Umawiyya Khilafath| part 1| ഖലീഫ മുആവിയ (റ)

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #Worldbook
    #History
    #Malayalam
    #Khaleefa
    #Khalifa
    #Caliphate
    #IslamicEmpire
    #UmayyadCaliphate
    #KhilafathulUmawiyyah
    #Muawiyah
    #Sahabi
    my fb link
    / sufaid.sulaiman

ความคิดเห็น •

  • @sufaid313
    @sufaid313  ปีที่แล้ว +5

    സുഹൃത്തുക്കളെ, മുആവിയ (റ) യെ പറ്റി പലരും തെറ്റിദ്ധാരണയിലാണെന്ന് ഈ വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. അതിനാൽ അദ്ദേഹത്തെക്കുറിച്ച് സമ്പൂർണ്ണമായ ഒരു ജീവചരിത്ര പരമ്പരയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു👇🏻
    th-cam.com/video/BEaSPwq3ZnA/w-d-xo.htmlsi=oGB5kzJRSgVxlUbH

    • @rafirk6137
      @rafirk6137 ปีที่แล้ว

      ഇക്രിമ പറഞ്ഞു:
      ഇബ്‌നു അബ്ബാസ് തന്നോടും അലി ബിൻ അബ്ദുല്ലയോടും അബു സഈദിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ ചില വിവരണങ്ങൾ കേൾക്കാൻ പറഞ്ഞു. അങ്ങനെ അവർ ഇരുവരും ചെന്ന് അബു സൈദും സഹോദരനും അവരുടെ തോട്ടത്തിൽ നനയ്ക്കുന്നത് കണ്ടു. അവരെ കണ്ടപ്പോൾ, അവൻ അവരുടെ അടുത്ത് വന്ന്, കാലുകൾ ഉയർത്തി വസ്ത്രത്തിൽ പൊതിഞ്ഞ് ഇരുന്നുകൊണ്ട് പറഞ്ഞു: "(നബിയുടെ പള്ളിയുടെ നിർമ്മാണ വേളയിൽ) ഞങ്ങൾ പള്ളിയുടെ ഒരു ഇഷ്ടികയും ഒരു ഇഷ്ടികയും വഹിച്ചു. 'അമ്മാർ ഒരേസമയം രണ്ടെണ്ണം ചുമന്നുകൊണ്ടിരുന്നു. നബി(സ) അമ്മാറിന്റെ അടുത്ത് കടന്നുപോയി അവന്റെ തലയിലെ പൊടി നീക്കം ചെയ്തുകൊണ്ട് പറഞ്ഞു: "അല്ലാഹു അമ്മറിനോട് കരുണ കാണിക്കട്ടെ. വിമത ആക്രമണകാരികളായ ഒരു സംഘം അവനെ കൊല്ലും. "അമ്മാർ അവരെ അല്ലാഹുവിലേക്ക് (അനുസരിക്കാൻ) ക്ഷണിക്കുകയും അവർ അവനെ (നരകത്തിലെ) അഗ്നിയിലേക്ക് ക്ഷണിക്കുകയും ചെയ്യും.

    • @rafirk6137
      @rafirk6137 ปีที่แล้ว

      പണ്ഡിതൻ ഇത് കൂടി പറഞ്ഞുതരണം അമ്മാർ (റ ) വിനെ കൊലപെടുത്തിയത് ആര്? കൊലപെടുത്തിയ ശേഷം ഈ ഹദീസിനോട് മുഹആവിയ എങ്ങനെ പ്രതികരിച്ചു?

    • @sanamedia2213
      @sanamedia2213 ปีที่แล้ว

      ​@@rafirk6137ജമൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു

    • @mrk8610
      @mrk8610 5 หลายเดือนก่อน

      മുആവിയയെ സഹബിയാക്കാൻ നാണമില്ലേ മൈരാ കർബാല യുദ്ധം എങ്ങനെ നടന്നു എന്നത് പഠിക്കുന്നത് നന്നാവും യസീദ് എങ്ങനെ രാജാവായി എന്നതും

    • @kareemkannur8314
      @kareemkannur8314 22 วันที่ผ่านมา +1

      നബിയുടെ അവസാന കാലത്ത് ഇസ്ലാം പരസ്യമായി പ്രഖ്യാപിച്ച മുആവിയ എപ്പോൾ 'വഹ്യ്' എഴുതി..?

