴ്ത്തി പറയുന്നത് കേട്ടിട്ട് അഞ്ചു എങ്ങനെ സഹിക്കുന്നെന്നു 🤭🤭
ഇനിയും പ്രാങ്ക് വേണം ചേട്ടൻ ഉയിരേ 😍😍😍
ചേച്ചി സൂപ്പർ 😍
അഞ്ചുനേ നോക്കിയില്ലേലും ഏട്ടൻ സൂപ്പർ 👍🏻അഞ്ചുന്റെ ഭാഗ്യം
നല്ല ക്യൂട്ട് ഫാമിലി 😍😍 loveyou
Lachu also too cute and he is also lucky to have such an amazing wife 💖
എന്തായാലും ചേട്ടനെ കാണാൻ supper😆
Chechii polichu🥰😘
രണ്ടുപേരും സൂപ്പർ 🥰🥰 പിന്നെ ചേട്ടന്റെ ഒരു ഭാവമാറ്റവും ഇല്ലാതെ യുള്ള ഇരിപ്പു ❤❤❤പൊളിച്ചു
ചേച്ചീനെ നോക്കിയിരുന്നോട്ടെ ചേട്ടൻ അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം 😍😍😍😘😘😘🥰🥰🥰 happy to see u
എന്തൊരു ലക്കി യാ അഞ്ചു ചേട്ടന് എന്തൊരു സ്നേഹ നോട്ടം സങ്കടം വന്നത് നെഞ്ചിൽ തല്ലിയപ്പോൾ കൈയിൽ പിടിച്ചത് ഒക്കെ ആ കെയർ എടുത്തു കാണിക്കുന്നുണ്ട് ഈ ജന്മം ഫുൾ ഒരു കുഞ്ഞു വഴക്ക് പോലും ഇല്ലാതെ ഇങ്ങനെ തന്നെ സ്നേഹിച്ചു ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനി വരും ജന്മബ്ങ്ങളിലും നിങ്ങൾ തന്നെ പെയർ ആയിരിക്കട്ടെ ❤
ചേട്ടന് ഇതിലും നല്ല ഒരു പെയർനെ കിട്ടാനില്ലാട്ടോ 🥰❤️
ഒരുപാട് ഫാമിലി വ്ലോഗ്സ് കാണാറുണ്ട്... ബട്ട് ഈ ഏട്ടൻ ന്തോ സ്പെഷ്യൽ ഉണ്ട് കാണാൻ 😍 അഞ്ചു ചേച്ചിയും നല്ല ഈശ്വര്യമുള്ള ഫേസ് ആണ്... ❤ ലവ് ഫ്രം തലശ്ശേരി
❤️
😄സൂപ്പർ ❤.. ചേട്ടന്റെ വയലും വീടും പരിപാടി എന്ന് പറഞ്ഞത് 😂.. നൊസ്റ്റാൾജിയ ആകാശവാണി 😜
A
2 aalum nalla bhangiyo karayaenda ponne
Randu couplesum superaanu pakshe oru podikkenkilum enikk ningaleya ishtam
Pinne anju chechine special aayitt orupadu ishtaa chechinte samsarom kaliyum chiryum okke positive vibe aanutto 💖💖💖💖
സത്യം ചേട്ടനെ കാണാൻ എന്താണ് എന്ന് അറിയില്ല വല്ലാത്ത bage ആട്ടോ ചേട്ടനെ കാണുമ്പോൾ എനിക്ക് എൻ്റെ എട്ടേന ഓർമാവരും
കാർന്നോമ്മാർ ബംഗിയും കോലവും ഉള്ളത് കൊണ്ട് ഏട്ടനും കിട്ടി സൗന്ദര്യം അത് ഏട്ടന്റെ കുറ്റമാണോ ലെച്ചു 😂😂😂😂
Ingane oru pavam eattane kittiya chechi lucky aanu🥰ith ippo inte eattanod njan ingane parayem cheyyem cheethaa inne theri vilich neech povum🤣 pinne korch kalathikk inne nokke illa😂🥴
🤣🤣🤣🤣🤣 സാരമില്ല ലെച്ചു next time പൊളിക്കണം . but ഒരുപാട് ചിരിച്ചു ട്ടോ. ചേട്ടന്റെ ഓരോ comedy. cute couples😍😍😍
രണ്ടു പേരും ഒടുക്കത്തെ ഗ്ലാമർ ആണ് 🥰🥰👍🏻👍🏻
ഞാൻ ഭർത്താവിനേട് പറയും എന്നെ നോക്കാൻ. ഇവിടെ പറയുന്നു നോക്കണ്ട എന്ന് പിന്നെ ആരോ നേക്കണം സ്നേഹം കൊണ്ട് അല്ലേടോ 😍😍
😄😄
ചേട്ടന്റെ ക്ഷമ സമ്മതിക്കണം 🙏🏽.