  • @hassankunhi2769
    @hassankunhi2769 ปีที่แล้ว +18

    നബി കുടുംബത്തെ തകർത്ത് തരിപ്പണമാക്കിയ മുഹാവിയയെ ഇത്ര കഷ്ടപ്പെട്ട് റളിയല്ലാഹു അൻഹു എന്ന് വിളിച്ച് വെള്ള പൂശണോ, മുഹാവിയ തന്നെ പറയുന്ന കഥകളാണ് നിങൾ പറയുന്നത്

    • @muhammedriyasct9248
      @muhammedriyasct9248 7 หลายเดือนก่อน +1

      അതേ മുഹവിയ അല്ലാഹുവിന് ദീനിനെയും ശത്രു

  • @ahamedunni8795
    @ahamedunni8795 8 หลายเดือนก่อน +11

    മുഹവിയയെ നല്ലവണ്ണം വെള്ളപൂശിയിരിക്കുന്നു. എത്ര കാലം നബിയോടൊപ്പം ഉണ്ടായിരുന്നു മുഹവിയ. സിഫിൻ യുദ്ദം എന്തിനു വേണ്ടിയായിരുന്നു. അലി റ വിൽ നിന്നും ചതിയിൽ ഭരണം കൈകലാക്കി. രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇസ്ലാം ചരിത്രം തനിക്കു അനുകൂലമായി മാറ്റി എഴുതി. നിങ്ങൾ പറഞ്ഞത് മുഴുവൻ അതാണ് സത്യം മറ്റൊന്നാണ്. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്. സത്യം കണ്ടെത്തുക

    • @muhammedriyasct9248
      @muhammedriyasct9248 5 หลายเดือนก่อน

      @@ahamedunni8795 നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്

  • @safasafa4605
    @safasafa4605 ปีที่แล้ว +28

    നബി കുടുംബത്തെ തകർത്ത് തരിപ്പണമാക്കിയ മുആവിയക്ക് എന്തിനാ റളിയള്ളാഹു അൻഹ

    • @ajmalmalayil49
      @ajmalmalayil49 ปีที่แล้ว

      ഷിയാ കുപ്രചാരമാണ് അത്..
      അബൂബക്കർ റ, ഉമർ റ, ഉസ്മാൻ റ, ഇവരുടെ പേരുകെട്ടാൽ ശാപ പ്രാർത്ഥന നടത്തുന്നവരാണ് ശിയാക്കൽ..
      ആയിഷ റ യെ കുറിച് മോശമായി പറയുന്നവരാൻ ശിയാക്കൾ, അവർ മുആവിയ റ വിനെ കുറിച്ചു പറയുന്നത് വിശ്വസിക്കരുത്, അത് നമ്മളുടെ വിശ്വാസത്തെ ബാധിക്കും
      സ്വാഹാബത്തിനെ കുറ്റം പറയുക എന്നത് വളരെ ഗൗരവം ഉള്ള കാര്യമാണ്..

    • @afsal235
      @afsal235 ปีที่แล้ว

      നബി കുടുംബത്തിന് എന്ത് പ്രത്യേകത, മുഅവിയ ദീനിൽ പുത്തൻ രീതി കൊണ്ടുവന്നു

    • @muhammedriyasct9248
      @muhammedriyasct9248 7 หลายเดือนก่อน

      ചങ്ങാതിമാനെ ദീനിന്റെ ശത്രു​@@afsal235

    • @shajiedavam6386
      @shajiedavam6386 5 หลายเดือนก่อน

      Exactly

  • @aboobackervv
    @aboobackervv ปีที่แล้ว +13

    ഈ സംസാരിക്കുന്ന വ്യക്തി ഫോട്ടോയിൽ കാണുന്ന ആളല്ല ഇതൊരു വാർദ്ധക്യം ബബാധി ബാധി ബാബാദിച്ച ഒരാളുടെ ശബ്ദമായിട്ടാണ് തോന്നുന്നത്. പിന്നെ മുഹാവിയായും അദ്ദേഹത്തിന്റെ മകൻ യസീദും നബി കുടുംബത്തോടും ഇസ്ലാമിക ചരിത്രത്തോടും ചെയ്ത ക്രൂരതകളും ആക്രമണങ്ങളും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലഘട്ടത്തിൽ അദ്ദേഹം എന്തായിരുന്നുവെങ്കിലും ഇസ്ലാമിക ചരിത്രത്തിന് അദ്ദേഹം നൽകിയ ചോരക്കറ അദ്ദേഹത്തെ നിങ്ങൾ എത്ര മഹത്വവൽകരിക്കാൻ . ശ്രമിച്ചാലും യഥാർത്ഥ ചരിത്രം അദ്ദേഹം ഒരിക്കലും ഒരു മഹാ വ്യക്തിത്വം ആയിരുന്നില്ല. യഥാർത്ഥ ചരിത്രം പഠിക്കാൻ ശ്രമിക്കുക.

  • @saidalavim9988
    @saidalavim9988 ปีที่แล้ว +12

    പണത്തിന്റെ അത്യാവശ്യം ഉണ്ടെങ്കിൽ വേറെ വല്ല പണിക്കും പൊയ്ക്കൂടെ ചങ്ങാതി..
    ഇമ്മാതിരി നുണക്കഥകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ..

  • @ansls33
    @ansls33 28 วันที่ผ่านมา +2

    മുആവിയ ക്ക് തർളിയത് ചൊല്ലുന്നതിലും നിനക്ക് നല്ലത് നെതന്യാഹു വിന് തർളിയത് ചൊല്ലുന്നതാണ്

  • @hidayataurus
    @hidayataurus ปีที่แล้ว +11

    ഇത്രയും കഷ്ടപ്പെട്ട് എന്തിനാണ് രളിയല്ലാഹു അൻഹു എന്ന് എപ്പോഴും പറയുന്നത് റാ അത്‌ മതി 😂😂

  • @umarabdulla1972
    @umarabdulla1972 ปีที่แล้ว +6

    നീ എന്തിനാടാ ഇത്ര കഷ്ടപ്പെട്ട് റളിയള്ളാഹ് പറയുന്നത് മാക്രി 😮

  • @abubakkarabubakkar4219
    @abubakkarabubakkar4219 ปีที่แล้ว +6

    നീ നിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ?
    ഈ മുആവിയയെ കുറിച്ച് ഒന്ന് പഠിക്കാനാണ്

    • @sufaid313
      @sufaid313  ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ കാണുന്ന ഫേസ്ബുക്കിൽ ലിങ്കിൽ വരിക

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +5

      തെറി വിളിക്കാനാവു൦😂

    • @mrk8610
      @mrk8610 5 หลายเดือนก่อน

      ഇവൻ പറയുന്നതല്ല യഥാർഥ ചരിത്രം മൂവിയ മക്കാ വിജയ ത്തിൽ നിർബന്ധിതമായി മുസ്ലിം ആയ ആളാണ് പിന്നെ muaaviya വഹ്യൂ എഴുത്തുകാരൻ എല്ലാ നബി മരിക്കുന്നതിന് 2 വർഷം മുമ്പ് മാത്രമാണ് muaaviya ഇസ്ലാ
      സ്വീകരിച്ചത് നബി അവസാന കാലത്ത് മദീനയിൽ ആയിരുന്നു muaaviya എന്ന് മക്കളിലും പിന്നെ ഇപ്പോ vahyu എഴുതി ,പിന്നെ ഇവന്റെ മകൻ യസീദ് ആണ് പറഞ്ഞ സുബൈർ വിനെ കഅബയുടെ മുന്നിലിട്ട് തല അടുത്തത് , ഇവന്റെ സ്റ്റാഫ് ആയ ആർമനുൾ ഹഖ് ആണ് ആ 10 സ്വർഗ്ഗ അവകാശികളിൽ പെട്ട തൽഹ റ വിനെയും സുബൈർ റ വിപെയും കൊന്നത് ,അലിയുടെ മകൻ ഹുസൈൻ റ വിനെ കൊല്ലിപ്പിച്ചത് യസീദ് ആണ് നബിയുടെ കുടുംബത്തെ ഒന്നാടങ്ങൾ ഇല്ലാതാക്കാൻ ചുക്കാൻ പിടിച്ച് muaaviyaye ആണോ വെള്ള പൂശുന്നത് യഥാർത്ഥ ചരിത്രം ഞാൻ പഠിപ്പിക്കാം നിന്നെ അഞ്ചാം കലീഫയായ ഹുസൈൻ റ എങ്ങനെ ഭരണം നഷ്ടപ്പെട്ടു എങ്ങനെ എന്നിട്ട് muaaviya ഭരണത്തിൽ വന്നു

    • @mohdalimani4391
      @mohdalimani4391 21 วันที่ผ่านมา

      EE pattikk history ariyilla

  • @twelverkerala.4649
    @twelverkerala.4649 3 ปีที่แล้ว +6

    റളി യള്ള എന്ന് നിങ്ങൾക്ക് പറയാനറിയില്ല.
    അറിയാത്ത കാര്യം വിട്ടു കളയുക.