God bless your relationship. ❤️❤️❤️
Chettante nottam uff🔥🙈😂
chechi sundhariya tto chechinekkal match aayittulla aarem chettanu kittoolla ningale poole ningal maathre ulloo..njagade lechu chechi saree okke uduth vannl undallo uff super aanu...🥳🥳🥳❤❤
Chettan chechine nokkikkonne.. ath kanan spr aanu. Anjuz 😘😘😘😘
Poli annu chechiyum ettanum 💋🥰🥰😘😘❤️❤️love you
Sprr...
Chettan spraaa...
Kandondirn nalla rasam undarunnuu...😍👍
Chechi pavam chettn eni prank cheiyndaa... Chettanu petenu click agumm..
ലച്ചുമ്മക്ക് perfect match ആണ് നിധീഷ് ചേട്ടൻ made for each other love you മുത്തെ എന്ന് സ്നേഹത്തോടെ കൊല്ലത്ത് നിന്ന് വിനീത
Namude vlog channelaahnu ishtannenkil support cheyanne
@@asmivlogs5803 njan subscribe ചെയ്തു
Nokkandirikkan pattanilla ponnu ❤🔥
പാവം ചേട്ടൻ... 😊🥰നല്ല feel aayi
Prank ready ayillelum....jeevitham success alle....keep going
എന്നാലും ആ നോട്ടം എന്നാ ഭംഗിയാ 😂
എന്തോ.. ഇഷ്ടമാണ്.. നിങ്ങളെ ❤️❤️😍
നിങ്ങളുടെ video നല്ല രസണ്ടാരുന്നു 👍👍👍❤️next time ഉഷാറാക്കാം ലച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങടെ വീഡിയോ
അടിപൊളി vdo കുറെ ചിരിച്ചു 😂😂😂✌️
ഇത് എന്തായാലും ചീറ്റി... 😆😆😆😆 ഇനി നിഖിൽ കൂടി hsptalil നിന്ന് വന്നിട്ട് ചേട്ടത്തിയും അനിയനും കൂടിയിട്ട് prankiyal മതി 🤗 ഇത് നിധീഷ് കൊണ്ട് poyi❤🔥❤🔥❤🔥
ഞാൻ ഇപ്പോഴാണ് നിങ്ങളെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നും വീഡിയോ ഇടണം ഡേ my ലെയ്ഫ് ഇടണം
Pavam chettan..chechiye valiya ista...ath aa mugath ind 🥰🥰❤️
ചേച്ചിയും സുന്ദരിയാട്ടോ 😍
അടിപൊളി 😂😂👏രണ്ടുപേരും 😆😆😆👍👍പൊളിച്ചു കണ്ടിരുന്നു പോയി... അനിയത്തി കുട്ടി.. 😆😆😆
സുന്ദരനും സുന്ദരിയും 😍✌️
Last chechi പെണ്ണിനെ ചേട്ടായി കരയിച്ചെനം 🥰🥰😂😂
Namude vlog channelaahnu ishtannenkil support cheyanne
Chettan oru rekshyayilla poli 😆😆😆🤣🤣🤣🤣🤣
Serikkum chettane kaanaan enthu resaa....also chechiyum cute couple
Cute couple ❤️♥️ made for each other ❤️ 2 Perum super ❤️ vava sugamayirikunno God bless
എന്താ മോളെ ഈ പറയുന്നേ നിന്നെ കണ്ടാണ് ഞാൻ ഈ വീഡിയോ കാണാൻ തന്നെ തുടങ്ങിയത് നീ സൂപ്പർ അല്ലേ പിന്നെ നിനക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതിയാണ് ഹസ്ബൻഡ് ചുള്ളൻ ആണ് എന്ന് എല്ലാവരും പറയുന്നത് 😂😂👍
Congrats dears aganne nammale 1Lakh family ayirikahne 🥳🥳🥳
Chetn the mugam kanumbo thane automatically chiri vara😘🥰😁
നിങ്ങൾ സൂപ്പർ ആണ് ഞാൻ ഒരുപാട് ചിരിച്ചു 🤣🤣🤣🤣👍
2 days aayollu nigalude videos kanan thudagittu. Kandappol orupadu eshttapettu.