    • @pmmammupm5042
      @pmmammupm5042 11 หลายเดือนก่อน +1

      ഖുർആൻ സമ്പൂർണമാണ് പടച്ചവൻ കൽപ്പിക്കാത്ത കാരൃങ്ങൾ രാജഭക്തി കൊണ്ട് പറയുന്നത് കൈയ്യിൽ വെച്ചോളു

  • @afsal235
    @afsal235 ปีที่แล้ว +7

    മുഹവിയ ആണ് വഹിയ്യ് എഴുതിയിരുന്നത് എന്ന് ആരാണ് പറഞ്ഞത് 😂

    • @rafirk6137
      @rafirk6137 ปีที่แล้ว +1

      രാജ ഭക്തർ 😂

    • @afsal235
      @afsal235 ปีที่แล้ว

      @@rafirk6137 yes

    • @naseehathsaleem4470
      @naseehathsaleem4470 11 หลายเดือนก่อน

      മുഹവിയ വഹിയ് എഴുതുകാരനാണ്

    • @afsal235
      @afsal235 11 หลายเดือนก่อน

      @@naseehathsaleem4470 അല്ല, അത് നുണയാണ്

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 7 หลายเดือนก่อน

      ​@@naseehathsaleem4470 അബൂ സുഫ്യാൻ . മുഹാവിയ,റ മക്കാ ഫത്ഹീന്റെ ശേഷം ഇസ്ലാമിലേക്ക് കടന്ന് വന്നവരാണ്. അപ്പോൾ അതീന്റ മുമ്പ് വഹ്യ് എഴുത്ത്കാരുണ്ടായിരുന്നില്ലെ. ഈ ച്ചുരുങ്ങിയ കാലെത്തെ വഹ് യ് മാത്രമെ എഴുതി വെക്കപെട്ടിട്ടുള്ളൂ എന്നാണൊ

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +3

    മുആവിയ രാജാവല്ലേ ഭായ് ?
    ഖലീഫയാണോ ?

    • @sufaid313
      @sufaid313  ปีที่แล้ว +1

      മുആവിയ (റ) ഐക്യകണ്ഠേന അനുസരണപ്രതിജ്ഞ ചെയ്യപ്പെട്ടതാണ്.

    • @Sureshkumar58123
      @Sureshkumar58123 ปีที่แล้ว +1

      @@sufaid313
      പക്ഷെ ഭീഷണിപ്പെടുത്തി ചെയ്തതല്ലേ ?

    • @sufaid313
      @sufaid313  ปีที่แล้ว +2

      @@Sureshkumar58123 ഒരു കൂട്ടർ ഹസൻ ഇബ്നു അലി (റ) ഖലീഫയാകണമെന്നും, മറ്റൊരു കൂട്ടർ മുആവിയ ഇബ്നു അബീ സുഫ്യാൻ (റ) ഖലീഫയാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ, ജനങ്ങൾക്കിടയിലെ ഭിന്നത ഒഴിവാക്കാൻ ഹസൻ (റ) തന്നെ മുആവിയ (റ) തങ്ങളെ കൈപിടിച്ച് ഖിലാഫത്ത് ഏൽപ്പിക്കുകയായിരുന്നു. മുആവിയ (റ) യുടെ വിശദമായ ഒരു പരമ്പര ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. അത് സജീവമായി കണ്ടാൽ കുറെയൊക്കെ തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

    • @rafirk6137
      @rafirk6137 ปีที่แล้ว

      ​@@sufaid313യസീതും ഖലീഫയാണോ?😂

  • @AskarKp-k8s
    @AskarKp-k8s 2 หลายเดือนก่อน +1

    പാപ്പാ ഇപ്പോ ഈ വിഷയം അവതരിപ്പിക്കേണ്ട ആവേശം എന്താണ് ഇസ്ലാമിൽ ഭിന്നിപ്പ ഉണ്ടാക്കൽ അല്ലേ

    • @sufaid313
      @sufaid313  2 หลายเดือนก่อน

      ദുരുദ്ദേശമില്ല. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഈ ലിങ്കിൽ കയറാവുന്നതാണ്.
      th-cam.com/play/PLtnpskRALmkJXI9gip5v58L5aX8NyvQNC.html&si=ABW2ytX2HqCZh9Dw

  • @muhammedjamal9924
    @muhammedjamal9924 ปีที่แล้ว +3

    Whitewashing YAZEED
    HOW much you got

  • @safarali.alimon446alimon3
    @safarali.alimon446alimon3 ปีที่แล้ว +1

    ഹലോ സാർ ഇതിന്റെ നാലാം ഭാഗം മുതൽ കിട്ടുന്നില്ല ഒന്ന് ലിങ്ക് വിട്ടു തരുമോ പ്ലീസ്

    • @sufaid313
      @sufaid313  ปีที่แล้ว

      th-cam.com/play/PLtnpskRALmkJRDvhcNvv__aDGRdK2lBcu.html&si=NPx4MIGD4PFwh60e

    • @mrk8610
      @mrk8610 5 หลายเดือนก่อน

      Hello iyal paayunna kadha sathyamalla full fabricated aanu ningalkk original kadha venamanki professr kuttasseriyudeyo allanki valley of knowldge enna channelil und yaseed okke dushtanayirunnu nabiyude kudumbathinne mel shaapa prarthana kondu vanna aalaanu muaaviya

  • @Pandophile
    @Pandophile ปีที่แล้ว +2

    Sources eth Book il ninnan eduthath ..reply pratheekshikunu😇

    • @sufaid313
      @sufaid313  ปีที่แล้ว +2

      Islamonweb (hudavy's official web),
      Islamika samooham charithra sangraham (iph)
      Arabikalude Charithram (Bhasha Institute),
      Etc..

    • @Pandophile
      @Pandophile ปีที่แล้ว +1

      @@sufaid313 Thank You 😇

  • @subair.4590
    @subair.4590 7 หลายเดือนก่อน +1

    അലി റളിയള്ളാഹു അന്ഹു o മുആവിയയും ഉണ്ടായ അഭിപ്രായ തർക്കം ഒന്ന് വിശദീകരിക്കണം

    • @sufaid313
      @sufaid313  7 หลายเดือนก่อน

      Playlist നോക്കു.. പരമ്പര ഓടുന്നുണ്ട്. അല്ലാഹു തൗഫീഖ് തന്നാൽ പൂർത്തിയാക്കും

  • @kphkutty
    @kphkutty หลายเดือนก่อน

    എങ്ങനെ.. എന്തോരോ... മക്കാ വിജയം അബൂ സുഫിയാന്റെയും കുടുംബത്തിന്റെ വിജയമായിരുന്നു എന്നോ.. താങ്കൾക്കു ഒരു ചരിത്രവും അറിയില്ല എന്ന് മനസ്സിലായി.. കഷ്ടം

  • @subair.4590
    @subair.4590 7 หลายเดือนก่อน

    യസീദ് തന്നെയല്ലേ ഹംസ റളിയള്ളാഹു ഹുസൈൻ റളിയള്ളാഹു അന്ഹു ഇവരോട് യുദ്ധം ചെയ്തത് ആ ചരിത്രം ഒന്ന് പറയാമോ

    • @sufaid313
      @sufaid313  7 หลายเดือนก่อน +1

      ഹംസ (റ) വിന്റെ വധവുമായി യസീദിന് ബന്ധമൊന്നുമില്ല. ജുബൈർ ഇബ്നു അദീയ്യ് (റ) വിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ അടിമയായിരുന്ന വഹ്ശി ഇബ്നു ഹർബ് (റ) വാണ് ഉഹുദ് യുദ്ധവേളയിൽ മഹാനാവർകളെ വധിച്ചത്. ഇരുവരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.
      ഹുസൈൻ (റ) വിനെ കൊലപ്പെടുത്തിയത് യസീദിന്റെ കൂഫാ അമീറായിരുന്ന ഉബൈദുല്ലാഹ് ഇബ്നു സിയാദാണ്. ആ തെറ്റിന് അയാളെ യസീദ് വധിക്കുകയുമുണ്ടായി.