Adipoli ayirunnu😍😍 chechi enthina aganae paraunathu chettan pavam anu
Ningalu suuperaaattaaa..... positive vibe aaatttooo... keep going forward Bross&sisss😍😍❤️❤️👍👍 Always katta supportttttttt..
Moi recent fvrt couples❤❤
Prank anelum inganoke parayavooo😊😊( just for a joke). Nalla kshamayulla chettan😍😍. You both are so so lucky togetherness ❤❤.
Enthoru shemya chettan 😀 prank success aayilyelum kore chirichu 😍❤
Ningale 2 perum tiktokile super jodikalayirunnu vainkara ishttanu enikku ❤❤
ലച്ചുന്റെ നെഞ്ചത്തടിക്കുന്ന സീൻ സൂപ്പർ 😂🤣🤣🤣
Congratulations 100 k 🧿🔥 many more to come
Chettan poli alleee romantic king ann polii ann chettannee kannumbooo thannee polii ann adipolii look ann. Eni chechikii ett adipolii prank kodukuu 😂
Namude vlog channelaahnu ishtannenkil support cheyanne
Nth luckiya nighalu.. Aarudeyum kannu thattand irrikkatte.. Prethekich ee ente😂❤stayh happy🤗💕
My favourite couples 😍 made for each other
Super anu chechide video kanan chettan nalla comady anu😂❤️
നിങ്ങളുടെ സംസാരവും ചിരിയും supper ആണ് sisters
Athe
Cheattan orupad ishtta pedunund cheachinea .u r
So lucky anju cheachi 💯😍😍😍
Kuttikalude swabavam aanallo chettan...athine samgadapeduthalle chechi... Made for each other ❤❤❤❤
Saralla njammakk അട്ത്ത pravishiyam poli😁😁
Nidheeshine kanan exactly Tamil actor Surya ye polund, enth glamour aanu kanan
Ie chechiyeyum chettaneyum kanan eniku valya ishtta
ചേട്ടനെ കാണാൻ നല്ല ഭംഗി ആണ്. ചിരി സൂപ്പർ ആണ് 😍
New subscriber ahaa....adipoli ahaattoo.....inee ulla.videokku vndy waitting❤❤❤❤
Prank eppozhum success aavanam ennonnum illa chechyeee...Prank chechide nerkkum eni varathe sookshicholutta...Karuthi irunnolu parasparam 😅allathe ippo entha cheyyaaa....Ellavidha supportum undavum..Nalla adipoli prank thanne plan cheyy chechyee👍
Verum 1 week mathre aayullu ningade videos kanan thudangitt...Othiri ishttayi ee familyee...Ee happiness ennum nila nilkkatte 😊
Prank polinjekilum Kanan nalla rasamund njagal randuperum super daivam korthinakia rand enakuruvikal god bless you gais
Chettane kaanan jeyaraminte makan kalidhasane pole indu..🥰chettan poliya...sechikkuttym sypra...
Chechiyum supera nk othiri ishta ningale 2pereym pinne nikhilettaneym kithuechineym😍❤️ur family😘😘
Eniku anju chechide hair orupadu ishtamanu..enikum ingane vallarthanamennannu aagraham..ente husinum ishtamanu inganeyoke mudi vallarthunnathu
ചേച്ചി ചേട്ടൻ ചേച്ചി അല്ലാതെ വേറെ ആരെയാണ് നോക്കുക ചേട്ടന്റെ ഭാര്യയല്ലേ ചേച്ചി ചേട്ടന് ജീവനെപ്പോലെ കണ്ടിട്ടാണ് ഇങ്ങനെ നോക്കുന്നത് ചേച്ചി ഇല്ലെങ്കിൽ ചേട്ടനില്ല
ചേട്ടന് ജീവനാണ് ചേച്ചി അതുകൊണ്ടാണ് ഇങ്ങനെ നോക്കുന്നത് ചേട്ടന്റെ ഒരു ഹൃദയം ആണ് ചേച്ചി ആ പാവത്തിന് ഇനിയെങ്കിലും വഴക്ക് പറയരുത് എനിക്ക് സങ്കടം വരും ചേട്ടന് വഴക്ക് പറയുമ്പോൾ ചേട്ടൻ പാവമാണ് ചേച്ചിയും പാവമാണ് രണ്ടുപേരെയും എനിക്ക് ജീവനാണ്😘😘😘
Super njan innu adhyum ayi annu nigale kannune .kandappol thanne ishtapettu . Kollam nigade family kurichh okk ariyan agrahamund athinnu videos okk full oru divasum kond kannuma 🤩
Anjuuz nu ee bhavam cherillaa... 😍😍😍
Achooda Pavam Chettan 😹😹😹😹 allam Kali Thamasa Mind Ill Edukkana Character Ahnn Thoonind😹😹😹😹
ചേട്ടൻ സൂപ്പർ ആണ് ചേച്ചി സൂപ്പർ ആണ്
ചേച്ചി ചേട്ടൻ നോക്കിക്കോട്ടെ ചേട്ടനെ നോട്ടത്തിനു ഒരു പ്രത്യേക ഭംഗി ആണ് ചേട്ടനെ കാണാൻ എന്ത് ഭംഗിയാണ് ചേച്ചിയും സൂപ്പറാണ് നിങ്ങൾ രണ്ടാളും നല്ല കപ്പിൾസ് ആണ് ചേട്ടൻ ചിരി പൊളിയാണ് ചേച്ചിയുടെ ചിരിയും പൊളിയാണ് ആണ് രണ്ടുപേരും പൊളിയാണ് നിങ്ങളെ വീഡിയോ ഇന്നലെ കാണാത്തതുകൊണ്ട് എനിക്ക് ഭയങ്കര സങ്കടമായിരുന്നു ഇന്ന് സങ്കടമൊക്കെ തീർന്നു ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂 രണ്ടുപേരും ഒരു രക്ഷയുമില്ല സൂപ്പർ😘😘 ലവ് യു ചേട്ടാ ലവ് യു ചേച്ചി😘😘 ഉമ്മ ഉമ്മ നിങ്ങളെ രണ്ടുപേരെയും എനിക്ക് ജീവനാണ് 😘😘😘
Loveuuuu anjueachi 😘
Randu husbentmarum wifemarea nalonam care chayunund randu Chanelum enik orupad ishtta
Anjuss poliyaa chetanum poliya
chettan nottam nirtharuth💙
Sathiyam parayatte agene areyum TH-cam channel kannatha alle ayirunnu ith ippo nth patti avoo ippo pk family kandette anne uragarey adipoli anne video k 😍😍😍🥰🥰🥰🥰
Chettante samsarmum Poliyanu chirichu chathu chechikutyy❤️❤️❤️
Nidhishine kaanan super.... Best aanu... 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤i love u nidheeshe..... Anju love u.....
Ayoo chechi agane parayalle nigal poliyalle 🥰🥰🥰❤️❤️❤️
സത്യം ചേട്ടന്റെ കണ്ണ് പിന്നെ romance ചെയ്യുന്ന videos ഒരു rakshayumilla
njn ningalude ella Videoyum kanarund supera orupadishta parunem othiri ishta
Lechu anju ith 2um oralano... New subscriber aane ningalude vedios okke kanduvaruaa.. Twin stars and pk couples orupadishtammm... 🥰🥰🥰🥰
ചേട്ടൻ സൂപ്പർ ആണ് ❤️ എന്തോ എനിക്ക് വളരെ ഇഷ്ടം ആണ് അ കണ്ണുകൾ വളരെ സൂപ്പർ ആണ് ഒരു രക്ഷയും ella
ഇനി സേട്ടനെ പൊക്കിപറയണ്ട കേട്ടോ 🤭.
Chettan powli aane🤩🤩🥰🥰
1ലക്ഷം ഫാമിലി ആവാൻ ഇനി കുറച്ചു കൂടി congratulation♥️
Adipoli 😂😂 nalla rasaan ningale vidio kanan.. sherikkm nidheeshettante chechye nokki irikknna kanan adipoli aan❤️ next nidheeshettan chechiye prank cheyyu..polikkum
Namude vlog channelaahnu ishtannenkil support cheyanne
Thamasak aanengil koodi ingane ulla ego issues varathe nokanam tta😌ellaam fun aayit edku
💞👨👩👧💞 orupade ishtamane randupereyum.🌹🌹
Eyyooo athine kandal enganaya deshyam varaneeee 🙂 pavam.... Nthoru aiswaryam. Ollaa faceeeee❤