  • @fasalrahma6478
    @fasalrahma6478 5 หลายเดือนก่อน

    ഇത്രയൊക്കെ മഹത്തമുണ്ടായിരിന്നിട്ടും എന്ത് കൊണ്ട് അഞ്ചാം ഖലീഫയായി മുആവിയ എണ്ണി പറയുനില്ല പകരം മുലൂകിയത്തിൻ്റെ തുടക്കക്കാരനായി അറിയപ്പെടുന്നു

    • @sufaid313
      @sufaid313  5 หลายเดือนก่อน +1

      മുആവിയ ഇബ്നു അബീസുഫ്യാൻ (റ) എന്ന പേരിൽ ഒരു പരമ്പര നടക്കുന്നുണ്ട്. Playlist ൽ കയറിയാൽ കാണാം. പരമ്പര തീരുമ്പോഴേക്ക് ഏകദേശം ചിത്രം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, അലി (റ) വിനാണ് ശ്രേഷ്ടത കൂടുതൽ എന്നതിൽ ആർക്കാ തർക്കം? അത് മുആവിയ (റ) തന്നെ പറഞ്ഞിട്ടുണ്ട്.

  • @fasalrahma6478
    @fasalrahma6478 5 หลายเดือนก่อน

    നിങ്ങൾ തന്നെ ഈ വീഡിയോ വിൽ പറയുന്നു അദ്ദേഹത്തിന് വേണ്ടി ഹസൻ(റ) വും അലിറ്ര)വും വിട്ടു വിഴ്ച ചെയ്തു എന്ന് എന്നാൽ മുആവിയയിൽ നിന്ന് പകരം ഒരു വിട്ടു വിഴ്ച യും ഉണ്ടായില്ല

    • @fasalrahma6478
      @fasalrahma6478 5 หลายเดือนก่อน

      പകരം പ്രയാസം നിറഞ്ഞ നലാം ഖിലാഫത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമിയോള്ളം വിട്ടു വിഴ്ച ചെയ്ത അലി (റ) വിനെ നിങ്ങൾ ചെറുതാക്കുന്നു

    • @fasalrahma6478
      @fasalrahma6478 5 หลายเดือนก่อน

      പ്രവാചക സഹാബികളല്ലാം ഒരുപോലെ അല്ല അവരിൽ കർമ്മം കൊണ്ട് മുന്നിട്ട് നിൽകുവർ മുമ്പൻമാർ തന്നെയാണ് അവർ സഹിച്ച ത്യാഗമാണ് ഇന്നും നാം ആസ്വദിക്കുന്നത് അല്ലാതെ മക്കാ വിജയ സമയത്ത് കാര്യങ്ങൾ എളുപ്പമായ സമയം കടന്നുവന്നവർ രണ്ടും ഒരുപോലെ ആവുകയില്ല

    • @fasalrahma6478
      @fasalrahma6478 5 หลายเดือนก่อน

      നിങ്ങൾ ഉദേശിക്കുന്ന രാഷ്ട്രീയം വിറ്റോയിക്കാൻ മഹാത്മാക്കളായ സഹാബികളെയും നബി സ്ര)യുടെ കുടുംബത്തെയും ചെറുതാക്കരുത്

  • @thonnikkadan
    @thonnikkadan ปีที่แล้ว +5

    2x സ്പീഡിൽ കണ്ടാൽ normal ആണ് 😄

  • @ramlath-s2u
    @ramlath-s2u 5 หลายเดือนก่อน +1

    ഇസ്‌ലാമിൽ 4ഖലീഫ മാർ അല്ലെ ❓

    • @sufaid313
      @sufaid313  5 หลายเดือนก่อน

      ആദ്യത്തെ നാലു പേർ ദീനിന്റെ നെടും തൂണുകൾ. ഖുലഫാഉ റാശിദുകൾ എന്ന് പറയും. പിന്നെയും ഖലീഫമാർ ഉമവി, അബ്ബാസി, ഉസ്മാനി കുടുംബങ്ങളിലായി ഉണ്ടായി. 99-)മത്തെ ഖലീഫയായ അബ്ദുൽ ഹമീദ് II അവസാനത്തെയാൾ. 1909 ൽ ശത്രുക്കളാൽ നാടു കടത്തിപ്പെട്ടു.

  • @abdulmajeed1978
    @abdulmajeed1978 2 ปีที่แล้ว +1

    ആ ഭൂമികയുടെ ഒരു ത്രീഡി ആവാമായിരുന്നു.

  • @niyamajalakam6316
    @niyamajalakam6316 4 หลายเดือนก่อน

    Not authentic.

  • @muhammedcholakkal6231
    @muhammedcholakkal6231 ปีที่แล้ว +1

    Onnu poda